Vaaranam Aayiram - Nenjukkul Peidhidum Video | Harris Jayaraj | Suriya

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 14 тис.

  • @graciousjohnson5603
    @graciousjohnson5603 4 роки тому +2320

    ഈ ഗിറ്റാറും പിടിച്ചോണ്ട് അണ്ണൻ ഓടി വന്ന് കേറിയത് ജനലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് ആണ് എപ്പോ കേട്ടാലും അതെ ഫ്രഷ്‌നെസ് നമ്മൾ മലയാളികളുടെ ദത്തു പുത്രൻ #സൂര്യ

  • @nandhanal8676
    @nandhanal8676 4 роки тому +2422

    ഒരുപക്ഷെ പാട്ടു കൊണ്ട് കിഴടക്കിയ ഒരേ ഒരു നടൻ അത് ഇദ്ദേഹം ആകാം ❤️

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 4 роки тому +36

      SRK ne marakanda

    • @anjana.s.sekhar6446
      @anjana.s.sekhar6446 4 роки тому +79

      I am a Vijay fan. But most of my favourite songs is from Surya's film 😍😍 mundinam paarthene, nenjukkal peythidum,naan un azhagunile, munpe vaa en...... 😘😘😘😘😘😘😘😘

    • @akshayprasad.p6774
      @akshayprasad.p6774 3 роки тому +4

      അയിന്

    • @aleenageorge4092
      @aleenageorge4092 3 роки тому +37

      I'm a vijay fan but most of my fvrt songs are from Suriya movies ❣️...

    • @Manu-os5pq
      @Manu-os5pq 3 роки тому +20

      Iam Surya fans but
      All Thalapathy ❤️ song very beautiful 🧡❤️❤️❤️❤️
      Shajahan movies most romantic movies songs❤️🧡🧡

  • @appus2112
    @appus2112 3 роки тому +1015

    ഫോൺ ഒന്നും ഇല്ലാത്ത സമയത്ത് Sun മ്യൂസിക്കിൽ കാത്തിരുന്ന song ,,uffff , ഒരു രക്ക്ഷയും ഇല്ല അണ്ണാ , romantic Hero🔥🔥

  • @my_name_muthu
    @my_name_muthu Рік тому +718

    அது எப்படி திமிங்கலம் ஒரு படத்துல எல்லா பாட்டும் அழகா இருக்க முடியுது❤...வாரணம் ஆயிரம்❤

  • @jibinoffl
    @jibinoffl 4 роки тому +4372

    കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തമിഴ് റൊമാന്റിക് സോങ് ! ❤️
    Suriya - Meghna ! ❤️

    • @moonlight5889
      @moonlight5889 4 роки тому +26

      Pwoli

    • @user-me5xz8ok6n
      @user-me5xz8ok6n 4 роки тому +54

      Bro its sameera reddy

    • @samkp6941
      @samkp6941 4 роки тому +51

      @@user-me5xz8ok6n character name megna In this film

    • @prateekshaok8692
      @prateekshaok8692 4 роки тому +4

      Mmm

    • @Amal-iu5hq
      @Amal-iu5hq 4 роки тому +49

      Munbe vaa, vizhi moodi, ooho pennne penne famous soorya romantic song💓

  • @clintdavis6082
    @clintdavis6082 4 роки тому +311

    ഇറങ്ങിയ സമയത്തു ഈ പാട്ട് ഉണ്ടാക്കിയ ഒരു ഓളം വേറെ ലെവൽ ആയിരുന്നു.ഒരുത്തൻ ഗിറ്റാറും എടുത്ത് ഇറങ്ങിയാൽ തന്നെ അറിയാമായിരുന്നു 'നെഞ്ചുക്കുൾ പെയ്തിടും 'പാടാതെ പോവില്ലാന്നു.😍 ഹൈസ്കൂൾ നൊസ്റ്റാൾജിയ💕

  • @aleenageorge4092
    @aleenageorge4092 3 роки тому +11918

    I'm a vijay fan but love all Suriya songs.... Fvrt love from Kerala....... Evide full nammalanallo😂

    • @nytricx7120
      @nytricx7120 3 роки тому +454

      Pinnalla 😄 vaaranan aayiram vere level alle ❤❤💓💓

    • @jijithkumarn2289
      @jijithkumarn2289 3 роки тому +64

      💖

    • @mrjashwanth9112
      @mrjashwanth9112 3 роки тому +13

      ua-cam.com/video/6zaUU4egODI/v-deo.html

    • @kochu_7
      @kochu_7 3 роки тому +76

      Athoke athre olluu 💁

    • @diplo2953
      @diplo2953 3 роки тому +44

      pinnala

  • @techtricktamil
    @techtricktamil Рік тому +885

    2024 laa yaralam indha song kekureenga attedence here 💚

  • @tonyjames9481
    @tonyjames9481 2 роки тому +905

    2008 ൽ Suriya അണ്ണൻ ഈ Guitar പിടിച്ചുകൊണ്ടു ഓടികയറിയത് ജന ലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് ആണ്

  • @akshaypdev1
    @akshaypdev1 4 роки тому +1846

    തിരിച്ചു കിട്ടുമോ ഇതുപോലൊരു സൂര്യയെ... ഇത് പോലൊരു കാലത്തെ... 😍
    വാരണം ആയിരം...
    ♥️

  • @JabirmvJabi
    @JabirmvJabi 4 роки тому +3218

    എനിക്ക് തോന്നുന്നു മലയാളികൾ ആകും ഈ സോങ്ങ് കുടുതൽ കേൾക്കുന്നത്..എവിടെ നമ്മടെ മലയാളിസ്
    കേറിവാടാ മക്കളെ...❤😍

  • @ManojKumar-g4u3o
    @ManojKumar-g4u3o 5 місяців тому +40

    ஹாரிஸ் எங்கய்யா போன நீ.. இந்த பாடலில் இருந்து என் கடந்த கால காதலை நீங்கள் எப்போதும் நினைவில் வைத்திருக்கிறீர்கள்..

  • @anijaauglet6660
    @anijaauglet6660 4 роки тому +466

    ഇവിടെ എന്താ മലയാളികൾ മാത്രമേ ഒള്ള...സൂര്യ അണ്ണന്റെ ഫാൻസൊക്കെ കേരളത്തിലാണ് ഉള്ളത്.... ഞാനും ഒരു സൂര്യ അണ്ണന്റെ katta fan ആണ്😍😍suriya annante കമന്റ് box വരെ മലയാളികൾക് സ്വന്തം

    • @ms_jr_97
      @ms_jr_97 4 роки тому +3

      😍😍

    • @ranjinirajeevan2372
      @ranjinirajeevan2372 4 роки тому +3

      💖💖💖

    • @thejas2897
      @thejas2897 4 роки тому +3

      💓💓

    • @______liv____9976
      @______liv____9976 4 роки тому +1

      Suriya❤️❤️💓💓💓💓💓💓❤️❤️❤️😘😘😘😘💥💥😍😍😍😍😍😍

  • @തോമസ്ഷെൽബി-ത7ഴ
    @തോമസ്ഷെൽബി-ത7ഴ 4 роки тому +715

    എത്ര സിംഗിൾ ആയി നടക്കും എന്നൊക്കെ പറഞ്ഞാലും ഈ സോങ് കണ്ട ആർക്ക് ആയാലും ഒരു വട്ടം എങ്കിലും പ്രേമിക്കാൻ തോന്നിയിട്ടുണ്ടാവും 😍❤️
    സൂര്യ ചുമ്മാ ഒരു ഷോട്ടിലും ജീവിച്ചു പോകുന്നു 💕💕💕

  • @nizamshaponnani9757
    @nizamshaponnani9757 4 роки тому +350

    12 വർഷം കഴിഞ്ഞിട്ടും ഞാൻ ഇപ്പോഴും കേൾക്കുന്നു.. ഇത്രയും നൊസ്റ്റാൾജിക് ആയിട്ടുള്ള സൊങ് ഞാൻ കേട്ടിട്ടില്ല..

