സന്തോഷം പങ്കുവെച്ച് മഞ്ജു - മഞ്ജുവിനെ ആർക്കും തകർക്കാൻ കഴിയില്ലെന്ന് മഞ്ജുവിന്റെ ആരാധകർ - Manju

Поділитися
Вставка
  • Опубліковано 17 жов 2024
  • #ManjuWarrier #Meenakshi #MalayalamNewsTime
    ----------------------------------------------------------------------------------------------------------------------------------
    കൂടുതൽ വാർത്തകൾ അറിയാൻ #MalayalamNewsTime ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    / @malayalamnewstime
    For any Copyright Complaints please contact malayalamnews2017@gmail.com.
    This is a Malayalam news channel brings all news to you.
    Please Subscribe to get Malayalam News updates fast.
    -----------------------------------------------------------------------------------------------------------------------------------
    Subscribe : / @malayalamnewstime
    Follow us on Facebook Page : www.facebook.c...
    Follow us on Instagram : / malayalam_news_time
    --------------------------------------------------------------------------------------------------------------------------------
    #Malayalamnews #MalayalamNewsTime
    Malayalam News | Kerala News | Malayalam News Time | Manju Warrier | kavya Madhavan | Meenakshi | Dileep | 2021

КОМЕНТАРІ • 470

  • @sreekaladevi8281
    @sreekaladevi8281 3 роки тому +170

    മഞ്ജു ഉയരങ്ങളിൽ എത്തട്ടെ, മനസ് പതറാതെ മുൻപോട്ട് പോകുക, മകൾ ഓർമിക്കാത്ത എത്ര അമ്മമാർ ഈ ലോകത്തുണ്ട്.

    • @vijiprakash1632
      @vijiprakash1632 3 роки тому +1

      ആരാണീ മീനാചി...? ആരാണീ കാവ്യാചി..
      ... ഞങ്ങടെ മഞ്ജുവും ആയീ എന്താണ് റിലേഷൻ പണ്ട് ഒന്നിച്ച് സ്കൂൾ mates ആയിരുന്നിരിക്കാം...?

  • @sudhaashokan5705
    @sudhaashokan5705 3 роки тому +95

    മഞ്ജുവിന് അഭിനന്ദനങ്ങൾ. Super super മഞ്ജു.🥰🥰🥰🥰🥰💕💕💕💕🙏🙏🙏🙏

  • @thankame7756
    @thankame7756 3 роки тому +317

    മഞ്ജുവിന് ദൈവം കൂടെ ഉണ്ട്, ഒരുപാട് ആരാധകരും ഉണ്ട് 💕💕💕

    • @prabhavathibindhuprabha7795
      @prabhavathibindhuprabha7795 3 роки тому +2

      Yes

    • @followme4566
      @followme4566 3 роки тому

      Manju pinaly nadaknnu very panni ella dayvathennu kasttam👆

    • @_____a802
      @_____a802 3 роки тому +3

      Manju chechikkku njn ulppade ulla aradhakar und💯💯💞💞💞💞
      love you manju chechii 💞💞

  • @sheebaselvaraj6405
    @sheebaselvaraj6405 3 роки тому +121

    സ്വന്തം അമ്മയെ കുറ്റപ്പെടുത്തി അച്ഛൻ്റെയും രണ്ടാനമ്മയുടെയും തെറ്റുകൾ ന്യായികരിക്കുന്ന ഈ മകൾ, എല്ലാ മക്കൾക്കും ഒരു അപമാനമാണ് .

    • @vineeshpb3480
      @vineeshpb3480 3 роки тому +6

      ഓരോരുത്തർക്കും അവരവരുടേതായ ശരികൾ ഉണ്ട് സുഹൃത്തേ ആദ്യം അത് മനസ്സിലാക്കു എന്നിട്ട് കുറ്റപ്പെടുത്തും അത് അല്ല അതിന്റെ ശരി

    • @sreekumarim1825
      @sreekumarim1825 3 роки тому +8

      എനിക്ക് ദിലീപിനെ ഭയങ്കര ഇഷ്ടമായിരുന്നു പണ്ട് ഇപ്പോൾ അതിലും കൂടുതൽ വെറുപ്പാണ് ഇപ്പോൾ അയാളുടെ സിനിമ യും ഇഷ്ടമല്ല
      അയാൾ പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്ന ത് കെട്ട് അല്ലേ ആ കുട്ടി വളർന്നത് പിന്നെ ഇങ്ങനെ ഒക്കെ ചെയ്യുന്നതിൽ തെറ്റുണ്ടോ

    • @nishadaboonishad991
      @nishadaboonishad991 3 роки тому +2

      Good

    • @jifinmuhammed9357
      @jifinmuhammed9357 3 роки тому +3

      @@sreekumarim1825 enikkum ishttamaayirunnu innum ishttamaanu ennum anganethanne manju chechiyem ishttamaanu

    • @Rajii11111
      @Rajii11111 3 роки тому

      കറക്റ്റ് 👍👍👍👍👍👍

  • @shandasamuel2219
    @shandasamuel2219 3 роки тому +237

    മഞ്ജുവിനെ ആരെക്കും ഒന്നും ചെയ്യാൻ പറ്റില്ല. അവർ മിടുക്കി ആണ്.

