♦️✨നിങ്ങളുടെ റിയൂണിയൻ അടുക്കുമ്പോൾ മാത്രമേ നിങ്ങൾക്കു ഇത് കാണുവാൻ നിയോഗം ഉണ്ടാവുകയുള്ളൂ 🌹

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 295

  • @ANNELSA-uo2sq
    @ANNELSA-uo2sq 6 місяців тому +26

    ശരിയാണ്. ഒരു പാട് വേദന അനുഭവിച്ചറിഞ്ഞു. ഇന്നോളം ഇതേ പോലെയൊരു വേദന തിന്നിട്ടില്ല. ഇപ്പോൾ എനിക്ക് Distance ഇട്ടു നിൽക്കാൻ കഴിയുന്നു. ഇനി പഴയ പോലെ അടുപ്പം കാണിക്കാൻ കഴിഞ്ഞ ന്നു വരില്ല. മനസ്സ് അത്രകണ്ട് മാറിപ്പോയതുപോലെ😢

  • @praveens8305
    @praveens8305 6 місяців тому +5

    എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് മാറ്റി എന്റെ ഭാര്യ തിരിച്ചു വരും താങ്ക്യു യൂണിവേഴ്സ്

  • @Lijijasmine
    @Lijijasmine 5 місяців тому +1

    Thank you യൂണിവേഴ്സ് 🙏🙏🙏ഇതിൽ പറഞ്ഞതൊക്കെ 100% സത്യമാണ്. ഞാൻ എല്ലാ പോസിറ്റീവിനെയും ഉൾക്കൊള്ളുന്നു. എനിക്ക് വീണ്ടും എന്റെ പേഴ്സണൽ കാണാൻ കഴിയും, പഴയതിലും ഏറെ സ്നേഹത്തിൽ ഞങ്ങൾ ഒന്നിക്കും എന്ന് വിശ്വസിക്കുന്നു🙏🙏🙏

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 6 місяців тому +25

    മാഡം പറഞ്ഞത് പോലെ ഒരു പാട് കാര്യങ്ങള്‍ അനുഭവിച്ചു പഠിക്കാന്‍ എനിക്ക് കഴിഞ്ഞു. എത്ര വേദനിപ്പിച്ചു അപമാനിച്ചു എന്നിട്ടും എനിക്ക് പൊറുക്കാൻ മനസ്സ് വരുന്നു. 4മാസം കഴിഞ്ഞു എന്റെ തെറ്റുകൾക്ക് ദൈവം തന്ന ശിക്ഷയായി കാണുന്നു ഈ അവഗണന.

    • @shahabshahu5507
      @shahabshahu5507 6 місяців тому +1

      ❤❤❤❤sunami ayirunnu mam ❤❤❤❤❤

    • @jayashanavaslachu643
      @jayashanavaslachu643 6 місяців тому +2

      മാം പറഞ്ഞതു പോലെ എല്ലാം ഭംഗിയായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു പറഞ്ഞത് എല്ലാം ശരിയാണ് thank you mam thank you Univers ❤❤❤❤

    • @arunimaaarunz1840
      @arunimaaarunz1840 6 місяців тому +2

      അതെ കൊടുങ്കാറ്റായിരുന്നു ആത്മാർത്ഥത കൂടിപ്പോയത് കൊണ്ട് 🙏🏻

    • @haripriyachandrasekharan6372
      @haripriyachandrasekharan6372 6 місяців тому +1

      Same avastha aanu enik um

    • @jincyjohn7972
      @jincyjohn7972 6 місяців тому +1

      Same situation 5 months aay3

  • @Anglevavaa
    @Anglevavaa 6 місяців тому +5

    എനിക്ക് അയാളെ വേണ്ട എന്ന് തീരുമാനിച്ചു... അയാൾ അത്ര ചതി ചെയ്‌തത്... അയാൾക്ക് കാശ് ആയിരുന്നു വലുത് കാശിനു വേണ്ടി സ്നേഹം കാണിച്ചു... മൊത്തത്തിൽ നശിപ്പിച്ചു... തേർഡ് പാർട്ടി ആയി പോയി... എന്നിട്ട് കൊല്ലുമെന്ന് ഭീഷണി... അയാൾക്ക് ദൈവം നല്ല ചതി കൊടുക്കണം...സൂയിസൈഡ്ന്റെ നടുവിൽ ആക്കിയിട്ടു പോയ അയാൾ അനുഭവിക്കണം 🙏🙏🙏🙏

