സത്യത്തിൽ എനിക് 64 bit 32 bit , best ram , best storage pc എന്നൊന്നും അറിയില്ല അപ്പൊ ഞാൻ ഒരു pc or lap വാങ്ങുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യവും ഒന്നും അറിയത്തേണ്ടവർക്ക് അറിയേണ്ടതുമായ കാര്യത്തെ കുറിച്ചു ഒരു video ചെയ്യോ ? Please reply 🙏🙏🙏
@@CinemaStationproductions ഞാൻ ആദ്യം ഈ ആപ്പ് ഒരു ഫെക്ക് ആപ്പ് ആണ് എന്നാണ് വിജാരിച്ചത് പ്പിന്നെ ഞാൻ ഇതിൽ നിന്നും 3 ½ മാസം കൊണ്ടാണ് എനിക്ക് പൈസ കിട്ടിയത് Thank you Mallu Discovery TV and Ratan TATA
Brother, I think the ISO is not an alternative for the other two options, it's for people who aren't passing the system requirements. This was since you said that we can go for the ISO version if our internet is slow 5:15. MS said that we have to compromise on security to a level when installing the ISO version. This is just my thought.
Android app support is still not enabled and expected to integrate with Microsoft store in the coming months. The Instagram app you saw is already there in the Microsoft store for years.😂
bro..ഞാൻ ഇപ്പൊ use ചെയ്യുന്നത് windows 10 cracked ആണ്..എനിക്ക് windows 11 ലേക്ക് മാറണം അതും activated version ലേക്ക്.. അങ്ങനെ മാറാൻ എന്താണ് ചെയ്യേണ്ടത്..Replay തരണേ Please🙏🏽🙏🏽🙏🏽
I normally don't subscribe to mallu youtube channels. Not any other reasons. just because of lots of machine,, yo guys.. bro.. ennokke vilichu show allathe kariyam parayilla.. I liked this channel. This is the first video I am watch from this channel. Yet I am subscribing. Good work.
Windows 11 & its defender onu test cheythu noku by trying hacking methods, And check whether its has any new improvements (windows 10 defender is awesome but also check the new windows)👍
Windows 11 wast... Full Hang... 10 days ൽ നമ്മക്ക് തിരിച്ചു windows 10 ൽ വരാൻ വേഗം സാധ്യക്കും, എനിക്ക് കുടുതൽ ദിവസം കഴിഞ്ഞത് കൊണ്ട് ഒരു ദിവസം മുഴുവൻ കുത്തിയിരുന്നു windows 10 Reinstall ചെയ്യാണ്ടി വന്നു...
ബ്രോ, എൻ്റെ ലാപ്പിൽ win 7 ആയിരുന്നു ഞാൻ update ചെയ്ത് win 10 ആക്കി ഒരു വർഷമായി , ഇനി update ചെയ്ത് win 11 ആക്കാൻ ഉദ്ദേശിക്കുന്നു .എൻ്റെ സംശയം പഴയ windows ഫയലുകൾ ഇതിൻ കിടക്കുകയില്ലേ? അതോ അതു പോകുമോ ? Windows old എന്ന ഒരു ഫോൾഡറും C യിൽ ഉണ്ട് ഡിലീറ്റ് ആക്കിയാൽ കുഴപ്പമുണ്ടോ ? wind 10 x64 b ആണ് കിടക്കുന്നത്. കൂടാതെ x86 b എന്ന ഫോൾഡർ കിടക്കുന്നു ഈഫോൾഡർ ഡിലീറ്റ് ആക്കിയാൽ മെമ്മറി ലാഭിക്കാൻ പറ്റുമോ ? അതോ പ്രശ്നമാകുമോ ?
Did it yesterday. I used first method. Win 10 to 11. Net used is around 6 GB. Time taken around 2 hrs. 1 Mpbs is the Average speed of Airtel net in my area. Downloading is step 1 it took most time. step 2 is verification of downloaded files took less than 2 minutes only. Step 3 final step is installation took around 30 minutes. At last every thing done fine, I have my new win 11. Thanks bro.
Bro requirments oke ok ahn but.....This pc must support secure boot nd TPM 2.0 must be supported and enabled on this pc enna kanikune....Bro whats the solution
ബ്രോ രണ്ടുകാര്യം വിവരിച്ചു തരാമോ 1. വാട്സാപ്പിൽ ക്വാളിറ്റി പോകാതെ വീഡിയോ എങ്ങനെ സെൻറ് ചെയ്യാം (ഡോക്യുമെന്റ് ഫോർമാറ്റ് അല്ലാതെ ) 2. വീഡിയോയുടെ ബിറ്റ് റേറ്റ് എന്താണ്.കൺവെർട്ട് ചെയ്യുമ്പോൾ ബിറ്റ് റേറ്റ് കുറച്ചാൽ സൈസ് കുറയുന്നുണ്ട് പക്ഷേ കോളിറ്റി പോകുന്നു എന്നാൽ ചില വീഡിയോകൾ വളരെ കുറഞ്ഞ ബിറ്റ് റേറ്റിൽ ഗുഡ് ക്വാളിറ്റി കിട്ടുന്നു അത് എങ്ങെനെയാണ്?
