അർജുൻ വണ്ടി നിർത്തിയത് ഈ കടയ്ക്ക് മുൻപിൽ; ഇടിഞ്ഞത് ഭിത്തി പോലെയാക്കിയ ഭാഗം | Ankola Landslide

Поділитися
Вставка
  • Опубліковано 5 вер 2024
  • അർജുൻ വണ്ടി നിർത്തിയത് ഈ കടയ്ക്ക് മുൻപിൽ; ഇടിഞ്ഞത് ഭിത്തി പോലെയാക്കിയ ഭാഗം
    #ankolalandslide #shirur
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 386

  • @sreerajtp3685
    @sreerajtp3685 Місяць тому +163

    കഫയെക്കുറിച്ച് ഇത്ര detail ആയി വിവരിക്കേണ്ട കാര്യം?? എത്ര മുറികളുണ്ട്.. എങ്ങോട്ട് തിരിഞ്ഞ ഇരിക്കുന്നത്.. എന്ത് വെച്ച ഉണ്ടാക്കിയിരിക്കുന്നത്.. ബ്ലഡി fools..

    • @sarathNN
      @sarathNN Місяць тому +10

      കടയുടെ സൈഡിൽ റിവേഴ്സ് കയറ്റിയിടാൻ പാർക്കിംഗ് ഏരിയ ഉണ്ട്...ലോഡ് ഉള്ളത് കൊണ്ട് അവിടേക്ക് കയറ്റിയിടാതെ പോകേണ്ട സൈഡിൽ തന്നെ നിർത്തിയിടാൻ മാത്രമേ ചാൻസ് ഉള്ളൂ...അത്കൊണ്ട് കടയുടെ ഭാഗത്ത് വരാൻ ചാൻസ് ഇല്ല..അങ്ങനെ ഇവർ പറയുന്ന പോലെ പുഴയിൽ പോയതാണെങ്കിൽ ആരെങ്കിലുമായിട്ട് പുഴയിൽ മരത്തടി ഒഴുകി നടക്കുന്നത് റിപ്പോർട്ട് ചെയ്യാതിരിക്കില്ല...മാത്രമല്ല അങ്ങനെ എങ്കിൽ GPS ലൊക്കേഷനും ഇവിടെ കാണിക്കില്ല

    • @DRACULA_KING_
      @DRACULA_KING_ Місяць тому +6

      കടയിൽ കയറി ഇരിക്കാൻ ഉള്ള possibility ഉണ്ട്..അതുകൊണ്ട് അത് അങ്ങനെ തള്ളി കളയണ്ട ഒന്നല്ല

    • @keziaaaron9346
      @keziaaaron9346 Місяць тому +6

      എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞു ഒരു വാർത്ത ആക്കണ്ടേ 😂😂😆😆

    • @sarathNN
      @sarathNN Місяць тому

      @@DRACULA_KING_ അങ്ങനെ ആണെങ്കിൽ ഓഫായ ഫോണിൽ 2 തവണ ഫോൺ പോയതും വണ്ടി വീണ്ടും ഒരിക്കൽ കൂടി ഓണാക്കാൻ നാലാം ദിവസം ശ്രമിച്ചതും സംഭവിക്കില്ല... അപ്പൊൾ കടയിൽ ആണെന്ന് ചിന്തിക്കേണ്ടത്തില്ല..അർജുൻ്റെ സ്വഭാവം വെച്ച് ഇത് കാണുമ്പോൾ തന്നെ വീട്ടിലേക്കോ സുഹൃത്തുക്കളെയോ വിളിച്ച് ഇങ്ങനെ ഒരു സംഭവം നടക്കുന്നുണ്ട് എന്ന് വിളിച്ചു പറയേണ്ടതാണ്...അതും സംഭവിച്ചിട്ടില്ല .അതിനർത്ഥം അർജ്ജുൻ ഇത് അറിഞ്ഞിട്ടേയില്ല...നല്ല ഉറക്കത്തിലായിരിക്കണം...കാരണം അതിനു മുന്നേ കടന്നു വന്ന ഒരുപാട് വണ്ടിക്കാർ ഈ കുന്ന് ഇടിഞ്ഞു വരുന്നത് റിപ്പോർട്ട് ചെയ്യുകയും വീഡിയോ ചെയ്യുകയും ചെയ്തിട്ടുണ്ട്

    • @sarathNN
      @sarathNN Місяць тому +3

      അന്നിവർ സമീറിനോട് ആണ് ചോദിച്ചിരുന്നതെങ്കിൽ ഒരിക്കലും അങ്ങനെ പറയില്ലായിരുന്നു...കാരണം അന്ന് രാവിലെ സമീറിനെ വിളിച്ച് അർജ്ജുൻ ഒരുപാട് നേരം സംസാരിച്ചതാണ്

  • @sandhoops3223
    @sandhoops3223 Місяць тому +66

    അർജുൻ തിരിച്ചു വരട്ടെ, പാവം ഒരു കുഞ്ഞു അടക്കം ഒരു കുടുംബം പോയല്ലോ 😢

  • @fathimac5012
    @fathimac5012 Місяць тому +191

    എത്രയും പെട്ടന്ന് പുറത്തു എത്തിക്കാൻ കഴിയണേ റബ്ബേ 😢

  • @kvshobins9820
    @kvshobins9820 Місяць тому +120

    ഇതൊക്കെ കാണുമ്പോൾ ആണ് പണ്ട് ദൂരദർശനിൽ വാർത്ത വായിച്ചിരുന്നവരെ ഓർത്തു പോകുന്നത് 🙏🙏🙏🙏🙏

    • @NitroDad
      @NitroDad Місяць тому +16

      Exactly. I dont understand what is the point of discussing about tshop here. Pathetic media

    • @PkBabu-lx8qg
      @PkBabu-lx8qg Місяць тому +5

      Anne itharam live paripadi illa 😅

    • @haniyaworld3924
      @haniyaworld3924 Місяць тому +7

      ഇത്തരം ചാനലുകൾ ആണ് നാടിനു നാശം

    • @verse4442
      @verse4442 Місяць тому +1

      They are discussing the strength of the shop material to know the force of landslide and rootcause of landslide.