  • @walkwithdarsh806
    @walkwithdarsh806 6 місяців тому +4

    ആദ്യം ദക്ഷയ്ക്ക് വിഷു ആശംസകൾ❤🎉
    ഇന്നലെ രാത്രി ഒരുപാട് കാത്തിരുന്നു.. റീഡിങ് വൈകി..
    ഇന്നലെ കൂടെ 4pm മുതൽ 9pm വരെ കരയാൻ ഉള്ള സാഹചര്യം ഉണ്ടായി... ഒരു insident ഉണ്ടായി..ഞാൻ ഓർത്തു ഇനി അവസാനിക്കുമെന്ന്..പക്ഷേ ഈ റീഡിങ് 1000%ഞങ്ങളുടെ എനർജി ആണ്.. 6 മാസം പിന്നിട്ടു എന്റടുത്ത് നിന്ന് പോയിട്ട്.. നല്ല വിഷു ആയിട്ട് വിഷമത്തിൽ ആയിരുന്നു ഞാൻ.. പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് പ്രതീക്ഷ ഉണ്ട്.. എന്റടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു എന്റെ പ്രാണൻ... വളരെയധികം നന്ദി പ്രപഞ്ച നാഥാ

  • @shibinanahas242
    @shibinanahas242 6 місяців тому +12

    ഐവ 🌹🌹 താങ്ക്യൂ യൂണിവേഴ്സ് 🤲🏻🤲🏻🤲🏻🤲🏻 എല്ലാവർക്കും അവരുടെ പേഴ്സൺ തിരിച്ച് എത്രയും പെട്ടെന്ന് വരട്ടെ.❤❤👍🏻ഗുഡ് reding 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഒരായിരം പൂച്ചെണ്ടുകൾ വാരി വിതറുന്നു

  • @Strqerryhh._
    @Strqerryhh._ 6 місяців тому +3

    Happy vishu🥳🥳🥳 എല്ലാം മറകുവനുപൊറുകുവാനും ഞാൻ പഠിച്ചു വരുന്നു എനിക്കു ഒരുപാടു പുതിയ കാര്യങ്ങൾ എന്റെ ജീവത്തിൽ വന്നു കൊണ്ടിരിക്കുന്നു ഒരുപാട് നന്ദി ദഷ്യ കാരണം തളരുന്നു പോയി എന്ന് പൂർണമായും മനസ്സിൽ ആയപ്പോൾ ആണ് ഞാൻ ഈ വീഡിയോ കണ്ടു തുടങ്ങിയത് ആദ്യം വിശ്വാസം ഇല്ലായിരുന്നു ഇപ്പോൾ 💯💯 ഞാൻ ടീച്ചർ ആകും സ്വന്തം കാറിൽ അവരുടെ ഓക്കേ മുന്നിലൂടെ ഞാൻ പോകും ലൈസൻസ് കിട്ടി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jaya5033
    @jaya5033 6 місяців тому +1

    പറഞ്ഞത് മുഴുവൻ ശരിയാണ് . തെറ്റ് ധാരണ എല്ലാം മാറി എത്രയും പെട്ടന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏 thank you univers 🙏 thank you eyenjals 🙏 thank you mam 🙏 ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ 🙏 എല്ലാം ഭഗവാന്റ കൃപ പോലെ നടക്കട്ടെ 🙏

  • @parvathy756
    @parvathy756 6 місяців тому +3

    Ellam 100% sheriyan.
    Thankyou universe❤❤
    Thankyou god❤❤
    എന്റെ ഏട്ടൻ എന്നിലേക്ക് തിരിച്ചു വരട്ടെ 🙏🏻

  • @prajinasukesh8141
    @prajinasukesh8141 2 місяці тому

    Thank u universe 🙏🙏🙏എനിക്ക് അവൻ തിരിച്ചു വരണം....

  • @emmagreen1929
    @emmagreen1929 6 місяців тому +1

    പറഞ്ഞത് എല്ലാം സത്യം ആണ്... നല്ലത് വരട്ടെ... Thank u universe 🙏🙏🙏🙏

    • @sindhuks6704
      @sindhuks6704 6 місяців тому

      Ente kaaryavum ithu thanne😌😌Thank you universe🙏🙏🙏

  • @Prameela-w9t
    @Prameela-w9t 6 місяців тому +1

    ഞാൻ അനുഭവിച്ച കാര്യങ്ങൾ തന്നെ ❤🎉 Thank you mam ❤🙏

  • @manikandanpillai1636
    @manikandanpillai1636 6 місяців тому

    ശെരിയാണ് ഇതിൽ.പറഞ്ഞത് മുഴുവനും കാര്യങ്ങൾ ശെരിയാണ്..നല്ലത് പോലെ.വേദനിച്ചു ഇപ്പോളും നില്കുന്നു.മറക്കാൻ പറ്റുന്നില്ല ഒരു ചെറിയ പ്രതിഷ. ഉണ്ട്.തിരിച്ചു വരും എനുള്ള വരുമോ.അറിയില്ല