1) 3450mb/s* bitrate is good for whatsapp videos with out lossing quality 2) അതു amount of video information per sec ആണ്. Bitrate കൂടുതൽ ഉള്ള വീഡിയോ യിൽ കൂടുതൽ കളർ informations, details, dynamic range etc etc ഉണ്ടാകും. ...Convert ചെയുമ്പോൾ codec ക്കും (h.265,h. 264,etc) container (mp4,mkv, mov etc ) നല്ലത് നോക്കണം. ചില codec, containers combinations നു ചെറിയ bitrate മതി നല്ല ക്വാളിറ്റി കിട്ടാൻ like h. 265, vp8,vp9 etc.. ചിലത്തിനു ഒരുപാടു bitrate വേണം നല്ല quality കിട്ടാൻ (old codecs) Quality പോകാതെ bitrate അകണേൽ my best option is H. 265 codec but conversion is way more slower that even high tech pc lags!! ഒരു shortcut method ഉണ്ട് നമ്മുടെ youtube ഇൽ നമ്മൾ ഇടുന്ന അപ്‌ലോഡ് ചെയുന്ന videos എലാം almost all* Vp9 ലോട് അവർ convert ചെയുന്നുണ്ട്.. So time ലഭിക്കാൻ താങ്കളുടെ original video എടുത്തു യൂട്യൂബിൽലോട്ടു 1080p or 1440 p യിൽ upload ചെയുക youtube അത് എടുത്തു vp9 format ലോട്ട് ആകും (after some times depends on video length) എനിട്ട് ആ വീഡിയോ ഡൌൺലോഡ് ചെയുക.. എന്നിട്ട് അതിന്റെ properties നോക്കിയാൽ കാണാം Vp9...ie low bitrate, low size but great quality video!!! VP9 ചിലപ്പോൾ h. 265 നേലും better ആണെന് കേട്ടിട്ടുണ്ട്..
njn windows 11 aaki but some features are same as windows 10 taskbar is the same as windows 10 and i can't access start menu and search bar (njn win 11 aakiyath iso file and win 11 assistant software vechum aan. Two times windows 11 aaki but ennitum no difference ) official release mumb insider prgmil keriyarnn. aa samayath ee prblms indayilla any solutions @Mallu Discovery TV 😥
Windows 10 use cheythappo (gaming aanelum working aanelum) orikkalum ente system hang aavukayoo crash aavukayo cheythitila.... but windows 11 one week njan thikachilla appozhekum crash hang yaa rabbe.... Vendillayirunnu ennu thonni.... Update vannittu nannakum ennu karuthi irikka... allathe ippo entha paraya🥲🥲🥲. Aarelum windows 11 install cheyyanam ennu aagrahamundel, ponnu suhurthe venda... oru 5 or 6 months kayinchittu cheytholi..
@@muhammedsinan9795 bro ororatharkum oro scene kittind maan.. ☹️☹️☹️.... ente system ippo nallonam crash aakarund maan... pullu vendillayirunnu thonni... oru 6 months kayinchu nokiyaal mathi aayirunnu
3 роки тому
Bro this really worked for me, mine was win 10 pro pirate version, but thz to u now I'm win 11... Thanks ☺️☺️
ഞമ്മടെ pc മയ്യത്താകാറായി ന്നാ തോന്നണേ...🤔😔 അന്ത്യാശ്വാസം വലിച്ചു കിടക്കാണ് windows 7 ആണ് കുറച്ചു നാൾ മുൻപ് മോണിറ്റർ അടിച്ചിപ്പോയി guys, അതിന് ശേഷം കുറച്ച് നാൾ ഉപയോഗിക്കാതെ വെച്ചു പിന്നീട് led tv യിലേക്ക് connect ചെയ്തുനോക്കുമ്പോൾ on ആകുന്നില്ല അപ്പൊ സർവീസ് ന് കൊടുത്തു കൂട്ടുകാരൻ പറഞ്ഞത് ഉപയോഗിക്കാതെ വെച്ചപ്പോൾ smps മരിച്ചു എന്ന് 😆.. എന്നാപ്പിന്നെ smps വേറെ വാങ്ങിവെക്കാൻ പറഞ്ഞു അത് വാങ്ങി വെച്ചപ്പോഴേക്കും സൗണ്ട് ബോർഡ്, പോയി കൂടെ hard disk മയ്യത്തായി 🙆♂️, അതും വാങ്ങി ശെരിയാക്കി കൊണ്ടുവന്നു ഒരാഴ്ച ഉപയോഗിച്ച് നോക്കുമ്പോൾ പിന്നെ pc ON ആയി കഴിഞ്ഞിട്ട് വീണ്ടും RESTART ആകുന്നു ഇപ്പൊ ഇതാണ് അവസ്ഥ 😔😪😔😔 ഇനിയും സർവീസ് ചെയ്യാൻ ഉള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ 😉🤭 എന്നാലും വീഡിയോ മുഴുവൻ കണ്ട് കാര്യങ്ങൾ മനസ്സിലാക്കി save ചെയ്തു... 👍🤝🥰
