ഹണി റോസിന്റെ ഈ യുദ്ധത്തിൽ നിങ്ങളാരാണ് |

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 155

  • @angrydragonfruit
    @angrydragonfruit 12 годин тому +17

    10 minutes ago, she mentioned his name & registered a complaint against Bobbykkuttan!

  • @Akhil_sajeev_47
    @Akhil_sajeev_47 День тому +50

    ഇതിൽ ആരുടെയും പക്ഷം വാദിക്കാനില്ല. പക്ഷെ സോഷ്യൽ മീഡിയയിൽ എന്തും വിളിച്ചുപറയാമെന്ന കുറേയെണ്ണത്തിൻ്റെ ധൈര്യത്തിന് നല്ല ഒരു അടിയാണ് ഈ സംഭവം. ഹണിറോസിനെയോ അവരുടെ വസ്ത്രധാരണത്തെയോ ഇഷ്ടമല്ലെങ്കിൽ അവരെ ഫോളോ ചെയ്യാതെ ഒഴിവാക്കി വിടാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ഹണിറോസ് എന്നും രാവിലെ ആരുടെയും വീടിനുമുൻപിൽ വന്ന് നിന്ന് എന്നെ നിങ്ങൾ കണ്ടേ പറ്റൂ എന്ന് പറയുന്നില്ല. അവരുടെ പ്രൊഫൈലിൽ വലിഞ്ഞുകേറിച്ചെന്ന് കണ്ട് ആസ്വദിച്ചശേഷം വലിയ സദാചാര വാദി ചമഞ്ഞ് അവരെ തെറിയും വിളിക്കുന്നത് തറവേലയാണ്. അവരെ ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കി വിടുക അതിപ്പോ ഹണി ആയാലും വേറെ ഏത് സെലിബ്രിറ്റി അല്ലെങ്കിൽ കണ്ടൻ്റ് ക്രിയേറ്റർ ആയാലും. എല്ലാവർക്കും അവരെ unfollow ചെയ്യാനും ഒഴിവാക്കാനുമുള്ള ഓപ്ഷൻ ഉണ്ട്. പിന്നെ ബോബി ചെമ്മണ്ണൂരിൻ്റെ നിലവാരം പ്രതേക്യം പറയണ്ട കാര്യമില്ലല്ലോ. കമൻ്റ് ഇടുന്നവരെ പോലെ തന്നെ വേറെ ഒരു തലമൂത്ത വസന്തമാണ് ബോച്ചെ. എത്ര പറഞ്ഞാലും കാര്യമില്ല. പുള്ളി ഇനി ഇത്തരം വർത്തമാനം പറയുമ്പോൾ ഇളിച്ചുകൊണ്ട് കേട്ടു നിൽക്കാതെ മോന്തക്ക് ഒരെണ്ണം കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ

  • @divyapm5928
    @divyapm5928 День тому +63

    മോശം കമന്റ്സ് ഇടുന്നവരുടെ identity reveal ചെയ്യുകയാണെങ്കിൽ കുറേ പേരെങ്കിലും നന്നാവും

    • @SJ-yg1bh
      @SJ-yg1bh День тому +3

      മോശം comments ഇടുന്ന വരുടെ followers ന് , ആ comments share ചെയ്യണം

    • @abdulrahmanmgl602
      @abdulrahmanmgl602 16 годин тому

      Yes

  • @Fathimathulsumayya
    @Fathimathulsumayya День тому +66

    എനിക്കും എപ്പോഴും തോന്നാറുണ്ട് ഈ സ്ത്രീ വിരുദ്ധ comments കേട്ടിട്ടും ഒരു ഭാവ വ്യത്യാസവുമില്ലാതെ ഈ നടിമാർക്ക് എങ്ങനെ work ചെയ്യാൻ പറ്റുന്നുവെന്നു? കാരണം സ്ത്രീ വിരുദ്ധ comments ഒക്കെ കേൾക്കുമ്പോൾ എനിക്ക് പലപ്പോഴും നിയന്ത്രണം വിട്ടുപോകാറുണ്ട്..

  • @smn3887
    @smn3887 День тому +104

    9:18 Yes that's the moral of the story👍💯.നിങ്ങൾക്ക് വേണമെങ്കിൽ ആ അലങ്കാരത്തെ ആസ്വദിക്കാം/ ആസ്വദിക്കാതിരിക്കാം പക്ഷെ അതവിടെ നിൽക്കണം.. നിർത്തണം അല്ലാതെ അലങ്കാരാവസ്തുവുന്റെ തലയിൽ കേറി ഡാൻസ് കളിക്കാൻ നിൽക്കരുത്. അതിനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലെ നിയമ വ്യവസ്ഥ അനുവദിച്ചു തരുന്നില്ല എന്ന് തിരിച്ചറിയുക.