  • @Anupama-lu2er
    @Anupama-lu2er 6 місяців тому +2

    കറക്റ്റ് ആണ് റീഡിങ് but ഒരുപാട് വേദന നിറഞ്ഞ സങ്കടം നിറഞ്ഞ അനുഭവം ഉണ്ടായിട്ടുണ്ട്. ദുരിതം മാത്രം ഉള്ള ലൈഫ്. ആ പേർസനോട് ദേഷ്യം ആണ് ഉള്ളത് അനുഭവിക്കും എന്നോട് ചെയ്ത ചതിക്ക്. സുവർണ്ണ കാലത്തെ കുറിച്ച് ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറയും 😢😢

  • @sameenasajeersameenasajeer4127
    @sameenasajeersameenasajeer4127 6 місяців тому +1

    ഈ റീഡിങ്ങിൽ പറഞ്ഞതൊക്കെ ഞാൻഎന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങൾ ആയി തന്നെതോന്നി.അത്രത്തോളം പരസ്പരം സ്നേഹിച്ചിട്ട് വീട്ടുകാർക് വേണ്ടി എന്റെ ഇക്ക എന്നെ വിട്ടിട്ട് പോയി.ഇടക് ഇടക് മനസ് കൈവിട്ടു പോകുന്നു എങ്കിലും ഹീലിംങ്ങിനു ശ്രെമിക്കുന്നുണ്ട്. ക്ലൂസ് മാച്ച് ആയിരുന്നു. സെപ്റ്റംബർ, നവംബർ, ഏരീസ്, വിർഗോ, എസ്സ്, തിരുവനന്തപുരം,
    I strongly claim the positive energy ❤️❤️❤I stringly claim permanent reunion and togetherness with my husband ❤️❤️❤️Thank you Universe ❤️❤️❤️🙏🏼Thank you ma'am ❤️❤️🙏🏼

  • @AjiSiva-cu3pg
    @AjiSiva-cu3pg 6 місяців тому

    മാം പറഞ്ഞ റീഡിങ് ക്ലു എല്ലാം മാച്ച് ആകുന്നുണ്ട് പറഞ്ഞത് വളരെ ശെരിയാണ് പരമാവധി അവളുട ഓർമ്മകളിൽ നിന്ന് മാറി വരുന്നുണ്ട് എങ്കിലും ഇടക്ക് ഓർമ്മയിൽ വരും ഞങ്ങളെ വീണ്ടും യൂണിവേഴ്സ ഒന്നിപ്പികണെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
    താങ്ക്സ് ഗോഡ്
    താങ്ക്സ് മാം ❤️❤️❤️❤️❤️

  • @SmithaSmitha-ii4hf
    @SmithaSmitha-ii4hf 6 місяців тому

    ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് മാഡത്തിന്റെ റീഡിങ് ആദ്യായിട്ടാകാണുന്നത് മാഡം പറഞ്ഞത് 100%സത്യം ആണ് മറക്കാനോ വെറുക്കനോ സാധിക്കില്ലആളെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് എന്നെ ചീറ്റ് ചെയ്തതാവും എന്ന് ഞാൻ വിശ്വസിക്കുന്നില്ല ആൾക്കും അങ്ങനെ തന്നെ ആയിരിക്കും എന്ന് വിശ്വസിക്കുന്നു ബട്ട്‌ ആളുടെ ഈഗോ തിരിച്ചു വന്നു മിണ്ടാൻ സമ്മതിക്കുന്നുണ്ടാവില്ല ക്ലൂ വരെ കറക്ട് ആണ് താങ്ക്സ് മാഡം no contact സിറ്റുവേഷൻ മാറി തിരിച്ചു വരും എന്ന വിശ്വാസം ഉണ്ട് താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് ഗോഡ് 🙏🏻🙏🏻🙏🏻🙏🏻എല്ലാവരുടെയും പ്രാർത്ഥന സാധ്യമാകട്ടെ ഹാപ്പി വിഷു ശുഭരാത്രി 🙏🏻🙏🏻ശുഭപ്രതീക്ഷയോടെ 🙏🏻

  • @sunithath4575
    @sunithath4575 6 місяців тому

    100% സത്യം ആണ് എന്റെ കാര്യം ഒന്നും പറയാനില്ല ക്ലൂ... അയാളുടെ ഒന്നുമില്ല

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 6 місяців тому +1

    Mam പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 🙏 താങ്ക്സ് universe 🙏🙏താങ്ക്സ് mam 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @SofiyaShajahan-m7k
    @SofiyaShajahan-m7k 6 місяців тому +1

