യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാവരെയും വിശുദ്ധിയിൽ ജീവിക്കുവാൻ ഉള്ള കൃപ നൽകി ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം ഞങ്ങളെ സകല തിന്മകളിൽ നിന്നും ബലഹീനതകൾ അതിജീവിക്കാൻ സഹായിക്കണം ശക്തിപ്പെടുത്തണം, എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും എല്ലാ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
രോഗാവസ്ഥയിൽ വലയുന്ന എല്ലാ മക്കളെയും യേശുവേ അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു അവിടുത്തെ തിരുരക്തത്താൽ കഴുകി അവർക്ക് സൗഖ്യം നൽകണമേ യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏
യേശുവേ ഇന്നേ ദിവസം ഞങ്ങളുടെ എല്ലാ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണം അതിലെ എല്ലാ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ അതിലെ തടസ്സങ്ങൾ തടസ്സങ്ങൾ നിൽക്കുന്ന വ്യക്തികളെ അഹങ്കാരി കളെ ബുദ്ധിമുട്ടിക്കുന്ന വ്യക്തികൾ നീക്കി തരണേ അവരുടെ സ്വഭാവം മാറ്റി തരണേ കരുണ കാണിക്കണം വിടുതൽ കൊടുകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന
യേശുവേ അങ്ങയുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകളും മാനസിക ക്ലേശങ്ങളും ഉത്കണ്ഠകളും അസ്വസ്ഥതകൾ മാനസിക സംഘർഷങ്ങൾ , സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി, സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന
എന്റെ യേശുവേ എന്റെ മകളുടെ വിവാഹ തടസ്സങ്ങളെല്ലാം മാറ്റി തരണമേ 🙏🏻😭🙏🏻 കർത്താവേ ജനുവരി 18 എന്റെ മകളുടെ വിവാഹ നിശ്ചയമാണ് കർത്താവെ അനുഗ്രഹിക്കേണമേ🙏🏻 എന്റെ പ്രയാസങ്ങൾ മാറ്റി തരണമേ 😭 🙏🏻 ആമേൻ 🙏🏻
കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ .കാരുണ്യവാനെ ഞങ്ങളുടെ ഡാഡിയുടെ അസ്വസ്ഥതകൾ എത്രയും വേഗം മാറ്റി തരേണമേ . ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും പ്രത്യേകിച്ച് അമ്മിണി ചേച്ചിയേയും ബാബു ചേട്ടനെയും ഡാഡിയേയും അന്നമ്മയേയും നിഷാമോളെയും ട്വിഗിയേയും സമർപ്പിക്കുന്നു . ഞങ്ങളുടെ മക്കളും കുടുംബവും ദെയ്‌വാശ്രയത്തിൽ എന്നും ജീവിക്കണമേ .ഞങ്ങളുടെ വസ്തു വിൽക്കുവാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ . ഞങ്ങളുടെ ഇന്നത്തെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു .
എന്റെ ഈശോയെ എന്റെ മോൻ ജെറോമി മോനെ പഠിക്കുവാനുള്ള മടിയെല്ലാം മാറ്റി കൊടുക്കണം എഴുതാനുള്ള മടിയല്ല എഴുതിയ എക്സാമിന് നല്ല മറുപടി പാസാ ഉറങ്ങുമ്പോൾ ഉള്ള പല്ല് കടി കൂർക്കം വലി അടിനോടിന്റെ അലർജി അങ്ങ് മാറ്റി തരണമേ പഠനത്തിലേക്ക് തിരിക്കണമെന്ന് ക്രിസ് മോനെ കാനഡയിൽ ആയിരിക്കുന്ന മകനെ തൊട്ട് അനുഗ്രഹിക്കണേ യാതൊരു കുഴപ്പവും കൂടാതെ കാത്തുകൊള്ളണമേ കെട്ടിയ ജോലിയിൽ പിടിച്ചുനിൽക്കാനുള്ള കൃപ കൊടുത്ത അനുഗ്രഹിക്കണമേ യാതൊരു കുഴപ്പവും കൂടാതെ തണുപ്പ് കാത്തുകൊള്ളണമേ
