Це відео не доступне.
Перепрошуємо.

Hunter 350 110km ഞാൻ ഓടിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ട 3 Major Problems | Hunter 350 Riding Review

Поділитися
Вставка
  • Опубліковано 15 вер 2022
  • #royalenfield
    #hunter
    #royalenfieldhunter350
    #royalenfieldhunter
    =====================================================
    Please Contact
    Email id: d4d8tech@gmail.com
    Phone :9656196674
    Facebook Page : / d4-d8-tech-10134521820...
    Instagram Id : d4 d8tech / / d4d8tech
    ============================================================
    Dominar 400 Self Start Motor ഞാൻ Ready ആക്കി എടുത്തു
    • Dominar 400 Self Start...
    ==========================================
    vehicle Repairing Videos ..............please click below link
    • Dare To Repair
    ==================================================
    Carburetor Tuning ഇത്ര എളുപ്പമാണോ?
    • Carburetor Tuning ഇത്ര...
    =================================================
    ===================================================
    നിങ്ങളുടെ വണ്ടിക്കു പറ്റിയ Best Engine oil ഏതാണ്.?
    • നിങ്ങളുടെ വണ്ടിക്കു പറ...
    ================================
    =========================================
    HOW TO CHANGE AIR FILTER OF HONDA ACTIVA
    • HOW TO CHANGE AIR FILT...
    ============================================
    Please Contact
    Email id: d4d8tech@gmail.com
    =============================================
    New activa / 110/3g/4g/5g/6g/grazia / dio/Air filter replacement
    • AIR FILTER CHANGE | HO...
    ============================================
    please watch it for further information about tyres.
    #Different_codes_in_Tyre
    • Different Codes In Tyr...
    ===========================================
    #hero_passion_pro_bs6_2020
    • HERO PASSION PRO BS6 F...
    ===========================================
    Honda unicorn bs6 mileage Test
    • HONDA UNICORN BS6 REAL...
    ===========================================
    common Problems in Honda Unicorn BS6
    • UNICORN BS6 2020 കോമൺആ...
    ===========================================
    Honda Unicorn Bs6 2020 problems & Solutions
    • HONDA UNICORN BS6 2020...
    ===========================================
    Dashboard Shining
    • Honda Activa Dashboard...
    ===========================================
    =========================================================
    ==================================================
    || ANTI-PIRACY WARNING ||
    This content is Copyrighted to D8 Tech.
    Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    ===================================

КОМЕНТАРІ • 161

  • @redalert-4545
    @redalert-4545 Рік тому +8

    എന്റെ വണ്ടി hunter rebel black aanu. എനിക്ക് ഇന്നേ വരെ ഒരു കംപ്ലൈന്റ്റും വന്നിട്ടില്ല. 7000km. ആയി.

    • @pradeepappu6887
      @pradeepappu6887 Рік тому

      Bro മൈലേജ് യത്ര കിട്ടുന്നുണ്ട്

  • @grasshopper7192
    @grasshopper7192 Рік тому +25

    110കിലോ മീറ്റർ വേഗത്തിൽ ഓടിച്ചപ്പോൾ ഞാൻ അനുഭവിച്ച കഷ്ടപ്പാട്..... വഴിയേ പോകുന്നപെൺപിള്ളേരെ ശെരിക്ക് വായിനോക്കാൻ പറ്റിക്കാണില്ല അതാണ് ഈ വണ്ടിയുടെ ഒരു പോരായ്മ 😬😬😬

    • @D8_Tech
      @D8_Tech  Рік тому

      Hi Grasshopper, thank u for ur valuable words......angane alaa bro...vayanokan anel athrem speedil arum povilaloooo...eniku kittiya vandiy kurichannu njan paranjathu..ella vandikalum angne annu eenu njan paranjittila....eniku anubavapetta karyangal annu njan athil paranjathu ....☺️☺️☺️

  • @abhijithabhi1866
    @abhijithabhi1866 Рік тому +8

    Hunter oru roadster aanu athukond athinte suspension stiff ayirikum bcoz it is a highway cruiser😁 yezdi roadster um suspension stiff aanu highway il stability kootan ath help cheyyum

    • @D8_Tech
      @D8_Tech  Рік тому

      Hi Aghijith Brother, Thank you for your valuable words..and great support.. Brother paranjathu ok sariyannu.. 🤝🤝😊😊

  • @keechu6907
    @keechu6907 8 місяців тому +1

    Bro try touring mirror... Better view and minimize vibration, also better look.. in my case negative i feel is heating is too much... Service center il choichapo thats natural and it will be check by 2nd service nna paranje, 2nd thing is 3 gear il acceleration release cheyambo over whistle song nd, only on 3rd gear, 3rd is higher RPM il oru kara kara sound nd.. ithil 3rd thing is more irritating. Just shared my experience 😊 ithil fix ndel reply cheyene

