ഒരു സെക്കന്റ് വേസ്റ്റാവില്ല ഫുൾ എന്റർടൈൻമെന്റ് \അവസാനം വരെ കോമഡി ട്വിസ്റ്റ് \THE THIEVES 2012 REVIEW

Поділитися
Вставка
  • Опубліковано 10 лют 2025
  • FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    The Thieves 2012
    (Korean: 도둑들; RR: Dodukdeul; MR: Todukdŭl) is a 2012 South Korean heist film directed by Choi Dong-hoon with an ensemble cast.[3][4][5][6][7]
    With over 12.9 million ticket sales, the action comedy is the sixth highest-grossing film in Korean film history.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.

КОМЕНТАРІ • 2,5 тис.

  • @nooru_deen
    @nooru_deen 3 роки тому +780

    എന്ത് മനുഷ്യനടോ താൻ... ഞാൻ ഒക്കെ മനസ്സിൽ കാണുമ്പോൾ നിങ്ങൾ അത് മാനത്തു കാണുവാണല്ലോ... ഇതിന്റ ഒരു സീൻ ഇന്ന് ഇൻസ്റ്റാഗ്രാമിൽ കണ്ടിട്ട് മൂവി തപ്പി നടക്കേർന്നു ഞാൻ.... നിങ്ങ പൊളി ആണ് മുത്തേ 💕💕💕💕💕

  • @Ponnu1
    @Ponnu1 3 роки тому +140

    ക്ലാസ്സിന്റെ ഇടയിൽ നോട്ടിഫിക്കേഷൻ വന്നു പിന്നെ ഒന്നും നോക്കിയില്ല 😌😌അനൂപ് സാർ ഉയിർ ❤️❤️❤️

  • @shortsworld2365
    @shortsworld2365 3 роки тому +913

    എന്ത് ചെയ്യുമെന്ന് അറിയാതെ ഇരിക്കുമ്പോൾ ആയിരുന്നു നമ്മുടെ അനൂപേട്ടൻ എത്തിയത്...... 🙌🙌

  • @anjalyhari19
    @anjalyhari19 3 роки тому +243

    ആ സുന്ദരി Jun Ji-hyun ആണ്... Legend of the blue sea K-drama actress.... ഭയങ്കര ഫാൻ ആണ് ഞാൻ ....😍😍😍😍

  • @noufalmm7499
    @noufalmm7499 3 роки тому +110

    ഇതിൽ ഉള്ള ഹീറോ squid game ഇലെ ഹീറോ അല്ലെ..... 🖤
    ഹു ഞാൻ കണ്ടു..... 💕
    പൊളി ആണ്...
    നിങ്ങൾ എന്തായാലും കാണണം.... 🔥🔥🔥

    • @IDUKKIDIARIES
      @IDUKKIDIARIES 3 роки тому

      ഇതിന്റെ മലയാളം subtitile ഉള്ളത് ഉണ്ടോ

    • @biewangpeng8069
      @biewangpeng8069 3 роки тому

      Aano Pakshe Njan Googlil Thappiyappo Vere Oraleya Kittiye!?

    • @aneebarafeeq4300
      @aneebarafeeq4300 3 роки тому

      Allallo

    • @noufalmm7499
      @noufalmm7499 3 роки тому +1

      ആണല്ലോ

    • @noufalmm7499
      @noufalmm7499 3 роки тому

      But part 2 കണ്ടപ്പോൾ ഇവൻ അല്ല hero

  • @aiswaryamk9594
    @aiswaryamk9594 3 роки тому +414

    ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ അവതരണം.... ഇടയ്ക്കുള്ള തമാശകൾ.... 👌🥰