  • @Spt1904
    @Spt1904 Місяць тому +18

    ലക്ഷ്മണന്റെ കടയുടെ ലക്ഷണം പറച്ചിൽ.... എന്തിനാണെന്ന് ഒരു പിടിയും കിട്ടുന്നില്ല

  • @Skanoop51
    @Skanoop51 Місяць тому +7

    വണ്ടിക്കുള്ളിൽ സേഫ് ആണെകിൽ ഒരു call എങ്കിലും തിരിച്ചു വിളിച്ചേനെ... ചാർജർ ഒക്കെ അതിൽ തന്നെ ഉണ്ടാവില്ലേ 😢

  • @abilu1234
    @abilu1234 Місяць тому +69

    ചായ കടയുടെ മുന്നാധാരം വേണോ,?

    • @ramseena4253
      @ramseena4253 Місяць тому +14

      സുജക്ക് ചായക്കട എങ്ങനെ ഇരിക്കുന്നു എന്നാണ് അറിയേണ്ടത്

    • @hihhihhhi8619
      @hihhihhhi8619 Місяць тому +3

      ​@@ramseena4253 സത്യം 😢

    • @seemakannankara8897
      @seemakannankara8897 Місяць тому +1

      😂

    • @JayaSree-bm3ri
      @JayaSree-bm3ri Місяць тому +1

      😂😂

    • @BluemoonLady
      @BluemoonLady Місяць тому

      😂😂

  • @tulunadu5585
    @tulunadu5585 Місяць тому +192

    നമ്മുടെ നാട്ടിൻപുറത്തു എന്താ തടി അടുക്കി വെച്ചാണോ വീടുണ്ടാക്കുന്നത്, എന്തൊക്കെ ആണ് ഇവർ പറയുന്നത്
    റിപ്പോർട്ടർ ടീവിയിൽ ശമ്പളം കിട്ടാത്തതിന്റെ അസ്വസ്ഥത ആണോ

    • @JophyManalel
      @JophyManalel Місяць тому

      ചോദിച്ച ചോദ്യം തന്നെ തന്നെയും പിന്നെയും ചോദിച്ച് വാർത്ത വിറ്റ് കാശാക്കാനുള്ള തിരക്കാ..... സ്വന്തം വിടുവേണേലും ത😊ടി അടിക്കി വെച്ചതാണെന്ന് ഇവറ്റകൾ പറയും:😡😡😡😡 ലക്ഷ്മണൻ ഈ വായനക്കാരിയുടെ ഒപ്പം പഠിച്ചതാ തരണോ

    • @Prajithkc555
      @Prajithkc555 Місяць тому

      സംഘിണി ചേച്ചി യുടെ വാ മൊഴി വഴക്കം

    • @mathamaithri
      @mathamaithri Місяць тому

      അല്ലേലും ഈ സങ്കിണിയെ മാറ്റണം

    • @DRACULA_KING_
      @DRACULA_KING_ Місяць тому +8

      പുറത്തോട്ടു പോയാൽ തടി ഒക്കെ അടിച്ച് കൂട്ടിയ പെട്ടികടകൾ ഒരുപാട് ഉണ്ട്..

    • @Life79751
      @Life79751 Місяць тому +2

      Avaru paranjathil thettonum illa brother

  • @propagandatov1748
    @propagandatov1748 Місяць тому +23

    0:40 റിപ്പോർട്ടർക്ക് പണി പാളി 😮😢😢😢😢

  • @notout7913
    @notout7913 Місяць тому +53

    ചേമ്പിൻവിത്ത് പുഴുങ്ങിയത് ചൂടോടെ വായിലിട്ട പോലെ സംസാരിക്കുന്നു മിടുക്കിക്കുട്ടി 😂😂

  • @muhsinakm98
    @muhsinakm98 Місяць тому +25

    Aswin madappally video ഇവർ കണ്ടു അപ്പോൾ തന്നെ google image തപ്പി എടുത്തു ഹോട്ടൽ ന്റെ തടിയും വെള്ള പെയിന്റും വിവരിക്കുന്നു കഷ്ടം തന്നെ 🙏🏼

    • @sarathNN
      @sarathNN Місяць тому

      @@muhsinakm98 സുഹൃത്തേ ഇതൊക്കെ സാധാരണക്കാരായ ഞാൻ പോലും അന്നേ ചെയ്ത് വണ്ടികൾ നിർത്തിയിടുന്നതൊക്കെ നോക്കിയതാണ്...എന്നിട്ടും അവിടുള്ള ദൗത്യത്തിൽ ഏർപ്പെട്ടവർ അത് ചെയ്തില്ലേ എന്നതാണ് കഷ്ടം... ആ സ്ഥലം പോലും അറിയാത്ത രീതിയിലാണ് അവർ മണ്ണ് നീക്കുന്നുണ്ടായത്... ഒരു വർഷത്തേക്കുള്ള റോഡിൽ അവർ എത്തിയത് പോലുമുണ്ടായില്ല...അതും കഴിഞ്ഞ് റോഡിൻ്റെ സൈഡിലായിരിക്കും ഇങ്ങോട്ടേക്കു വരുമ്പോൾ വണ്ടി കിടക്കുക....തികഞ്ഞ അനാസ്ഥയാണ്...രക്ഷാദൗത്യം എന്ന് വിളിക്കാൻ ആവില്ല..അവർക്ക് അതിനടിയിൽ ആളുകളും വണ്ടികളും ഉണ്ടാവും എന്ന ചിന്തപോലും ഇല്ലാതെ എല്ലാം ക്ലിയാർ ചെയ്തു എന്ന് പറഞ്ഞു കലക്ടർ അടക്കം പത്രപ്രസ്ഥാവന നടത്തിയതാണ്...ഇപ്പോഴും അവർ ഒന്നും അറിയാതപോലെയാണ് നീങ്ങുന്നുണ്ടായത്...മരിച്ചവരും മണ്ണിനടിയിലുള്ളവരും അവരുടെ ബോഡികളും ഒന്നും ഇവർക്ക് ഒരു പ്രശ്നമേ അല്ലെന്ന രീതിയാണ്

  • @Mastermindz9087
    @Mastermindz9087 Місяць тому +21

    എന്റെ ഒരു സംശയം പറയാം,
    തടി അടങ്ങിയ ലോറി അവർ കടത്തിയോ എന്ന് അന്വേഷിക്കണം ✌🏻

  • @rayiraas
    @rayiraas Місяць тому +140

    വല്ലാത്ത ഒരു വെപ്രാളവും കിതപ്പും അരോചകം തോന്നുന്നു.ന്യൂസ് റീഡർക്ക് എന്തിനാണ് ഇത്ര വെപ്രാളം.

