ഈ മനുഷ്യനേക്കാൾ വ്യക്തമായി ചരിത്രം മനസിലാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു മഹത് വ്യക്തി ഇന്ന് കേരളത്തിലില്ല. അല്ലാഹു നബി തങ്ങളുടെ ദുആ ബറക്കത്ത് കൊണ്ട് ഈ മനുഷ്യന് ആഭിയത്തുള്ള ദീർഖായുസ് നൽകട്ടെ, അർഹമായ സ്ഥാനവും, മഹത്തായ സ്വർഗവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
MashaAlla സുന്നത്ത് ജമാഅത്തിന്റെ വിശ്വാസങ്ങളെ ആധികാരികമായി വിശ്വാസികൾക്ക് പകർന്നു നൽകുന്ന അറിവിന്റെ നിറകുടം അഭിവന്ദ്യ ഖാസിമി ഉസ്താദിനും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
മുഹമ്മദ് മുസ്തഫ, അലി റളി അള്ളാഹു അൻഹു, ഹുസൈൻ റളി, ഹസ്സൻ റളി,... ❤️❤️❤️പാണക്കാട് സയ്യിദ് മാർ... മുഹമ്മദലി തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, ജിഫ്രി തങ്ങൾ, പൂക്കോയ തങ്ങൾ അവരൊക്കെ മഹാന്മാർ അല്ലെ... ഇനി അവസാനത്തെ ഇമാം പടച്ചവൻ സെലക്ട് ചെയ്യുന്നദ് ആഹ് അഹല് ബൈത്തിൽ നിന്നാണ്.... മഹാനായ ഇമാം മഹ്ദി റളി ❤️❤️❤️❤️.....
ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.. ആമീൻ. ദുആയിൽ ഉൾപെടുത്തുമല്ലോ.ചിലർ മുനാഫിഖ് ആണോ എന്ന് സംശയം ഉണ്ടായിരുന്നു. തെളിവ് പറഞ്ഞപ്പോൾ ഉറപ്പായി.
Dear Qasimi Usthad, Great Speech !!!!. Barakallah. You found out the truth.But still it is imperfect. Can you realize, Who is the present Quthubuzzaman in the world? He actually send by Maulana Ali(RA) and the other Mashaikh of the world (The spiritual followers of Maulana Ali(RA). If you realize this truth, it will be the climax of your enquiry (research) works. You are roaming around and explaining beautifully (The Madh') about the kingdom of the spiritual world. Don't you want to enter in it? clues: - Learn Gazzali Imam(RA) and follow his life(Especially the last part).Barakallah.
അദ്ദേഹത്തിന് അറിയാം സുഹൃത്തേ.. പല കാര്യങ്ങളും രഹസ്യമാക്കി ആണ് പ്രസംഗം. ശിഷ്യരുടെ ബൗദ്ധിക നിലവാരം ഉയരുന്നതിന് അനുസരിച്ച് കൂട്ടി കൊടുക്കുകയാണ്.. ഒറ്റയടിക്ക് പ്രവേശിച്ചാൽ അതു വിപരീത ഫലമേ ചെയ്യൂ.. കുട്ടികൾക്കും മുതിർന്നവർക്കും കൊടുക്കുന്ന ഗുളിക ഒരേ ഡോസി ൽ അല്ല എന്നത് പോലെ.. ഹികമത് ലൂടെ ആളുകളെ അള്ളാഹു വിന്റെ മാർഗ തിലേക്ക് ക്ഷണിക്കാൻ ആണ് ഖുർആനിന്റെ കൽപ്പന.
