കൂട്ടുകാർ അവളോട് ചെയ്തത് Rifamehnu | Mehnaz | School Love Story | Fizra New Album Song | Couples

Поділитися
Вставка
  • Опубліковано 27 жов 2024
  • ...................................................................................................
    പുതിയ വീഡിയോസ് ലഭിക്കുവാൻ ഈ ചാനൽ സബ്ക്രൈബ് ചെയ്യുക
    ...................................................................................................
    ➤ Hash Tag Results
    #Thanseerkoothuparamba​​ #New​ #Mappila​ #Songs​ #Mappilapattukal​ #Album​
    #thanseerkoothuparamba​#newmalayalammappilaalbumsongs​ #thanseerkuthuparamb​
    #thanseerkoothparamba​#NewAlbumSong​​ #mappilappattukal​​ #Malayalamalbumsongs​​
    #Mappilappattu​​ #newmappilasongs​​ #newhitalbum​​ #album​​ #hitsongs​​ #newalbumsongmalayalam​​
    #PazhayaMappilaPattukal​​ #Oldmappilasongs​​ #Nonstopmappilappattukal​​
    #NewMalayalammappilaalbumsong​​ #newmappilasongnewmappilapattu​​
    #ThanseerkoothuparambaNewmappilaSong​​ #NewMappilapattukalThanseerKoothuparamba​​
    #ThanseerKoothuparambaNewAlbum​​ #newmalayalammappilaalbumsong​​
    #thanseerkoothuparambanewalbum​​ #thanseerkoothuparambanewsong​
    ...................................................................................................
    New Malayalam Mappila Album Song
    ...................................................................................................
    #thanseerkoothuparamba

КОМЕНТАРІ • 447

  • @Broken_Pieces1
    @Broken_Pieces1 2 роки тому +2455

    ആ കുട്ടിനോട് സ്നേഹമുണ്ടെൽ ഈ ആൽബം ഡിലീറ്റ് ചെയ്യണം... പ്ലീസ്..... കാരണം ഇതിനി എത്ര ആളുകൾ കാണുന്നോ അതിനുള്ള പാപം ആ കുട്ടിക്ക് കിട്ടും.... ഇനിയും ആ പൊന്നുമോളെ വിഷമിപ്പിക്കല്ലേ..... അല്ലാഹ് ആ പൊന്നുമോളെ എല്ലാ പാപങ്ങളും നീ പൊറുത്തു കൊടുക്കണേ.... നാളെ അവളേം ഞങ്ങളേം നീ ജന്നത്തിൽ ഒരുമിപ്പിക്കണേ..... ഇത് dlt ചെയ്യണം എന്ന് അനുകൂലിക്കുന്ന എത്ര ആളുകളുണ്ട്?

  • @dilnaaaa-zz
    @dilnaaaa-zz 2 роки тому +418

    റിഫ മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ 😭😥

  • @itsmeshahna7654
    @itsmeshahna7654 2 роки тому +431

    Those who r wish 2 delete this song pls like,,bttr 2 remove,, ആരെല്ലാം ഈ സോങ് റിമൂവ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ,,,

  • @mazhaviljeevitham1909
    @mazhaviljeevitham1909 2 роки тому +123

    ഇതുപോലെ മെഹനു ആ ജംഷാദിൽ നിന്നും നിന്റെ മുത്തിനെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ 😌ജീവിതത്തിലല്ലേ റിയൽ ഹീറോ ആകേണ്ടത് 🤲

  • @kidseshashow7458
    @kidseshashow7458 2 роки тому +59

    ഇവരെ ഈ അവസ്ഥയിൽ എത്തിച്ചത് Financial crisis ആകാം...സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്ന അവരുടെ ജീവിതം well settled ആണ്.. ഒരു പക്ഷെ യഥാർത്ഥത്തിൽ അങ്ങനെ ജീവിക്കാൻ ശ്രമിക്കുന്ന ഒരു ഫാമിലി ആയിട്ടാണ് എനിക്ക് തോന്നുന്നത്. ഫിനാൻഷ്യൽ സെറ്റൽമന്റ് ഇവിടെ കൂടുതൽ ആവശ്യം റിഫക്ക് ആയിരുന്നു... She struggled alottt..... But ആഗ്രഹിക്കുന്ന പോലെ ഒന്നും നടക്കാഞ്ഞിട്ടോ അതോ വേണ്ട സപ്പോർട്ട് അവൾക്ക് കിട്ടാഞ്ഞിട്ടോ മൂലം ഉണ്ടായ കടുത്ത depression ആകാം ഇങ്ങനെ ഒക്കെ സംഭവിച്ചത്.

