Flowers Top Singer 2 | Sreenand | Kavilinayil Kunkumamo

Поділитися
Вставка
  • Опубліковано 30 вер 2024
  • #FlowersTopSinger2 #FlowersTV
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to www.lakshyacom...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 317

  • @babybabu6358
    @babybabu6358 2 роки тому +41

    ഒന്നാം സ്ഥാനം മോനു കിട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @gigigeorge7232
    @gigigeorge7232 2 роки тому +88

    ഇവിടെ ആരൊക്കെ എന്ത് ഓക്കേ പറഞ്ഞാലും ടോപ് സിങ്ങർ 2 വിലെ ഏറ്റവും മിടുക്കൻ പാട്ടുകാരൻ ശ്രീനന്ദ് ആണ് അവന്റെ എല്ലാ പാട്ടു കേൾക്കുന്നവക് അറിയാം അവന്റെ tallent ❤ കുറെ പേര് എംജി സർ പാട്ടു മാത്രം പാടുള് പറയുന് അവൻ ഏറ്റവും കൂടുതൽ padyth ദാസട്ടൻ സോങ്‌സ് ആണ് കേട്ടു നോക്കu... കേൾക്കത്തവർ...... അല്ല ഈ കുറ്റം പറനുവർ ... എംജി ശ്രീകുമാർ എന്ന ഗായകൻ.... India അറിയ പെടുന്ന ഒരു ഗായകൻ ആണ്..... നാഷണൽ അവാർഡ് സ്റ്റേറ്റ് അവാർഡ് അങ്ങനെ കുറെ... ❤... ഈ കുറ്റം പറനുവർ ശ്രീനന്ദ്... എംജി ഇവരുടെ 7 അയൽക്ത് വരുവോ എന്നിട്ട് കിടന്നു കുറ്റം പറ... ശ്രീനന്ദ് വിന്നർ ❤

    • @ganeshkumar-up8tt
      @ganeshkumar-up8tt 2 роки тому +1

      കറക്റ്റ്

    • @renjithlachu9286
      @renjithlachu9286 2 роки тому +3

      Please translated to malayalam 😊

    • @prabakarankk1888
      @prabakarankk1888 2 роки тому +2

      Yes athanu sari

    • @prabakarankk1888
      @prabakarankk1888 2 роки тому +2

      Avan ellla patum super akum💖💖💖💖💖

    • @aneesanizam6429
      @aneesanizam6429 2 роки тому

      Hundred present sathyam ee kuttam parayunavarku nannai ariyam sreenand thanne top pakshe adu avar sammadikilla kushumpum asooyayum athra thanne

  • @sihassl7851
    @sihassl7851 2 роки тому +20

    യഥാർത്ഥ പോരാട്ടം എന്ന് പറയുന്ന ഇവനൊക്കെ ആരാ.....
    കുഞ്ഞിനെ വിഷമിപ്പിക്കരുത്....!!
    തീയിൽ കുരുത്തത് വെയിലത്ത് വാടില്ല......

    • @MR-jg8oy
      @MR-jg8oy 2 роки тому +1

      കറക്റ്റ്

  • @sihassl7851
    @sihassl7851 2 роки тому +11

    ഈ വീഡിയോ യിൽ സംസാരിക്കുന്ന ആളിൻ്റെ ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യണേ.....
    ഒരു നല്ല പാട്ടുകാരനെ കുറിച്ച് ഇങ്ങനെ പറയാൻ തനിക്ക് ഉളുപ്പു ഉണ്ടോ.....Mr

  • @suja0306
    @suja0306 2 роки тому +34

    പ്രസംസിക്കാൻ വാക്കുകൾ ഇല്ല കുഞ്ഞേ. നീ അത്യപൂർവ്വ ജന്മാം തന്നെ💟. ഒരുപാട് ഇഷ്ടം ചക്കരെ.

  • @minisreenivas3841
    @minisreenivas3841 2 роки тому +31

    programme ൻ്റെ തുടക്കത്തിലും ഒടുക്കത്തിലും പറയുന്ന negative comments ( പരസ്യവാചകങ്ങൾ )കാണുന്ന പിഞ്ചു കുട്ടികളുടെ മനസ്സ് തളർന്നു പോകും .
    ഇതു കേട്ടിട്ടാണ് അവർ final ന് തയ്യാറാകുന്നത് .വിവരക്കേടിന് അതിരില്ലേ ..

