റേഷൻ കടയിൽ ഇങ്ങനത്തെ ബാഗും കൊണ്ട് പോകാം 🤣 WHAT'S IN MY BAG WITH ANJANA ILLOLAM | INTERVIEW

Поділитися
Вставка
  • Опубліковано 12 вер 2024
  • WHAT'S IN MY BAG WITH ANJANA ILLOLAM | INTERVIEW
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Akkan Reels

КОМЕНТАРІ • 90

  • @dhilnakp9589
    @dhilnakp9589 Рік тому +127

    Shine tom ചേട്ടന് ഒരു എതിരാളി🥵😹
    Edit :- ആദ്യമായിട്ടാണ് ഇത്രയും ലൈക്🙂🤍👍

  • @SivaAnand-tm3dc
    @SivaAnand-tm3dc Рік тому +17

    ആഫ്റ്റർ ജഗതി, സലിംകുമാർ ജാഡ കാണിച്ചു കോമഡി ചെയ്യാൻ കഴിവുള്ള പെൺ 👍👍👍

  • @sujithasunil2388
    @sujithasunil2388 Рік тому +66

    സ്വൽപ്പം ഓവറാണോ
    എന്നൊരു സംശയം

  • @shanishanifazil706
    @shanishanifazil706 Рік тому +36

    ഒന്ന് നല്ലതു പോലെ സംസാരിക്കാമോ
    കേൾക്കാനുള്ള കൊതി കൊണ്ടാണ് pls😄😄😄

  • @vishnuganeshan2389
    @vishnuganeshan2389 Рік тому +17

    ഡയലോഗ് നടൻ ബൈജു ന്റെ ഒരു സ്റ്റൈൽ ഇൽ അല്ലേ .. 😂😂

  • @ajith_raj
    @ajith_raj Рік тому +4

    വെറൈറ്റി മീഡിയ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. "എന്റെ ബാഗിൽ എന്താണുള്ളത്?" എന്ന സെഗ്മെന്റിൽ പുള്ളിക്കാരിയെ കൊണ്ട് വന്നത് അബദ്ധമായിപ്പോയി എന്ന് തോന്നുന്നുണ്ടാവും.
    പൂജ കൃഷ്ണ ഒരു നൂറു വട്ടമെങ്കിലും "ന്റെ കൃഷ്ണാ" എന്ന് വിളിച്ചിട്ടുണ്ടാകും.

  • @veenashibu7950
    @veenashibu7950 Рік тому +6

    Aju with amiye kond varumo😍

  • @sT-qx9ey
    @sT-qx9ey Рік тому +6

    Shazzam sister pwoolichuu

  • @abdulab3586
    @abdulab3586 Рік тому +13

    ഇതിൽ അവതാരകയും ഉണ്ടെങ്കിൽ പൊളിച്ചു.. അവൾ ഇല്ലാഞ്ഞിട്ടു വിഷമം ആയി ❤🔥🔥👌

  • @jyothishal
    @jyothishal Рік тому +31

    നമ്മുടെ നാട്ടുകാരി .. കിടു

  • @aryaj2070
    @aryaj2070 Рік тому +14

    Samsaaram polii chechide naughty babeee😂😘

  • @shafinasurya2570
    @shafinasurya2570 Рік тому +8

    Chechi de original voice kelkan pattumo please

  • @ajnairish6896
    @ajnairish6896 Рік тому +8

    Evido entho oru thakaraaru pole... Kashttam thanne😅😅😅

  • @jayasreeakhil1759
    @jayasreeakhil1759 Рік тому +38

    Over aanu😬

  • @sheeba1318
    @sheeba1318 Рік тому +4

    Super 👌

  • @muhdnajih
    @muhdnajih Рік тому +15

    Ee chechikku nerambole samsarikkanu ariyille 😂 ee kelkkumbol thanne entho pole😮 enthovadeee😢