Thank God.God bless you father very powerful very valuable very healing message eesoye 🙏🙏🙏 viswasikkunnu yesuve nandhi eesoye eppozhum njangalude koodeyundavaney eesoye 🙏
🙏🙏🙏♥️,, ആമ്മേൻ ♥️🙏🙏🙏,,,,,, അനന്ദ കാരുണ്യത്തിന്റെ ഉറവിടമായ "ഓ,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും ആരാധനയും,, സ്തുതിയും പുകഴ്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,,"ഓ,, ഈശോയെ,, വീണ്ടും പുതിയൊരു പ്രഭാതം കാണുവാനുള്ള വലിയ കൃപ നൽകിയ അവിടുത്തെ അനന്തമായ,, കാരുണ്യത്തിനും, സ്നേഹത്തിനും,, കരുതലിനും,, പൂർണ്ണഹൃദയത്തോടെ, നന്ദി പറയുന്നു ഈശോയെ 🙏,, ഇന്നേദിനം ഈ പ്രഭാതത്തിൽ അവിടുത്തെ കരുണ കൊണ്ട് നിറച്ചു,, അവിടുത്തെ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയത്തെയും,, മനസിനെയും, വിശുദ്ധീകരിച്ചു,, അവിടുത്തെ കൃപ കൊണ്ട് നിറച്ചു,, ആശീർവദിച്ചു,,,, അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏
യേശുകർത്താവേ, എന്റെ മകൻ എഡ്‌വിന് കാനഡയിൽ എല്ലാ തടസ്സങ്ങളും മാറി ഇന്നു തന്നെ വർക്ക് പെർമിറ്റ് കിട്ടുവാൻ വേണ്ടി അങ്ങ് ശക്തമായി ഇടപെടണമേ, അവനോടു കരുണ തോന്നി അവനെ അനുഗ്രഹിക്കണമെ🌹🙏🙏🙏🌹
ഈശോയെ പഠിച്ച കാര്യങ്ങൾ മറന്നു പോകുകയും ചോദ്യങ്ങൾക്കു അനുസരിച്ചുള്ള ഉത്തരം എഴുതാൻ കഴിയാതെ വരികയും ചെയ്യുന്ന മക്കളെ അങ്ങേആത്മാവിനെ അയച്ച് ശക്തിപ്പെടുത്തണമേ ,
ഈശോയെ എന്റെ മോൾ മരിയയുടെ fail ആയ BSc nursing third year mental health exam revaluation എത്രയും പെട്ടെന്ന് നടത്തി ജയിപ്പിച്ചു തരണമേ.ജനുവരിയിൽ 4th year exam മറ്റു കുട്ടികളോടൊപ്പം എഴുതാൻ സാധിക്കണമേ
എൻ്റെ overy യിലുള്ള മുഴപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണഇനി ഒരു ഭാപ്പറേഷൻ ചെയ്യാൻ സ്മാ 5 എണ്ണം കഴിഞ്ഞു 25 റോഡിയേഷനും കഴിഞ്ഞു ദൈവമെ സൗഖ്യം നൽകി അനുഗ്രഹിക്കണ
Heavenly Father i come before you this morning with great full heart receive your super natural blessings grace seeking wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows from my trading business today bless me with the riches of your

യേശുവേ നന്ദി സ്തുതി സ്തോത്രം.ദിവ്യ കാരുണ്യ മേ ഞങ്ങളിൽ കനിയണം
Eesoye kunjumakkale daivaviswasamullavarakkaney eesoye kunjumakkale visudhiyil valarthaan anugrahikkanamey eesoye kunjumakkale nalla aarogyathilum aayusilum valarthaan anugrahikkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey eesoye 🙏🙏 enikku kshamikkanulla anugraham tharaney eesoye ente adharakavadathinu kavalerppeduthanamey eesoye 🙏🙏🙏 eeswaran ente koodeyillayirunnaenkil