Star Magic (Tamaar Padaar - 2) Flowers | EP
Вставка
- Опубліковано 15 вер 2024
- 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.co...
Join us on
Facebook- / flowersonair
Twitter / flowersonair
ആർട്ട് ചേട്ടന്മാരോട് സെറ്റ് ഒരു രക്ഷയുമില്ല ഹാറ്സ് ഓഫ്...., skil level😘😘😘😘😘💓💓💓💓💯💯💯💯💯✌️
💯✔
yes super
Absolutely
@@talkwithavailabletalent1480 💯❣️
💯♥️
തങ്കുവിനെയും അനുവിനെയും അണിയിച്ചൊരുക്കിയവർക്ക് ഒരു ബിഗ് സല്യൂട്ട് .പൊളിച്ചടുക്കി.
ഒരു രക്ഷയുമില്ല.. അടിപൊളി സെറ്റ്.... തങ്കച്ചനും അനുവും പൊളിച്ചടുക്കി.. Makeup ഒരു രക്ഷയുമില്ല.. ബിഗ് സല്യൂട്ട് സ്റ്റാർ മാജിക് and ടീം...
തങ്കച്ചനും അനുവും ഉണ്ടങ്കിൽ സ്ക്രീപ്റ്റ്.100%. നീതി പുലർത്തും. പൊളിച്ചു സൂപ്പർ ജോഡി 💔💔💔👌👌👌
ആരൊക്ക എത്രയൊക്കെ പരിഹസിച്ചാലും അനുകുട്ടിയേം തങ്കുനേം ഇമ്മാതിരി റോളുകൾ ഏൽപ്പിച്ചാൽ അവർ kidukkanayi ചെയ്തിരിക്കും.ഇത് തന്നെ ഗ്യാരണ്ടി 💯Anu😍Thanku combo ❤️❤️❤️
ഇന്നത്തെ like സ്റ്റാർ മാജിക് ആർട്ട് ടീമിനും makeup ടീമിനും ലൈറ്റിംഗ് ടീമിനും ഇരിക്കട്ടെ.. hats off you entire star magic team.. great work. Keep it up.. star magic katta eshtammm...
Podo
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
@@abdulazeez1192 🧐 endhuvado
ua-cam.com/video/fa_DIwRsa9o/v-deo.html
Old comedy star thankachan vithura and vip skit
1=ua-cam.com/video/Ib8595Nk9Po/v-deo.html
2=ua-cam.com/video/YaprmvfsP9U/v-deo.html
3=ua-cam.com/video/08XJp9ipMZw/v-deo.html
ഈ അത്ഭുതം നമ്മളിലേക്കെത്തിക്കാൻ ഇതിന്ന് പിന്നിലും മുന്നിലും ആയി കഠിന പ്രയത്നം നടത്തിയ director anoop sir, art, light, sound മറ്റു എല്ലാ ടീമിനും ഇരിക്കട്ടെ ഒരു big salute🥰🥰😍😍😍
Vitharanam team
Dressing is not perfct
*ഇവരുടെ തന്നെ ടൈറ്റാനിക് സ്പൂഫും വേറെ ലെവൽ ആയിരുന്നു. ഇപ്പൊ ധാ അവതാർ..തങ്കു❤️അനു❤️.*
Mwahh💯💯💜💜💜
1 ലൈക്
1 സബ്
Fishing freal akkarappacha ua-cam.com/video/_kXZATEgs-g/v-deo.html
❤️
ua-cam.com/video/soFrJzOBdFA/v-deo.html video kand istappettal subscribe cheyyane
കണ്ടതിൽ വെച്ച് ഏറ്റവും നല്ല കാഴ്ച്ച.
മറ്റൊരു ചാനലിനും അനുകരിക്കാൻ കഴിയാത്ത ഈ നയന മനോഹര കാഴ്ച്ച സമ്മാനിച്ച എല്ലാ കലാകാരൻമാർക്കും ഒരായിരം അഭിനന്ദനങ്ങൾ.