  • @kiron1153
    @kiron1153 Рік тому +6

    ഞാൻ വാങ്ങി ഡാപ്പർ വൈറ്റ്, അടിപൊളി 🎊🎊🎊 ഒരു കംപ്ലൈന്റുമില്ല.... നല്ല കിടിലൻ സൗണ്ട്, വൈബ്രേഷൻ തീരെയില്ല, എനിക്ക് ഒരു ക്ലാസിക് ഉണ്ട് അത് വച്ച് നോക്കുമ്പോൾ സിറ്റി റൈഡിങ് ഇത് സൂപ്പറാണ്..... പിന്നെ സീറ്റ് സ്വല്പം താഴ്ന്നു പോയി അത് കൊണ്ട് ചെറിയ നടുവേദന വരാം, സീറ്റ് കസ്റ്റമൈസ് ചെയ്തു ശരിയാക്കാം... 🎉🎉🪅🪅

    • @D8_Tech
      @D8_Tech  Рік тому +1

      Hi Kiron Brother,Thank you for your valuable words and support.... Sorry for the late reply 🤝🤝😊😊🤝🤝🤝😊😊😊

    • @twinchunkan6846
      @twinchunkan6846 Рік тому

      Heating issue undo bro

    • @kiron1153
      @kiron1153 Рік тому

      @@twinchunkan6846 Yes heating transferring to bottom side of fuel tank too...

    • @sandeep4257
      @sandeep4257 Рік тому +1

      ബ്രോ എനിക്ക് ഏത് two wheeler എടുത്താലും നടുവേദന ആണ്.. ഇത്‌ വാങ്ങാമെന്ന് വെച്ചപ്പോൾ ആണ് താങ്കളുടെ കമന്റ് കണ്ടത്.. വണ്ടി വാങ്ങിയതിന് ശേഷം ആണോ സീറ്റ് മാറ്റേണ്ടത്.. അതോ അതിന് മുൻപ് തന്നെ അങ്ങനൊരു option ഉണ്ടോ.. അതുപോലെ after മാർക്കറ്റ് പ്രോഡക്ടുകൾ നമ്മൾ അവിടുന്ന് തന്നെ ഫിറ്റ് ചെയ്യുന്നതാണോ നല്ലത് ( backrest, engine guard, crash guard, mirror, )
      അത് റേറ്റ് ഓവർ ആണോ..
      അതോ പുറത്ത് നിന്ന്‌ ചെയ്യണോ.. അപ്പോൾ ഒറിജിനൽ കിട്ടുമോ പുറത്ത് നിന്നും.. നടു വേദന എടുക്കാത്ത നല്ല വണ്ടി വേറെ ഉണ്ടോ ബുള്ളറ്റ്‌ സീരീസിൽ

    • @kiron1153
      @kiron1153 Рік тому

      @@sandeep4257 ഡിയർ ബ്രദർ, വണ്ടി വാങ്ങിയതിന് ശേഷം ഷോറൂമിൽ നിന്ന് ഫിറ്റിംഗ്സ് കിട്ടും, പുറത്ത് നിന്ന് വാങ്ങാതിരിക്കുന്നതാണ് നല്ലത്..... ഇതിന്റെ സസ്പെൻഷൻ ഭയങ്കര റഫ് ആണ്, ഞാൻ സർവീസ് സെന്ററിൽ കൊടുത്തു കുറച്ച് ശരിയാക്കി, ഇപ്പോ അധികം പ്രശ്നം ഇല്ല, താങ്കൾക്ക് നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ Hero X pulse or Himalayan നോക്കാം ഹിമാലയൻ കുറച്ചു ഭാരം കൂടിയ വണ്ടിയാണ്....

  • @pratyushkumarlenka1307
    @pratyushkumarlenka1307 Рік тому +3

    Bro is there any side pulling issue?? Does the bike goes to any one side when u lift ur hands off the handlebar and ride??

    • @D8_Tech
      @D8_Tech  Рік тому

      Hi Pratyush Brother, Thank you for your valuable question.... Still no one face it this issue.. 🤝🤝🤝😊😊🤝🤝

  • @faisalsayedmuhammed6843
    @faisalsayedmuhammed6843 Рік тому +4

    njn ഒരു മാസം മുന് വണ്ടി വെടിക്കാൻ പോയപ്പോ ithinde booking ഷോറൂമിൽ തുതു വിളയാടു ആയിരുന്നു body മൊത്തം fiber &bild qoulity കുറവാണു എന്ന് മനസിലായപ്പോ i choose 350standard Es…after one month use im satisfied..🥰🥰🥰

    • @D8_Tech
      @D8_Tech  Рік тому

      Hi Faisal ikka,thank u for ur valuable words ☺️☺️☺️

  • @aswinck123
    @aswinck123 Рік тому +1

    Bro nitrogen adich pressure kurach nokkiyit enthayi? Suspension nitrox typilek change cheyyan pattumo? Warrenty prblm varumo?
    Back pain und. Roadum athra nallathalla. Book cheythenkilum suspension prblm kond vandi edukkathe waiting aan. Pls rply

    • @D8_Tech
      @D8_Tech  Рік тому

      Hi Aswin Brother, Thank you for your valuable question ... Sorry for the late reply... Brother... Riding review varununduu... Pine extra nammal enthelum addd akiyal earranty cut avum.... So enthellum cheyunathilum munpu.... Showroomil chodichittu mathram cheyukaa..🤝🤝😊😊

