ജീവനുള്ള വസ്തുക്കളുടെ ചിത്രം വരക്കൽ, ഫോട്ടോയുള്ള വസ്ത്രം ധരിക്കൽ...ഇസ്ലാമിക വിധി? | Faisal Moulavi

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 59

  • @abumusfira3416
    @abumusfira3416 2 місяці тому

    جزاك الله خيرا

  • @anwarsithara658
    @anwarsithara658 2 місяці тому

    جزاك الله خير
    بارك الله فيك

  • @Illayas-jp3xk
    @Illayas-jp3xk 2 місяці тому +1

    നല്ല അറിവുകൾ ചില കാര്യങ്ങൾ

  • @aboobackerkk6982
    @aboobackerkk6982 2 місяці тому +4

    ഉസ്താദ് മാരാണ് ഇപ്പോൾ ഫോട്ടോ പ്ലക്സ് ക്യൂ തൽ ഉപയോഗിക്കുന്നത്

  • @dhanishzulkqr5652
    @dhanishzulkqr5652 2 місяці тому

    Ma. Sha. Allah.

  • @capslock7291
    @capslock7291 2 місяці тому

    Mashallah

  • @latheefakahmed8092
    @latheefakahmed8092 2 місяці тому +7

    ജീവനുള്ള ആളുകളുടെ വീഡിയോ എടുത്ത് യൂട്യൂബിൽ ഇടാമോ

    • @adilv7277
      @adilv7277 2 місяці тому +2

      അത് അല്ലാഹുവിൻ്റെ സൃഷ്ടികളെ imitate ചെയ്യുന്നത് പോലെയല്ല,അത് അല്ലാഹുവിൻ്റെ സൃഷ്ടികളുടെ നേരെ പ്രതിബിംബം പോലെയാണ്.
      ഉദാഹരണം കണ്ണാടിയിൽ ഉള്ള ചിത്രംപോലെ

    • @hamzakp2520
      @hamzakp2520 2 місяці тому +1

      ലത്തീഫ് ബായ്
      ജീവനുള്ള ആളുകളുടെ വീഡിയോ എടുക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതും തെറ്റല്ലെന്ന് നബി സ ഈന്തപ്പന എന്നകിത്താബിൽ ഈർക്കിളി എന്ന ഖോജ പറഞ്ഞിരിക്കുന്നു
      എന്നാൽ ഫോട്ടോ എടുക്കൽ പാസ്പോട്ട് പോലുള്ള ആവശ്യത്തിനാണെങ്കിൽ കുഴപ്പമില്ല പേജ് No. 6666 അൽ ഒലക്കാമ വൽ ഒരല് എന്ന ഗ്രന്തത്തിൽ നോക്കുക

  • @foodboxforu4u560
    @foodboxforu4u560 2 місяці тому +1

    സൗദി മുഫ്തി ഷെയഖ് സ്വാലിഹ് അൽ ഫൗസാൻ പറഞ്ഞു " മൊബൈൽ ഫോട്ടോ ,നിഴൽ ഇല്ലാത്തതാണ് എന്ന കാരണത്താൽ അനുവദനീയമാണ് എന്നു ഒരു വിഭാഗം പണ്ഡിതന്മാർ പറയുന്നല്ലോ എന്ന ചോദ്യത്തിന് ??
    "അവർക് അതിൽ ഹറാമൊന്നുമില്ല ,എന്നാൽ ഖുർആൻ ,സുന്നത് പ്രകാരം അതു ഹറാമാണ്! !(കൊത്തി ഉണ്ടാക്കിയതും ,വരച്ചതും ,മൊബൈലിൽ എടുത്തതും ,എല്ലാ തരത്തിലും ഉള്ള ഫോട്ടോ ഹറാമാണ് എന്നു അദ്ദേഹം വുശദീകരിക്കുന്നു !!