    • @magiclove9182
      @magiclove9182 2 роки тому +1

      Coorect 💯

    • @sinuz_1114
      @sinuz_1114 2 роки тому

      Never ariyatha karyangl orikkalum parayaruth plz😭

    • @kidseshashow7458
      @kidseshashow7458 2 роки тому +1

      @@sinuz_1114 go and watch public kerala channel.... To knw the truth

  • @haseenack8283
    @haseenack8283 2 роки тому +39

    അത്രക്കൊന്നും വേണ്ടായിരുന്നു ഇത് കുറച്ചു ഓവർ ആയിപ്പോയി ഞമ്മൾ പഠിക്കുന്നവരൊക്കെ കാണുന്നതല്ലേ കിസ്സിങ് ഓവർ ആയിപോയി 🥵🥵

    • @sahal_leo1986
      @sahal_leo1986 Рік тому

      Ath Oru European Style Aakan Nokkiyatha 😂😂🤣🤣

  • @tastyfoodandhometips495
    @tastyfoodandhometips495 2 роки тому +133

    എന്തായലും സത്യം തെളിയട്ടെ എല്ലാവരും കാത്തിരിക്കുന്നു 😥🤲എല്ലാം പാപങ്ങളും പൊറുത്തുകൊടുക്കണെമെ

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 2 роки тому +98

    അവളോട് ഇത്തിരി സ്നേഹം ഉണ്ടേൽ pls delet this song in the world

  • @PonnusWorldEhanmon
    @PonnusWorldEhanmon 2 роки тому +74

    Njaan parayunne sheriyanonn enik areela but parayaand irikaaanum vayya eee video kaanumbo ndhooo.......... vallaand vedhaniknn eeee video remove cheyyaaan aaarekaalum kooduthal aagrahikkunnundengil ath rifathanneyaayirikkum😔
    Athond eee video upld cheidhavar rifande adutha aalukalaanallo means avale kooduthal ishtapedunna aalukalaayirikkum allo avalod natural aayittulla ishtam undengil dhayav cheidh remove cheyyippa🙏😔😢

  • @കലയെപ്രണയിച്ചവൾ

    മലയാള സിനിമയിൽ പോലും ഇത്തരം കിസ്സിങ് സീൻ അപൂർവമാണ്. അപ്പോഴാണ് മാപ്പിള ആൽബം എന്ന പേരിൽ ഇങ്ങനെ ഒക്കെ.. ആരൊക്കെ ന്യായീകരിച്ചാലും ഇത്‌ കുറച്ച് ഓവർ ആയിപോയി.. ഇതൊക്കെ കൂടുതൽ കാണുന്നത് പഠിക്കുന്ന കുട്ടികൾ അല്ലെ..acting ഒന്നും പാടേ ഇല്ല എന്നല്ല.. ആർക്കും ദോഷം തോന്നാത്ത രീതിയിലും ഫേമസ് ആകാലോ,..

  • @Lazin-p9z
    @Lazin-p9z 2 роки тому +107

    റിഫ പോയില്ലേ 😢 എനിക്ക് വളരെ ഇഷ്ടമായിരുന്നു 😢😢

  • @salahudheensalam7104
    @salahudheensalam7104 2 роки тому +47

    ഈ ആൽബം ഉടനെ തന്നെ ഡിലീറ്റ് ചെയ്യണേ 🙏🙏🙏🙏🙏🙏🙏pls

    • @ayish9658
      @ayish9658 2 роки тому +1

      Aaru cheyyan..ellavarkum panam alle prathaanam😞

  • @karalkili
    @karalkili 2 роки тому +64

    Pls delete this album
    for the goodness of her soul

  • @fahadnilambur1919
    @fahadnilambur1919 2 роки тому +106

    മരിച്ചതിനു ശേഷം ആണ് ഇങ്ങനെ ഒരു vlog ഉള്ളത് അറിയുന്നത്...
    മരണത്തിനു ശേഷം ഒരു ജീവിതം ഉണ്ടെങ്കിൽ അവിടെ സന്തോഷമായി ഇരിക്കട്ടെ...
    എന്തൊക്കെ ആയാലും സത്യം തെളിയട്ടെ...

  • @jannah3939
    @jannah3939 2 роки тому +96

    Ee ആൽബം ഡിലീറ്റ് ചെയ്യ് കുറച്ചു എങ്കിലും മനസാക്ഷി ഉണ്ടേൽ

    • @shaheerthaqwa7572
      @shaheerthaqwa7572 2 роки тому +1

      Athinte avashyam illalo abhinayikkumbole parajju kodukkarnnille 😁

  • @angel_beats2931
    @angel_beats2931 2 роки тому +60

    I miss u rifa deedi 😔💔

  • @ruhailascreation6679
    @ruhailascreation6679 2 роки тому +54

    ജീവൻ ഉള്ളപ്പോൾ ഇങ്ങനത്തെ ഒരു അവസ്ഥ വരും എന്ന് എല്ലാവരും ഓർക്കണം എത്ര ഉസ്താദ് മാർ ന്നമ്മളെ ഉപദേശിച്ചിട്ടുണ്ട് ഇദ് എല്ലാവർക്കും ഒരു പാഠമാണ്