  • @NithiS-ky3cp
    @NithiS-ky3cp День тому +149

    ഞാൻ ഒരു content idea suggest ചെയ്യട്ടെ. 2025 സ്കൂൾ കലോത്സവത്തിലെ സാഹിത്യ രചനകൾ school wiki sitel ലഭ്യമാണ്. അതിൽ മികച്ചവക്ക് ഒരു reaction video ചെയ്യാമോ? Interesting ആയിരിക്കും.

    • @mohammedshamiltm7461
      @mohammedshamiltm7461 День тому +13

      അഭിപ്രായം വളരെ.. മികച്ചത് അതും ഉണ്ണി ചെയ്താൽ വളരെ മികച്ചതാവും 😊

    • @chris-hl3lr
      @chris-hl3lr 10 годин тому

      Athu പൊളിക്കും

    • @anilraghu8687
      @anilraghu8687 8 годин тому

      15 year old what can they write?

  • @hianjana
    @hianjana День тому +30

    The way you have explained the whole issue with examples - Respect you for this video.

  • @Ashmiro7
    @Ashmiro7 День тому +60

    ബോബി ചെമ്മണൂരിന്റെ പേര് പറയാൻ പോലും ധൈര്യം ഇല്ലാത്ത യുദ്ധഭടൻമാർ 😐

  • @ajmalss80
    @ajmalss80 День тому +19

    മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. അതുകൊണ്ട് ഒരു സമൂഹത്തിൽ നിൽക്കുമ്പോൾ പെരുമാറേണ്ട കുറെ മര്യാദകളുണ്ട്. വിവേകം, ബുദ്ധി എന്നിവ ഉള്ളതുകൊണ്ട് മനുഷ്യൻ എന്ന് വിളിക്കുന്നത്.. ഇതില്ലെങ്കിൽ വെറും മൃഗം മാത്രമായി മാറും..
    മൃഗങ്ങളാണ് സാധാരണയായി സ്ഥലകാലബോധമില്ലാതെ അവർക്ക് തോന്നുന്നത് ചെയ്യുന്നത്...
    തീർച്ചയായും ഉണ്ണി ചേട്ടൻ പറഞ്ഞ പോലെ സിനിമയും ഇക്കൂട്ടരെ നന്നായി സ്വാധീനിക്കുന്നുണ്ട്...

  • @fathimasemeera3741
    @fathimasemeera3741 День тому +16

    ഹണി ടെ കമെന്റ് ബോക്സ് ഇപ്പോ എന്ത് നീറ്റ്‌ ആണ് നെഗറ്റീവ് ടീം ഒകെ മാളത്തിൽ പോയി ഇടക്ക ഇതു പോലെ നല്ലത് ആണ് ഒരു ഫേക്ക് ഐഡി ഇണ്ടാകി എന്ത് മോശമാവും നടിമാരുടെയും ഇൻഫ്യൂലെൻസ് ന്റെയും പേജ് ഇൽ ഇടം എന്നൊക്കെ വിചാരിക്കുന്ന ചില കൃമികൾക് ഒരു പേടി ഒകെ വേണ അവരും മനുഷ്യർ അല്ലെ ഒരു പരിധി ഇല്ലേ സഹിക്കുന്നതിനു .

  • @അന്യഗ്രഹജീവി-ജ

    ഫേസ്ബുക്ക് കമന്റ്‌ സെക്ഷൻ ഇപ്പോൾ നോക്കാൻ തോന്നാറില്ല ഇപ്പോൾ

  • @unknown-nc8sb
    @unknown-nc8sb День тому +12

    അവസാനത്തെ പോയിന്റ് 💯

  • @aloftinfomag9307
    @aloftinfomag9307 День тому +28

    ഹണി റോസ് നയിക്കുന്ന യുദ്ധത്തിൽ പിന്നിൽ നിന്ന് പോരാടാൻ ഞാനുമുണ്ടാകും ഹണി റോസിന് കട്ട സപ്പോർട്ട്

  • @unnikrishnan154
    @unnikrishnan154 День тому +12

    .മുഖമില്ലാത്ത ഞരമ്പൻമ്മാരുടെ അസുഖം മനസിലാക്കാം. പക്ഷെ ഈയടുത്തു ഏറ്റവും കൂടുതൽ അറപ്പ് തോന്നിയത് മറിമായം ടീമിന്റേതായി വന്ന പഞ്ചായത്ത് ജെട്ടി എന്ന സിനിമയിൽ ഹണി റോസിനോട് സാദൃശ്യം തോന്നുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ചു അവരെ പച്ചക്ക് അപമാനിക്കുന്ന തരത്തിൽ മറ്റു കഥാപാത്രങ്ങളെ കൊണ്ട് വൃത്തികേട് പറയിച്ചതാണ്. മാറിയ കാലത്ത് തമാശ എന്ന പേരിൽ സ്ത്രീ വിരുദ്ധതയും വൃത്തികേടും പടച്ചു വിടുന്നതിനെ സഹിച്ചിരിക്കേണ്ട ഗതിക്കേടില്ല. വെളിവില്ലാത്ത മുതലാളിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം ഈ സിനിമ പടച്ചു വിട്ടവർക്കെതിരെയും നിയമ നടപടി സ്വീകരിക്കണം