പാണക്കാട് സയ്യിദ് കുടുംബം ------------ ശറഫുദ്ധീൻ ഹുദവി ആനമങ്ങാട് പാണക്കാട് സയ്യിദുമാർ ഉദ്ദേശം ഒരു നൂറ്റാണ്ടുകാലമായി സമുദായത്തിന് ധീരമായ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നു. അതു കൊണ്ട് സമുദായത്തിന് ഒരുപാട് ഗുണങ്ങളും നേട്ടങ്ങളുമുണ്ടായി.! കേരളത്തിലെ മുസ്ലിം മുഖ്യധാര സംഘടനകളായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കും മുസ്ലിം ലീഗിനും അതു കൊണ്ട് നേട്ടങ്ങളുണ്ടായി. പാണക്കാട് സയ്യിദുമാരുടെ നേതൃത്വം കൊണ്ടുണ്ടായ നന്മകൾ കൊണ്ട് മറ്റുള്ള എല്ലാ സംഘടനകൾക്കും മുന്നോട്ട് പോകാനുള്ള പശ്ചാത്തലവും സാഹചര്യവുമുണ്ടായി. ഇത് തിരിച്ചറിയാതെയാണ് ചില അപശബ്ദങ്ങൾ ഉയരുന്നത്. പാണക്കാട് സയ്യിദുമാരെ ആദരവോടെയും ബഹുമാനത്തോടെയുമാണ് സമസ്തയുടെ പൂർവ്വ കാല പണ്ഡിതൻമാരും ഇന്നത്തെ നേതൃത്വവും കാണുന്നത്. കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും കാളമ്പാടി ഉസ്താദും സൈനുൽ ഉലമയും കെ.ടി മാനു മുസ്ലിയാരും കോട്ടുമല ഉസ്താദും ഈ സയ്യിദുമാരോട് കാണിച്ചിരുന്ന ബഹുമാനം നേരിൽ കണ്ട അനേകായിരങ്ങൾ ഇന്നും ജീവിച്ചിരുപ്പുണ്ട്.! അവർക്കെല്ലാവർക്കും ഈ ബഹുമാനത്തിന്റെ ഒട്ടനവധി മാതൃകകൾ രേഖപ്പെടുത്താനുണ്ട്. സമുദായം പാണക്കാട് തങ്ങളുടെ കൂടെയാണ് എന്നും നിലനിന്നത്.! 1970 കളിൽ മുസ്ലിം രാഷട്രീയ പാർട്ടിയിൽ ഭിന്നതയുണ്ടായപ്പോൾ സമുദായം നിന്നത് പാണക്കാട് തങ്ങളുടെ കൂടെയാണ്. 1989 ൽ പരിശുദ്ധ സമസ്തയിൽ ഭിന്നതയുണ്ടായപ്പോൾ പാണക്കാട് തങ്ങൾ പിന്തുണക്കുന്ന സമസ്തയിലാണ് പൊതു ജനങ്ങളുണ്ടായത്. 1990 കളിൽ രണ്ട് മുസ്ലിം രാഷ്ട്രീയ പാർട്ടികൾ രൂപപ്പെട്ടപ്പോൾ, തീജ്വാല പോലെ പ്രസംഗിക്കാൻ കഴിവുള്ള അബ്ദുൽ നാസർ മഅദനിയെയും സമുദായത്തിലേറെ സ്വാധീനമുണ്ടായിരുന്ന നിശ്കളങ്കതയുടെ പ്രതീകമായിരുന്ന ബഹുമാനപ്പെട്ട മർഹൂം സുലൈമാൻ സേട്ട് സാഹിബിന്റെ നേതൃത്വമുണ്ടായിട്ട് പോലും പി.ഡി.പി യെയും ഐ.എൻ.എല്ലിനെയും സമുദായം പിന്തുണച്ചില്ല. ഇത് പാണക്കാട് തങ്ങൾക്ക് സമുദായം നൽകുന്ന വിലയാണ്. അവർ വിഭാഗീയതക്കും അനൈക്യത്തിനുമെതിരാണ്.രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സമുദായത്തിലെ ഐക്യവും കാത്ത് സൂക്ഷിക്കുവാനാണ് എന്നും പാണക്കാട് സയ്യിദുമാരുണ്ടായത്. മുസ്ലിം സമുദായത്തി വിവിധ വിഭാഗങ്ങളുണ്ടെങ്കിലും ആവശ്യത്തിന് യോജിപ്പിക്കാനും ഒന്നിച്ചിരുത്തുവാനും പാണക്കാട് സയ്യിദുമാർക്ക് കഴിയുന്നത് അവരുടെ ഈ നേതൃ ശക്തി കൊണ്ടാണ്. അത് കിതാബോതി ഉണ്ടാക്കിയ കഴിവൊന്നുമല്ല.പാരമ്പര്യമായി അവർക്ക് കിട്ടിയ പ്രത്യേക സിദ്ധിയാണ്. അത് മനസ്സിലാക്കാൻ മഹാനായ സി.എച്ച് മുഹമ്മദ് കോയക്ക് കഴിഞ്ഞിരുന്നു.അതു കൊണ്ടാണ് മുസ്ലിം ലീഗിന്റെ നേതൃത്വം പാണക്കാട് സയ്യിദുമാരിലേക്ക് എത്തിക്കാൻ അദ്ധേഹം പ്രയത്നിച്ചത്. അത് തിരിച്ചറിയാൻ മൗലാന സി.എച്ച് ഹൈദറൂസ് മുസ്ലിയാർക്ക് സാധിച്ചിരുന്നു.