  • @Lokitheawsm
    @Lokitheawsm 6 місяців тому

    5k kms done
    Bike mileage iam getting 40 above
    Fully satisfied easy to handle . For rider it is really good but for pillion comfort its not .
    Negative - clutch is little tight and u will feel pain after too much city trafic .
    Rear suspension is stiff
    Exhaust sound and thump is another level 😊

  • @musthfatent7210
    @musthfatent7210 Рік тому +5

    എൻറെ കയ്യിൽ ഉള്ളത് അണ്ടർ വൈറ്റ് ആണ് 20 ദിവസ ആയി ഉപയോഗിക്കുന്നു വണ്ടി സൂപ്പറാണ് ബ്രോ പറഞ്ഞപോലെ ഗിയർ ഷിഫ്റ്റ് പറഞ്ഞതാണ് സത്യം ഫസ്റ്റ് സെക്കൻഡ് തേർഡ് സൂപ്പറാ അതുപോലെ സോക്കാബ് സർ കുറച്ച് ഹാർഡ് ആണ് പിന്നെ ഹീറ്റിംഗ്സ് ഉണ്ട് റോയൽ എൻഫീൽഡിന്റെ പറഞ്ഞതാണ് പിന്നെ മൈലേജ് ഫുൾ ടാങ്ക് അടിച്ചതാണ് വാങ്ങിയപ്പോൾ ഇനി മൂന്ന് പുള്ളി കൂടെ ബാക്കിയുണ്ട് അതുകൂടെ കഴിഞ്ഞിട്ട് വേണം മൈലേജ് നോക്കാൻ താങ്കൾക്ക് എത്ര കിട്ടി

    • @D8_Tech
      @D8_Tech  Рік тому

      Hi Musthafa Ikka, Thank you for your valuable words.. Ikka.. Friendinu 33 kitti.. But njan nokittilaa.. Ipo 1 service kazhinjityulluu.. Kurachu days kazhinju nokunuunduu apo parayam😊😊🤝😊

    • @musthfatent7210
      @musthfatent7210 Рік тому

      @@D8_Tech okay bro thank you so much

    • @the_half_heart_soul
      @the_half_heart_soul Рік тому

      Bro full tank fill cheyyarunth

    • @rosemathew5222
      @rosemathew5222 Рік тому

      @@the_half_heart_soul why?

    • @ENTERTAINMENT__HUB__
      @ENTERTAINMENT__HUB__ Рік тому

      60km vachu oodichal 35 to 38 vare kittund
      Minimum 60 to 70

  • @ajooz6702
    @ajooz6702 Рік тому +1

    Bro tank side ethelum chelapp sound undo?
    Ente vandikk adikunund...arelum eee issue undel solve aaki undel onnu parayamo

  • @russellkabeer8434
    @russellkabeer8434 Рік тому +1

    Oru doubt koode chotichotte phone il video shoot chaiyumbo eth mic anu use chaiyunnath..?

    • @D8_Tech
      @D8_Tech  Рік тому

      Hi Russell ikka, Thank you for ur valuable question.... Ikka athu Boya de mic annu 😊😊😊

  • @TravelBro
    @TravelBro Рік тому +4

    Title 3 Problems Video വന്നപ്പോൾ ഒന്നായി 😀

    • @D8_Tech
      @D8_Tech  Рік тому +1

      Hi Travel Bro, Thank you for your valuable words....brother paranjathu sariyannuu.... But 3poraimakal undu.... Onukoode kandal manasilavum.....1..vibration..2.false neutral.. 3.seat cushion.... 😊😊🤝🤝😊

    • @TravelBro
      @TravelBro Рік тому

      @@D8_Tech ok

  • @Fuddistt
    @Fuddistt Рік тому +5

    I have been riding 1000+ kms... suspension is little stiff... Onroad ride expierence is mothathil pwoli..

    • @D8_Tech
      @D8_Tech  Рік тому

      Hi Rhithun Brother, Thank you for your valuable experience sharing and support 😊😊🤝🤝🤝😊😊

  • @paperdragon48
    @paperdragon48 Рік тому +4

    കേരളത്തില്‍ 10 km തികച്ചു നല്ല road ഉണ്ടോ

  • @AshishMohandas-me8de
    @AshishMohandas-me8de 2 місяці тому

    Hunder owners arelum hirange poyittundo. Njan 2 pravisham poyi Vandikk oru pulling illathapole oru feel 2,3 gear kayattam kerunnollu kooduthalum 2 gear anu. Ente vandide mathram problem anonnu ariyan vendiya.