    • @FTR007
      @FTR007 22 години тому +2

      Avarude side nnu angane oru act ottum prathikshichilla

  • @shyamsankar4146
    @shyamsankar4146 День тому +9

    എനിക്ക് ഉണ്ടായിരുന്ന ഒരു സംശയം തന്നെയാണ് ഈ വിഡിയോയിൽ ആദ്യമേ പറഞ്ഞത്. ആ ഒരു കൺഫ്യൂഷൻ മാറി കിട്ടി

  • @muhammednisan4805
    @muhammednisan4805 День тому +24

    നിങ്ങൾ പറഞ്ഞത് ശെരിയാണ്

  • @GeethuAravind10
    @GeethuAravind10 16 годин тому +4

    Very well explained 👏

  • @natureloverkerala1773
    @natureloverkerala1773 8 годин тому +1

    U said it very clearly❤❤❤

  • @sabitresa
    @sabitresa День тому +16

    Very much agree with everything you said! But, if a female actor should choose a role where she is reacting to a misogynistic comment in movies, that is not going to happen. If one female actor denies that role, another female actor will do it. So the onus is not on the female actors to reject these kinds of roles. Better yet, it is on the people who work behind the scenes to be responsible and not portray women in these kinds of situations. Especially in an industry, where female actors strive very hard to stay relevant, but it comes easily for the male actors!

    • @akashmathew9489
      @akashmathew9489 День тому +5

      That is double standards. The onus is on the individual who is performing, always. If women actors start rejecting roles where misogyny is being glorified then the directors and writers eventually will have to come up with better scripts. The same goes for male actors. Take accountability for your actions. As simple as that.

    • @sabitresa
      @sabitresa 20 годин тому +2

      @@akashmathew9489 How is this double standards? The onus is on the individual who is performing only if that individual is in a powerful position. In the case of female actors, they are never in a powerful position. They struggle to get roles. So if one female actor denies the role, another one is ready to grab it, as it is only a means of bread and butter for them. As Parvathy said, she has been removed from a lot of projects when she questioned many of the illegal practices in the movie industry. And let me remind you, she is a a very talented actress. If you study a little bit more about power imbalance and the psychology of power, maybe you will be better aware of these kind of situations and will be able to empathize more with the situation.

  • @joslin7tj
    @joslin7tj День тому +5

    Lucky Singh in Monster was an example of vulgar comments and double meaning jokes in Malayalam cinema.

  • @jyothinair2983
    @jyothinair2983 17 годин тому +2

    Well said brother 👏👏👏

  • @joslin7tj
    @joslin7tj День тому +2

    Well said Unni! I used to think that this is a very complicated topic to take a stand. You made it very clear and easy to understand. Thank you!

  • @anju5124
    @anju5124 6 годин тому +1

    I understand that you're trying point out a larger societal issue. But the point about Honey deciding not to do these types of role in a patriarchal society will only kill her career. Since she is a "she", she might not even come back to the industry then. She would have labelled as a " problem actress ".

  • @amjad_bin
    @amjad_bin День тому +4

    In complete agreement to every word of this video, this is what a social analysis means by the way👍

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori День тому +6

    We are both objects and subjects-beings of flesh and blood, yet sentient and self-aware. However, the core issue isn’t awareness; it’s the lack of empathy, in this case toward women.
    It’s similar to how we treat animals. We know they suffer and feel pain, yet we continue to exploit them on an unimaginable scale. Interestingly, certain animals that meet our standards-like pets-are treated with more care and compassion than we often show to one another.
    This selective empathy extends to how we treat marginalized groups, such as Black people or Bengalis. Our disconnect from their humanity shapes our perception of their value and, ultimately, our treatment of them. This lack of connection is at the heart of the problem, influencing not just our empathy but also our ability to see them as equals.

  • @samson1508
    @samson1508 День тому +2

    Very well explained, apperciate the thought process and the way its conveyed.

