Very very informative. Doctors are so Sweet. It is a very clear evidence from their comfortable talk that one can go ahead and do the operation without any fear. 🙏🙏🙏🙏
ഈ ഹോസ്പിറ്റലിൽ മുട്ട്, നടുവ് സർജറി ചെയ്ത് വലതു സൈഡ് ബലം ഇല്ലാത് നടക്കാൻ പറ്റാതെ ഇരിക്കുന്ന ആളാണ് ഞാൻ. എയർപോർട്ടിൽ ചായക്ക് വില കൂടുതൽ ആണ്. ആ രീതിയിൽ ആണ് അവിടെ ബില്ല് തന്നത്. 4 lakh ആകുമെന്ന് പറഞ്ഞിട്ട് 7 lakh ആയി.
88 വയസ്സ് ഉണ്ട് എൻ്റെ അമ്മക്ക് ' കാലു രണ്ടും കോസ് ആയിട്ടാണ് ഇരിക്കുന്നത് വാക്കറു വച്ചു അല്ലം നടക്കുമായിരുന്നതാണ് ഇപ്പോൾ ഒരു കാലിൻ്റെ പാദം തളർന്ന പോലെ ആയി എന്ത് ചെയ്യാൻ പറ്റം ദയവായി മമറുപടി മുപടി ഒരു
എനിക്ക് മുട്ട് വേദന യായിട്ടു 14വർഷം കഴിഞ്ഞു ഒരുപാട് ഡോക്ടർസിനെ കണ്ടു വേദന കൂടുവല്ലാതെ യാതൊരു മാറ്റവും കണ്ടില്ല കുറെ പണം നഷ്ട്ടപെട്ടു അത്രമാത്രം എന്തെങ്കിലും പ്രതിവിധി ഉണ്ടോ ഡോക്ടർ പ്ലീസ് മറുപടിക്കായ് കാക്കുന്നു
ഞാൻ കോട്ടക്കൽ മിംസില് സ്ഥിരമായി കാണിക്കുന്ന ഒരു വ്യക്തിയാണ് പല ഡോക്ടറും അവിടെ കാണിക്കുന്നുണ്ട് പക്ഷേ നല്ല പൈസ ആവുമെങ്കിലും വളരെ നല്ല ട്രീറ്റ്മെന്റ് ആണ് അവിടെ ലഭിക്കുന്നത് പിന്നെ അക്കീം സാർ എന്ന് പറയുന്ന ഡോക്ടറെ കുറിച്ച് എന്റെ ഭിന്നശേഷി ആയിട്ടുള്ള പ്രമുഖരായ പല ഡോക്ടർസും പല സെന്ററുകളിലും ഗംഗ ഹോസ്പിറ്റലിൽ വരെ കാണിച്ചിട്ടും മടക്കിയ കേസ് ആയിരുന്നു എനിക്ക് നടത്തിപ്പിച്ചു തന്നത് ഈ ഡോക്ടർ ഹക്കീം സാറാണ് ഞാനോ എന്റെ എന്റെ കുടുംബമോ മറക്കില്ല അതിനുശേഷം എന്തോ ഓർത്തോ പ്രശ്നം വന്നാലും അദ്ദേഹത്തെയാണ് കാണിക്കാറ് പണം ഉണ്ടാക്കിയാൽ ഉണ്ടാവും എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അധ്വാനിച്ച് ഉണ്ടാക്കാം എന്നാൽ ജീവൻ എന്തെങ്കിലും സംഭവിച്ചാൽ
പോളിയോ ഉണ്ടായവർക് സർജറി പറ്റുമോ എൻറെ കാൽമുട്ട് ചിരട്ട ഇപ്പോൾ എന്തൊക്കെ ആയി ട്ടുണ്ട് തീരെ നടക്കാൻ വയ്യ മറ്റു ഡോക്ടർമാർ സർജറി പറ്റില്ല എന്നാണ് പറഞ്ഞത് ഞാൻ വലിയ വിഷമത്തിൽ ആണ് മറുപടി തരുമോ
എനിക്ക് വലത്തെ മുട്ട് കാല് വേദന ഉണ്ട് എനിക്ക് 60 വയസ്സ് ആയി എന്ത് ചെയ്യണം മരുന്ന് കുടിച്ചാൽ മാറുമൊ എന്താണ് ചെയ്യണ്ടത് നിങ്ങളെ കാണാൻ എ ന്ത് ചെയ്യണം അറിയിക്കുമൊ