    • @shershahas4893
      @shershahas4893 Місяць тому +16

      Dey news vayikunath nammaley ellareyum poley feelings ulla oru lady ane.arjuney kittan keralam ottakey kaathirikkunnu athe news vayikuna suja kum unde.manushyan manushyaney mansilake

    • @digitalbusinessworld2317
      @digitalbusinessworld2317 Місяць тому +19

      ചല പില കൂട്ടുന്നത് ഞാൻ വലിയ എന്തോ ആണ് എന്ന് വരുത്താൻ വേണ്ടിയുള്ള ശ്രമം ആണ് ആ കുട്ടിക്ക്

    • @mithandmal
      @mithandmal Місяць тому

      Aa penninum feelings undu bro​@@digitalbusinessworld2317

    • @kvshobins9820
      @kvshobins9820 Місяць тому +7

      ദൂരദർശൻ ഓക്കേ ആയിരുന്നു വാർത്ത ❤

    • @sujithnair7209
      @sujithnair7209 Місяць тому

      Pavangal enki kanathirunna pore...

  • @mass0022
    @mass0022 Місяць тому +66

    ചായക്കടയുടെ സ്‌ട്രെക്ച്ചർ വർണ്ണിക്കുക വളരെ അത്യാവശ്യമാണ്.

  • @lukmanc8701
    @lukmanc8701 Місяць тому +8

    നാലാം ദിവസം മൊബൈൽ റിങ് ചെയ്ത സ്ഥിതിക്ക് ഒന്നുകിൽമ മണ്ണ് ലോറിയിലേക്ക് വീയുമ്പോൾ ഓപ്പോസിറ്റ് വശത്തേക്ക് ലോറി മറിഞ്ഞിട്ടുണ്ടാകും അപ്പോൾ എടുക്കാൻ കഴിയാത്ത വിധം മൊബൈൽ ലോറിക്കടിയിൽ പെട്ടുകാണും. അവൻ ജീവനോടെ ലോറിയിൽ ഉണ്ടാവാം. അല്ലങ്കിൽ മണ്ണ് തന്റെ നേരെ വരുമ്പോൾ ഫോണും ലോറിയും ഇട്ടേച്ചു ഓടിയെങ്കിലും അവൻ മണ്ണിനടിയിൽ പെട്ടുപോയിട്ടുണ്ടാകാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. അവൻ തിരിച്ചു വരട്ടെ എന്തായാലും പുഴയിൽ വീയാനുള്ള ചാൻസ് കുറവാണ് ഇങ്ങനെയും

  • @saleemAboobacker-d6m
    @saleemAboobacker-d6m Місяць тому +86

    ഒരു ചെറിയ സംശയം ഈ വാഹനത്തിന്റ GPS കൂടാതെ ഡ്രൈവറുടെ മൊബൈൽ ലൊക്കേഷൻ കൂടി നോക്കിയോ രണ്ടു ദിവസം മുൻപ് ഓൺ ആയിരുന്നു എന്ന് പറയുന്നു അതു കൂടി നോക്കിയോ?

    • @arunsanal6893
      @arunsanal6893 Місяць тому

      Will not be accurate

    • @naseemam5978
      @naseemam5978 Місяць тому

      ​@@arunsanal6893yes siber sellukarku polum kandu pidikan sadhichilla ennu innu ravile newsil kandirunnu avar kure shramichittund ennu parayunnu

    • @user-ml1qm5eo3f
      @user-ml1qm5eo3f Місяць тому +2

      Njanum chindichu

    • @user-lg9wp4pq9t
      @user-lg9wp4pq9t Місяць тому +2

      @@saleemAboobacker-d6m mob location is the disaster spot

    • @asiyabeevi3773
      @asiyabeevi3773 Місяць тому

      ഇപ്പോ ഫോണിൽ ചാർജ് കാണില്ല....ആ ടവറിന്റെ കീഴിൽ ആണെന്ന് കാണാം...

  • @harikrishnank2365
    @harikrishnank2365 Місяць тому +2

    അർജുന്റെ ഫോൺ ലൊക്കേഷൻ നോക്കിയാൽ കണ്ടുപിടിക്കാൻ സാധിക്കുമോ. ഫോൺ സ്വിച്ച് ഓഫ്‌ ആയാൽ. ലൊക്കേഷൻ കിട്ടുമോ 😔😔

  • @krishnavarma4508
    @krishnavarma4508 Місяць тому +2

    അർജുൻ സോദരാ മോൻ വേഗം ജീവനോടെ തിരിച്ചു വന്നാലും. ഈശ്വരൻ കൂടെയുണ്ട്.

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +36

    എല്ലാവരും പറയുന്നു. സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ എന്നിട്ട് എവിടെ സൈന്യം?????? സൈന്യം എപ്പോഴാണ് വരുന്നത്?????? അവിടുത്തെ കാര്യങ്ങൾ എല്ലാം ഒരുമാതിരി അത്ഭുതങ്ങൾ ആയി തോന്നുന്നു!!!!!!

    • @Akshithasvlog
      @Akshithasvlog Місяць тому

      2 manik 😢😢

    • @kerala624
      @kerala624 Місяць тому +1

      Jeevan vechu rashtreeyam kalikkunnu

    • @Akshithasvlog
      @Akshithasvlog Місяць тому +1

      @@kerala624 sathyam😭

    • @minusoman7343
      @minusoman7343 Місяць тому +5

      അതേ ഈ കഴിഞ്ഞ ആറ് ദിവസം എടുത്തു സൈന്യത്തിന് വിളിക്കണം എന്ന തീരുമാനത്തിൽ എത്താൻ ഈ സംവിധാനത്തിൽ മാറ്റം ഉണ്ടാകണം

    • @AnoopVE-jl3zf
      @AnoopVE-jl3zf Місяць тому

      Sainyam vannallo

  • @rajeswarik9439
    @rajeswarik9439 Місяць тому +6

    ചായക്കട വർണിക്കാൻ കണ്ട സമയം 😮

  • @pratheeshsyama8097
    @pratheeshsyama8097 Місяць тому +15

    അതെ അതെ ചായക്കട അതാണ് അറിയേണ്ടത് 😢😢😢

    • @hihhihhhi8619
      @hihhihhhi8619 Місяць тому +3

      ഇതൊരുമാതിരി മലയാളം പരീക്ഷക്ക് ആസ്വതനാകുറിപ്പ് എഴുതുന്ന pole

    • @sreerajtp3685
      @sreerajtp3685 Місяць тому

      😂😂😂

    • @Be_kind_Be_loyal
      @Be_kind_Be_loyal Місяць тому

      😇ദുരന്തം

  • @anitayesudas2225
    @anitayesudas2225 Місяць тому +65

    എറങ്ങി പോടി അവളുടെ ലക്ഷമണൻ്റെ കടയുടെ വർണ്ണന

    • @propagandatov1748
      @propagandatov1748 Місяць тому +2

      ലക്ഷ്മണനും മരിച്ചു😢😢

    • @sujithnair7209
      @sujithnair7209 Місяць тому

      Ninte veettil vanno

    • @AnilKumar-iu5rb
      @AnilKumar-iu5rb Місяць тому

      എന്നാൽ നീ .. കാണേണ്ട
      നീ .. കേൾക്കേണ്ട

  • @atcreationsshorts6978
    @atcreationsshorts6978 Місяць тому +5

    Serikkum manninadiyil lorry undo. Avda vitt poyi matt enthenkilum missing avumpo.. Munnott ulla cctv camera nokanam