    • @MR-jg8oy
      @MR-jg8oy 2 роки тому

      കറക്റ്റ്

    • @girijavinodvinod4172
      @girijavinodvinod4172 2 роки тому

      Correct

    • @shinepbalan
      @shinepbalan 2 роки тому

      Yes

    • @SandhyaSom
      @SandhyaSom 2 роки тому

      Well said Mini. Program head kelkunnondo? Enthoke asambadhamanu ningalu vilichu parayunnathu? Athil kuranja TRP pore ningalkku? Spare the kids and adults!

    • @Chriz_X_Anime
      @Chriz_X_Anime 2 роки тому

      സത്യം.

  • @basheerakq2952
    @basheerakq2952 2 роки тому +18

    Basheerguruvayoor 🙏പ്രായത്തിലെ കൂടുതൽ ഉള്ള ആലാപനം ഫൈനാലിലേക്കുള്ള കാൽ വെപ്പ് 🌹

  • @sidharthankp4099
    @sidharthankp4099 2 роки тому +11

    ടോപ്പ് സിംഗർ ശ്രീനന്ദ് വിനോദല്ലാതെ മറ്റാരുമില്ലാ എന്ന് തെളിയിച്ച ഗാനം ഇതാണ്

  • @padayoottam..2121
    @padayoottam..2121 2 роки тому +38

    അടിച്ചു മോനെ ഉറപ്പായും ഫൈനലിൽ നന്ദുട്ടാ നീവന്നിരിക്കും ഞങ്ങൾ വരുത്തും....തിം തരികിട തോം...തകർത്തു..☺️👌👌👌💐💐💐

    • @snowdrops9962
      @snowdrops9962 2 роки тому +1

      നന്ദുവും ആൻ ബെൻസനും ആയിരിക്കും 1st ന് വേണ്ടിയുള്ള മത്സരം..

  • @lathasurendran1599
    @lathasurendran1599 2 роки тому +12

    പാടി അലക്കി 😄😄അറഞ്ചം പുറഞ്ചം പൂത്തു വിളയാടി എന്നൊക്കെ പറയില്ലേ ദതാണ് 😄

  • @krishnastudios1510
    @krishnastudios1510 2 роки тому +75

    അൽ കിടു... കഴിഞ്ഞ സീസണിൽ ഒരു കുട്ടി വേഴാമ്പലിനെ കിട്ടി...
    ഈ സീസണിൽ ഒരു കുട്ടി ഗാന ഗന്ധർവനെ ആണ് കിട്ടാൻ പോകുന്നത്..😍😍😍❤️❤️❤️❤️

  • @neenumathewneenu8665
    @neenumathewneenu8665 2 роки тому +19

    Sreenandh...words clarity, singing...1st ee kuttikkanu kittendathu 😍😍🤝

  • @sanalkumargs5584
    @sanalkumargs5584 2 роки тому +13

    മോൻ സൂപ്പർ സിംഗർ ആണ്.. കണ്ണ് തുറന്ന് പാടാൻ ശ്രെമിക്കുക നന്നായി ഇരിക്കും ❤️

  • @swpnaprasad601
    @swpnaprasad601 2 роки тому +2

    കുട്ടികളെ നിരുത്സാഹിപ്പിക്കുന്നത്
    പോലെ competition മുന്നേ എഴുതി കാണിക്കുന്ന sentence kal ശരിയല്ല

  • @Market_Mavens
    @Market_Mavens 2 роки тому +6

    പാടിയ എല്ലാ പാട്ടിലെയും മാർക്ക് നോക്കി prize കൊടുത്തിരുന്നേൽ ആ prize വാങ്ങേണ്ട മുതൽ. ❤️u മുത്തേ 😘

  • @smitharajeev8118
    @smitharajeev8118 2 роки тому +38

    ആഹാ എന്തു രസം ആണ് mone കേൾക്കാൻ🥰🥰.ശരിക്കും original പോലെ ♥️. God bless you sreenand.

  • @muhammedthachuparamb
    @muhammedthachuparamb 2 роки тому +28

    നന്ദുമോൻ ഓരോ പാട്ടിനോടും കാണിക്കുന്ന ടെഡിക്കേഷൻ അപാരം തന്നെ മിടുക്കൻ

  • @ramachandrannairb106
    @ramachandrannairb106 2 роки тому +35

    വളരെ പക്വതയോടെ യുള്ള ആലാപനം, ആത്മവിശ്വാസവും. അഭിവാദ്യങ്ങൾ നേരുന്നു മോനേ.

