മരണ ചടങ്ങു നടക്കുന്നതിനിടയിൽ മറ്റൊരു മരണം, ഒരു മുഴുനീള കോമഡി ചിത്രം
Вставка
- Опубліковано 10 лют 2025
- FAIR-USE COPYRIGHT DISCLAIMER
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my UA-cam channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/jo...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @gamergovindan4567
This is a Review about a Movie Called :
Death at a Funeral is a 2007 British black comedy film directed by Frank Oz. The screenplay by Dean Craig focuses on a family attempting to resolve a variety of problems, whilst they attend the funeral of the patriarch.
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
#OruKadhaSollattumaSir #AnoopGovindan
പെട്ടി തുറന്നപ്പോൾ ഒരു ഡൊണാൾഡ് ട്രമ്പ് മരിച്ച് കിടക്കണ്🤣🤣🤣🤣
🤣🤣🤣
🤣🤣
@@reshma1060 hello reshma single aano😌
@Xstar 😜ntha veriety alle 😝😝😝😝😌
@Xstar Anoop settan video il penn chodikknn appo nammal oru single anonn alle chodichol 😝😝😝
Comedy ആയാലും ട്രജഡി ആയാലും നിങ്ങളുടെ സൗണ്ടിൽ ആയാൾ അത് നമ്മൾക്കു ഹാപ്പി 🥰🙌
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
🔥
Sathyam😍
Sathiam😘😘
@@mallucomics2887 🤩
ഈ മൂക്കനും കുട്ടപ്പനും എന്ന് കേട്ടപ്പോൾ എന്റെ മോൻ ഭയങ്കര ചിരി ആണു 🤣🤣🤣🤣
ആദ്യമായിട്ടാ ഒരു മരണ ചടങ്ങ് കണ്ട് ഇത്രേം ചിരിക്കുന്നെ 🤭🤭🤭
😡😡😡😡😡
😂😂😂😂ആ അവസാന സീൻ എന്റെ പൊന്നാടവേ ഒരുരക്ഷയും ഇല്ല 😂😂😂😂ചിരിച്ചു, ചിരിച്ചു ഒരു വഴിയായി എന്റെ Anoopettaaaa💖💖💖👍🏻👍🏻👍🏻👍🏻👍🏻👍🏻
Death at funeral...
കോമഡി സിനിമയുടെ വിവരണം, ഈ ശബ്ദത്തിൽ 👌🔥🔥🔥
elavideyum nee undallo
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
Ooh nanma maram vann 😒
@@drdoom6809 😂😂😂
100sub avaan sahayikkumo
Anoop, നിങ്ങളുടെ ശബ്‌ദം എന്റെ ഉള്ളിൽ തരുന്ന peace of mind എത്ര ആണെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല... Thank u so much.. മനസ് നിറഞ്ഞു ചിരിച്ചു ഞാൻ.. പിന്നെ Anoop ഓരോ characters നു ഇടുന്ന ഇരട്ട പേരുകൾ super ആണ്...
നോട്ടിഫിക്കേഷൻ കണ്ടപ്പോ സന്തോഷത്തോടെ വിഡിയോ കാണാൻ ഓടി വന്നവർ ആരൊക്ക 🥰🥰🥰🥰🥰
Iam
Me
Am
Najn ond nanbaaa
Vere pani onnullallo 🐰ithannalle pani🥲🥲🥲
ഇതിലെ ഓരോ സീനും പറയുമ്പോൾ ചേട്ടന് തന്നെ ചിരി വരുന്നുണ്ട്... അതാണ് നിങ്ങളുടെ സ്പെഷ്യലിറ്റി... ഓരോ സിനിമയും സ്വയം എൻജോയ് ചെയ്തു ചെയുന്നുണ്ട്.. 😍
മരണം വരെ കോമഡി ആക്കിയ നിജൽ അനു പൊളി 👌👌
Comedy ആയാലും tragedy ആയാലും ചേട്ടനും ചേട്ടന്റെ കഥകളും polii ആണ് കേട്ടോ ☺️☺️
💜
💜💜
ചിരിച് ചിരിച് എന്റെ വയറിന്റെ ഉള്ളിൽ വേദന വരുന്നുണ്ട്........... 😂😂😂😂😂😂 പൊളിച്ചു
🥱🥱🥱🥱
അനൂപേട്ടന്റെ കഥ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.... 🔥🔥🔥🥰😍😍🥰
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
ഒരുപാട് ചിരിച്ചു. അനൂപേട്ടൻ ചിരിക്കുന്ന ത് കേൾക്കാനും നല്ല രസമുണ്ട്.