  • @jayakrishnanrajagopalan3034
    @jayakrishnanrajagopalan3034 Рік тому +3

    Highness 350 review cheyyuo bro

    • @D8_Tech
      @D8_Tech  Рік тому +1

      Hi Jayakrishnan Etta, Thank you for your valuable question... Sorry for the late reply.... Njn chodichittunduu... Kittiyal udan cheyam 😊😊🤝🤝🤝🤝😊😊

  • @russellkabeer8434
    @russellkabeer8434 Рік тому +1

    Good video bro....keep doing....😇

    • @D8_Tech
      @D8_Tech  Рік тому

      Hi Russell ikka, Thank you for your great words and support 😊😊😊🙏🙏🙏🙏

  • @sandeep4257
    @sandeep4257 Рік тому +1

    ബ്രോ .. എനിക്ക് രണ്ടുമൂന്ന് doubts ഉണ്ട്‌.. വണ്ടി ഇപ്പോൾ വാങ്ങുന്നത് നല്ലതാണോ.. അടുത്ത വർഷത്തെ പ്രൊഡക്ഷൻ ഏത് മാസം മുതൽ ലഭിച്ചു തുടങ്ങും.. എനിക്ക് back pain ഉള്ള ആളാണ്.. ടൂറിങ് സീറ്റ് costom ചെയ്യാൻ പറ്റുമോ.. മിറർ costom ചെയ്‌താൽ amountil എന്തെങ്കിലും കുറവ് ഉണ്ടാകുമോ.. കുറവില്ലെങ്കിൽ നമ്മൾ അഡീഷണൽ മിറർ പിന്നീട്‌ വാങ്ങിയാൽ പോരേ .. അപ്പോൾ കമ്പനി തരുന്ന മിറർ സീറ്റ് ഇവ ഒക്കെ നമുക്ക് spare ആയി നമ്മുടെ വീട്ടിൽ കൊണ്ടുവെച്ചൂടെ..ഗിയർ ലിവർ ബാക്ക് സൈഡ് ഇല്ലാത്തതുകൊണ്ട് പുറകോട്ട് ഗിയർ ഇടുമ്പോൾ നമ്മുടെ ഷൂ scratch ആയി നശിക്കില്ലേ.. എനിക്ക് ഇതിന്റെ തമ്പ് ആണ് ആകെ ഇഷ്ടപ്പെട്ടത്.. ബ്രേക്ക് കാലിപർ ഈ സെറ്റില്മെന്റിൽ ബാഡ്ജ് മാത്രമേ ഇല്ലാതെ ഉള്ളോ .. അതോ ക്വളിറ്റിയിൽ മാറ്റമുണ്ടോ..
    Meteor ഇൽ ഈ എഞ്ചിൻ തമ്പ് കിട്ടിയിരുന്നെങ്കിൽ ഞാൻ അതുമാത്രമേ എടുക്കുമായിരുന്നുള്ളു

  • @AslamAslam-qp2ow
    @AslamAslam-qp2ow 3 місяці тому +1

    മോശം road ആണെങ്കിൽ ചാടി ചാടി പോവാം 😂😂

  • @yathralokam
    @yathralokam Рік тому +3

    Long ride sathanam pora - vibration kuranju pakshe power just ok

    • @D8_Tech
      @D8_Tech  Рік тому

      Hi Winglet, Thank you for your valuable words..and support 💪💪🤝🤝😊😊

  • @the_half_heart_soul
    @the_half_heart_soul Рік тому +16

    500km completed. Hunter dapper grey❣️

    • @shajankichu7678
      @shajankichu7678 Рік тому +1

      Bro hunter size kuravano compare to cb350rs enik edukan plan und but vandi cheruthano ennu oru doubt 🧐

    • @midhunk.m1224
      @midhunk.m1224 Рік тому +2

      ​@@shajankichu7678 paisa korachoode indenki cb rs an bro nallath....

    • @D8_Tech
      @D8_Tech  Рік тому

      Hi Freyer, Thank you for sharing your experience.... 😊😊🤝😊😊

    • @D8_Tech
      @D8_Tech  Рік тому +1

      Hi Shajan Brother, Thank you for your valuable question.. ബ്രദർ.. ഹൺഡ്രറും അതുപോലെതന്നെ ഹോണ്ട സിബി 350 rs same day thane ടെസ്റ്റ് റൈഡ് നടത്തുക... എന്നിട്ട് മാത്രം ഒരു വണ്ടി ചൂസ് ചെയ്യുക.... ചുരുങ്ങിയത് മൂന്നു കിലോമീറ്റർ എങ്കിലും വണ്ടി ഓടിച്ചു നോക്കുക... കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ മാത്രം വണ്ടി ഓടിക്കുക..... അപ്പോ ബ്രദറിന് തന്നെ ഒരു വണ്ടി ഇഷ്ടപെടും.... അതങ്ങട് സെലക്ട് ചെയ്യുക.. 😊😊😊🤝😊😊

    • @D8_Tech
      @D8_Tech  Рік тому

      Hi Midhun Brother, Thank you for your valuable words and support 😊😊🤝😊😊

  • @prasanthsasidhar4288
    @prasanthsasidhar4288 Рік тому +1

    Any heating issue ? If any one facing plz commmnt bcz iam facing littile haeting issue from engine side i compleated 500 klm now
    Metro black

    • @vinayak_unni
      @vinayak_unni Рік тому +1

      Took a test ride. Enikkum athu feel cheythu nallonam.

