Marimayam | Ep 261 - The after effects of students strike | Mazhavil Manorama

Поділитися
Вставка
  • Опубліковано 7 лют 2025
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... Subscribe to Mazhavil Manorama now for your daily entertainment dose :
    www.youtube.com...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.co...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar
    Manju Sunichen
    Niyas Backer
    Manikandan Pattambi
    Vinod Kovoor
    Sidharth Shiva
    Riyas
    Mani Shornur
    Khalid
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

КОМЕНТАРІ • 402

  • @rajeshkumar.brajeshkumar.b7613
    @rajeshkumar.brajeshkumar.b7613 6 років тому +346

    സത്യശീലൻ ചേട്ടാ, എന്തൊരു അഭിനയമാ, പ്രേക്ഷകർ തന്നെ പേടിച്ചു പോകും

  • @prasanthd7606
    @prasanthd7606 2 роки тому +38

    മന്മഥൻ വന്ന സീൻ ഒരു 100 വട്ടം എങ്കിലും കണ്ടിട്ടുണ്ട്... എന്തൊരു പൊളിയാണ് 😀😀😀😀😀

  • @muhammadshafeeq1808
    @muhammadshafeeq1808 3 роки тому +35

    എജ്ജാതി മറിമായം എനിക്ക് സിനിമകളെക്കാൾ ഇഷ്ട്ടം മറിമായം 👍👍👍❤❤❤❤

  • @midhunvc1114
    @midhunvc1114 5 років тому +88

    സത്യൻ ചേട്ടാ... നിങ്ങൾ ഒരു സംഭവം തന്നെ ആണ് കെട്ടോ..... 😘😘😘😘😘😘😘😘😘😘😘😘😘

  • @adarshkalathil
    @adarshkalathil 3 роки тому +126

    അപമാനിക്കപ്പെടുന്ന വേഷം നല്ല രസമായിട്ട് ചെയ്യുന്ന ആളാണ് മന്മതൻ 😂 സത്യശീലൻ അഭിനയമല്ല അസ്സലായിട്ട് ജീവിക്കുകയാണ് ഇവിടെ 🔥

  • @vidyaunnithan4562
    @vidyaunnithan4562 Рік тому +6

    എന്താ ശീതളിന്റെ ഒരു ഭാവാഭിനയം!!! എല്ലാവരും അവരവരുടെ ക്യാരക്റ്ററിൽ ജീവിയ്ക്കുകയാണ് ഓരോ എപ്പിസോഡ്യിലും.
    A Big Salute To All !!!

  • @agnivesh2010
    @agnivesh2010 8 років тому +74

    ശ്രീ ഗോപാലന്‍ മനോജ്‌,രാജീവ് കരുമാടി.......ആദ്യമായി നിങ്ങള്ക്ക് മനസ്സ് നിറഞ്ഞു ഒരൂ സല്യൂട്ട് .....സന്ദേശം എന്ന സിനിമക്ക് ശേഷം...... സ്വന്തം ഭാവി സ്വയം നശിപ്പിക്കുന്ന യുവ തലമുറയ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സന്ദേശം ഇത്ര മനോഹരമായ ലളിതമായ ഭാഷയില്‍ നല്‍കിയതിനു........അഭിനേതാക്കള്‍ ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു......മണികണ്ഠന്‍ പട്ടാമ്പി യുടെ അഭിനയം എടുത്തു പറയാതെ വയ്യ.......അണിയറയിലും സ്ക്രീനിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍........

  • @orupravasi9922
    @orupravasi9922 4 роки тому +154

    എന്തിനാടോ സിനിമ ഒക്കെ, ഇതുപോലെ ഒരു എപ്പിസോഡ് മതി,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @gouribalashambhav5036
      @gouribalashambhav5036 3 роки тому +6

      താൻ സിനിമ ഇനി കാണണ്ടേ

    • @kaleel777
      @kaleel777 3 роки тому +4

      മറിമായം കേരളം കണ്ട സൂപ്പർ ഡ്രാമ അല്ലെ...

