Uppum Mulakum│ തലയിൽ തേങ്ങ വീണ് ബാലുവിന്റെ റിലേ പോയി | Flowers│EP# 123

Поділитися
Вставка
  • Опубліковано 20 лип 2016
  • Watch Full Episode Here :-
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskitchen
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~
  • Розваги

КОМЕНТАРІ • 1 тис.

  • @anasrangattoor
    @anasrangattoor 3 роки тому +1014

    എല്ലാ episodum കറക്കി ക്കുത്തി കാണുന്നവർ ഉണ്ടോ ?

  • @ajmis3138
    @ajmis3138 4 роки тому +245

    ചിരിച്ചു ചത്ത്.😂😂
    എന്തൊരു chemistry യാ നീലുചേച്ചീം ബാലുചേട്ടനും😵😵
    അന്യായ അഭിനയം🤗🤗

  • @fathimanihaop5758
    @fathimanihaop5758 3 роки тому +461

    പഴയ എപ്പിസോഡ് തപ്പി കാണാൻ വരുന്നവർ like plzzz

  • @ansiabdulbasith3196
    @ansiabdulbasith3196 4 роки тому +349

    നിന്റെ talayille കീരീടം അയിച്ചു mattedaa..
    ബാലു chetta... 😂😂

  • @mycreations5637
    @mycreations5637 3 роки тому +152

    ബാലു : ആരാടാ നീ..
    മുടിയൻ :ഞാൻ ആരുമല്ല 😆😂

  • @jibinmenothiyil1609
    @jibinmenothiyil1609 5 років тому +671

    ഈ എപ്പിസോഡ് വീണ്ടും കണ്ട് ചിരിച്ചു ചത്തു
    ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല 😂😂😂😂😂😂😂😂

    • @suryarenjith8380
      @suryarenjith8380 5 років тому +5

      jibin me°Д°°Д°°Д°☁☁🎈🎈☁☁☁☁
      😊😊👀😊🌛☁☁☁
      😊😊😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁🎈
      ☁☁😊😊😊😊😊😊
      ☁☁😊😊😊😊😊😊
      ☁☁😊☁😊☁😊😊
      🌾🌾😊🌾😊🌾😊😊
      ☁☁🎈🎈☁☁☁☁
      😊😊👀😊🌛☁☁☁
      😊😊😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁🎈
      ☁☁😊😊😊😊😊😊
      ☁☁😊😊😊😊😊😊
      ☁☁😊☁😊☁😊😊
      🌾🌾😊🌾😊🌾😊😊
      🍸🌹🌹🍸🌹🌹🍸
      🌹🌹🌹🌹🌹🌹🌹
      🌹🌹🌹🌹🌹🌹🌹
      🍸🌹🌹🌹🌹🌹🍸
      🍸🍸🌹🌹🌹🍸🍸
      🍸🍸🍸🌹🍸🍸🍸
      🍸🍸🍸🌹🍸🍸🍸
      🍸🎁😊❤☺🎁🍸
      ✨ 🌟 ✨
      🎄
      ✨ 🎄🎄 ✨
      ✨ 🎄🐻🎄 ✨
      🎄🐻🎀🎄 ✨
      🎄🎀🎄🐻🎄
      ✨ 🎄🎄🎀🎄
      🎄🎄🐻🎄🎄 ✨
      🎄🎄🎀🎄🐻🎄
      🎄🐻🎄🎄🎀🎄🎄
      ✨ 🎄🎀🎄🎄🐻🎄✨
      🎄🎄🐻🎄🎄🎀🎄
      🎄🐻🎄🎀🐻🎄🎄🎄
      🎁MERRY CHRISTMAS🎁
      °Д°°Д°°Д°°Д°°Дidiom to °°Д°⊙_⊙°Д°°Д°

    • @bijus8034
      @bijus8034 5 років тому +4

      Yes

    • @bijuraman5435
      @bijuraman5435 3 роки тому +1

      satyam

    • @fathimafarha8818
      @fathimafarha8818 2 роки тому +2

      Ha🤣😂😂😂😂

    • @Nishisuku
      @Nishisuku Рік тому

      Ashklhgsidldzjhhkkllkdyd

  • @anshadsalim9308
    @anshadsalim9308 5 років тому +254

    Mini screen
    dasan n vijayan..
    Balu n keshu
    What a combination
    What a chemistry......
    Great combo ever made in serial

  • @dilshadp6904
    @dilshadp6904 5 років тому +316

    കേശുവിന്റെ നടത്തം അടിപൊളി.