njan ente jeevitham enne illathayene eesoye angu thanna nanmakalkkokke enthoram paranjalum theeratha nandiyundu yesuve eesoye 🙏🙏 ee veettil swasthathayum samadhaanavum undaavaney eesoye vedhanippikkunna manyshyaril ninnum sapavakkukalil ninnum rakshikkaney eesoye 🙏 ente manasinte aswasthathakal bhayangal bhayappeduthunna thonnalukal depression vedhanippikkunna manyshyaril ninnum sapavakkukalil ninnum vannittulla bhayangal muzhuvanaayum mattitharaney eesoye 🙏🙏🙏🙏🙏🙏 swasthathayum samadhaanavum undaavaney eesoye 🙏 angu
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു
എന്റെ യേശുവേ എന്റെ മകളുടെ വിവാഹ തടസ്സങ്ങളെല്ലാം മാറ്റി തരണമേ 🙏🏻😭🙏🏻 കർത്താവേ ജനുവരി 18 എന്റെ മകളുടെ വിവാഹ നിശ്ചയമാണ് കർത്താവെ അനുഗ്രഹിക്കേണമേ🙏🏻 എന്റെ പ്രയാസങ്ങൾ മാറ്റി തരണമേ 😭 🙏🏻 ആമേൻ 🙏🏻
Yesuve karunayayirikkanamey eesoye 🙏🙏 eppozhum njangalude koodeyundavaney eesoye 🙏🙏
കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ .കാരുണ്യവാനെ ഞങ്ങളുടെ ഡാഡിയുടെ അസ്വസ്ഥതകൾ എത്രയും വേഗം മാറ്റി തരേണമേ . ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും പ്രത്യേകിച്ച് അമ്മിണി ചേച്ചിയേയും ബാബു ചേട്ടനെയും ഡാഡിയേയും അന്നമ്മയേയും നിഷാമോളെയും ട്വിഗിയേയും സമർപ്പിക്കുന്നു . ഞങ്ങളുടെ മക്കളും കുടുംബവും ദെയ്‌വാശ്രയത്തിൽ എന്നും ജീവിക്കണമേ .ഞങ്ങളുടെ വസ്തു വിൽക്കുവാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ . ഞങ്ങളുടെ ഇന്നത്തെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു .
മോളേ സുഖമാക്കണേ സമാധാനം നൽകണമേ
യേശുവേ ഭര്യയുടെ നടുവേദനയും ശാരീരിക വേദനയും മുട്ട് വേദനയും മാറി രോഗവും ബുദ്ധിമുട്ടുകളും പരിപൂർണ്ണമായി മാറ്റി പൂർണ്ണ ആരോഗ്യം തന്ന് അനുഗ്രഹിക്കണമേ
എന്റെ ഈശോയെ എന്റെ മോൻ ജെറോമി മോനെ പഠിക്കുവാനുള്ള മടിയെല്ലാം മാറ്റി കൊടുക്കണം എഴുതാനുള്ള മടിയല്ല എഴുതിയ എക്സാമിന് നല്ല മറുപടി പാസാ ഉറങ്ങുമ്പോൾ ഉള്ള പല്ല് കടി കൂർക്കം വലി അടിനോടിന്റെ അലർജി അങ്ങ് മാറ്റി തരണമേ പഠനത്തിലേക്ക് തിരിക്കണമെന്ന് ക്രിസ് മോനെ കാനഡയിൽ ആയിരിക്കുന്ന മകനെ തൊട്ട് അനുഗ്രഹിക്കണേ യാതൊരു കുഴപ്പവും കൂടാതെ കാത്തുകൊള്ളണമേ കെട്ടിയ ജോലിയിൽ പിടിച്ചുനിൽക്കാനുള്ള കൃപ കൊടുത്ത അനുഗ്രഹിക്കണമേ യാതൊരു കുഴപ്പവും കൂടാതെ തണുപ്പ് കാത്തുകൊള്ളണമേ
ഈശോയെ ഞങ്ങളുടെ മക്കൾക്കു തെറ്റായ ബന്ധങ്ങളിൽ നിന്നും വിടുതൽ നൽകി അവരെ അനുഗ്രഹിക്കേണമേ 🙏ഈശോയെ അങ്ങേയ്ക്കു നന്ദി 🙏🙏🙏
അപ്പാ യേശുവിന്റെ രക്തം കൊണ്ട് കഴുകി വിശുതീകരിച്ചു ഞങ്ങളെ പരിശുദ്ധ ആത്മാവ് കൊണ്ട് നിറച്ചു് സ്വർഗ്ഗത്തിലെ അതിസ്വഭാവിക കൃപകൾ കൊണ്ട് നിറക്കണമേ ആമേൻ ആമേൻ.