    • @rubisco6666
      @rubisco6666 2 роки тому +1

      സത്യം

    • @Takeru-r3c
      @Takeru-r3c 6 місяців тому

      എന്ന താൻ പടം കാണണ്ട 💩

  • @sethumidhila4058
    @sethumidhila4058 8 років тому +37

    വർത്തമാനകാലത്തിലെ യുവത്വത്തിനെതിരെ തിരിച്ചു വച്ച കണ്ണാടിയായിരുന്നു ഇത് . സൂപ്പർ

  • @vinodankk6046
    @vinodankk6046 3 роки тому +6

    മികച്ച അഭിനേതാക്കൾ. മികച്ച പ്രമേയം. മികച്ച അവതരണം
    നല്ല സന്ദേശമുള്ള കോമഡിയും
    സെന്റിമെന്റും ഉള്ള സിനിമ കണ്ടത്
    പോലെ

  • @shabisuman1236
    @shabisuman1236 8 років тому +36

    നല്ല എപ്പിസോഡ്, ചിരിക്കുവാനും, ചിന്തിക്കുവാനും, .....................

  • @jayachandranramachandran2882
    @jayachandranramachandran2882 6 років тому +129

    ക്കണ്ട് ', പടിക്കട്ടേ,, ഇതിന്റെ,, പുറകേ, നടക്കുന്ന,,, വര്,, വളരെ, നല്ലാ, ഒരു, മെസേജ്

  • @kottarathilrufy7954
    @kottarathilrufy7954 8 років тому +41

    രണ്ട് ദിവസം ഉളള പരിപാടി ഒരു ദിവസം ആക്കി ഇരുപത്തി നാലു മിനിറ്റ് ഉളളതായിരുന്നു അതും വെട്ടിചുരുക്കി പത്തൊൻപത് മിനിറ്റ് ആക്കി നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ്‌ ഇത് സത്യശീലൻ കലക്കി

  • @joshyjohn4373
    @joshyjohn4373 6 років тому +63

    അച്ഛൻ perfect ആണ്

  • @AL-BOSS_001
    @AL-BOSS_001 3 роки тому +8

    മന്മധനെ കൊന്നു കൊലവിളിച്ചു സത്യശീലൻ .. പ്യാരിടേ ദേഷ്യം കാണാൻ പ്രേത്യേക ഭംഗി ആണ് ... കണ്ട epoiside വീണ്ടും വീണ്ടും കണ്ടാലും മടുക്കില്ല

  • @sunilkumar-or1rd
    @sunilkumar-or1rd 4 роки тому +5

    നല്ല കോമെഡിയിലൂടെ നല്ല സന്ദേശം.സത്യേട്ട നിങ്ങൾ ഒരു പുലി തന്നെ

  • @sanalmini8066
    @sanalmini8066 2 роки тому +9

    ലെ മന്മഥൻ : ഇരുത്തി അങ്ങ് അപമാനിക്കുകയാണല്ലോ 🤣🤣🤣

  • @arunrajnitc
    @arunrajnitc 3 роки тому +8

    മന്മഥൻ 🙏 ഒരു രക്ഷയുമില്ല

  • @johngeorge6742
    @johngeorge6742 6 років тому +48

    സൂപ്പർ program....
    വിസി യുടെ ഓഫീസിൽ ചെല്ലുമ്പോഴുള്ള പയ്യന്റെ മുഖത്തുള്ള ഭാവ മാറ്റം അത്യുഗ്രൻ...
    കലക്കി...

  • @hashimhussain8149
    @hashimhussain8149 4 роки тому +7

    ഇതിലും നല്ലത് വിമാനം പൊട്ടി തെറിച്ചു ചാകുന്നത് ആണ് ..കോയ .കലക്കി

  • @noufalmunnu1378
    @noufalmunnu1378 8 років тому +37

    sathyettan polichu..പറയുമ്പോൾ ഇതുപോലെ open aayi parayanam..ശരിക്കും Mass perfomance

  • @prasadkt-jm7sn
    @prasadkt-jm7sn 6 років тому +10

    Marimaayam program വാനോളം ഉയരട്ടെ ....Tv യിൽ കാണാൻ കൊള്ളാവുന്ന പരിപാടികളിൽ മുൻപന്തിയിൽ "മറിമായം " മാത്രം

  • @santhoshachuthan4432
    @santhoshachuthan4432 3 роки тому +22

    13:18 sumeshettan rocks 😂😂😊

  • @vineethv6567
    @vineethv6567 8 років тому +57

    ഓരോ episode-ഉം ഒരു പടി മുന്നില്‍....Wow.....തകര്‍പ്പന്‍...കിടു...പോളിച്ചു..Great

  • @StorytellerBsc75qm
    @StorytellerBsc75qm 4 роки тому +10

    അമ്മേ നമ്മക്ക്
    അമ്മായിടെ വീട്ടീന്ന് ഊണ് കഴിക്കാ 😂😂😂

  • @anilayoor
    @anilayoor 8 років тому +24

    sathyasheelan .. super acting .. polechu sathyaettaaa

  • @ദശമൂലംദാമു-മ7ങ
    @ദശമൂലംദാമു-മ7ങ 5 років тому +6

    Excellent.....sathysheelan chettan polichu...