  • @dominicsavioribera8426
    @dominicsavioribera8426 7 годин тому +1

  • @hp1802
    @hp1802 20 годин тому +2

    Good one as always Unni❤

  • @Neshwamariyam
    @Neshwamariyam 19 годин тому +2

    Well explained. ❤

  • @dianazmathews
    @dianazmathews День тому +1

    Well said, most importantly the way you concluded it was absolutely meaningful 👏

  • @vishnur6556
    @vishnur6556 День тому +5

    Male Gaze ആണ്... എന്റെ അനുഭവത്തിൽ honeyrose നെ ഏറ്റവും കൂടുതൽ കളി ആകുന്നത് സ്ത്രീകൾ ആണ് 💯

  • @donofwean983
    @donofwean983 День тому +8

    Monster film il ithupolea ulla double meaning jokes okea ivarum sell chyth cash vangitath alea....she was also promoting it and making as a "Fun". She should have said no to that double meaning jokes

    • @HappyHermitCrab-bp8dn
      @HappyHermitCrab-bp8dn День тому +2

      Chunks film by Omar Lulu

    • @nainas3439
      @nainas3439 День тому +8

      If highly inflluencial and power ful hero did not say that to director, it would not be easy for a junior actor to express such attitude, not saying it can't be done, but its difficult when there is overwlhming support and normalization for perversions.

  • @RahulRj2001
    @RahulRj2001 День тому +6

    Unni Also React to Banglore Suicide Case of Atul Subhash !!....Interested to Know Your Opinion..

    • @Unknowing-y4j
      @Unknowing-y4j День тому +1

      നല്ല ആളോടാ പറയുന്നേ... 🤪

  • @elizabethvarghese5511
    @elizabethvarghese5511 23 години тому +3

    അവസാനമായി കിളവൻ സൂപ്പർ സ്റ്റാറുകളുടെ വിക്രിയകളെ പറ്റി പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു. അവർ പറയുന്ന ഇമ്മാതിരി ഡയലോഗുകൾ എഴുതുന്നവരേയും അത് സംവിധാനം ചെയ്യുന്ന ഊളകളേയും പറ്റിയും പറയാമായിരുന്നു

  • @Anand-wp8if
    @Anand-wp8if День тому +13

    ദൃശ്യം 2 സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. സത്യം എന്താണെന്ന് എല്ലാവർക്കും അറിയാം but can't prove it. (ഈ വീഡിയോ ആയി ബന്ധമൊന്നും ഇല്ല വെറുതെ പറഞ്ഞന്നെ ഉള്ളൂ)

  • @RemyaKP-rkp
    @RemyaKP-rkp День тому +3

    Well said unni. ❤

  • @nayanavs7930
    @nayanavs7930 День тому +2

    അവസാനം പറഞ്ഞ വിഷയം കുറെ വർഷങ്ങൾക്കു മുന്നേ പറഞ്ഞതിനാണ് കുറെ നടിമാരെ ഇവരൊക്കെ കൂടെ വലിച്ചു കീറിയത്.

  • @thewizard5842
    @thewizard5842 День тому +1

    Beautiful analysis .. well done !

  • @shinyabubaker4445
    @shinyabubaker4445 22 години тому +1

    Athu cinema IL maathram alla Unni...saadhaanarakkaarkkum und... survival proses valare paadaanu..

  • @parvathikr7932
    @parvathikr7932 День тому +1

    Well said bro 👍👍

  • @froshilshalom9470
    @froshilshalom9470 День тому +7

    Threats to the dignity of an individual should be addressed, and I truly appreciate Honey Rose for the action she took when she faced a threat to her dignity. However, self-objectification and the promotion of such behavior should not be entertained, even though consumers may be drawn to it. It is essential to prioritize respect and integrity over catering to such demands.

    • @sidharthcs2110
      @sidharthcs2110 День тому +1

      That doesn't justify verbal assault

    • @froshilshalom9470
      @froshilshalom9470 День тому

      @@sidharthcs2110 yes,any form threats to dignity cant be entertained.

  • @vishnuvelleri464
    @vishnuvelleri464 День тому +1

    വളരെ നന്നായിട്ടുണ്ട് ❤

  • @jinilprakash2893
    @jinilprakash2893 День тому +1

    Nalla vdo❤

  • @suniljosesakarias9800
    @suniljosesakarias9800 День тому +1

    Well said UNNI ✨

  • @journeyofkrish1563
    @journeyofkrish1563 18 годин тому +1

    👍🏻

  • @nsncraftmedia6505
    @nsncraftmedia6505 День тому +1

    Well said ❤

  • @sandrask8472
    @sandrask8472 День тому +2

    Actually i'm just confused...chilla timeil dress womensinte choice thanneyann poornamayum vishwasikkunu but chilla UA-cam viediosil ethumayi bendapett self exibistionism enna topic um ayyi relate cheythu viedio vannirunnu engneayan namuk anganea oru karyathe vilayiruthan pattukka can you pls make a viedio about that?