  • @rajimoleer8861
    @rajimoleer8861 3 роки тому +253

    ചേട്ടന്റെ sound one by one day വേറെ ലെവൽ. Love you chetta❤❤❤❤

  • @Anshidbinali
    @Anshidbinali 3 роки тому +93

    അനൂപേട്ടോയ് എല്ലാർക്കും ഒരു ❤ ഒക്കെ കൊടുത്തൂടെ 🤦🏻‍♂️🙆🏻‍♂️

    • @aparnarajithkumar1127
      @aparnarajithkumar1127 3 роки тому +6

      അങ്ങനെ പറഞ്ഞു കൊടുക്ക് എന്റെ പിള്ളേച്ചാ

    • @Anshidbinali
      @Anshidbinali 3 роки тому +4

      @@aparnarajithkumar1127 😁🙆🏻‍♂️🙂

    • @Anshidbinali
      @Anshidbinali 3 роки тому +4

      @Adrwine Ebi ഇല്ല vro 🤦🏻‍♂️
      ആരാ 🙄

    • @Anshidbinali
      @Anshidbinali 3 роки тому +2

      @Adrwine Ebi ooh 🙆🏻‍♂️ഞാൻ മറന്നു 😁

  • @lucifereditz2629
    @lucifereditz2629 3 роки тому +141

    Popy,ചുടത്തി, സുന്ദരി, ചുള്ളൻ, bublegum🤣🤣🤣😂😂😂😂😂😂😂

    • @tae1616
      @tae1616 3 роки тому +17

      Korean Saleem Kumar maranno😂😂😂🤣🤣🤣

    • @thwalha-c8p
      @thwalha-c8p 3 роки тому +10

      Amidhabhachhan 😂

    • @unknowngirl8218
      @unknowngirl8218 2 роки тому +11

      Chinese thandha 🙂

    • @akhilavm8726
      @akhilavm8726 2 роки тому +1

      😂😂🤣

    • @Ansyyyy
      @Ansyyyy 2 роки тому +2

      Chewing gum 😂

  • @vishnuanil3200
    @vishnuanil3200 3 роки тому +161

    കൊറിയൻ പടങ്ങൾ ഇത്രയും പക്ക ആയി ചെയ്യുന്ന ഒരു explainer യൂട്യൂബിൽ വേറെ ഇല്ല 🔥💯

  • @Dhyanchandh---6729
    @Dhyanchandh---6729 3 роки тому +122

    വേറെ ഒരു പ്രോഗ്രാം കാണുകയായിരുന്നു. ഇതിന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ അതും ഇട്ടേച്ചു ഇങ്ങോട്ട് ഓടി വന്നു 😍😍

  • @Adhi45779
    @Adhi45779 3 роки тому +580

    Money heist ബാക്കി ഇടണം എന്നു ഉള്ളവർ ഇവുടെ come on..! 💥
    കട്ട വെയ്റ്റിംഗ് ആണ് ചേട്ടാ..! 💥💥❤️

    • @asha1773
      @asha1773 3 роки тому +4

      Njan 😍....😍

    • @bwoicreations3344
      @bwoicreations3344 3 роки тому +9

      Chattnde season 1/2 kandu njn kor wiat cheythu pinne njan vere youtubers kandu🙄 ennlum anoop sir itta njn kannum😍😍😍

    • @shortsworld2365
      @shortsworld2365 3 роки тому +6

      @@bwoicreations3344 njan 3 and 4 vere channelil kandu, 5 telegramil kandu

    • @mashiarif1522
      @mashiarif1522 3 роки тому +3

      Waiting

    • @ABHINAND1110N
      @ABHINAND1110N 3 роки тому +3

      Ath cheyyaan kure paranju 😓

  • @b.............t...........2016
    @b.............t...........2016 3 роки тому +104