    • @D8_Tech
      @D8_Tech  Рік тому

      Hi Prasanth Brother,Thank you for your valuable question... Heating ne kurichu arum Paranjittilaaa....... Sorry for the late reply....🤝🤝😊😊

    • @D8_Tech
      @D8_Tech  Рік тому

      Hi Vinayak Brother,Thank you for your valuable words and support.... Sorry for the late reply 🤝🤝😊😊

  • @muhammadkk6135
    @muhammadkk6135 Рік тому

    key ഓൺ ചെയ്യുന്ന time 2 കട്ട പെട്രോൾ കാണിക്കുന്നുണ്ട് . But കുറച്ചു ഓടിക്കഴിയുമ്പോൾ bling ചെയ്യുന്നു 😢 ആർക്കേലും problem ഉണ്ടോ .പിന്നെ spender symbol bling ആവുന്നുണ്ട്

  • @subinrajls
    @subinrajls Рік тому +1

    Bro thadiyum uyaravum ullavarkk cherumo????

    • @D8_Tech
      @D8_Tech  Рік тому +1

      Hi Subin Brother, Thank you for your valuable question... Sorry for the late reply.... Yes brother.... But showroomil poi onu test ride cheithittu mathram edukan sredhikukaa 😊😊🤝😊😊

  • @abhaynath1054
    @abhaynath1054 Рік тому

    Kollamo eth nan vedikkan plan cheyyuva

  • @shanojgangadharan293
    @shanojgangadharan293 Рік тому +1

    ഇതിനു ഇൻഷുറൻസ് ഒരു വർഷം എത്ര വരും

  • @bmw867
    @bmw867 Рік тому +4

    Tvs Ronin or Re Hunter, which is best??

    • @hashimrahman2143
      @hashimrahman2143 Рік тому +1

      Highness or rs

    • @D8_Tech
      @D8_Tech  Рік тому

      Hi BM,Thank you for your valuable question...... 2 um nalla vandikal annu.... Oru day thane 2 vandikalum... Test ride cheyukaa.... Athu.. Kundum.. Kuzhi... Niranjaa.... Roadiloode... Churingithu. 3km.... Engilum... Ooodichu... Nokuka... Apo... Ethaa... Nalla. Vandi... Enu... Brother nu.. Thane.. Mansilavum.... 😊😊🤝🤝..

    • @D8_Tech
      @D8_Tech  Рік тому

      Hi Hashim... Ikka...Thank you for your valuable question...... 2 um nalla vandikal annu.... Oru day thane 2 vandikalum... Test ride cheyukaa.... Athu.. Kundum.. Kuzhi... Niranjaa.... Roadiloode... Churingithu. 3km.... Engilum... Ooodichu... Nokuka... Apo... Ethaa... Nalla. Vandi... Enu... Ikkakku...n Thane.. Mansilavum........ So.... Onnu... Odichu... Nokukaa.... Enittu.. Mathram.. Book cheyuka...😊😊🤝🤝..

    • @bmw867
      @bmw867 Рік тому

      @@D8_Tech ok Thank you 🙏

  • @shyammohan.kshyam5669
    @shyammohan.kshyam5669 Рік тому +1

    Bro 5.8 hight ullavarkku ee vandi sett aakuo?

    • @D8_Tech
      @D8_Tech  Рік тому +1

      Hi Shyam brother, Thank you for your valuable question.... Ys brother..... But.. Vandi... Nalla pole test ride nadathittu mathram edukukaaa😊😊😊😊🤝🤝😊😊

    • @shyammohan.kshyam5669
      @shyammohan.kshyam5669 Рік тому

      @@D8_Tech Bronte hight ethraya?

  • @AslamAslam-qp2ow
    @AslamAslam-qp2ow 3 місяці тому +2

    Suspension valare mosham aan

  • @srijith_babu
    @srijith_babu Рік тому

    Height ulavarku odikan presnam undo

  • @hashimhashe5467
    @hashimhashe5467 Рік тому +1

    Good video🤝

    • @D8_Tech
      @D8_Tech  Рік тому

      Hi Hashim Ikka, Thank you for your valuable words and support 😊😊🤝🤝😊

  • @shamzain7779
    @shamzain7779 Рік тому

    Quality Wise hunter Or Unicorn - which is best

    • @D8_Tech
      @D8_Tech  Рік тому

      hi Aathi, thank u for ur valuable qustn, bro 2 vandiyum 2 segment vandikal alle...2 um nalla vandikal annu..150cc segmentil anel unicorn nallathanu, 350cc yil a good option hunter 😊 😊 😊

  • @manojm739
    @manojm739 Рік тому +1

    Gud information bro

    • @D8_Tech
      @D8_Tech  Рік тому

      Hi Manoj Etta, Thank you for your great words and support 😊😊🤝😊😊

  • @akhilaakhilancreations2714
    @akhilaakhilancreations2714 Рік тому +1

    Bro rainy time il vellam therikumo

    • @akhilaakhilancreations2714
      @akhilaakhilancreations2714 Рік тому +1

      and ground clearance ok anallo

    • @D8_Tech
      @D8_Tech  Рік тому +1

      Hi Akhil Brother, Thank u for your precious question.....ground clearance kuzhapam ilaa.. Pine.. Chelli theriko... Ennu... Chodichal.. Nammal engane vandi oodikunu... Athine asreichu irikum.. 😊😊🤝🤝😊😊

