ശരീര പ്രദർശനം നടത്തി അഭിനയിക്കേണ്ടി വന്ന വിജയശ്രീക്ക് ചില പടങ്ങൾ ഇടയ്ക്ക് നല്ലതും ലഭിച്ചു. വീണ്ടും പ്രഭാതം, മറവിൽ തിരിവ് സൂക്ഷിക്കുക, ജീവിക്കാൻ മറന്നു പോയ സ്ത്രീ.... സീമ എന്ന നടിയെപ്പോലെ നല്ല റോളുകളിലേയ്ക്ക് മാറും മുൻപ് ദൈവം അവരെ തിരികെ കൊണ്ടുപോയി.
മലയാള സിനിമയുടെ ഭാഗ്യജാതകം ഷീല. അനശ്വര കഥാപാത്രങ്ങൾ. അവരുടെ സിനിമകൾ കാണാത്തവർ പലതും പറയും. എഴുപതോ ളം നോവൽ/കഥ/ നാടകം/കാവ്യം (സഹിത്യ സൃഷ്ടികളി) ലെ മെയിൻ നായിക. അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം മലയാള സാഹിത്യകാരന്മാരുടെ മാനസ പുത്രികൾ. ആരുടെ കൂടെ അഭിനയിക്കുന്നു എന്നല്ല കഥാപാത്രങ്ങൾ ആയിരുന്നു പ്രധാനം. വടക്കൻ പാട്ട് സിനിമകളിൽ അസാധാരണ മെയ്‌വഴക്ക വും അസാമാന്യ വീറും സൗന്ദര്യവും. ഷീലയുള്ള പ്പോൾ ഏതു റോളിനും പകരക്കാരെ അന്വേഷിക്കേണ്ടതി ല്ലായിരുന്നു. I V ശശി അത് തെളിയിച്ചു. അനുഭവം എന്ന സിനിമ അവർ വേണ്ട എന്ന് വച്ചു. ഇന്ത്യയിലെ മറ്റ് നടികളെ പലരെയും കണ്ട് തൃപ്തി ആവാതെ വീണ്ടും ഷീലയെ നിർബന്ധിപ്പിച്ച് Mrs Thomas എന്ന ഉഗ്രൻ കഥാപാത്രത്തെ അവിസ്മരണീയമാക്കി. ആ വർഷത്തെ ഏറ്റവും മികച്ച നടി ആയി. 1977, 76 എന്നീ വർഷങ്ങളിൽ 18 സിനിമകളിൽ അഭിനയിച്ച് എറ്റവും കൂടുതൽ നായികയായി . 1980 ആയപ്പോൾ അവർ സിനിമ കുറച്ചു. അവള് ഒരു ദേവാലയം പടത്തിൽ അഭിനയിക്കുമ്പോൾ മകന് പനിയായി സീരിയസ് ആയി. അവരെ അറിയിച്ചില്ല. ഒടുവിൽ അറിഞ്ഞപ്പോൾ പ്രശ്നം ആയി. സിനിമ മകനുവേണ്ടി വിട്ടു. മകൻ നിർബന്ധിച്ചപ്പോൾ വീണ്ടും വന്നു. നായകൻ ഇല്ലാതെ സെക്സ് കാട്ടാതെ കരുത്തുറ്റ കഥാപാത്രങ്ങൾ കൊണ്ട് സിനിമ വിജയിപ്പിച്ച നായിക ആയിരുന്നു ഷീല. അവരുടെ രണ്ടാം വരവിൽ കണ്ട ചില സിനിമകൾ കണ്ട് അഭിപ്രായം പാസാക്കുന്നവർ ഷീലയെക്കുറിച്ച്എന്തറിയുന്നു. ചരിത്രം അറിയാവുന്ന വരും ഇവർ ഉയർത്തി പിടിക്കുന്ന നടികൾ പോലും ഷീലയുടെ ആരാധകർ ആണ് എന്നത് തമാശയാ വുന്നു. കാരണം അവർ കൂടി അഭിനയിച്ച സിനിമകളിലെ മെയിൻ നായികയായിരുന്നു ഷീല. അഭിനയിച്ച സിനിമ കളിൽ വിരലിൽ എണ്ണാവു ന്നത്ര കഥാപാത്രങ്ങൾ മാത്രം ഉപ നായികയായി അഭിനയി ച്ചിട്ടു ള്ള ഷീല ഒരിക്കലും തൻ്റെ കഥാപാത്രം അപ്രസ ക്ത മാവാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. വാരിവലിച്ച് പടങ്ങൾ ചെയ്യാൻ അല്ല സത്യൻ സർ നേപ്പോലെ ഉജ്ജ്വല കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവർ ശ്രദ്ധിച്ചു. അനുഭവം ഒരു പെണ്ണിൻ്റെ കഥ വാഴ്‌വേ മായം അടിമകൾ ദേവി അശ്വമേധം അഗ്നിപുത്രീ കള്ളിച്ചെല്ലമ്മ കുരുതിക്കളം ചെമ്മീൻ പഞ്ചവൻകാട് തുമ്പോലാർച്ച കണ്ണപ്പനുണ്ണി ശരശയ്യ ഈറ്റ കലിക അനുഭവങ്ങൾ പാളിച്ചകൾ അനന്തശയനം കാപാലിക ഇതിലെ വന്നവർ അഭയം വീട് ഒരു സ്വർഗം, എഴുതാത്ത കഥ, യത്തീം ഏതോ ഒരു സ്വപ്നം, ഭാര്യമാർ സൂക്ഷി ക്കുക, അടിമകൾ ചുക്ക് നീതിപീഠം, അവൾ ഒരു ദേവാലയം മനസ്സിനക്കരെ. അകലെ. ഇനിയും കഥാപാത്രങ്ങൾ എത്രയെത്ര. കരുത്തുള്ള ശക്തമായ പ്രൗഢ ശക്തിയുള്ള വ്യക്തിത്വമുള്ള നായികമാർ ഷീലക്ക് മാത്രം സ്വന്തം. അത് ഒരു വരദാനം ആയിരുന്നു. ഈ നായികമാരെ മറ്റ് നടികളിൽ സങ്കൽപ്പിക്കാൻ കൂടി വയ്യ. Directors അന്ന് അതൊക്കെ നല്ലപോലെ ശ്രദ്ധിച്ചിരുന്നു. ചിലപ്പോൾ കെട്ടിപ്പിടുത്തവും മാംസപ്രദർശനവും കാമാതുരാലിംഗനങ്ങളും നിർവൃതി ദാഹങ്ങളും ഒക്കെ കൂടുതൽ കണ്ടേക്കാം. ശക്തമായ കഥാപാത്രത്തിന് അതുമാത്രം പോരല്ലോ.
ജയഭാരതിയുടെ വരവോടെ അവസാനിച്ചു. ഭാരതിയുടെ ഏഴയലത്ത് വരില്ല... അഭിനയവും, ഗ്ലാമറും.... ഒത്തുചേർന്നപ്പോൾ.... ഒന്നാം സ്ഥാനം......അന്നും....ഇന്നും ജനഹൃദയങ്ങളിൽ....
ഒർജിനൽ അഭിനയം, ഗാന രംഗങ്ങളില് അഭിനയം, ആകാരവടിവ് ഇതെല്ലാം ഒത്തിണങ്ങിയത് ജയഭാരതി തന്നെ.ഷീലയുടെ അഭിനയം കൃത്രിമത്വം നിറഞ്ഞതും, മുഖവും, ശരീരവും വിറപ്പിച്ചു കൊണ്ടുള്ള അഭിനയവും. പിന്നെ ഒരു ഗുണം ജയഭാരതിയേക്കാൾ സ്വല്പം വെളുപ്പ് കൂടുതലാണ്, അതിന്റെ അഹങ്കാരവും ഉണ്ട്. എല്ലാം കൊണ്ടും മുമ്പിൽ ഊർവ്വശി ഭാരതി തന്നെ. 70 കാലഘട്ടം മുതൽ സിനിമാ കാണുന്ന ഒരു ആസ്വാദകനാണ് ഞാൻ. അതിന് ശേഷം സീമാ, ഊർവ്വശി, മഞ്ജു വാര്യർ ഇവരും അഭിനയത്തിൽ കൊള്ളാം. മധു, ആറന്മുള.🎉
Great artist sheela. Acting with sathyan mash very good movies. Best perfomence in kallichellamma, oru pennite kadha, aswamedham, sarasaya, chemeen,althara, anubhangale pallichakal, anubhavam, makane ninakvendi,nizhalattam, karinizhal, she was heroine in vadakanpattu films. Sheela won three time state award and one national award supporting actress in akale. Syamprasad film.
