'എന്റെ കുട്ടിയെ ഒന്ന് കണ്ടാല്‍ മതി'; കേരളത്തിന് നന്ദിയറിയിച്ച് റഹീമിന്റെ ഉമ്മ | Abdul Raheem

Поділитися
Вставка
  • Опубліковано 4 жов 2024
  • 'എത്രകാലായി... എന്റെ കുട്ടിയെ ഒന്ന് കണ്ടാല്‍ മതി...'; കേരളത്തിന് നന്ദിയറിയിച്ച് അബ്ദുൾ റഹീമിന്റെ ഉമ്മ | Abdul Raheem
    #Keralastory #saudiarabia #AbdulRaheem #kozhikode #malayalambreakingnews #malayalamnewslive #keralanews #keralanewslive #malayalamnews
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 62

  • @SulaikaRafeek
    @SulaikaRafeek 5 місяців тому +49

    ഉമ്മാന്റെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം ☺️

  • @Sabira_ummer
    @Sabira_ummer 5 місяців тому +11

    അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് റഹീമിനെ ഉമ്മാന്റെ അടുത്തേക്ക് ആരോഗ്യത്തോടെ ആഫിയത്തോടെ എത്താൻ അല്ലാഹു തൗ ഫീഖ് നൽകട്ടെ ആമീൻ

  • @hafsahazz7479
    @hafsahazz7479 5 місяців тому +10

    സത്യം ഇപ്പൊ ഉമ്മയുടെ സന്തോഷം കാണുമ്പോ നമുക്കും ഒരുപാട് സന്തോഷം തോന്നുന്നു

  • @haneefaperfumekwt950
    @haneefaperfumekwt950 5 місяців тому +9

    കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും കേരളത്തിന്‌ പുറത്തുള്ള എല്ലാ മലയാളികൾക്കും നന്ദി രേഖപെടുത്തുന്നു സ്പെഷ്യൽ ആയി ബോചക്കും

  • @akoo8608
    @akoo8608 5 місяців тому +13

    The real kerala story❤

  • @RameesRaj
    @RameesRaj 5 місяців тому +13

    നമ്മളോടാണോ അവന്മാരുടെ കളി... ഉടച്ചു കയ്യീൽ കൊടുക്കും 🔥👍🏻

  • @pramodkumarkj1164
    @pramodkumarkj1164 5 місяців тому +32

    ഈ ഇലക്ഷൻ കാലത്ത് രാജ്യത്ത് മതസൗഹാർദ്ദം പൂത്തുലഞ്ഞ നിമിഷം,

  • @shebaabraham687
    @shebaabraham687 5 місяців тому +29

    ഈ വർഷം നോറ്റ നോമ്പിന് എല്ലാ നോമ്പിനെ കാട്ടിലും വലിയ ഫലം കിട്ടി🙏

  • @Temperory255
    @Temperory255 5 місяців тому +3

    ❤❤This is the real Kerala story♥️♥️... Very happy to see this♥️♥️♥️♥️♥️

  • @fasilhere5226
    @fasilhere5226 5 місяців тому +8

    ഇങ്ങൾ ഞങ്ങളെ എല്ലാരുടേം കൂടി ഉമ്മയല്ലേ 🥺

  • @zulaikhatk1333
    @zulaikhatk1333 5 місяців тому +7

    ما شاء الله... الحمدلله

  • @azisworld8766
    @azisworld8766 5 місяців тому +2

    ഉമ്മ ചിരിച്ച് കണ്ടു... അൽഹംദുലില്ലാഹ്....