ഡയറക്ടർ അനൂപ് ജോൺ സാർ, തങ്കു, അനു എല്ലാവർക്കും അഭിനന്ദനങ്ങൾ
Ithokke കാണണമെങ്കിൽ ഇവിടെ തന്നെ വരണം.... Oru ഫ്ലോറിൽ ഇത്രയും സൂപ്പർ അവതരണം ആദ്യമായി സ്റ്റാർ മാജികിന് സ്വന്തം.... 👌👌👌👏👏👏👏👏
സംഭവം അവസാനം കാര്യം പറഞ്ഞപ്പോൾ ആണ് ഇതിന്റെ പുറകിൽ പ്രവർത്തിച്ചവരുടെ കഷ്ടപാട് മനസിലായത്.
നല്ല ടീം വർക്ക്.👏
കണ്ണിനു കുളിർമ ഉള്ള കാഴ്ച 😍
എല്ലാവർക്കും അഭിനന്ദനങ്ങൾ 💙💚💛💜
ദൃശ്യവിസ്മയം എന്ന് പറഞ്ഞാൽ ഇതാണ്....👍👍👍👍ആർട്ട് ടീം, വിഷ്വൽ എഫക്റ്റ് ടീം 👌👌👌👌കിടിലം... മൊത്തത്തിൽ ഫ്ളവേഴ്സ് ടീവി കിടിലോൽക്കിടിലം.....👍👍തങ്കു, അനു.... സൂപ്പർ....... കലക്കി മക്കളേ.....
ശെരിക്ക്. കഠിനമായ കുറെ മണിക്കൂറുകളുടെ അധ്വാനമാണ് അരമണിക്കൂറിൽ ഒതുക്കി നമുക്ക് മുന്നിൽ എത്തുന്നത്. പിന്നിൽ കൂർമ്മ ചിന്തയുള്ള കലാ കാരന്മാർ. അടിപൊളി. വലിയ കഴിവുകൾ.ആശംസകൾ
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
💯✅👍
ശെരിക്കും ഉള്ള അവതാർ movie കാണാതൊരു ഉണ്ടൊ 😍art ടീം ഒരു രക്ഷ ഇല്ല പൊളി 👍👍കടലിന്റെ അടി തട്ടിൽ കാണുന്ന പോലെ.
Y u q234567790qwertyuiolasddrtyuiopasdgjl
Juhehhcududucucusuduududduuf
Real avatar movie. you watch in this screen..
കടലിന്റെ അടിതട്ട് കണൻ ഒമാനിൽ വാ
തങ്കു ചേട്ടാ, അനുകുട്ടി സൂപ്പർ ഏതു കഥാ പത്രത്തെയും വളരെ ഭംഗിയായി ചെയ്യാൻ ഇവർ രണ്ടുപേരും ഉഷാർ...🌹🌹🌹🌹👍👍👍👍⭐️⭐️⭐️⭐️⭐️ makeup team & Stage settings, Also Big salute,,
Star magic ന്റെ അവതാളം 2 episode ന് പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും അനൂപ് ചേട്ടനും big salute 👏👏👏👏👏👏👏👏👏 തങ്കുവും അനുക്കുട്ടിയും പൊളിച്ചടുക്കി 😍😍😍😍🥰🥰🥰🥰
സത്യം പറഞ്ഞാൽ ഈ അവതാർ കണ്ടതിലും കൂടുതൽ നിങ്ങളുടെ effort ആണ് കണ്ടത് മൊത്തോം. Saluteee, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
.
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
എന്തായാലും വളരെ നന്നായി 100 ശതമാനവും നീതി പുലർത്തി. അനു, തങ്കച്ചൻ.. എപ്പോഴത്തേയും പോലെ വളരെ നന്നായി ആർട്ട് ഡയറക്ടറും, സഹായികളും ഏതെങ്കിലും ചാനൽ ഫ്ലാറ്റ്ഫോമിൽ ഒതുങ്ങേണ്ട ആളുകളല്ല. ഇനിയും ഇതേ പോലുള്ള നല്ല പ്രോഗ്രാം പ്രതീക്ഷിക്കുന്നു. എല്ലാവർക്കും ആശംസകൾ
നിങ്ങൾ ഞങ്ങളെ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്നു.... ഒന്നും പറയാനില്ല പിന്നിൽ പ്രവർത്തിച്ചവർക്കും മുന്നിൽ അവതരിപ്പിച്ചവർക്കും ബിഗ് സല്യൂട്ട്.....