I mean it's still an Insider build, You're gonna have issues, If you want your system to look like the new windows, Install custom themes :D You should definitely wait for the actual build to be out before installing it. Unfortunately my system does not qualify TPM Edit: Mine's a potatõ anyway ( ;∀;) Toshiba C850 B561 CPU: i3-2328m @2.20 GHz 2 Cores, 4 Logical Processors GPU: Intel® HD Graphics 3000(Integrated Graphics) 32 MB VRAM 1664 MB available graphics memory RAM: 2x4 GB DDR3 Dual Channel each 1600 MHz (SAMSUNG™, HYNIX™) HDD: TOSHIBA 500 GB SSD: GIGABYTE 112 GB MOBO: TOSHIBA Intel PLCSF8 OS: Win 10 Home 21H2
Njn use cheyyunath windows 10 pro ahn. So, njn ee video il parayunnath pole upgrade cheythal windows 11 ahno atho windows 11 pro ahno install avunnath?
Bro I'm facing a screen shaking at certain times. I was having the same issue at Win 10(Activated) but it got fixed after some internal update. Will we any get internal updates after we upgrade it to 11 ?
@@athulms4518 Bro just downgrade it to WIN 10 if you are not able to handle this It is there in the system settings. If your WIN is activated we will get an update inside the system settings itself .Lets hope it will be an optimized one
Hlo bro oru system vangan plan und Enikk Photoshop, corel draw, InDesign illustrator, premer pro, ellam use cheyyan uathan 16gb ram venam Graphic card 4gb venam i5 um venam Oru best pc suggest cheyyamo please Please reply
Basically ഞാനൊരു developer ആണ് ഇത്രെയും വെറുപ്പിച്ചു operating system വേറെ ഇല്ല. പണ്ട് വിൻ98 ഉപയോഗിച്ച് അതിനു ശേഷം പിന്നെ windows use ചെയ്തിട്ടില്ല. പിന്നെ കഴിഞ്ഞ മാസം ആണ് വിൻഡോസ് 10 പ്രോ മേടിച്ചത്, disappointed big time. അന്നും ഇന്നും game കളിക്കാൻ കൊള്ളാം.
Processor : Intel(R) Core(TM) i3 CPU M 370 @ 2.40GHz 2.39 GHZ Installed memory (RAM) : 3 GB System type :64-bit operating System 👆🏻👆🏻👆🏻👆🏻👆🏻 ee PC yil windows 11 install cheyyan patuo? Ippol cracked windows 10 aanu ullathu 😭😭😭
Windows 11 Ella laptopilum run avumo My pc: Processor: Intel(R) Celeron(R) CPU N2830 @ 2.16GHz 2.16 GHz Installed memory (RAM): 4.00 GB (3.89 GB usable) System type: 64-bit Operating System, x64-based processor Pen and Touch: No Pen or Touch Input is available for this Display
Its showing that you pc don't meet all requirements for windows 11... Then how i update to windows 11 My Pc spec is ; 4gb ram , 1 TB HDD and i3 7th gen
Intel(R) Core(TM) i5-2520M CPU @ 2.50GHz 2.50 GHz ---bro i have this processor and the tool shows the processor is not currently supported for windows 11
Download CashKaro : cashk.app.link/PHPHWSUm9sb
Refferal Code: MALLU25
😍
@ഒരു പാവം മലയാളി 🅥 ☺️ illa
*8 hours ago??
@@elwincherianabraham4796 🤔😂
android application ippo illa adutha year varoolu
TNX BRO💯😍 ഞാനും ആക്കി ബ്രോ windows 11 . ബ്രോ ചെയ്‌തപോലെതന്നെ ചെയ്‌തു . ❤😍
files onnum dlt aayitilla💥
Net ethra pokum?