അനൂപേട്ടാ😍😍😍😍 enthenkilum stressful situationsilo tension ilo ആണ് ഇരിക്കുന്നതെങ്കിൽ ഈ ഒരു ശബ്ദം കേട്ടാമതി അതൊരു confidence um ആശ്വാസവും ഒക്കെയാ 😇🙌
അതുപിന്നൊരു കോമഡിസിനിമേടെ explanation ആണെങ്കി പിന്നെ പറയണോ full on🤩🤩🤩🤩
Movie review കണ്ട് തൊടങ്ങിയതിനുകശേഷം ഇപ്പം ഒരു മൂവിയും direct കാണാൻ പറ്റണില്ല 😄😄😄 നമ്മക് കഥ കേൾക്കാന രസം
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
Seriya
Same aanu☺️
Sathyamm
Sathyam
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു കാത്തിരിപ്പിന്റെ ഒടുവിൽ അനുപേട്ടൻ വന്നു 💃🏻 ഇനിയെങ്കിലും money heist ബാക്കി ചെയോ... Plzzz നല്ല അനുപേട്ടൻ അല്ലെ 😍
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
Athenne nalla anoopettanalle onn money hiest iduvo☹️
Missing Don Lee maman ❤️❤️❤️❤️
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
💓💓
🥰💖
Yah me too 🥺
s
ചിരിച്ച് ഒരു വഴിയായി... ഒരു രക്ഷയും ഇല്ലാത്ത കോമഡി 🤣🤣🤣...
സൈമൺ പൊളിയല്ലേ 😂പൂച്ച... പൂച്ച.. കാറിനകത്തു പൂച്ച 😂😂😂😂
Ammu
ഒരു രക്ഷയില്ല എന്റെ ചേട്ടായി 😍😍😍😍😍😍😍😍.. Last കിടു 😂😂😂😍😍😍😘😘😘😘
8:37 എല്ലാ സിനിമേലും കാണും ഒരെണ്ണം 😂😂
10:57 അടുത്ത കിറിക് കേസ് 🤣
11:51 Sed lyf😂
14:07 Kill him Kill him🤣🤣🤣
18:46 ufffff🤣🤣🤣🤣
Remo😂
30:30 ayyooo🤣🤣🤣🤣
ENDING🤣😂
Adipoli Explanation ❤️😁
Nthaan
I lub u 😁
Karyavayt enthoo ezhuthi vechit ond nthuva sherikum udheshiche??
@@NM-ij1rv 😂🤭
@Nick Ethical Linux Team athe🥺
Money Heist ബാക്കി എപ്പിസോഡ് എപ്പോൾ ഇടും... കട്ട wsaiting ആണ് 🔥🔥🔥ഈ ശബ്ദത്തിൽ കേട്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല 😁✨️✨️❤️❤️
Sathyam
Yes
Sherikkum..
അഞ്ചാമത്തെ സീരിസ് അല്ലേ പ്ലീസ് റിപ്ലേ
Sathyam
മാറ്റേണ്ട kto ഇതാ നല്ലത് മൂക്കൻ, വണ്ടുരുട്ടൻ,കുട്ടൻ...... 😂 ഇതൊക്കെ കേൾക്കാൻ ആണ് രസം....... മാറ്റല്ലെ 🤗♥️
ഇങ്ങള് പിന്നെ ഏതു film അവതരിപ്പിച്ചാലും അതി കംഭീരം ആക്കിയാട്ടല്ലേ പോവുള്ളു, so നന്നായിട്ടുണ്ട് guys 😍👍👍👍👍
*നേരത്തേ കണ്ടതാണെങ്കിലും നിങ്ങളുടെ വോയ്സില്‍ കേൾക്കാൻ ഒരു രസം* 💜✨
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
ഒരുപാട് ചിരിച്ചു സിനിമ കണ്ടാൽ പോലും ഇതുപോലെ ചിരിക്കില😁😁🥰🥰
ഒരു കാര്യം ഉറപ്പാണ് അനൂപേട്ടൻ്റെ Movie Selection നിരാശപ്പെടുത്തില്ല.ഒരു borum ഇല്ലാതെ കാണാം😍
ഒരു full movie കണ്ട അതേ ഫീൽ മച്ചാനെ പൊളി സൂപ്പർ 👌🏻👌🏻👌🏻
കഥ പറയുന്നത് കേട്ടൊണ്ട് ഇരിക്കാൻ നല്ല രസമാണ്..നല്ല ശബ്ദം..👌