  • @srijith_babu
    @srijith_babu Рік тому +1

    Bro hunter height anusarichu seat akan pattumo

    • @D8_Tech
      @D8_Tech  Рік тому

      Hi Movie bazar, Thank u for ur valuable qstn... Angane oru adjustment posible alla ennu thonunu.... Pine additional cushion ulla seat cover vangi idan pattum.. Apo kurachu kode height kittunathanuu😊😊😊🤝🤝😊😊

    • @D8_Tech
      @D8_Tech  Рік тому

      Hi Movie bazar, Thank u for ur valuable qstn... Angane oru adjustment posible alla ennu thonunu.... Pine additional cushion ulla seat cover vangi idan pattum.. Apo kurachu kode height kittunathanuu😊😊😊🤝🤝😊😊

    • @srijith_babu
      @srijith_babu Рік тому

      @@D8_Tech ok bro

    • @srijith_babu
      @srijith_babu Рік тому

      @@D8_Tech showroomil undo

  • @sidheeqsidheeq2798
    @sidheeqsidheeq2798 Рік тому +1

    Super video

    • @D8_Tech
      @D8_Tech  Рік тому

      Hi Sidheeq ikka, Thank you ikka for your valuable words and support 😊😊🤝🤝😊😊

  • @jayakrishnanr1785
    @jayakrishnanr1785 Рік тому +2

    On road price ethra?

    • @D8_Tech
      @D8_Tech  Рік тому

      Hi Jayakrishnan Brother, Thank you for your valuable question... Sorry for the late reply..... 198000/-.... Price chilapol change varam... Depending on place.. 🤝🤝😊😊🤝🤝

  • @rahilasim7057
    @rahilasim7057 Рік тому +3

    Hunter 350 aftermarket accessories video venam

    • @D8_Tech
      @D8_Tech  Рік тому

      Hi Rahil Ikka, Thank you for your valuable question... Ikka njan maximum cheyan sremikam 😊😊🤝🤝😊😊

  • @ss-sk3eh
    @ss-sk3eh Рік тому +2

    Rebel..red...5. thnu....enik kittum

    • @D8_Tech
      @D8_Tech  Рік тому

      Hi Ss, Thank you for your great words.... Congratulations... Be safe with your machine.. Happy journey 😊🤝😊😊

  • @vineeththampan3623
    @vineeththampan3623 Рік тому +1

    Good video

    • @D8_Tech
      @D8_Tech  Рік тому

      Hi Vineeth etta, Thank you for your valuable words and support 😊😊🤝😊

  • @sinan4894
    @sinan4894 Рік тому +2

    Bro njn hunder 350 retro black colour aa noknne oru abibrayam paryoo

    • @D8_Tech
      @D8_Tech  Рік тому

      Hi Sinan, Thank you for your valuable question... Reply late ayathil sorry ttoo... Nalla vandiyanuu... Colour ok oro alukalukum ishtapedunathu different ayittanuu.. 😊😊🤝🤝.. Test ride onnu cheithittu mathram vandi edukan sredhikukaa🤝🤝😊😊🤝

    • @sinan4894
      @sinan4894 Рік тому

      @@D8_Tech bro retro edkunathil koypam ilalo i like the spoke wheels

    • @RaiezRazak
      @RaiezRazak Рік тому

      @@sinan4894 oru scenum illa

  • @muhammedasifkp8554
    @muhammedasifkp8554 Рік тому +1

    Nice video

    • @D8_Tech
      @D8_Tech  Рік тому

      Hi Muhammed Ikka, Thank you for your valuable words and great support 😊😊🤝😊😊

  • @muhammednk946
    @muhammednk946 Рік тому

    Heat ondo bro🙂

  • @fajismohamed7692
    @fajismohamed7692 Рік тому +1

    🔥🔥🔥

    • @D8_Tech
      @D8_Tech  Рік тому

      Hi Fajis Ikka, Thank thank you for your variable words and support.. 😊😊🤝😊

  • @rafeequekp8059
    @rafeequekp8059 Рік тому

    ന്യൂ വണ്ടി 4dysഓയിൽ ലീക്കേജ് പ്രോബ്ലം എൻജിൻ

  • @shazilsha-lh7qo
    @shazilsha-lh7qo Рік тому +1

    Enthina bend avunne kurach puragott irunna settalle njan kurach puragott irikkunna aalann
    Njan hunter 350 book cheithittund

    • @D8_Tech
      @D8_Tech  Рік тому

      Hi shazilsha, Thank u for your valuable suggestions and words ☺️☺️☺️

  • @rijotharakan4575
    @rijotharakan4575 Рік тому +2

    TVS Ronin review cheyu..