@@omanasaseendran Body Shape sheela ക്കാണ്. തടിച്ച് ഉരുണ്ടിരിക്കുന്നതാണോ body Shape ജയഭാരതിയുടെ പേര് പറഞ്ഞ് ഷീലയെ തരം താഴ്ത്താൻ തുടങ്ങിയിട്ട് കാലമേറെയായി എങ്കിലും ഷീലയുടെ തട്ട് താണു തന്നെയിരിക്കും.
ഷീലക്ക് ചേരുന്ന ശബ്ദം സുശീലാമ്മ തന്നെ. ഒരു പാട് ഹിറ്റ് പാട്ടുകൾ ഉണ്ട്.
ശരീര പ്രദർശനം നടത്തി അഭിനയിക്കേണ്ടി വന്ന വിജയശ്രീക്ക് ചില പടങ്ങൾ ഇടയ്ക്ക് നല്ലതും ലഭിച്ചു. വീണ്ടും പ്രഭാതം, മറവിൽ തിരിവ് സൂക്ഷിക്കുക, ജീവിക്കാൻ മറന്നു പോയ സ്ത്രീ.... സീമ എന്ന നടിയെപ്പോലെ നല്ല റോളുകളിലേയ്ക്ക് മാറും മുൻപ് ദൈവം അവരെ തിരികെ കൊണ്ടുപോയി.
ഈ സിനിമയിൽ വിജയശ്രീ കുറച്ചു സമയം മാത്രമേ വരുന്നുള്ളൂ. പക്ഷെ ടൈറ്റിൽ റോളിന് ഇവരും അർഹയാണ്.
ഷീല.. ഒരു..നടന സൗരഭ്യം... 🙏🌹
Some of the unforgettable songs of yesteryears ,that are so
beautiful and glamorous arrives at our doorstep to leave
us musically intoxicated.
Those are really outsanding beautiful songs with classical indian sangeet.
Very heart touching songs and very well acted (Old is gold) 💖
മലയാള സിനിമയുടെ ഭാഗ്യജാതകം ഷീല. അനശ്വര കഥാപാത്രങ്ങൾ. അവരുടെ സിനിമകൾ കാണാത്തവർ പലതും പറയും. എഴുപതോ ളം നോവൽ/കഥ/ നാടകം/കാവ്യം (സഹിത്യ സൃഷ്ടികളി) ലെ മെയിൻ നായിക. അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം മലയാള സാഹിത്യകാരന്മാരുടെ മാനസ പുത്രികൾ. ആരുടെ കൂടെ അഭിനയിക്കുന്നു എന്നല്ല കഥാപാത്രങ്ങൾ ആയിരുന്നു പ്രധാനം. വടക്കൻ പാട്ട് സിനിമകളിൽ അസാധാരണ മെയ്‌വഴക്ക വും അസാമാന്യ വീറും സൗന്ദര്യവും. ഷീലയുള്ള പ്പോൾ ഏതു റോളിനും പകരക്കാരെ അന്വേഷിക്കേണ്ടതി ല്ലായിരുന്നു. I V ശശി അത് തെളിയിച്ചു. അനുഭവം എന്ന സിനിമ അവർ വേണ്ട എന്ന് വച്ചു. ഇന്ത്യയിലെ മറ്റ് നടികളെ പലരെയും കണ്ട് തൃപ്തി ആവാതെ വീണ്ടും ഷീലയെ നിർബന്ധിപ്പിച്ച് Mrs Thomas എന്ന ഉഗ്രൻ കഥാപാത്രത്തെ അവിസ്മരണീയമാക്കി. ആ വർഷത്തെ ഏറ്റവും മികച്ച നടി ആയി. 1977, 76 എന്നീ വർഷങ്ങളിൽ 18 സിനിമകളിൽ അഭിനയിച്ച് എറ്റവും കൂടുതൽ നായികയായി . 