Eee stage eggane set cheytha allavarkum oru big salute 👏👏👍
Really amazing 🤩🤩❤️
Anu chechy & thanguu❤️❤️
Late ആയാലും latest ആയിട്ട് വരും അതാണ് തങ്കച്ചൻ വിതുരയുടെ അവതാളം 2 അനുവും തങ്കച്ചനും കലക്കി അടിപൊളി performance
Avatar
അനുവിനെ ഒഴിവാക്കാമായിരുന്നു അവതാറിന്റെ മുഖം പോലെ ആണെങ്കിലും പരിപാടിയുടെ സ്റ്റാൻഡാർഡ് കളഞ്ഞു .... തങ്കുവിന്റെ ജോഡി വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ പൊളിച്ചേനെ ഇതിപ്പോ കേക്കിന്റെ മുകളിൽ ഒരു കഷ്ണം തീട്ടം വച്ച പോലെയായി
instagram follow thanku army 💪?💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
💧🌹💧🌹💧🌹💧ലോകമലയാളികളുടെ ജനഹൃദയങ്ങളിൽ ഇടംനേടിയകലാകാരൻ തങ്കച്ചൻവിതുരഎന്ന നമ്മുടെസ്വന്തം *തങ്കു* വിന്റെവാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകാൻ താല്പര്യമുള്ളവർഈലിങ്ക് വഴിജോയിൻചെയ്യുക🌹🌹chat.whatsapp.com/LwxSLZ66O3A8ELW6ueoG6c
Old comedy star thankachan vithura and vip skit
1=ua-cam.com/video/Ib8595Nk9Po/v-deo.html
2=ua-cam.com/video/YaprmvfsP9U/v-deo.html
3=ua-cam.com/video/08XJp9ipMZw/v-deo.html
ഈ തങ്കു ഒരു ഒന്നൊന്നര സാധനം തന്നെ. ഇമ്മാതിരി വേഷംകെട്ടി ചിരിപ്പിച്ചു കൊല്ലാൻ ആളെ കഴിഞ്ഞേ ഉള്ളു 🤣🤣🤣🤣ഇന്നത്തെ iklichanum rottammayum polichuuu😍
💧🌹💧🌹💧🌹💧ലോകമലയാളികളുടെ ജനഹൃദയങ്ങളിൽ ഇടംനേടിയകലാകാരൻ തങ്കച്ചൻവിതുരഎന്ന നമ്മുടെസ്വന്തം *തങ്കു* വിന്റെവാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകാൻ താല്പര്യമുള്ളവർഈലിങ്ക് വഴിജോയിൻചെയ്യുക🌹🌹chat.whatsapp.com/LwxSLZ66O3A8ELW6ueoG6c
12k visthara..... ഒരു രക്ഷയുമില്ലട്ടോ 👌👌👌👌👌👌👌👌flowers team 👏👏👏👏👏👏👏👏👏
അവതാറിൽ മുടിയായിരുന്നു...നിങ്ങളത് വാലാക്കി അല്ലേ...😂
തങ്കു ഇഷ്ടം...😍
ഒരുപാട് സന്തോഷം ഇത്രയും മികച്ച ദൃശ്യ വിസ്മയം ഒരുക്കിയ ഫ്ളവർസ് സ്റ്റാർ മാജിക് അണിയറയിൽ ഉള്ളവർക്ക് നന്ദി..സൂപ്പർ എപ്പിസോഡ്😍തങ്കച്ചൻ അനു ഒന്നും പറയാനില്ല അടിപൊളി❤️
തങ്കച്ചൻ ആൻഡ് അനു ഒന്നും പറയാൻ ഇല്ല വേറെ ലെവൽ 💯💯💯💯💯👍👌
Star magic entire team....👏👏👏👏🤩🤩 Art team..... 😱😱😱😱 ഒരു രക്ഷേംമില്ല.... അനുവും തങ്കുവും ശരിക്കും പൊളിച്ചു....🥰🥰🥰🥰 ഒരു Hollywood film നെ stage ലേക്ക് കൊണ്ടുവരാൻ കാണിച്ച ധൈര്യത്തിന് അനുപേട്ടന്.....👏👏👏👏👏👌👌
ഒന്ന് പറയാൻ ഇല്ല 💯💯💯💯ശതമാനം നീതി പുലർത്തി നിങ്ങൾ 👏👏👏👏👏👏👏👏👏
മനോഹരമായ ഈ എപ്പിസോഡിനായി പ്റയത്നിച്ച എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ നന്ദീയും, ആശംസകളും അറിയിക്കുന്നു. ഇനിയും ഇതുപോലുള്ള പ്ളോട്ടുകളുമായി കാണികളെ ത്റസിപ്പിക്കാൻ നിങ്ങൾക്കാവട്ടെയെന്നു പ്റാർത്ഥിക്കുന്മു.