  • @aptocp4459
    @aptocp4459 2 роки тому +8

    Ha ha haa haaa!!!!!!!!!!!!!!!!!!!!!!!!!!every thing is fine, also Hanoona...
    What to say

  • @sajeevkumars9820
    @sajeevkumars9820 2 роки тому +6

    മോനെ നീ mg sir നെ കടത്തി വെട്ടി പൊളിച്ചു മോനെ ♥️♥️👍👌👌👌👌

  • @sindhuschannel5000
    @sindhuschannel5000 2 роки тому +8

    നന്ദുട്ടാ സൂപ്പർ മെലഡി സൂപ്പർ വോയിസ്‌

  • @binapreman9978
    @binapreman9978 2 роки тому +21

    Awsm...Mind blowing, exactly like the original....Superb dear monu
    God bless you

  • @nalinimv2420
    @nalinimv2420 2 роки тому +6

    നന്നായിപാടി...ഇനിയുള്ളപാട്ടും ഇതുപോലെ പാടാനുംഗോൾഡൻക്രൗൺകിട്ടാനുംകഴിയട്ടെ

  • @Raj-cw1eq
    @Raj-cw1eq Рік тому +2

    ആ ഫ്ളൂട്ട് വായിച്ചയാൾ ഒരു രക്ഷയുമില്ല ❤
    പല്ലവി കഴിഞ്ഞുള്ള ബിറ്റിൽ മനുഷ്യനെ കൊന്നുകളഞ്ഞു ❤❤

  • @selfieboy9634
    @selfieboy9634 2 роки тому +6

    Nothing to say😊😊😊😊😍😍😍😘😘😘😘😘😘Nandhootta🙏🙏😘😘😘😘😘😘😘😘😘😘😘😘

  • @NVZ-c1q
    @NVZ-c1q 2 роки тому +8

    ശ്രീനന്ദ് കുട്ടാ മോനെ സൂപ്പർ സൂപ്പർ രാഗാവിസ്മയം മോനെ

  • @miss_nameless9165
    @miss_nameless9165 2 роки тому +6

    മോനുട്ടാ...കലക്കി മുത്തേ...ഒരു രക്ഷയുമില്ലായിരുന്നു..സംഗതികളൊക്കെ നല്ല മണി മണി പോലെ വന്നു..അതിഗംഭീരം😍😍💥💥💥

  • @KiranKumar-iq7xj
    @KiranKumar-iq7xj 2 роки тому +16

    Nothing to say…simply incredible. Hope you win the competition.

  • @sknair4416
    @sknair4416 2 роки тому +4

    എന്റെ ചക്കരെ നീ ഒരു സംഭവമാണ് ... എന്താ feel

  • @johnmathew384
    @johnmathew384 2 роки тому +16

    Sreenand you won the Top singer season 2 by this performance.

  • @gigigeorge7232
    @gigigeorge7232 2 роки тому +4

    അങ്ങനെ നമ്മുടെ മുത്തുമണി തന്നെ ടോപ് സിങ്ങർ കിരീടം ചൂടി ❤❤❤

  • @amigo78
    @amigo78 2 роки тому +4

    ഈ *jathi* mg sir kazhinjal ithrem clear aayi paadiyathu kekkunnathu mon paadiyappol ആണ് 😍😍😍😍🔥🔥🔥🔥

  • @rafeekrafeek5910
    @rafeekrafeek5910 2 роки тому +3

    ഗപ്പ് ഞമ്മള് കോയിക്കോട്ടേക്ക് കൊണ്ടുപോകും മക്കളെ 👍

  • @geasaw
    @geasaw 2 роки тому +3

    നന്ദുകുട്ടൻറെ ടോപ് സിംഗർ സെമിഫൈനൽസിലെ ഈ അത്യുഗ്രൻ പെർഫോമൻസിന് 100 അല്ലാതെ എത്ര കൊടുക്കും ??🌹❤️👍❤️

  • @bindug6012
    @bindug6012 2 роки тому +4

    സൂപ്പറായി പാടി മോനെ. ഇനിയും നല്ല നല്ല പാട്ടുകൾ പാടി ഫിനാലെയിൽ എത്താൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു മോനെ....💕💕🥰🥰♥️♥️

  • @arunkumar-cu9oi
    @arunkumar-cu9oi 2 роки тому +3

    'ധിം താം കിട'... പാടിയത് ശ്രീകുമാറല്ല.
    ഔസപ്പച്ചനാണ്.