കർത്താവെ എന്റെ മോൾ സാന്ദ്ര യെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇന്ന് എഴുതാൻ പോകുന്ന MBA എക്സാം നെ സമർപ്പിക്കുന്നു നല്ല രീതിയിൽ എഴുതാൻ അനുഗ്രഹിക്കണമേ 🙏
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ. എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ
Esuve Aaradhana Esuve Aaradhana Esuve Aaradhana Aaradhana Stuti Stotram Esuve Nanni Nanni Hallelujah Mahatwam Aaradhana Aaradhana Esuve Nanni Nanni Hallelujah Mahatwam Aaradhana Stuti Stotram Esuve Aaradhana Aaradhana 🙏🙏🙏✝️✝️✝️🌹🌹🌹🕎🕎🕎
കർത്താവേ കരുണ ആയിരിക്കണേ 🙏
Ente Eshoye Vivahaprayam kainjunilkkunna Ella makkalkkum Avarkku chernna enaiye nalki Anugrahikkaname Amen 🙏🙏🙏 🙏🙏🙏
ഈശോയേ എന്റെ ജീവിതപങ്കാളിയുടെ കിഡ്നിയുടെ അസുഖം മാറ്റിത്തരേണമേ. ഈശോയേ സ്പർശിക്കേണമേ 🙏🏻
Amen Amen Amen Nanni Nanni Nanni Nanni Nanni Nanni Natha Nanni 💙💙💙💙💙💙💙
ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ. ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ച് ഞങ്ങളെ പൂർണമായും അനുഗ്രഹിക്കണമേ
Thank God.God bless you father very powerful very valuable very healing message eesoye 🙏🙏🙏 viswasikkunnu yesuve nandhi eesoye eppozhum njangalude koodeyundavaney eesoye 🙏
യേശുവേ കുഞ്ഞുമക്കളേ നൽകി അനുഗ്രഹിക്കണമേ
ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏
യേശുവേ അങ്ങു നൽകിയ എല്ലാ കൃപകൾക്കും നന്ദി 🙏🙏🙏
ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്കത് സാധിച്ചു തരണേ..🙏🏼🙏🏼🙏🏼
ഈശോയെ അസീസി സ്നേഹ ആശ്രമത്തെയും അവിടെ താമസിക്കുന്ന അശരണരായ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അവിടുത്തെ സ്നേഹം അവർക്ക് പകർന്നു നൽകണമേ
🙏🙏🙏♥️,, ആമ്മേൻ ♥️🙏🙏🙏,,,,,, അനന്ദ കാരുണ്യത്തിന്റെ ഉറവിടമായ "ഓ,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും ആരാധനയും,, സ്തുതിയും പുകഴ്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,,"ഓ,, ഈശോയെ,, വീണ്ടും പുതിയൊരു പ്രഭാതം കാണുവാനുള്ള വലിയ കൃപ നൽകിയ അവിടുത്തെ അനന്തമായ,, കാരുണ്യത്തിനും, സ്നേഹത്തിനും,, കരുതലിനും,, പൂർണ്ണഹൃദയത്തോടെ, നന്ദി പറയുന്നു ഈശോയെ 🙏,, ഇന്നേദിനം ഈ പ്രഭാതത്തിൽ അവിടുത്തെ കരുണ കൊണ്ട് നിറച്ചു,, അവിടുത്തെ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയത്തെയും,, മനസിനെയും, വിശുദ്ധീകരിച്ചു,, അവിടുത്തെ കൃപ കൊണ്ട് നിറച്ചു,, ആശീർവദിച്ചു,,,, അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏
Ente Eshoye Bivin monu Vivaham vehannu nadakkvan Anugrahikkaname Amen 🙏🙏🙏
യേശുകർത്താവേ, എന്റെ മകൻ എഡ്‌വിന് കാനഡയിൽ എല്ലാ തടസ്സങ്ങളും മാറി ഇന്നു തന്നെ വർക്ക് പെർമിറ്റ് കിട്ടുവാൻ വേണ്ടി അങ്ങ് ശക്തമായി ഇടപെടണമേ, അവനോടു കരുണ തോന്നി അവനെ അനുഗ്രഹിക്കണമെ🌹🙏🙏🙏🌹
ഈശോയേ നന്ദി🙏🙏🙏🙏
ദിവ്യ കാരുണ്യ ഈശോക്കെ ആരാധനയും സ്തുതിയും പുകഴ്ചയും എപ്പോഴും ഉണ്ടായിരിക്കട്ടെ Amen🙏🕯️
ഈശോയെ മക്കളെയും കൊച്ചുമക്കളെയും സമർപ്പിക്കുന്നു 🙏🙏🙏