    എന്തിനാ ചേട്ടാ ഇങ്ങനെ വെയിറ്റ് ചെയ്യിക്കുന്നെ കാത്തിരുന്നു മടുത്തു ❤❤❤

  • @ozilgirl5346
    @ozilgirl5346 3 роки тому +26

    Money heistinu vendi waiting anu Anoop sir🔥

  • @bismeerasekariya6954
    @bismeerasekariya6954 3 роки тому +2

    Adipoli video👌👌
    Kanddath anengilum saramilla inium adipoli videos vidanam

  • @shabas9240
    @shabas9240 3 роки тому +87

    ദിവസം കൂടുന്തോറും ചേട്ടന്റെ സൗണ്ട് power 💥💥💥💥💥💥💥💥💥💥💥💥💥

  • @nihalahashim8096
    @nihalahashim8096 3 роки тому +122

    Polli movie 💖💯💜
    Anub chettann fans please come 💯💯💜💯💯💯🥳🥳🔥🔥

  • @kunjanmuhemmed2427
    @kunjanmuhemmed2427 3 роки тому +2

    Avatharanam poli .pinne intro parayunath kelkan vere level feel.totaly powli

  • @dzyt4454
    @dzyt4454 3 роки тому +7

    Anoop eaattan ഏത് video ഇട്ടാലും power🔥 ആണ് 🔥🔥💞💞

  • @MSK-nb8ou
    @MSK-nb8ou 3 роки тому +479

    മാമനും മരുമകനും അടുത്ത movie ക്ക് വേണ്ടി കട്ട waiting ആണ് 😁😁

  • @nithyags9255
    @nithyags9255 3 роки тому +15

    Waiting aayirunnu man❤❤ powli veendum vannu💪🏼💪🏼🥰🥰🥰🥰🥰

  • @ibrugabrutrivandrum3819
    @ibrugabrutrivandrum3819 3 роки тому +41

    ബ്രോയുടെ ഏത് വീഡിയോ കണ്ടാലും ഒരു സെക്കന്റ്‌ പോലും വേസ്റ്റാകില്ല..... 💞

    • @shashaiha8709
      @shashaiha8709 3 роки тому +1

      Sathiyam

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 3 роки тому

      @@shashaiha8709 ആഹ്ഹ താനും ഇ ചാനലിന്റെ ഫാനാണോ....?

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 3 роки тому

      @@shashaiha8709 എനിക്ക് സിനിമ കാണുന്നതിലും കൂടുതൽ ഇഷ്ടം ഇയാളെ കഥയും, വോയിസും കേൾക്കുന്നതാണ്....

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 3 роки тому +1

      @@shashaiha8709 ഷൈഹ ഇയാളെ പേരാണ്, but army ആരാണ്...?

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 3 роки тому +1

      @@shashaiha8709 ഇയാൾ ആർമിയിൽ വർക്ക്‌ ചെയ്യുന്നോ... 🤭

  • @tellmetelma
    @tellmetelma 3 роки тому +81

    ആ പോപ്പോയി ആണ് Squid game ഇലെ താരം 🥰😂 അല്ലെ????

  • @shihanashihana8788
    @shihanashihana8788 3 роки тому +11

    Poly movie✨😎😎💝...Thrilling✨😎...🔥..Grandma,Grandpa Marikkandaayirunnu 😢

  • @NjanUyir
    @NjanUyir 3 роки тому +133

    29:52 അവൻ ആണ് യഥാർത്ഥ കാമുകൻ.... Reel
    ഇവിടെ പ്രേമം നിരസിച്ചതിന് കഴുത്തറുകുന്നു..... Real 😐

  • @anshida8887
    @anshida8887 3 роки тому +66

    20 മിനുട്ടിനുള്ളിൽ 2k like അടിച്ച ചേട്ടൻ poli ആണ് 💖

  • @yadhulaminsted3086
    @yadhulaminsted3086 3 роки тому +44

    അനൂപേട്ടന്റ ശബ്ദവും ആ ശബ്ദം കൊണ്ടുള്ള അവതരണവും ഇഷ്ടമുള്ളവരുണ്ടോ..........

  • @navaneeth6253
    @navaneeth6253 11 місяців тому +3

    ഒരിക്കൽ കണ്ടതാ വീണ്ടും കാണാൻ വന്നു 😂😂

  • @aboobackeraboobacker8087
    @aboobackeraboobacker8087 3 роки тому +11

    Ithil ulla ella actor and actressum nte muthanu❤️🔥

  • @jerryprince4448
    @jerryprince4448 3 роки тому +23

    The best malayalam explanation channel

  • @Your_Public_figure
    @Your_Public_figure 3 роки тому +36

    *അനുപ് ഏട്ടൻ വേഗം വന്നല്ലോ ❤️സതോഷം 😌ഇനി കണ്ടു കുറ്റം പറയാം 🥳❤️നമ്മക്ക് ratings ഒന്നും മാണ്ട നിങ്ങളെ വോയിസ്ൽ വീഡിയോ വന്നാൽ ഇരുന്നു കാണും 🥳❤️*