    • @Mr-mu6yt
      @Mr-mu6yt 4 роки тому +4

      Ethra ketalum madukatha songanu ith
      Njn vijay fananu pakshe suriya annan maranamassa
      Suriyaannante pattokke ethra kettalum madukathilla

    • @ammuammu3818
      @ammuammu3818 4 роки тому +2

      12o🙄🙄

  • @kartikpandit-zj2jy
    @kartikpandit-zj2jy 7 місяців тому +24

    A 30 year North-Indian who did his schooling in Chennai. My first GF was a Tamilian. Taught me a lot. Remembering listening to New York Nagaram on her MP3. And then this song came along with Dhaam Dhoom songs. Brings back a lot of memories.

    • @User-ru369
      @User-ru369 3 місяці тому +3

      I agree, had an ex who was Tamil, although i knew this song way back, listening it with him just made it more special. Not together anymore but this song has a special place in my heart bcz i shared it with him, i hope its special to him too because of me. Just a wish

    • @kartikpandit-zj2jy
      @kartikpandit-zj2jy 3 місяці тому

      @@User-ru369 Looks like we all have our memories.

    • @nitishmurali5956
      @nitishmurali5956 Місяць тому +1

      SUPEER BRO...LUV U

  • @rahulkrishnasuresh758
    @rahulkrishnasuresh758 4 роки тому +108

    Lyricist Thamarai Mam, wow.. " ennodu vaa veedu varaikkum, enn veettai paar ennai pidikkum". Ithaivida azhagaana proposal irukka mudiyaathu. Lots of love to Thamizh from Malayalam.

    • @Lotus2963
      @Lotus2963 26 днів тому

      I am Jealous of Malayalis. They enjoy both languages😮 of course like me ( Tamil and Telugu) Love and respect from a Telugu guy born & raised in Chennai, huge fan of Classic Malayalam Movies that I watch a lot, living in USA for 20+ years.

  • @nkraramparambil7819
    @nkraramparambil7819 3 роки тому +614

    ഇത് സൂര്യ ആണ് ഇയാൾ ഇങ്ങനെ ആണ് എല്ലാം ഒറിജിനാലിറ്റിയിലെ ചെയ്യൂ
    ഗജിനി, വരണമായിരം ഇതൊക്കെ ആണ് ഇദ്ദേഹതൊടുള്ള ഇഷ്ടം കൂട്ടിയ സിനിമകൾ
    പണ്ട് ഇതുപോലെ ഉള്ള t ഷർട്ട്‌ വാങ്ങി ചേച്ചിയുടെ ഗിറ്റാർ എടുത്ത് ഈ song പാടി നടന്നത് ഇന്നും ഓർക്കുന്നു കേരളത്തിലെ യുവാക്കളിൽ ഈ സിനിമ ഒരു തരംഗം ആയിരുന്നു

  • @Forza_Italia7
    @Forza_Italia7 2 роки тому +285

    ചുരുക്കം ചില പാട്ടുകൾ മാത്രമേ ആദ്യം കേൾക്കുമ്പോൾ കിട്ടുന്ന അതെ freshness പിന്നീട് ഒരിക്കൽ കേൾക്കുമ്പോഴും നിലനിർത്താറുള്ളു..13 വർഷം കഴിഞ്ഞ് കേൾക്കുമ്പോളും ആദ്യം കേട്ട ആദ്യ ഫീൽ ആണ് ഈ പാട്ട് ♥️.. Really magical composition.

  • @prakashw6626
    @prakashw6626 Рік тому +11

    2008 ഞാൻ ജനിച്ച വർഷം.. ആ വർഷം റിലീസായ മൂവി ഇപ്പോഴാണ് ഞാൻ കണ്ടത്. ആ സമയത്ത് teenagers നു കിട്ടിയ തീയേറ്റർ എക്സ്പീരിയൻസ് കിട്ടിയില്ലല്ലോ എന്ന് വിഷമം തോന്നി.ആ സമയത്തെ teenagers ആണ് ഏറ്റവും ലക്കി. എന്തോരം നല്ല സിനിമയാ അവർക്ക് ആസ്വദിക്കാൻ പറ്റിയത് ✨❤

  • @jishnuramesan3779
    @jishnuramesan3779 5 років тому +1392

    ഗൗതം മേനോൻ വെറുതെ അല്ലാ ഇൗ സിനിമ റീമേക്ക് ചെയ്യാൻ കൊടുക്കാത്തത്...അത്രയ്ക്ക് കിടിലൻ അഭിനയം ആണ് സൂര്യ....

    • @arjunashoka1136
      @arjunashoka1136 4 роки тому +122

      Kodukathathala
      Suryaku pakaram vakyan oru nadanu mattu industryil illanu menon thane paranjitund

    • @IvoryKitchen
      @IvoryKitchen 4 роки тому +12

      @@arjunashoka1136 ala pine👌

    • @sheeba9593
      @sheeba9593 4 роки тому +12

      @@arjunashoka1136 namelle indursitryil unde സൂര്യയേക്കാൾ മികച്ച നടന്മാർ especially mohnlal and mammotty they are greatest of all time why malayali can't understand it

    • @bibinthomas8193
      @bibinthomas8193 4 роки тому +67

      @@sheeba9593 avarkk ee prayathil ingne romance cheyyan pattuode🙄🙄
      Lesam logic

    • @TheLockdownDuo
      @TheLockdownDuo 4 роки тому

      ua-cam.com/video/HW4K_sTXZ34/v-deo.html

  • @Doha-Vlog
    @Doha-Vlog 4 роки тому +874

    ഈ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ കുറേപേർ guitar പഠിക്കാൻ ഇറങ്ങി കുറേപേർ gym ഇൽ പോവാൻ തുടങ്ങി കുറേപേർ army ഇൽ ജോയിൻ ചെയ്യാൻ ഇറങ്ങി .... ഇതിന്റെ ഒരേഒരു കാരണം സൂര്യ 😍😍

    • @darkphoenix8780
      @darkphoenix8780 4 роки тому +72

      കൊറേപ്പേർ പ്രേമിക്കാനും പോയി 😂

    • @abhijithnr3659
      @abhijithnr3659 4 роки тому +17

      Kore per kanjav addikkanum thodangi... Ava Enna Enna thadi Vanna anjala

    • @darkphoenix8780
      @darkphoenix8780 4 роки тому +10

      @@abhijithnr3659 illa bro vaaranam aayiram kandit kanjav adikan poyitila. So verthe ooronnu vilichu parayanda