    • @D8_Tech
      @D8_Tech  Рік тому

      Hi Rojo Brother, Thank you for your valuable question.. Cheyam brother athikam vaikathee.. 😊🤝🤝😊

  • @rosemathew5222
    @rosemathew5222 Рік тому +1

    Ground clearance low aaya kond aanu company shock ups hard akki vechekkane.. so it will be stiff which leads to vibration.

    • @D8_Tech
      @D8_Tech  Рік тому

      Hi Rose Mathew, thank you for your valuable words and support..... Stiff annu... Ground clearance... Kuravanu... Enalum.. Seat kurachu stiff annu.engine hang cheithekanuu.... So vibration.. Unduu.. Kurachu.. Kooduthal annu..... Njan annu ride cheitha vandii😊😊🤝😊... Ella vandikal anagne avanam ennu ilaa... 😊🙏🤝

  • @ss-sk3eh
    @ss-sk3eh Рік тому +2

    Nalla ..vanddiyaa

    • @D8_Tech
      @D8_Tech  Рік тому +1

      Hi Ss, Thank you for your valuable response... And support 🤝🤝😊😊.

  • @thanseehshameershameer6123
    @thanseehshameershameer6123 Рік тому +1

    Chali therikuvoo bro

    • @D8_Tech
      @D8_Tech  Рік тому

      Hi Thanseehshammer Ikka, Thank you for your valuable question.. Ilaa ikaa.. Athu onnum problem ilaa.. 😊😊🤝😊😊

    • @ENTERTAINMENT__HUB__
      @ENTERTAINMENT__HUB__ Рік тому

      Rain tym nannayt adikum

  • @TBZ_HUB
    @TBZ_HUB Рік тому +1

    Looka🥰

    • @D8_Tech
      @D8_Tech  Рік тому

      Hi Demon, Thank you for your valuable wods and support 😊😊🤝😊

  • @premjithnarayanan3485
    @premjithnarayanan3485 Рік тому +15

    ചുരുക്കി പറഞ്ഞാൽ കൊള്ളില്ല... വിൽക്കുന്നതാണ് നല്ലത്

    • @ameen7226
      @ameen7226 Рік тому +3

      Okda asooya

    • @D8_Tech
      @D8_Tech  Рік тому +1

      Hi Premjith Ettaa, Thank you for your valuable words...ഏട്ടാ അത് അങ്ങനെയല്ലേ ഉദ്ദേശിച്ചത് hunter 350 വണ്ടി നല്ലതാണ്. ആ ഒരു സസ്പെൻഷൻ ഏരിയ മാത്രമാണ് കുറച്ച് ഒരു പോരായ്മയായിട്ട് തോന്നിയത് hard ayi തോന്നിയത്.... ബാക്കി എല്ലാം സൂപ്പർ ആണ്..... ആ വണ്ടി showroomil കൊണ്ട് പോയി കൊടുത്തിട്ടുണ്ട്... അവർ അത് ready ആക്കി തരാ എന്നാ പറഞ്ഞത്.. വണ്ടി കിട്ടിയിട്ട് ഞാൻ വീണ്ടും ഒരു റിവ്യൂ ചെയുന്നുണ്ട് 😊😊🤝🤝😊😊😊

    • @D8_Tech
      @D8_Tech  Рік тому

      Hi Ameen, Thank you for your valuable words and support 🙏🙏🙏

    • @premjithnarayanan3485
      @premjithnarayanan3485 Рік тому

      @@D8_Tech അത് എനിക്കും ഫീൽ ചെയ്തു അത് മാറ്റാൻ പറ്റുമോ പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യു

    • @amalrj4298
      @amalrj4298 Рік тому +2

      Vandi poli annu.. Test drive cheythannu..vandi book cheythitt und.. Next month first week kittum..poli vandi.. ❤️

  • @babudoha82
    @babudoha82 Рік тому +2

    Air check ചെയ്യൂ bro , ഞാൻ showroomil നിന്ന് കൊണ്ട് വന്നപ്പോൾ air 40 ആയിരുന്നു , കുറച്ചപ്പോൾ വണ്ടി smooth ആയി

    • @D8_Tech
      @D8_Tech  Рік тому

      Hi Babu Etta, Thank you for your valuable words.. Air check cheithu.... Normal pressure index ayirunuu... Ipo nitrogen adichu.. Pinne 2 point thazhthi annu adichathu.. Ipo mump undarnathinekal bedham unduu.. But vibration ponilaaa.. Stiff annu 😊🤝🤝😊😊

    • @babudoha82
      @babudoha82 Рік тому

      @@D8_Tech👍👍

  • @dinken7949
    @dinken7949 Рік тому +2

    സസ്‌പെൻഷൻ കുറച്ചു hard ആണ്
    അതാണ് അടി കിട്ടുന്നത്

    • @D8_Tech
      @D8_Tech  Рік тому

      Hi Dinken, Thank for your valuable words and valuable support...... 😊😊🤝😊

  • @quitmaskreloaded
    @quitmaskreloaded Рік тому +2

    Churuki paranjaal ee naattil himalayan oke aanu pattuka alengil honda highness oh 350 rs o edukunathanu budhi