The Main Growth Of Your Channel Maybe The High Sound Quality and Video Quality , Keep Going Bro .
windows 8.1pro yil update cheyyan pattuyo
Hi Bro .. Always encourage people to use the genuine version of OS . Thanks for the video
Kids like us cannot afford them lol
സത്യത്തിൽ എനിക് 64 bit 32 bit , best ram , best storage pc എന്നൊന്നും അറിയില്ല അപ്പൊ ഞാൻ ഒരു pc or lap വാങ്ങുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യവും ഒന്നും അറിയത്തേണ്ടവർക്ക് അറിയേണ്ടതുമായ കാര്യത്തെ കുറിച്ചു ഒരു video ചെയ്യോ ? Please reply 🙏🙏🙏
എനിക്ക് ഈ ആപ്പിൽ നിന്നും 1500 രൂപ കിട്ടി അതിന് ഞാൻ ANT ESPORTS KM 540 എന്ന muse and keyboard കോബോ വാങ്ങി
Thanks bro 😍
Wow😍
@@MalluDiscoveryTV bronte commentil vere entho icon vannittundallo athentha?
@@sachurockz487 membership 😜
Bro ethra dhivasam kainja kitiye cashback
@@CinemaStationproductions ഞാൻ ആദ്യം ഈ ആപ്പ് ഒരു ഫെക്ക് ആപ്പ് ആണ് എന്നാണ് വിജാരിച്ചത് പ്പിന്നെ ഞാൻ ഇതിൽ നിന്നും 3 ½ മാസം കൊണ്ടാണ് എനിക്ക് പൈസ കിട്ടിയത് Thank you Mallu Discovery TV and Ratan TATA
Your video was really helpful to me. Thanks dude ❤
Brother, I think the ISO is not an alternative for the other two options, it's for people who aren't passing the system requirements. This was since you said that we can go for the ISO version if our internet is slow 5:15. MS said that we have to compromise on security to a level when installing the ISO version. This is just my thought.
Windos 11 ഭയങ്കര ലാഗ് ആണ്
😪😪
Use SSD
Android app support is still not enabled and expected to integrate with Microsoft store in the coming months. The Instagram app you saw is already there in the Microsoft store for years.😂
bro..ഞാൻ ഇപ്പൊ use ചെയ്യുന്നത് windows 10 cracked ആണ്..എനിക്ക് windows 11 ലേക്ക് മാറണം അതും activated version ലേക്ക്.. അങ്ങനെ മാറാൻ എന്താണ് ചെയ്യേണ്ടത്..Replay തരണേ Please🙏🏽🙏🏽🙏🏽
Update ayi update ayii👍🏻👍🏻
ക്യാഷ് കരോ കൊള്ളാം കിടിലൻ ആപ്പ്
ok bro ok bro😂😂
I normally don't subscribe to mallu youtube channels. Not any other reasons. just because of lots of machine,, yo guys.. bro.. ennokke vilichu show allathe kariyam parayilla..
I liked this channel. This is the first video I am watch from this channel. Yet I am subscribing. Good work.
Appreciate that. Thanks alot brother
I appreciate your dedicated mic for good sound quality as I have seen that poor sound quality has spoiled many videos these days.
My pleasure!
@@MalluDiscoveryTV ayine
@@user-xc9jh4xn7r Ayn poyi neekaril pedukk
@@jasontheconservative4056 😌
congracts for 200k bruhh
Windows 11 & its defender onu test cheythu noku by trying hacking methods, And check whether its has any new improvements (windows 10 defender is awesome but also check the new windows)👍
ഞാൻ ഇൻസ്റ്റാൾ ചെയ്തു.. Downloaded both 10 and 11 iso and pasted one file from 11 system folder to 10. And started start up.
Njan Mac aan use cheyyunath, Kore similarities und 😀😃
waitting for this video
PC polum ellathe ee video kanunna njan
Njan windows 10 download cheyth brode old video kanditta🥰
video was verry helpfull because now only i understand to download windows 11
Easily Thank youuuu
Windows 11 wast... Full Hang... 10 days ൽ നമ്മക്ക് തിരിച്ചു windows 10 ൽ വരാൻ വേഗം സാധ്യക്കും, എനിക്ക് കുടുതൽ ദിവസം കഴിഞ്ഞത് കൊണ്ട് ഒരു ദിവസം മുഴുവൻ കുത്തിയിരുന്നു windows 10 Reinstall ചെയ്യാണ്ടി വന്നു...
Bro make a video on all in one pcs and the best one under 60k for both gaming and school work.