അതു കൊണ്ടാണ് മഹാനവറുകൾ എന്നും പാണക്കാടിന്റെ ഒരു "ആഷിഖായി" മാറിയത്. പാണക്കാട് തങ്ങളുടെ സാന്നിധ്യമുള്ളത് കൊണ്ടാണ് മുസ്ലിം ലീഗ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നേതാക്കൾ ചേരി തിരിഞ്ഞ് അക്രമിക്കാതെ കെട്ടുറപ്പോടുകൂടി ഈ പാർട്ടി മുന്നോട്ട് പോകുന്നത്. എന്ത്കൊണ്ട് കോൺഗ്രസ് പാർട്ടി വിവിധ ഗ്രൂപ്പുകളായി മാറിനിൽക്കുന്നുവെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം അവർക്കൊരു പാണക്കാട് തങ്ങളില്ല എന്നതാണ്. എന്ത്കൊണ്ട് മുസ്ലിം സമുദായത്തിന്റെ നവോത്ഥാന സംഘടന എന്ന പേരിൽ വന്ന് സമുദായത്തെ ഭിന്നിപ്പിച്ച വഹാബി പ്രസ്ഥാനത്തിന്റെ കേരള മാതൃകയായിരുന്ന മുജാഹിദുകൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തുണ്ടം തുണ്ടമായപ്പോൾ, അവർക്ക് യോജിക്കാൻ കഴിയാത്തത് ആശയപരമായ വൈകല്യം കൊണ്ട് മാത്രമല്ല, അവരെ യോജിപ്പിക്കാൻ കഴിയുന്ന ഒരു പാണക്കാട് തങ്ങൾ അവർക്കില്ലാ എന്നത് കൊണ്ട് കൂടിയാണ്. ''ജനതാ ദൾ" എന്ന രാഷ്ട്രീയ പാർട്ടി "ജനതാ തല്ല്" എന്ന് പറയാൻ മാത്രം വിവിധ പാർട്ടികളായി മാറിയത് കൂട്ടിയോജിപ്പിക്കാൻ ഒരു പാണക്കാട് തങ്ങൾ അവർക്കില്ലാത്തത് കൊണ്ടാണ്. "കേഡർ" സ്വഭാവമുണ്ടായിട്ടും ജമാഅത്തെ ഇസ്ലാമിക് പുതിയ തലമുറയെ നിയന്ത്രിച്ച് നിറുത്താൻ കഴിയാത്തത് നിയന്ത്രിച്ച് നിറുത്താൻ കഴിയുന്ന ഒരു പാണക്കാട് തങ്ങൾ ഇല്ലാത്തത് കൊണ്ടാണ്. ഇത് മനസ്സിലാക്കിയാൽ സമുദായത്തിന് രക്ഷയുണ്ട്. പാണക്കാട് തങ്ങളുടെ ശക്തി ദുർബലമാകുമ്പോൾ ദുർബലമാകുന്നത് തങ്ങൾ കുടുംബം മാത്രമല്ല, മുസ്ലിം സമുദായത്തിന്റെ ആദർശപരമായ അസ്തിത്വത്തിന്റെ കേന്ദ്രമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്ലിം സമുദായത്തിന് ഏറെ നേട്ടമുണ്ടാക്കിയ മുസ്ലിം ലീഗുമായിരിക്കും.
വഹാബി കുടത്തിൽ നിന്ന് പുറത്തേക്ക് വന്ന ജിഹാദി ഭൂതമാണ് വർത്തമാനകാല കാല മുസ്ലീം ലോക൦ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനെ ഫലപ്രദമായി നേരിടേണ്ട ഉത്തരവാദിത്വം ഓരോ മുസ്ലീമിനുമുണ്ട്. ഈമാനാണ് വേണ്ടത് അതിനു മുത്ത് നബിയോടു൦(صلى الله عليه وسلم) മുത്ത് നബിയുടെക( صلى الله عليه) وسلم) കുടുംബത്തോടുമുളള സ്നേഹബന്ധം അനിവാര്യമാണ്. ഇതിനെ പുഛിഛ് തള്ളുന്ന വഹാബി അറിഞോ അറിയാതെയോ ഭീമമായ അബദ്ധതതിലാണ് വന്നുപെട്ടിരികകുനനത് മനസ്സിലാക്കിയാൽ അവനവന് നന്ന്. ഇല്ലെൻകിൽ കർമമായ നമസ്കാരവു൦ നോബു൦ സകാത്തു൦ അനുഷ്ഠിച്ച് താടിവെചച് ഖുർആൻ കയ്യിൽ പിടിച്ച് മുത്ത് നബി(صلى الله عليه وسلم) സാധാരണ മനുഷ്യനാണനന് പറഞ്ഞ്, മുത്ത് നബിയുടെ കുടുംബത്തിന് പൃതൃേകതയിലലനന് പൃചരിപപിചച്, മഹാൻമാരെ ഇകഴ്ത്തി ഇഹലോകതതു൦ പരലോകത്തു൦ നിന്നൃരാകു൦(പടച്ചോൻ കാക്കടെട)
ഉസ്താദിന് اللهബറകത്ത് ചൊരിയട്ടെ... ഇതിൽ കൂടുതലും വിഷയം പറയുന്നതിനേക്കാൾ ഉസ്താദ് തൻ്റെ വിരോധികൾ പറയുന്നത് കൂടുതൽ ശ്രദ്ധിക്കുന്നു.... വിരോധികൾ പറയുന്നത് കേൾകേണ്ടതില്ല... അവർ എന്തും പറയും