  • @athulyaajith6847
    @athulyaajith6847 3 роки тому +8

    Katta waiting ayirunnuu..... ❤️❤️❤️❤️ennum videos ettal kollamayirunnuu😜

  • @safwanmon6701
    @safwanmon6701 3 роки тому

    Oru kadhai sollattumaaa sir dear ente mone aa intro ponnuooii big fan settaaaayiiiiiii🤗😍😍😍😍😍😍😍😍😍

  • @abhiramikrishnan3991
    @abhiramikrishnan3991 3 роки тому +8

    Sound kettirikkan nalla rasanu. Comedy super 😂

  • @seethal2867
    @seethal2867 3 роки тому +10

    ഇത്രേം പെട്ടന്ന് video idum annu കരുതി ഇല്ല😉😍

  • @sn-hp6sy
    @sn-hp6sy 3 роки тому +360

    മാമനും മരുമകന്റെയും അടുത്ത സിനിമ കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ 🧐🧐🧐🔥
    Pin cheyamo anoopetta😁😁😁📌📌

  • @warnergaming3861
    @warnergaming3861 3 роки тому +7

    Waiting ayirunnu setta..........................................Ningal kazhinjathill paranjathkondd ith varannj vende kath irikuvayirunnnu............................................................Big fan setta❤❤❤❤❤..................................................... 8:43 korean salim kumar........................................................ നിങ്ങടെ സൗണ്ട് അത് വേറെ level ആണ് setta❤.......................................30:07 😂😂😂 ബുദ്ധി man😂😂😂

  • @kookieistoca126
    @kookieistoca126 3 роки тому +14

    Next part eppozha chetta?🥺🥺+1 exam aa ennallum ,next part kannandu enniku ezhudhan pattilla🤧🤭🤣

  • @millymiss123
    @millymiss123 3 роки тому +33

    Aah poppoyii ''SQUID👧GAME" le main actor aan🥰❤️

  • @nandagopalm3474
    @nandagopalm3474 3 роки тому +17

    അനൂപ് ഏട്ടന്റെ sound poli aan. ❤‍🔥
    പിന്നെ explanation nte കാര്യം പറയണ്ടല്ലോ 💥

  • @sandeepck8287
    @sandeepck8287 3 роки тому +45

    ചേട്ട൯ തക൪പ്പ൯ അവതരണമാണ് അതുകൊണ്ട് തന്നെ കേട്ടങ്ങനെ എത്ര നേരം വേണേലും ഇരിക്കാം😇😇😇

  • @bilnajijo7934
    @bilnajijo7934 3 роки тому +21

    സുന്ദരി..... നമ്മുടെ korean serielsile nadiyaanu........ 😍😍കണ്ടുപിടിച്ചു

    • @bilnajijo7934
      @bilnajijo7934 3 роки тому +1

      Yes... അങ്ങനെ chettantennu ഒരു like കിട്ടി 🥳🥳🥳🥳💐💐💐🥳🥳🎉🎉🎉🎊🎊🎊🎊🎊🎊🎆🎆🎆🎇🧨🧨🧨🎈🎈🎈🎈lets celebrate....... 💃💃💃ഹൂ.... ഹൂ.........

