Eco Lodge | Kerala Tourism | 12 cottages | Idukki Dam | Kuravan Kurathi hills | Yathrinivas

Поділитися
Вставка
  • Опубліковано 15 вер 2024
  • The Idukki Dam is the second largest arch dam in the It is constructed connecting the Kuravan Kurathi hills.
    The Tourism department's eco-lodge is located near this dam. These breathtaking views surround the Kerala Tourism eco-lodges. These lodges are designed with Kerala architectural beauty, allowing visitors to enjoy all the beauty of nature. A total of 12 cottages are set up. There is a common restaurant here.
    Visitors can book rooms online through the Yathrinivas eco-lodge link on the official website of Kerala Tourism. Idukki district is one of the districts in Kerala that receives a large number of tourists. The Tourism Department is making efforts to provide good accommodation facilities here.
    ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച്‌ ഡാമാണ്‌ ഇടുക്കി ഡാം. കുറവന്‍ കുറത്തി മലകളെ തമ്മിൽ ബന്ധിപ്പിച്ച് ആണ് ഈ ആർച്ച് ഡാം പണിതിരിയ്ക്കുന്നത്.
    ഈ ഡാമിനടുത്താണ് കേരള വിനോദ സ‍‌ഞ്ചാര വകുപ്പിന്റെ എക്കോ ലോഡ്‌ജ്‌.
    അതിമനോഹരമായ ഈ കാഴ്‌ച്ചകളാണ് കേരളാ ടൂറിസം എക്കോ ലോഡ്‌ജുകള്‍ക്ക് ചുറ്റും. പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വദിക്കാനാവുന്നവിധത്തില്‍ കേരളീയ വാസ്‌തു ശില്‌പ സൗന്ദര്യത്തോടെ ആണ്‌ ഈ ലോഡ്‌ജുകള്‍ ഒരുക്കിയിരിക്കുന്നത്‌. മൊത്തം 12 കോട്ടേജുകള്‍ ആണ്‌ ഇവിടെ ഉള്ളത്. പൊതുവായ ഒരു റസ്‌റ്റോറന്റ്‌ ഇവിടെ ഉണ്ട്‌.
    കേരളാ ടൂറിസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ യാത്രിനിവാസ്‌ എക്കോ ലോഡ്‌ജ്‌ ലിങ്കിലൂടെ സഞ്ചാരികള്‍ക്ക്‌ ഓണ്‍ ലൈന്‍ ആയി ഇവിടത്തെ മുറികള്‍ ബുക്ക്‌ ചെയ്യാം. കേരളത്തില്‍ വലിയ രീതിയില്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ജില്ലകളില്‍ ഒന്നാണ്‌ ഇടുക്കി ജില്ല. ഇവിടെ അതിനനുസരിച്ചുള്ള താമസസൗകര്യമൊരുക്കുന്ന ശ്രമത്തിലാണ്‌ വിനോദ സ‌‌ഞ്ചര വകുപ്പ്.
    Discover the Epitome of Kerala's Charm at Eco-lodge
    www.keralatourism.org/video-gallery/eco-lodge-kerala/1726
    #EcoLodge #KeralaTourism #IdukkiDam #archdam #KuravanKurathihills #Yathrinivas #MuhammadRiyas

КОМЕНТАРІ • 16

  • @008rido
    @008rido 12 днів тому +1

    Kerala tourism ❤

  • @traditionalartkeralathir1087
    @traditionalartkeralathir1087 16 днів тому +4

    Gods own country.... കേരളം ഒരുപാട് കലകൾ കൊണ്ടും അനുഗ്രഹീതമാണ് നമ്മുടെ കേരളം ❤❤

  • @mkbibinraj4820
    @mkbibinraj4820 12 днів тому +1

    ❤️😍😍

  • @sarunpadippura
    @sarunpadippura 17 днів тому +4

    എന്റെ കേരളം എത്ര സുന്ദരി ആണ് 🥰🥰🥰🥰, superb 🥰🥰🥰🥰🥳🥳🥳, ❤❤❤❤

  • @rajeeshp4475
    @rajeeshp4475 12 днів тому +1

    കേരള ടൂറിസം❤️❤️❤️❤️

  • @arshaarsha2223
    @arshaarsha2223 17 днів тому +4

    നമ്മുടെ കേരളം❤❤❤❤❤

  • @ranjithkb9602
    @ranjithkb9602 12 днів тому

    ❤❤

  • @alishan021
    @alishan021 14 днів тому +1

    🤍🤍

  • @NoohPandikkadavathNoohpk
    @NoohPandikkadavathNoohpk 11 днів тому

    Kerala Niyamasabha inghott Aakan Daiyryam undo Nighalk ? 😏

  • @athulkumar5753
    @athulkumar5753 17 днів тому

    Aarum pedikkanda Aduth thanne Mullaperiyar und

  • @jangoZz1986
    @jangoZz1986 17 днів тому +1

    Adutha oombikalum aayi athitundu taaa

  • @josephmj7814
    @josephmj7814 17 днів тому +1

    Pfi karku saukariyam akum

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 17 днів тому +1

    ❤❤❤❤ Kerala state❤❤

  • @sijojohny6494
    @sijojohny6494 17 днів тому

    😂😂😂😂😂😂

  • @theking-cw2rn
    @theking-cw2rn 17 днів тому +2

    ❤❤