  • @പാറു-ഹ1ങ
    @പാറു-ഹ1ങ 3 роки тому +115

    മഞ്ജു ഒരിക്കലും തകർന്നു പോകരുത് മോളെ ആ മകളുടെ അറിവില്ലായ്മ ആണ് മോളെ അവളും നാളെ ഒരു അമ്മ ആകും

  • @noorjahanta2371
    @noorjahanta2371 3 роки тому +67

    മഞ്ജു എന്നും ഐശ്വര്യമായി മുൻപോട്ട് പോകട്ടെ സർവ ഐശ്വര്യങ്ങളും ഭവിക്കട്ടെ. 👍🌹💕💕

    • @shalijoeji8830
      @shalijoeji8830 3 роки тому

      🙏🙏❤️❤️👍🙌🎁🎁🌹🌹👍

  • @ravindranputhilot9061
    @ravindranputhilot9061 3 роки тому +178

    അമ്മയെ സ്നേഹിക്കാൻ പറ്റാത്ത ആ കുട്ടി ശെരിക്കും ആരെയും സ്നേഹിക്കുന്നില്ല .തലയ്ക്ക് പിടിച്ച പബ്ലിസിറ്റി മാനിയ അതു മാത്രമാണ് സത്യം

    • @taara2707
      @taara2707 3 роки тому +5

      Absolutely

    • @ambikapadmanabhan6698
      @ambikapadmanabhan6698 3 роки тому +5

      True

    • @jayakala8235
      @jayakala8235 3 роки тому +4

      Really

    • @aswathybiju9664
      @aswathybiju9664 3 роки тому +14

      Dileeps second marriage day അ കുട്ടി കാണിച്ച കോപ്രായങ്ങൾ....😏.ഇനി തെറ്റ് മനാസിലായലും ആ കുട്ടി വീണിടത്ത് കിടന്നു ഉരുളും,അച്ഛനെ പോലെ.

    • @Nair1qq
      @Nair1qq 3 роки тому

      അമ്മക്കും ഇപ്പോൽ aa mania thanne anallo പിടിച്ചിരിക്കുന്നത്.
      അമ്മ മകളെ അന്വേഷിക്കുന്നുണ്ട്?.

  • @ebyzvlog2299
    @ebyzvlog2299 3 роки тому +85

    ചേച്ചിയെ തകർക്കാൻ ആർക്കും കഴിയില്ല മഞ്ജു ചേച്ചി ഉയിര് 😍

  • @salakm5143
    @salakm5143 3 роки тому +109

    അമ്മയെ സ്നേഹിക്കാത്തവൾ രണ്ടാനമ്മയെ സ്നേഹിക്കാൻ കഴിയുവോ

  • @jacobsebastian1197
    @jacobsebastian1197 3 роки тому +136

    മഞ്ജു.നിങൾക് നലതേ വരൂ മകൾഎനെകിലും തിരിച് വരും

    • @kuwser483
      @kuwser483 3 роки тому +7

      മകൾ തിരിച്ചു വന്നാൽ കല്ലെറിഞ് ഓടിക്കണം'

  • @silentwarrior1352
    @silentwarrior1352 3 роки тому +231

    വേദനയോടെ പ്രസവിച്ച അമ്മക്ക് ഒരു ആശംസയുടെ അംഗീകാരം ആവിഷം ഇല്ല അല്ലാത്തവരെ ഇങ്ങനെ സുഖിച്ചു സുഖിച്ചു കൂടെ നിൽക്കണം

  • @kaladevip7645
    @kaladevip7645 3 роки тому +79

    അമ്മയുടെ വേദന അറിയാൻ ആ കുട്ടി അമ്മ ആകേണ്ട. ഒരു ഭാര്യ അയാൾ മതി. സ്വന്തം ഭർത്താവിന്റെ മനസ്സിൽ മറ്റൊരു സ്ത്രീ ഉണ്ട് എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന വേദന മറ്റ് എന്തിനെ ക്കാൾ വലുതാണ്. ഇത്രയും ദുഃഖങ്ങൾ അനുഭവിച്ചിട്ടും ആരോടും ഒരു പരിഭവം ഇല്ലാതെ ചിരിക്കുന്ന മഞ്ജു, നിങ്ങളെ നമിക്കുന്നു.

    • @jancygeorge4385
      @jancygeorge4385 3 роки тому +1

      💯🌷🌼🌻

    • @nishraghav
      @nishraghav 3 роки тому +1

      💯👍

    • @elizabethjacob6820
      @elizabethjacob6820 3 роки тому +1

      സത്യം.

    • @shabilmonvlogs
      @shabilmonvlogs 3 роки тому +1

      Sathyam

    • @sudhamohan6518
      @sudhamohan6518 2 роки тому +1

      ശരിയാണ്. ധീര വനിതയാണ് മഞ്ജു. അങ്ങനെ തന്നെ വേണം. മീനാക്ഷിയും ദിലീപും പോയി പണി നോക്കാൻ പറ . മീനാക്ഷിയ്ക്ക് ഇതിന് നല്ല ശിക്ഷ ഉടനെ കിട്ടും. ഉറപ്പാണ്

  • @girijavenkat7256
    @girijavenkat7256 3 роки тому +159

    Sure, ഇന്നല്ലങ്കിൽ നാളെ മകൾ അമ്മയുടെ വില മനസ്സിലായി ഈ മകൾ തിരുച്ചു വരും. എത്ര ആയാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. All the Best Manju. 👍👍

    • @akhilkumar702
      @akhilkumar702 3 роки тому +2

      Ammayude vila aval nerethe manassilakki athukondaa ippo achante koode nikkunne

    • @bhargaviamma7273
      @bhargaviamma7273 3 роки тому

      എന്തിനു് ?
      എന്തിന്റെ പുറപ്പാടാവ്വോ.''🙄🙄🙄

    • @aslamworld4495
      @aslamworld4495 3 роки тому

      Dilerpettan മോശക്കാരൻ അല്ല dileepwttan ഒരു നല്ല മനുഷ്യന ❤️❤️❤️❤️❤️😘😘😘😘

  • @riluz..9402
    @riluz..9402 3 роки тому +280

    മീനാക്ഷി ഒരു അമ്മയാവടെ അപ്പോൾ അവൾക് എല്ലാ० മനസ്സിലാവു०

  • @shalygeorge1379
    @shalygeorge1379 3 роки тому +176

    മഞ്ജുവിനെ അകറ്റി കാവ്യയെ കെട്ടിപിടിച്ചാലും രക്തബന്ധം എന്ന് ഒന്ന് അമ്മയായ മജ്ജുവിനല്ലേ ഉള്ളു കാവ്യ ഇളിച്ച് കെട്ടിപിടിച്ച് നിന്നിട്ട് കാര്യമില്ല

    • @bhargaviamma7273
      @bhargaviamma7273 3 роки тому +2

      @SKB SKB
      ഓളു കുറച്ചു നടന്നു പഠിക്കട്ടെ...
      മഞ്ജുന്റെ രോമം ....ലേ...... 👍👍.