  • @teamsajja
    @teamsajja 18 годин тому

    It’s time we question the timing and intent behind controversies before movie releases. Honey Rose, whose films have largely failed, seems to rely on PR strategies to survive. Social media comments on body shaming, amplified by PR teams, create a victim narrative just before her movie release.
    This isn’t new-Divya Prabha’s All We Imagine as Light saw a similar stunt with leaked scenes, unfairly blaming men to generate attention. Radhika Apte’s Parched and Swara Bhasker’s controversies also conveniently aligned with their projects.
    Such tactics exploit societal issues and unfairly target men, turning them into scapegoats for marketing. Let’s focus on genuine talent and meaningful cinema, not manipulative PR strategies.

  • @subhashdiya2211
    @subhashdiya2211 20 годин тому

    എനിക്ക് തോന്നിയ ഒരു സംശയം ആണ് bro പറഞ്ഞ പോലെ അവരുടെ ഭംഗി sell ചെയ്യുമ്പോൾ അതിനെ കുറിച്ച് ആളുകൾ നെഗറ്റീവ് അഭിപ്രായം പറയുകയും അവർ ആശ്വതിച്ചതിനെ എടുത്തു പറയുകയും ചെയ്യില്ലേ എന്ന്... Last പറഞ്ഞ ahh അഭിപ്രായത്തോട് യോജിക്കുകയും ചെയ്യുന്നു...

  • @STORYTaylorXx
    @STORYTaylorXx День тому +1

    വളരെ നല്ല കാര്യം

  • @ManuK_1234
    @ManuK_1234 9 годин тому

    Honey🌹

  • @liminml8551
    @liminml8551 День тому +2

    Class ok kollam…Thumbnail maatipidkyarnu bro…😂😂😂 athengana click veezhanengi ithiri spice ok vendee allee…enthoru virodabasam. 😊

  • @Sun.Shine-
    @Sun.Shine- 15 годин тому

    ഈ സാഹചര്യത്തിൽ ശ്രീവിരുദ്ധ comments ഇട്ടതിനെ react ചെയ്ത് air ൽ പോയ എല്ലാ മഹിളകളെയും സ്മരിക്കുന്നു. എന്തേലും പറഞ്ഞു പോയാൽ കുറ്റം, ഒന്നും പറഞ്ഞില്ലെങ്കിൽ ഈ "comment ഇടൽ" സധൈര്യം തുടർന്നുകൊണ്ടേ ഇരിക്കും 😑

  • @jinilprakash2893
    @jinilprakash2893 День тому

    Aanugal aa sahidhariye suport cheyyum...❤

  • @bismillahkhan
    @bismillahkhan День тому +1

    Well said bro

  • @joselukose964
    @joselukose964 День тому +1

    Well said

  • @gayascs9595
    @gayascs9595 10 годин тому

    ഒന്നും പറയാനില്ല ആ നടി സ്വയം sell ചെയ്തു അവരുടെ പ്രോഡക്റ്റ് നെ പാടില്ലാത്ത രീതിയിൽ ചിലർ കളിയാക്കി case ആയി 😌👍🏼

  • @jinilprakash2893
    @jinilprakash2893 День тому

    Njan subscribe cheythutta👌😄

  • @29cutsandstatus55
    @29cutsandstatus55 18 годин тому

    Swanthryam und pakshe mattoraalkk kand aaswadikkanulla oru material aayi maararuth....

  • @Anila.P1
    @Anila.P1 20 годин тому

    Nice 👍

  • @aiswaryaav8017
    @aiswaryaav8017 День тому

    Background score 🎼 vekaaamm arinu

  • @truth9123
    @truth9123 День тому

    Congrats KP .However,
    Rules and regulations only for small fishes.
    But big fish has wandering outside without any issues..
    Why didn't you mention his name..?
    Big profile people also safe.

  • @akshaysajan2803
    @akshaysajan2803 День тому +1

    16:32
    NBK b like - Idh enne udeshich anu
    Enne thane udeshich ane
    Enne matram udeshich anu

  • @ULTIMATE3339
    @ULTIMATE3339 День тому +4

    Monster movie

  • @Icha-j2f
    @Icha-j2f 7 годин тому

    സോഷ്യൽ അറ്റെൻഷൻ ആണ് അവർക്ക് ആവശ്യം. അല്ലാതെ സ്ത്രീത്വതെ അപമാനിച്ചവർക്കെതിരെയുള്ള പോരാട്ടമൊന്നുമല്ല.
    ആൾക്കാരുടെ ശ്രെദ്ധ കുറയുന്നു എന്ന് തോന്നുമ്പോ പല സെലിബ്രെറ്റീസും ചെയ്യുന്ന ഒരു മാർക്കറ്റിംഗ് സ്‌ട്രേറ്റജി മാത്രം ആണ് ഇത്.