    എന്റെ m. എവിടെ യുണ്ടെങ്കിലും എല്ലാവിധ സൗഭാഗീയത്തോടെയും ഹാപ്പിയായി ഇരിക്കണം എനിക്ക് കിട്ടാത്ത ജീവിതം അയാൾ അയാളുടെ വൈഫിനു കൊടുത്ത് സന്തോഷത്തോടെ ഇരിക്കട്ടെ മേം പറഞ്ഞതുപോലെ അയാളെ ഒരിക്കലും മറക്കാൻ കഴിയില്ല പ്രണയത്തിനു ഇത്രയും വലിയ ശക്തി യുണ്ടെന്ന് ഇപ്പോഴാണ് ഞാൻ ശരിക്കും തിരിച്ചറിയുന്ന ത് i love you m. Thank you univers കറക്ട്യയും ഇതെന്റെ റീഡിങ് ആണ് കാലങ്ങൾ ആയി ഞങ്ങൾ പിരിഞ്ഞിട്ട് 27 വർഷം ❤❤❤👍❤️👍

    • @Bebo-j2h
      @Bebo-j2h 6 місяців тому

      @user-of2pp2ov2g 😢😢😢😢😢😢😢 may you reunite again

  • @JesiAp-d2o
    @JesiAp-d2o 6 місяців тому

    കിട്ടാത്ത സ്നേഹം എനിക്ക് തരുന്നുണ്ട് താങ്ക്യു യൂണിവേഴ്സ്

  • @shankar-rd5wk
    @shankar-rd5wk 6 місяців тому +8

    Mam കാത്തിരുന്നു കണ്ണ് കഴച്ചു വിഷു തിരക്കിൽ ആവും ലെ 🎉

  • @rekhas1091
    @rekhas1091 6 місяців тому

    പുള്ളി msg അയച്ചു. Thank you Universe 🙏🏻🙏🏻🙏🏻

  • @anjela2320
    @anjela2320 2 місяці тому

    Ellam correct anu❤ Healing ❤❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 6 місяців тому +2

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊പറഞ്ഞത് correct ആണ്😊 ഇനി ഒന്നും പഠിക്കാൻ ഇല്ല 😊reading വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ correct 💯❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 6 місяців тому +4

    Waiting ആയിരുന്നു😊

  • @RekharajanRekha
    @RekharajanRekha 6 місяців тому

    മാം പറഞ്ഞത് സത്യം അവന്റെ ഓർമ്മകൾ മാത്രം എവിടെ നോക്കിയാലും എങ്ങോട്ടെ തിരിഞ്ഞാലും ഇഷ്ടം ഇപ്പഴും മനസ്സിൽ ഉണ്ട് ചതിച്ചിട്ടേ പോയതാ 😔എന്നാലും മറക്കാൻ പറ്റുന്നില്ല

  • @rajithaanimon8347
    @rajithaanimon8347 6 місяців тому +6

    പറഞ്ഞതെല്ലാം കറക്റ്റ് ആണ് അനുഭവിച്ച വേദനകൾക്ക് കണക്കില്ല പക്ഷേ മനസ്സിൽ ദേഷ്യം ഒന്നുമില്ല സ്നേഹം മാത്രം 🥰തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ട് യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏❤❤❤❤

  • @jayaullas1030
    @jayaullas1030 6 місяців тому

    Thank univers 🙏🙏എത്രയും പെട്ടന്ന് എന്റെ വ്യക്തി പൂർണ മനസോടെ തിരികെ എത്തട്ടെ ഓം നമഃ ശിവായ 🙏🙏

  • @kamalammat.b8953
    @kamalammat.b8953 6 місяців тому

    Happy. Vishu🎉
    100 percent correct self love ചെയ്തും യോഗ മെഡിറ്റ്റേഷൻ. എല്ലാം practice ചെയ്തും overcome ചെയ്തു ഇപ്പോൾ ഒന്നും ബാധിക്കാത്ത അവസ്ഥയിൽ എത്തി
    Scorpio aquaris tvm

  • @abhiramidreamgirl1769
    @abhiramidreamgirl1769 6 місяців тому

    ഇതു serikum എന്റെ കാര്യം തന്നെ. താങ്ക്സ് univers
    അയാളുടെ വരവിനായി ഞാൻ കാത്തിരിക്കുന്നു