  • @jasjas4411
    @jasjas4411 2 роки тому +29

    നല്ല മൊഞ്ചുള്ള ആൽബം 😁😁😁😁
    എന്താല്ലേ... പണ്ട് ബസിൽ പോകുമ്പോൾ ഒരു സിനിമ പോസ്റ്റർ നോക്കുന്നത് തന്നെ ആരേലും കാണുമോ എന്ന് ഓർത്തു കൊണ്ടായിരുന്നു... ഇപ്പൊ ദേ നമ്മുടെ ആൽബോളികൾ എല്ലാം ഒരു കുടക്കീഴിൽ കൊണ്ട് വന്നു തന്നിട്ടുണ്ട്... Adults only...
    പൈസ കിട്ടും എങ്കിലും ഇത് അഭിനയിക്കാൻ ചില്ലറ തൊലിക്കട്ടി പോരാ... നല്ലോണം വേണം
    തൻസീറിന്റെ taalboys വിഷൻ ൽ ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നു 😁😁😁😁

    • @xavierjr3475
      @xavierjr3475 2 роки тому +2

      ഒടുവിലെ album കളറായിട്ടണ്ട് ☹️

    • @jasjas4411
      @jasjas4411 2 роки тому +2

      @@xavierjr3475 അതെ

    • @farsanapumool4722
      @farsanapumool4722 2 роки тому

      😐😐😐😐😐

    • @farsanapumool4722
      @farsanapumool4722 2 роки тому

      Ingaley place evidaaan

    • @jasjas4411
      @jasjas4411 2 роки тому +1

      @@farsanapumool4722 Mannarkkad

  • @sibinasaghi8936
    @sibinasaghi8936 2 роки тому +73

    ഞാൻ റിഫ മരിച്ചതിനു ശേഷം ആണ് കാണുന്നത്. അറിയുന്നതും

  • @sameeraresheed7802
    @sameeraresheed7802 2 роки тому +19

    പണ്ടാരക്കാലന്മാരെ ഇതു ഇത് ഡിലീറ്റ് ചെയ്യൂ 😤😡😡😡😡😠🤬🤬🤬

  • @naseersekkeena7997
    @naseersekkeena7997 2 роки тому +126

    ദുനിയാവിൽ കാട്ടുന്ന ഓരോവൃത്തി കേടുകൾ ഇതിൽ നല്ല മക്കളും വഴി തെറ്റി പൂവും കാട്ടുന്ന പോലെ തെന്നെ എല്ലാം വന്നത്

  • @kallichiri776
    @kallichiri776 2 роки тому +106

    വെറുതെ ആണോ സ്കൂൾ കുട്ടികൾ വൈ തെറ്റി പോകുന്നെ ഇതൊക്കെ അല്ലെ കാട്ടി പഠിപ്പിക്കുന്നെ
    ഇതൊന്നു തെറ്റല്ല എന്ന ഇപ്പോൾ കുട്ടികൾ കരുതി ഇരിക്കുന്നെ പരിസരം മറന്ന് ഓരോന്ന് കാണാം

    • @Anzalnaa
      @Anzalnaa 2 роки тому +1

      Ithokke sarvasadharanm alle🧐🧐iyl ntha kuyappm

    • @xavierjr3475
      @xavierjr3475 2 роки тому +2

      ഞാനിന്നലെ കൂടെ കിസ്സ് അടിച്ചിട്ടെ ഉള്ളു Me +2 😌

    • @pesi8786
      @pesi8786 2 роки тому +2

      @@Anzalnaa idinokke oro privacy und...public aay cheyyunna oru act alla

    • @Anzalnaa
      @Anzalnaa 2 роки тому +1

      @@pesi8786 thumbnail kanditt thanne anallo ellarum vannath athil ille kiss me couple nn??

    • @pesi8786
      @pesi8786 2 роки тому +1

      @@Anzalnaa kuttikalk ellarkum pakvatha poornamay indavanam ennilla... especially adolescence age il avark curiosity koodum...endu parijayam illaatha kaaryangal nokaanum cheyyaanum oru aakaamksha thonnum...appo avar noki enn varum...appol nammal cheyyendad avare paramaavathi ingane ullava idaadirikkan aan sraddikkendad....

  • @anzalka111
    @anzalka111 2 роки тому +57

    ഭാര്യയും കൊള്ളാം ബർത്തവും കൊള്ളാം..മറ്റുള്ളവരുടെ മുന്നിൽ വച്ച് ഇങ്ങനെ കിസ്സ് സീൻ അഭിനയിക്കാൻ ഇവർ അമേരിക്ക യില് ഒന്നും അല്ലല്ലോ..ഇവരുടെ വിധി ഇവർ വിളിച്ച് വരുത്തിയതാണ് ..100%✓

  • @niyaskp4113
    @niyaskp4113 2 роки тому +25

    വളർന്നു വരുന്ന തലമുറയ്ക്ക് ഇതൊക്കെയാണ് പഠിപ്പിച്ചു വരുന്നത്

  • @media5550
    @media5550 2 роки тому +48

    ഏതൊരു മരണവും അപലപിക്കേണ്ടത് ആണ് എന്ന ബോധ്യത്തോടെ ഒന്ന് പറയാം ആൽബം എന്ന പേരിൽ പേകൂത്ത് കാട്ടി കുട്ടികൾക്ക് എന്ത് സന്ദേശം ആണ് ഇതിലൂടെ നൽകുന്നെ . കൂടുതൽ കാട്ടാതിരിക്കാൻ ദൈവം അനുവദിച്ചില്ല.