    • @jeevanjayachandran3228
      @jeevanjayachandran3228 4 роки тому +3

      @@darkphoenix8780 Avanmarokke moonjiyum poi

    • @libileshkuttan7148
      @libileshkuttan7148 4 роки тому

      Ys

  • @avinashck8782
    @avinashck8782 2 роки тому +3557

    ഈ പടം റിലീസ് ആയിട്ട് 13 വർഷം കഴിഞ്ഞു, ഇപ്പോഴും ഈ പാട്ടിന്റെ feelings വേറെ ലെവൽ തന്നെ അണ്ണാ😍😍

    • @d2fuzeadish259
      @d2fuzeadish259 2 роки тому +29

      Sheriya 🥰🥰🤗

    • @sanalsuhas
      @sanalsuhas 2 роки тому +8

      ❤️❤️

    • @Annuuuuu1
      @Annuuuuu1 2 роки тому +7

      😍

    • @jobink.ouseph7868
      @jobink.ouseph7868 2 роки тому +5

      💯

    • @gayakgayak6318
      @gayakgayak6318 2 роки тому +40

      ഈ പടം ഇറങ്ങിയപ്പോൾ എല്ലാത്തിന്റെയും പൊറത്ത് guitar ആയിരുന്നു 😁😁🥰

  • @Anoop_Mc
    @Anoop_Mc Рік тому +149

    ഈ പടം ഇറങ്ങിയിട്ട് 15വർഷം കഴിയുന്നു ഇപ്പഴും ഈ പാട്ടിന്റെ feelings ഒന്ന് വേറെ തന്നെയാ ❤️2024ലും കേൾക്കുന്നവർ ലൈക്ക് അടിക്ക് 👍😍

    • @Shootmaker
      @Shootmaker 5 місяців тому +1

      Yes

    • @PraveenPraveen-pr9wo
      @PraveenPraveen-pr9wo 2 місяці тому +1

      ഞാൻ ഉണ്ട് ഇന്ന് വെളിപ്പിന് ഇ സോങ് കേട്ടു ബ്രോ ❤️❤️❤️

  • @kattapa_2279
    @kattapa_2279 3 роки тому +513

    എന്നാ ഒരു ഫീലാ... ബസിലും ട്രെയിനിലും അത്പോലെ കിടക്കുമ്പോളും ഒക്കെ ഹെഡ്സെറ്റ് വെച്ച് ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുനൊരു ഫീൽ ഉണ്ടല്ലോ..... 👌👌

  • @amithom
    @amithom 4 роки тому +177

    നെഞ്ചുക്കുൾ പെയ്തിടും മാമഴൈ🎸
    നീരുക്കുൾ മൂഴകിടും താമരൈ🎸

  • @the__geekboy
    @the__geekboy 3 роки тому +3931

    Vaaranam Aayiram, Ayan & Sillunu Oru Kadhal was my Childhood ❣️

  • @amarisclinical9742
    @amarisclinical9742 4 місяці тому +9

    indha madhri music lam podradhuku vanathulerndhu yarum porandhu kooda Vara matan One & only En uyir HARRIS Sir

  • @BlackPanther-py2ih
    @BlackPanther-py2ih 4 роки тому +956

    ന്റെ പൊന്നോ ... സ്കൂൾ വിട്ട് വന്നിട്ട് വൈകിട്ടു കിരൺ ടീവിയിൽ ഈ പട്ടു കേൾക്കുന്ന ആ ഒരു നൊസ്റ്റു 🥰🥰🥰

  • @cristianoboy7896
    @cristianoboy7896 4 роки тому +426

    ഈ പടത്തിൽ സൂര്യക്ക് പകരം വെക്കാൻ ഇന്ത്യൻ സിനിമയിൽ ഒരുത്തനും ഇല്ല....അത്രക്ക് അഭിനയം ആണ് അണ്ണൻ ഇതിൽ 🤗💖....

    • @raviok3138
      @raviok3138 4 роки тому +4

      Arijillyaaa 😌😌unniye

    • @cristianoboy7896
      @cristianoboy7896 4 роки тому +7

      @@raviok3138 ningal ariyilla unniye😂

    • @raviok3138
      @raviok3138 4 роки тому

      @@cristianoboy7896 sheri 😂😂unniye tnx

    • @sheeba9593
      @sheeba9593 4 роки тому +1

      Akhil urappanno

    • @rehmatramees2145
      @rehmatramees2145 4 роки тому +29

      @@sheeba9593 ഉറപ്പിക്കാം. ഇന്ത്യയിലെ most dedicated actor ആമിർ ഖാൻ പോലുo ഗജിനിയിൽ സൂര്യയുടെ പെർഫെക്ഷൻ എനിക്ക് വന്നില്ല പറഞ്ഞു പിന്നെ എങ്ങനെ ഇതിൽ 😺

  • @legendkiller5656
    @legendkiller5656 4 роки тому +225

    "என்னோடு வா வீடு வரைக்கும் என் வீட்டை பார் என்னை பிடிக்கும்'' இந்த வரியை சின்ன வயசுல முணுமுணுத்தது இன்னும் மறக்க முடியல

    • @alphamale2503
      @alphamale2503 4 роки тому +2

      Lovely appave va😂😂😂😂

    • @arunh7887
      @arunh7887 3 роки тому +2

      Supernga ennakum Itha pidikum👍😁😁😁

    • @sikkandarrabitha4187
      @sikkandarrabitha4187 3 роки тому

      @@arunh7887 me to arun bro ennakum puddikum

    • @furiousmotoring
      @furiousmotoring 3 роки тому

      Awesome movie and my favourite movie❤️❤️❤️

    • @immanuvelchrist3017
      @immanuvelchrist3017 3 роки тому

      Yes correct ❤️❤️❤️ wow wow

  • @indhuv3000
    @indhuv3000 9 місяців тому +11

    2024 ൽ മലയാളികൾ ആരെങ്കിലും ഈ പാട്ട് കേൾക്കുന്നുണ്ടോ മലയാളീസ് പോരട്ടെ .... 😍😍♥️💙

  • @jasminelily3404
    @jasminelily3404 3 роки тому +604

    Mouna ragam
    Alaipayuthey
    Varanam aayiram
    Sillunu oru kadhal
    Ok kanmani
    Minnalae
    These movies r always beautiful to watch...

    • @yohanevents7342
      @yohanevents7342 3 роки тому +39

      Vinnaithandi varuvayaa enngaya??????

    • @rajeshwarramaiyan7499
      @rajeshwarramaiyan7499 3 роки тому +8

      Nalla vela vinnai thaandi varuvaya podala.

    • @jasminelily3404
      @jasminelily3404 3 роки тому +16

      @@rajeshwarramaiyan7499 vinnaithandi varuvaya climax la avanga sera matanga...So adhu sollala😉

    • @harishravikumar5769
      @harishravikumar5769 3 роки тому +9

      Always minnale forever ❤️❤️

    • @yohanevents7342
      @yohanevents7342 3 роки тому +6

      @@jasminelily3404 varanam aairam movie serthutsngala????