  • @ramlathk2708
    @ramlathk2708 2 місяці тому

    ചിത്രവും ഫോട്ടോയും വ്യത്യാസമുണ്ട് എന്ന് കേട്ടിട്ടുണ്ട്

  • @NazeerputhiyapalamNazeerPP
    @NazeerputhiyapalamNazeerPP 2 місяці тому +1

    ഇതിൽ ഫൈസൽ മൗലവി പറഞ്ഞതിൽ ഒരു തെറ്റുണ്ട്... 🤔 മരങ്ങൾക്കും ചെടികൾക്കും ജീവനില്ലാന്ന് പറഞത്.... അതിനെല്ലാം ജീവനുണ്ട് നിഴലുമുണ്ട്

  • @Yukthiman
    @Yukthiman 2 місяці тому

    ജീവനുള്ളവയുടെ ചലിക്കുന്ന ചിത്രങ്ങളെക്കുറിച്ച് നബിക്കു അറിയാമായിരുന്നെങ്കിൽ ഇന്നത്തെ ഉസ്താദുമാർ പെട്ടുപോയേനെ

  • @abdullak7560
    @abdullak7560 2 місяці тому

    ഉസ്താദുമാരുടെ ഫ്ലക്സ് ഫോട്ടോ വെക്കാതെ ഇപ്പോഴത്തെ ഉസ്താദുമാർ ഉറുദി പറയാൻ വരുന്നില്ല!!!

  • @abdulaseeskariyadan295
    @abdulaseeskariyadan295 2 місяці тому +1

    ഫ്ലെക്സ് വെക്കുന്നത് ഇപ്പോൾ ഒരു ഫാഷൻ ആയിട്ടുണ്ട്...

  • @lilacsandmeadowchirps7841
    @lilacsandmeadowchirps7841 2 місяці тому

    Cartoons on children's table, tents( playing house for kids) , children's n babies dresses? Taking photos of our babies for memory? Wedding photo for memory?

    • @Ali-ew2ih
      @Ali-ew2ih 2 місяці тому +1

      Okke haramanu

    • @Ali-ew2ih
      @Ali-ew2ih 2 місяці тому

      @@lilacsandmeadowchirps7841 vaangumbol Athokke illathadhanu njaan select cheyyar

  • @Musthafa_Kadavath
    @Musthafa_Kadavath 2 місяці тому

    ഷർട്ടുക്കളിലും പേറ്റുക്കളിലും ഉണ്ടാക്കുന്ന ജീവിക്കളുടെ അത്ര വ്യക്ത മല്ലാത്ത രൂപം (brand Emblem) ഇവയിൽ പെടുമോ