    • @ourstyledreamy2332
      @ourstyledreamy2332 2 роки тому

      Ithaaanu sathyam,ntha padachon avale kondu thonnippochathaavum

  • @shinumathai7571
    @shinumathai7571 2 роки тому +15

    എത്ര സ്നേഹിച്ച മനസ്സിനെ

  • @nashealthbox1699
    @nashealthbox1699 2 роки тому +31

    പടച്ചോന് ഉള്ളതിനുള്ള തെളിവ്

  • @xavierjr3475
    @xavierjr3475 2 роки тому +56

    അവസാന album ഇങ്ങന വേണ്ടിയിരുന്നില്ല 🙂

    • @mbr1794
      @mbr1794 2 роки тому +3

      അവരറിഞ്ഞില്ലല്ലോ... അവസാനത്തേത് ആണെന്ന്...

  • @salahudheensalam7104
    @salahudheensalam7104 2 роки тому +4

    റിഫ സ്വയം തൂങ്ങിയതല്ല അവൾ അത് ചെയ്യില്ല കാരണം തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന മോളെ കൂടി ആണ് ആ മോളെ ഇങ്ങനെ ഇല്ല ഒരിക്കലും ആരോ ചെയ്‌തതാണേ 😔😔😔ആ ഇബ്‌ലീസിനെ നിയമത്തിന്റെ മുന്നിൽ കുണ്ടേ വരണേ റബ്ബേ 🤲🤲🤲🤲🤲🤲

  • @ayshaponnu495
    @ayshaponnu495 2 роки тому +15

    I miss you....rifa thatta.........😥

  • @siyanasherin.t2058
    @siyanasherin.t2058 2 роки тому +53

    വൃത്തികെട്ട ആൽബം സോങ് ഇത്രക്കും വേണ്ടിയിരുന്നില്ല

  • @jrzfoodtravels3911
    @jrzfoodtravels3911 2 роки тому +19

    Aah kutty endhayaalum maranapettu but parayathirikkan vayya oru arthavum illaatha album verum vrithikeadu

  • @ma.jida.___
    @ma.jida.___ 2 роки тому +2

    Inte muthe ponneeh karaleeh.... Rifathaa🥺😓😭allaah rifante ummakkum uppakkum shema kodkkaneeh.....!!😰😭

  • @dEcoRgOld
    @dEcoRgOld 2 роки тому +1

    മക്കളെ നേർവഴിക്കു നയിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്ക് ആണ്, തെറ്റും ശരിയും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം, വേണേൽ രണ്ടെണ്ണം പൊട്ടിക്കുകയു വേണം അത് ആണായാലും പെണ്ണായാലും, മക്കളുടെ വാശി കൊണ്ട് അവർ ആഗ്രഹിക്കുന്നതൊക്കെ അവരുടെ പ്രായത്തിനു കവിഞ്ഞ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ അതിനുള്ള പക്ക്വതയുണ്ടോ എന്ന് നോക്കണം, ഉള്ളിൽ സ്നേഹവും കർകാശകാരനായ ഒരു വാപ്പയോ അച്ഛനോ ഉള്ള വീട്ടിൽ പെൺകുട്ടികൾ അച്ചടക്കത്തോടെ വളരും

  • @ummerpa842
    @ummerpa842 2 роки тому +17

    Ithupole rifathaaku parayanullathu enthaanennu kettu manasillakki koode ninnirunnenkil itha innu marikkillayirunnu 😭 rifathanil ninnulla mehnukkade sradha kurachu nimishathekku poyi ellenkil rifatha innu njngale vittu pokillaayirunnu 😭😭🥺🥺 miss you so much rifatha 😘😘😘

    • @aneesaazeez4274
      @aneesaazeez4274 2 роки тому

      Yes, ith delete cheyyanam ath rifayod ulla ishtta kuravu kondalla

    • @ummerpa842
      @ummerpa842 2 роки тому

      @@aneesaazeez4274 paavam rifatha allah poruthu kodukkatte 🥺🥲

    • @saidalavipottammal4786
      @saidalavipottammal4786 2 роки тому

      .
      I oi

    • @ummerpa842
      @ummerpa842 2 роки тому

      @@saidalavipottammal4786 koi

  • @xavierjr3475
    @xavierjr3475 2 роки тому +18

    ഭാവിയിൽ ഇവരുടെ മകൻ ഈ വീഡിയോ കാണുമ്പോ അവന്റെ ഒരവസ്ഥ 💔

  • @davvedvk990
    @davvedvk990 2 роки тому +7

    Mehnu ninte waife nu ne kodukuna respct eee songil manassilakkam !!!

  • @lulunoushu-xy2mw
    @lulunoushu-xy2mw Рік тому

    Orupad eshttarnu rifa ithane

  • @shifna66
    @shifna66 11 місяців тому

    😢

  • @PrthieeahPrthieeah
    @PrthieeahPrthieeah 5 місяців тому

    😭😭

  • @abubakr1784
    @abubakr1784 2 роки тому +45

    ഒരു കേരളീയനെ സംബന്ധിച്ചു ഈ ആൽബം വളരെ മോശം സിനിമയിൽ പോലും ഇല്ലാത്ത സീൻ

    • @mobitech461
      @mobitech461 2 роки тому +7

      അത് സിനിമ kananitann 🙄

  • @rafeekrafe1481
    @rafeekrafe1481 2 роки тому +30

    ഇവനെയൊക്കെ ഭർത്താവ് എന്ന് വിളിക്കാൻ പറ്റുമോ....