    • @cinderella5836
      @cinderella5836 3 роки тому +3

      Yes...Legend of the blue sea...(Kdrama) le actress aane aval...Jun Ji Hyun😊

    • @bilnajijo7934
      @bilnajijo7934 3 роки тому +2

      @@cinderella5836 അത് തന്നെ 😄😄u r great 👏👏👏

    • @cinderella5836
      @cinderella5836 3 роки тому +2

      @@bilnajijo7934 😊😊😊💜💜💜

  • @princypeter1269
    @princypeter1269 3 роки тому +328

    നമ്മുടെ സ്വത്ത്‌ Anoopettanന്റെ fans ഉണ്ടോ.. 😊😇💕💕

  • @leviatservice
    @leviatservice 3 роки тому +11

    Waiting for next part
    Thrilling movie

  • @reeshithavisalkandhariponn4105
    @reeshithavisalkandhariponn4105 3 роки тому +1

    Wonder aayind bro🤩... Next part vegam Thanne idane 🤗

  • @amalfeena4625
    @amalfeena4625 3 роки тому +23

    ഇവിടെ നല്ല മഴ ചായയും ചേട്ടന്റെ കഥയും അന്തസ്സ്

  • @aryabiju8784
    @aryabiju8784 3 роки тому +14

    Waiting aarunnu....🥳🥳😁

  • @hakunamatata73904
    @hakunamatata73904 3 роки тому +10

    Waiting ആയിരുന്നു 🔥🔥🔥🔥🔥🔥🔥

  • @jafnathaiseer2833
    @jafnathaiseer2833 3 роки тому +1

    Money heist mattu chanalil poyi kanathe ningade explanation vendi Waite cheyyuva

  • @jeremygregorios3710
    @jeremygregorios3710 3 роки тому +31

    ചേട്ടാ എനിക്ക് സെക്കന്റ്‌ പാർട്ട്‌ കാണാൻ പറ്റുന്നില്ല. "This video is private" എന്ന് കാണിക്കുവാ.

  • @YouandtheWorld
    @YouandtheWorld 3 роки тому +20

    Supreme story teller🔥💯
    Voice modulation👍

  • @ajanyaprabhakar4036
    @ajanyaprabhakar4036 3 роки тому +11

    Explanation oru rakshem illalo anoopetta.
    And voice......♥️
    Keep it up 👍🏻♥️

  • @Your_Public_figure
    @Your_Public_figure 3 роки тому +8

    *നാളെ തന്നെ വരണം 😌വെയ്റ്റിംഗ് 🥳❤️*

  • @ALIAli-fi8ri
    @ALIAli-fi8ri 3 роки тому +17

    അടി പൊളി ഫിലിം. ഇനി money heist season 3, 4, 5 ഒന്ന് explanation ഇടുമോ please

  • @yoonasc5298
    @yoonasc5298 3 роки тому +29

    Aa സലിം കുമാറിnde പേര് enna
    പേര് പറയാതെ വായിക്കിട്ടുന്ന വേറെ പേര് പറയുന്ന അനൂപേട്ടൻ poli🤞🥰🥰

  • @S.R.V.GAMERS10
    @S.R.V.GAMERS10 3 роки тому +15

    നേങ്ങൾ വേറെ ലവൽ ആണ് അണ്ണാ 👌👌👌

  • @muhammedmuneebk3474
    @muhammedmuneebk3474 3 роки тому +62

    ചേട്ടാ ഇങ്ങനെയുള്ള comedy movie, s ഇനിയും ചെയ്യണേ

  • @sudheeshkumar1458
    @sudheeshkumar1458 3 роки тому +14

    അനൂപ് സർ 🙏. കഥ ഇത്തിരിനീണ്ടു പോയാലും കുഴപ്പമില്ല. നല്ല ഫിലിം ആണ്. പോപ്പോയിനെ കണ്ടിട്ട് ഗെയിം ഓഫ് ത്രോൺസിലെ പീറ്റർ ബെലിഷിന്റെ പോലെണ്ട്. വേഗം വരൂ കാത്തിരിക്കും 😘😘😘😘😘

  • @haritharugmaja3699
    @haritharugmaja3699 3 роки тому +7

    😻 jun ji - so hyun ❤😘

  • @hellprincess705
    @hellprincess705 3 роки тому +2

    Polichu anoopettan ❤️❤️❤️❤️❤️❤️

  • @nadhanoorisha4199
    @nadhanoorisha4199 3 роки тому +6

    Katta waiting aayirunnu ettaayi 😍

  • @nikethsrijish707
    @nikethsrijish707 3 роки тому +40

    Money heiest ചെയ്തു തുടങ്ങുന്ന ആ ദിവസത്തിനായി കട്ട വെയിറ്റിംഗ് 💪 🙌

  • @fidhanoureen190
    @fidhanoureen190 3 роки тому +8

    Hlooo ettaaa🔥🔥njn kathirikkukayayirunnu,oru comedy filmin,ningade sound adipoli fantastic,iniyum ithupolethe idanam ,njn ningale miss cheythirunnu💓😘