    • @sijibiju7863
      @sijibiju7863 4 роки тому +3

      🦆🦆🦆🦆🦆

    • @richoosrichu4431
      @richoosrichu4431 4 роки тому

      Super

    • @abhijithmk5810
      @abhijithmk5810 3 роки тому

      🤕🤕

    • @rifarafeeq8783
      @rifarafeeq8783 2 роки тому +1

      🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆

    • @sisilykutty4788
      @sisilykutty4788 2 роки тому

      🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆

  • @sourabhdevpaummaz7743
    @sourabhdevpaummaz7743 3 роки тому +92

    ബാലു:മക്കളെ കാലിൽ ഏതു പറ്റി യടാ
    കേശു : എന്റെ കാലിൽ ട്രയിൻ കയറി ഇറങ്ങി പോയി...

  • @user-wu2zc3ev2j
    @user-wu2zc3ev2j Рік тому +25

    ചില എപ്പിസോഡിൽ മുടിയൻ ചേട്ടൻ ഡാൻസ് കളിച്ചുകൊണ്ടാണ് മുറിയിൽ നിന്നും വരുന്നത് . ഡാൻസ് പൊളി ❤️❤️❤️💕

  • @humanbeing2057
    @humanbeing2057 5 років тому +343

    Nisha Sarangh.... Neelu chechi.. namichu.. super acting 😍😍😍

  • @arshidakk7846
    @arshidakk7846 5 років тому +420

    ബാലു: ഇതിന് എന്തോ പ്രശ്നം ഉണ്ടല്ലോ
    ശിവ : ഇതിനല്ല അച്ഛന്റെ തലക്കാണ് പ്രശ്നം 😃😃😄😄

    • @abhinavwarrier2076
      @abhinavwarrier2076 4 роки тому +2

      പ്രേശ്നമല്ല, മാറ്റം.. dialogue ഊമ്പുമ്പോ കറക്റ്റ് ആയിട്ട് ഊംബ്

    • @muhammedrashid9623
      @muhammedrashid9623 4 роки тому +5

      @@abhinavwarrier2076 poda ole

    • @abhinavwarrier2076
      @abhinavwarrier2076 4 роки тому +2

      @@muhammedrashid9623 ni aareda Avante thantha aano? Avane paranjapo angu nonthu *

    • @muhammedrashid9623
      @muhammedrashid9623 4 роки тому +7

      @@abhinavwarrier2076 ഈ പറഞ്ഞത് നിൻ്റെ സംസ്കാരം ഞാനിത് പഠിച്ചിട്ടില്ല

    • @muhammedrashid9623
      @muhammedrashid9623 4 роки тому +5

      @@abhinavwarrier2076 Poda Ole

  • @abhaabhirami4278
    @abhaabhirami4278 3 роки тому +15

    മാധവൻ തമ്പിടെ മോളെ 😂😂😂

    • @achu4492
      @achu4492 2 роки тому

      😂😂😂🤭

  • @satheeshparameswar4296
    @satheeshparameswar4296 5 років тому +293

    Nelu ചേച്ചി തകർത്തു

  • @animeshpareekh5749
    @animeshpareekh5749 3 роки тому +22

    കലിപ്പ് ബാലു ചേട്ടൻ... ലാലേട്ടന്റെ വേറെ ഒരു അവതാരം. സൂപ്പർ ബിജു ചേട്ടാ....