    • @bicchi4292
      @bicchi4292 2 місяці тому

      പെടില്ല എന്നാണ് കേട്ടത്

  • @najmudheenkozhithodi3517
    @najmudheenkozhithodi3517 2 місяці тому

    സ്കൂളിലേക്ക് പഠനത്തിന് വരക്കുന്നത് പറ്റുമോ

  • @razeena2330
    @razeena2330 2 місяці тому +1

    Pookal ullathokea pattumo pls reply

  • @akalam3811
    @akalam3811 2 місяці тому +1

    Jendu vifagathil petta padangal enne parayunnathalle elluppam

  • @naushadav8726
    @naushadav8726 2 місяці тому

    ഇതൊരു കോംപ്ലിക്കേറ്റഡ് വിഷയമാണ് ...ജീവനുള്ളതിന്റെ ചിത്രം വരക്കൽ ഹറാം ആണെങ്കിൽ ജീവനുള്ള ആളുടെ ഫോട്ടോ എടുക്കൽ വീഡിയോ എടുക്കൽ അതിനേക്കാൾ ഹറാം ആവില്ലേ .... ഇന്നിപ്പോൾ ഇപ്പറയുന്ന പണ്ഡിതന്മാരുടെ തന്നെ പ്രഭാഷണം നടത്തുന്ന ഫോട്ടോ വീഡിയോ എല്ലാം എവിടെയും ലഭ്യമാണ് .... നേരത്തെ പറഞ്ഞിരുന്നത് ഫോട്ടോ എടുക്കൽ ഹറാം ആണെന്നാണ് ...അന്ന് വീഡിയോ ഇറങ്ങിയിട്ടില്ല ..... ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇവർ പറയും ....ദാ'അവാ പ്രഭാഷണമല്ലെന്നു ....അതിന്റെ അർത്ഥം ഓരോന്നിനും ഓരോ കോണ്ടെസ്റ്റ് ഉണ്ടെന്ന്‌ ...അത് വെച്ചു മനസ്സിലാക്കണം ..... അങ്ങിനെയെങ്കിൽ ഒരാൾ ഒരു ചിത്രം വരച്ചാൽ ....ഫോട്ടോ എടുത്താൽ ...വീഡിയോ ഷൂട്ട് ചെയ്താൽ ....എല്ലാം അതാതിന്റെ കോണ്ടെസ്റ്റിൽ മനസ്സിലാക്കണം ...
    എല്ലാം ഹറാം ഹറാം എന്ന്‌ പറഞ്ഞു ഇസ്ലാം ദീൻ സങ്കീർണ്ണവും സങ്കുചിതവുമാക്കരുത് ....
    റസൂൽ ഏത് കാലത്തു ....ഏതു കോണ്ടെസ്റ്റിൽ .... ജനങ്ങൾക്ക് ഇതെല്ലാം വിലക്കി എന്ന്‌ സാമാന്യമായി ചിന്തിച്ചാൽ മനസ്സിലാകും ...
    പരമമായ സത്യം അല്ലാഹുവിന് മാത്രം അറിയാം .....

  • @naseervava8339
    @naseervava8339 2 місяці тому

    വീട്ടിൽ ഫാമിലി ഫോട്ടോസ് മക്കളെ ഫോട്ടോസ് എല്ലാം ഫ്രെയിം ചെയ്തു വെക്കുന്നത് ഹറാം ആവുമോ

    • @razeena2330
      @razeena2330 2 місяці тому

      @@naseervava8339 haraman .usthath parayunund full video und.

    • @Illayas-jp3xk
      @Illayas-jp3xk 2 місяці тому

      ഫുൾ കേട്ട് നോക്കൂ ഉത്തരം കിട്ടും

    • @Ali-ew2ih
      @Ali-ew2ih 2 місяці тому +1

      Yes, haramanu

    • @commentveeran164
      @commentveeran164 2 місяці тому

      ചൂടു വെള്ളത്തിൽ കുളിക്കാമോ

    • @Ali-ew2ih
      @Ali-ew2ih 2 місяці тому

      @@commentveeran164 islamigamaeamaayi thettilla

  • @ranashezmin
    @ranashezmin 2 місяці тому

    ബെഡ് ഷീറ്റിൽ ഫോട്ടോ ഉണ്ടങ്കിലും പറ്റില്ലേ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 місяці тому

    നിസ്കാര പടത്തിലെ ചിത്രമോ

  • @moideenkuttypk6377
    @moideenkuttypk6377 2 місяці тому

    ഇന്നത്തെവിദ്യാഭ്യാസ രീതികളിൽ വരച്ചചിത്രങ്ങൾക്കും ഫോട്ടോകൾക്കും വളരെയധികം പ്രാധാന്യമുണ്ടല്ലൊ. എന്തിനേറെമുജാഹിദ് മദ്രസകളിലെ പാഠപുസ്തകങ്ങളിലടക്കം ചിത്രങ്ങളും ഫോട്ടോകളും കാണുന്നുണ്ട്.!?
    അപ്പോൾ,എന്തിൻ്റെ അടിസ്ഥാനത്തിലാണ് ചിത്രങ്ങൾഅതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ?
    പുസ്തകനിർമാണവുമായി ബന്ധപ്പെട്ട സലഫി പ്രവർത്തകരുടെ സ്ഥിതി എന്തായിരിക്കും...?
    ചിത്രകാരന്മാരെക്കൊണ്ട് പുസ്തകത്തിലേക്ക് വരപ്പിക്കുന്ന പണ്ഡിതന്മാർ കുറ്റക്കാരാവുമോ?

  • @SaifunnisaSaifu-jw6dd
    @SaifunnisaSaifu-jw6dd 2 місяці тому

    Studio joli cheyyunnath kuttakaramano.