  • @SETH-vy8xx
    @SETH-vy8xx 3 роки тому +4

    Anupettanea oru pad nalla ayiii aa shbdam kettitt we will support you always ❤️❤️❤️😘😂

  • @viswasree1577
    @viswasree1577 3 роки тому +8

    എന്റെ പൊന്നണ്ണാ ഒരേ പൊളി 🔥🔥🔥🔥

  • @yetgamingyt6737
    @yetgamingyt6737 3 роки тому +28

    ത്രില്ലുകൾക്ക് ശേഷം ഒരു കോമഡി അഹാ അന്തസ്സ്

  • @kawsarAhmed-yk6nh
    @kawsarAhmed-yk6nh 3 роки тому +16

    Money hesit part 3 cheyyoo anoopetta ❤️❤️❣️

  • @dijoliju2151
    @dijoliju2151 3 роки тому +16

    ഞങ്ങൾക്ക് വേണ്ടി videos ഇടുന്ന ചേട്ടൻ power 💥💥💥

  • @askeraliakku7193
    @askeraliakku7193 3 роки тому +5

    Muthumani nee vere leval aanu love you soooo much ❤️❤️❤️

  • @arjunmelath4887
    @arjunmelath4887 3 роки тому +4

    Anoop sir vere level anna🥰🥰

  • @savadkoppam1527
    @savadkoppam1527 3 роки тому +14

    My dear jentil man 14:14 your sound is perfect

  • @blackshorts1634
    @blackshorts1634 3 роки тому +17

    Voice kollam✨

  • @haripriyas6405
    @haripriyas6405 3 роки тому +46

    Money heist ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുന്നു 🥰🥰🥰

  • @seejajoseph9961
    @seejajoseph9961 3 роки тому +3

    Anoop bro,
    oru kadha sollatuma sir 2.0 channelil enna video varuka
    waiting
    😄