  • @vijeeshunnivijeeshunni7766
    @vijeeshunnivijeeshunni7766 5 років тому +377

    നീലു ചേച്ചി സൂപ്പർ ചിരി ആണ് വെരിഗുഡ്

  • @History_Mystery_Crime
    @History_Mystery_Crime Рік тому +8

    ഇപ്പോഴും എന്തോരും പ്രേക്ഷകർ ആണ് ഉപ്പും മുളകിനും ....flowers കാണിച്ച ഏറ്റവും വെല്യ മണ്ടത്തരം ആൺ ഇത് നിർത്തിയത് ....ഉപ്പും മുളകും ഇഷ്ടം ❤️❤️❤️

  • @amithanchery6950
    @amithanchery6950 5 років тому +382

    മുടിയന്റെ വേഷം പൂർത്തിയാവണമെങ്കിൽ ആ earphones കഴുത്തിൽ വേണം

  • @leo-ep4vd
    @leo-ep4vd 5 років тому +113

    Climax നീലു തകർത്തു 😍😍

  • @nishadm1446
    @nishadm1446 6 років тому +362

    ബാലു ചേട്ടൻ ആളു പുലിയാണ്

  • @jeevaputhiyamadathil4993
    @jeevaputhiyamadathil4993 2 роки тому +43

    Cheruppathile Keshuvinteyum Shivayudeyum voice Ishttamullavar Like Adikku 😘😘😘😘

  • @alichelly7477
    @alichelly7477 4 роки тому +357

    2020 ൽ കാണുന്നവർ ആരെല്ലാം

  • @shuhaibbro8136
    @shuhaibbro8136 7 років тому +309

    climax chirippichu konnuu......policha episode.episode theme is cocconut

  • @movic8773
    @movic8773 5 років тому +358

    തലയിൽ coconut വീണ് balu 's റിലേ go

  • @aswathykv3561
    @aswathykv3561 Рік тому +3

    എന്താ നിങ്ങൾ ഇങ്ങനെ മനുഷ്യൻ ചിരിച്ച് പണ്ടാരടങ്ങി ട്ടോ

  • @akhilkylm1993
    @akhilkylm1993 7 років тому +143

    balu chetta parayathirikkan vayya...Nigal oru nalla Nadan anu....

  • @marymelsacorreya4700
    @marymelsacorreya4700 3 роки тому +17

    Neelu
    Balu
    Mudiyan
    Lachu
    Shiva
    Kachu
    Parukutty
    ഓൾ കര്കടർ is supper
    👌👌👌👌🤗🤗🤗🤗🤗

  • @malavikamalu8765
    @malavikamalu8765 3 роки тому +16

    Neelu chechi ufffff..... onnum parayanilla . Oru rakshayumilla😘😘

  • @bindut.v2591
    @bindut.v2591 5 років тому +292

    2019lum ee episode kanunnavar like adi

  • @salimkattippara1206
    @salimkattippara1206 6 років тому +244

    14:53 കേശുവിന് ശങ്കരണ്ണന്റെ അതേ നടത്തമായി ...🤣

  • @sankaranarayananr8995
    @sankaranarayananr8995 6 років тому +30

    Haaaa ente devame chiripich kolumaloo..best episode😂😂😂
    ..

  • @8f38praise.r.s9
    @8f38praise.r.s9 3 роки тому +195

    Uppum mulakum ഇഷ്ടമുള്ളവർ like അടിക്കു

    • @kundan583
      @kundan583 3 роки тому

      😊😇🥰🤣😉😝👩‍👧‍👧👩‍👧‍👧👩‍👧‍👦👩‍👧‍👦👩‍👧👩‍👦‍👦👩‍👦‍👦👨‍👧‍👧👩‍👩‍👧‍👦👩‍👩‍👦‍👦👨‍👦👩‍👩‍👧‍👧👨‍👧👨‍👧‍👦

    • @alankk993
      @alankk993 3 роки тому

      @@kundan583 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ayshatp8771
      @ayshatp8771 3 роки тому

      143 uppum mulakum

    • @aseebvlog6562
      @aseebvlog6562 3 роки тому +1

      Open

    • @Muneer_muni463
      @Muneer_muni463 2 роки тому

      Hcchjrcv

  • @acmathew5414
    @acmathew5414 5 років тому +84

    Uppum mulakum kandu kaziyumbol like adikunnavar adi oru like

    • @sunilpk3460
      @sunilpk3460 3 роки тому +2

      Njan kanunnathinu mumbu Thanne like Cheyyum☺☺

  • @honeymrinal98
    @honeymrinal98 5 років тому +26

    Balu superacting.....👌👌👌

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 роки тому +2

      Honey.... .. . ...mrinal.. ... ... .. .. ..3...y... ago.. .Balu. .. .. ..superacting.. .. . . ... .. .. .... ... .. . translate.... ... .. .. .. .. .. .... .to.... English... .. . .. ... .. ...