  • @ANSI-p9t
    @ANSI-p9t 6 місяців тому

    Athe👍🏻 മേഡം 😎അനുഭവം ഗുരു 👍🏻ഈ readingi പറഞ്ഞിട്ടുള്ള എനെർജിയും ക്ലൂസും എല്ലാം എനിക്ക് കണക്ട് ആകുന്നുണ്ട് 👍🏻👍🏻👍🏻Thank you univers 🙏🏻🙏🏻🙏🏻🙏🏻Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻

  • @ajithak3194
    @ajithak3194 6 місяців тому

    100% correct reading. 20 വയസിൽ കല്ല്യാണം കഴിയുമ്പോഴും അതിനു ശേഷവും ഞാൻ ശരിക്കും ഒരു മര ഫൂൾ തന്നെയായിരുന്നു. എല്ലാം കുട്ടിക്കളി മാത്രം. ആൾ ചെറുപ്പത്തിലെ പ്രണയം ഇപ്പൊഴും തുടരുന്നുണ്ട് എന്ന് മനസ്സിലായപ്പോഴാണ് ഞാൻ ഈ മനുഷ്യനെ ഇത്രയധികം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാകുന്നത്. Thank you so much dear love you 😘

  • @JesiAp-d2o
    @JesiAp-d2o 6 місяців тому

    നല്ല സ്നേഹം ആണ് എന്റെ താണ്

  • @DeepaKP-j7l
    @DeepaKP-j7l 6 місяців тому

    എല്ലാം തെറ്റ് ദാരണ മാറി ഇപ്പൊ എന്ന് വിളിക്കുന്നു ഉണ്ട് അതിന് ഞാൻ ദൈവത്തിന് നന്ദി ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @KrishnaKrishna-c7o
    @KrishnaKrishna-c7o 6 місяців тому

    Thank you universe...
    Paranjath 100%correct aanu...
    Njan healing l aanu...ella positive energyum njan attract cheyunnu...
    Ethrayum pettannu njangal orumikkum...
    Thank you maam...

  • @remalakshmi4358
    @remalakshmi4358 6 місяців тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @Hs25tha
    @Hs25tha 6 місяців тому +1

    Correct 100%reading annu. I strongly claim all positive energies and immediately permanent reunion with my person 🙏Thank you universe 🙏thank you divine🙏thank you Angels thank you god🙏

  • @MosEz-pn7je
    @MosEz-pn7je 6 місяців тому

    Correct reading anu Mam.... social media vazhi anu parichayapettathu....8 pullide birthu date anu... November month anu njangal parichapedunnathu.... trivandrum anu..... Mam ready chaytha pole thanne anu anubhavam ini onnum varanillannu enikkum thonnittund....thanks Mam....thank you universe....🙏🙏🙏🙏

  • @geethageetha3596
    @geethageetha3596 6 місяців тому

    വളരെ ശെരിയാണ് മാം 🙏❤🙏
    എത്രയും പെട്ടന്ന് എന്റെ പൊന്നു വരട്ടെ 🙏❤❤🙏🙏

  • @SanathM
    @SanathM 6 місяців тому

    വിശ്വാസം നഷ്ടപ്പെട്ടാൽ ഇനി ഒരിക്കലും അത് ഉണ്ടാകില്ല.
    ഹീൽ ആയി കൊണ്ടിരിക്കുന്നു.
    ജീവിതത്തിൽ ഒരു പാട് മാറ്റവും വന്നു.
    ഇനിയൊരു കൂടിച്ചേരൽ ഈ ജന്മം ആഗ്രഹിക്കുന്നില്ല.

  • @minin5108
    @minin5108 5 місяців тому

    എല്ലാം ശരിയാണ് വന്നാ തെറ്റ് തിരുത്തി പോകാൻ ഞാൻ തയ്യാർ ആണപക്ഷേ ഒന്നു സംസാരിക്കാൻ സമയവും സൗകര്യവും തരണം ഇത് അയാൾ തയ്യാർ അല്ലാ5 വർഷം ഒന്നിച്ചു കഴിഞ്ഞു ഒരു വർഷം മായി പിരിഞ്ഞു നിൽക്കാൻ തുടങ്ങിയ ട്ടും അയാൾക്ക് ഒരു പ്രശനവും ഇല്ലാ എനിക്ക് ഒന്ന് മാറാൻ മാറ്റാൻ മനസ്സ് ക്ലീയർ ആകുന്നില്ലാ അയാൾ തൂണി മാറി ഉടുക്കും പോലേ മാറ്റി മാറ്റി നടക്കുന്നു എനിക്ക് ആ മനസ്സ് ദൈവം തന്നില്ലാ ഉരുകിതിരാൻ ആണോ വിധി എന്നാലും ഇത്രയും വര്കാത്ത് രക്ഷിച്ചാ മഹാദേവ ജീവിതകാലം മുഴുവൻ നന്ദി പറഞ്ഞാലും തിരുകയില്ലാ മാനസികനിലനില തെറ്റിയാ ഞാൻ ഇപ്പോൾ എല്ലാവരേയും പോലേ ആയതിൽ ഭഗവാനേ നന്ദി നന്ദി നന്ദി