  • @namithaskumar193
    @namithaskumar193 День тому +1

    ✨✨✨✨

  • @rahulramanan371
    @rahulramanan371 19 годин тому +1

    We don't care bro. We've our lives to live

  • @AmanathAli-ku8op
    @AmanathAli-ku8op День тому +2

    മുഖ്യധാരാ മാധ്യമങ്ങൾ ഞെട്ടിയത് വേറെ ഒന്നും കൊണ്ടല്ല പരസ്യം കിട്ടുന്നത് അല്ലേ ഇത് ഞെട്ടലിൽ തീരും ഭാഗ്യവശാൽ പുതിയ തലമുറ ഇതിനു എതിരാണ് ഇത് അമ്മാവൻ syndrome ആണ്

  • @justingeorge1876
    @justingeorge1876 День тому

    MAD MAN .. DONT ENCOURAGE HIS MADNESS ANYMORE

  • @shinojbezlen9204
    @shinojbezlen9204 День тому +3

    Well said...

  • @zanhasherin8961
    @zanhasherin8961 10 годин тому +1

    17:01 മോൺസ്റ്ററിൽ ലാലേട്ടൻ 🤢🤢🤢🤢

  • @Orange666-xyz
    @Orange666-xyz День тому +3

    Bo che എന്ന fraud നെ പൊളിച്ചടുക്കിയ marunadan 🔥

  • @rrassociates8711
    @rrassociates8711 15 годин тому

    ഞാൻ പ്രബുത്ത മലയോളിയാണ്❤

  • @Kapanzzchannl
    @Kapanzzchannl День тому +3

    ബ്രോ ഗ്ലാമർ ആണ് സെൽ ചെയുന്നത് എങ്കിൽ അതിലും ഗ്ലാമർ ഉള്ള എത്ര മോഡൽസ് ഉണ്ട് ഇവിടെ അവരെ വിളിച്ചാൽ ഈ റീച് കിട്ടുമോ. അവർ ഒരു നടി ആയത് കൊണ്ട് തന്നെ ആണ് ഉൽഘാടനം കിട്ടുന്നത്. അല്ലാതെ sovdharyam വിറ്റ് കശാകാൻ എന്ന് പറയുന്നത് ശരി ആണോ.ഇവിടെ ദുൽഖർ വന്നാൽ causal outfit ൽ ആണോ വരുന്നത്.

  • @anilraghu8687
    @anilraghu8687 8 годин тому

    We will not let hiney interfere in our freedom.

  • @vidya5216
    @vidya5216 День тому +1

  • @fifi7520
    @fifi7520 18 годин тому

    Sandra Thomas producers against aayi itra strong aayi samsarichitum Ath video aarum idunnath kandilla!!!!! Wonder why !!!

  • @Rodrick7076
    @Rodrick7076 День тому +1

    Well said unni 🎉🎉🎉🎉🎉🎉

  • @mindmatter1986
    @mindmatter1986 День тому +2

    Njan randu kootareyum support cheyyunnilla😮

  • @Smart1994edu
    @Smart1994edu День тому +15

    Blue kuyil media oru pradhana pankaliyaanu

    • @keziyaSara
      @keziyaSara День тому

      ചാനൽ link ഇടാമോ?

  • @rawshots768
    @rawshots768 4 години тому

    ഉണ്ണീ ഈ വിഷയത്തിൽ നല്ല strong ആയി വീഡിയോ ചെയ്യൂ. ഈ വാഷ്ട്രധാരണം ഇപ്പൊഴത്തെ ഗ്ലോബൽ സ്റ്റൈൽ ആണ്. അതിനെ കുറ്റപെടുത്തേണ്ടതില്ല. ഉണ്ണി poorthings എന്ന സിനിമ കാണൂ. Emma stone നു ഓസ്കാർ അവാർഡ് കിട്ടിയ റോൾ. അതിൽ സെക്സ് കണ്ടാൽ കഷ്ടം. ഇപ്പൊഴത്തെ ലോകം ഇതാണ്. I felt no സെക്സ്. But a great movie. ഹണി റോസ് is not selling anything. She just weared a dress. വെറുതെ ബ്ലഫ്ഫ് ചെയ്യല്ലേ ഉണ്ണീ. Plane ആയി ആ കുട്ടിയെ സപ്പോർട്ട് ചെയ്യ്. Unconditional ആയിട്ട്. എത്ര ക്ഷമിച്ചിട്ടിട്ടാണ് ഇപ്പോൾ പ്രതികരിച്ചത്.. ഇങ്ങനെ bluff അടിക്കല്ലേ ഉണ്ണീ. ഈ എപ്പിസോഡ് മുഴുവൻ ബ്ലൂഫിങ്സ്.