ഈ മനുഷ്യനേക്കാൾ വ്യക്തമായി ചരിത്രം മനസിലാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു മഹത് വ്യക്തി ഇന്ന് കേരളത്തിലില്ല. അല്ലാഹു നബി തങ്ങളുടെ ദുആ ബറക്കത്ത് കൊണ്ട് ഈ മനുഷ്യന് ആഭിയത്തുള്ള ദീർഖായുസ് നൽകട്ടെ, അർഹമായ സ്ഥാനവും, മഹത്തായ സ്വർഗവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
അല്ലാഹുവേ അലി (റ) സ്നേഹിക്കാൻ നീ തൗഫീഖ് ചെയ്യണേ റബ്ബേ
അല്ലാഹുവേ അലി റളിയള്ളാഹു അന്ഹു വിനെ ഇഷ്ടപ്പെടുന്നവർ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തണം അള്ളാ ആമീൻ ya rabbal aalameen
ആമീൻ
ആമീൻ
ശിയാക്കളുടെ തുടക്കം ഇങ്ങനെ ആയിരുന്നു
വക്കം മൗലവിന്റ്3 നാവിൽ ദജ്ജാൽ
ആമീൻ
اللہم صل علی سیدنا محمد وآلہ صلاة تکون لك رضاء ولحقہ أداء..❤
اللہم صل علی النور واھلہ 💛
ഖാസിമി ഉസ്താദിനെ സമ്മതിച്ചു
മാശാഅല്ലാഹ്
അത്ഭുതാവഹം , ചിന്തനീയം
MashaAlla സുന്നത്ത് ജമാഅത്തിന്റെ വിശ്വാസങ്ങളെ ആധികാരികമായി വിശ്വാസികൾക്ക് പകർന്നു നൽകുന്ന അറിവിന്റെ നിറകുടം അഭിവന്ദ്യ ഖാസിമി ഉസ്താദിനും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
അൽഹംദുലില്ലാ വളരെ ഉപകാരമായി അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാർക്കും
I love my Ali (r)
ദുആ കൊണ്ട് വസ്വിയത്ത് ചെയ്യുന്നു. ഖുർആൻ സ്റ്റഡി സെൻറർ മുക്കം യൂട്യൂബ് ചാനൽ ചുരുങ്ങിയ നാളുകൾ കൊണ്ട് ഉന്നതമായ മുന്നേറ്റം നടത്തുന്നതിൽ അതിയായ സന്തോഷം.
ماشاء الله
വിഞ്ജാനത്തിന്റെ നിറകുടം...
അള്ളാഹു ആയുസ്സ് നീട്ടികൊടുക്കട്ടെ.
സാഹിരീങ്ങളെ തൊട്ട് അള്ളാഹു കാക്കട്ടെ...
ആമീൻ
👌👌👌👌👏👏👏
yes
❤❤❤❤ അലി (റ ) വിന്റെ തൃപ്തി ഉസ്താദിലുണ്ടാവട്ടെ 🌹
സ്വിറാത്തുൽ മുസ്തകീം പുൽകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ..ആമീൻ
ആമീൻ
طول الله عمره مع العافية 🤲🤲🤲
ماشاء الله تبارك الله 🍒
الحمد لله رب العالمين والصلاه والسلام على سيدنا محمد وعلى اله
മൗലവി.. നിങ്ങളുടെ ധൈര്യം സമ്മതിച്ചു തന്നു.
-
ചില കാരണങ്ങൾ കാരണം എല്ലാവരും പറയാൻ മടിക്കുന്ന സത്യങ്ങൾ നിങ്ങൾ ഒരു മടിയും കൂടാതെ പറഞ്ഞു തന്നു.
അലിയാർ ❤❤❤❤🌹
Alhamdulillah oru paad nalathe agraham nammude muth sayyiduna aliyyun karramallahuwajhahu raliyallahuanhu thangale patti usthadinde oru class
جزاكم الله احسن الجزاء
MashaAllah
Alhamdulillah
JazakaAllah khair
മുഹമ്മദ് മുസ്തഫ, അലി റളി അള്ളാഹു അൻഹു, ഹുസൈൻ റളി, ഹസ്സൻ റളി,... ❤️❤️❤️പാണക്കാട് സയ്യിദ് മാർ... മുഹമ്മദലി തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, ജിഫ്രി തങ്ങൾ, പൂക്കോയ തങ്ങൾ അവരൊക്കെ മഹാന്മാർ അല്ലെ... ഇനി അവസാനത്തെ ഇമാം പടച്ചവൻ സെലക്ട് ചെയ്യുന്നദ് ആഹ് അഹല് ബൈത്തിൽ നിന്നാണ്.... മഹാനായ ഇമാം മഹ്ദി റളി ❤️❤️❤️❤️.....