  • @krishnakannan8537
    @krishnakannan8537 6 місяців тому

    Thank you Universe ❤
    Ente ettan ethrayum pettannu ente thirich varatte❤
    Njn waiting anu ❤
    Thank you Universe❤
    Thank you Divine ❤
    Thank you Angels
    Clues resonated anu ❤
    Thank you Universe ❤
    Thank you mam❤

  • @GirijaAshok-p9y
    @GirijaAshok-p9y 6 місяців тому

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏എന്റെ റിഡിങ്ങാ ണ് ദേയിവമേ എന്റെ മനസിന് എന്റെ പെഴസൺ ചെയ്ത തെറ്റ് മറക്കാൻ സാധിക്കാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ തെറ്റും ശെരി യും മനസിലാക്കി തരുന്ന എന്റെ യൂണിവേഴ്‌സിനോട് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏🙏🙏🙏മെസേജ്സിനോടും ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏കാത്തുകൊള്ളണമേ ദേയിവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sravanyaammu6205
    @sravanyaammu6205 5 місяців тому

    Alla problems um theernnu .. athrayum pettenn eattan thirichu varatte ... 5 Clue undayi... 💯 Resonated aann .... Eattan athrayum pettenn thirichu Vann nalloru happy married life kittatte....❤❤❤❤❤❤
    Thank you universe ❤❤❤❤
    Thank you god❤❤❤❤
    Thank you angel ❤❤❤❤
    Thank you Devine ❤❤❤❤
    Thank you ma'am ❤❤❤❤
    Plsssssssssssssssss forgive me universe...... sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry

  • @stronggirl1061
    @stronggirl1061 6 місяців тому

    Signs match 2പേരുടെയും അതു അടുത്ത് അടുത്ത് പറഞ്ഞപ്പോ ഒരു സന്തോഷം
    അപ്രതീക്ഷിതമായി വന്ന ഒരാൾ ഒത്തിരി സ്നേഹം തന്ന ഒരാൾ

  • @PreethyMukesh
    @PreethyMukesh 6 місяців тому +1

    Mam 100ശതമാനം സത്യം ആണ് 🙏mam 🙏thank you god 🙏healing nu ഞാൻ ശ്രെമിക്കുകയാണ് mam 🙏പ്രാർത്ഥന മാത്രേ ഉള്ളു 😰🙏

  • @jincymaryjoseph2115
    @jincymaryjoseph2115 6 місяців тому

    Mam paranjth 100 💯 correct aanu..ith ente reading aanu full..

  • @bindub9571
    @bindub9571 6 місяців тому

    ശരിക്കും സത്യം ❤

  • @LillyRose-h3y
    @LillyRose-h3y 6 місяців тому

    പറഞ്ഞതു് 100 % ശരിയാണ്. ഇതിലെ പോസറ്റീവ് എനർജിയെ ഞാൻ സ്വീകരിക്കുന്നു Thank u god❤❤❤ എല്ലാം എത്രയും പെട്ടെന്ന് എല്ലാവർക്കും ശരിയാകട്ടെ നന്ദി യൂണിവേഴ്സ്❤❤❤

  • @SheebaR-z1c
    @SheebaR-z1c 6 місяців тому

    Correct reading Anu
    E,p name letter anu... eallam mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave

  • @kinginithomas2092
    @kinginithomas2092 6 місяців тому

    മാം പറഞ്ഞതനസരിച്ച് ശരിയാണ് ഞങ്ങളുടെ ഇടി കിൽ വിള്ളൽ വന്ന ഞങ്ങൾ ഒരുമിച്ചു പോകണം മാമിന്റെ കാലനവേണം പ്രാത്ഥന വേണം എന്റെ ഭാഗത്ത് തെറ്റ പറ്റിട്ടുണ്ട്❤🙏🙏

  • @alexjohn7799
    @alexjohn7799 6 місяців тому

    Exactly matched both of our clues
    Correct reading dear
    I strongly claim this positive reading ❤
    Thank you Universe
    Thank you Angels

  • @janakiramdamodar
    @janakiramdamodar 6 місяців тому

    എന്റെയായിരുന്നവൾ പോയിട്ട് 13 വർഷം അവൾക്ക് രണ്ട് ചെറിയ കുട്ടികൾ അവൾ ഭർത്താവ് ഒത്ത് സന്തോഷത്തോടെ ജീവിക്കുന്നു. ഞാൻ ദ അനുഭവിച്ച ദുരിതം ആണ് എന്റെ സിംഗിൾ ജീവിതം.