  • @ALEXKOSHY-l2w
    @ALEXKOSHY-l2w День тому

    8:14 ഇയാള് തന്നെയാടോ ആ ഗുരു 😅

  • @diogenesofsinope2692
    @diogenesofsinope2692 День тому +1

    8:18 pc wokes thalavan thaangal ellayo 😂

  • @Flyingman-b6s
    @Flyingman-b6s День тому +2

    അവസാനം പറഞ്ഞതനുസരിച്ച് ആദ്യം പൊക്കേണ്ടത് " Trivandrum Lodge " എന്ന സിനിമയിലെ നായികയായിട്ട് മാതൃക കാണിച്ച് തന്ന " ഹണി റോസിനെ യും " നായകൻ ജയസൂര്യയെ യും Script Writer , Director തുടങ്ങിയ അണിയറ പ്രവർത്തകരെയുമാണ്. ( തൊട്ടു മുൻപ് first ആയിട്ട് ഹണി റോസിനെ പയോൻ കാരണം " Ladies first " എന്നത് കൊണ്ടാണ് കെട്ടോ )

  • @Orange666-xyz
    @Orange666-xyz День тому +5

    Only fans സ്ത്രീശാസ്ത്രീകരണം ആണെന്ന രീതിയിൽ ഉള്ള Wokist line ആണോ Unni പറയുന്നേ 🤔

    • @balanpilla7333
      @balanpilla7333 День тому +2

      🤣🤣🤣🤣 പുണ്യ പുരാതന പ്രൊഫഷൻ ആയ വേശ്യ വൃത്തി കുടിൽ വ്യവസായം ആക്കി, പിന്നെ digital ഉം.. അത്രയേ ഉള്ളു

    • @Orange666-xyz
      @Orange666-xyz День тому

      @balanpilla7333 അത് ശരിയാണ് 😂

  • @ilayathalapathy-q6g
    @ilayathalapathy-q6g День тому +3

    17:01 ഏട്ടൻ 🤣🤣🤣🤣
    Double meaning super star 😂😂😂😂
    Also vysakh for directing such vulgur scenes and trash movies its a shame 🥴

  • @donsunnyzacharias8251
    @donsunnyzacharias8251 19 годин тому

    Avasanam paranjath correct ❤

  • @mubarakmubooos
    @mubarakmubooos День тому

    എന്ത് ബബിൾ ഗം ആണ് ഉണ്ണീ, പറഞ്ഞത് കുറെയൊക്കെ ശരിയാണ്. സിനിമ താരങ്ങൾ സൗന്ദര്യം കൊണ്ട് മാത്രം ആണ് ക്ഷണിക്കപ്പെടുന്നത് എന്ന വാചകം തെറ്റാണ്. പപ്പുചേട്ടനും തിലകൻ ചേട്ടനും ലളിത ചേച്ചിയും ഒക്കെ ആയിരകണക്കിന് ഉൽഘാടനം ചെയ്തവർ ആണ്. പിന്നെ ഹനിരോസിൻ്റെ ഇത്തരം രൂപ ഭാവങ്ങൾ ആസ്വദിക്കാൻ വരുന്നവരിൽ ബഹുഭൂരിപക്ഷം പേരും മനസ്സിൽ എങ്കിലും ഒരു ആസക്തി സൂക്ഷിക്കുന്നവർ ആണ്. അത്തരം ആളുകളിൽ നിന്നും ഇത്തരം പെരുമാറ്റം ഉണ്ടായാൽ അൽഭുതപ്പെടാൻ ഇല്ല.
    പക്ഷേ മനസ്സിൽ ഉള്ളത് പുറത്തെടുത്താൽ കേസ് കൊടുക്കുക അകത്തിടുക

  • @sreelakshmip5410
    @sreelakshmip5410 День тому +1

    Kalolsavam reacts Cheyyo...ningal tvm alle

    • @UnniVlogs
      @UnniVlogs  День тому +2

      ഞാനിപ്പോ കൊച്ചിയിൽ ആണ്

  • @silentfighter143
    @silentfighter143 День тому +6

    ഈവിഷയത്തിൽ അവരെ മോശമാക്കി പറഞ്ഞിട്ടുള്ളവർക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതു വളരെ നല്ല കാര്യം.
    സിനിമയെക്കുറിച്ചും അതിലെ ക്യാരക്ടറുകളെ കുറിച്ചും നിരൂപിക്കുമ്പോഴും ഇതാക്കെ ബാധകമാകണം.

  • @avcreations7147
    @avcreations7147 День тому +5

    പുരുഷന്റെ ഈ dharidhryam അവരും mothalakkunnund...
    Athondale ഉത്ഘാടനം എന്ന പേരില്‍ ഈ പരുപാടി 😅😂
    എന്നിട്ട് ന്യായീകരണം 😅

    • @StormShadow-o2f
      @StormShadow-o2f День тому +2

      മുതൽ എടുക്കാൻ പറ്റുന്നത് ഒക്കെ മുതലെടുക്കും...ഇത് ഈ കാലഘട്ടത്തിൻ്റെ രീതി ആണ്...നിയമപരവും ആയ എണ്ടും ചെയ്യാം...നിയമത്തിൻ്റെ പഴുതുകൾ ഉപയോഗിക്കാം...😊😊😊...കിട്ടാവുന്ന ആനുകൂല്യങ്ങൾ ഒക്കെ നേടി എടുക്കാം...