Al hamdulillah
بارك الله
Usthad muthanu
മാഷാഅള്ളാസമസ്തക്കാരുടെ സ്വകാര്യഅഹങ്കാരംഖാസിമിഉസ്താദ് ഉസ്താദിന് അള്ളാഹുഅറിവ്ഏറ്റിഏറ്റിനൽകട്ടെ പിന്നെമുജകൾസാധുക്കളാണ് അവരെആരുംകളിയാക്കരുത് ഇതൊന്നും ഖുർആൻപരിഭാഷനോക്കിയാൽകാണൂലല്ലോ ഉസ്താദിന്റെവാക്ക്തന്നെകടമെടുത്ത് പറയട്ടെ സാധുക്കൾക്ക് വല്ലതുംനേർച്ചആക്കിയാൽ മുജകൾക്ക് കൊടുക്കാം
ആമീൻ യാ റബ്ബൽ ആലമീൻ 😥😥😥😥😥
Ma sha allah പേരോട് വാക്കുകേട്ട് തെറ്റിദ്ധരിക്കാൻ പോയി
അൽഹംദുലില്ലാഹ്. എന്റെ വിളിപ്പേര് അലി എന്നാണ്
ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.. ആമീൻ. ദുആയിൽ ഉൾപെടുത്തുമല്ലോ.ചിലർ മുനാഫിഖ് ആണോ എന്ന് സംശയം ഉണ്ടായിരുന്നു. തെളിവ് പറഞ്ഞപ്പോൾ ഉറപ്പായി.
nalla samarthanam mashaallah
അസൂയ ഒഴിവാക്കി എല്ലാവരും ഉസ്താദിനെ കേട്ടിരുന്നെങ്കിൽ
Great speech
before 24 hours more than 3300 views....
masha allah
ഇഷ്ടം..
ആദ്യം നമുക്ക് ദീനിനെ കുറിച്ച് ഒന്നുമറിയില്ല എന്ന് മനസ്സിലാവണം അല്ലാത്തവർക്ക് ഈ ക്ലാസ് മനസ്സിലാവുകയില്ല
Ya ali moula
Masha allah......
👍👍👍
Alhamdulillah
Allahu akbar
ماشاء لله كان، ولا حول ولا قوة إلا بالله.
Masha.allah
Dear Qasimi Usthad, Great Speech !!!!. Barakallah. You found out the truth.But still it is imperfect. Can you realize, Who is the present Quthubuzzaman in the world? He actually send by Maulana Ali(RA) and the other Mashaikh of the world (The spiritual followers of Maulana Ali(RA). If you realize this truth, it will be the climax of your enquiry (research) works. You are roaming around and explaining beautifully (The Madh') about the kingdom of the spiritual world. Don't you want to enter in it? clues: - Learn Gazzali Imam(RA) and follow his life(Especially the last part).Barakallah.
അദ്ദേഹത്തിന് അറിയാം സുഹൃത്തേ..
പല കാര്യങ്ങളും രഹസ്യമാക്കി ആണ് പ്രസംഗം.
ശിഷ്യരുടെ ബൗദ്ധിക നിലവാരം ഉയരുന്നതിന് അനുസരിച്ച് കൂട്ടി കൊടുക്കുകയാണ്..
ഒറ്റയടിക്ക് പ്രവേശിച്ചാൽ അതു വിപരീത ഫലമേ ചെയ്യൂ..
കുട്ടികൾക്കും മുതിർന്നവർക്കും കൊടുക്കുന്ന ഗുളിക ഒരേ ഡോസി ൽ അല്ല എന്നത് പോലെ..
ഹികമത് ലൂടെ ആളുകളെ അള്ളാഹു വിന്റെ മാർഗ തിലേക്ക് ക്ഷണിക്കാൻ ആണ് ഖുർആനിന്റെ കൽപ്പന.
As if you have experienced everything!...lol
പാണക്കാട് സയ്യിദ് കുടുംബം
------------
ശറഫുദ്ധീൻ ഹുദവി ആനമങ്ങാട്
പാണക്കാട് സയ്യിദുമാർ ഉദ്ദേശം ഒരു നൂറ്റാണ്ടുകാലമായി സമുദായത്തിന് ധീരമായ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നു. അതു കൊണ്ട് സമുദായത്തിന് ഒരുപാട് ഗുണങ്ങളും നേട്ടങ്ങളുമുണ്ടായി.!