  • @PriyaPriyas-m5e
    @PriyaPriyas-m5e 6 місяців тому

    100 correct anu ...3 or 4 days kandappol thannae pulli poyi...onnum mindiyittupolumilla ..bt universe oru valiya pani thannu ippol. Veendum kanaruthae ennu pediyanu..

  • @RekharajanRekha
    @RekharajanRekha 6 місяців тому

    മാം പറഞ്ഞത് 100% സത്യം അവന്റെ ഓർമയിൽ നിന്നെ എനിക്ക് മാറാൻ പറ്റുന്നില്ല ചതിച്ചിട്ടേ പോയവനാ 😔 താങ്സ് മാം 🙏താങ്സ് univese🙏❤️

  • @viralstones2478
    @viralstones2478 5 місяців тому

    ente karyathil 100 % seriyanu ...

  • @kanakavallikk9846
    @kanakavallikk9846 6 місяців тому

    Thank You Universe Thank You Angels Thank You Spirits thank you mam

  • @RemaT-wr2ot
    @RemaT-wr2ot 6 місяців тому

    പറഞ്ഞതൊക്കെ ശരിയാണ് എന്റെ persson കൂടെ തന്നെയാണ് പക്ഷെ യാതൊരു തരത്തിലുള്ള ബന്ധവുമില്ല എന്നെ കാണുന്നത് തന്നെ കലിപ്പാണ് എത്ര ചീത്ത വിളിച്ചാലും എനിക്ക് അയാൾ ജീവന്റെ ജീവനാണ് തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുന്നു ❤എത്രയും പെട്ടെന്ന് എന്നിലേക്ക്‌ തിരിച്ചു വരുവാൻ അദ്ദേഹത്തിന് മനസുണ്ടക്കട്ടെ എന്റെ കണ്ണുനീർ univers കാണാതിരിക്കില്ല thankyou univers ❤thankyou madam❤

  • @ravikumarbalan7206
    @ravikumarbalan7206 5 місяців тому

    കണ്ണൂർ ആണ് എന്റെ പഴ്സന്റെ സ്ഥലം.. Trivandrum ആണ് എന്റെ സ്ഥലം.

  • @smitha4136
    @smitha4136 6 місяців тому

    Correct reading ❤❤ Thank you universe ❤❤

  • @amjithatlana6321
    @amjithatlana6321 6 місяців тому

    100% എല്ലാം സത്യം ആണ് എന്തേ ചെക്കൻ എന്നെ അത്ര വേദനിപ്പിച്ചു

  • @anithakumari5446
    @anithakumari5446 6 місяців тому

    Yes ibelieve universe
    Thank you thank you thank you universe ❤️

  • @RaniRani-xt9rg
    @RaniRani-xt9rg 6 місяців тому

    മാം നല്ലതേ വരൂ, എന്റെ വിഷു ആശംസകൾ 🙏🌹🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, താങ്ക്യൂഗോഡ്, thankyou my പേഴ്സൺ 🙏♥️🥰♥️🙏.

  • @ranisreepillai1537
    @ranisreepillai1537 2 місяці тому

    Thank you Universe. I strongly claim for a reunion.
    Thank you mam.

  • @pramodinit8474
    @pramodinit8474 6 місяців тому

    പറഞ്ഞത് മുഴവൻ സത്യമാണ് ഭർത്താവിൻ്റെ ട എൻ്റെ P എന്ന ആദ്യത്തെ അക്ഷരം........ അങ്ങനെ ഓരോന്നും കണക്റ്റടാണ്. ഇതെങ്ങനെ സാധിക്കുന്നു 'ദക്ഷയുടെ വീഡിയോയ്ക്ക് എന്നും കാത്ത് നിൽക്കും
    നന്ദി...നന്ദി......നന്ദി
    🙏🙏🙏🙏🙏🙏🙏🙏

  • @ramsheelaramshirinu9903
    @ramsheelaramshirinu9903 6 місяців тому

    Correct reading anu mam 🙏🏻🙏🏻

  • @swethaashok3282
    @swethaashok3282 6 місяців тому

    Mam reading correct ayirunnu thank you universe thank you mam vegam onnu reunion nadannal mathiyarunnu

  • @subaidhaph-xv5so
    @subaidhaph-xv5so 6 місяців тому +1

    Happy Vishu Mam❤❤❤Thanku GOD❤ Thank u Universe❤ Thank u Mam❤

  • @aswathy5209
    @aswathy5209 6 місяців тому

    100%resonated clues ellam correct aanu

  • @binuponappan6865
    @binuponappan6865 6 місяців тому

    Waww. . Nice reading madam, Thank u universe. !