  • @abhishekanil2372
    @abhishekanil2372 3 роки тому +128

    ഒരു കടുത്ത വിജയ് ആരാധകൻ ആയ എന്റെ കൂട്ടുകാരന്റെ ഫോണിൽ ഇപ്പോഴും ഓടുന്ന സിനിമ ആണ് ഇത് ഇവിടെ ആണ് ഈ സിനിമയുടെ വിജയവും സൂര്യ എന്ന നടന്റെ കഴിവും നമ്മൾ എടുത്ത് പറയണ്ടത് ഒരു ഫാൻ എന്ന നിലക്ക് അഭിമാനം തോന്നുന്ന നിമിഷം

    • @sajithmt9627
      @sajithmt9627 3 роки тому +1

      1080p ഇപ്പോളും കയ്യിൽ ഉണ്ട്♥️

    • @sajithmt9627
      @sajithmt9627 3 роки тому +1

      👍

    • @chikkumeenu2399
      @chikkumeenu2399 3 роки тому +1

      അത് അങ്ങനെ ആണല്ലോ.. ആ സിനിമ ഒരു തവണ കണ്ടാൽ മതി പിന്നെ എപ്പോഴും കണ്ട് കൊണ്ടിരിക്കാൻ തോന്നും 🥰🥰🥰

    • @jeevan7633
      @jeevan7633 3 роки тому +1

      Entelum ond ❤️

    • @Iamshyler
      @Iamshyler 3 роки тому +2

      Njanum Vijay fanane pakshe e song ente fav ane🥰

  • @christianvoice1960
    @christianvoice1960 3 роки тому +146

    കുഞ്ചാ കോബൊബനെ മാത്രം ആരാധിച്ചു വന്ന മലയാളി സുന്ദരിമാർക്കു ഒരു സുന്ദരനെയും കിട്ടിയ നാളുകൾ
    Surya ❤️❤️❤️❤️❤️❤️

  • @TheSangeyla
    @TheSangeyla Місяць тому +42

    Anyone in 2024??

  • @maheshmp2697
    @maheshmp2697 4 роки тому +234

    സൂര്യ ഇങ്ങേര് പൊളിയാണ്. അഭിനയിക്കുകയല്ല. ജീവിക്കുകയാണ്.

  • @salnaniha
    @salnaniha 4 роки тому +344

    What a handaome he is.... ഈ ഫിലിം നു ശേഷം ആണ് എനിക്ക് സൂര്യയോട് ഇത്രേം ഇഷ്ടം കൂടിയത്.... jyothika is really lucky... 💞💞💞💞luv u suryaaaaaa😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @am4n.___
      @am4n.___ 4 роки тому +5

      Ee film malayalam dubbed kito...

    • @vishnurajeev6781
      @vishnurajeev6781 4 роки тому +1

      💙💙💙💙💥💥

    • @rahulpr8527
      @rahulpr8527 4 роки тому +7

      Fan to die hard fan💙

    • @darkphoenix8780
      @darkphoenix8780 4 роки тому +6

      @@am4n.___vaaranam aayiram Malayalam dub Suriya de birthday ki Suriya TV il ittirunnu . Online il kittumo ennu ariyilla

    • @am4n.___
      @am4n.___ 4 роки тому +1

      @@darkphoenix8780 kiti bro kandu
      ....

  • @jacksparow2834
    @jacksparow2834 3 роки тому +1273

    ഒരു പടം കൊണ്ട് , ഒരു പാട്ടു കൊണ്ട്
    ഫാൻസിനെ ഉണ്ടാകാൻ സാധിച്ച നടനും സിനിമയും ❤️

  • @ashikdileesh5119
    @ashikdileesh5119 Рік тому +81

    Anyone listening to 2024?

    • @REVEALSYOU
      @REVEALSYOU 7 місяців тому +2

      Me

    • @RoniCrafter
      @RoniCrafter 6 місяців тому

      Yes I from Burma .Tamil Karan

    • @VeerthiKutty
      @VeerthiKutty 5 місяців тому

      Yah just now

    • @parthipans8068
      @parthipans8068 5 місяців тому

      ​@RoniCrafter😊😊😊😊

    • @RavinaTigga-ot9jx
      @RavinaTigga-ot9jx 5 місяців тому +1

      From c.g not understanding but music voice everything so melodious

  • @yadhukrishna9770
    @yadhukrishna9770 4 роки тому +423

    രാത്രി നിലാവെട്ടത്ത് ആകാശം നോക്കി ഹെഡ്സെറ്റിൽ കേൾക്കണം.
    കൂടെ ഒരു മന്ദമാരുതൻ കൂടെ വന്നാൽ...
    യാ മോനേ😘💕

  • @JithuVlogger
    @JithuVlogger 3 роки тому +2523

    *Actually surya deserves a national award for his mind blowing performance in this movie*

  • @thinakaran4444
    @thinakaran4444 5 років тому +194

    எத்தனை தடவை கேட்டாலும் சலிக்காத பாடல்,thanks for harris jeyaraj

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 10 місяців тому +1

    എന്റെ പൊന്നോ പണ്ട് 7 ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് സ്ഥിരം കണ്ടിരുന്ന പാട്ട് ആയിരുന്നു.... ഇത്രയും വർഷം കഴിഞ്ഞു കല്യാണവും കഴിഞ്ഞു ഒരു കൊച്ചും ആയി എന്നിട്ടും ഈ പാട്ടിന്റെ freshness ഇതുവരെ കുറഞ്ഞിട്ടില്ല 🔥🔥🔥

  • @kaayatri5883
    @kaayatri5883 4 роки тому +8025

    Imagine sitting in a bus,window seat, sunset time, this song in earphones🥰

    • @yeskeyveni6865
      @yeskeyveni6865 4 роки тому +165

      Vera lvl love feel athu.........😍😍😍😍😍

    • @srilucky3522
      @srilucky3522 4 роки тому +84

      It's amazing of hearing this song

    • @revuraghu1919
      @revuraghu1919 4 роки тому +48

      Abba sai ram🖤😍

    • @thepaperninja3123
      @thepaperninja3123 4 роки тому +64

      avashyam illa kanna moodina podhum

    • @mohamedarsathallaudeen2016
      @mohamedarsathallaudeen2016 4 роки тому +53

      Also a girl opposite to you and I don't know what to do that for every time we are going through the 🌃

  • @sarathsarathsfc2222
    @sarathsarathsfc2222 4 роки тому +821

    മലയാളി പിള്ളേർ ഇവിടെ വന്ന് നീലം മുക്കി പോയെ.. 😘♥️♥️

  • @nytricx7120
    @nytricx7120 3 роки тому +4539

    After watching this movie;
    Kids : Learnt Guitar🔥
    Men's : Joined Gym🔥🔥
    Legends : Joined Army🔥🔥🔥

    • @ani-po1td
      @ani-po1td 3 роки тому +91

      You joined army?

    • @nytricx7120
      @nytricx7120 3 роки тому +199

      @@ani-po1td No learnt guitar , joined gym
      & Army is my dream

    • @musicworldtamil8913
      @musicworldtamil8913 3 роки тому +62

      @@nytricx7120 I learned Guitar..But I not a Kid...