കേരളത്തിലെ മുസ്ലിം മുഖ്യധാര സംഘടനകളായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കും മുസ്ലിം ലീഗിനും അതു കൊണ്ട് നേട്ടങ്ങളുണ്ടായി.
പാണക്കാട് സയ്യിദുമാരുടെ നേതൃത്വം കൊണ്ടുണ്ടായ നന്മകൾ കൊണ്ട് മറ്റുള്ള എല്ലാ സംഘടനകൾക്കും മുന്നോട്ട് പോകാനുള്ള പശ്ചാത്തലവും സാഹചര്യവുമുണ്ടായി.
ഇത് തിരിച്ചറിയാതെയാണ് ചില അപശബ്ദങ്ങൾ ഉയരുന്നത്.
പാണക്കാട് സയ്യിദുമാരെ ആദരവോടെയും ബഹുമാനത്തോടെയുമാണ് സമസ്തയുടെ പൂർവ്വ കാല പണ്ഡിതൻമാരും ഇന്നത്തെ നേതൃത്വവും കാണുന്നത്.
കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും കാളമ്പാടി ഉസ്താദും സൈനുൽ ഉലമയും കെ.ടി മാനു മുസ്ലിയാരും കോട്ടുമല ഉസ്താദും ഈ സയ്യിദുമാരോട് കാണിച്ചിരുന്ന ബഹുമാനം നേരിൽ കണ്ട അനേകായിരങ്ങൾ ഇന്നും ജീവിച്ചിരുപ്പുണ്ട്.! അവർക്കെല്ലാവർക്കും ഈ ബഹുമാനത്തിന്റെ ഒട്ടനവധി മാതൃകകൾ രേഖപ്പെടുത്താനുണ്ട്.
സമുദായം പാണക്കാട് തങ്ങളുടെ കൂടെയാണ് എന്നും നിലനിന്നത്.!
1970 കളിൽ മുസ്ലിം രാഷട്രീയ പാർട്ടിയിൽ ഭിന്നതയുണ്ടായപ്പോൾ സമുദായം നിന്നത് പാണക്കാട് തങ്ങളുടെ കൂടെയാണ്.
1989 ൽ പരിശുദ്ധ സമസ്തയിൽ ഭിന്നതയുണ്ടായപ്പോൾ പാണക്കാട് തങ്ങൾ പിന്തുണക്കുന്ന സമസ്തയിലാണ് പൊതു ജനങ്ങളുണ്ടായത്.
1990 കളിൽ രണ്ട് മുസ്ലിം രാഷ്ട്രീയ പാർട്ടികൾ രൂപപ്പെട്ടപ്പോൾ, തീജ്വാല പോലെ പ്രസംഗിക്കാൻ കഴിവുള്ള അബ്ദുൽ നാസർ മഅദനിയെയും സമുദായത്തിലേറെ സ്വാധീനമുണ്ടായിരുന്ന നിശ്കളങ്കതയുടെ പ്രതീകമായിരുന്ന ബഹുമാനപ്പെട്ട മർഹൂം സുലൈമാൻ സേട്ട് സാഹിബിന്റെ നേതൃത്വമുണ്ടായിട്ട് പോലും പി.ഡി.പി യെയും ഐ.എൻ.എല്ലിനെയും സമുദായം പിന്തുണച്ചില്ല.
ഇത് പാണക്കാട് തങ്ങൾക്ക് സമുദായം നൽകുന്ന വിലയാണ്.
അവർ വിഭാഗീയതക്കും അനൈക്യത്തിനുമെതിരാണ്.രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സമുദായത്തിലെ ഐക്യവും കാത്ത് സൂക്ഷിക്കുവാനാണ് എന്നും പാണക്കാട് സയ്യിദുമാരുണ്ടായത്.
മുസ്ലിം സമുദായത്തി വിവിധ വിഭാഗങ്ങളുണ്ടെങ്കിലും ആവശ്യത്തിന് യോജിപ്പിക്കാനും ഒന്നിച്ചിരുത്തുവാനും പാണക്കാട് സയ്യിദുമാർക്ക് കഴിയുന്നത് അവരുടെ ഈ നേതൃ ശക്തി കൊണ്ടാണ്.
അത് കിതാബോതി ഉണ്ടാക്കിയ കഴിവൊന്നുമല്ല.പാരമ്പര്യമായി അവർക്ക് കിട്ടിയ പ്രത്യേക സിദ്ധിയാണ്.