    • @elizabethjacob6820
      @elizabethjacob6820 3 роки тому

      സത്യം

  • @nibusvlog9160
    @nibusvlog9160 3 роки тому +32

    ഞങ്ങളെ മഞ്ചു ചേച്ചി ഒരിക്കലും തളരില്ല

  • @vineeshpb3480
    @vineeshpb3480 3 роки тому +38

    നിന്നോട് ആരാ പറഞ്ഞേ ആ ഫോട്ടോ കണ്ട് മഞ്ജുവാര്യർ തകർന്നുവെന്ന് മഞ്ജുവാര്യർ വന്നു പറഞ്ഞാൽ നിന്റെ എടുത്ത് പറഞ്ഞ 😂😂😂😂🤣🤣 മഞ്ജുവാര്യർക്ക് അഭിനന്ദനങ്ങൾ 🙏🤗🤗🤗😘😘

  • @prabha1411
    @prabha1411 3 роки тому +59

    മഞ്ജു ചേച്ചി സൂപ്പർ

  • @kausalyachandrashekar1725
    @kausalyachandrashekar1725 3 роки тому +172

    Manju thalarathe മുന്നോട്ട് pokanam. കോടി കണക്കിന് മലയാളികൾ നിങ്ങളെ aaradhikkunnund. Ennekilum നിങ്ങളെ മനസ്സിലാക്കി മകൾ തിരിച്ചു വരും

  • @shajilasiraj5992
    @shajilasiraj5992 3 роки тому +58

    മഞ്ജു...ഞങ്ങളുടെ മുത്താണ്

  • @kuwser483
    @kuwser483 3 роки тому +123

    3 എണ്ണത്തിൻ്റെയും ഇളി കാണുമ്പോൾ പെരുത്ത് വരുന്നുണ്ട്. ഒന്നും ചെയ്യാൻ പറ്റാത്തതിൽ വിഷമവും

  • @aparnaashokan1165
    @aparnaashokan1165 3 роки тому

    മഞ്ജു എന്തിനാ ഇങ്ങനെ ഒരുമോൾ നിനക്ക് ഇവളെപ്പോലെ ഉള്ളവർ സമൂഹത്തിന് തന്നെ ദോഷമാണ് മജുവിന്റെ ഗതി അവൾക്ക് വരുമ്പോൾ പഠിച്ചോളും. മഞ്ജു ഈ ലോകം മുഴുവൻ നിന്റെ കുടെയുണ്ട് ❤️❤️

  • @valsalag9828
    @valsalag9828 3 роки тому +76

    ഇതുപോലെ ഒരു മകൾ ഒരു സ്ത്രീക്കും ഉണ്ടാകരുത് എന്ന് പ്രാർത്ഥിക്കുന്നു.

    • @jiss554
      @jiss554 3 роки тому +5

      എന്തിനു അതിനു മീനാക്ഷി എന്താ ചെയ്തേ മീനാക്ഷി മഞ്ജു വാര്യരെ കൊന്നോ

    • @mrk6564
      @mrk6564 3 роки тому +5

      @@jiss554 അതിന് മീനാക്ഷിയും കാവ്യയും വിചാരിച്ചാൽ ഈ ജന്മം കഴിയില്ല

    • @shane4068
      @shane4068 3 роки тому +1

      👍😍

    • @jifinmuhammed9357
      @jifinmuhammed9357 3 роки тому

      @@mrk6564 athinipo Aara vijaariche

    • @omsankaracreations9695
      @omsankaracreations9695 3 роки тому +2

      Edupole gurttamketta makal kastam manju super

  • @nixonjohnynj2987
    @nixonjohnynj2987 3 роки тому +26

    Manju super excited God bless abundanty always 🙏🌹

  • @stancymathew3075
    @stancymathew3075 3 роки тому +25

    Manju you are our diamond 💎. Be happy and cheerful. May the almighty god bless you 🙏🙏💞💞💞🌹🌹🌹

    • @shemishemee4443
      @shemishemee4443 3 роки тому

      അതേ.. നാണം കെട്ടവൾ

  • @shibirathi9108
    @shibirathi9108 3 роки тому +182

    മീനാക്ഷി ഒരു അമ്മയാവട്ടെ. അപ്പോൾ .അവൾ എല്ലാം മനസ്സിലാക്കും

    • @sindhukrishnan6193
      @sindhukrishnan6193 3 роки тому +4

      മഞ്ജുവിന്റെ മകൾ എന്നല്ലേ അറിയപ്പെടുന്നത് പിന്നെ ആര് ആരെ ചേർത്ത് പിടിച്ചാൽ എന്ത്

    • @shibirathi9108
      @shibirathi9108 3 роки тому +6

      @@sindhukrishnan6193 പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവില്ല. അമ്മക്ക് പകരം അമ്മ മാത്രം. ഒരു അമ്മയാണെന്നു കരുതുന്നു..