  • @user-ec8nj4sk6v
    @user-ec8nj4sk6v Місяць тому +9

    enik thinunthu aalu avida illa ennanu
    ithryum valiya oru 🚛 athum rodside park cheyytha vandi kandethanulla time kazhunjaloo..
    Apo aalengottu poyii
    Atho valla hospital aalea aarengilum ethichu kaanumo

  • @Peafowl-tattoos-studio-
    @Peafowl-tattoos-studio- Місяць тому +11

    Ningal onn chindikk arjunetten chinthikkum “enth rajyamanith etra dhivasamaai njn Ithinullil aarum ntha enna rekshikkathee”😢😢😢😢😢😢

  • @BabyJonni
    @BabyJonni Місяць тому +7

    .
    1 ഇത് കേരളത്തിൽ ആയിരുന്നെങ്കിൽ അന്നേദിവസം തന്നെ എടുത്തേനെ

  • @sukeshadwik07
    @sukeshadwik07 Місяць тому +4

    ചായക്കടയുടെ പട്ടയം ചോദിച്ചില്ലല്ലോ ഭാഗ്യം...

  • @Suresh-hw8fv
    @Suresh-hw8fv Місяць тому +21

    മണ്ണിനടിയിൽ ഇല്ലെങ്കിൽ പുഴയുടെ ആഴങ്ങളിൽ ഒലിച്ചു പോയെങ്കിൽ മരങ്ങൾ ഒഴുകി നടക്കില്ലേ.. ഇനി അർജുന്റെ ലോറി ആരെങ്കിലും തട്ടിയെടുത്തത് ആയിരിക്കുമോ... എല്ലാ തലത്തിലും ചിന്തിക്കേണ്ടി ഇരിക്കുന്നു...?

    • @aslammongam967
      @aslammongam967 Місяць тому +1

      @@Suresh-hw8fv അർജുൻ വിഷയം അറിയും മുമ്പേ അവിടുന്നു ഒരു ടാങ്കർ 7km അപ്പുറം വെച്ച് കണ്ടെത്തി.. ആ ഡ്രൈവർ 40 km അപ്പുറം ബോഡി കിട്ടി ഒരുപക്ഷെ അതിനും മുമ്പ് അർജുൻ പോയിട്ടുണ്ടാവും അതിലേറെ ദൂരം പോയി നോക്കിയാൽ കാണാം. പക്ഷെ നേവി ശരിക്കും തപ്പാത്തെ കള്ളം പറഞ്ഞത് ആവാം..

    • @Suresh-hw8fv
      @Suresh-hw8fv Місяць тому

      @@aslammongam967 ചാൻസ് ഉണ്ട്.. അത് പോലെ പുഴയുടെ മറുകരയിൽ ഉള്ള വീട്ടിലെ ആൾക്കാരെ കാണുന്നില്ല എന്ന് പരാതി ഉണ്ട്... പക്ഷേ അവിടെ നടക്കുന്ന കാര്യങ്ങൾ എല്ലാം വിപരീത ദിശയിൽ ആണ് സൈന്യം വന്നു എന്തിന് മനുഷ്യ ജീവന് ഒരു വിലയും ഇല്ല

    • @aslammongam967
      @aslammongam967 Місяць тому

      @@Suresh-hw8fv മനുഷ്യജീവന് വിലയുണ്ട് അത്കൊണ്ട് ആണ് അത്രയും പേരുടെ ജീവൻ.. നമ്മൾ ഇവിടെ ഉള്ള കാര്യം വെച്ചാണ് അവരെ അളക്കുന്നത് അതാണ് പ്രശ്നം.. അതു നമുക്ക് മാത്രം ഉള്ള മികവ് ആണ്.. അതിനർത്ഥം അവർ സ്ലോ ആണെന്ന് അല്ല അങ്ങനെ ആണ് നോർമൽ ആയിട്ട് ഉണ്ടാവുക പക്ഷെ ഇവിടെ ഡബിൾ സ്പീഡ് ആണെന്ന് മാത്രം

  • @AbdulAzeez-pf5uc
    @AbdulAzeez-pf5uc Місяць тому +50

    പുഴയിലേക്ക് പോയിട്ടുണ്ടെങ്കിൽ പുഴയിൽ മരങ്ങൾ ഒലിച്ചു പോകും അതാരും കണ്ടില്ലല്ലോ അതുകൊണ്ട് ഇദ്ദേഹം പറഞ്ഞ സ്ഥലം പ്രധാനമാണ്

    • @sarathNN
      @sarathNN Місяць тому +4

      സുഹൃത്തേ ഇദ്ദേഹവും ഉടമ മനാഫുമൊക്കെ രണ്ടാം ദിവസം മുതൽ ഈ ലോക്കേഷൻ കാണിച്ച് കൊടുക്കുന്നുണ്ട്...ഒന്നും ചെയ്യാത്ത കുറവും ആ ഭാഗം തൊടാതെ വണ്ടി പോകാൻ മാത്രം റോഡിൻ്റെ ഒരു സൈഡ് മാത്രം ക്ലിയർ ചെയ്യാനുള്ള പരിപാടി മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ