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 3 роки тому +1

    Superb chakkaree... 🔥❤❤❤

  • @Muneera_shameer
    @Muneera_shameer 3 роки тому +6

    Waiting for your video brother ❤️❤️👍🏻😊

  • @trendyblack1752
    @trendyblack1752 3 роки тому +13

    ഞാൻ കേടാകാറാകുമ്പോൾ
    കാണുന്നത് ഒരു ഫീലാണ് ✌️🔥

    • @shandaniel181
      @shandaniel181 3 роки тому +1

      കെട്ടാകുമ്പോളെ 🤔🤔🤔കിടക്കുമ്പോൾ ആയിരിക്കും അങ്ങനെ ആണോ ഉദ്ദേശിച്ചത്?? 😁😁😁👍

    • @shandaniel181
      @shandaniel181 3 роки тому

      കെട്ടാകുമ്പോളെ 🤔🤔🤔കിടക്കുമ്പോൾ ആയിരിക്കും അങ്ങനെ ആണോ ഉദ്ദേശിച്ചത്?? 😁😁😁👍

    • @trendyblack1752
      @trendyblack1752 3 роки тому +1

      @@shandaniel181 yes

    • @trendyblack1752
      @trendyblack1752 3 роки тому +1

      @@shandaniel181 ഈ മംഗ്ലീഷ് ആപ്പ് 😡😡😡😤

    • @trendyblack1752
      @trendyblack1752 3 роки тому

      @@shandaniel181 🤣

  • @Krish__18.49
    @Krish__18.49 3 роки тому +17

    Bro yude voice oru rakshayum ella😘😘😍😍

  • @safasafvanvlog5699
    @safasafvanvlog5699 3 роки тому +6

    Annante avathranam poliyato 😍😘😘😘😘

  • @nidhaniya889
    @nidhaniya889 2 роки тому +1

    നിങ്ങളുടെ തുടകത്തിലുള്ള വോയിസ് സൂപ്പർ ആണ👍👍👍

  • @nidhafathima94
    @nidhafathima94 3 роки тому +5

    Anoopettan pwoliyaanuuuu🤩

  • @d4dubbmovies993
    @d4dubbmovies993 3 роки тому +8

    My love from another star drama series heroine ❤️സുന്ദരി പെണ്ണ് ❤️(jun ji hyun)
    Anuppettan new insta pic ✨🔥

  • @gazzalatharola4251
    @gazzalatharola4251 3 роки тому +6

    I like ur presentation very much...really so entertaining enjoyable too...

  • @sarajacob8415
    @sarajacob8415 3 роки тому +8

    Part 2 ide bro waiting!🥺
    Bro part 2 private matte bro😭

  • @shimnajaan6128
    @shimnajaan6128 3 роки тому +5

    First korean program at my 10 th class
    Long memory

  • @abhinav5530
    @abhinav5530 3 роки тому +4

    Oru love tharoo chetta. Love your explanation

  • @nooffaalen9572
    @nooffaalen9572 3 роки тому +4

    machane njigalanu pwoli...padamethayalum...kelkunna sugam athu vere levelaa....

  • @vinusafeway5034
    @vinusafeway5034 3 роки тому +67

    Jun ji - hyun ന്റെയും kim soo - hyun ന്റെയും movie ചെയ്തതിൽ നന്ദി ഇനിയും ചെയ്യണം😊💓

  • @dreamdreamy6276
    @dreamdreamy6276 3 роки тому +1

    Pwoli film 1st part ending aayappozhekkum interesting aayi varuvaa

  • @Dhyanzz_2221
    @Dhyanzz_2221 3 роки тому +1

    2part p
    Fastt mama ❤️❤️

  • @__533
    @__533 3 роки тому +7

    30 മിനിറ്റ് എന്താ രസം 💖😘

  • @Linsonmathews
    @Linsonmathews 3 роки тому +6

    ഇങ്ങേരുടെ face ഒന്ന് കാണാൻ ആഗ്രഹം ❣️❣️❣️
    കഥ സൊല്ലട്ടുമ്മ സാ... ർ ❣️❣️❣️

    • @Anshidbinali
      @Anshidbinali 3 роки тому +1

      Community post നോക്കൂ സേട്ടാ...
      അല്ലെങ്കി insta എടുത്ത് നോക്കൂ 🙆🏻‍♂️🤦🏻‍♂️

  • @alansgeorge1808
    @alansgeorge1808 3 роки тому +4

    chettayii adi polliyaaitta explain chyiyunne 🥰🥰🥰🥰🥰

  • @aiswarayasam7340
    @aiswarayasam7340 3 роки тому +2

    Adipoli cenima oru rakshayum Ella next partinu vandi katta waiting

  • @meenumidhunam8983
    @meenumidhunam8983 3 роки тому +5

    Ee Movieyile ella Actorsum ente favourite aanu🤗❤️

  • @gowrinandhana7803
    @gowrinandhana7803 3 роки тому +7

    Next part waiting❤️❤️

  • @movieexpleiner6407
    @movieexpleiner6407 3 роки тому +8

    Bro ningalude voice kelkkan nalla resamanu super 🥰🥰🥰🥰🥰🥰

  • @yoseandonios
    @yoseandonios 3 роки тому +11

    അനൂപേട്ടൻ ഒരു പ്രസ്ഥാനം തന്നെയാണ്..

  • @divyadivya2689
    @divyadivya2689 3 роки тому +2

    Squid game movie explain cheyyo enikk oru thengayum manassilayilla😶 vere aarokke cheyythalum anoop ettan cheyyunna vdo kanunna feel littilla pls pls

  • @saji9207
    @saji9207 3 роки тому +1

    Next part vegam ചെയ്യണേ.....
    Innu thanne cheyyo pls