ബ്രോ, എൻ്റെ ലാപ്പിൽ win 7 ആയിരുന്നു ഞാൻ update ചെയ്ത് win 10 ആക്കി ഒരു വർഷമായി , ഇനി update ചെയ്ത് win 11 ആക്കാൻ ഉദ്ദേശിക്കുന്നു .എൻ്റെ സംശയം പഴയ windows ഫയലുകൾ ഇതിൻ കിടക്കുകയില്ലേ? അതോ അതു പോകുമോ ? Windows old എന്ന ഒരു ഫോൾഡറും C യിൽ ഉണ്ട് ഡിലീറ്റ് ആക്കിയാൽ കുഴപ്പമുണ്ടോ ? wind 10 x64 b ആണ് കിടക്കുന്നത്. കൂടാതെ x86 b എന്ന ഫോൾഡർ കിടക്കുന്നു ഈഫോൾഡർ ഡിലീറ്റ് ആക്കിയാൽ മെമ്മറി ലാഭിക്കാൻ പറ്റുമോ ? അതോ പ്രശ്നമാകുമോ ?
Did it yesterday. I used first method. Win 10 to 11. Net used is around 6 GB. Time taken around 2 hrs. 1 Mpbs is the Average speed of Airtel net in my area. Downloading is step 1 it took most time. step 2 is verification of downloaded files took less than 2 minutes only. Step 3 final step is installation took around 30 minutes. At last every thing done fine, I have my new win 11. Thanks bro.
Engund any bugs or any performance issues..
No issues Until now works fine.
Bro njaan airtel postpaid mobile data aanu use cheyyunnathu, i'm planning on upgrading soon..! Hotspotil download cheythaal pani kittumo ?
Go ahead bro no issues. Keep your device in good network coverage area
Bro...My windows10 is activated...Windows 11ilekk update cheyth kazhinjal activation nashtam aavumo??
Bro thanks worked..Lap on avumbo notification sound pwoli❤️❤️
Thanks bro for the video, all went very well
Video nallathu pole usefull ayi
Bro requirments oke ok ahn but.....This pc must support secure boot nd TPM 2.0 must be supported and enabled on this pc enna kanikune....Bro whats the solution
ua-cam.com/video/siJNmFZXtnE/v-deo.html
Same situation
Try enabling TPM 2.0 from ur Bios settings by default it’s disabled in some boards
Reset and re enable secure boot and enable tpm (add this from selecting efi file)
Underrated youtuber💯❤️
Windows 11 vere level anu njan edthu new asusil 😍😍😍
❤❤️
Bro speed ondo
Optimised ano
Beo ellam undo bro pakdhe windows 7 okke annel nalla lag kanaum ente asus proffenol pc anu no prb ok bro 🤗
4:35 Bro, Super Hairstyle 👌
thenks
Processor not supporting enna kaanikkunne🤦♂️
Me too , Intel(R) Core(TM) i3-5005U CPU @ 2.00GHz 😞
Processor 8 generation thottu mukalilott mathrame windows install cheyan pattu
@@Gtzx7 ath minimum system requirements nokumbol parayunillalo sitel
Me too
Same 😂😂
ഞാൻ എൻ്റെ unsupported device il Windows 11 22000.194 ആണ് run ചെയ്യുന്നത്, it's my daily using device.......
ഭാഗ്യം എന്റെ laptop ഇൽ windows 11 supported അല്ല 😂 windows 10 uyir 🔥
Peverr
Basic version etha, 7 ano??
@@SyamSyam-gu5uo 10
@@hoggaming2316 😁😁njan മറ്റേ ബോസ്സിന്റെ കാര്യാ ചോദിച്ചത്
@@SyamSyam-gu5uo sed
nice bro i upadte my laptop to window 11 thanks this video is very help full to me make more like this for us
ബ്രോ രണ്ടുകാര്യം വിവരിച്ചു തരാമോ
1. വാട്സാപ്പിൽ ക്വാളിറ്റി പോകാതെ വീഡിയോ എങ്ങനെ സെൻറ് ചെയ്യാം (ഡോക്യുമെന്റ് ഫോർമാറ്റ് അല്ലാതെ )
2. വീഡിയോയുടെ ബിറ്റ് റേറ്റ് എന്താണ്.കൺവെർട്ട് ചെയ്യുമ്പോൾ ബിറ്റ് റേറ്റ് കുറച്ചാൽ സൈസ് കുറയുന്നുണ്ട് പക്ഷേ കോളിറ്റി പോകുന്നു എന്നാൽ ചില വീഡിയോകൾ വളരെ കുറഞ്ഞ ബിറ്റ് റേറ്റിൽ ഗുഡ് ക്വാളിറ്റി കിട്ടുന്നു അത് എങ്ങെനെയാണ്?
1) 3450mb/s* bitrate is good for whatsapp videos with out lossing quality
2) അതു amount of video information per sec ആണ്. Bitrate കൂടുതൽ ഉള്ള വീഡിയോ യിൽ കൂടുതൽ കളർ informations, details, dynamic range etc etc ഉണ്ടാകും.