    • @sarathNN
      @sarathNN Місяць тому +4

      മരിച്ചെന്ന് പറഞ്ഞ് കുറച്ച് പേരുടെ നമ്പർ കൊടുത്ത് വാർത്തയും കൊടുത്ത്റോഡ് ക്ളിയർ ചെയ്ത് വിദളായിരുന്നു ഇവരുടെ പരിപാടി..അതിലപ്പുറം മരിച്ചവരുടെ ബോഡി കണ്ടെടുക്കുക എന്നൊന്നും അവരുടെ അജണ്ടയിലെ ഇല്ലായിരുന്നു...അതിനുള്ളിൽ വേറെ ആൾക്കാർ ഉണ്ടോ ഉണ്ടെങ്കിൽ തന്നെ അതൊന്നും ആരും അറിയേണ്ട എന്ന രീതിയിലാണ് എന്ന് തോന്നിപ്പോകും...ഇതിപ്പോ മനാഫും ബന്ധുക്കളും ഈ വാർത്തയും പരാതിയുമായി വന്നില്ലെങ്കിൽ അതിലെ ഇപ്പൊൾ വാഹനങ്ങൾ ഓടിച്ച് തുടങ്ങിയിട്ടുണ്ടാവും അവിടുത്തെ അധികൃതർ....തികഞ്ഞ അനാസ്ഥ ആണ്...അർജുൻ്റെ വണ്ടി മാത്രമായിരിക്കില്ല അതിനകത്ത് ഉൾപ്പെട്ടിടുണ്ടാവുക...സാധാരണ ഒരുപാട് വണ്ടി നിർത്തിയിടുന്നതാണ് കണ്ടിടത്തോളം

  • @prasanthkumar3380
    @prasanthkumar3380 Місяць тому +1

    സമീർ... വളരെ വ്യക്തമായ വിശദീകരണo 🎉🌹

  • @user-ov8xw4bu7e
    @user-ov8xw4bu7e Місяць тому +2

    ഇനി കടക്കു ലൈസൻസ് ഉണ്ടോ ഇല്ലേ യെന്ന ചോദ്യമാണല്ലോ. കേട്ടാൽ

  • @CE-sl5oh
    @CE-sl5oh Місяць тому +11

    Road side il ithre space mathre ullo? Angane aanenkil kittenda samyam kazhinjathalle

  • @asiyabeevi3773
    @asiyabeevi3773 Місяць тому +1

    വണ്ടി കിടക്കുന്നിടത്ത് തിരച്ചിൽ എത്തിയില്ല എന്നാണ് സമീർ പറയുന്നത്... സ്ഥിരമായി പാർക്ക് ചെയ്യുന്ന ആളാണല്ലോ 😢

  • @abdulrashid6097
    @abdulrashid6097 Місяць тому +7

    Rabbe,,,,sahodharane ethrayum വേഗം, rakshikkane,,,,ആമീന്‍

  • @AshkarArafa
    @AshkarArafa Місяць тому +4

    സുജയുടെ ശ്വാസം വലിക്കൽ വളരെ അരോചകമാണ് ,ധൃതി പിടിക്കാതെ പതുക്കെ പറഞ്ഞാൽ മതി ,ഉമ്മൻ‌ചാണ്ടി മരിച്ച അന്ന് ലൈവ് വിഡിയോയിൽ വന്നു ഇമോഷൻ ആക്കാൻ ശ്രമിച്ച പോലെ ഇവിടെയും ഇമോഷൻ ആണ് ഇവളുടെ മെയിൻ

  • @kgmohanakumar5458
    @kgmohanakumar5458 Місяць тому +4

    കടയുടെ വർണന - സന്ദർഭം അനുസരിച്ചുള്ള വിവരണവും അല്ല റിപ്പോർട്ടർ തരുന്നത് 🥲

  • @amithaprasanth1967
    @amithaprasanth1967 Місяць тому +1

    ചിലപ്പോൾ മണ്ണ് ഇടിഞ്ഞു വീഴുന്നത് കണ്ട വണ്ടിയിൽ നിന്നും ഇറങ്ങിയാലും പെട്ടെന്ന് അടുത്ത മണ്ണ് വീണിട്ടുണ്ടാകും. ഫോണിന്റെ ലൊക്കേഷൻ നോക്കിയാൽ അറിയില്ലേ. അവസാനമായി ഫോൺ ഓഫ്‌ ആയതു നോക്കരുതോ. ജീവൻ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.. 🙏🙏🙏പക്ഷെ ഇത്രയും ദിവസം ആകുമ്പോൾ ടെൻഷൻ 🥺

  • @SugathanManjeri
    @SugathanManjeri Місяць тому +5

    Aa vandiyil അക്വേഷാമരം ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത് അങ്ങനെയെങ്കിൽ വണ്ടി പുഴയിൽ വീണിട്ടുണ്ടെങ്കിൽ ആ ഭാഗത്ത് ഈ തടിയെങ്കിലും കാണില്ലേ. അത് കാണാത്ത പക്ഷം വണ്ടി മണ്ണിനടിയിൽ തന്നെ ആവാനുളള സാധ്യത അല്ലേ കൂടുതൽ '

  • @princyshyam4423
    @princyshyam4423 Місяць тому +2

    Chaya kadayude vivararam kazhinjenkil arjune kuricho allenkil rakshapravarthanamo athine kurich valla updates parayo

  • @user-lg9wp4pq9t
    @user-lg9wp4pq9t Місяць тому +4

    വീടിന്റെ പ്ലാൻ ഉണ്ടോ ബഡ്ജറ്റ് എത്ര.. കന്നിമൂലയിൽ കക്കൂസുണ്ടോ... ഉണ്ടെങ്കിൽ അതായിരിക്കും മണ്ണിടിച്ചിലിന് കാരണം...
    ഹോട്ടൽ ലിൽ പുട്ടും കടയും കിട്ടാറുണ്ടോ.. അമിതമായി ചാർജ് ഇടാറുക്കുണ്ടോ... ഇതൊക്കെ കണ്ടുപിടിക്കണം മാഡം... ‼️

  • @jo-dk1gu
    @jo-dk1gu Місяць тому +4

    ചായക്കട തടിയോ കോൺക്രീറ്റോ വെച്ച് ഉണ്ടാക്കട്ടെ...അതിനൊക്കെ എന്ത് പ്രസക്തി ഇപ്പൊ...അർജുനെ കിട്ടണം എത്രയും പെട്ടെന്ന്....

  • @sahayi3469
    @sahayi3469 Місяць тому +1

    ചായക്കടയിൽ എന്തൊക്കെ ഉണ്ടായിരുന്നു ?