  • @allinair4613
    @allinair4613 11 місяців тому +1

    ❤❤

  • @krishnapriya1012
    @krishnapriya1012 Рік тому +6

    😢I feeling boreing interview

  • @priyanair1607
    @priyanair1607 Рік тому +3

    വേപ്പിൻ പറ്റ......... 😎 Lady (ഞങ്ങൾ സന്തുഷ്ടരാണ്) 😂😂

  • @arfanamol213
    @arfanamol213 Рік тому +2

    Nalla sound

  • @melba.
    @melba. Рік тому +6

    Wow!!! she wears motion sickness band, sunglass, lip balm, swim glass… wears almost all foreign products just to go to Ration Shop… and that too by carrying a “Kate Spade” bag (luxury brand)… It feels like an insult to ‘tease’ people who goes to Ration Shop… People / viewers deserve little more respect… for content it’s fine but for an interview, this attitude looks cheap… it’s just my humble opinion… certain people might find it funny but not all…🙏

  • @muhdnajih
    @muhdnajih Рік тому +3

    Ee chechi amerikkan aan enna vijaram

  • @divyajohn603
    @divyajohn603 Рік тому +2

    E language tvm il evdeya samsrikune njnum oru tvmkari ane but nammlde evde onum ethupole ulla samsarmm onum illa ethu evdeya egne samsarikune tvm kare muzhuvanayi moshm akuvale chechi cheyune 😑🙂

    • @kichu4867
      @kichu4867 8 місяців тому

      Tvm city mathram nikkanonda onnu purathottu irangu njangade sthalathokke ingane thanneya samsarikkane

  • @saleenasaleem163
    @saleenasaleem163 Рік тому +4

    🥰🥰🥰

  • @benedictprasad3237
    @benedictprasad3237 Рік тому +7

    അപ്പൂപ്പൻ താടി എന്നാണ് ഞങ്ങളുടെ നാട്ടിൽ ആ പൂവിന്റെ പേര്

  • @rinzandme9532
    @rinzandme9532 Рік тому +1

    വ്യത്യസ്തമായ ബാഗോ ഏത് ഇതോ 😂😂😂😂😂😂😂😂

  • @althaf2773
    @althaf2773 Рік тому

    ആ ഫ്ലവർ അപ്പൂപ്പൻ താടി

  • @rahoofrahoofr
    @rahoofrahoofr Рік тому +2

    നിങ്ങൾ തനി നാടൻ തിരുവനന്തപുരം സ്ലാങ്ങിൽ ഉണ്ടാക്കി സംസാരിക്കാതെ നോർമലി സംസാരിച്ചാൽ തന്നെ രസമാണ് നിങ്ങൾ ഒന്നുകൂടി ക്രിയേറ്റ് ചെയ്ത് ഓവർ ആക്കുന്നു നോർമലി ഉള്ള ട്രിവാൻഡ്രം സ്ലാങ്ങ് തന്നെ സംസാരിക്കണം... എന്നും പറഞ്ഞിട്ട് നിങ്ങൾ ശുദ്ധമലയാളം എടുത്തുപറഞ്ഞു കളയരുത് അങ്ങനെ പറഞ്ഞാൽ പിന്നെ നിങ്ങൾ ഇല്ല നിങ്ങൾ അസ്തമിച്ചു