Hands of to the entire star magic team 👏👏👏
തങ്കു & അനു...😍😍
Star magic othiri ishtan🥰😍
Thanku & Anu കോംബോ ഒരു രക്ഷയുമില്ല 🤩🤩ഇജ്ജാതി കെമിസ്ട്രി 👌👌ആർട്ട് ടീം hatsoff 👏👏heavy work, wonderful visual treat🎉🎉🎊🎊🎊
ക്യാമറ ചേട്ടന്മാർ പൊളി 🔥💖അവരുടെ കാര്യം മറന്ന് പോവല്ലേ 😍😍
*ആർട്ട് ചേട്ടന്മാർക്കും മേക്കപ്പ് ചേട്ടന്മാർക്കും ഒരു ബിഗ് സല്യൂട്ട് വേറെ ലെവൽ*
👍
ua-cam.com/video/fa_DIwRsa9o/v-deo.html
Old comedy star thankachan vithura and vip skit
1=ua-cam.com/video/Ib8595Nk9Po/v-deo.html
2=ua-cam.com/video/YaprmvfsP9U/v-deo.html
3=ua-cam.com/video/08XJp9ipMZw/v-deo.html
പിന്നെ അനുകുട്ടി ❤️യും thankku
സൂപ്പർ ഒരു രക്ഷയും ഇല്ല സ്റ്റാർ മാജിക്ൻറെ മുഴുവൻ മെമ്പേഴ്സിനും ഒരു വലിയ കുതിരപ്പൻ ഇരിക്കട്ട 😍😍💕❤❤❤❤❤❤അനു &താങ്ക്ച്ചൻ powli 💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒറിജിനൽ എപ്പിസോഡിന് വേണ്ടി ഒരുപാട് കാത്തിരുന്നു. കണ്ടപ്പോൾ ഒന്നു മനസ്സിലായി കാത്തിരുന്നത് വെറുതെയായില്ല അത്രയ്ക്കും ഗംഭീരം ആയിരുന്നു നിങ്ങൾ പ്രേക്ഷകരായ ഞങ്ങൾക്ക് വേണ്ടി തന്നെ ട്രീറ്റ്. ഇതിനുപിന്നിൽ വർക്ക് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി അതിമനോഹരമായ ഒരു എപ്പിസോഡ് തന്നതിന്
അനു ചേച്ചി & തങ്കു പൊളിച്ചു.."അമ്പിളി അമ്മാവനെ പിടിച്ചുതരാൻ പറഞ്ഞാൽ അതും തരും അതാണ് ഞങ്ങൾടെ ആർട്ട് ടീം" എന്നു ചിന്നു ചേച്ചി ഒരു എപ്പിസോഡിൽ പറഞ്ഞത് ഓർത്തുപോയി ഇ സ്റ്റേജ് കണ്ടപ്പോ. ആർട്ട് ടീം ഒരു രക്ഷയില്ല 💕❤️💕👍
#Lakshminakshathra
മേക്കപ്പ് , ഗ്രാഫിക്സ് , ലൈറ്റിംഗ് തുടങ്ങിയ ആർട്ട് ടീമിനും , മണിക്കൂറുകളോളം ഇതിനു വേണ്ടി ചിലവഴിച്ച തങ്കുവിനും , അനുവിനും ഒരു ബിഗ് സല്യൂട്ട് ......