  • @BusharaSidhique
    @BusharaSidhique 2 місяці тому

    വസ്ത്രത്തിൽ പൂക്കളും ഇലകളും ഒക്കെയുള്ള ചിത്രതുന്നലുകൾ അനുവദനീയമാണോ

  • @ranashezmin
    @ranashezmin 2 місяці тому

    വാഹനത്തിൽ മുഗങ്ങളുടെ ഫോട്ടോ വക്കാൻ പറ്റോ

  • @simsumon415
    @simsumon415 2 місяці тому

    അപ്പോൾ വസ്ത്ര ക്കടയിലെ ഡിസ്പ്ലേ പ്രതിമയോ ???

  • @yousuftanur5343
    @yousuftanur5343 2 місяці тому

    വിധി പറയുന്ന ആൾ ആര്

  • @mohammedshameer6626
    @mohammedshameer6626 2 місяці тому +1

    Usthade appo നിങ്ങള്‍ upayokikunna ഈ വീഡിയോ യും ഫോട്ടോ യും okkeyo,

    • @fayizkt4595
      @fayizkt4595 2 місяці тому

      ഇത് മുഴുവൻ കെട്ടാൽ മനസ്സിലാകും

    • @bicchi4292
      @bicchi4292 2 місяці тому

      ഇത് പ്രതിബിംബം അല്ലേ

    • @fayizkt4595
      @fayizkt4595 2 місяці тому

      @@bicchi4292 ഇതിൽ നിഴൽ ഇല്ലല്ലോ

  • @Shahulhameed-xm9kj
    @Shahulhameed-xm9kj 2 місяці тому

    😂😂 എണീറ്റ് പോയി വല്ല സെപ്റ്റിക് ടാങ്കിലും പോയി ചാടി ചാക് 😂😂😂😂

  • @NazeerputhiyapalamNazeerPP
    @NazeerputhiyapalamNazeerPP 2 місяці тому

    ചിത്രങ്ങൾ വരക്കാം അതിനെ ആരാധിക്കുകയോ.., പൂജിക്കുകയോ ചെയ്യരുതെന്നേയുള്ളൂ...

  • @commentveeran164
    @commentveeran164 2 місяці тому +1

    ചിത്രം വിലക്ക്,സംഗീതം വിലക്ക്,ലൈഗിക അടിമ(വലതു കൈ ഉടമ പെടുത്തിയ)സമ്മതം... ആഹാ അന്തസ്സ്😂😂😂😂

    • @shejilshaz9657
      @shejilshaz9657 2 місяці тому +2

      അതിനു👀

    • @ceepee044
      @ceepee044 2 місяці тому

      കുറെ കാലമായല്ലോ ലൈംഗിക അടിമയുടെ കാര്യം പറയുന്നു... ഇത് എന്താണെന്നു എന്നുപറഞ്ഞു തരാൻ കഴിയുമോ നിനക്ക്?

    • @commentveeran164
      @commentveeran164 2 місяці тому

      @@ceepee044 യുദ്ധം നടത്തി പിടിച്ചെടുത്ത പെണ്ണുങ്ങളെ പിന്നെ പൂജിക്കുവായിരുന്നോ....അസൽ നടത്താൻ കൂട്ടുകാർ ചോദിച്ചപ്പോൾ അതിന്റെ ആവിശ്യം ഇല്ല എന്നു പറഞ്ഞ മഹോന്നതൻ...

  • @miyakhanmiyakhan3257
    @miyakhanmiyakhan3257 2 місяці тому +1

    😂Kaiba yude padam ulla musalla virich namaskarikamo

    • @adishmuhammed2184
      @adishmuhammed2184 2 місяці тому

      Ozhivakkanam ennanu kettath, pinne kaiba kk jivan illa chirikkan

  • @BasheerM-e3y
    @BasheerM-e3y 2 місяці тому

    Edoke vswasigalku

  • @mohammedps875
    @mohammedps875 2 місяці тому

    പാടില്ല.കാഫിരായി ചത്തു പോകും.