  • @Nishanjnishanj
    @Nishanjnishanj 2 роки тому +3

    മോനെ very ബ്യൂട്ടിഫുൾ 🥰🥰🥰🥰👏👍👍👏🥰😄🙏🙏🙏👌🙏🙏 suuuuuuuper Top band ചേട്ടായീസ് 🙏🙏🙏🙏🙏🙏🥰👏👏👍👍👏👏👏👏👏👏

  • @sq4554
    @sq4554 2 роки тому +3

    സംഗീതം വരദാനമായി വേണ്ടുവോളം കിട്ടിയ കുഞ്ഞ്. ടോപ് സിങ്ങർ വിന്നർ ആകാൻ എന്തു കൊണ്ടും യോഗ്യൻ. ഏത് പാട്ട്‌ പാടിയാലും പെർഫെക്ഷൻ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന സംഗീത മാ സ്മരികത. അതിലുപരി വിനയം നിറഞ്ഞ പെരുമാറ്റം.

  • @sihassl7851
    @sihassl7851 2 роки тому +6

    super മോനെ ചക്കരെ

  • @rvarghese2008
    @rvarghese2008 2 роки тому +13

    Confident and professional Singing. One more time you proved that you are the Top Singer..All the best Nadoose.. Eagerly waiting for 2nd song in Semi final round.. better to have classical or semi classical song

  • @shemi6116
    @shemi6116 2 роки тому +2

    Junior M.G. Sreekumar, നന്ദൂട്ടൻ❣️🌷❣️🌷

  • @priyam9505
    @priyam9505 2 роки тому +13

    Super 🥰🥰🥰🥰😘😘😘

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +4

    Top Singer ലെ Top Singer Sreenand Mon 🙏💕💥 ചക്കരേ '❤️🔥💥

  • @raghavanmadhavan4058
    @raghavanmadhavan4058 2 роки тому +2

    ഈ പാട്ടി നാണ് അണ്ണന് മൂന്നാമത്തെ ദേശീയ അവാർഡ് നോമിനേഷൻ കിട്ടിയത്, യുവജന പാട്ടുകാരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി അണ്ണൻ അവാർഡ് നിരസിച്ചു.
    എന്തര് പാട്ടുകളായിരുന്നു അണ്ണന്റേത്,
    കോരിത്തരിച്ചുപോയി.
    അണ്ണന്റെ സന്തോഷങള് നിങ്ങൾ കാണുന്നുണ്ടല്ലോ.

    • @gigigeorge7232
      @gigigeorge7232 2 роки тому

      എന്നു യേശുദാസ് കടത്തി വെട്ടi പാടുന്ന ഗായകൻ...എന്നു സ്വയം പറയുന്ന ഒരു വാണം nee കറക്റ്റ്

  • @KrishnaboutiqueJB
    @KrishnaboutiqueJB Рік тому +1

    കിടക തക വരണ്ടേ മോനെ...😂😂😂❤️❤️❤️

  • @rahulradhakrishnan1286
    @rahulradhakrishnan1286 2 роки тому +13

    nothing to say...really goosebumps came

  • @navaspoonthala5032
    @navaspoonthala5032 2 роки тому +1

    നന്ദു സൗണ്ട് മaruന്നുണ്ട്,,sookshikkanam,,,, 👍👍, patt ഒരു rakshayumilla

  • @josephgeorge5935
    @josephgeorge5935 2 роки тому +6

    Super.god bles you

  • @sunithachullikaparambu9596
    @sunithachullikaparambu9596 2 роки тому +5

  • @valsalabalakrishnan5159
    @valsalabalakrishnan5159 2 роки тому +5

    അതിഗംഭീരം മോനേ 🥰🥰🥰

  • @binkusreejith1895
    @binkusreejith1895 2 роки тому +3

    Title winner Top singer season 2❣️❣️

  • @santhoshsasi6158
    @santhoshsasi6158 2 роки тому +11

    മോന്റെ. സൗണ്ട് കിടു ആണ് 🌹🌹🌹🌹👍👍👍

  • @shajusaju5994
    @shajusaju5994 2 роки тому +5

    മോനെ കണ്ണ് തട്ടത്തിരിക്കെട്ടെ ❤❤

  • @remyaappu3941
    @remyaappu3941 2 роки тому +1

    വന്ദനം ഫിലിം വീണ്ടും കണ്ട ഫീലിംഗ് 😄സൂപ്പർ മോനെ...
    വിന്നർ ആയ ശേഷം വീണ്ടും വന്നു കണ്ടതാ