  • @navamiknair7200
    @navamiknair7200 4 роки тому +18

    2:32 kesuvum shivayum enthucheyanenkilum randuperum angotum ingotum valare adhikam helping aa😘😘

  • @dulkifilypk3191
    @dulkifilypk3191 5 років тому +28

    Neelu chechi super acting in climax

  • @alenrobin4167
    @alenrobin4167 2 роки тому +7

    Arankillum July il kannunavar undo

  • @shameenaop7877
    @shameenaop7877 5 років тому +206

    ഇന്ന് എന്റ ജന്മ ദിനമാണ് ഗിഫ്റ്റായി കൊറച്ചു ലൈക്‌ തരുമോ 🎂🎂

    • @shamnacp8848
      @shamnacp8848 4 роки тому +2

      sorry for late wish happy bday

    • @ammoosammoos8474
      @ammoosammoos8474 4 роки тому +6

      Like കിട്ടിയില്ലെങ്കി നീ ചത്ത് പോകുമോ.....

  • @dilshadp6904
    @dilshadp6904 5 років тому +65

    😂😂😂😂😂 ഇതു ചിരിക്കാനുള്ള എപ്പിസോഡ് ആണ്. 😂😂😂

  • @Meera_Vasudeva_Krishnan
    @Meera_Vasudeva_Krishnan 3 роки тому +36

    Neelu chechi ...how did u control your laughter when u were acting ....🤗🤗🤗🤗

  • @aleander713
    @aleander713 2 роки тому +17

    Keshu , Balu Rockzz 🤣🤣🔥🔥🔥😻😻⚡⚡💝💝

  • @kpmalayalam1957
    @kpmalayalam1957 5 років тому +113

    ബാലു ഫേൻ ലൈക്കടീ…

  • @linudominic4771
    @linudominic4771 7 років тому +79

    super ending and the full episode w
    as super

  • @akhoshvn1234
    @akhoshvn1234 7 років тому +88

    balu kiduu da

  • @sinianib8511
    @sinianib8511 6 років тому +206

    Balu is very funny 😄👌

  • @satheeshparameswar4296
    @satheeshparameswar4296 5 років тому +186

    ബാലുച്ചേട്ടന് എന്തോ പറയാനുണ്ടായിരുന്നു ആര് കേൾക്കാൻ ആരോട് പറയാൻ

  • @gishaj2940
    @gishaj2940 7 років тому +272

    amme....njan chirichu chathu 😂😂

    • @cutemedia3016
      @cutemedia3016 5 років тому +1

      Amme njaanum chirichu chathu

    • @sajadmuhammed0009
      @sajadmuhammed0009 5 років тому

      Jisha hlo

    • @jonahgeorge2751
      @jonahgeorge2751 5 років тому

      @@sajadmuhammed0009 നിങ്ങൾ 3 മാസം മുൻപല്ലേ ചിരിച്ച് ചത്തെ .ഞാൻ ഇപ്പഴാ കണുന്നെ.ഞാനും ചിരിച്ചു ചത്തു😂😂😂😂😂

    • @achusudha4587
      @achusudha4587 4 роки тому

      Chirichu chatthagil pinne engane message ayichu

    • @prasannaramachandran221
      @prasannaramachandran221 3 роки тому

      ÇHEKKÀNTE SABDHAM KETTAL
      CHEEVEDU CHILAKKUNNA MATHIRI

  • @tanushreesunil4536
    @tanushreesunil4536 5 років тому +46

    Aiyoo neelu plan polichu

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 роки тому

      T... tanushree.... .. .. .. .. ... ... . .Sunil.. .. ... ..3...y...ago.. .aiyoo.. ... ...neelu.. . . .. ..plan. .. .. ..polichu. .. ... .. ... ..