  • @soffyjoy4394
    @soffyjoy4394 Рік тому +2

    മറിമായം ഒരിക്കലും ഭക്ഷണം കഴിക്കുമ്പോൾ കാണരുത്.. അപകടമാണ് 😂😂😂😂😂

  • @gireeshtv6124
    @gireeshtv6124 8 років тому +24

    പറയാൻ വാക്കുകളില്ല അഭിനന്ദനങ്ങൾ...

  • @tessyxavier438
    @tessyxavier438 8 років тому +25

    Marimayam is the best. actors r so good.hats off. so natural.

  • @rasheedchelakkad7262
    @rasheedchelakkad7262 2 роки тому +2

    ചെറിയ ചിലവിൽ വലിയ പ്രമേയങ്ങൾ രസകരമായി അവതരിപ്പിക്കുന്ന മറിമായം ' ഒന്നിനൊന്നു മെച്ചമുള്ള കാലാകാരൻമാരും, ''അഭിനന്ദനങ്ങൾ "

  • @zainulabideen3422
    @zainulabideen3422 2 роки тому +4

    മൊയ്‌ദു നന്നായിട്ടുണ്ട് ബിഗ് സല്യൂട്

  • @sumnarashid6958
    @sumnarashid6958 8 років тому +22

    Very good episode.
    Manju super 👌👌👌🙇

  • @nfam
    @nfam 8 років тому +9

    super episode...everybody act well...especially syamala& seethalan...
    and good message to new generation youngsters..

  • @CDream
    @CDream 3 роки тому +24

    10:01🤣🤣🤣

  • @Indiantravels8
    @Indiantravels8 8 років тому +18

    Sathyasheelan Rocks!!!

  • @hansonbaby6063
    @hansonbaby6063 3 роки тому +7

    ഔട്ട്ഡോർ ഷൂട്ടിംഗിൽ ഇങ്ങനെയൊക്കെ അഭിനയിക്കാൻ പറ്റുമോ? മണികണ്ഠൻ പട്ടാമ്പി സൂപ്പർ ആക്ടർ...

  • @AJA-91o5
    @AJA-91o5 4 роки тому +6

    അമ്മേ'''' അമ്മേ.. നമുക് അമ്മായീടെ വീട്ടീന് ഊണു കഴിക്കാ🤣

  • @PUBG_ZIMBHA
    @PUBG_ZIMBHA Рік тому +17

    One of the best show in kerala ...❤lots of love 😍

  • @vineethv6567
    @vineethv6567 8 років тому +71

    അച്ഛന്‍..എന്താല്ലേ....amusingggggg.

  • @ranjithkottayil8696
    @ranjithkottayil8696 8 років тому +6

    മഴവിൽ മനോരമയിലെ ജനപ്രിയ Program ആയ മറിമായത്തിലെ മുഴുവന്‍ കലാകാർക്കും എന്റെ അഭിനന്ദനങ്ങള്‍ .....മറിമായം ഒരോ epepisode ഉം ഒന്നിനൊടൊന്ന് മെച്ചപ്പെട്ടതാണ് .

  • @subin3486
    @subin3486 3 роки тому +1

    17:30 കണ്ടപ്പോൾ ഇത്പോലെ അമ്മയുമായി പ്രിൻസിയുടെ മുന്നിൽ നിന്നതു ഓർമ വരുന്നു 🙂😪

  • @shemeermh
    @shemeermh 8 років тому +17

    keep going,good story,natural acting,especially manju and manikandan....

  • @rameshbhat8092
    @rameshbhat8092 2 роки тому +3

    Sathyasheela act soooooper

  • @kriskolassery4396
    @kriskolassery4396 8 років тому +14

    Manju brilliant as always

  • @umeshguruvayur511
    @umeshguruvayur511 8 років тому +71

    നന്നായിട്ടുണ്ട്. നല്ല ഒരു സന്ദേശം

  • @adlynamazeballs
    @adlynamazeballs 8 років тому +23

    ithilum nannayittu ee vishayam aarum kaykaryam cheydhittilla....well done marimayam team.