    • @lizamanidweepam4249
      @lizamanidweepam4249 3 роки тому +2

      Amma athinte vila thittappeduthan aakilla ennariyunna nal vruvan kalathamasam illa janangalude priya manju thalarilla makalk illathath arivu kavyak manazilakki kodukkan venda prapthi illa nallamma chamanjal mazhavellathil koodi olichupokum nilanillkilla

  • @vimalak7334
    @vimalak7334 3 роки тому +48

    മഞ്ജു ഈ ലോകത്തിന്റെ മുത്താണ് മീനാക്ഷി പോകാൻ പറ ഒത്തിരി അമ്മമാരും ഒത്തിരി മക്കളുമാരും അങ്ങനെ തീർത്താൽ തീരാത്ത ജെനങ്ങളുണ്ട് മഞ്ജുവിന്

  • @salinits3869
    @salinits3869 3 роки тому +11

    അച്ഛന്റെ കൈയിലെ പണം വെച്ച് അമ്മയെ തൂക്കിയ മകളാണ് മീനാക്ഷി .അവളുടെ ആശംസ നമ്മുടെ മഞ്ജുവിന് വേണ്ട. ഞങ്ങൾ പ്രേക്ഷകർ ഉണ്ട് നിങ്ങളോടൊപ്പം. മഞ്ജുവിന് എല്ലാ വിധ ആശംസകളും നേരുന്നു.

  • @rittyaneesh3631
    @rittyaneesh3631 3 роки тому +25

    Manju Chechi😘😘

  • @pranavmalus7665
    @pranavmalus7665 3 роки тому +28

    Manju eshtam 🙏

  • @alkaalkkas
    @alkaalkkas 3 роки тому +59

    മഞ്ജു പെരുത്തിഷ്ടം

  • @sandhyaprasad2448
    @sandhyaprasad2448 3 роки тому +17

    I love you manju varryar manjuvinoppam ellaypozhum God undayirikkum.👍🥰❤❤♥🥰🥰🤗🤗❤❤❤

  • @saleenaaji6952
    @saleenaaji6952 3 роки тому +30

    Manju ishtam ❤️

  • @sumeshanie3806
    @sumeshanie3806 3 роки тому +3

    മഞ്ജു ചേച്ചി ഞങ്ങടെ ഒരു ജീവനാണ്

  • @celinmauris4343
    @celinmauris4343 3 роки тому +25

    Manju..we all love you 🌹🌺

  • @jagadeeswaridjaga8681
    @jagadeeswaridjaga8681 3 роки тому +21

    മീനാക്ഷി നിനക്ക് ഇന്നലക്ഗിൽ നാളെ മനസിലാകും മഞ്ജു എന്ന അമ്മയൂടെ വില 👌👌🙏🙏

    • @krishnapriya8374
      @krishnapriya8374 3 роки тому

      Avalk manju vine kurich nallapole manasilayi atha vitt poye😏😏😏

    • @Hevinbaby21
      @Hevinbaby21 2 роки тому

      @@krishnapriya8374 neeyokke endhado ingne

    • @Hevinbaby21
      @Hevinbaby21 2 роки тому

      @@krishnapriya8374 nee meenakshiye pole oru nashicha janmam ano.neeyum ninte ammayod ingne ano

    • @krishnapriya8374
      @krishnapriya8374 2 роки тому

      @@Hevinbaby21 edo oru makalum ammaye veruthe thalliparayilla dileepum manjuvum thammilulla prashnam vyakthamayi ariyunna aalan meenakshi aval prayam aya girl alle sathyam namakarkum ariyillallo.ethrayum prayamaya girl achante koode aanel athinulla karanam entha achananu seri enn that's all

  • @hemam6084
    @hemam6084 3 роки тому +12

    Manju😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @najmanaji6026
    @najmanaji6026 3 роки тому +19

    Aarokke thalarthan nokkiyalum manjuchechi thalarilla. karanam orupadu nalla manushyarude prarthanayundu chechikku.😘

  • @muhammed8481
    @muhammed8481 3 роки тому +12

    ഇത് ഒരു സിനിമകാരുടെ വാര്‍ത്ത ആയത് കൊണ്ടല്ലേ ഇതൊക്കെ വാര്‍ത്ത ആയി വരുന്നത്. ഇങ്ങന എത്ര paavapettavarund 🙂. അവർ ഇപ്പോഴും happy aan❤️

  • @Sameeravlog6532
    @Sameeravlog6532 3 роки тому +12

    Manchu chechi തകരില്ല തളരില്ല

  • @prajulamjayan5668
    @prajulamjayan5668 3 роки тому +44

    Meenakshy nale oru Ammayakum apol swandham Ammayude Sneharvum vilayam manasilakum athumorumolavate Meenakshyku Adyathe Kutty ❤️👍 Manjuvine Kodikkanakinu Janangal Ku venam

  • @nianumenteunnikuttanum7328
    @nianumenteunnikuttanum7328 3 роки тому +16

    Manju istam

  • @ginivv7640
    @ginivv7640 3 роки тому +6

    Our ladysuperstar manjukuti,love you,❤❤❤❤❤❤❤❤

    • @irenejosephm4815
      @irenejosephm4815 3 роки тому +2

      മഞ്ജുവിന് എന്തിനാ അങ്ങിനെ അഹങ്കാരിയായ ഒരു മകൾ പിറന്നത് തനി അച്ഛൻ സ്വഭാവം എനിക്ക് മഞ്ജുവിനെ ഒത്തിരി ഇഷ്ടമാ

  • @bindhukwt8957
    @bindhukwt8957 3 роки тому +20

    പെൺകുട്ടിയല്ലേ പിന്നെ തന്നെ മനസിലാകും ഗോഡ് ബ്ലെസ് മഞ്ജു mole

  • @ambadibalagokul19
    @ambadibalagokul19 3 роки тому +17

    When meenakshi become mother then understand value of own mother

  • @songs4u177
    @songs4u177 3 роки тому +4

    The most matured lady that I seen for ever. In most of her interviews so many questions asked to her about her before life. But she intelligently answered. The answers never hit any ones life or character