ഒരു വീഡിയോയും കാണാൻ ഇത്രക്ക് wait ചെയ്തിട്ടുണ്ടാവില്ല
❤. കാത്തിരിപ്പ് ഭയങ്കര സങ്കടം ആടോ സാറേ 😵
എന്റെ പൊന്നോ കോമഡി പടം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
🥵🥵
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
@@Anshidbinali 0☺️☺️☺️
@@shu-haib19-13 😌🤭
@@Anshidbinali 🃏
കാണാതെ വിട്ട ഈ സിനിമ ഇന്ന് തന്നെ കാണാനുള്ള ആഗ്രഹം ഉണ്ടാക്കിയത് താങ്കളുടെ ഈ ഒരു ഒന്ന്ന്നര സ്പീച്ച് തന്നെയാണ് ....thank you dear
അടുത്ത സിനിമയ്ക്ക് കാത്തിരിക്കുന്നു
വീഡിയോ കാണുന്നതിനേക്കാൾ ഈ ശബ്ദം കേട്ടാൽ ഒരു ആശ്വാസമാ....😍😍😍
അനൂപ് അണ്ണോ...... 🤩🤩 ഇത് Deathful comedy move aanu🤣🤣🤣🤣🤣🤣🤣
😃😃😃കൊള്ളാം പൊളി സിനിമ സൂപ്പർ 👌👌👌
*എങ്ങനെ ഉണ്ട് ചോയിച്ചാൽ... ചിരിച്ചു വല്ലാത്ത ജാതി 😂🙆🏻സൂപ്പർ 🥳❤️*
"പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന ഫിലിം ഇതിനെ എടുത്ത് copy ആകിയതാണ് എന്ന് തോനുന്നു....ചിരിച്ചു മരിച്ചു😂😂😂😂😂
🤣athe
Yea😁
*അനുപ് ഏട്ടൻ വന്നു സുഹൃത്തുക്കളെ 🥳❤️ഇത് പൊളിക്കും 🥳അനുപ് ഏട്ടൻ and കോമഡി 🥳😌*
Simon Annan vere level 🤣🤣🤣🤣😂😂😂😂😂
Notification vannappo kandillelum....
Food kazhikkumbo,urangumbozhokke Oru kadha sollattuma sirinte voice kettillel ... Oru sugham undavilla🥰
നിങ്ങൾ ഈ സിനിമ ഇടയ്ക്ക് തന്നെ സിനിമ കാണാതെ തന്നെ കമന്റ് ചെയ്യുകയാണ് എന്തായാലും സൂപ്പർ സിനിമയായിരിക്കും കാരണം നിങ്ങൾ ഇടുന്ന സിനിമ എത്ര കൊള്ളാത്ത ആണെങ്കിലും നിങ്ങൾ നിങ്ങളുടെ സ്വരത്തിൽ സിനിമ പറഞ്ഞു ഇടുമ്പോൾ അപ്പോൾ തന്നെ കാണാൻ ഒരു ത്രില്ല് ആണ് നിങ്ങൾ ഇട്ട എല്ലാ സിനിമയും ഞാനിരുന്നു കണ്ടു എല്ലാം എനിക്കിഷ്ടപ്പെട്ടു അതുപോലെ ഇതും സൂപ്പർ തന്നെയാ കാണാതെ തന്നെ ഞാൻ പറയുകയാണ് 💞🙌🏻
Enteethum oru movie explanation channel aanu onnu pooyi nookko plzz😔l
ചിരിച്ചു ചിരിച്ചു മരിച്ചു 😹😹
അടുത്ത വീഡിയോ പെട്ടെന്ന് ഇടണേ ചേട്ടായി❤❤❤❤️❤️❤️❤️
Sugano😘😘😍😍😘
Enteethum oru movie explanation channel aanu onnu pooyi nookko plzz😔😔
Enik athra chiri vanilla😱 before horror movies Anoop sir te explanation kettal chirich oru vazhi akum.ethu pora...go back.... 🙏🙏🙏🙏🙏Anoop sir...go back.padathe Anoop sir mathi....🥰 onnum thonnalle😉Anoop sir Jay 🏳
Waiting aayirunnu
Comedy cinemakku vendi
Finally chettan vannu.. ❤️
ഞാൻ ആദ്യം ആയിട്ടാണ് ഇതുപോലെ ചിരിച്ചതും സമാധാനം ആയി ഇരുന്ന് ഒരു സിനിമ തീർത്തതും
വേറേതോ ഡോണൾഡ് ഡ്രമ്പ് മരിച്ചു കിടക്കുന്നു 🤣🤣🤣🤣🤗