    • @tulssiskincare3099
      @tulssiskincare3099 3 роки тому +306

      Ultra legends, went to sleep 😴

    • @pranavpranu7357
      @pranavpranu7357 3 роки тому +37

      @@tulssiskincare3099 me now😂

  • @SARANRDJ
    @SARANRDJ 11 місяців тому +4

    Male : Nenjukul peidhidum
    Maamazhai neerukul
    Moozhgidum thamarai
    Sattendru marudhu vaanilai
    Pennae un mel pizhai
    Male : Nillamal veesidum
    Peralai nenjukul neenthidum
    Tharagai pon vannam soodiya
    Kaarigai pennae nee kaanchanai
    Male : Oh shanthi
    Shanthi oh shanthi
    En uyirai uyirai
    Neeyenthi
    Male : Yen sendrai
    Sendrai ennai thaandi
    Ini neethaan endhan andhaathi
    Male : Nenjukul peidhidum
    Maamazhai neerukul
    Moozhgidum thamarai
    Sattendru marudhu vaanilai
    Pennae un mel pizhai
    Male : Yedho ondru
    Ennai eerka mookin
    Nuni marmam serka
    Kalla thanam yethum illaa
    Punnagaiyo boganvilla
    Male : Nee nindra idam
    Endral vilai yeri pogaadho
    Nee sellum vazhi ellam
    Panikatti aagaadho
    Male : Ennodu vaa
    Veedu varaikum
    En veetai paar
    Ennai pidikum
    Male : Ival yaaro
    Yaaro theriyaadhae
    Ival pinnal nenjae pogadhae
    Male : Idhu poiyo
    Meiyo theriyaadhae
    Ival pinnal nenjae
    Pogadhae Pogadhae
    Male : Nenjukul peidhidum
    Maamazhai neerukul
    Moozhgidum thamarai
    Sattendru marudhu vaanilai
    Pennae un mel pizhai hoo
    Male : Nillamal veesidum
    Peralai nenjukul neenthidum
    Thaaragai pon vannam soodiya
    Kaarigai pennae nee kaanchanai
    Male : Thookangalai
    Thooki sendraai
    Female : Thooki sendraai
    Male : Yekkangalai thoovi sendraai
    Male : Unnai thaandi
    Pogum podhu
    Female : Pogum podhu
    Male : Veesum kaatrin
    Veechu veru
    Male : Nil endru nee sonnaal
    En kaalam nagaradhae
    Nee soodum poovellam
    Oru podhum udhiradhae
    Male : Kaadhal enai
    Ketka villai
    Ketkathadhu kaadhal illai
    Male : En jeevan
    Jeevan neethaanae
    Ena thondrum neram idhuthaanae
    Male : Nee illai illai
    Endralae en nenjam
    Nenjam thaangadhae
    Male : Nenjukul peidhidum
    Maamazhai neerukul
    Moozhgidum thamarai
    Sattendru marudhu vaanilai
    Pennae un mel pizhai
    Male : Nillamal veesidum
    Peralai nenjukul neenthidum
    Thaaragai pon vannam soodiya
    Kaarigai pennae nee kaanchanai
    Male : Oh shanthi
    Shanthi oh shanthi
    En uyirai uyirai
    Neeyenthi
    Male : Yen sendrai
    Sendrai ennai thaandi
    Ini neethaan endhan andhaathi

  • @suriya6550
    @suriya6550 3 роки тому +1237

    This one album is enough to prove who Harris Jeyaraj is ❤️❤️

    • @soulofbgms3567
      @soulofbgms3567 3 роки тому +1

      ua-cam.com/video/6wUX_xA7WC4/v-deo.html

    • @peaceout1989
      @peaceout1989 3 роки тому +29

      Hj King 🔥🦁

    • @abdulraziq98
      @abdulraziq98 3 роки тому +39

      harris sir best music dirrctor ever. harris songs are better than arr. super sound mixing quality and tunes .

    • @dhayalandaya5481
      @dhayalandaya5481 3 роки тому +7

      Sure, that time he rocks..

    • @vinothkumarv9722
      @vinothkumarv9722 3 роки тому +3

      right :) love HJ

  • @priya_riyaLoveyaa
    @priya_riyaLoveyaa 3 роки тому +153

    ஹாரிஸ் ஜெயராஜ் சார் இன்றும் காதுகளில் தேன் துளி போன்ற கேட்கவே இனிமையான‌ இசை ❤️❤️❤️...

  • @RocksDXebec07
    @RocksDXebec07 4 роки тому +160

    ഹേറ്റേഴ്‌സ്നെ കൊണ്ട്‌ പോലും കയ്യ് അടിപ്പിച്ച സൂര്യ,Gvm ,ഹാരിസ് ജയരാജ് മാജിക് അതായിരുന്നു വാരണം ആയിരം എത്ര കണ്ടാലും ഫ്രഷ്നസ് നഷ്ടപ്പെടാത്ത ഫിലിം

  • @373293
    @373293 2 місяці тому +3

    ഈ ഫിലിം ഞാൻ മലേഷ്യയിൽ വച്ചാണ് ആദ്യമായി കാണുന്നത് .മറക്കാൻ കഴിയില്ല.

  • @muruganveeramani1987
    @muruganveeramani1987 3 роки тому +181

    தமிழ் தாய் உங்களை எப்பொழுதும் வாழ்த்தும் தமிழனாக இருப்பதே பெருமையாக கருதுகிறேன்

    • @muruganveeramani1987
      @muruganveeramani1987 3 роки тому +5

      @Ήøภey ßøy • 14 years ago antha lyrics

    • @worldpeace3310
      @worldpeace3310 3 роки тому +3

      no tamil comments first tamil cmmnt i like this

    • @yaazhvanveerakkodiyar6600
      @yaazhvanveerakkodiyar6600 3 роки тому +1

      @@muruganveeramani1987 😂😂🤣

    • @muruganveeramani1987
      @muruganveeramani1987 3 роки тому +1

      @@yaazhvanveerakkodiyar6600 🙏

    • @yaazhvanveerakkodiyar6600
      @yaazhvanveerakkodiyar6600 3 роки тому +5

      @@muruganveeramani1987 Ivlo malayalam cmnts malayali poli alle nu iruku anga yellam yarum ethum solala , tamizh pathi pesuna mattum intha mari sila peru vanthuranga bro..😂

  • @Amal-bz3ih
    @Amal-bz3ih 4 роки тому +177

    ഗൗതം മേനോൻ സർ.... ഹാരിസ് ജയരാജ്‌ 🔥🔥🔥🔥 ആഹാ അന്തസ് 😍😍😍😍😍😍😍😍😍😍😍

  • @KeyswithKrish
    @KeyswithKrish 5 років тому +366

    Who miss Harris Jayaraj who gave this kinda songs ?.... Love HJ

    • @kishorekumarkv393
      @kishorekumarkv393 4 роки тому +14

      Harris is good even till date.. Yennai arindhal, nanban, yaan , ithu kathirvelan kaathil... anegan, irumugan all these songs are good and some awesone like unakkena venum sollu from yennai arindhal... its not that harris is bad nowadays... but these Vaaranam aayiram, lesa lesa, minnele, 12b etc during those period are just awesome....