  • @eatandtravel3588
    @eatandtravel3588 7 років тому +77

    ayyo evare kondu thottu balu neelu superrr😍

  • @sunithasunitha140
    @sunithasunitha140 4 роки тому +22

    നില്ലു.. പൊളിച്ചു 🤣🤣🤣😂😂😂😂😂😜

  • @sree-lashmi4463
    @sree-lashmi4463 3 роки тому +50

    Balu : scrudraiver entho mattam undallo
    Shiva : Achante thalakka mattam
    😂😂😂

  • @anusree4957
    @anusree4957 6 років тому +119

    Lachu inn ninne kaanan spr aayit und

  • @rameesveeyes3657
    @rameesveeyes3657 6 років тому +34

    Ho....sherikk thalayil thenga veenu ennu thonnippichu.....ejjaathi acting......anna ningalu vere levelaaa

  • @ASWINKRISHNAN.C
    @ASWINKRISHNAN.C 5 років тому +30

    one of the Best episode

  • @Akshay-Anjali
    @Akshay-Anjali 6 років тому +67

    Keshu : Train went through my leg.

  • @shafimusthafa8035
    @shafimusthafa8035 5 років тому +31

    Neelu polichu

  • @rhesaa.v.5768
    @rhesaa.v.5768 7 років тому +45

    this is taken on my birthday. neelu looks good

  • @naflamk2830
    @naflamk2830 4 роки тому +9

    Mone sreekuttan mone 🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂

  • @ashaps2058
    @ashaps2058 7 років тому +141

    അഭിനന്ദനങ്ങൾ. പാൽപായസം എത്ര നേരം നോക്കിരിക്കാൻ സാധിക്കും അരായാലും ഒന്നു തൊട്ട് രുച്ചി നോക്കും.

  • @sassikaladeviks3969
    @sassikaladeviks3969 5 років тому +18

    Super episode balu and neelu super combination

  • @saniamumu8310
    @saniamumu8310 5 років тому +22

    കേശുനു വട്ടായി 😁😂

  • @binduraramkandath803
    @binduraramkandath803 6 років тому +52

    My Nick name is Neelu and my sisters name is Shivani. So I love to see this

  • @athulprabha7214
    @athulprabha7214 5 років тому +18

    Neelu chechi acting👌

  • @naflamk2830
    @naflamk2830 4 роки тому +10

    Climax chirichu chirichu chatthu🤣😂🤣😂

  • @seenashan7604
    @seenashan7604 7 років тому +178

    super acting balu chettan

  • @farishashefeer4646
    @farishashefeer4646 5 років тому +28

    Biju chettaaa asadhya abinayam ningal theerchayayum orikal ellavarum ariyunna kalakaran avum

  • @craftworldbyrifa6576
    @craftworldbyrifa6576 3 роки тому +18

    ഷൈവനിയുടെ ഹെയർ സ്റ്റൈൽ ഇഷ്ടപ്പെട്ടവർ അടി ലൈക്‌ 😍😍😍👧👧👧

  • @Roaring_Lion
    @Roaring_Lion Рік тому +5

    My favourites film actors:
    Malayalam -Mammookka
    Thamil-Kamalhasan and Surya
    Hindi-Amir Khan
    But in TV in all languages Biju Sopanam.numma Balu chettan😍😍😍