മൂക്കാനും കുട്ടപ്പനും എന്നൊക്കെ പറയുന്നത്കൊണ്ടൊക്കെ ആണ് ഞങ്ങൾക്ക് നിങ്ങളെ വീഡിയോ കൂടുതൽ ഇഷ്ടപ്പെടുന്നത്
Correct
Yes
Yes 🔥
Just വട്ടുരുണ്ടാൻ things.... 😂
എനിക്ക് നിങ്ങളെ voice ഒരുപാട് ഇഷ്ട്ടാ 😍😍
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
Oru maranam ithreyum comedy aakkan pattoo 😅😅😅😅😂😂😂😂😂😂bro ur explanation😍😍😍😍😍😍
ഇന്ജെ പൊന്നെ ചിരിച്ചു മരിച്ചു 😂😂😂😂😂 ഇത് പോലെ ഉള്ള ത് ഒന്നുകൂടെ വേണം അനുപ് ഏട്ടാ ❤
Your movie selection vere level 🔥 keep going bro ❤️
Enteethum oru movie explanation channel aanu onnu pooyi nookko plzz😔😭
ഇതാടാ മ്മടെ അനൂപേട്ടൻ ❤️❤️❤️❤️
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
ചേട്ടാ ചേട്ടാ.......plz ഒരു korean comedy crime Thriller ചെയ്യാവോ plz......ചെട്ടറ്റെ ശബ്ദത്തിൽ കേൾക്കാൻ നല്ല സുഖവാ Plz.......😘
ആയോ ചേട്ടാ nick names ഒരിക്കലും മാറ്റല്ലേ അതാണ് ശെരിക്കും comedy 😂❤️
💝
Single ano
njan adyamayitta ithreyum chirich oru movie kanunne 😂😂😂😂super explanation❤️😍🤓🤓
Kazhinja thavana karapichu e thavana chiripichu... Enthayalum madukila, verukilla maranam vare... ❤💖💖💖
ഞങ്ങൾക്ക് മൂക്കനും ചട്ടിത്തലയനും ചപ്രമുടിയനും കോലുപെണ്ണും ഒക്കെ മതി 😄
അനൂപേട്ടെൻ വന്നാൽ പിന്നെ ആ സിനിമ കാണാധേ വിടില്ല ♥️♥️♥️
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
ഞാനും ഓർത്തു ഓർത്തു ഒരുപാട് ചിരിച്ചു അതൊക്കെ കേൾക്കുമ്പോൾ തന്നെ കണ്മുൻപിൽ കാണുന്നതുപോലെ യും കേൾക്കുന്നതു പോലെയും തോന്നി താങ്ക്യൂ കുറച്ചുസമയത്തേക്ക് ടെൻഷൻ ഇല്ലാതാക്കിയത്
Machaaaa poliii 👍ingane ulllaaa movies koduvaranam plzz🙏 njan othiri chirichuuu😁 adipoli voice ❣
Nalla movie,njanum orupadu chirichu,pinne Anoop chettan paranjapol kooduthal super ayi🔥👍
അനൂപ് സാർ കഥാപാത്രങ്ങൾക്ക് എന്തു പേരിട്ടാലും രസമാണ്. ഇനിയും അങ്ങനെ തന്നെ മതി 😄
വന്നല്ലോ " ഒരു കഥ സൊല്ലട്ടുമാ സർ " 😁😁
ഈ സിനിമ ഞാൻ വേറെ ചാനലിൽ കണ്ടിരുന്നു പക്ഷെ ചേട്ടന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഓടി വന്നതാണ് ചേട്ടൻ പറയുമ്പോൾ വേറെ ലെവൽ ആണ്
Story ye kaal ishtam.ur voice and ur explanation style. 😍
😂😂😂 നന്നായിട്ടുണ്ട് bro പൊളിച്ചു
ചിരിച്ച് ചിരിച്ച് ശരിക്കും ഒരു വകയായി..☺😅😅
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ മൂവിയിലും ഇതുപോലെ ഒരു സീൻ ഒണ്ട്. ആർക്കേലും ഓർമ വന്നോ???