...Convert ചെയുമ്പോൾ
codec ക്കും (h.265,h. 264,etc) container (mp4,mkv, mov etc ) നല്ലത് നോക്കണം. ചില codec, containers combinations നു ചെറിയ bitrate മതി നല്ല ക്വാളിറ്റി കിട്ടാൻ like h. 265, vp8,vp9 etc.. ചിലത്തിനു ഒരുപാടു bitrate വേണം നല്ല quality കിട്ടാൻ (old codecs)
Quality പോകാതെ bitrate അകണേൽ my best option is
H. 265 codec but conversion is way more slower that even high tech pc lags!!
ഒരു shortcut method ഉണ്ട്
നമ്മുടെ youtube ഇൽ നമ്മൾ ഇടുന്ന അപ്‌ലോഡ് ചെയുന്ന videos എലാം almost all* Vp9 ലോട്
അവർ convert ചെയുന്നുണ്ട്..
So time ലഭിക്കാൻ താങ്കളുടെ original video എടുത്തു യൂട്യൂബിൽലോട്ടു 1080p or 1440 p യിൽ upload ചെയുക youtube അത് എടുത്തു vp9 format ലോട്ട് ആകും (after some times depends on video length) എനിട്ട് ആ വീഡിയോ ഡൌൺലോഡ് ചെയുക.. എന്നിട്ട് അതിന്റെ properties നോക്കിയാൽ കാണാം Vp9...ie low bitrate, low size but great quality video!!!
VP9 ചിലപ്പോൾ h. 265 നേലും better ആണെന് കേട്ടിട്ടുണ്ട്..
@@Spittingfacts-r5y👍🏻
Informative too 👍👍👍👍👍
njn windows 11 aaki but some features are same as windows 10
taskbar is the same as windows 10 and i can't access start menu and search bar
(njn win 11 aakiyath iso file and win 11 assistant software vechum aan. Two times windows 11 aaki but ennitum no difference )
official release mumb insider prgmil keriyarnn. aa samayath ee prblms indayilla
any solutions @Mallu Discovery TV 😥
Super Video Bro Thanks For Doing This Information video Windows 11
Windows 10 use cheythappo (gaming aanelum working aanelum) orikkalum ente system hang aavukayoo crash aavukayo cheythitila.... but windows 11 one week njan thikachilla appozhekum crash hang yaa rabbe.... Vendillayirunnu ennu thonni.... Update vannittu nannakum ennu karuthi irikka... allathe ippo entha paraya🥲🥲🥲. Aarelum windows 11 install cheyyanam ennu aagrahamundel, ponnu suhurthe venda... oru 5 or 6 months kayinchittu cheytholi..
Pavam
😟
@@himavas4330 yeah maan😭😭
Brooo veere entheelum problem indoo? Enikkippam onnum download aakkaan pattanilla 100% aaavumbol failed aavum , ente documents and downloads folder il undaaya ellaaa files um missing aaayi eee update n sheesham
@@muhammedsinan9795 bro ororatharkum oro scene kittind maan.. ☹️☹️☹️.... ente system ippo nallonam crash aakarund maan... pullu vendillayirunnu thonni... oru 6 months kayinchu nokiyaal mathi aayirunnu
Bro this really worked for me, mine was win 10 pro pirate version, but thz to u now I'm win 11... Thanks ☺️☺️
Welcome 👍
Win 11 download size ethra bro
@@38_jobinluckose50 5.10
@@sayoojsayu1760 ok😀
I love how my settings says my PC doesn't meet the system requirements but the PC Health Check thing says it does.What i do?
me too why
Enable secure boot and TPM support from bios
Just got win11 installed THNX BRO.........❤❤
WINDOWS 11 WINDOWS 1O POLE SECURE ANO
ഞമ്മടെ pc മയ്യത്താകാറായി ന്നാ തോന്നണേ...🤔😔 അന്ത്യാശ്വാസം വലിച്ചു കിടക്കാണ് windows 7 ആണ് കുറച്ചു നാൾ മുൻപ് മോണിറ്റർ അടിച്ചിപ്പോയി guys, അതിന് ശേഷം കുറച്ച് നാൾ ഉപയോഗിക്കാതെ വെച്ചു പിന്നീട് led tv യിലേക്ക് connect ചെയ്തുനോക്കുമ്പോൾ on ആകുന്നില്ല അപ്പൊ സർവീസ് ന് കൊടുത്തു കൂട്ടുകാരൻ പറഞ്ഞത് ഉപയോഗിക്കാതെ വെച്ചപ്പോൾ smps മരിച്ചു എന്ന് 😆.. എന്നാപ്പിന്നെ smps വേറെ വാങ്ങിവെക്കാൻ പറഞ്ഞു അത് വാങ്ങി വെച്ചപ്പോഴേക്കും സൗണ്ട് ബോർഡ്, പോയി കൂടെ hard disk മയ്യത്തായി 🙆♂️, അതും വാങ്ങി ശെരിയാക്കി കൊണ്ടുവന്നു ഒരാഴ്ച ഉപയോഗിച്ച് നോക്കുമ്പോൾ പിന്നെ pc ON ആയി കഴിഞ്ഞിട്ട് വീണ്ടും RESTART ആകുന്നു ഇപ്പൊ ഇതാണ് അവസ്ഥ 😔😪😔😔
ഇനിയും സർവീസ് ചെയ്യാൻ ഉള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ 😉🤭
എന്നാലും വീഡിയോ മുഴുവൻ കണ്ട് കാര്യങ്ങൾ മനസ്സിലാക്കി save ചെയ്തു... 👍🤝🥰
ഇനിയും മരിക്കാത്ത PC
നിൻ ആസന്നസ്‌മൃതിയിൽ നിനക്കാത്മ ശാന്തി....😆🤭
Explorer cheruthayi varunnath annoying annalle 😂😂😂🤥
Thanks bro now I am installing windows 11....