Eeshoye paulent opperation sucessavanvendi prathikename apashikunu amen ❤❤❤
ഈശോയെ എന്റെ അലനെ kathukollane. 🙏🙏🙏🙏
യേശുവെ എന്റെ ആകുലത മാറ്റി തരേണമേ,,
Ente eshoye innudubeikupokunnajintumoludekoodeundairikename entemakkelude elladusheelangalum mattename jintomonukulikuvanullamadimattename makkelparesparam snehathiljeevikan karunaundakename amen🙏🙏🙏🌹
ഈശോയെ പഠിച്ച കാര്യങ്ങൾ മറന്നു പോകുകയും ചോദ്യങ്ങൾക്കു അനുസരിച്ചുള്ള ഉത്തരം എഴുതാൻ കഴിയാതെ വരികയും ചെയ്യുന്ന മക്കളെ അങ്ങേആത്മാവിനെ അയച്ച് ശക്തിപ്പെടുത്തണമേ ,
ഈശോയെ എന്റെ ലിവർ ചെവി കണ്ണ് രോഗം മാറ്റി തരണമേ
ഈശോ യെ ഇന്ന ത്തെ ദിർ സം അനു ഗ്രഹ പ്രത മാക്ക ണേ എൻ്റെ ഭാരം ഏല്ലി ക്കുന്നു താ ങ്ങി കൊ ള്ള ണേ
Thanku Jesus Christ thanku 🎉🎉🎉
ഈശോയെ എന്റെ അമ്മയുടെ കിഡ്നി ഹാർട്ട് ലിവർ രോഗങ്ങൾ മാറ്റി തരണമേ
ദൈവമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
Thanks God 🙏 pls sugamakane Eesoye Amen God 🙏 Eesoye ente body pain sugamakane 🙏
Karuna thonnane ennil alivuthannane Papiyane znan Nada Papiyane znan 🙏🙏🙏🌹🌹🌹🕎 Amen 🙏🙏🙏
ഈശോയെ എല്ലാ ത കർ ചായിൽ നിന്നും രക്ഷി ക്ക് ണ മേ 🙏
Yesuvinte namathil chettante kalinte pain mattitharaney eesoye 🙏🙏
കർഷകരായ എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്ന കൃഷികൾക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കുമാറാകട്ടെ പക്ഷികൾക്ക് നല്ല വിളവുകൾ നൽകണമേ
കർത്താവേ
ഞങ്ങളുടെ ഭവനത്തിൻ്റെ പാല്കാച്ച് 21 ശനിയാഴ്ചയാണ്,
അങ്ങേ കൃപയാൽ എല്ലാ ബന്ധനങ്ങളും ഇല്ലാതാക്കേണമെ
Yesuve Aaradhana 🙏 aradhana 🙏 aradhana 🙏
ഈശോയെ എന്റെ ഭർത്താവിന്റെ ധൂർത്തും ആഡംബര ജീവിതവും മാനസിക വൈകല്യങ്ങളും ദേഹത്ത് ഉള്ള മുഴകളും ചൊറിച്ചിലും മാറ്റി തരണമേ
Thanks God Aradhana God 🙏 praise the Lord 🙏 Eesoye Thanks all 🙏 God
Enneravum Aradhana yum Stutiyum pukazchayum Undayirikkatte ✝️✝️✝️🕎
Lord Jesus please bless our daughter attending practical exams , also theory exam results today
🙏
With prayers
ആമേൻ ❤️🌹🙏
Eeshoye kude undayirikkane eppozhum 🙏 makkale njanam nalki anugrahikkkanee arogyam nalkane eeshoye 🙏🙏🙏🙏🙏 aniyanu sthiramayi nalloru joli kodukkane 😔😔 kudumba samadhanam tharanae eeshoye 😔🙏🙏🙏🙏
Amen🙏🙏 Amen❤❤Amen🙏🙏 Amen❤❤Amen🙏 Amen❤❤Amen🙏🙏 Amen❤❤Amen🙏❤Amen
ഈശോയെ എന്റെ മോൾ മരിയയുടെ fail ആയ BSc nursing third year mental health exam revaluation എത്രയും പെട്ടെന്ന് നടത്തി ജയിപ്പിച്ചു തരണമേ.ജനുവരിയിൽ 4th year exam മറ്റു കുട്ടികളോടൊപ്പം എഴുതാൻ സാധിക്കണമേ
എൻ്റെ overy യിലുള്ള മുഴപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണഇനി ഒരു ഭാപ്പറേഷൻ ചെയ്യാൻ സ്മാ 5 എണ്ണം കഴിഞ്ഞു 25 റോഡിയേഷനും കഴിഞ്ഞു ദൈവമെ സൗഖ്യം നൽകി അനുഗ്രഹിക്കണ
എക്സാമിനായി തയ്യാറെടുക്കുന്ന എല്ലാ മക്കളെയും അവസ്ഥ കരങ്ങളിൽ സമർപ്പിക്കുന്ന മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ
We love You Jesus❤️❤️❤️
Jesus we trust in You❤❤❤