  • @lulunoushu-xy2mw
    @lulunoushu-xy2mw Рік тому +1

    Miss u rifa ithaa😭😭😭😭😭

  • @bhani738
    @bhani738 Рік тому +2

    നന്മ കാണുവാൻ അള്ളാഹു നമ്മെ പ്രാപ്തരാക്കട്ടെ

  • @Iva_fathima
    @Iva_fathima 2 роки тому +22

    Rifa maricha shesham kanunnavar undo

  • @fathimajasna5724
    @fathimajasna5724 2 роки тому +1

    നല്ല ഇഷ്ട്ടായിരുന്നു റിഫത്തയെ മരിച്ചപ്പോ വിശ്വോസിക്കാൻ കയ്യിരുന്നില്ല 😭😭😭😭😭

  • @shahidshahy8912
    @shahidshahy8912 2 роки тому +1

    Rifayude makan valarnn ith kanumbol avnte situation🥲

  • @jasjas4411
    @jasjas4411 2 роки тому +1

    വളർന്നു വരുന്ന ആ മോനു കാണാൻ വേണ്ടി തയ്യാർ ആക്കി വെച്ച വീഡിയോ....
    കഷ്ടം രണ്ടിന്റേം കാര്യം....
    ഇങ്ങനെ ഒക്കെ ചെയ്തപ്പോളും ഉപദേശം കൊടുക്കാത്ത കുടുംബത്തിലുള്ള വർ ആണ് ഇപ്പൊ മരിച്ചു കഴിഞ്ഞപ്പോ സൈക്കിൾ എടുത്തു പിന്നാലെ കൂടിയത്.
    ക്യാഷ് കിട്ടിയാൽ എല്ലാരും കണക്കാ .

  • @rinshafathima3769
    @rinshafathima3769 2 роки тому +17

    Teenegers eppozhum album song faans aayirikkum.so.enthelum nalla messages koduthillankilum....boraavaathe sookshikkuka

  • @Afzal.talks_10
    @Afzal.talks_10 2 роки тому +2

    Miss you rifa

  • @tastyfoodandhometips495
    @tastyfoodandhometips495 2 роки тому +18

    ഈ ആൽബം ത്തിന്റെ കമ്മന്റ് കണ്ടിട്ട് സങ്കടത്തിലാണോ ഇവൾ അത് ചെയ്ത ത് .ഈ ആൽബം സോങ് വേറെ ചാനലിൽ കമന്റ് box off ആണ് 🤔😞🥺അത് ഓക്യ ഓർത്തിട്ട് ആവൊ ?ഇതിൽ കമന്റ് പറയാൻ മാത്രം മറ്റുള്ളവർക് ഉണ്ട് bad കമന്റ് ഒരുപാട് കാണും

    • @rishamolkc1777
      @rishamolkc1777 2 роки тому

      Matte channelil full bad comment ayittanu ath off cheuthath.orupadu cmnts ndaynu

    • @Canadianmalludiaries
      @Canadianmalludiaries 2 роки тому +1

      Engne parayathirikum ... ithoke kooduthal teeng kuttikal allle kaaanunne inganeyoke itrem over aaakamo ithinte pakuthy polum vlger alllatha oru kissn paavam aa priya vareier enthoke kettu ... kurach over aayipoyi ith

    • @ayishaayisha6139
      @ayishaayisha6139 2 роки тому +3

      Jamshad shalyam kondanu

    • @tastyfoodandhometips495
      @tastyfoodandhometips495 2 роки тому

      @@ayishaayisha6139 ഇപ്പോ അങ്ങിനെ അറിഞ്ഞു

  • @rishustalks2549
    @rishustalks2549 2 роки тому +7

    Arivillayma oru thettallallo...iniyenkilum ee viedeo delete cheyyooo ithu kanunna kuttikalkk oru aavarthana reethi aayimarum athu kond plz delete viedeos

  • @hyruneesahyru3114
    @hyruneesahyru3114 2 роки тому +4

    Paisakvendi avalekond eeliplokonnum cheykandayirunnu.ninte baarya arenkilum kurachovarayipoi paavm rifa😥😥😥edokedeletcheidek paavm

  • @soudag.a7802
    @soudag.a7802 2 роки тому +16

    ലിപ് ലോക്ക് കിസ്സ് ഇത്ര വലിയ തെറ്റ് ആകുന്നത് എങ്ങനെ കാരണം ivar റിയൽ ലൈഫിൽ ഭാര്യ ഭർത്താക്കണമാരാണല്ലോ

    • @xavierjr3475
      @xavierjr3475 2 роки тому +10

      അതിന് പിള്ളേർ കാണുന്ന album സോങ്ങിൽ ഒലത്തണോ 🙂

    • @pesi8786
      @pesi8786 2 роки тому +3

      Islamil public aay cheyyunnad haram aan. Orikkalum prolsaahipikapetta kaaryamalla. Paapamojanam nediyillel shiksha und

    • @abdulmusavvirmm4588
      @abdulmusavvirmm4588 2 роки тому +3

      Avarude bedroomil ayikkude. Allahu porukkilla.