  • @sunithahela7067
    @sunithahela7067 3 роки тому +3

    വൈകാതെ തിരിച്ചറിയും manjuuu. അവർ പരസ്പരം സ്നേഹിക്കട്ടെ അങ്ങിനെ അല്ലെ വേണ്ടേ. ഒരു അമ്മ ആകുമ്പോൾ ശരിക്കും പഠിക്കും അത് ഏത് മക്കൾ ആയാലും ഒരുനാൾ എല്ലാവര്ക്കും വരും. പ്രസവിച്ചു വളർത്തുമ്പോൾ വയറ്റിൽ വളരുന്ന സമയം തൊട്ട് ഒരമ്മ അനുഭവിക്കുന്ന യാതന. പറങ്ങാറിയിക്കാൻ പ്രയാസം ആണ്. അനുഭവിക്കും അവൾക്കും, എല്ലാവര്ക്കും അമ്മയെ വെറുക്കുന്ന മക്കൾക്കു ഒരുനാൾ ഒരു അറിവ് ഉറപ്പ് 👍

  • @Craftwithnaseera
    @Craftwithnaseera 3 роки тому +95

    കാവ്യ എത്ര കെട്ടിപിടിച്ചു കൂടെ നടന്നാലും, മഞ്ജു ചേച്ചി യാണ് മിനക്ഷിയെ പ്രസവിച്ചത് എന്ന സത്യം ഇല്ലാതാവില്ല, ആയിരം പൊറ്റമ്മ വന്നാലും സ്വന്തം പെറ്റമ്മ ആയിടില്ല.

    • @vishadvhd8897
      @vishadvhd8897 3 роки тому +2

      പെറ്റമ്മ ആയിട്ട് കാര്യമില്ല. നന്നായിട്ട് മോളെ പോറ്റും കു‌ടി veenam

    • @Craftwithnaseera
      @Craftwithnaseera 3 роки тому +7

      ഓഹോ ഈ മിനക്ഷി അത്ര നല്ലവൾ ആണെന്ന് എനിക്ക് തോന്നുന്നില്ല, പിന്നെ മഞ്ജു ചേച്ചി യുടെ കൂടെ മിനക്ഷി പോയിട്ടുണ്ടേണ്ടങ്കിൽ മിനക്ഷിയെ നല്ലവണ്ണം നോക്കാൻ മഞ്ജു ചേച്ചി ക്ക് അറിയാം, മിനക്ഷിക്ക്സ്വന്തം പെറ്റമ്മ വേണ്ടല്ലോ, രണ്ടാനമ്മ ക്ക് സപ്പോർട്ട് പറഞ്ഞു നടക്കല്ലേ, പിന്നെ എന്തിനു മഞ്ജു ചേച്ചി മിനക്ഷി യെ നോക്കണം.

    • @Hevinbaby21
      @Hevinbaby21 2 роки тому

      @@vishadvhd8897 endha ingne okke paraynne nee eatheyum penninte moleyum barthavineyum thatti eduthino

    • @Hevinbaby21
      @Hevinbaby21 2 роки тому

      Vayakkidan paranjathalla ningle varthanam kettappol prnju pokunnatha

  • @rejimakingandvlog6442
    @rejimakingandvlog6442 3 роки тому +1

    ഓരോരുത്തരും ഓർക്കേണ്ടത് നമ്മുടെ ബെർത്ഡേയ്ക്ക് നമ്മൾഓർക്കേണ്ടത് നമ്മുടെ അമ്മയെആണ്. നമ്മുടെ ബെർത്ഡേയ് നമ്മുടെ മാതാപിതാക്കളെ ഓർക്കാൻ ഉള്ളതാണ്.അതാണ്അമ്മയുടെ അന്നുള്ള വേദന. അതിന് മുൻപ് അമ്മയ്ക്കു ഉണ്ടായ ബുദ്ധിമുട്ട്. ഇതൊക്കെ ആരോർക്കാനാണ്. അമ്മയെ അന്ന് വിളിച്ചിട്ട് നന്ദി ഉണ്ട് അമ്മേ എന്ന് പറയണം. അതാണ് മക്കൾ

  • @rohithprince8567
    @rohithprince8567 3 роки тому +38

    Manju strong ayirikanam Thalararuthe manju magal orudivasam manasilakum avide pokan God bless you❤😘

  • @sindhurisan2558
    @sindhurisan2558 3 роки тому +48

    മീനാക്ഷിയുടെ മകൾ ഭാവിയിൽ അവളുടെ അച്ഛൻ മറ്റൊരു വിവാഹം കഴിക്കാൻ സപ്പോർട്ട് ചെയ്യണം. മീനാക്ഷി അവൾ ഒരു മകൾ ആണോ? നശിച്ച ജന്മം

    • @shirleyvalsa1073
      @shirleyvalsa1073 3 роки тому +1

      How can you say so?? Manju is enjoying her career... That is what she wanted.... Only by giving birth you can't be a mother... Agree she is a good actress but for that don't her curse that little girl... Be sensible

    • @sweetysweetysweetysweety352
      @sweetysweetysweetysweety352 3 роки тому

      In Sha AllaH

    • @anvarfou
      @anvarfou 3 роки тому +2

      @@shirleyvalsa1073 enjoying her career? Eppol muthal. ഫിലിം field I'll വലിയ star ആയിരുന്ന താരം, മാര്യേജ് കഴിഞ്ഞു വീട്ടില്‍ ഇരുന്നു. കുടുംബത്തിന് വേണ്ടി. ഭർത്താവ് um കുട്ടിക്കും വേണ്ടി അല്ലെ അത് cheythathu. നിങ്ങൾ പറഞ്ഞ kettal, കുട്ടിയെ ഉണ്ടാക്കി ittittu Carter ന് purake poyi. Kuttiye nokkilla ennu thonnumallo. Manju സ്വന്തം. Jeevitham കുടുംബത്തിന് വേണ്ടി Matti വെച്ച്. എന്നിട്ട് ഭർത്താവ് chathichal, ആര്‍ സഹിക്കും. കുടുംബം നഷ്ടപെട്ടു സ്ത്രീ, വീണ്ടും അവർ upekshicha film field I'll thirichu vannu. Vijayam koyyunnu. Arkkanu അസൂയ. അവർ വിജയിക്കുക തന്നെ ചെയ്യും.