    • @getpsyked
      @getpsyked 4 роки тому +4

      Isnt this AR Rahman , Shit , Im an idiot

    • @TheLockdownDuo
      @TheLockdownDuo 4 роки тому +1

      ua-cam.com/video/HW4K_sTXZ34/v-deo.html

    • @privatefile7078
      @privatefile7078 4 роки тому +2

      Now a days also he gave a great songs

    • @RitinSamuelTV
      @RitinSamuelTV 4 роки тому

      Me too

  • @AfsathAfsath-c9x
    @AfsathAfsath-c9x Рік тому +34

    Varanam aayiram, Ayan and Sillunu oru kadhal one of my favourites...❤🦋

  • @trolljunctiontamil3732
    @trolljunctiontamil3732 3 роки тому +450

    யாராவது வேறு மாநில அல்லது வேறு நாட்டவர்க்கு நம் பாடல் ஒன்றை பறிந்துரைக்க சொன்னால் என் மனதில் வரும் முதல் பாடல் இதுதான் 💝💯❤😌🎧

  • @yadhuastrophile6635
    @yadhuastrophile6635 4 роки тому +482

    *ഇദ്ദേഹത്തേക്കാൾ ഫാൻസ്‌ കൂടുതലുള്ള ധാരാളം അഭിനേതാക്കൾ ഉണ്ടായിരിക്കാം റൊമാന്റിക് സീൻ ഒക്കെ ഇങ്ങനെ നല്ല പക്കയായിട്ട് അഭിനയിച്ചു നമ്മടെ ഉള്ളിലൊരു ഫീൽ തരാനുള്ള കഴിവുണ്ടല്ലോ അത് ഞാൻ സൂര്യയിൽ മാത്രേ കണ്ടിട്ടുള്ളു*
    *HAPPY BIRTHDAY SURYA* ❤️

  • @ab4ueditz440
    @ab4ueditz440 3 роки тому +67

    എന്നാടാ ഈ പടം ❤️ ഇത് എത്ര തവണ കണ്ടിട്ടുണ്ടെന്ന് അറിയില്ല... എപ്പോൾ കണ്ടാലും ആദ്യം കാണുന്ന ഫീലിംഗ്.. 💯👌
    GVM - Suriya - Harris ❣️

  • @LyjuStephy7
    @LyjuStephy7 Місяць тому +1

    അപാര ഫീൽ ആണ് ഈ പാട്ടിന് ഒരു പൈങ്കിളി പ്രേമം അല്ല.. ഈ പാട്ടിലുള്ള ഓരോ സീനും മെച്ചർ ആയിട്ടുള്ള കമിതാക്കളുടെ പ്രണയം പോലെ ആണ് എനിക്ക് ഫീൽ ചെയ്യുന്നത്... 💚

  • @vishwasreddy8169
    @vishwasreddy8169 6 років тому +862

    This is like a wine.... Gets better with age ❤️😍

  • @skaruppu1999
    @skaruppu1999 4 роки тому +237

    Yov Harris eppoaya intha maathiri Oru comeback koduppa ?! 😍

  • @narwhalgaming8193
    @narwhalgaming8193 3 роки тому +321

    Guitar, Six Packs, Giving beloved women their respect and love they deserve rather than materializing. Surya and Gvm started the trend!

  • @krithikakrishnamoorthy1247
    @krithikakrishnamoorthy1247 11 місяців тому +31

    Re-release in Big Screen made this song a pure bliss😍❤‍🔥

  • @jhunryannicolas5648
    @jhunryannicolas5648 6 років тому +267

    My friend from India taught me this song in exchange I teach him Filipino religious songs in 2015. I just know of the melody. I do not exactly know what the lyrics meant but this song symbolises the beautiful friendship we have during our stay in Cebu. I always remember you in this song. Wherever you are, my love is with you.

  • @sajith329
    @sajith329 6 років тому +326

    வாரணம் ஆயிரம் திரைப்படம் வெளியாகி இன்றுடன் 10 ஆண்டுகள் கடந்துவிட்டன... ஆனால் இந்தத் திரைப்படமும் பாடல்களும் இன்றும் மக்கள் மனதில் நீங்கா இடம் பிடித்துள்ளனர் thanks to Surya Gautham Vasudev Menon Harris Jayaraj and Vaaranam Aayiram team

  • @loyalfrinite2575
    @loyalfrinite2575 4 роки тому +648

    Mixing quality-150/100
    Acting-120/100
    Bass-1000/100
    Tune- .........infinity/100
    Always harris music awesome😍😍😍

  • @isheiksameer
    @isheiksameer Місяць тому +1

    GVM portrays women in his film genuinely, like a feather on a crown. Harris's music and Hariharan's vocals turn this song into a sculpture.

  • @kalidassk7662
    @kalidassk7662 4 роки тому +343

    Everyone's mother tougue is like honey for everyone. Tamil is my soul . காதலர்கள் கொண்டாடும் கண்ணியமான வரிகள்.
    Don't hate anyone in the name of language. We all are music lovers.😍😍

    • @mohanchinnakannu8581
      @mohanchinnakannu8581 4 роки тому +6

      Super comment ❤️

    • @05keerthiS
      @05keerthiS 4 роки тому +2

      Where the FUCK did Tamil come into the picture in my comment !!! Get your shit straight dude....read my original comment.

    • @mohanchinnakannu8581
      @mohanchinnakannu8581 4 роки тому +7

      @@05keerthiS what

    • @suryakiran3085
      @suryakiran3085 3 роки тому +10

      Tamil is honey ,whatever be the listeners mother tongue .

    • @johnydepp8208
      @johnydepp8208 2 роки тому

      @@suryakiran3085 it's your mother tongue bro that's why you find it honey. Why would other langauge people find it honey. They find their own mother tongue honey. No offence 😉

  • @mathuts7920
    @mathuts7920 6 років тому +250

    Now many people forget and do not appreciate harris. Remember these golden songs from harris and help to bring back the old Harris Jayaraj.

    • @santhu2687
      @santhu2687 5 років тому +1

      Yes. We miss his fantastic numbers..

    • @johannesvonsaaz3987
      @johannesvonsaaz3987 5 років тому

      this has one of the best intros i've ever heard but what's the song about? Wish i spoke Tamil.

  • @amaljoseph3109
    @amaljoseph3109 5 років тому +199

    നന്ദി ഹാരിസ് ജയരാജ് സർ, ഇതുപോലൊരു പാട്ട് തന്നതിന്.... ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ട പാട്ട്.... 12 വർഷങ്ങൾക്ക് ശേഷവും അതേ ഫീൽ❤😘

  • @nithinvijay1503
    @nithinvijay1503 4 роки тому +140

    Suriya deserved national award for this movie...
    Hearing this song makes one fall in love.. 😍😍

  • @mayam1142
    @mayam1142 6 років тому +91

    Years have passed still addicted to this lovable song... ஏதோ ஒன்று என்னை ஈர்க்க....

  • @aronsee
    @aronsee 4 роки тому +193

    ஹரிஸ் ஜெயராஜின் தரமான சம்பவங்களில் இதுவும் ஒன்று

  • @nelumiopatha3733
    @nelumiopatha3733 9 місяців тому +190

    2024 anyone?