  • @shemi6116
    @shemi6116 2 роки тому +4

    M.G. sir,M.J. sir,Binny mam super combo 💕💕💕💕

  • @abhilashshankar4642
    @abhilashshankar4642 2 роки тому +5

    പൊളിച്ചടുക്കി 💞💞🌹🌹

  • @RhythmBells
    @RhythmBells Рік тому +3

    Very difficult song to sing live . Normally nobody attempts this on stage. You are really talented and blessed Sreenand. It’s a pleasure to see you perform 🙏

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 роки тому +3

    ആഹാ മനോഹരം,, അതി മനോഹരം,, 👍👍👌👌

  • @beena704
    @beena704 2 роки тому +1

    ഒന്നു ഒന്നര കഴിവു തന്നെ സമ്മതിക്കണം' എല്ലാ ഭാവുകങ്ങളും

  • @minimini7715
    @minimini7715 2 роки тому +6

    Awesome mone ❤️ 👍

  • @bindubensonbenson7246
    @bindubensonbenson7246 2 роки тому +5

    👍👍👍👍suuuuuuuuper monu 💖💖💖

  • @santhoshjanardhanan3160
    @santhoshjanardhanan3160 2 роки тому +2

    നന്ദൂട്ടാ മോനേ കണ്ണാ😘😘😘ഗംഭീരം മോനെ❤️❤️❤️അടിപൊളി😍😍😍

  • @sreerahul498
    @sreerahul498 2 роки тому +6

    Fantastic performance. Good singing sreenand❤️

  • @lakshmip735
    @lakshmip735 2 роки тому +4

    As usual another fantastic performance. God's blessings are with you mone ❤️

  • @balasubramaniammariyappan209
    @balasubramaniammariyappan209 2 роки тому +4

    Hi Sreenand I wish to nice voice excellent

  • @mohanlal7253
    @mohanlal7253 2 роки тому +5

    Supper

  • @sreelekshmib3454
    @sreelekshmib3454 2 роки тому +4

    Polichu makkale 🥰🥰😚

  • @anilajoy7530
    @anilajoy7530 2 роки тому +1

    Mone ' Ormakal, ormakal odakuzhaloothi vilikkunu' pattu padamo. Nella feel Ulla patanu. Krishnu or sreedev can try otherwise. Season 1 il Sreebhuvan padiyittundu.

  • @sandhyabala5344
    @sandhyabala5344 Рік тому

    നന്ദുസ് ഇന്റെ voice change ആകുന്ന tym തന്നെ final tym ആയി നല്ല ബുദ്ധിമുട്ട് ഉണ്ട് പാവം 🥰😘😘😍

  • @abubacker946
    @abubacker946 2 роки тому +13

    ശ്രീകുമാറിനേക്കാളും,ഉഷാറായിട്ട് പാടി😍all the very best 👌 👍

    • @jithus6592
      @jithus6592 2 роки тому +3

      Theghaa onn eraghi pode..

  • @musthafa6533
    @musthafa6533 2 роки тому +4

    നന്ദൂട്ടാ മോൻ തകർത്തു പാടി 👌👌👌👌❤❤❤❤

  • @mkvlogs6427
    @mkvlogs6427 3 місяці тому

    എനിക്കിന്നും ഓർമയുണ്ട് sreenand ആദ്യം ഈ stageൽ പാടിയപ്പോൾ mg പറഞ്ഞിരുന്നു wordsന് വ്യക്തത ശ്രദ്ധിക്കണം എന്ന്. പിന്നീട് ഉണ്ടായത് ചരിത്രം ആയിരുന്നു. ഇത്രയും clarityയിൽ പാട്ട് പാടുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല ❤