  • @ooo.ox123
    @ooo.ox123 5 місяців тому +2

    Ummaante santhosham, ath sherikk mugath kaanunnund😍🥰

  • @AbdulAzeez-kf1rs
    @AbdulAzeez-kf1rs 5 місяців тому +7

    Umma chirichu❤

  • @prajiths9703
    @prajiths9703 5 місяців тому +6

    Pavam amma 😢 ella sheri akum ❤

  • @Adamhamood63yhf63
    @Adamhamood63yhf63 5 місяців тому +4

    Alhmadullillah ❤suma alhmadullillah

  • @safu_finu7233
    @safu_finu7233 5 місяців тому

    ആ ഉമ്മാൻ്റെ ചിരിച്ച മുഖം....❤ Alhamdulillah rahathaayii🥺💞

  • @binsiyabinsiya9663
    @binsiyabinsiya9663 5 місяців тому +1

    Alhamdulillah ❤
    🤲

  • @ramsiramsi2569
    @ramsiramsi2569 5 місяців тому +1

    Ameen

  • @HabibaHab-y2k
    @HabibaHab-y2k 5 місяців тому +1

    Alhamdulillah

  • @shaharshashiji-371
    @shaharshashiji-371 5 місяців тому +1

    Ummante chiri kanumbol sherikum nammal karanju povaa. Alhamdhulillah🙏🙏🙏

  • @RosiRose-s6g
    @RosiRose-s6g 5 місяців тому +1

    Alhamdulillah 🤲🤲🤲

  • @ashilaashila9525
    @ashilaashila9525 5 місяців тому +3

    ما شاء الله

  • @Hannibals786
    @Hannibals786 5 місяців тому +1

    Ummma ❤😊

  • @sajithamuhammedali5561
    @sajithamuhammedali5561 5 місяців тому +2

    ആമീൻ

  • @akku_ftw
    @akku_ftw 5 місяців тому +2

    This why indian market is good

  • @Hannibals786
    @Hannibals786 5 місяців тому +1

    Allahu akbar

  • @MdIqbal-zs9xd
    @MdIqbal-zs9xd 5 місяців тому +2

    ❤❤❤
    Kerala

  • @Hannibals786
    @Hannibals786 5 місяців тому +1

    My happiness❤

  • @FirozinaMansoor
    @FirozinaMansoor 5 місяців тому +1

    Athenganey parama kaarunyavaantey name alley makanu ittirikkunney,insha allah theerchayaayum falam kittum

  • @hafsathhafsa9059
    @hafsathhafsa9059 5 місяців тому +3

    Allah is great 🤲🤲🤲🤲🤲🤲🤲🤲🤲

  • @darveshbabu709
    @darveshbabu709 5 місяців тому +1

    Boche is our hero each malayalee is a hero.