അത് മനസ്സിലാക്കാൻ മഹാനായ സി.എച്ച് മുഹമ്മദ് കോയക്ക് കഴിഞ്ഞിരുന്നു.അതു കൊണ്ടാണ് മുസ്ലിം ലീഗിന്റെ നേതൃത്വം പാണക്കാട് സയ്യിദുമാരിലേക്ക് എത്തിക്കാൻ അദ്ധേഹം പ്രയത്നിച്ചത്.
അത് തിരിച്ചറിയാൻ മൗലാന സി.എച്ച് ഹൈദറൂസ് മുസ്ലിയാർക്ക് സാധിച്ചിരുന്നു.അതു കൊണ്ടാണ് മഹാനവറുകൾ എന്നും പാണക്കാടിന്റെ ഒരു "ആഷിഖായി" മാറിയത്.
പാണക്കാട് തങ്ങളുടെ സാന്നിധ്യമുള്ളത് കൊണ്ടാണ് മുസ്ലിം ലീഗ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നേതാക്കൾ ചേരി തിരിഞ്ഞ് അക്രമിക്കാതെ കെട്ടുറപ്പോടുകൂടി ഈ പാർട്ടി മുന്നോട്ട് പോകുന്നത്.
എന്ത്കൊണ്ട് കോൺഗ്രസ് പാർട്ടി വിവിധ ഗ്രൂപ്പുകളായി മാറിനിൽക്കുന്നുവെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം അവർക്കൊരു പാണക്കാട് തങ്ങളില്ല എന്നതാണ്.
എന്ത്കൊണ്ട് മുസ്ലിം സമുദായത്തിന്റെ നവോത്ഥാന സംഘടന എന്ന പേരിൽ വന്ന് സമുദായത്തെ ഭിന്നിപ്പിച്ച വഹാബി പ്രസ്ഥാനത്തിന്റെ കേരള മാതൃകയായിരുന്ന മുജാഹിദുകൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തുണ്ടം തുണ്ടമായപ്പോൾ, അവർക്ക് യോജിക്കാൻ കഴിയാത്തത് ആശയപരമായ വൈകല്യം കൊണ്ട് മാത്രമല്ല, അവരെ യോജിപ്പിക്കാൻ കഴിയുന്ന ഒരു പാണക്കാട് തങ്ങൾ അവർക്കില്ലാ എന്നത് കൊണ്ട് കൂടിയാണ്.
''ജനതാ ദൾ" എന്ന രാഷ്ട്രീയ പാർട്ടി "ജനതാ തല്ല്" എന്ന് പറയാൻ മാത്രം വിവിധ പാർട്ടികളായി മാറിയത് കൂട്ടിയോജിപ്പിക്കാൻ ഒരു പാണക്കാട് തങ്ങൾ അവർക്കില്ലാത്തത് കൊണ്ടാണ്.
"കേഡർ" സ്വഭാവമുണ്ടായിട്ടും ജമാഅത്തെ ഇസ്ലാമിക് പുതിയ തലമുറയെ നിയന്ത്രിച്ച് നിറുത്താൻ കഴിയാത്തത് നിയന്ത്രിച്ച് നിറുത്താൻ കഴിയുന്ന ഒരു പാണക്കാട് തങ്ങൾ ഇല്ലാത്തത് കൊണ്ടാണ്.
ഇത് മനസ്സിലാക്കിയാൽ സമുദായത്തിന് രക്ഷയുണ്ട്.
പാണക്കാട് തങ്ങളുടെ ശക്തി ദുർബലമാകുമ്പോൾ ദുർബലമാകുന്നത് തങ്ങൾ കുടുംബം മാത്രമല്ല, മുസ്ലിം സമുദായത്തിന്റെ ആദർശപരമായ അസ്തിത്വത്തിന്റെ കേന്ദ്രമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്ലിം സമുദായത്തിന് ഏറെ നേട്ടമുണ്ടാക്കിയ മുസ്ലിം ലീഗുമായിരിക്കും.
അലവിയ്യത്തിന്റെ പവർ
Allahu akbar
من كنت مولاه فعلي مولاه! نعراے حیدری یا علی !
👍
Masha allah
ALI R
MASHA ALLAH
ameen
🌹🌹
👌👌👌✌⚘
Ya ali maulaa
Alhamdulilla
allahuAkber
Alhamdulillah
masha allah
ആമീൻ
❤
HAMDULILLHA.
Speak again ali( r)
انا مدينة العلم وعلي بابها
Ithinte part12 kittumo
ua-cam.com/play/PLOemac3OFDjmm0RE47gIty9uIpeIqWm2U.html
احبك
أيها السلفيون الخارجون عن حقيقة الأمور آمل لكم كل خير وأدعوكم بدعوة الإسلام العلوية الخالصة
29.30
علي الحيدر حبه وبغضه امتحان لهذه الامة
BUKHARI imam shia aanennu paranju varunna vahhabi ye pratheekshikkaam
Bakki parts evide
Ustad n arogyavum barkathum ulla deergayuss undavatea...Oru samshayam chodikunnu...orupaad thwareeqath ne kurich paranju..adellaam Alaviyyathiloode aanenn paranju...but naqshabandiyya twareeqath kurich ustad.onnum paranj ketilla...ad Alaviyyathiloode aano...