മുട്ട് വേദനകുള്ള സർജരിക് medisep ഇൻഷുറൻസ് കിട്ടില്ല... ഒരു ഒന്നര മാസം മുൻപ് എന്റെ ഉമ്മാക്ക് മിംസ് കോട്ടക്കലിൽ നിന്നും ഹകീം ഡോക്ടർ സർജറി ചെയ്തു... അന്ന് അന്വേഷിച്ചപ്പോൾ medizep ഇതിന് കിട്ടില്ല എന്നു പറഞ്ഞു.... പക്ഷേ മറ്റു പ്രൈവറ്റ് ഇൻഷുറൻസ് കകൾക് ഉണ്ട് 0:36
Sir nanum muttu vedana karanam prayasapedunnu.62 yrs.ex army.cheriya veenam unde.orthoye kandirunnu.thei manam ane.marun ne kazhichu.allam kuravundeairunu.ippol med ella.sound,kolithipidutham unde.pl rep.
❓❓❓❓❓❓❓❓❓❓❓ മുട്ട് വേദനക്ക് ഏറ്റവും നല്ല ഒരു മരുന്ന് എന്റെ അനുഭവത്തിൽ❓ ഒരു പിടി കല്ലുപ്പും ഒരു പിടി മുരിങ്ങ ഇലയും അരച്ച് പേസ്റ്റ് രൂപത്തിലാക്കി രാത്രി മുട്ടിൻകാലിൽ തേച്ചുപിടിപ്പിച്ച് കെട്ടിവെക്കുക രാവിലെ കഴുകി കളയുക അങ്ങിനെ അഞ്ചു ദിവസമെങ്കിലും തുടരെ ചെയ്യുക പൂർണ്ണമായും മാറിക്കിട്ടും
ചികിത്സാ പ്രചാരണം വരുമാനം വർദ്ധിപ്പിക്കാൻ ഒരു നടാകം ഈ ഡോ :മാർ ആരെങ്കിലും ഒരു പാവപ്പെട്ടവന് freeയായി ചികിത്സിച്ച അനുഭവം ഉള്ളവർ പറയുക. ദൈനം ദിനം രോഗികൾക്ക് വേണ്ടി ഇവിടെ പിരിവ് നടത്തുന്നു. ഏതെങ്കിലും ഒരു പ്ലസ്റ്റു കഴിഞ്ഞു ചിക്കിത്സ പഠിക്കാൻ പോയ ഒരുത്തൻ ഉണ്ടെങ്കിൽ പറയണം ഗിന്നസ് ബുക്കിൽ കൊടുക്കാനാണ് '
Millions of Doctors. They need job. Hundreds of pharmaceutical companies. They want business. Billions of old people and patients. Different types of diseases. Medical technology is very good. Nobody can completely erase the diseases. People can watch the vedio for time passing. Never expect 100% results. All types of treatment, Allopathic, Aurvedic, Homeopathy etc is ok.
റോബോട്ടിക് സർജറിക് അവർ പറയുക 4.80ലക്ഷം, സർജറികഴിഞ്ഞപ്പോൾ 5.25ആയി, പിന്നെ സർജറിക് മുമ്പേയുള്ള ടെസ്റ്റുകൾക്കു വേറെ ചാർജ് വരും, കഴിഞ്ഞതിനു ശേഷം ചെക്കപ്പിന് മരുന്നിനു xray എന്നിങ്ങനെ വേറെ ചിലവ് വരും ഇതൊന്നും അവർ നേരത്തെ പറയില്ല
Very very informative. Doctors are so Sweet. It is a very clear evidence from their comfortable talk that one can go ahead and do the operation without any fear. 🙏🙏🙏🙏
ഉപകാരം ഉള്ള വീഡിയോ ❤❤❤❤👍🏼👍🏼👍🏼👍🏼👍🏼
Thank you doctors
Very informative 🙏🏼👍
❤As a physiotherapist very informative ❤..