  • @althu-i2v
    @althu-i2v Місяць тому +5

    Keralhilott alle വരുന്നേ മണ്ണ് edija sidil alle park akkan pattolu one side rode allee

    • @tulunadu5585
      @tulunadu5585 Місяць тому

      @@althu-i2v ഇതാണ് ഞാൻ ആദ്യം തൊട്ടേ ചോദിക്കുന്ന കാര്യം

  • @JinuJose-zu8hb
    @JinuJose-zu8hb Місяць тому +2

    ഇവർക്ക് കടയെ കുറിച്ചു അറിയാൻ ആണോ കൂടുതൽ തിരക്ക്

  • @user-ov8xw4bu7e
    @user-ov8xw4bu7e Місяць тому +2

    ആ. കടയിൽ. ശമ്പളം എത്രയാ പറഞ്ഞില്ല

  • @sminuwilson5400
    @sminuwilson5400 Місяць тому +4

    Ithanu correct position

  • @Jesusloveonly
    @Jesusloveonly Місяць тому +5

    😢😢അപ്പൊ എല്ലാവരും കേട്ടല്ലോ ഹോട്ടൽ ന്റെ ലൊക്കേഷൻ കൃത്യം ആയിട്ട് പറഞ്ഞു തന്നിട്ടുണ്ട്.. ഹോട്ടൽ ന്റെ പേര് ലക്ഷ്മണൻ. ഇനി ആ വഴി പോകുന്നവർ ഹോട്ടൽ അവടെ കാണുക ആണേൽ മറക്കാതെ പോയി ഫുഡ്‌ കഴിക്കുക 😕🙄🙄🙄🙄🙄🙄🙄...... ഇവർ അർജുൻ നെ ആണോ അന്നെഷിക്കുന്നത് അതോ അവടുത്തെ കടയോ 🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️..

    • @DRACULA_KING_
      @DRACULA_KING_ Місяць тому +1

      കടയിൽ കയറി എങ്കിലോ..ഓരോ പോസ്സിബിളിറ്റിയും വിട്ട് കളയാൻ പറ്റില്ല

    • @പാർവതി
      @പാർവതി Місяць тому +2

      ലക്ഷ്മണനും കുടുംബവും മരിച്ചു പോയി മണ്ണ് വീണു പുഴയിൽ പോയി

  • @lp2529
    @lp2529 Місяць тому +1

    Ivide chayakadaykano jeevan ullathu atho manushyano😢

  • @gireeshg6247
    @gireeshg6247 Місяць тому +2

    കൃത്യത ഇല്ലാത്ത ന്യൂസ്‌ ജനങ്ങളെ പരിഭ്രാന്തത പിടിപ്പിക്കാതെ വേണം അതിന് കൃത്യമായ നീരീക്ഷണം വേണം അതില്ല..... ഇപ്പോൾ ഉള്ള വാർത്തകൾ ക്ക് സുതാര്യത ഇല്ല പിന്നെ കാണാറുള്ളത് ഒരു ചോദ്യം ചോദിച്ചു കഴിഞ്ഞാൽ ഉത്തരം പറയും മുൻപേ അടുത്ത ചോദ്യം വരുന്നു അപ്പോൾ മറുപടി പറയുവാൻ ഉള്ളവരുടെ ഫ്ലോ പോകും അതുവഴി കേൾക്കുന്ന, അല്ലെങ്കിൽ കാണുന്നവരുടെ മനസ്സിൽ വൈരുദ്യത ഉണ്ടാക്കാം എന്നല്ലാതെ ഒരു കാര്യം ഇല്ല, ഈ അർജുൻ തിരിച്ചു വരട്ടെ മറ്റുള്ളവരെ നമുക്ക് മൃദദേഹം ആയിട്ടാണ് കിട്ടിയത് അർജുൻനോടൊപ്പം കാണാതെ പോയവരെയും ജീവനോടെ കിട്ടട്ടെ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ....... പിന്നെ കർണാടക സർക്കാർ ഇതിന് മറുപടി പറയുകയും വേണം...... ഒരു ജീവന് വില അത് എഴുതിയും പറഞ്ഞും കൽപ്പിക്കാവുന്നതല്ല...... ഒരു നായാ ചത്താൽ കൊന്നാൽ പ്രശ്നം ആകുന്ന നാട്ടിൽ മനുഷ്യ ജീവന് എന്ത് മൂല്യം ആണ് കൊടുക്കുന്നത്......... അവനവന്റെ വീട്ടിൽ ഇതുപോലെ സംഭവിക്കുമ്പോൾ ആണ് വില കൊടുക്കുന്നത്....... ഇവിടെ നമ്മൾ ജാതി മതം വർണ്ണം രാഷ്ട്രീയം ഒക്കെ പറയും എന്നാൽ ഒരു ആപത്ത് വന്നാൽ കേരളം ഒറ്റകെട്ടാണ്.... അവിടെ മനുഷ്യർ മാത്രം.... മറ്റ് സംസ്ഥാനങ്ങളെക്കാൾ മൂല്യമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം നമ്മുടെ കേരളം ആണ്..... നന്ദി

  • @jiyaji7426
    @jiyaji7426 Місяць тому +4

    Hotel ന്റെ വിവരണത്തിലൂടെ എന്താ anchor ഉദ്ദേശിച്ചത്

    • @legeshkumarmk7515
      @legeshkumarmk7515 Місяць тому +3

      A hotel um manninadiyilayi. A kada mathram anu avide ullathu. Location important anu

    • @notout7913
      @notout7913 Місяць тому

      @@jiyaji7426 exclusive..exclusive...

  • @abdullaqdy691
    @abdullaqdy691 Місяць тому +2

    എന്താണ് ചായക്കടയുടെ മേൽക്കൂര ആണോ നിങ്ങൾക്ക് പ്രശ്നം

  • @ashwathiachunair
    @ashwathiachunair Місяць тому +1

    9:08 ah ippo arjun athinakathirunnu pachakam chaithu kazhiyunnunde mannine adiyil...

  • @muralidharan7399
    @muralidharan7399 Місяць тому +1

    CBI ഉദ്യോഗസ്ഥർ പോലും ഇങ്ങനെ സംശയം ചോദിക്കാറില്ല....... 😅

  • @mathewkarottu
    @mathewkarottu Місяць тому +3

    ലോറി പുഴയിൽ പോയാൽ തടിക്കഷണങ്ങൾ എന്തായാലും ഒഴുകി പ്പോകണം. അങ്ങനെയാണങ്കിൽ താഴ്ഭാഗത്തുള്ളവർ അത് കാണേണ്ടതാണ്.