    • @anvarfou
      @anvarfou 3 роки тому +1

      @@shirleyvalsa1073 only giving birth.?? അപ്പോൾ 10,14 വര്‍ഷം avale valartthiya തു ആര്‍. സ്വന്തം അമ്മേടെ കണ്ണ് നീര് കാണാതെ. കുടുംബം thakarnna പ്പോലും അച്ഛനാണ് വലുത് എന്ന് പറഞ്ഞു കൂടെ നിന്നിലെ. കൂടുതൽ കേസ് ഒന്നും പോകാതെ മോളുടെ ഇഷ്ടത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടല്ലേ. മോളെ അച്ഛന്റെ അടുത്ത് akkiyittu, ഒറ്റക്ക് poyathu. എന്നിട്ട്. സ്വന്തം കുടുംബം pilarthiyavale തന്നെ അച്ഛൻ kettiyeduthu കൊണ്ട്, kudumb അത് kudiyiruthan koottu ninnile meenakshi. Oru അമ്മയുടെ കണ്ണ് നീര്, shapam ആയി thalayil വീഴാതെ ഇരിക്കട്ടെ.

  • @geethas2528
    @geethas2528 3 роки тому +39

    മഞ്ജുവിന്റെ kude.ദൈവം കൂടെ കാണും.. സ്വന്തം പെറ്റ അമ്മയെ മറക്കരുതേ. അമ്മയെ snehikan. ആരും paraenjum. കൊടുക്കില്ല. ആ കുട്ടിക്ക്.

  • @salilasadanand4548
    @salilasadanand4548 3 роки тому +74

    ഒരിക്കലും മീനഷ്കി അങ്ങനെ ചെയ്യരുതായിരുന്നു

    • @Hiux4bcs
      @Hiux4bcs 3 роки тому +1

      Kavya aayirikkilla കാരണം

  • @lakshmiperiya5186
    @lakshmiperiya5186 3 роки тому

    മഞ്ജുവിന് പകരം മഞ്ജു മാത്രം 🥰🥰🥰🥰🥰

  • @sinijo6380
    @sinijo6380 3 роки тому +1

    ഇനിയും manju ഉയരങ്ങളിൽ എത്തട്ടെ

  • @sindhukrishnan6193
    @sindhukrishnan6193 3 роки тому +34

    മഞ്ജുവിന്റെ മകൾ എന്നല്ലേ അറിയപ്പെടുന്നത് പിന്നെ ആര് ആരെ ചേർത്ത് പിടിച്ചാൽ എന്ത്

    • @shemishemee4443
      @shemishemee4443 3 роки тому +1

      ഹല്ല പിന്നെ 👍👍👍

  • @billgates3375
    @billgates3375 3 роки тому +3

    Manju supper

  • @jayakala8235
    @jayakala8235 3 роки тому +30

    Only cruel and heartless child can forget own mother and accept duplicate one. But God's grace is with real mother. Manju didn't snatch anyone, 's family life.

    • @jayakala8235
      @jayakala8235 3 роки тому +2

      I never write reply to others comment. I am straight forward. No need to question my freedom of expression. Can you shut the mouth of all? You can't put restriction on others thought.

    • @jayakala8235
      @jayakala8235 3 роки тому +2

      Dear please see the comment box. How many supported your loved kavya and meenakshi.? Only you supported. Don't try to correct anyone here.

    • @shylajasreedharan897
      @shylajasreedharan897 3 роки тому +2

      മഞ്ജു ഇഷ്ടം കൂടുതൽ

    • @bhadrasadan9542
      @bhadrasadan9542 3 роки тому +6

      @Renuka Menon
      Not Manju.They left her away from them.Don't forget her tears in the court.We all love her as she is a wonderful personality.🙏 God will always be with herl

  • @jessyjoseph9361
    @jessyjoseph9361 3 роки тому +11

    മീനാക്ഷി.. അവൾ ഒരമ്മയാവട്ടെ.. അതുവരെ കാത്തിരിക്കാം... മഞ്ജുവിന്റെ ഉയർച്ചയിൽ മകൾപോലും അസൂയ കാണിക്കുന്നു..

  • @hajarack7286
    @hajarack7286 3 роки тому +2

    Manjuvine orupad ishtta

  • @bibinmadamparampil987
    @bibinmadamparampil987 3 роки тому

    Manju chechi l love you 🥰🥰🥰🥰♥️♥️♥️

  • @reenaabraham83
    @reenaabraham83 3 роки тому +1

    മഞ്ജു ചേച്ചി ഉയിർ 👍

  • @muneeraayappalli9641
    @muneeraayappalli9641 3 роки тому +38

    മീനാക്ഷി ചെയ്തത് ഒരു വലിയ തെറ്റാണ് മഞ്ജു ഒരു പെറ്റമ്മ യാണല്ലോ അത് പോലും മീനാക്ഷി വിചാരിച്ചില്ല ല്ലോ 😭

  • @Subaida2024
    @Subaida2024 3 роки тому +2

    മഞ്ജു ചേച്ചി ഒരിക്കലും തളരില്ല എന്നും ഉയർന്ന് തന്നെ നിൽക്കും അവിടെയാണ് വിജയം 🔥💥😏

  • @amoldisgold9299
    @amoldisgold9299 3 роки тому +10

    മീനാക്ഷി ഭയങ്കര പക്വതയുള്ള കുട്ടിയാണെന്ന് ദിലീപ് എപ്പോഴും പറയും. അവൾക്ക് പക്വതയല്ല. അഹങ്കാരമാണ്