I mean it's still an Insider build, You're gonna have issues, If you want your system to look like the new windows, Install custom themes :D You should definitely wait for the actual build to be out before installing it. Unfortunately my system does not qualify TPM
Edit: Mine's a potatõ anyway ( ;∀;)
Toshiba C850 B561
CPU: i3-2328m @2.20 GHz 2 Cores, 4 Logical Processors
GPU: Intel® HD Graphics 3000(Integrated Graphics) 32 MB VRAM 1664 MB available graphics memory
RAM: 2x4 GB DDR3 Dual Channel each 1600 MHz (SAMSUNG™, HYNIX™)
HDD: TOSHIBA 500 GB
SSD: GIGABYTE 112 GB
MOBO: TOSHIBA Intel PLCSF8
OS: Win 10 Home 21H2
Mine Too 😐
Tpm module bypass ചെയ്തു windows 11 install cheyaan പറ്റും.
Almost same specs :/
@@cj9034 Darn Insyde BIOS, Literally everything is locked, and there is absolutely no goddamn way to unlock it
Njn use cheyyunath windows 10 pro ahn. So, njn ee video il parayunnath pole upgrade cheythal windows 11 ahno atho windows 11 pro ahno install avunnath?
Bro I'm facing a screen shaking at certain times. I was having the same issue at Win 10(Activated) but it got fixed after some internal update. Will we any get internal updates after we upgrade it to 11 ?
yes
same problem after installing win 11
@@athulms4518 Bro just downgrade it to WIN 10 if you are not able to handle this It is there in the system settings. If your WIN is activated we will get an update inside the system settings itself .Lets hope it will be an optimized one
Yea I had multiple people with the same issue on the Microsoft discord
@@pranavarakkal5487 Egane aa bro downgrade cheyya, downgrade cheyyumbol files okke pokumo?
@@adeeshadee data will not be lost
Bro enteyum activated windos 10 ayirnnu njanum eth nokki update cheythu epoi ath sett ayiii brooo thanku bro❤️❤️
Bro
Tpm safeboot
Crack irakkunnath safe aano
Pinne cmd use cheyth activate cheyyunnath safe aano
Windows 10 ൽ Windows 11 UPDATE CHEYOMBOL ANY problems ondoo
Bios mode nte Legacy aan kanikyunnath is it necessary to change it to UEFI? I am using Ssd for the Windows 10
Uefi is better than legacy bios
But before changing uefi change mbr partition to gpt
@@adithraj9302 my ssd is Mbr and how should I change that to Uefi without data loss??
@UCw1i3XcfITFoJYxocJF8pBgYes I had to override with /allowFullOS command and now it is showing validation is completed successfully
Then change to uefi in bios
@@adithraj9302 Any commands for that?
Farhan chetta.....
Ippo chettanu emulators avashyamilla
Windows 11 android apps run cheyyum😍
Hlo bro oru system vangan plan und
Enikk Photoshop, corel draw, InDesign illustrator, premer pro, ellam use cheyyan uathan
16gb ram venam
Graphic card 4gb venam
i5 um venam
Oru best pc suggest cheyyamo please
Please reply
Set Bro 🔥 nice explaination 👍👍
Bro ente lapil windows 7 professional aan enik windows 10 install cheythaal lag undaavumo plz reply bro
Depends on ur lap configuration??
nalla lag nd
@@ameenbasharim5231 bro lap 4gb ram 64bit
eniteyum preshanam athann ariyella enth cheynavenne enikk thonunu vello shopellum chodickanam enn
@@mhdanfil5188 processer?? 4gb ram mathi for windows 10 smooth aayi run cheyyan
Ente device support aakunilla because intel pentium ullathu kondu appo enganeya instal patuva to windows 11
Which is best😇10 or 11
11
Better aan enn thonunath kondalle avar irakunath 😂
എന്റെ ലാപ് ഡെള്ളു 3gb ram ആണ് അതിൽ സപ്പോർട് ആകുമോ വഴി ഉണ്ടോ ഇപ്പോൾ 10 ക്രക് ആണ് ഉപയോഗിക്കുന്നത് അതിലാണെ വൈഫൈ സപ്പോർട്ട് അല്ല താനും
The processor isn't currently supported for Windows 11.