  • @user-ov8xw4bu7e
    @user-ov8xw4bu7e Місяць тому +1

    അടുത്ത ചോദ്യം. ആ കടയിൽ.. ഷവർമയും. മന്തിയും ഉണ്ടോ എന്നാണ്

  • @musthafakunhan
    @musthafakunhan Місяць тому +2

    കടയുടെ ഒപ്പോസിറ്റ് റോഡിൻ്റെ വെള്ള വരയുടെ തൊട്ടടുത്താണ് നിർത്താവ് എന്ന് പറയുന്നല്ലോ? എങ്കിൽ കുറച്ച് ദൂരെ നിന്ന് ആ വരകേന്ദ്രീകരിച്ച് മണ്ണെടുത്ത് വന്നാൽ മതിയല്ലോ? നടുഭാഗം മാത്രം എടുത്താൽ സമയം വീണ്ടും കൂടുകയല്ലേ ഉള്ളൂ..

  • @RightThingschannel
    @RightThingschannel Місяць тому +2

    Chaayakkadayude mottham detailsum kittiyo sujaya ?

  • @RiyasP-ox5lm
    @RiyasP-ox5lm Місяць тому +2

    50കൊല്ലം മുൻപ് കാണാൻ കേരളം വിട്ടാൽ മതി അവിടെക്കെ വികസനം അല്ല ലഷ്യo വർഗീയത ആണ്

  • @Muppilivandu
    @Muppilivandu Місяць тому +3

    ആ കടക്കാരും🥹

  • @raneefrazeen
    @raneefrazeen Місяць тому +1

    ചായക്കടയുടെ details ഇങ്ങനെ ചോദിക്കാൻ ഇനി അവിടെ ചായക്കട തുടങ്ങാൻ വല്ല പരിപാടിയും ഉണ്ടോ റിപോർട്ടറെ.....

  • @bincyphilip5891
    @bincyphilip5891 Місяць тому +2

    മൈനിങ് , തുരങ്കം ഉണ്ടാക്കൽ , റെയിൽ പണിയുന്നവർ അങ്ങനെ ഉള്ള പണികൾ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇത് പോലെയുള്ള സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഉള്ള ഉപകരണങ്ങൾ ഉണ്ടാകാറില്ലേ ? അങ്ങനെയുള്ളവരെ ഒന്നും govt approach ചെയ്തില്ലേ ?

  • @sathib9982
    @sathib9982 Місяць тому +3

    എന്റെ ഏറ്റുമാനൂരപ്പാ രക്ഷിക്കണേ

  • @renjithgk88
    @renjithgk88 Місяць тому +21

    ഈ ന്യൂസ്‌ റീഡിറിനെ എടുത്തു കളയൂ റിപ്പോർട്ടർ...

  • @Mgmg-zw2dw
    @Mgmg-zw2dw Місяць тому +6

    നീ എന്തിന് ഇപ്പോൾ ഈ ഹോട്ടൽ കാര്യം ചോദിക്കുന്നത് .

    • @aiswaryaerochadath7568
      @aiswaryaerochadath7568 Місяць тому

      Hostelil ഉള്ളവര്‍,hostel udamayude familiyum mothathil poyittund

  • @zainabazainaba-gs5hf
    @zainabazainaba-gs5hf Місяць тому +1

    ചായക്കടമാത്രം ആണല്ലോ സുജയാ ചോദിക്കുന്നത് 😂

  • @sminuwilson5400
    @sminuwilson5400 Місяць тому +4

    Sameer paranjathanu sarikkum

  • @rafeequeali-ck6mg
    @rafeequeali-ck6mg Місяць тому +8

    മല മുറിച്ചാണ് റോഡ് ഉണ്ടാക്കിയത് പിന്നെ എങ്ങനെ.

    • @vellakuttyv2494
      @vellakuttyv2494 Місяць тому

      അതാണ് ഞാനും vicharichathu.. പകൃതി നശിപ്പിച്ചു

  • @mashoodpp3208
    @mashoodpp3208 Місяць тому +3

    ഒരു നിലവാരവും ഇല്ലാത്ത അവതരണം.

  • @niya143
    @niya143 Місяць тому +31

    തടിക്കക്ഷണം വച്ച ചായക്കട നാട്ടിൽ ഉണ്ടോ 🙄

  • @krishnakumarimk8717
    @krishnakumarimk8717 Місяць тому

    കാണാതായ അർജുനെക്കുറിച്ചു ആണോ നിങ്ങൾ വിവരിക്കുന്നത് അതോ ചായക്കടയുടെ സ്കെച്ചും പ്ലാനും ആണോ

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk Місяць тому +1

    എന്തൊക്കെയാ ഈ ചോദിക്കുന്നത് 😮

  • @ajithss2462
    @ajithss2462 Місяць тому +3

    Oh God

  • @dasant9447
    @dasant9447 Місяць тому +5

    ഷീറ്റ് ഇട്ടത് ഒട്ട് ചോദിച്ചു കേസ് തെളിവെടുപ്പ് എടുക്കുക ആണോ... അർജുൻ ഇന്ന് കിട്ടും ജീവൻ ഉണ്ടാകും 5:06 കിട്ടും വൈകുന്നേരം ഉറപ്പ്

  • @mohanankalingal
    @mohanankalingal Місяць тому +16

    ചായ കടയുടെ വിവരണം എന്തോന്നാ ഇത്.

  • @MJPremji
    @MJPremji Місяць тому +1

    May be in the riverside

  • @sajimathew2772
    @sajimathew2772 Місяць тому +1

    ഇത്രയും ഭീകരമായ അവസ്ഥയിൽ കടയുടെ ഘടന വിവരിക്കുന്ന മഹാപാപി റിപ്പോർട്ടർ, ഓവർ ആക്കി എന്തോ താൻ വലിയ തേങ്ങ ആണെന്ന് കാണിക്കുന്നു

  • @dreamworld2749
    @dreamworld2749 Місяць тому +3

    Ipol aa kada avide?

    • @ilasworld
      @ilasworld Місяць тому +8

      Aa കട ഒക്കെ തകർന്നു നദിയിൽ പോയി aa ഫാമിലി യിലെ 5 പേരും മരിച്ചു. അവരുടെ ബോഡി കിട്ടുകയും ചെയ്‌ത്‌.

  • @nikhilanair5074
    @nikhilanair5074 Місяць тому +1

    Enikkum atha thonniye. Mannu ippo neekunna place aayirikilla.