Star magic vere level anu......
തങ്കു ആൻഡ് അനു thumbnail കണ്ടപ്പോൾ തന്നെ 😂😂👌👌👌
തങ്കു ഫാൻസ് 🔥🔥🔥💥💥💥
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
Old comedy star thankachan vithura and vip skit
1=ua-cam.com/video/Ib8595Nk9Po/v-deo.html
2=ua-cam.com/video/YaprmvfsP9U/v-deo.html
3=ua-cam.com/video/08XJp9ipMZw/v-deo.html
പക്ഷി എഡിറ്റിംഗ് ആണെങ്കിലും കൊള്ളാം 😄ഇതപോലൊരു സ്കിറ്റ് ഞനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എന്റമ്മോ
ആർട്ട് ചേട്ടന്മാരോടെ പ്രേതക ബഹുമാനം എല്ലാരുടെയും envolment, സൂപ്പർ ആണ് .. തങ്കച്ചൻ ആൻഡ് അനു powli, ഡെഡിക്കേഷൻ സൂപ്പർ
Art team. make up team സമ്മതിക്കണം സ്റ്റാർ മാജിക്ക് ന് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. I Love Starmagic
💯✔
12 k visthara
Old comedy star thankachan vithura and vip skit
1=ua-cam.com/video/Ib8595Nk9Po/v-deo.html
2=ua-cam.com/video/YaprmvfsP9U/v-deo.html
3=ua-cam.com/video/08XJp9ipMZw/v-deo.html
തങ്കു and അനു ഏറ്റവും നല്ല നടി നടൻ 🥰🥰🥰
ഇതു കാണുന്നത് തെന്നേ ഇവരെ കാണാൻ മാത്രം 🤩🤩🤩art team did a great job 👏
തങ്കു&അനു കോമ്പിനേഷൻ ഒരുപാട് ഇഷ്ടമാണ്.അവതാളം2 തകർത്തു. പൊളി 👌😍
Avatar
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
Old comedy star thankachan vithura and vip skit
1=ua-cam.com/video/Ib8595Nk9Po/v-deo.html
2=ua-cam.com/video/YaprmvfsP9U/v-deo.html
3=ua-cam.com/video/08XJp9ipMZw/v-deo.html
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
Anukutty Thankuuu combo what a chemistry 💖💖💖💖💖💖💖💖💖💖💖💖💪💖💖💖💖💖💖💖💖 Anukutty anumole Karthuuuuuuuuuuzzzz 💝💖💖💖💖💖💖💖💟 LOVE CUTIEE thankuuuuuuuuu 😍😍😍😍😍😍😍🤩🤩😍😘🤩🤩😘😘
സ്റ്റാർ മാജിക്കിൽ ഏറ്റവും ഇഷ്ടം തങ്കു ചേട്ടൻ ആണ്.. അതു കഴിഞ്ഞാൽ നോബി.അസീസ് etc..
സൂപ്പർ
ഓഹ്.. ഈ ഒരു സ്കിറ്റിന് വെയിറ്റ് ചെയ്തത് പോലെ വേറെ ഒന്നിനും വെയിറ്റ് ചെയ്തിട്ടില്ല.. ആർട്ട് വർക്ക് കൊണ്ടും തങ്കുവിന്റെയും അനു ചേച്ചിയുടെയും പെർഫോമൻസും വേറെ ലെവൽ..... സെറ്റ് പറയാതിരിക്കാൻ വയ്യ.. അവതാർ സിനിമ കണ്ട ഫീൽ തന്നെ ആയിരുന്നു ഈ സെറ്റിനും 🎊🎉❤ Big Shoutout To #ART TEAM & #EDIT CREW 💖😘
Art work.. vere level...