  • @akhilakhil4370
    @akhilakhil4370 Рік тому

    സത്യശീലൻ വന്നപ്പോൾ എഴുനേറ്റു മരുന്ന് ബഹുമാനം കാണിച്ച സീതളൻ പക്കാ ഒർജിനൽ ആക്ടിങ് 👌👌👌

  • @hashimhussain8149
    @hashimhussain8149 4 роки тому +2

    വിനോദ് .മൂസ ..കലക്കി ..തിമിർത്തു

  • @shuhaib5482
    @shuhaib5482 3 роки тому +1

    മണ്ഡുവിന്റെ വിരലിലെ കെട്ട് ഇതുവരെ അഴിച്ചില്ലേ........😀

  • @2003ganeshlibra
    @2003ganeshlibra 8 років тому +37

    Very good episode. The entire team of this running series is amazing. Actors are fabulous with natural reactions.

  • @venumenon2961
    @venumenon2961 8 років тому +17

    A very important message to the youth of Kerala.

  • @anoop6982
    @anoop6982 8 років тому +34

    Super episode വളരെ നല്ല സന്ദേശം

  • @nahassalim172
    @nahassalim172 4 роки тому +1

    എഴുത്തും വായനയും അറിയാത്ത ഇവനടകം മനസിലാക്കിയില്ലേ നിന്റെ കൊള്ളാരിതായ്മ,,😃😃

  • @aneesayaseen9791
    @aneesayaseen9791 6 років тому +3

    Alavaladhi pisaaj polichu😂😂

  • @AneeshNair007
    @AneeshNair007 8 років тому +31

    Very good message to all students in Kerala. Thanks to Marimayam crew , Great Job.

  • @divakarans2766
    @divakarans2766 3 роки тому +2

    സത്യശീലൻ സൂപ്പർ..ആക്ടർ..

  • @prasanthullala9326
    @prasanthullala9326 4 роки тому +4

    സത്യശീലൻ... എന്താ ആക്ടിങ് super പെർഫോമൻസ്... 🤩🤩🤩

  • @moideenkunhi3443
    @moideenkunhi3443 8 років тому +46

    സത്യശീലൻ റിയൽ akthing

  • @jainudheen9857
    @jainudheen9857 5 років тому +3

    Pyaari kittya time polichadukki povunnu ##
    Mass dialogue delivery

  • @MrSabirdon
    @MrSabirdon 6 років тому +8

    My favourite show marimayam and my favourite episode this one watching every day 😍😍👍

  • @Unaisunu9860
    @Unaisunu9860 6 років тому +12

    എന്താ അഭിനയം മറിമായം ടീംസ് കിടു

  • @sajeev3961
    @sajeev3961 7 років тому +12

    Kidu acting sathyaseelan

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому +1

    മൊയ്‌ദു പറഞ്ഞത് പരമമായ സത്യം.

  • @kiranunnikrishnan2418
    @kiranunnikrishnan2418 4 роки тому +10

    15:28 sheethalande chiri... 🤣🤣🤣

  • @AK_111.
    @AK_111. 2 роки тому +5

    പ്യാരിജാതൻ എന്നാ പൊളി performance ആന്നേ😇

  • @AK_111.
    @AK_111. 2 роки тому +1

    11:31 - 13:10 സത്യശീലൻ 🔥

  • @sibisachin1007
    @sibisachin1007 8 років тому +12

    A must watch episode for d youngsters....dis is wat happens wen u go after others words

  • @snehasudhakaran1895
    @snehasudhakaran1895 3 роки тому +1

    യുവാക്കളുടെ യുവത്വത്തെ യും ചോരത്തിളപ്പിൽ വിവരം ഇല്ലായ്മയും ചൂഷണം ചെയ്തു ജീവിതം മുന്നോട്ടു പോകുന്ന രാഷ്ട്രീയക്കാർ

  • @nfam
    @nfam 8 років тому +4

    God bless you all of marimayam members....end of the episode is so touching..

  • @chandravallypv16
    @chandravallypv16 Рік тому +1

    അടിപൊളി നല്ല msg 👏👏👏👏

  • @mathewskurien883
    @mathewskurien883 3 роки тому +5

    Sathya Seelan's acting is amazing.
    The episode is the true depiction is what is going on in Kerala, to.day and the exploitation of the political leadership for gaining power and position by using inexperienced students.

  • @mspc84
    @mspc84 4 роки тому +1

    Sheethalan bayi &sathyatan kidu.