Thank you very much Arogyam channel 🌷🌷🌷
Am also suffering from arthritis disease, but no pain. I am based at Kolkata. So thinking how and when to go to this hospital 🙏🙏🌷🌷
നടു, മുട്ട്, കഴുത്തു വേദന എത്ര പഴകിയതും food supplement കൊണ്ടു പരിപൂർണ്ണമായി സുഖപ്പെടുത്തുന്നു.
നല്ലുരങ്ങാടി, ഫറോക്ക്
നല്ല വിശദ്ധികരണം
നല്ല വിഡിയോ ശരിക്കും കാര്യങ്ങൾ മനസ്സിലാക്കാ
Nalla doctlorsnod alargi kusumb undKunna pathive mslayalikku genmans ullathailatRy Echs upayo gikkan pattumo
ഈ ഹോസ്പിറ്റലിൽ മുട്ട്, നടുവ് സർജറി ചെയ്ത് വലതു സൈഡ് ബലം ഇല്ലാത് നടക്കാൻ പറ്റാതെ ഇരിക്കുന്ന ആളാണ് ഞാൻ. എയർപോർട്ടിൽ ചായക്ക് വില കൂടുതൽ ആണ്. ആ രീതിയിൽ ആണ് അവിടെ ബില്ല് തന്നത്. 4 lakh ആകുമെന്ന് പറഞ്ഞിട്ട് 7 lakh ആയി.
Informative👌🏻👌🏻
Iam an ex service man, wanted to know if ECHS insurance facility is available in kottakal Mims???
88 വയസ്സ് ഉണ്ട് എൻ്റെ അമ്മക്ക് ' കാലു രണ്ടും കോസ് ആയിട്ടാണ് ഇരിക്കുന്നത് വാക്കറു വച്ചു അല്ലം നടക്കുമായിരുന്നതാണ് ഇപ്പോൾ ഒരു കാലിൻ്റെ പാദം തളർന്ന പോലെ ആയി എന്ത് ചെയ്യാൻ പറ്റം ദയവായി മമറുപടി മുപടി ഒരു
If there is no pain happening to human being what will happen to humans life.pls adbice
നന്ദി
എനിക്ക് മുട്ട് വേദന യായിട്ടു 14വർഷം കഴിഞ്ഞു ഒരുപാട് ഡോക്ടർസിനെ കണ്ടു വേദന കൂടുവല്ലാതെ യാതൊരു മാറ്റവും കണ്ടില്ല കുറെ പണം നഷ്ട്ടപെട്ടു അത്രമാത്രം എന്തെങ്കിലും പ്രതിവിധി ഉണ്ടോ ഡോക്ടർ പ്ലീസ് മറുപടിക്കായ് കാക്കുന്നു
ഞാൻ 62 വയസ്സ് യുള്ള ഒരു പ്രവാസി യാണ് മുട്ട് വേധന നല്ലവണ്ണം ഉണ്ട് ഒന്ന് കാണണം എവിടെ വരണം?
They took more than 4 years to complete MBBS but we got the information in 15 minutes...