  • @fajmyorganica5884
    @fajmyorganica5884 Рік тому +1

    Payaya jagathiyude ormavarunnu

  • @ajmalfaris-th1oq
    @ajmalfaris-th1oq Рік тому +1

    Sazam നേ അനുകരിക്കുന്ന പോലുണ്ട് 🤭

  • @sanaaaaaaaas
    @sanaaaaaaaas Рік тому +6

    ചിരിച് ചിരിച് ചത്തു 🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

    • @aamidileep3037
      @aamidileep3037 Рік тому +1

      അത്രക്ക് അങ്ങ് ചത്ത 😏😏

    • @Hani_Elzein
      @Hani_Elzein Рік тому +2

      Ee chali kanditto kashttam 😏

    • @abhiramiabhirami9089
      @abhiramiabhirami9089 5 місяців тому

      Ithil enthundu chirikkan😂😊😅

  • @samfisherkrs
    @samfisherkrs Рік тому

    Avatharika pedichaanu choothikkunnath kadichaalo

  • @muhammednasif7063
    @muhammednasif7063 Рік тому +2

    Le ചേച്ചി- എന്തിനാ Chris carrie ചെയ്യുന്നേ 😂Anchor 🙄

  • @niyafathima2708
    @niyafathima2708 Рік тому +3

    Aah sunglass idunna seen kollahm ❤ 😂

  • @jinojohn1556
    @jinojohn1556 Рік тому +1

    Mmmmmm okay

  • @andrews13
    @andrews13 Рік тому +3

    Pwolikk muthe😍👍

  • @aneeshpeter9470
    @aneeshpeter9470 Рік тому +2

    Husband...night vannu Dhoore maari ninnit entho cheythitt aduth vannu Kori ozhichu......angane she got pregnant......allathe thamashaykk polum ivalude aduth aaru pokum😅😅😅

  • @saleenasaleem163
    @saleenasaleem163 Рік тому +2

    Achu 👍

  • @jmsvlog2292
    @jmsvlog2292 Рік тому

    Ammaaayi

  • @aira1945
    @aira1945 Рік тому +6

    Shazamine imitate cheyan nokkitha..othilla😌

  • @tropidudee
    @tropidudee Рік тому +1

    😢😢

  • @safnasv5705
    @safnasv5705 Рік тому

    Lipstickum ente eduthum ind

  • @akhilayr3063
    @akhilayr3063 Рік тому +9

    ചളി

  • @ummukulsuph2292
    @ummukulsuph2292 Рік тому +2

    Intelligent

  • @muhdnajih
    @muhdnajih Рік тому +3

    Enth challi aado adikkunne 😂

  • @josinaphilip6166
    @josinaphilip6166 Рік тому +2

    Avinja samsaaram🥴

  • @muhammednasif7063
    @muhammednasif7063 Рік тому +2

    Anchor മോളെ, ഈ പരിപ്പ് ഇവിടെ വേവത്തില്ല

  • @geethuzz579
    @geethuzz579 Рік тому +2

    Ethu full interview ellallo eth task arikkum koduthe 😂

  • @jeenaji1648
    @jeenaji1648 Рік тому

    Idh ആരാണ് 🙄

  • @sreejithsree4530
    @sreejithsree4530 Рік тому +2

    പേൻ ചീപ്പ്, രായപ്പൻ സ്റ്റോർ 😹😹😹😹

  • @safnasv5705
    @safnasv5705 Рік тому

    Penchirp ente eduth ind

  • @aminascorner5166
    @aminascorner5166 Рік тому +2

    Oru podikk over aayi thonniyo ?
    Palathum paali poyi

  • @Surhan__176
    @Surhan__176 Рік тому

    ഇത് എന്താടെ ചാക്ക

  • @ദശമൂലംദാമു-ഡ1ഡ

    Over aanu

  • @safarullakp5470
    @safarullakp5470 Рік тому

    👊👊👊🧐

  • @bsdevika7804
    @bsdevika7804 Рік тому

    Ni niyayit erik ndinadi kedann abhinayich thakarkunne ....ni tvm tannallr .e .. ayaaa ...

  • @d-h-i-y-a
    @d-h-i-y-a Рік тому +1

    Ooo chali😮😂

  • @jobinjose1200
    @jobinjose1200 Рік тому +48

    അറപ്പുണ്ടാക്കുന്ന സംസാരം

  • @arshidamman6680
    @arshidamman6680 Рік тому

    😂

  • @abhishekabhi9054
    @abhishekabhi9054 Рік тому

    Matte free marche free😂😂😂

  • @elizthomas3238
    @elizthomas3238 Рік тому +12

    എന്ത് അളിഞ്ഞ സംസാരമാ!!!!!!!!

  • @ashnaappu7285
    @ashnaappu7285 Рік тому +1

    🥰🥰🥰