  • @varietymedia3098
    @varietymedia3098 2 роки тому +12

    Rifaye kkond force cheyyippich edtha scene aano aavo.karanam avarude anniversary videol avale vishannirinnittum kazhikkan ayakkaathe nallom force cheythirnnu.ariyaathe parayanum kazhiyilla.aarenkilum upadhravichenkil avarkkullath allah kodtholum

    • @happyhappy-zu1ws
      @happyhappy-zu1ws 2 роки тому

      അതാവും..എല്ലാ നിലക്കും അവനെ സഹിക്കലല്ലേ... അവന്റെ താൽപര്യമാവും

  • @majeedk8217
    @majeedk8217 Рік тому

    I love you

  • @Jamshi124
    @Jamshi124 2 роки тому +9

    റിഫ മരിച്ചെന്നു manassinu ulkollan kazhiyunnilla

  • @livaaunmedia1355
    @livaaunmedia1355 2 роки тому +6

    Enikk thonnunnad id rifane nirbandhich cheyyich rifayude swandham barthavanengilum opanay kiss ellarum avarude relateives kuttigaladakkam anungalum okke id kand abiprayam paranhittambo porathadinn commendsum okke ayitambo depression ayitundavum ada kunhine polum orkathe athmahathyayilekkethiyad

    • @Mehrin204
      @Mehrin204 2 роки тому

      Ee comment newsilum kandallo

  • @shalumisbu8424
    @shalumisbu8424 2 роки тому +36

    എനിക്ക് തോന്നുന്നത് ഇതിലെ ഫ്രഞ്ച് കിസ്സ് കണ്ടിട്ട് മറ്റുള്ളവർ കുത്തി നോവിച്ചിട്ടുണ്ടാവുമോ 🤔 അതിൽ ഡിപ്രെഷൻ അടിച്ചോ ആവോ

    • @കലയെപ്രണയിച്ചവൾ
      @കലയെപ്രണയിച്ചവൾ 2 роки тому +5

      അത് പറയേണ്ടതില്ല. ഉറപ്പാണ്

    • @fudailsvlog278
      @fudailsvlog278 2 роки тому +2

      Anginendenkik adhyam തന്നെ അബിനയികനോ

    • @shalumisbu8424
      @shalumisbu8424 2 роки тому +2

      @@fudailsvlog278 അഭിനയിച്ചതിന് ശേഷം അല്ലെ നാട്ടുകാർ മൊത്തം കണ്ടത് അതാവും തൻസീംര്കാക്ക് ഇത്രേം വെപ്രാളം

    • @zeyan9580
      @zeyan9580 2 роки тому +2

      എനിക്കും അങ്ങനെ തോന്നി

    • @fasnaismail964
      @fasnaismail964 2 роки тому +3

      Ath avalde husband alle

  • @sonunavas7535
    @sonunavas7535 2 роки тому +2

    Plz dlt video plzzzz.. ഞാൻ ഇത് പറയുന്നതിൽ എന്തെങ്കിലും കാരണം ഉണ്ടാകും plzz

  • @b.mvlogs1600
    @b.mvlogs1600 2 роки тому +4

    Ee vedio ulla kalatholam avlde kabarilulm santhoshthoode kazhiyan pattila pls reemoov kunji mol 😓

  • @arsha5364
    @arsha5364 2 роки тому +8

    Kalb kathnn ee vdo nokaambow 🥺🥺🥺🥺 mehnu azaan ore avastha nirkambow kann nn bello bernn💔💔💔 we meet together in aahira😔😔😔😔 lub u dheedhi and miss u so much.....dheedhi ello face aaknn allo ippo ndh pattiyath...ndh indangu mehnunod chellit oru solution edthranji.... Aare orthillangu ori maso minne naatl aakit banne azaanune orthraniji🥺🥺🥺😔😔😔

    • @arsha5364
      @arsha5364 2 роки тому

      Innalillah 💔🥺

  • @bathoonansari7910
    @bathoonansari7910 2 роки тому +2

    Kannapi gooys...

  • @kannurmountain
    @kannurmountain 2 роки тому +130

    അഭിനയം സൂപ്പർ അവാർഡ് ഉടനെ കിട്ടും!

  • @instareels3746
    @instareels3746 2 роки тому +1

    Thanseer ithonnum kannnilla ..ithu delete cheiyuka..cash nu vendi rifane ingane okk cheiyippichu...ningalude vtle aarenkilum ingane cheiyo..cheiyathal ippozhum ithu ingane ido..enthina ithokke thanseer nodu orupad sneham undayirunnu ippo varum Pucham mathram..thfooo..