@@rijoicejoseph1139 സത്യം 🎉
തങ്കു &അനു പൊളിച്ചു...... മേക്കപ്പ് &ആർട്ട് പൊളിച്ചു 🌹🌹🌹
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
നല്ല ഒരു episode ആരുന്നു..... എന്നാൽ താമസിച്ചത് കാരണം മറ്റു youtube channels ഇതു പബ്ലിഷ് ചെയ്തരുന്നു....So മിക്ക ആളുകളും അങ്ങനെ കണ്ടു.....Time delay ......UA-cam ന് കുറച്ചു കൂടെ സീരിയസ് ആയി കാണണം....
സത്യം ഞാൻ പറയാൻ വന്നതാണ് ഇത്
ഇതെന്താ സംഭവം. ഞെട്ടിപ്പോയി. അവിശ്വസനീയം.. woww
Thankachan, Anu.. Abinayam best best... Comedy best 😁😁😁😂😂😂😂😂😂👌👌👌
ആർട്ട് ടീം...12k team, writers, editors, തങ്കു-അനു😍😍😍😍
Star സ്റ്റാർ മാജികിന്റെ മുത്തുമണികൾ അനുവും❤️ തങ്കു വും👍👍💯💯
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
അനു ഫാൻസ്😍😍😍
അനു തങ്കു കോമ്പോ എപ്പോഴും ഇഷ്ട്ടം😍😍😍😍😍
big salute for all star magic team especially art, makeup, director, script.... Anu and thanku combination brilliant💖💖💖💖💖total excellent work 🙏🙏🙏😍🥰
Techinicaly നിങ്ങൾ എടുത്ത effert പുതിയ അനുഭവമായി - അനുവും തങ്കുവും നന്നായി perform ചെയ്തു
പൊളി ഒരേ പൊളി,,, ഒന്നും പറയാൻ ഇല്ല... തങ്കു അനു... 😘😘
കൃത്യസമയത്തിൽ upload ചെയ്തിരുന്നുവെങ്കിൽ first day 1 million views കിട്ടിയിരുന്ന എപ്പിസോഡ് നശിപ്പിച്ചു
ഇപ്പോൾ തന്നെ 10ചാനലിലെങ്കിലും അപ്ലോഡ് ചെയ്ത് ലക്ഷകണക്കിന് views കിട്ടി എന്നാലും ഇത് മിനിമം 500 k എങ്കിലും ഉറപ്പാണ്
എത്ര കലായി ഈ ഒരു എപ്പിസോഡിന്(on youtube) വേണ്ടി കാത്തിരുന്നു. ഇന്നെന്ക്കിലും വന്നല്ലോ... ❤️❤️❤️
ഇത് 4-5 ദിവസം മുൻപേ യൂട്യൂബിൽ ഇട്ടിരുന്നു. പിന്നെയും ഇട്ടതാണ് ഇവർ
@@ArunKumar-fn7lt ohhh
Old comedy star thankachan vithura and vip skit
1=ua-cam.com/video/Ib8595Nk9Po/v-deo.html
2=ua-cam.com/video/YaprmvfsP9U/v-deo.html
3=ua-cam.com/video/08XJp9ipMZw/v-deo.html
കൊള്ളാം ഉഗ്രനായി... അനുവും തങ്കച്ചനും വീണ്ടും പൊളിച്ചടുക്കി! മൊത്തം ടീമിനും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ നേരുന്നൂ!
ഓ എന്റെ പൊന്നു സുഹൃത്തുക്കളെ ഇത് ആർട്ട് ടീം, ടെക്നോളജി അപാരം. ഇന്ത്യയിൽ അല്ല ലോകത്തിലെ തന്നെ ആദ്യ സെറ്റ് ആണോ..? ആകും.. ഉറപ്പ്.. നിങ്ങൾക്ക് ഒരു വലിയ സല്യൂട്.