Parayanda kariyareyame parayanda samayathe parayouka
എന്റെ ഡിസ്ക് ഓപ്പറെ സൻ ചൈദ ഡോക്ടർ എന്നെ ജീവിടത്തിലേക് കൊണ്ട് വന്ന ഡോക്ട് ആണ് ഫൈസൽ
ഞാൻ കോട്ടക്കൽ മിംസില് സ്ഥിരമായി കാണിക്കുന്ന ഒരു വ്യക്തിയാണ് പല ഡോക്ടറും അവിടെ കാണിക്കുന്നുണ്ട് പക്ഷേ നല്ല പൈസ ആവുമെങ്കിലും വളരെ നല്ല ട്രീറ്റ്മെന്റ് ആണ് അവിടെ ലഭിക്കുന്നത് പിന്നെ അക്കീം സാർ എന്ന് പറയുന്ന ഡോക്ടറെ കുറിച്ച് എന്റെ ഭിന്നശേഷി ആയിട്ടുള്ള പ്രമുഖരായ പല ഡോക്ടർസും പല സെന്ററുകളിലും ഗംഗ ഹോസ്പിറ്റലിൽ വരെ കാണിച്ചിട്ടും മടക്കിയ കേസ് ആയിരുന്നു എനിക്ക് നടത്തിപ്പിച്ചു തന്നത് ഈ ഡോക്ടർ ഹക്കീം സാറാണ് ഞാനോ എന്റെ എന്റെ കുടുംബമോ മറക്കില്ല അതിനുശേഷം എന്തോ ഓർത്തോ പ്രശ്നം വന്നാലും അദ്ദേഹത്തെയാണ് കാണിക്കാറ് പണം ഉണ്ടാക്കിയാൽ ഉണ്ടാവും എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അധ്വാനിച്ച് ഉണ്ടാക്കാം എന്നാൽ ജീവൻ എന്തെങ്കിലും സംഭവിച്ചാൽ
ഇത്രയും ആളുകൾക്ക് മുട്ടുവേദന എന്തുകൊണ്ട് വരുന്നു എന്ന് ഈ ഡോക്ടർമാർ കണ്ടുപിടിക്കാത്തത് എന്തുകൊണ്ട്
അങ്ങനെ തീരുമാനം ആയാൽ പിന്നെ ഇവർക്കന്താ പണി 🤔
😅
30 വയസ്സ്... മുട്ടിനു theymanam
പോളിയോ ഉണ്ടായവർക് സർജറി പറ്റുമോ എൻറെ കാൽമുട്ട് ചിരട്ട ഇപ്പോൾ എന്തൊക്കെ ആയി ട്ടുണ്ട് തീരെ നടക്കാൻ വയ്യ മറ്റു ഡോക്ടർമാർ സർജറി പറ്റില്ല എന്നാണ് പറഞ്ഞത് ഞാൻ വലിയ വിഷമത്തിൽ ആണ് മറുപടി തരുമോ
II nd stage ആണെങ്കിൽ operation must ആണോ ദയവായി reply തരണേ Dr.നല്ല Pain ആണ്
എനിക്ക് വലത്തെ മുട്ട് കാല് വേദന ഉണ്ട് എനിക്ക് 60 വയസ്സ് ആയി എന്ത് ചെയ്യണം മരുന്ന് കുടിച്ചാൽ മാറുമൊ എന്താണ് ചെയ്യണ്ടത് നിങ്ങളെ കാണാൻ എ ന്ത് ചെയ്യണം അറിയിക്കുമൊ
Robotic fees how mutch?
Dokdarmarude.muttine.themanam.ellathade.endaa.
Cost
Kindly Contact : 9656 000 629
കാൽമുട്ട് സർജറിക്ക് മിംസ് കോട്ടക്കലിൽ medisep ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാണോ?
Kindly Contact : 9656 000 629
മുട്ട് വേദനകുള്ള സർജരിക് medisep ഇൻഷുറൻസ് കിട്ടില്ല... ഒരു ഒന്നര മാസം മുൻപ് എന്റെ ഉമ്മാക്ക് മിംസ് കോട്ടക്കലിൽ നിന്നും ഹകീം ഡോക്ടർ സർജറി ചെയ്തു... അന്ന് അന്വേഷിച്ചപ്പോൾ medizep ഇതിന് കിട്ടില്ല എന്നു പറഞ്ഞു.... പക്ഷേ മറ്റു പ്രൈവറ്റ് ഇൻഷുറൻസ് കകൾക് ഉണ്ട് 0:36
Kozhencherry muthoot hospital oru campaign nadakkunnudu ..40000 rs inu muttu replacement cheyyunnudu
Pathanamthitta Kozhencherry muthoot
Charge.parayoo
കോട്ടക്കൽ മിംസിൽ സ്റ്റാർ ഇൻഷൂർ ലഭിക്കുമോ
Jasmine Faisal
👍👍
Sir insurance claim kitumo please reply
Kindly Contact : 9656 000 629
Sir nanum muttu vedana karanam prayasapedunnu.62 yrs.ex army.cheriya veenam unde.orthoye kandirunnu.thei manam ane.marun ne kazhichu.allam kuravundeairunu.ippol med ella.sound,kolithipidutham unde.pl rep.