    • @D8_Tech
      @D8_Tech  Рік тому

      Hi Suc Brother, Thank you for your valuable words.... Anagne illa brother... Ella vandikalum nallathanuu.. Cheriya cheriya poraimakal undu ennu mathram 😊😊🤝🤝😊

    • @quitmaskreloaded
      @quitmaskreloaded Рік тому

      @@D8_Tech vere onnum kondala puram paalees aayal prashanam aanu ...back pain is not that entertaining....njaan APACHE RTR 2004v eduth keninjirikukauanu ithe problem suspension stiff aanu...njaan upayogichirunnathu honda cb unicorn anu padakudhira...Mr perfect vandi...edh chaathan kuzhi aayaalum pushpam pole keri povum massage kittiya feel ayirikum humbukal aayaalum ath thanne aanu feel

  • @ahammed_suhail_
    @ahammed_suhail_ Рік тому +3

    തല്ലി പൊളി വണ്ടി... Height ഇല്ലാത്തവർക്ക് ഇറക്കിയ bike അത്രേയുള്ളൂ

    • @premotion_media524
      @premotion_media524 Рік тому +1

      Odichu nokku bro enittu para.

    • @D8_Tech
      @D8_Tech  Рік тому

      Hi As Daily, Thank you for your valuable words and support.... Sorry for the late reply 🤝🤝😊😊

  • @vishnuc8227
    @vishnuc8227 Рік тому +1

    ഈ വണ്ടി ഡിസൈൻ ചെയ്തവർ മണ്ടന്മാർ ആരിക്കും.... അല്ലെങ്കിൽ താങ്കൾ പറയുന്നതാവും ശെരി.. താങ്കൾ അപ്പോൾ ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാതെ ആണോ ഈ വാഹനം എടുത്തത്... എന്തുന്നാണ് ബ്രോ

    • @D8_Tech
      @D8_Tech  Рік тому

      Hi Vishnnu C Brother, Thank you for your valuable words.. 😊😊😊..brother... Ithu ente vandiyalaa.. Friend oral eduthathanuu..... Njan oru vandiye kurichum mosham ayi parayan agrikuna oru alalaa brother....... Vandi nammal annu video shoot cheithapo aa vandiyude conditions anagne ayirunu.. Athannu anagane paranajthuu...... Kuruvukal illathaa oru sadanam ilaaa... Hunter 350 njan annu test ride cheithaa aaa vandiyude experience annu njan paranajthu...... 😊😊😊🤝🤝😊😊

    • @vishnuc8227
      @vishnuc8227 Рік тому

      @@D8_Tech ഞാൻ ചുമ്മാ പറഞ്ഞെന്നെ ഒള്ളു ബ്രോ.. വേറൊന്നും അല്ല നാളെ എനിക്ക് hunter ഡെലിവറി ആണേ... കേട്ടപ്പോൾ ഒരു ഇത് അത്രേ ഒള്ളു 👍

  • @ENTERTAINMENT__HUB__
    @ENTERTAINMENT__HUB__ Рік тому +2

    1100km finished hunter

    • @D8_Tech
      @D8_Tech  Рік тому

      Hi Vinny, Thank you for your valuable words and great support 🙏🙏🙏🤝🤝🙏🙏

    • @orchid7866
      @orchid7866 Рік тому

      Bro what's ur opinion?

    • @ENTERTAINMENT__HUB__
      @ENTERTAINMENT__HUB__ Рік тому

      @@orchid7866 4k completed now

    • @ENTERTAINMENT__HUB__
      @ENTERTAINMENT__HUB__ Рік тому

      @@orchid7866 vandik kuzhappam onnum ella nyz an

    • @orchid7866
      @orchid7866 Рік тому

      @@ENTERTAINMENT__HUB__ bro engine sidil noice undenn parayunna kettu.. Broyk undo? Vere ethenkilum issues undo vandik? Already 4k completed ayallo🤩🤩❤️

  • @dinesh2759
    @dinesh2759 Рік тому +2

    verum cheap vandi

    • @D8_Tech
      @D8_Tech  Рік тому +1

      Hi Dinesh Etta, Thank you for your words.. Anagne alla ettaa.. Oro vandikalkum athintthayaa gunangal undu atjupole poraimakal undu.. 😊😊😊.... Ee vandiyil enikki thoniya ore oru poraima vibration annu backi ellam 👌👌👌.. 😊😊🤝🤝😊

  • @maheshmohan4942
    @maheshmohan4942 Рік тому +1

    Poda vadhoori...

    • @D8_Tech
      @D8_Tech  Рік тому +1

      Hi Mahesh Mohan Brother, Thank you for your valuable words... And great support💪💪... Brother enthukondanu.. Ithupole paranjathu ennu ariyilaa.... Enthayalum.. Ningal ororutharude comments enikku valuthanu.. 😊😊😊

    • @maheshmohan4942
      @maheshmohan4942 Рік тому

      @@D8_Tech bro hunter enna bike nalla vandi anu ningal oru karyam cheyyumbol maximum athine kurichu better ayittu venam parayam enikku hunter enna vandi valare ishtayi athu kondayirikkum njan chilappol angane paranje....