എന്റെ മോനെ art ചേട്ടന്മാർക്ക് ഇരിക്കട്ടെ ഇന്നത്തെ like 😍
ഒരു രക്ഷയും ഇല്ല ഒന്നും പറയാൻ ഇല്ല.... പൊളിച്ചു 👌👌👌... big salute for star magic Art Team 😍😍😍😍😘😘😘❤️❤️❤️❤️❤️💘💘💘💘💘💘💝💝💝💝💝💞💞💞💗💗💗💗❣️❣️❣️❣️💓💓💓
പൊളിച്ചു തങ്കു ..അനു.,,😍😍😍🥰🥰🥰🥰🥰
തങ്കു and അനു ചിരിയോ ചിരി 😍🥳🥳
ഇന്നത്തെ ലൈക്ക് ആർട്ട് ടീമിനും👏 ,മേക്കപ്പ് ടീമിനും👍,Perform ചെയ്ത തങ്കച്ചനും അനുവിനും🥰🥰
ആർട്ട് ടീം, മേക്കപ്പ്
അനു തങ്കു
flowers 👏👏👏👏👏
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
Anumol & Thankachan polichu😘😘
തങ്കനു ..........❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍തങ്കനു ...ഇഷ്ടം ....
അനുവും തങ്കുവും പൊളിച്ചു.
അമ്പ് നേരേ പിടിച്ച ശേഷം തങ്കു അണ്ണൻ്റെ ചിരി😂😂.... ഒന്നും പറയാനില്ല....😍
ഈ എപ്പിസോഡ് ന് വേണ്ടി കാത്തു നിന്നവർ അടി ലൈക്
😍😍😍
തങ്കു & അനു
Love a lot
😍😍😍
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
Old comedy star thankachan vithura and vip skit
1=ua-cam.com/video/Ib8595Nk9Po/v-deo.html
2=ua-cam.com/video/YaprmvfsP9U/v-deo.html
3=ua-cam.com/video/08XJp9ipMZw/v-deo.html
കുറെ ആയി ഈ എപ്പിസോഡിനു വേണ്ടി കാത്തിരിന്നവർ ഇവിടെ കൂടം.. തങ്കു , അനു പൊളിച്ചു... ആർട് ലെ ആളുകൾക്കു ഒരു സ്പെഷ്യൽ സല്യൂട്
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
Mdtcjhcfjfj7vify123367
@@hephzibah7033 8fh hhcjgjfo
Djdjdjjdjchchdoiuiejhdhnc
Super performance Thanku and Anu. Big salute to art and light dept.
ഇക്കിളിച്ചനും റോട്ടമ്മയും ഈജ്ജാതി കോമഡി..💚
ഒരുപാട് നന്ദിയുണ്ട് flowers ചാനലിന്.... ഇത്തരം പരിപാടികൾ പ്രേഷകർക് തന്നതിന്❣️❣️❣️❣️🙏🙏🙏അവതാളം സ്കിറ്റ് കണ്ടു... ഒരു രക്ഷയുമില്ല തങ്കുവും അനുമോൾ സൂപ്പർ...
അനുക്കുട്ടി തങ്കച്ചൻ സമ്മതിക്കണം പൊളിയാണ് രണ്ടാളും
Art ചേട്ടന്മാർക് ഇന്നത്തെ ലൈക് 👌👏
തങ്കച്ചൻറയും അനുൻറയും സ്റ്റാർ മജിക്കിലെ അവതാളം റ്റൂ സൂപ്പർ അടിപൊളി പൊളിച്ചു ഡാൻസ്💕❤💖💜💟👌👌👌👍👍👍
8:52
തങ്കു:-ഞാൻ അവതാരം
അനു:-ഞാൻ അവതരണി
ചിന്നു:-ഞാൻ അവതാരക
അവതാറിനെ വെല്ലും വിധം.......തങ്കു....അനു..❤❤❤❤🔥🔥🔥🔥🔥🔥❤❤🔥🔥❤🔥🔥❤
Innethe like art chettanmark oru rakshayum illa👍👍👍
Anu thanku polichu❤❤❤
Thanku❤️anu
അനുവും തങ്കുവും പൊളിച്ചടക്കി