  • @hkr3636
    @hkr3636 7 годин тому

    Ente Unni ithenthu analogy aanu? Sell cheyyukka, alankarikkukka manassilavunnilla? Ithupole pandu oru vaadam kettirunnu "pennungal ennal pazhutha munthirikulayaanu athukund athine moodi vekkanam". What she said is correct, she only exercised her fundamental freedom which is promised by constitution. Who is anyone to criticize it fundamental right? Avar avarude fundamental right use cheythu athre ulloo. Athinanu selling attraction athu ithu ennum paranjirikkunnath, ithonnum ivide parayendathe illa.

  • @roymammenjoseph1194
    @roymammenjoseph1194 19 годин тому

    Unni, I accept your arguments except for a part that needs clarity. Doesn't she invite more attention through her dressing style? If she wants attention, how can she complain about one of such attentions. Mr Bobby Chemmannoor and Ms Honey Rose do the same. So I think both of them can't complain about the scale of such attentions. I request you to respond to my comment. Let us discuss. I can. explain in an interview. I am a science based thinker with social interests.

    • @UnniVlogs
      @UnniVlogs  18 годин тому +1

      About her dressing, catering the male gaze is a serious problem. But it's another topic. We need to focus the current issue without any deviation. We'll talk about it later.

    • @aquilathebee8058
      @aquilathebee8058 6 годин тому

      Her “Double stands”toward double meaning jokes. But always a NO means a NO. If she doesn’t respond when Mohanlal does it and if she does respond when Bobby does it, it’s her prerogative.

  • @Flyingman-b6s
    @Flyingman-b6s День тому +1

    സംശയം:
    * എനിക്ക് താങ്കളുടെ മുഖം കണ്ടപ്പോൾ തന്നെ ഇഷ്ടമായി എന്ന് പറയുന്നത് പോലെ , [ ഹോട്ടലിൽ ആകർഷിക്കാൻ വെച്ച ലൈറ്റുകളും മറ്റുമൊക്കെ ഇഷ്ടമായി / Super ആയി ] എന്നൊക്കെയും പറയുന്നത് പോലെ താങ്കളുടെ ആകർഷണ ത്തിൻ്റെയും സൗന്ദര്യൻ്റെയും മുഖ്യ പങ്ക് വഹിക്കുന്നതും Public ന് പ്രത്യേകിച്ച് എടുത്ത് കാണപ്പെടുന്നതുമായ മറ്റു ചില അവയവങ്ങൾ ഇഷ്ടമായി / Super ആണ് എന്ന് ( Public Platform ൽ പറയൻ പറ്റുമോ ? കാരണം അവരെ ഇങ്ങനെ കാണപ്പെടുന്നതും Public ൽ ആയത് കൊണ്ട് ) ?🤔
    * ( ആണുങ്ങളുടെ മസിലിനെ ക്കുറിച്ചും മറ്റും പറയുന്നത് പോലെ )

  • @decaprio-n8t
    @decaprio-n8t 13 годин тому

    Taanglkk pattyat itan 😂film review alla 🙏🏼

  • @PulikkalPriyadarshan
    @PulikkalPriyadarshan День тому +3

    നിനക്ക് ഈ. പണി ആണ് നല്ലത്. സിനിമ റിവ്യൂ നിനക്ക് പറ്റില്ല

  • @vtc311
    @vtc311 День тому +5

    Blunder content Unni.... 😂😂😂😂

    • @smn3887
      @smn3887 День тому +9

      May i know why?

  • @ifeedonasmr
    @ifeedonasmr День тому +3

    16:29 Instant flashbacks to
    Balayya
    Mohanlal
    Dileep
    Mammootty
    Every single star who choose to work in roles and against stars well below their age.
    Oru karyam koodi. Nadimar mathramalla, ethezhuthunna, ethinu karanamaya, allenkil eth cheyyunna starinenkilum ethile tettu kanandathalle?

  • @blacknight7643
    @blacknight7643 День тому +1

    Njan verum oru kaani.

  • @nearlyeverything2047
    @nearlyeverything2047 День тому +1

    നിയമം തിരുത്തേണ്ട സമയമായി...അഭിപ്രായ സ്വാതന്ത്ര്യം ഇനി അത് പച്ച തെറി ആണെങ്കില് പോലും ഒരു തെറ്റായി കാണരുത്, മറ്റൊരുത്തനെ ശാരീരികമായി വേദനിപ്പിക്കാത്തിടത്തോളം....
    മാനസിക വേദന കാര്യമാക്കേണ്ടതില്ല...