  • @reshmarajeev1488
    @reshmarajeev1488 2 роки тому +1

    രണ്ടാമത്തെ ധിം ധന്കിട തരികിട ഒരു രക്ഷേം ഇല്ല ❤

  • @sudheerpakkanath8446
    @sudheerpakkanath8446 2 роки тому +5

    super

  • @prankp9823
    @prankp9823 2 роки тому +7

    Excellent performance dear... ❤

  • @ashwiniashwini8841
    @ashwiniashwini8841 Рік тому

    നന്ദൂട്ടൻ ഫാൻസ് ആണെങ്കിൽ അടി ലൈക് ❤️❤️❤️❤️💥💥💥

  • @steephanmessi1990
    @steephanmessi1990 2 роки тому +1

    ചേട്ടന്റെ നന്ദുസ് അടിപൊളി
    വീണ്ടും തെളിയിച്ചു
    God bless 🤲🤲🤲
    🥰🥰🥰💕💕💕🌹🌹🌹

  • @kkr9051
    @kkr9051 2 роки тому

    Ho...entha...enthau....aa...sangathikalude oru...pokk.....uff....🕺🕺🥰🥰

  • @dipannitabhattacharjee5234
    @dipannitabhattacharjee5234 Рік тому +3

    What An Amazing Voice. Love From Kolkata West Bengal ❤️🙏

  • @hyu9032
    @hyu9032 2 роки тому +3

    Suneesh
    👍100👍🌹🌹🌹🌹🌹🌹🌹👍

  • @СайалиШарипов-с4я
    @СайалиШарипов-с4я 5 місяців тому +1

    ❤❤❤❤❤❤

  • @rajeshbhaskar6474
    @rajeshbhaskar6474 2 роки тому +3

    Wowwwww... അതിമനോഹരം 😘😘😘

  • @shibikp9008
    @shibikp9008 2 роки тому +3

    പൊളി മോനെ 👌👌👌👌❤️❤️

  • @shinilrajav7097
    @shinilrajav7097 2 роки тому +3

    ശ്രീനന്ദ് പൊളിച്ചു❤️

  • @arunkumarks2096
    @arunkumarks2096 Рік тому +1

    അടിപൊളി ഒരു തെറ്റ് പോലും വരാതെ പാടി തകർത്തു 🥰

  • @drajendrakumar9206
    @drajendrakumar9206 2 роки тому +3

    Super singing, 💜💘💘💘💘💘

  • @nizamnizam6427
    @nizamnizam6427 2 роки тому +2

    ആപാരം....god bless മോനേ

  • @jesseeee7579
    @jesseeee7579 2 роки тому +3

    Nanduse. 👍👍👍👍👍

  • @prajeeshtkvava2040
    @prajeeshtkvava2040 Рік тому

    സോങ് സെലക്ഷൻ 🔥🔥എന്താ സോങ് 💕സിംഗിംഗ് 🎶🎶❤️

  • @ayashaayasha7399
    @ayashaayasha7399 2 роки тому +3

    😍😍😍😍😍

  • @ckasok
    @ckasok 2 роки тому +1

    chekkan polichu 😍😍😍❤❤❤❤

  • @jaseenafiros
    @jaseenafiros 5 місяців тому

    പൊളിച്ചു മോനെ നന്നായി പാടി ❤️❤️❤️❤️

  • @Saro_Ganga
    @Saro_Ganga 2 роки тому +2

    Sometimes he may be the first in top singer.( I think so)

  • @priyanjacob1268
    @priyanjacob1268 5 місяців тому

    Amazing talent little brother! God bless

  • @Akmal.Thaha.
    @Akmal.Thaha. 2 роки тому +2

    Very good.keep it up,👍

  • @rahiyanathcm1747
    @rahiyanathcm1747 2 роки тому +6

    Winner നന്ദുട്ടൻ തന്നെ 👌🏻👌🏻

  • @sheelamullassery5519
    @sheelamullassery5519 2 роки тому +3

    കിടു ❤

  • @ajupkarjun6021
    @ajupkarjun6021 2 роки тому +1

    Definitely sreenand will be the winner of top singer season 2🏆🎉🏆

  • @jessyjose110
    @jessyjose110 2 роки тому +1

    Super.. nanda is the best in this top singer..practice well and ur breath capacity practice it more and more..

  • @sabithaks3119
    @sabithaks3119 2 роки тому +3

    Great...Great... ❤️