1980 ആയപ്പോൾ അവർ സിനിമ കുറച്ചു. അവള് ഒരു ദേവാലയം പടത്തിൽ അഭിനയിക്കുമ്പോൾ മകന് പനിയായി സീരിയസ് ആയി. അവരെ അറിയിച്ചില്ല. ഒടുവിൽ അറിഞ്ഞപ്പോൾ പ്രശ്നം ആയി. സിനിമ മകനുവേണ്ടി വിട്ടു. മകൻ നിർബന്ധിച്ചപ്പോൾ വീണ്ടും വന്നു. നായകൻ ഇല്ലാതെ സെക്സ് കാട്ടാതെ കരുത്തുറ്റ കഥാപാത്രങ്ങൾ കൊണ്ട് സിനിമ വിജയിപ്പിച്ച നായിക ആയിരുന്നു ഷീല. അവരുടെ രണ്ടാം വരവിൽ കണ്ട ചില സിനിമകൾ കണ്ട് അഭിപ്രായം പാസാക്കുന്നവർ ഷീലയെക്കുറിച്ച്എന്തറിയുന്നു. ചരിത്രം അറിയാവുന്ന വരും ഇവർ ഉയർത്തി പിടിക്കുന്ന നടികൾ പോലും ഷീലയുടെ ആരാധകർ ആണ് എന്നത് തമാശയാ വുന്നു. കാരണം അവർ കൂടി അഭിനയിച്ച സിനിമകളിലെ മെയിൻ നായികയായിരുന്നു ഷീല. അഭിനയിച്ച സിനിമ കളിൽ വിരലിൽ എണ്ണാവു ന്നത്ര കഥാപാത്രങ്ങൾ മാത്രം ഉപ നായികയായി അഭിനയി ച്ചിട്ടു ള്ള ഷീല ഒരിക്കലും തൻ്റെ കഥാപാത്രം അപ്രസ ക്ത മാവാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. വാരിവലിച്ച് പടങ്ങൾ ചെയ്യാൻ അല്ല സത്യൻ സർ നേപ്പോലെ ഉജ്ജ്വല കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവർ ശ്രദ്ധിച്ചു. അനുഭവം ഒരു പെണ്ണിൻ്റെ കഥ വാഴ്‌വേ മായം അടിമകൾ ദേവി അശ്വമേധം അഗ്നിപുത്രീ കള്ളിച്ചെല്ലമ്മ കുരുതിക്കളം ചെമ്മീൻ പഞ്ചവൻകാട് തുമ്പോലാർച്ച കണ്ണപ്പനുണ്ണി ശരശയ്യ ഈറ്റ കലിക അനുഭവങ്ങൾ പാളിച്ചകൾ അനന്തശയനം കാപാലിക ഇതിലെ വന്നവർ അഭയം വീട് ഒരു സ്വർഗം, എഴുതാത്ത കഥ, യത്തീം ഏതോ ഒരു സ്വപ്നം, ഭാര്യമാർ സൂക്ഷി ക്കുക, അടിമകൾ ചുക്ക് നീതിപീഠം, അവൾ ഒരു ദേവാലയം മനസ്സിനക്കരെ. അകലെ. ഇനിയും കഥാപാത്രങ്ങൾ എത്രയെത്ര. കരുത്തുള്ള ശക്തമായ പ്രൗഢ ശക്തിയുള്ള വ്യക്തിത്വമുള്ള നായികമാർ ഷീലക്ക് മാത്രം സ്വന്തം. അത് ഒരു വരദാനം ആയിരുന്നു. ഈ നായികമാരെ മറ്റ് നടികളിൽ സങ്കൽപ്പിക്കാൻ കൂടി വയ്യ. Directors അന്ന് അതൊക്കെ നല്ലപോലെ ശ്രദ്ധിച്ചിരുന്നു. ചിലപ്പോൾ കെട്ടിപ്പിടുത്തവും മാംസപ്രദർശനവും കാമാതുരാലിംഗനങ്ങളും നിർവൃതി ദാഹങ്ങളും ഒക്കെ കൂടുതൽ കണ്ടേക്കാം. ശക്തമായ കഥാപാത്രത്തിന് അതുമാത്രം പോരല്ലോ.
@@sukumaranmaran5594 well said
ജയഭാരതിയുടെ വരവോടെ അവസാനിച്ചു. ഭാരതിയുടെ ഏഴയലത്ത് വരില്ല... അഭിനയവും, ഗ്ലാമറും.... ഒത്തുചേർന്നപ്പോൾ.... ഒന്നാം സ്ഥാനം......അന്നും....ഇന്നും ജനഹൃദയങ്ങളിൽ....