  • @തമ്പുരാൻകർണൻ-ന9ച

    ഈ പാട്ട് ഞങ്ങൾ അങ്ങ് എടുക്കുവാ സൂര്യ അണ്ണാ ഉയിർ 😍😍😍

  • @samkp6941
    @samkp6941 4 роки тому +149

    എത്ര വർഷമായി കേൾക്കുന്നു ഇപ്പോഴും മടുക്കാത്ത ഗാനം

  • @rachitrai4500
    @rachitrai4500 2 роки тому +113

    Male : Nenjukul peidhidum
    Maamazhai neerukul
    Moozhgidum thamarai
    Sattendru marudhu vaanilai
    Pennae un mel pizhai
    Male : Nillamal veesidum
    Peralai nenjukul neenthidum
    Tharagai pon vannam soodiya
    Kaarigai pennae nee kaanchanai
    Male : Oh shanthi
    Shanthi oh shanthi
    En uyirai uyirai
    Neeyenthi
    Male : Yen sendrai
    Sendrai ennai thaandi
    Ini neethaan endhan andhaathi
    Male : Nenjukul peidhidum
    Maamazhai neerukul
    Moozhgidum thamarai
    Sattendru marudhu vaanilai
    Pennae un mel pizhai
    Female : …………………………..
    Male : Yedho ondru
    Ennai eerka mookin
    Nuni marmam serka
    Kalla thanam yethum illaa
    Punnagaiyo boganvilla
    Male : Nee nindra idam
    Endral vilai yeri pogaadho
    Nee sellum vazhi ellam
    Panikatti aagaadho
    Male : Ennodu vaa
    Veedu varaikum
    En veetai paar
    Ennai pidikum
    Male : Ival yaaro
    Yaaro theriyaadhae
    Ival pinnal nenjae pogadhae
    Male : Idhu poiyo
    Meiyo theriyaadhae
    Ival pinnal nenjae
    Pogadhae Pogadhae
    Male : Nenjukul peidhidum
    Maamazhai neerukul
    Moozhgidum thamarai
    Sattendru marudhu vaanilai
    Pennae un mel pizhai hoo
    Male : Nillamal veesidum
    Peralai nenjukul neenthidum
    Thaaragai pon vannam soodiya
    Kaarigai pennae nee kaanchanai
    Female : ……………………..
    Male : …………………………
    Male : Thookangalai
    Thooki sendraai
    Female : Thooki sendraai
    Male : Yekkangalai thoovi sendraai
    Male : Unnai thaandi
    Pogum podhu
    Female : Pogum podhu
    Male : Veesum kaatrin
    Veechu veru
    Male : Nil endru nee sonnaal
    En kaalam nagaradhae
    Nee soodum poovellam
    Oru podhum udhiradhae
    Male : Kaadhal enai
    Ketka villai
    Ketkathadhu kaadhal illai
    Male : En jeevan
    Jeevan neethaanae
    Ena thondrum neram idhuthaanae
    Male : Nee illai illai
    Endralae en nenjam
    Nenjam thaangadhae
    Male : Nenjukul peidhidum
    Maamazhai neerukul
    Moozhgidum thamarai
    Sattendru marudhu vaanilai
    Pennae un mel pizhai
    Male : Nillamal veesidum
    Peralai nenjukul neenthidum
    Thaaragai pon vannam soodiya
    Kaarigai pennae nee kaanchanai
    Male : Oh shanthi
    Shanthi oh shanthi
    En uyirai uyirai
    Neeyenthi
    Male : Yen sendrai
    Sendrai ennai thaandi
    Ini neethaan endhan andhaathi

  • @vijayd8815
    @vijayd8815 Місяць тому +2

    படம் ரிலீசாகி 16 வருஷம் ஆனாலும் ஒரு ஒரு பாட்டும் இன்னைக்கு கேட்டாலும் புதுசா கேட்கிற மாதிரி ஒரு ஃபீலிங் வருது அதான் ஹாரிஸ்...❤

  • @balajilb1348
    @balajilb1348 6 років тому +757

    Really missing this type of movies from Surya !!!!😕

    • @milindpradeesh
      @milindpradeesh 6 років тому +40

      It's once in a career kinda movie but surya can do movies like this again provided he gets a script like this

    • @trbalasubramanian5772
      @trbalasubramanian5772 6 років тому +4

      Yes milind

    • @itsraj5549
      @itsraj5549 6 років тому +10

      Yes he will be back with these kind of movies..

    • @mayookhavlogs927
      @mayookhavlogs927 6 років тому +2

      my favourite song

    • @tonyjames6946
      @tonyjames6946 6 років тому +12

      balaji LB - years passed but till now Suriya look like the same...

  • @meshachprince4117
    @meshachprince4117 3 роки тому +418

    This song cannot be replaced forever! Amazing harrisjayaraj sir! GVM sir, SURIYA SIR!

    • @mr.marshmallow8139
      @mr.marshmallow8139 2 роки тому +5

      This song is my heart touching I love song

    • @anmolpeter-e7c
      @anmolpeter-e7c 2 роки тому +7

      I want to listen this song in train journey with rain combined and sun rises moments ❤❤❤🥺🥺🥺🥺

  • @CSE_MohammadMufeeth
    @CSE_MohammadMufeeth 5 років тому +228

    அது மட்டுமல்லாமல் எனக்கு தமிழில் உரை எழுத (டைப் செய்ய) ராெம்ப பிடிக்கும் நீங்கள் எப்படி தமிழில் டைப் செய்து மலையாளிகள் எப்படி அவர் மொழியை மேம்படுத்துகிறாராே அதைப் பாேல் நாமும் தமிழ் மாெழியை இணையத்தலங்களில் டைப் செய்து நம் தாய் தமிழ் மொழியை உலகமெங்கும் சேர்ப்பாேம் என்று உறுதிமாெழி காெள்வாேம்💯💕

    • @subalakshmij3372
      @subalakshmij3372 5 років тому +5

      மிக்க மகிழ்ச்சி இப்படி பதிவு பார்த்ததில்

    • @kchella
      @kchella 5 років тому +5

      நன்றி தோழரே

    • @CSE_MohammadMufeeth
      @CSE_MohammadMufeeth 5 років тому +4

      @@subalakshmij3372 நன்றி அக்கா

    • @CSE_MohammadMufeeth
      @CSE_MohammadMufeeth 5 років тому +1

      @@kchellaஅண்ணா👍

    • @booveshff8969
      @booveshff8969 4 роки тому +2

      சூப்பர்

  • @hexnomadi
    @hexnomadi Місяць тому +3

    4:54 ithu oru feel line's thaanle❤❤

  • @jackz1132
    @jackz1132 5 років тому +1047

    11 years of varanam ayiram 🤩🤩🤩🤩🤩🤩🤩

    • @akhila8492
      @akhila8492 5 років тому +3

      Omg

    • @ellaplays_roblox
      @ellaplays_roblox 5 років тому +4

      Aama innum ketka avlo alagu...ketukitey irukalam😘😘😘

    • @akashkrishnan9603
      @akashkrishnan9603 4 роки тому

      Its just 5years of varanam ayiram

    • @getpsyked
      @getpsyked 4 роки тому +3

      Im Watching it Still

    • @shyamalakk4925
      @shyamalakk4925 4 роки тому +1

      Akash Krishnan
      The movie released on January 2008.
      But this song was released in 2015 by Sony music channel.