  • @naaaz373
    @naaaz373 Рік тому

    പെങ്ങളെ ഞാൻ ഇറങ്ങട്ടെ 😂
    മന്മഥൻ കിടു 👌

  • @കാലന്-ശ7ഡ
    @കാലന്-ശ7ഡ 3 роки тому +1

    Sfi kre നല്ലോണം വാരി 🤣🤣🤣🤣❤❤❤❤

  • @unnikrishnan333
    @unnikrishnan333 Рік тому

    ഇപ്പോഴത്തെ ക്കാലത്ത് ഏറ്റവും യോജിച്ച theme🙏🙏🙏🙏🙏🙏🙏🙏🙏

  • @babupc7615
    @babupc7615 4 місяці тому +1

    പുതിയ എപ്പിസേട് കാണാൻ തോന്നുന്നു😢😢😢😢😢

  • @ankithatp6542
    @ankithatp6542 3 роки тому +4

    സാമ്രാജ്യം സീൻ😂😂😂😂😂😂

  • @Ritarita-nc7gl
    @Ritarita-nc7gl 3 роки тому

    Mr sathyaseelan afinayikkuvallla..jeevikkuvaaa..amazing ...thanku

  • @ravindransankar2142
    @ravindransankar2142 3 роки тому +2

    Super skit moidu rocks 🎉🎉🎉

  • @arshalpandikkad6023
    @arshalpandikkad6023 3 роки тому

    *സത്യശീലൻ (മണികന്ധൻ പട്ടാമ്പി) POLI 🌟*

  • @leebababypt793
    @leebababypt793 8 років тому +9

    its the best progrm.. my favourite..

  • @anuannaabi
    @anuannaabi 8 років тому +6

    Superb episode...Keep it up marimayam team...👍🏻👍🏻

  • @vijayakrishnan8820
    @vijayakrishnan8820 3 роки тому +5

    A well produced version ⚘👍

  • @Ritarita-nc7gl
    @Ritarita-nc7gl 3 роки тому

    Mr sathyaseelan thangal.oru.samfavam.thannneee.
    Congratulations 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @midhunkolleth4522
    @midhunkolleth4522 8 років тому +11

    Adipoli. ....... The best Webisode ever viewed.... All the best..keep going

  • @prabhufamily9373
    @prabhufamily9373 4 роки тому +2

    My senior this situation.....old memories...

  • @nishadpa1546
    @nishadpa1546 4 роки тому +3

    Great episode rashtriya partyku vendi talanum kolaanum nadakunaa ipolatte pillar samayam kittanakil e episode onu kanukaaa👏👏👏👏👍👍
    Marimayam team hats off...

  • @renjup.r6210
    @renjup.r6210 Рік тому +1

    Ente achane pole thanne😅 sathyasheelan

  • @arunp9108
    @arunp9108 2 роки тому +2

    Manmadan very well ❤️

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому +1

    Loving from aluva

  • @gn8036
    @gn8036 5 років тому +1

    syamala....super acting..
    story....screen play...super

  • @abdullatheef4792
    @abdullatheef4792 8 років тому +1

    മറിമായം ഏല്ലാ എപ്പിസോഡും കലക്കൻ പരിപാടിയാണ്

  • @shankargr26
    @shankargr26 2 роки тому +1

    എല്ലാവരും ഒരേ പൊളി ♥️

  • @akhilsm6840
    @akhilsm6840 8 років тому +6

    super episode ...nice work keep it up expecting more episodes like this

  • @vignesh4498
    @vignesh4498 5 років тому +10

    Perfection perfection.. 👌

  • @shdjdjjshhshs1902
    @shdjdjjshhshs1902 8 років тому +7

    marimayam very good program sathyasheelan koya moythu shamala mandothari manmathan sukuthan sumesh ellavarum kalaki super😍😘😍😍😊😊

  • @hashimhussain8149
    @hashimhussain8149 4 роки тому +3

    വൈസ് ചാൻസിലർ എന്ന് പറഞ്ഞാൽ അവന്റെ വിചാരം അവന്റെ അമ്മോശൻ ആണന്നാണ് ..

  • @shockbeat8
    @shockbeat8 8 років тому +2

    moidu sathya sheelan polichu

  • @sasikumarkhd9117
    @sasikumarkhd9117 11 місяців тому

    ലാസ്റ്റ് പറഞ്ഞ ആ ഡയലോ 👌🏻👌🏻👌🏻