അത് വെറും മിഥ്യാധാരണ
ഒർജിനൽ അഭിനയം, ഗാന രംഗങ്ങളില് അഭിനയം, ആകാരവടിവ് ഇതെല്ലാം ഒത്തിണങ്ങിയത് ജയഭാരതി തന്നെ.ഷീലയുടെ അഭിനയം കൃത്രിമത്വം നിറഞ്ഞതും, മുഖവും, ശരീരവും വിറപ്പിച്ചു കൊണ്ടുള്ള അഭിനയവും. പിന്നെ ഒരു ഗുണം ജയഭാരതിയേക്കാൾ സ്വല്പം വെളുപ്പ് കൂടുതലാണ്, അതിന്റെ അഹങ്കാരവും ഉണ്ട്. എല്ലാം കൊണ്ടും മുമ്പിൽ ഊർവ്വശി ഭാരതി തന്നെ. 70 കാലഘട്ടം മുതൽ സിനിമാ കാണുന്ന ഒരു ആസ്വാദകനാണ് ഞാൻ. അതിന് ശേഷം സീമാ, ഊർവ്വശി, മഞ്ജു വാര്യർ ഇവരും അഭിനയത്തിൽ കൊള്ളാം. മധു, ആറന്മുള.🎉
Correct
@@madhuer2807 ജയഭാരതിയ്ക്ക് ആകാര വടിവോ? ഷീല എത്രയോ വൈവിധ്യ റോളുകളിൽ അഭിനയിച്ചിരിക്കുന്നു എല്ലാം ഒത്തിണങ്ങിയ ശരീര വടിവ് അവർക്കുണ്ട്. വെറുതെ കണ്ണടച്ചിരുട്ടാക്കല്ലേ
മറുപടി അർഹിക്കുന്നില്ല 😮
Great artist sheela. Acting with sathyan mash very good movies. Best perfomence in kallichellamma, oru pennite kadha, aswamedham, sarasaya, chemeen,althara, anubhangale pallichakal, anubhavam, makane ninakvendi,nizhalattam, karinizhal, she was heroine in vadakanpattu films. Sheela won three time state award and one national award supporting actress in akale. Syamprasad film.
നമ്മൾ മറ്റൊരാളുടെ നേരെ വിരൽ ചൂണ്ടുമ്പോൾ മറ്റു നാലു വിരലുകൾ നമ്മുടെ നേരെ വിരൽ ചൂണ്ടുന്നു എന്നത് ഓർക്കുക👍
നസീർ സിനിമയിൽ മാറി നിന്നാൽ നസീർ പുറത്ത് ആവും എന്ന് തോന്നി ജയഭാരതിയുടെ നല്ല സമയം നസീർ ജയഭാരതി സുപ്പർ ജോഡി
വീണ പൂവേ... എന്ന ഗാനം യേശുദാസ് പാടുന്നതാണ് നല്ലത്
Sheela and jayabharathi .
Both are best
Vijayasree Sheela jayabharathi. Avaroke onninonnu mechapettavara🥰🥰🙏
Good songs 👍 watching on 19.01.2025 🌺🌺🌺🌺🌺
S0 supper song
Good
Kumarashanda poovi alla nendapoovani
Clara ana sheelayuda poove
B. Vasanta 👌👌👌
Sheelammayude കറുത്തമ്മ മതിയല്ലോ ..ചെമ്മീൻ കണ്ടവർ ജയഭാരതി മുന്നിൽ എന്ന് പറയില്ല .
🎉🎉🎉🎉🎉🎉🎉
Very nice songs 👍watching on 20/1/2025
യെസ്
***...🙏...***... 🥰...***
🎉🎉
Sheela....artificial facial expressions 🤗
അതിനെയല്ലേ അഭിനയം എന്ന് പറയുന്നത്.... 🤥🤭
janaki version of this song is equally good as that by yesudas
No
നസീർ സർ ആയിരുന്നു വേണ്ടിയിരുന്നത്
സത്യം
ഷീല ഗായികയാണോ.ഷീല പാടിയ പാട്ടാണോ.
അല്ല, ജാനകി പാടി
അതിന് ഷീല അമ്മ ഒരു പിന്നണി ഗായിക ആണോ ഷീല അമ്മ പാടി അഭിനയിച്ചതെങ്കിൽ അവിടെ ഷീല അമ്മ ഇല്ല അവിടെ കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ
Jayabharathiyude,body..shape...sheelayku..ella
@@omanasaseendran Body Shape sheela ക്കാണ്. തടിച്ച് ഉരുണ്ടിരിക്കുന്നതാണോ body Shape ജയഭാരതിയുടെ പേര് പറഞ്ഞ് ഷീലയെ തരം താഴ്ത്താൻ തുടങ്ങിയിട്ട് കാലമേറെയായി എങ്കിലും ഷീലയുടെ തട്ട് താണു തന്നെയിരിക്കും.
ഇതിനെ കാണുന്നത് തന്നെ വെറുപ്പാ
@@MuraleedharanPC-mb1pe തന്നോടാര് കാണാൻ പറഞ്ഞു?
Neekanandajanangalkanum