  • @raoofk1709
    @raoofk1709 3 роки тому +1

    Meenakshi എന്ന പേര് ഇനി ആരും കുട്ടികൾക് ഇടരുത്. Somthing wrong feel ചെയ്യും

  • @nimmip4777
    @nimmip4777 3 роки тому +5

    Congrats manju chechi.... Love u somuch.... 🥳🥳😍😍😍

  • @aiswaryasivadas4601
    @aiswaryasivadas4601 3 роки тому +13

    മകളുടെ എല്ലാ കാര്യവും സാധിച്ചു കൊടുത്തപ്പോൾ മകൾക്കു അച്ഛൻ ദൈവമായി. തെറ്റുകൾ ക്ക്‌ അമ്മ വഴക്ക് പറഞ്ഞപ്പോൾ അമ്മ doshakkariyayi. പെറ്റമ്മയുടെ വേദന അറിയണമെകിൽ മാര്യേജ് കഴിഞ്ഞു ഇതു പോലൊരു അവസ്ഥ കുട്ടിക്ക് വരണം. ഈ ചിരിക്കു ഒരു അഴ കും തോന്നുന്നില്ല കുട്ടി മഹാമോശമാ യിപോയി ഈ കാഴ്ച. കഷ്ടം..... കഷ്ടം

  • @ashaletha8081
    @ashaletha8081 3 роки тому +8

    മഞ്ജു എനിക്ക് മോളെ ഭയങ്കര ഇഷ്ടമാണ് മോളെ അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരുപോലെ ഉൾക്കൊള്ളുക കാരണം ഒരു ചെടി വളർന്നു പുഷ്പിക്കാൻ വെയിലും മഴയും ഒരുപോലെ ആവശ്യമാണ് മോൾക്ക് നല്ലതേ വരൂ

  • @dilfanabal4019
    @dilfanabal4019 3 роки тому +35

    മീനാക്ഷി ഇനിയും വരൂ ഒരു അമ്മഅത് നീ മനസ്സിലാക്കണം

  • @nithravlog908
    @nithravlog908 3 роки тому +1

    മജുചേച്ചി ilove you umma

  • @rahulkrishnan772
    @rahulkrishnan772 3 роки тому +2

    Manju chechii the real WARRIOR 🔥

  • @sss-du2qz
    @sss-du2qz 3 роки тому +3

    പെറ്റമ്മയെ മനസ്സിലാക്കാതെ ഇവൾ ഡോക്ടർ ആയാൽ മറ്റുള്ളവരുടെ വേദന എങ്ങിനെ മനസിലാക്കും. കൊവാലന്റെ സ്വഭാവം ആണെങ്കിൽ ഒരാളും 1അവളുടെ അടുത്ത പോകാത്തതാണ് നല്ലത്. രോഗിയില്ലാ ഡോക്ടർ ആവട്ടെ

  • @friedafelix6099
    @friedafelix6099 3 роки тому +2

    Manjuvine njangal undu. Ellavareyum oru pole Kaanunna manjuvine nalladhu varatte🌟🌟🌟🌟🌟♥️♥️♥️♥️💕💓💕💓🌹🌹🌹🌹🌹🌹💐💐💐💐💐💐

  • @sharmilad2620
    @sharmilad2620 3 роки тому +85

    One day she will come to know the value of her mother

    • @Binumol.P369
      @Binumol.P369 3 роки тому +1

      No never...

    • @aadhiaadhis2535
      @aadhiaadhis2535 3 роки тому

      Thats 100% sure.....she will

    • @sharmilad2620
      @sharmilad2620 3 роки тому

      This is life they have to get old and matured no one is permanent on this earth

    • @sharmilad2620
      @sharmilad2620 3 роки тому

      @@Binumol.P369 this is life emotions and attachments get deeper we get ups and downs in our lives

    • @sharmilad2620
      @sharmilad2620 3 роки тому

      @@aadhiaadhis2535there are more arrogant people than these they have to bow their head for love and not for hate

  • @ameyaabraham2723
    @ameyaabraham2723 3 роки тому +31

    Avale prasavichu 13 vayasu vare valarthiyille. Ithrem talented aaya avar Ivale valarthan 13 varsham dedicate chaithille. Marannu kalayaruthu Eethu meenakshi aayalum

  • @retnammavijayan6187
    @retnammavijayan6187 3 роки тому +16

    മീനാക്ഷിയ്ക്ക് കാവ്യയെ സുഹിപ്പിച്ചു നിർത്തിയില്ലെങ്കിൽ പണി കിട്ടും...മീനാക്ഷിയെ പോലെ ഒരു മകളെ കാവ്യയും വിശ്വസികണ്ട.....

  • @vasanthkumarik4446
    @vasanthkumarik4446 3 роки тому

    മഞ്ജു മഞ്ജു മഞ്ജു ഞങ്ങടെ സ്വന്തം മഞ്ജു 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤. ലേഡി സൂപ്പർ സ്റ്റാർ 👍

  • @nissymathew4390
    @nissymathew4390 3 роки тому +40

    No one can beat you in your career...be brave and be healthy and always be happy too ❤️❤️All the best

  • @Binumol.P369
    @Binumol.P369 3 роки тому +4

    എല്ലാരും മീനാക്ഷിയെ കുറ്റപ്പെടുത്തുന്നു..അമ്മ ആയ മഞ്ജുവിനും ഉത്തരവാദിത്യം ഉണ്ടായിരുന്നു അവർ സ്വാർഥ ആയത് കൊണ്ട് അവരുടെ മനസ്സിന്റെ സന്തോഷം മാത്രമേ അവർ ചിന്തിക്കുന്നുള്ളൂ....അമ്മ എന്നു പേരു മാത്രം പോര. .മകളോട് ഉള്ള ഒരു കടപ്പാട് ഉണ്ട്. അതിൽ അമ്മ ആയ മഞ്ജു ബിഗ്‌സിറോ ആണ്...