12 കെ വിസ്താരയിൽ ഫ്ലവർ ടീവീ യിൽ കണ്ട നമ്പർ വൺ പ്രോഗ്രാം.........100/100
അനുവും തങ്കുവും നല്ല അഭിനയ ജോഡികൾ
ആർട്ട്, ലൈറ്റ് ,12 k അളിയൻമാരെ നമിച്ച്
പൊളിച്ചടുക്കി കിടുക്കി തന്നു
പിന്നെ തങ്കു അനു
instagram follow thanku army 💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
ഇന്നത്തെ like art ടീമിന്നിരിക്കട്ടെ 🥰🥰🥰🥰🥰
തങ്കച്ചൻ അനു അടിച്ചു പൊളിച്ചു അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ
തങ്കു അനു 😘😘😘😘😘😘😘😘😘
അടിപൊളി setting ആരുന്നു. Superrr and തങ്കച്ചൻ and അനു അടിപൊളി ആയി perform ചെയ്തു
ഇവിടെ ഏത് ഐറ്റവും എടുക്കും. തങ്കു........ അതാണ് ഒരു യഥാർത്ഥ കലാകാരൻ Thanku anu fans like
Correct
Old comedy star thankachan vithura and vip skit( plz subscribe)
1=ua-cam.com/video/Ib8595Nk9Po/v-deo.html
2=ua-cam.com/video/YaprmvfsP9U/v-deo.html
3=ua-cam.com/video/08XJp9ipMZw/v-deo.html
പൊളിച്ചു മക്കളേ.... അടിപൊളി visual treat ആയിരുന്നു.... കൂട്ടത്തിൽ തങ്കച്ചൻ ചേട്ടനും❤️
കാത്തിരുപ്പ് വെറുതെ ആയില്ല.... pwoli....... 🥰🥰🥰🥰🥰🥰🥰❣️❣️❣️❣️❣️❣️❣️❣️
instagram follow thanku army 💪💪💪💪💪instagram.com/p/CGkqBMIBzi1/?igshid=1u4mt8ac7h1vu
ഇതിന്റെ സ്റ്റാർ താരങ്ങൾ ആണേൽ ഇതിന്റെ മാജിക് അണിയറപ്രവർത്തകർ തന്നെ അത് കൊണ്ട് ആവാം അവർ ഇതിനെ STAR MAGIC എന്ന് തന്നെ പേര് നൽകിയത്
ഇതിന്റെ ദൃശ്യവിസമയം ഒരുക്കിയവർക്ക് ഒരു big like 👍👍
തങ്കു അടിപൊളി പെർഫോമൻസ് തങ്കു അനു ഫാൻസ് 😍😍😍😍😍😍😍😍👇👇👇
Art team ,A big salute .
Super👏👏👏👏👏👏
Tanku and Anu kalakki
😍😍🥰🥰🥰😍😍😍😍
കമന്റ് വായിച്ചുകൊണ്ട് താഴേക്ക് പോകുന്നവർ എവിടെ ഹാജർ രേഖപ്പടുത്തുക
👇
Okay sir
ഞാൻ ലീവ്
പ്രസന്റ് ടീച്ചർ
Old comedy star thankachan vithura and vip skit
1=ua-cam.com/video/Ib8595Nk9Po/v-deo.html
2=ua-cam.com/video/YaprmvfsP9U/v-deo.html
3=ua-cam.com/video/08XJp9ipMZw/v-deo.html
Yes sir__☺
ഇ എപ്പിസോഡിനു വേണ്ടി സ്റ്റർമാജിക്കിൽ സ്ഥിരമായി കമെന്റ് ഇട്ടവർ ഉണ്ടോ തങ്കു അനു കട്ട വെയ്റ്റിംഗ് ആയിരുന്നു 😍😍😍😍 ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആർട്ട് വർക്കേഴ്സിന് വലിയൊരു കൈയടി 👏👏👏👏👏👏👏👏👏👏👏👌👌👌👌👌 വലിയൊരു കൂട്ടായ്മയുടെ വിജയം
Thanku and anukutty fans like
Idokke cheyyan anu & tangu ivarkke പറ്റു polichadakki 🥰🥰🥰
✌️✌️✌️✌️