  • @msadhiqt
    @msadhiqt 11 місяців тому +4

    Ippalum ith kanunnavar undo😂😄❤️

  • @ggarun8839
    @ggarun8839 5 років тому +78

    വയ്യാണ്ടാണ്ട് .ആരുടെ ആണ്ട്

  • @naflamk2830
    @naflamk2830 4 роки тому +52

    Balu:aarada nee
    Mudiyan :njanaarumalla
    😂🤣😄🤣😂😂😂

  • @preenajayesh2049
    @preenajayesh2049 5 років тому +124

    ബാലുവിന്റെ റിയൽ പോയി എന്ന തോന്നുന്ന 😇😇

  • @PrinceDasilboy
    @PrinceDasilboy 6 років тому +69

    neelu thakarthabinayicha scene climax il oh pwolichu

  • @anascpakp
    @anascpakp 6 років тому +35

    iniyum ivde ninnaal enikk pattu pidikkum..vattu..!!!😁😂😂

  • @84songs
    @84songs 6 років тому +35

    Adiploi.. Chirichu chirichu vaiya

  • @flowersum9041
    @flowersum9041 6 років тому +20

    Keshu pwoliiii😂😂😁😁😁😍😍

  • @kukkom8930
    @kukkom8930 3 роки тому +3

    2021 ൽ uppum mulakum അരേല്ല മാണ് കാണുന്നത് ലൈക് ചെയു

  • @user-mr3me7pp3r
    @user-mr3me7pp3r 2 роки тому +6

    🤣🤣🤣🤣🤣🤣 ചിരിച്ചു ചാവും ഞാൻ

  • @rautharkhan831
    @rautharkhan831 5 років тому +19

    kidikachii episode I LOVE YOU UPPUM MULAKUM TEAMM😀😀😀😍😍😍😍😍😍😍😗😗😘😘😗😗😘😗😗

  • @rojeshvadakara4155
    @rojeshvadakara4155 4 роки тому +6

    ചില സമയത്ത് നീലു ചേച്ചിക്ക് ബാലു ചേട്ടനെ പുച്ചിക്കല് ഇച്ചിരി കൂടുതലാണ്

  • @newworld9788
    @newworld9788 4 роки тому +6

    abinayam wow real ayitu thoonunnnu balu

  • @samrithasunil8287
    @samrithasunil8287 4 роки тому +8

    ബാലു ചേട്ടൻ super

  • @techinfootballeverythingse8838
    @techinfootballeverythingse8838 5 років тому +25

    adipoli serial

  • @nuhadnuhadkp5024
    @nuhadnuhadkp5024 4 роки тому +73

    Ee eoisod 2019 kandavar like adichekk😘

  • @user-qc3ph1ir2i
    @user-qc3ph1ir2i 5 років тому +36

    എജ്ജാതി 😂😂

  • @sreeharis3978
    @sreeharis3978 Рік тому +2

    8:58 വിളിച്ചാടാ... 😂

  • @shajithks1765
    @shajithks1765 10 місяців тому +4

    2023 kandavarudo😄😄😄

  • @prathigyarajeshrao2151
    @prathigyarajeshrao2151 4 роки тому +20

    2020 kanunnavar like adii....
    നീലു
    ബാലു
    മുടിയൻ
    ലച്ചു
    കേശു
    ശിവ
    പാർവതി

  • @hishamuhammed
    @hishamuhammed 6 років тому +25

    ഹഹഹ്ഹ.. ചിരിച്ചു ചിരിച്ചു😂

  • @nishusha5187
    @nishusha5187 7 років тому +27

    Super an sambavm

  • @mukundannandan9517
    @mukundannandan9517 11 місяців тому +3

    Anyone watching in 2023 may!!??

  • @ayshatp8771
    @ayshatp8771 3 роки тому +10

    Climax super neeluvinde abinayam super 👍👍

  • @nazriyamol6808
    @nazriyamol6808 7 років тому +27

    lachu looks so beautiful

  • @Abhishek_2255
    @Abhishek_2255 3 роки тому +11

    Balu chettan vere level 😍🔥

  • @shiyask1855
    @shiyask1855 11 місяців тому +3

    Climax neelu polichu

  • @unnidelimalabar6972
    @unnidelimalabar6972 6 років тому +23

    ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി

  • @nazeersainalabdeen7205
    @nazeersainalabdeen7205 5 років тому +16

    Oxford dictionary iam also studing in THE OXFORD SCHOOL KOLLAM HAHA

  • @user-zj2li1yx1t
    @user-zj2li1yx1t 9 місяців тому +2

    Balu -🔧⚙️🔨
    Neelu - 🔌💻⌨️🏢
    Keshu- 🍗🍔🥘🍳🥣🥓🍟
    Shiva - 📙✏️🏫🖌️🖼️📝
    Lechu - 💄
    Mudiyan - 💃🕺👯
    Sreekuttan - 🌴🌱

  • @jithuarun9021
    @jithuarun9021 3 роки тому +4

    😁2021ൽ ഇത് കാണുന്നവർ ആരൊക്കെയുണ്ട് 🤩🤩👍

  • @sidhikpalakkal7404
    @sidhikpalakkal7404 7 років тому +75

    super episode