Enik vannuuuu
എന്റെ പൊന്നു ലാസ്റ്റ് സീൻ ചിരിച്ചു മരിച്ചു 👍👍😂😂😂
കഥ കോമഡിയാണെങ്കിൽ, ഇയാളുടെ Explanation കൂടിയാകുമ്പോൾ തൃപ്‌തിയാകും 🤣🤣🤣
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
@@mallucomics2887 ചെയ്യൂല്ലടാ... 🤨🤨🤨
@@mallucomics2887 കാണുമ്പോഴെല്ലാം ഇങ്ങനെ കരഞ്ഞ് കാലു പിടിക്കണോ 😡
@@mallucomics2887 quality matters ethra karanjalum mosham explained aanenkil kanilla
ചിരിച്ചു മടുത്തു 😂😂😂അടിപൊളി
നീലക്കുറിഞ്ഞി പൂക്കുന്നത് പോലെയാണ് ഈ മനുഷ്യന്റെ വീഡിയോ 💔
എന്നാലും ആ പൂക്കുന്നത് പെരുത്ത് മൊഞ്ചോടെയാണ് 💗💗💗💗
അത്രക്കൊക്കെ വേണോ
😂😂😂😂😂😂😂😂😂😂😂😂Hayyo ente ammachiyee😂😂😂😂😂😂😂😂
Chirich oru vazhiyayi...
Aa avasana cn😂😂😅
Powlii
That മരണകാരണം got me goosebumps 😂🖤
Last seen പൊളിച്ചു ആശാനെ ❤❤❤
സ്കൂൾ ഒക്കെ ഉള്ളത് കൊണ്ട് നേരെ ചൊവ്വം വീഡിയോ പോലും കാണാൻ പറ്റുന്നില്ല 😫😫😫😫 സമയം കിട്ടുബോൾ ചേട്ടന്റെ വീഡിയോ കാണും ❣️❣️
Super explanation bro 😁😂🤣 super comedy
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
Subscription added 👍👍🙂
Hi
When I see your name I just go 2 years back🥺
Sathyathill thukkamuthal avasanam vare chiri nirttan pattiyilla .such nice comedian movie and you narration makes its another level thaks for your effort.
Adipowli movie..... Chirichu chirichu vayya...... Expecting more movies like this ........ The way of your presentation is awesome also I'm a big fan of your crime thrillers
Really nice movie.....enjoyed a lot bro🤣👍 we are also awaiting for YOUR money heist series....
Notification kandappol odi vannnathu . Super cinema🎦..
ചേട്ടന്റെ കോമഡി ത്രില്ലർ സിനിമ കാണാൻ ആർക്കാ ആഗ്രഹം ഇല്ലാത്തത്❤❤
ഏത് കഥ ആയാലും ഈ ശബ്ദത്തിൽ കേൾക്കണം അതാണ് ഒരിദ്
njn videos kanarundenkilum innu ee padam kandappozhanu subscribe cheythathu, padam kollam avatharanavum nalla rasamund,orupaad chirichu... thnx bro... keep going..🤣
Anoop sir engane paranjalum kelkan thrill aanu...❤️
😂😂Climax ലും ആ dose😁 പൊളിച്ചു..
💜💜 orepade dhoore ninne analum orepade sandhoshum tharenna ee chettane Love ur voice chetta 💜💜
ഹെന്റമ്മോ..... ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി.
കൊള്ളാം 👍🏻പക്ഷെ എനിക്ക് നിങ്ങള് ത്രില്ലെർ മൂവി പറയുന്നത് കേൾക്കാനാ ഇഷ്ടം ❤സ്നേഹം ❤
Chettante chiri adi poliyyaaaaa 💞💞🤗😘😘😘😘
climax poliche🤣🤣😂😂🤣🤣
Adipoli machaa nalla comedy movie😍😍😍😍🥰
2:04 oru കുഴപ്പവുമില്ല അടിപൊളി
Poli sanam ingane yulla movie vellapozhum cheyanam anoopchetta plz😂😂😂😂😂
സത്യം പറയാലോ ചേട്ടാ മൂവി നല്ല കോമഡി ആണ് ഞാൻ ചിരിച്ചു ചിരിച്ചു ചത്തു ലാസ്റ്റ് സീൻ 😂😂😂
Kadha sollu sirrrrr....ningade kadha kelkkan aairangal kaathirikkukayaanu😘😘😘😘😘
King is back ♥❤💞
Enteethum oru movie explanation channel aanu onnu pooyi nookko plzz😔l
എന്റെ favourite explainer bro ആണ്❤️❤️❤️❤️
Ingale video ippozha kaanan thudagiyath story kelkunathinekaal enik ishttapettath athinthe idayiliyulla ingale Oro dialogues aan pwoli
Exam ayathond skip cheyyunnu. Kazhinjitt vann kand opinion parayaam... U r always superb