Thank You Jesus 🙏🙏🙏
Praise You Jesus 🙏🙏🙏
Ave Maria 🙏
Amen hallelujah hallelujah hallelujah Amen 🙏🙏🙏🌹🌹🌹
❤
Esoye sonyude ജീവിതത്തിൽ ഇടപെട്ട് അനുഗ്രഹിക്കണമേ
Ente Eshoye Bilumolkku UK il padicha jolilku work visa kittanum Anugrahikkaname Amen 🙏🙏🙏
Pray for my family christeenatejin kanmani and Benny Elsamma
Ente yeshuve ente eedum sthalavum vilakedukuvan orale oruki tharaname yeshuve innu aver advance tharaname enne sahayikan vegam vataname amen
Essoyee..aradhana...Hallelujah 🙏🙏🙏
ഈശോയെ രക്ഷിക്കണെ
ഈശോയെ ആരാധന 🙏🏻
Parishuda Parama Divyakarunyanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte ❤
Ente makan jibuvine samarppikkunnu avene anugrehikane avente vishamaghal ettedukkane poornamaya viduthal nalkane essoye aaradhana
Éesoye njangalude കുടുംബത്തിൻ്റെ എല്ലാ നിയോഗ്ഗങ്ങളുടെ മേൽ കരുണ തോന്നണമെ
Eassoye mathave njangalude kudumbathe makkale sahodarngale samarpikunnu kathukollanekoode aarikane
O lord please give peace and happiness to our families
Amen hallelujah
Jesus and mothermarry Ansha and Sachin pareshuthalmavukondu nerakkaneme Anshake ukyil jolly thanu anugraghekkaneme putheya visa adechu thraneme
Eyesonadha njagaludemell karunayakaname viduthalum suvkyavum nalki anugrahikaname appaye makkale samarppikunu visudhikarikaname kudumpathe nilanirthaname vazhi nadathaname eyesoye anjumolude manasinu admadiryam kodukaname
Praise the lord amen
Amen 🙏
Amen, Hallelujah 👍🌹🙏🙏🙏🌹
Jesus🙏 have mercy on us
Amen 🙏🏻🤲✝️⚘️🔥💖🔔🎄🔔💖🔥⚘️✝️🤲🙏🏻Amen
Yesuve Aradhana
Yesuve makkalaal vedanikunna ellavareyum anugrahikane ,rakshikane, manasantharam kodukane
Ente karthave ente ammayud, ente makkalud, ente ellam rogapeedakalum, vadanakalum, asugangalum poorna swakyam nalki deerkayusum arogyam nalkene mararogangal ninnum rashikeneme yathrayil samrashikeneme
Yesuve ende kudumbathe makkale aviduthe thirumumbil samarppikkunnu
Amen 🙏🙏🙏💖💕💘💝🙏🙏
Jesus have mercy on my family🙏
Jesus bless our family 🙏
Lord have mercy on my son 🙏 Bless him with work permit, PR and a suitable life partner 🙏
Praise the Lord
Praise the Lord 🙏
Heavenly Father i come before you this morning with great full heart receive your super natural blessings grace seeking wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows from my trading business today bless me with the riches of your
easwye nagalude mel karunayayirikaname
Yesuve, ente Jeevithathile ella vishamangalum ange kurishinte chuvattil samarppikkunnu... Ellam angu kaanunnundallo. Sahikkanulla sakthiyum, krupayum nalki anugrahikkename 🙏🙏🙏🙏
Amen... Halleluia 🙏🏻🌹
Jesus and mothermarry bless our family