  • @sanambinthbasheer2002
    @sanambinthbasheer2002 2 роки тому

    അല്ലാഹുവേ എന്ത് പറ്റി മോളെ നിനക്ക്🥺🥺🥺

  • @ppshuhaibpp
    @ppshuhaibpp 2 роки тому +2

    എന്ത് വിഢിത്തരo എന്തൊക്കെ ആഭാസം എന്തെങ്കിലുമൊക്കെ ആൽബത്തിൽ അഭിനയിക്കലാണോ നശിച്ച ലോകം വൃത്തികെട്ട ആൽബം ആ പെണ്ണിന് പടച്ചോൻ പൊറുത്തു കൊടുക്കട്ടെ
    ഇതുപോലുള്ള ആൽബങ്ങൾ ഇറങ്ങാതിരിക്കട്ടെ

  • @shaanicht9825
    @shaanicht9825 2 роки тому +4

    ഒരു ആൽബം abinanaychalum kiss chayyarudh

  • @shafeequeshafeeq6941
    @shafeequeshafeeq6941 2 роки тому

    Allh Porth kodukkum

  • @_kadhaltholvi_9393
    @_kadhaltholvi_9393 2 роки тому

    Broken 💔

  • @shijasms9387
    @shijasms9387 2 роки тому +4

    തൻസീർ കിട്ടോ ഒന്നു പൊട്ടിക്കണം 😬

  • @shanansarshanansar3648
    @shanansarshanansar3648 2 роки тому +3

    Ithu pole jeevithathilum rakshichoodainyu😢

  • @beinghuman8033
    @beinghuman8033 2 роки тому +33

    They should have avoid kissing scenes

    • @shafnasha3716
      @shafnasha3716 2 роки тому

      S

    • @user-hu3mp7ly8j
      @user-hu3mp7ly8j 2 роки тому +1

      Why?

    • @Anzalnaa
      @Anzalnaa 2 роки тому

      Albuthinte nme nthuva 🧐🧐

    • @pesi8786
      @pesi8786 2 роки тому +2

      @@user-hu3mp7ly8j public aay cheyyunnad haram aan bro

    • @user-hu3mp7ly8j
      @user-hu3mp7ly8j 2 роки тому

      @@pesi8786 so baki ellarum halal aano cheyyunne? Haram cheyyathe jeevikkunna arelum onn kanikkamo? Mattullavan kiss cheyyunnath nokkunnathum haram aalle bro?

  • @salusworld9426
    @salusworld9426 2 роки тому +2

    Rifa marichathinu shesham kaanunnath njan mathram aano

  • @NoufeeqRahman
    @NoufeeqRahman 2 роки тому +3

    Miss you rifA 😭😭😭

  • @mujeebchattakadavil9932
    @mujeebchattakadavil9932 2 роки тому +8

    Mehnu kakant avsatha ii video kanunpol onn orth nokiyee 🥺💔

  • @abidapk9182
    @abidapk9182 2 роки тому

    Rifa cute♥️♥️♥️♥️♥️♥️

  • @haniyafayiza938
    @haniyafayiza938 2 роки тому +4

    We miss you Rifa itha 😭😭😭💔💔💔

  • @ridhapp4338
    @ridhapp4338 Рік тому

    please ningal ee video dlt cheyyy 😭😭

  • @Happycraft-h7j
    @Happycraft-h7j 2 роки тому

    Mehnazim engne thonni ee album cheyyan bedroomil cheyendath aalkarude mumbil cheyyumnu

  • @farismonu4742
    @farismonu4742 2 роки тому +4

    Rifa ippo mannin adiyil....😭😭

  • @rashikamunawer6126
    @rashikamunawer6126 2 роки тому +1

    Shoo ennalum avlde kayyilum kazhuthilum kidakkunna fancy items n vendi aanalloo..... Avr aaa vdeo vech avle blackmail cheyyunnth🤣