  • @haniyaworld3924
    @haniyaworld3924 Місяць тому +1

    ജനങ്ങളെ ഭീതിയിൽ ആകും തരം news വായിച്ചോണ്ടിരിക്കും rate കൂട്ടുകാ എന്ന ഒറ്റ ഉദ്ദേശം മാത്രേ ഈ മാപ്രകൾക്കുള്ളു

  • @easycookwithminha_officially
    @easycookwithminha_officially Місяць тому +3

    So late 6day😮

  • @user-hb7ll4es1m
    @user-hb7ll4es1m Місяць тому

    Oru rodinte 2 side JCB use cheythal fast ayi kittulle please

  • @rajanm6835
    @rajanm6835 Місяць тому

    സമീർപറഞ്ഞതുതന്നെയാകണംശരി

  • @krishnakarthik2915
    @krishnakarthik2915 Місяць тому +62

    ഞാൻ പറയുന്നു അർജുൻ അവിടെ കാണാൻ സാധ്യത കുറവാണ് എന്റെ മനസു പറയുന്നു അർജുൻ അവിടെ നിന്നു രെക്ഷപെട്ടു കാണും എന്ന്
    നിങ്ങൾ എന്നിൽ വിശ്വസിക്കുന്നണ്ടോ

    • @Reenu370
      @Reenu370 Місяць тому +3

      Rekshapetenkil engot poyi

    • @LifeOfJanu
      @LifeOfJanu Місяць тому +12

      Ennittano ithuvare otu vivarom illathath..rakshapettitt undenkil atleast veettil enkilum vilikkille..🤷‍♀️

    • @RenjithPV-qc4mp
      @RenjithPV-qc4mp Місяць тому +5

      രെ ക്ഷപെട്ട ങ്കിൽ വീട്ടിൽ വന്നേനെ

    • @silvereyes000
      @silvereyes000 Місяць тому +6

      Avidunn Kure pere naatukar purath eduthirunnu,17noo,18noo matto. Arjun chilapo parikk patiyavarde kootathil hospital il kanum. Athkond ayirikum vilikan pattathath

    • @user-ue2yr7wc3n
      @user-ue2yr7wc3n Місяць тому +1

      ചിലപ്പോൾ പുള്ളിയുടെ കൈയിൽ നിന്നും മൊബൈൽ പോയി കാണും... 😔​@@LifeOfJanu

  • @kkashrafashraf2629
    @kkashrafashraf2629 Місяць тому +1

    ഓ മൈ ഗോഡ് 🙄🙄

  • @RameshKumar-hn2vz
    @RameshKumar-hn2vz Місяць тому

    Swasam muttunnundo? Melle vayichal mathi. Evideyenkilum pokanundo?

  • @RekhaJapamani
    @RekhaJapamani Місяць тому

    എന്തായാലും ഞാൻ ചായക്കട വിലക്കാൻ ഉദ്ദേശിക്കുന്നില്ല ....

  • @RasheedChemban-km5xw
    @RasheedChemban-km5xw Місяць тому

    എന്തു.വാർത്ത.ചാനൽ.അവിടുത്തെ.ചായക്കട.വാർത്ത.അല്ല.വേണ്ടത്.ഞങ്ങളുടെ.സഹോദരൻ.അർജുനു.വേണ്ടിയുള്ള.രക്ഷ.പ്രവർത്തനം.എന്തായി.എന്നറിയാനാണ്.ഞങ്ങൾ.കാത്തിരിക്കുന്നത്..അതല്ലാതെ.ചായക്കട.ചോറുകട.കേൾക്കണല്ല.സഹോദരി

  • @user-gv6of1us6d
    @user-gv6of1us6d Місяць тому

    Ithokke nerathe video vannade

  • @user-wq7jm4op7g
    @user-wq7jm4op7g Місяць тому +3

    എന്തോന്നാ ഇത്

  • @acrossthewave
    @acrossthewave Місяць тому +1

    എന്നിട്ട് ഇപ്പോഴും കുറേ ഉളുപ്പും വിവരവും ഇല്ലാത്ത മലയാളികൾ ഈ കർണാടക സംസ്ഥാനങ്ങളിൽ കാശ് മുടക്കി പല സ്ഥാപനങ്ങളും തുടങ്ങുന്നത്
    അതെ പോലെ മലയാളികളെ തീരെ തരം താണ രീതിയിലും കർണാടകയിലെ വിവരം ഇല്ലാത്ത പോലീസിനും സവർണ്ണ മൃഗങ്ങളും കാണാൻ തുടങ്ങിയത് കൊറോണ യിലും കണ്ടതാണ്

  • @jayas4210
    @jayas4210 Місяць тому

    ഇപ്പോൾ ഈ ചായ ക്കട ആണോ പ്രശ്നം

  • @ratnamnair4137
    @ratnamnair4137 Місяць тому +2

    Om Sai Ram pl save Arjun

  • @AjayanKB-hm4fb
    @AjayanKB-hm4fb Місяць тому

    ഇടവേളകൾ ഇല്ലാതെ എല്ലാവിവരങ്ങളും ജനങ്ങളിൽ എത്തിക്കുന്ന റിപ്പോർട്ടർ ചാനലിന്. ബിഗ് സല്യൂട്. 👍

  • @ramachandrano765
    @ramachandrano765 Місяць тому

    കട ഓട് മേഞ്ഞതാണോ വാർത്തയാണോ എന്ന് അന്വേഷിക്കേണ്ട സമയത്തല്ല ഇത് വേറെ വാർത്ത വല്ലതും പറയാനുണ്ടെങ്കിൽ പറയാം

  • @user-yj7ol6fp7y
    @user-yj7ol6fp7y Місяць тому

    Ethu chaya podi aanu avie upyogikkunne? Nalla kaduppam ulla chaya aano?

  • @sumtime2988
    @sumtime2988 Місяць тому +2

    😂😂എന്തൊക്കെ യ ഈ പെണ്ണും പിള്ള ചോദിക്കുന്നത് , വെള്ള പെയിന്റ് ജനൽ 😂😂😂

  • @revathyarunraj7406
    @revathyarunraj7406 Місяць тому

    Elna beauty vlog anna youtube chanel und mannidiyum kurachu munne ulla video....

  • @pournami7484
    @pournami7484 Місяць тому +1

    Why this unnecessary explanation about shop and its structure.

  • @alkanz9069
    @alkanz9069 Місяць тому

    ഓൾ ചായ കുടിക്കാൻ ഹോട്ടലിലേക്ക് പോയിട്ടുണ്ടാകും അങ്ങനെയാണ് സാധ്യത കൂടുതൽ സെക്കൻഡുകൾ കൊണ്ട് സംഭവിച്ചതാണ് 😔

  • @Sreevidya-xk1gy
    @Sreevidya-xk1gy Місяць тому +1

    So sad ddddd