  • @Sabnaah12
    @Sabnaah12 5 років тому +253

    10 വർഷം കടന്നു പോയി ജീവിതത്തിലെ നല്ല നാളുകൾ.. കളമശ്ശേരി പോളി ടെക്നിക്കൽ ഹോസ്റ്റലിൽ ഞാനും എന്റെ ഫ്രണ്ട്സും കൂടി കേൾക്കാറുള്ള പാട്ട്.. radio mango club fm ഇതിലൊക്കെ ഈ പാട്ട് വരാൻ നോക്കി ഇരിക്കും... ശെരിക്കും miss ചെയ്യുന്നു... ഇപ്പൊ 10 വർഷങ്ങൾക്കിപ്പുറം എന്റെ മോന്റെ കൂടെ ഇരുന്നു ഈ പാട്ട് കേൾക്കുമ്പോ ശെരിക്കും വല്ലാതെ feel ചെയ്യുന്നു.. പോളിയും HMT JUNCTIONUM പിന്നെ എന്റെ ഫ്രണ്ട്‌സ് ശാരിക ഗായത്രി അശ്വതി അപർണ ജിംനാ... 😥😍💕💕💕

    • @alidareenaabhilash5429
      @alidareenaabhilash5429 5 років тому +2

      ♥ ♥ ♥

    • @firstthing6676
      @firstthing6676 5 років тому +3

      ഭാവി ജീവിതമാണ് വലുത്💪 .ഭൂതത്തെ👹 ആലോചിക്കരുത്...
      വിഷമമാകും 😢😢😢

    • @Sabnaah12
      @Sabnaah12 5 років тому

      @@firstthing6676 🙂🙂🙂

    • @meghamanoj5657
      @meghamanoj5657 5 років тому +1

      Kalamassery polytechnic❤️

    • @manukj5264
      @manukj5264 5 років тому +1

      കളമശേരി പോളിടെക്‌നിക്കിൽ പഠിച്ചിട്ടില്ലെങ്കിലും തൊട്ടടുത്തുള്ള ലിറ്റിൽ ഫ്ലവർ എൻജിനീയറിങ് ഇൻസ്റ്റിറ്റിട്യൂട്ടിൽ പഠിക്കുമ്പോൾ അവിടെ പഠിച്ചിരുന്ന അവളെ സ്വന്തമാക്കിയിട്ട് 3വർഷം, ഇപ്പോഴും വരും ആ HMT ബസ്റ്റോപ്പിൽ...

  • @sanathsk8101
    @sanathsk8101 4 роки тому +95

    ഗൗതം മേനോന്റെ പടം, ഹാരിസ് ജയരാജിന്റെ മ്യൂസിക്.. ഹ, അന്തസ്സ് ♥️♥️

  • @watcher44
    @watcher44 Рік тому +12

    Every song in vaaranam aayiram hits different💟💎

  • @dineeshdamodaran.c9284
    @dineeshdamodaran.c9284 5 років тому +493

    ഒരു കാലത്തു മലയാളികളുടേ മനസു കവർന്ന Tamil Sweet Romantic Movie & Song

  • @blackadam6468
    @blackadam6468 3 роки тому +166

    4:22 bet me, this is one of a most iconic shot in a Romance drama !

  • @anirudhramesh5604
    @anirudhramesh5604 4 роки тому +1183

    2K kids - Pyaar prema Kadhal , OK kanmani
    80s kids - Mouna Raagam , Alaipayudhe
    90s kids - one and only Vaaranam Aayiram ❤️❤️

    • @mohdsifan3705
      @mohdsifan3705 4 роки тому +11

      Super bro😍😍

    • @infotechwizard2232
      @infotechwizard2232 4 роки тому +117

      Bro im 2k kid i love this movie..all tym fav movie

    • @G2Chanakya
      @G2Chanakya 4 роки тому +46

      2k kids Ku rendu potrukiye ya yov ...enda..adhalam padama...podradhu dhan podra atleast 96 podlam la

    • @உலகப்பொதுமறை
      @உலகப்பொதுமறை 4 роки тому +43

      90'ஸ் கிட்ஸ் இந்த படம் மட்டும் இல்லை மௌனராகம் முதல் தற்போது வந்த 96 படம் வரை அனைத்து காதல் திரைப்படங்களையும் ரசிக்கிறோம். ஆனால் என்ன ஒரு கொடுமை என்றால் அனைத்து காதல் படங்களையும் பார்க்கிறோமே தவிர ஒரு காதல் கூட அமைவதில்லை. 🙄🙄🙄🙄🙄🙄🙄

    • @loubloom8370
      @loubloom8370 4 роки тому +9

      90s unnnale unnale also

  • @the_arung
    @the_arung 5 місяців тому +9

    4:33 Perfection!

  • @mainhindusthani
    @mainhindusthani 6 років тому +123

    01:00നെഞ്ചുക്കുൾ പെെയ്തിടും മാമഴെെ...നീരുക്കുൾ മുഴുകിടും താമരെെ.... സട്രെെണ്ടും മാറിടും വാനിലെെ... പെണെെ ഉന്ന് മേൽ പിഴെെ.... You are responsible.....

  • @vishnusuresh6399
    @vishnusuresh6399 5 років тому +890

    ഹേറ്റേഴ്‌സ് ഇല്ലാത്ത സിനിമ. വിജയ് ഫാൻസ്‌ പോലും ഇഷ്ടപെടുന്ന സൂര്യ അണ്ണന്റെ ഒരു മികച്ച സിനിമ.

  • @MVEERACHAMY
    @MVEERACHAMY 5 місяців тому +9

    Harris Music told them everything.....!

  • @kumaresang7577
    @kumaresang7577 3 роки тому +73

    Haaris music and hariharan voice and thamarai vera level

  • @abhijitha4603
    @abhijitha4603 4 роки тому +442

    ഇന്ന് വാരാണം ആയിരം ഇറങ്ങിയിട്ട് 12 വർക്ഷം ഞാൻ മാത്രമേ ഒള്ളോ ഇവിടെ ഈ പാട്ട് കേൽക്കാൻ വന്നത്🙄

  • @srinitha07
    @srinitha07 3 роки тому +766

    this song is heaven!!!! butterflies in the stomach hearing it everytime!!

  • @yamahasuresh5211
    @yamahasuresh5211 3 місяці тому +8

    Harris oda indha song ulagathulaye yarum ivalo sound quality kuduthadhilla idhu dhan unmai

  • @throughme1616
    @throughme1616 4 роки тому +77

    ഈ പടം ഇറങ്ങിയപ്പോ കോളേജ് കാലം. ആഹാ അന്തസ്സ് 😎

  • @mukeshadithya524
    @mukeshadithya524 4 роки тому +147

    Sameera Reddy nailed her performance in this movie. Her expression are catchy. No other actress couldn't be replaced instead her looks good