Kindly Contact Our Othopaedics HOD Dr Faizal M Ikbal :9656 000 629
Hospital 🏥 evide yane
AsterMIMS Kottakkal, Malappuram District
Super
Teamil 2doctors illallo
Tkr nu sesham ffd varunnathinu aster mimsil chikilsayundo?
Yes, Kindly Contact : 9656 000 629
Ni ngal.charchaku.vannathano
😂
ഞാൻ 7 വർഷമായി ദിവസം 20 km നടക്കാറുണ്ട്. ഇപ്പോൾ വയസ്സ് 51, എനിക്ക് വലത് മുട്ടിന് വേദന തുടങ്ങി. നടത്തം ഒരു കാരണമാണോ?
ഇതല്ലേ പരിപാടി. പിന്നെ എങ്ങനെ തേയാതിരിക്കും. 🙆♂️🙆♂️
വലത് കാലിനും ഇടത് കാലിനും ഒരേ പ്രായമല്ലേ 😀പിന്നെ എന്ത് കൊണ്ട് വലത് കാലിനു മാത്രം തെയ്മാനം ❓❓
ഡോക്ടറെ കണ്ട് പരിശോധന നടത്തി, തേയ്മാനം ഒന്നും ഇല്ല... ഷൂ മാറ്റി ഉപയോഗിക്കാൻ പറഞ്ഞു... ഭാരമുള്ള ഷൂ ആയിരുന്നു ഉപയോഗിക്കുന്നത്
@@SadakkathullaSadakka നടത്തത്തിൻ്റെ സ്റൈൽ കൊണ്ട് ചിലർക്ക് ഒരു കാലിലേക്ക് കൂടുതൽ ലോഡ് വരും. മമ്മൂട്ടി ഉദാഹരണം
എന്റെ പൊന്നു ചേട്ടാ, ഇനിയെങ്കിലും. ഈ 20 km എന്നുള്ളത് ഒരു 2 ആക്കി കുറച്ചൂടെ.?😂😂
🙏🏻👍
Nalayirathil oralaya nhan
ഓപ്പറേഷൻ ചാർജ😄 എത്രയാണ്
ആദ്യം നിങ്ങൾ പൈസ ഒന്ന് കുറച്ചു തരുമോ നല്ല Dr ആണ് ഫൈസൽ സാർ പക്ഷെ ഒരു സാധാരണകാരന് താങ്ങാൻ കഴിയില്ല
We have 5 free TKR campaign is ongoing.
Kindly contact this number : 9656 000 629
👍🏻👍🏻💜🌹
Ente randu kalmuttinu mukalil neerund pinne vedhanayum 35 age ayittullu
നല്ല ഡോക്ടേർസ് പക്ഷെ ഇൻ്റർവ്യു ചെയ്യുന്നവൾ എല്ലാം ചളമാക്കുന്നു.
I agreed with you
Io0
Yes
എനിക്ക് 12വർഷം ആയി മുട്ട് വേദന marunnugal ഒരുപാട് കഴിച്ചു ചെറുതായി കുറവ് ഉണ്ട് വയസ്സ് 65.
.
Dr റേ കാഞ്ഞിരപ്പള്ളി ഇൽ എവിടെ ആണു ഹോസ്പിറ്റലിൽ എനിക്ക് വരാനാണ് മുട്ട് വേദന ആണു
Doctor te veetilullathine Ayirikkum
Arabi chothichathu
Anekvedu
Neokearabiyeparayan.ayella.