    • @preethavijay1895
      @preethavijay1895 3 роки тому

      മകളുടെ സന്തോഷം നോക്കിയാണ് അച്ഛന് ഒപ്പം വിട്ടത്..അമ്മയുടെ മനസ്സിൽ എന്താണെന്ന് നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല..പക്ഷേ അതിനെ ഒക്കെ അതിജീവിച്ചു മഞ്ജു

  • @sethulakshmi6435
    @sethulakshmi6435 3 роки тому +3

    God bless you manju 🌹🌹

  • @farhananazeeb5165
    @farhananazeeb5165 3 роки тому +1

    Manju chechi ഫാൻസ്‌ ഉണ്ടോ...... 💕

  • @sumangalakunju.veryhealpfu8823
    @sumangalakunju.veryhealpfu8823 3 роки тому +54

    A cruel daughter,she is loosing the beautiful angel of hers,no one shoud support this cruel girl😭

    • @akhilkumar702
      @akhilkumar702 3 роки тому

      😂

    • @beinghuman6438
      @beinghuman6438 3 роки тому +4

      Avalde father thane cruel anu..pine molde karyam parayano

    • @akhilkumar702
      @akhilkumar702 3 роки тому +1

      Athe ithrayum varsham avarude idayil manju karanju kadich pidichirikuvarunnu. Makalum bharthaavum koodi thanne upadravichu ennu paraathiyum koduthu 😂

    • @shirleyvalsa1073
      @shirleyvalsa1073 3 роки тому

      She is not a cruel girl... Manju is running after her career... She wanted that and she achieving it... Dont blame that girl... What did she do... Only by giving birth she won't become a mother

    • @akhilkumar702
      @akhilkumar702 3 роки тому

      Actually the people who blaming that girl is cruel, they want to support that koothara lady

  • @mrk6564
    @mrk6564 3 роки тому +10

    മഞ്ചു മോൾടെകൂടെ ഞാനുണ്ട്, എന്റെ പ്രാർഥനയുണ്ട്, നീ എന്റെ റോൾമോഡൽ ആണ്, മനസ്സ് തളരുമ്പോൾ എന്റെ മഞ്ജുവിനെ ഞാൻ ഓർക്കും, അപ്പോൾ പുതിയൊരു ശക്തിയാണ് മനസിന്, അവളെ തളർത്താം എന്ന് ആരും കരുതണ്ട

  • @anusreeanu4788
    @anusreeanu4788 3 роки тому

    Manju chechi uyiraaaan❤️❤️❤️❤️❤️😘😘😘😘😘😘❤️🔥🔥🔥🔥🔥🔥🔥🔥🔥

  • @ramarajendran9228
    @ramarajendran9228 3 роки тому +1

    Manju ❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 3 роки тому +6

    നമുക്കറിയാത്ത കാര്യങ്ങളുണ്ടാകും അവർ വെറുക്കാനും സ്നേഹിക്കാനുമൊക്കെ. അത് അവരുടെ സ്വകാര്യതയല്ലേ. Let them live 🙏
    മഞ്ജുച്ചേച്ചിയെ പണ്ടും ഇപ്പോഴും ഒരേപോലെതന്നെ ഇഷ്ടമാണ് 😍❤️

  • @indirac463
    @indirac463 3 роки тому +1

    Number one actress Manju!!!!!

  • @praveenmt2880
    @praveenmt2880 3 роки тому +14

    മീനാക്ഷിയുടെ സ്വഭാവം അവളുടെ മുഖത്ത് ദൈവം ഭംഗിയായി വരച്ച് വെച്ചിട്ടുണ്ട് .അതുകൊണ്ട് ഏതൊരു മനുഷ്യനും മനസ്സിലാകും അവളുടെ സ്വഭാവം ,പോരാഞ്ഞ് സഹവാസത്തിന് ഉഗ്രൻ ആൾക്കാരും

  • @julitfcc5550
    @julitfcc5550 3 роки тому +2

    മീനാക്ഷി... ഒരിക്കൽമോളും അമ്മയാകും. അപ്പോൾ ഒരു അമ്മയുടെ മനസ്സ് എന്താണെന്ന് അറിയും. അതുവരെ കാത്തിരിക്കും ഞാൻ ,ജീവിച്ചിരിക്കാൻ നല്ല ദൈവം അനുവദിച്ചാൽ....... അമ്മ എന്നും അമ്മ തന്നെ.

  • @preethas8217
    @preethas8217 3 роки тому +2

    Hearty congrats manju.

  • @nasliakkarathodukayil7838
    @nasliakkarathodukayil7838 3 роки тому +5

    മഞ്ജുവിനോട് love you പറയാൻ ജനകോടികൾ ഇന്ന് ലോകത്തുണ്ട്. മീനാക്ഷി മോളെ...........

  • @OurDhanyasworld
    @OurDhanyasworld 3 роки тому +20

    God bless u 🙏🏻🙏🏻

  • @sumeshanie3806
    @sumeshanie3806 3 роки тому +1

    രണ്ടാം രണ്ടാൻ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ പറയുന്ന മോള് ഒരുകാലത്തും ഗതി പിടിക്കില്ല അത് ഉറപ്പാ പെറ്റമ്മ ചവിട്ടി കളഞ്ഞിട്ട് രണ്ടാനമ്മ സ്നേഹിക്കുന്ന ഈ മോൾക്ക് ഒരു ഗതി ഉണ്ടാകില്ല ഒരുകാലത്ത് ഈ അമ്മയുടെ വില അവർ തിരിച്ചറിയും 😡😡😡😡

  • @tresajanet5319
    @tresajanet5319 3 роки тому

    Dear Manju Othiri othiri Aasamsakal.Daivam Manju intea kudea undu.Oru Amma yudea vishamam Meenakshi Jeevithathil manasilakkum..GOD bless You Dear Manju Vaariyer 🙏🙏🌹🌹

  • @pramilamohan9414
    @pramilamohan9414 3 роки тому +1

    Love you dear Manju, you're amazing ❤👍👍

  • @vishushwetha3468
    @vishushwetha3468 3 роки тому

    Love u manju chechi 🥰😘😘😘😘

  • @thulasidinesan6888
    @thulasidinesan6888 3 роки тому +4

    God Bless you manju

  • @Gaya3panicker
    @Gaya3panicker 3 роки тому +3

    Manjuchechi uyirr