  • @jabbarshifana6830
    @jabbarshifana6830 5 місяців тому +3

    ഉമ്മാന്റെ സന്തോഷം ❤❤❤

  • @Ayisha5333
    @Ayisha5333 5 місяців тому +1

    😊❤

  • @naseema1884
    @naseema1884 5 місяців тому +1

    🤲🤲🤲

  • @lekhapg8120
    @lekhapg8120 5 місяців тому +4

    Oru muslim ayathu kond ithrem nadannu..avarude kootaayma..athanu

    • @rrtech7461
      @rrtech7461 5 місяців тому

      Boche muslim ayoo 😮😮

  • @aswadaslu4430
    @aswadaslu4430 5 місяців тому

    എന്റെ സുഹൃത്തുക്കളെ ഞാൻ ഒരു ഇസ്ലാമാണ് എന്റെ മതം പഠിപ്പിക്കുന്നത് തീർച്ചയായും മറ്റു മതങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാനാണ്..... Ok പിന്നെ ഈ കേസിന്റെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാൽ അദ്ദേഹം അവിടെ എന്തുചെയ്യണമെന്നറിയാതെ ഒരു കളവു പറയേണ്ടി വന്നു അപ്പോൾ സാധാരണ കളവു പറഞ്ഞാൽ എന്താ സംഭവിക്കുക നമ്മുടെ നാട്ടിൽ ആരും ഏത് രാജ്യത്തായാലും അത് തെളിയിക്കുന്നത് വരെ അദ്ദേഹത്തെ ജയിലിൽ അടക്കും പിന്നെ ഈ കാട്ടറബികൾ അത്ര നല്ലതല്ല എന്ന് ഞാനും പറയുന്നു പക്ഷേ നല്ല അറബികൾ ഒരുപാട് പേരുണ്ട് നമ്മുടെ കേരളത്തിൽ എത്രയെത്ര സഹായങ്ങൾ പ്രണയം വന്നപ്പോൾ എത്രയോ സഹായങ്ങൾ അറബികളിൽ നിന്ന് നമുക്ക് കിട്ടിയിട്ടുണ്ട് പിന്നെ ഈ കേരളം ഇന്നത്തെ ഈ അവസ്ഥയിൽ ആവാൻ കാരണം ഗൾഫ് രാജ്യങ്ങളും യൂറോപ്പ് രാജ്യങ്ങളും ഒക്കെ തന്നെയാണ് എവിടെയും നല്ലതുണ്ട് ചീത്തതും സഹോദരന്മാരെ എന്തൊരു വർത്തമാനം ഇന്ത്യയിൽ എന്തെല്ലാം സംഭവിക്കുന്നു വേറെ ഏതൊക്കെ രാജ്യത്ത് എന്തെല്ലാം സംഭവിക്കുന്നു ഡോക്ടർമാരിൽ തന്നെ പല വിഷ ജന്തുക്കൾ ഉണ്ട് നല്ലവരുണ്ട് അതുപോലെ പോലീസിൽ മന്ത്രിമാരിൽ സാധാരണ ജനങ്ങളിൽ എല്ലാത്തിലും നല്ലതുമുണ്ട് ചീത്തതും ഉണ്ട് അതുപോലെ അറബികളിലും നല്ലതുമുണ്ട് ചീത്തതും ഉണ്ട്

  • @thafseerathafsi7540
    @thafseerathafsi7540 5 місяців тому +1

    Kerala story.

  • @pkmuhammedhisan
    @pkmuhammedhisan 5 місяців тому

    Dhruv Rathee's next video topic ❤

  • @HameerAli-o3y
    @HameerAli-o3y 5 місяців тому

    😊

  • @lekhapg8120
    @lekhapg8120 5 місяців тому +1

    E allah thane alle 18 kollam a paavathine jailil itath...enthanu ithinoke parayuka

  • @NivinGeorge-zc6fu
    @NivinGeorge-zc6fu 5 місяців тому +5

    റഹീം എന്ന് പേരുള്ളത് കൊണ്ട് അവൻ രക്ഷപെട്ടു. രാമൻ എന്നായിരുന്നെകിൽ കഴുത്ത് അറത്ത് കൊന്നാലും ആരും ചോതിക്കില്ല.

    • @LogicLoom4248
      @LogicLoom4248 5 місяців тому +10

      Vargeeya visham thupparuth

    • @rejisd8811
      @rejisd8811 5 місяців тому +1

      Yes. People would have not contributed the money itself. Muslim will not spend a single money for Hindus xtain charity. That is their mentality.
      Happy that finally this Umma going to meet his son soon.

    • @snrsivapuram4886
      @snrsivapuram4886 5 місяців тому +3

      വർഗീയത പറയല്ല നിന്റ അമ്മക് ഇത് പോലത്തെ അവസ്ഥ വന്നാൽ അപ്പോഴും ഇങ്ങനെ തന്നേയ് പറയണം

    • @maramvettukaran
      @maramvettukaran 5 місяців тому

      enthan bro angane parayan olla karanam ?

    • @Albinthankachan.123
      @Albinthankachan.123 5 місяців тому +2

      ​@@rejisd8811കേരളത്തിലെ എല്ലാ പള്ളികളിലും പിരിവ് നടത്തി, അതോടൊപ്പം മറ്റുള്ള ആളുകളും പിരിവെടുത്താണ് ഈ പൈസ സ്വരൂപിച്ചത്

  • @ഷൂനക്കിസവർക്കർ
    @ഷൂനക്കിസവർക്കർ 5 місяців тому +1

    💚💚💚💙💙💙💙💙💚❤❤❤❤❤❤❤❤❤❤❤❤❤Real കേരള Story...❤❤❤❤❤💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @shabanakasim374
    @shabanakasim374 5 місяців тому +1

    Alhamdulillah

  • @Juvijasi3137
    @Juvijasi3137 5 місяців тому +1

    ❤❤❤❤