  • @mudassirmucchi6468
    @mudassirmucchi6468 2 роки тому

    😔😔

  • @najukp6380
    @najukp6380 2 роки тому

    👌👌👌👌👍

  • @afnaasvlog4892
    @afnaasvlog4892 2 роки тому +2

    Adhe ee album dlt aakanam

  • @shahanashahulshahana4547
    @shahanashahulshahana4547 2 роки тому +2

    Njanum rifa itha marichadhin sheasham kannunnadh😭😭

  • @haneefahanee2633
    @haneefahanee2633 2 роки тому +10

    റിഫ മരിക്കുന്നതിന് മുമ്പ് ഞാൻ ഈ വീഡിയോ കാണുന്ന ത്

  • @isamailtk5586
    @isamailtk5586 2 роки тому +1

    rifamahnu. Love you super movie ❤️❤️❤️😍😍😍😥😥🤩🤩🤩

  • @nishaharis2020
    @nishaharis2020 2 роки тому +16

    Ithokke albam ano kashttam😏

  • @ajmalroshan1929
    @ajmalroshan1929 2 роки тому +2

    Rifa thaa💔😭😭😭

  • @AbinaFathima
    @AbinaFathima 2 роки тому +3

    കണ്ണ് നിറയാണ്ട് കണ്ടു തീർക്കാൻ ആവൂല 😪🥺.... റിഫ നീ എന്തിന് ഇങ്ങനെ ചെയ്തത് എന്ന് അറിയുലാ.. മെഹനുവിന് എതിരെ ഒരുപാട് വിമർശനങ്ങൾ വരുന്നുണ്ട്. എന്താണ് സത്യം എന്ന് അറീല്ല... Mehnuu നിന്നെ ദ്രോഹിക്കും എന്നും വിശ്വസിക്കാം പറ്റണില്ല.... Mehnu നിനക്കും ആസാനും വേണ്ടി ആയിരിക്കില്ലേ ജീവിക്കുന്നത്. നിന്റെ ഓർമ്മകൾ കൊണ്ട് അവന് എങ്ങനെ മുന്നോട്ട് ജീവിക്കാൻ പറ്റും.. നിങ്ങളുടെ ഓരോ വീഡിയോസ് ഒക്കെ ഇപ്പോ കാണുമ്പോൾ ചങ്ക് തളന്നു പോകുന്നു റിഫ മോളെ. 😭. Mehnu നിന്നോട് ഒപ്പം ഉള്ള ഈ vdos ഒക്കെ പിന്നും കണ്ടു നോക്കിയ അവന്റെ സമനില തെറ്റും 😪🥺.. അവന്റെ ജീവനായിരുന്നവൾ ഇന്നില്ല.... യാ അള്ളാഹു വിശ്വസിക്കാം പറ്റണില്ല... Azanu വലുതായാൽ അവന്റെ ഉമ്മിച്ചിയെ ഈ വീഡിയോസ് ഇൽ കൂടി അവനിക് കാണാമല്ലോ.... അവന്റെ ചെറുപ്പത്തിലേ നീ പോകുന്നവരെ ഉള്ള എല്ലാ കാര്യങ്ങളും ഈ വീഡിയോസ് ഇൽ ഉണ്ടാലോ.... ഇപ്പോ തോനുന്നു പടച്ചവൻ നിങ്ങളെ കൊണ്ട് ഇതു പോലെ വീഡിയോ ഒന്നുപോലും വിടാതെ ഇടീപിച്ചത് നിന്റെ എല്ലാ ഓർമകളും വലുതാകുമ്പോൾ ആസാന്ന് കാണാൻ വേണ്ടി ആയിരിക്കുമെന്ന്....

  • @wisdomislamicmedia9246
    @wisdomislamicmedia9246 2 роки тому +2

    Album songsilum liplock thudangiyooo.

  • @habeebhabihabeebhabi8121
    @habeebhabihabeebhabi8121 2 роки тому +2

    Ithaan ippo originalayi sambavichath pakshe mehanu thokkk eduthiilla

  • @Aesthete95
    @Aesthete95 2 роки тому +3

    കക്കൂസില്‍ പോകുമ്പോള്‍ കാണാം

  • @ameerkhan5355
    @ameerkhan5355 2 роки тому +1

    Ee video deleted cheythude .marichupoyavare patti enthina parayunnath .papagalellm padachon poruth kodukatte .

  • @shihavudheenvm4725
    @shihavudheenvm4725 2 роки тому +17

    പാട്ട് ഓക്കേ സീൻ 😭

  • @nusaiba7267
    @nusaiba7267 2 роки тому

    Rifathatha 💔🥺🥺🥺

  • @sainucasrod7827
    @sainucasrod7827 2 роки тому +9

    Avalude kabar jeevidam endairikum ya allah ni poruth koduk 😔😔 ivanok end cheyyande

  • @ABDULRAHMAN-oo9oj
    @ABDULRAHMAN-oo9oj 2 роки тому +27

    Evarkonnum allahuvine pedi ellay blue film anno ithe , nammude muslim samudayamane yettavum moshamaya jivitham jivikunnath cinima music sex drug vulgar dress Yenth patti muslim samudayathine YA ALLAH

    • @Pathu_talk58003
      @Pathu_talk58003 2 роки тому +1

      Aa itha marichu marichavrea ini kuttam parayanda

    • @ABDULRAHMAN-oo9oj
      @ABDULRAHMAN-oo9oj 2 роки тому

      @@Pathu_talk58003 ithe kuttam alla mole matullavarkulla paadam

    • @sajidasaji3885
      @sajidasaji3885 2 роки тому +7

      Paranjathokke sheriya 😁😁😁 appo nthinaa nii ee music kanan vanne🙄🙄 kandondalle ith paranje ...njanadakam nammalellarum ...orupad chindhikanund allah poruth tharatte ellaavarkkum🥲

    • @Pathu_talk58003
      @Pathu_talk58003 2 роки тому +2

      @@sajidasaji3885 💯

    • @fasnac97
      @fasnac97 2 роки тому +2

      ബ്ലൂ ഫിലിം കണ്ടു നല്ലം പരിജയം ഉണ്ടോ അല്ല അത് അറിയാതെ ഇതുമായി താരതമ്യം ചെയ്യാൻ കയ്യൂല്ലല്ലോ 😂😂😂🤔

  • @kmpsuhail7827
    @kmpsuhail7827 Рік тому

    ഉളുപ്പ്പുണ്ടല്ലോ അഡ്മിനെ ഈൗ പാട്ട് ഇപ്പോഴും ഇതിൽ നിന്ന് ഒഴിവാക്കാതെ ഒലത്തി നടക്കാൻ...