  • @saliniravi2045
    @saliniravi2045 6 місяців тому

    Oh my God. Good reading. Thank u universe

  • @remaanil9806
    @remaanil9806 6 місяців тому

    Ente larithil right reading mam❤❤❤ thanks universe❤ 🙏🙏🙏🙏

  • @createyyyvago9894
    @createyyyvago9894 6 місяців тому

    Full correct anechi ❤ I claim positive reunion with ma abhijith ...thankyou universe ..thankyou chechi ❤happy vishu 🎉😊

  • @Najilanajeeb
    @Najilanajeeb 4 місяці тому

    Thak you mam inium mam paranjad pole maximum prardanagal adigarpikkum ente energy anu mam❤

  • @anjups1487
    @anjups1487 6 місяців тому

    Reading Full resonated. ente personne enikk thirichu tharaname Krishna.I strongly claim all positive energy in this reading.I strongly claim marriage with my person soon.Hare Krishna guruvaayoorappa.

  • @shimnakannan
    @shimnakannan 2 місяці тому

    Kozhikod
    Leter p
    Thank you universe ❤❤❤

  • @Madhuk.p-kf7sj
    @Madhuk.p-kf7sj 6 місяців тому

    Tvm - S-P-5 ഇത് എല്ലാം എൻ്റെ റീഡിംഗ്

  • @sujithsuji1413
    @sujithsuji1413 6 місяців тому +1

    Thank you universe 🙏🙏

  • @jaseenajaseenanp5624
    @jaseenajaseenanp5624 6 місяців тому

    സത്യം ശരിയാണ്❤❤❤❤

  • @anilv1297
    @anilv1297 6 місяців тому

    താങ്ക്സ് യൂണിവേഴ്സ് ❤

  • @ideacomchannel9618
    @ideacomchannel9618 6 місяців тому

    തിരിച്ചു വരുമെങ്കിൽ വരട്ടെ.. വന്നാൽ സ്നേഹം സന്തോഷം

  • @ShiniSelvan
    @ShiniSelvan 6 місяців тому

    Correct reading ane 🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @AMmUuuuuu
    @AMmUuuuuu 6 місяців тому

    100% Resonating 😂🙏🏽

  • @jayasomanjayasoman6925
    @jayasomanjayasoman6925 6 місяців тому

    Dhashaparanjathu correct reading anu njangal randaludeyum

  • @stiviavj4563
    @stiviavj4563 6 місяців тому

    Correct reading universe allam mansilaki kodukte Thank you universe❤❤

  • @asama7247
    @asama7247 6 місяців тому

    Mam paranjathokke sheriyanu anubhavikkan bakki illa 🙏thank u mam🙏thank u univerwe🙏

  • @jishas.n720
    @jishas.n720 6 місяців тому

    Yes, I strongly claim all this positive energies into my life ❤❤❤Thankyou universe 🙏🙏🙏😇😇😇

  • @sitharasreekanth
    @sitharasreekanth 6 місяців тому

    Clues reasonated... I claim positive energy in this reading...Thank you Universe❤.....

  • @Sea-g4b
    @Sea-g4b 6 місяців тому

    Over all energy... Full.. Resnate❤❤❤❤

  • @haridasks5198
    @haridasks5198 6 місяців тому

    Maching aanu , thank you

  • @OMANAKUMARYVPvpo
    @OMANAKUMARYVPvpo 6 місяців тому

    Resonated
    Thank you mam
    Thank you Universe ❤

  • @amal.r.krajendran6127
    @amal.r.krajendran6127 6 місяців тому

    100%സത്യം ആണ് 🙏🙏

  • @sreekumarip1992
    @sreekumarip1992 6 місяців тому

    Correct ആണ്

  • @SafeenaSafeena-f2q
    @SafeenaSafeena-f2q 6 місяців тому

    Mam parajath correctanu thank you universal orupad dhukam arinju...

  • @anikgeorge2966
    @anikgeorge2966 6 місяців тому +1

    Sadeyamana MaM😊

  • @ParvathyParvathy-w1r
    @ParvathyParvathy-w1r 2 місяці тому

    Thankyou madam
    Thankyou universe🙏🙏🙏🙏

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 6 місяців тому

    Thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you divine 🙏🏼 thank you ❤❤❤❤❤❤❤❤❤

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 місяців тому

    Thank God
    Thank you Universe
    Thank you Divine
    Thank you Angels