Chaliyam Beach: A New Waterfront Gem

Поділитися
Вставка
  • Опубліковано 15 вер 2024
  • Discover the transformed Chaliyam Beach, a must-visit destination in Kerala! Enjoy the serene atmosphere, pristine sands, and newly renovated facilities. From comfortable seating and scenic walkways to modern huts, there's something for everyone.
    Soak up the sun and enjoy the calming ambiance. Visit the nearby bird sanctuary or take a thrilling speedboat ride. Experience the vibrant atmosphere as locals and tourists flock to the beach until late at night. Start your day with a refreshing morning walk along the beach. Located between Malappuram and Kozhikode, Chaliyam Beach has become a popular spot on social media.
    Tourism Minister Shri. P A Mohamed Riyas visited the beach.
    ചാലിയം ബീച്ചിലെ സൗകര്യങ്ങൾ പുതുക്കി മനോഹരമാക്കിയിരിയ്ക്കുകയാണ്.
    ശാന്തമായ അന്തരീക്ഷം, പുതുമയുള്ള ചുറ്റുപാടുകൾ, പുതുതായി നിർമ്മിച്ച സൗകര്യങ്ങൾ എന്നിവ ആസ്വദിക്കാം. സുഖപ്രദമായ സീറ്റുകളും മനോഹരമായ നടപ്പാതകളും ആധുനിക കുടിലുകളും ഈ കടൽ തീരത്തെ കൂടുതൽ ആകർഷകമാക്കുന്നു.
    യാത്രികർക്ക് സമീപത്തുള്ള പക്ഷിസങ്കേതം സന്ദർശിക്കാം, ആവേശകരമായ സ്പീഡ്ബോട്ട് യാത്ര നടത്താം, മണൽ പരപ്പിലൂടെ ഉലാത്താം, ശുദ്ധ വായു ശ്വസിച്ച് ബീച്ചിലൂടെ നടന്ന് ഒരു ഉന്മേഷദായകമായ പ്രഭാതം ആസ്വദിയ്ക്കാം. മലപ്പുറം, കോഴിക്കോട് ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ചാലിയം ബീച്ച് സോഷ്യൽ മീഡിയയിലെ റീലുകൾ കാരണം ജനപ്രിയമായ ഒരു സ്ഥലമായി മാറിയിരിക്കുന്നു.
    ഓഗസ്റ്റ് അവസാന ആഴ്ച ടൂറിസം മന്ത്രി ശ്രീ. പി എ മുഹമ്മദ് റിയാസ് ഈ ബീച്ച് സന്ദർശിച്ചു.
    #ChaliyamBeach #KeralaTourism #BeachVibes #WeekendGetaway #MohamedRiyas #Malappuram #kozhikode
    You can subscribe to our channel here: / @keralatourism
    Visit www.keralatour... for the latest updates on Kerala

КОМЕНТАРІ • 6