❓❓❓❓❓❓❓❓❓❓❓
മുട്ട് വേദനക്ക് ഏറ്റവും നല്ല ഒരു മരുന്ന് എന്റെ അനുഭവത്തിൽ❓
ഒരു പിടി കല്ലുപ്പും ഒരു പിടി മുരിങ്ങ ഇലയും അരച്ച് പേസ്റ്റ് രൂപത്തിലാക്കി രാത്രി മുട്ടിൻകാലിൽ തേച്ചുപിടിപ്പിച്ച് കെട്ടിവെക്കുക രാവിലെ കഴുകി കളയുക അങ്ങിനെ അഞ്ചു ദിവസമെങ്കിലും തുടരെ ചെയ്യുക പൂർണ്ണമായും മാറിക്കിട്ടും
Thankyou👌
Neeru marum..theymanam marilla
ഇതിൽ നിന്ന് എന്ത് കിട്ടി ?
ചികിത്സാ പ്രചാരണം
വരുമാനം വർദ്ധിപ്പിക്കാൻ ഒരു നടാകം
ഈ ഡോ :മാർ ആരെങ്കിലും ഒരു പാവപ്പെട്ടവന് freeയായി ചികിത്സിച്ച അനുഭവം ഉള്ളവർ പറയുക.
ദൈനം ദിനം രോഗികൾക്ക് വേണ്ടി ഇവിടെ പിരിവ് നടത്തുന്നു. ഏതെങ്കിലും ഒരു പ്ലസ്റ്റു കഴിഞ്ഞു ചിക്കിത്സ പഠിക്കാൻ പോയ ഒരുത്തൻ ഉണ്ടെങ്കിൽ പറയണം ഗിന്നസ് ബുക്കിൽ കൊടുക്കാനാണ് '
ഒരു മുട്ടിനു ഓപ്പറേഷൻ ചെയ്യാൻ എത്ര രൂപ ആകും
Kindly Contact : 9656 000 629
Millions of Doctors. They need job. Hundreds of pharmaceutical companies. They want business. Billions of old people and patients. Different types of diseases. Medical technology is very good. Nobody can completely erase the diseases. People can watch the vedio for time passing. Never expect 100% results. All types of treatment, Allopathic, Aurvedic, Homeopathy etc is ok.
44:11
Full surgery
ഡോക്ടർമാരെ സമീപിക്കുന്ന പേഷ്യ പേഷ്യൻസിനെ അപമാനിക്കുന്ന, പരിഹസിക്കുന്ന ഡോക്ടർമാരാണോ നിങ്ങൾ
ഡോക്ടർ ഫൈസൽ തട്ടിപ്പാണ് ആരും കുടുങ്ങേണ്ട
You are chitchatting and flirting wasting our time,
നിങ്ങൾ ഡോക്ടർമാര് രണ്ടു ഭാര്യയും കൊണ്ട് അറബി വരുന്നു വീണ്ടും ഒന്ന് വേണമെങ്കിൽ കിട്ടും ഇതൊക്കെ നിങ്ങൾക്ക് പറയാൻ കൊള്ളാത്തത...
പിന്നെ ആര് പറയണം, മുഖ്യമന്ത്രിയോ 🤔🤔
Patient nte sandosham allea ... alland drinks and MDMA adikan parayan pattumo
അത് മാത്രമേ ലവള് കേട്ടത് എന്താ ചെയ്ക. ക്ഷീരമുള്ളോരകിട്ടിന് ചുവട്ടിലും
❤❤❤
Halo.doctrais..sadarana.e.rokam.sadaranakrko.manselavan.adado.basaiel.samsarehoda.
😃😃
😅😊
😂😂
വ്ലോഗർ പേയ്‌മെന്റ് പരസ്യമാണ്
പ്രായം പറയാത്തത്🌹 ഉണങ്ങി കാണുo
dr ഫൈസലിന് പൈശാചിക ചിന്ത മാത്രേമേ ഉള്ളൂ .MRI യുടെ
😮c😮😢c😊
😮😢😮😮😢😮
Very informative 🤲🏼🫱🏻🫲🏼
👍👍
❤❤
Onnum manassilakunnilla
Operation kàzhijñal kalumàdakki irikkan pattumo
Nallathayirunnu.karyangal manasilakan kazhinju. 👍👍👍Treatment nadathanamengil cash vende.athillathavar endhucheyum.avar vedhana sahichu nadakum.insurence undo enn anweshikum.onninum kazhiyathavar avaran vedhana anubavich nadakunnath. ❤️❤️❤️