നക്ഷബന്ദിയ്യ ത്വരീഖത്ത് അബൂബക്കർ സിദ്ധിഖ് (റ) സൽമനുൽ ഫാരിസി (റ) എന്നിവരിലൂടെയാണ് വരുന്നത് എന്നാണ് ഞാൻ അറിഞ്ഞത്
മുത്ത്
حسينيۃ زندہ باد یزیدیۃ مردہ باد
Usthad are kurichhan chodikkunnad ...
Wahabigalodano?
Usthadine edirkunnawar Aran?
അലി(റ) വിന്റെ മഹത്ത്വം അംഗീകരിക്കാത്തവരോടാണ് ചോദ്യം...
സോഷ്യൽ മീഡിയ യിൽ ഉസ്താദ് നെ ഷിയ ആക്കുന്ന വിഡിയോ വഹാബി കൾ പ്രചരിപ്പിക്കുന്നുണ്ട്
Watsapl kittumo ee claass
yes.
9526542581.
mssge me
ENDH KODANN ALI (R) NNOD DHESHIM
wahhabikale kaanmaanilallo ..endu patti?
Cut cheyyarud please
Ethara length koodiyaalum prashnamilla
ഷിയാ സുന്നി
@@haneefa.thonikkadavilperin5749 എടാ നാറി തീവ്രവാദി സലഫി ആദ്യം ശിയാ എന്താണ് പഠിച്ചു വാ
വഹാബി കുടത്തിൽ നിന്ന് പുറത്തേക്ക് വന്ന ജിഹാദി ഭൂതമാണ് വർത്തമാനകാല കാല മുസ്ലീം ലോക൦ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനെ ഫലപ്രദമായി നേരിടേണ്ട ഉത്തരവാദിത്വം ഓരോ മുസ്ലീമിനുമുണ്ട്. ഈമാനാണ് വേണ്ടത് അതിനു മുത്ത് നബിയോടു൦(صلى الله عليه وسلم) മുത്ത് നബിയുടെക( صلى الله عليه) وسلم) കുടുംബത്തോടുമുളള സ്നേഹബന്ധം അനിവാര്യമാണ്. ഇതിനെ പുഛിഛ് തള്ളുന്ന വഹാബി അറിഞോ അറിയാതെയോ ഭീമമായ അബദ്ധതതിലാണ് വന്നുപെട്ടിരികകുനനത് മനസ്സിലാക്കിയാൽ അവനവന് നന്ന്. ഇല്ലെൻകിൽ കർമമായ നമസ്കാരവു൦ നോബു൦ സകാത്തു൦ അനുഷ്ഠിച്ച് താടിവെചച് ഖുർആൻ കയ്യിൽ പിടിച്ച് മുത്ത് നബി(صلى الله عليه وسلم) സാധാരണ മനുഷ്യനാണനന് പറഞ്ഞ്, മുത്ത് നബിയുടെ കുടുംബത്തിന് പൃതൃേകതയിലലനന് പൃചരിപപിചച്, മഹാൻമാരെ ഇകഴ്ത്തി ഇഹലോകതതു൦ പരലോകത്തു൦ നിന്നൃരാകു൦(പടച്ചോൻ കാക്കടെട)
ناد عليا مظهر العجائب تجده عونا لك في النوائب كل هم وغم سينجلي بعزتك يا الله وبنبوتك يا رسول الله وبولايتك يا علي يا علي يا علي
ഉസ്താദിന് اللهബറകത്ത് ചൊരിയട്ടെ...
ഇതിൽ കൂടുതലും വിഷയം പറയുന്നതിനേക്കാൾ ഉസ്താദ് തൻ്റെ വിരോധികൾ പറയുന്നത് കൂടുതൽ ശ്രദ്ധിക്കുന്നു....
വിരോധികൾ പറയുന്നത് കേൾകേണ്ടതില്ല... അവർ എന്തും പറയും
Kerala Shia
ഇനിയിപ്പോ ഖാസിമിയെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കാണാം
അൽഹംദുലില്ലാ വളരെ ഉപകാരമായി അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാർക്കും
ما شاء الله
MASHAH ALLAH
❤️❤️❤️
Alhamdulillah
Masha Allah
ameen
Mashalla
അൽഹംദുലില്ലാ വളരെ ഉപകാരമായി അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാർക്കും
Masha allaha
Masha Allah