Processor: Intel® Core™ i3-7100U CPU @ 2.40GHZ
ഹിഹി 😑
എന്റെ
Processor : Intel® Core i3-6006U CPU @ 2.00GHz 😑
Ente intel core i3 6100 2.75ghz
But ഞാൻ 11 ഇൻസ്റ്റാൾ ചെയ്തു..☺️
Dell n 5010 ano
ലെ PC ഇല്ലാത്ത ഞാൻ 🙂🤝
😍😍😍
Basically ഞാനൊരു developer ആണ് ഇത്രെയും വെറുപ്പിച്ചു operating system വേറെ ഇല്ല. പണ്ട് വിൻ98 ഉപയോഗിച്ച് അതിനു ശേഷം പിന്നെ windows use ചെയ്തിട്ടില്ല. പിന്നെ കഴിഞ്ഞ മാസം ആണ് വിൻഡോസ് 10 പ്രോ മേടിച്ചത്, disappointed big time. അന്നും ഇന്നും game കളിക്കാൻ കൊള്ളാം.
Correct
EE ETHICAL COURSE PADIKAN MAC BOOK AIR NALLATHANO
Pinnellah
Nop
Ports onnum illa bro adapter vangichu mudiyum. Aake 2 port undu
Yeah 👍🏻
Noo
good one
keep it up buddy..
Bro ente pc 4 gb ram i3 aanu ithil work aaavumo please replay
Download PC Health Check and check
@@pranavarakkal5487 ok
Work akum bro
@@amaljk6708 no aayila 😭
Microsoft eppozhum parayunnath recommended ayitulla spec aan. Direct install akiyal aakum
ഈ cashkaro ൽ flipkart ഇല്ല ???
i3 7th generation processor ullavark eppo update kittum
Kittan chance kurava
Ubuntu egane chayyukka. അത് പറയൂ എല്ലാ വീഡിയോയും വിൻഡോസിനെ പറ്റി ആണല്ലോ. ഞങ്ങൾ ubentu കാർക്ക് എങ്ങനെ വിൻഡോസ 11 ഡൗൺലോഡ് ചെയ്യാം egane
*300 ആവാൻ സഹായിച്ച എല്ലാ ചങ്ക്‌മച്ചാന്മാർക്കും ഒരുപാട് നന്ദി ❤️ ഇനിയും SUPPORT പ്രേതീക്ഷിക്കുന്നു..!!😉💖💟*
Onnu Poda *
Entethu chyethal thirichum cheyyum
ഇനിയും suppoert പ്രതീക്ഷിക്കേണ്ട 😂
@@alokinetharumoplz4880 ri8😂
Processor : Intel(R) Core(TM) i3 CPU M 370 @ 2.40GHz 2.39 GHZ
Installed memory (RAM) : 3 GB
System type :64-bit operating System
👆🏻👆🏻👆🏻👆🏻👆🏻 ee PC yil windows 11 install cheyyan patuo?
Ippol cracked windows 10 aanu ullathu 😭😭😭
Bro ente processor meet cheyille windows 11 requirement ille appo aniku windows 11 iso file vachu install cheyan patto
Windows 11 Ella laptopilum run avumo
My pc:
Processor:
Intel(R) Celeron(R) CPU N2830 @ 2.16GHz 2.16 GHz
Installed memory (RAM):
4.00 GB (3.89 GB usable)
System type:
64-bit Operating System, x64-based processor
Pen and Touch:
No Pen or Touch Input is available for this Display
Celeron🤨
എനിക് ഇന്ന് ആണ് laptop കിട്ടിയത്
അതിൽ windows 10 ആണ്
ഞാൻ ഇന്ന് തന്നെ windows 11 ലേക് update ചെയ്യണോ
Leaving windows and using linux
11 ഇൻസ്റ്റാൾ ചെയ്യാൻ ടോട്ടൽ എത്ര സമയം എടുക്കും ?
Alredy ഇൻസ്റ്റാൾ ചെയ്ത സോഫ്ട് വേർ remove ആവില്ല എന്നു ഉറപ്പുണ്ടോ? എന്റെ ഒറിജിനൽ 10 ആണ്☺️
Hey, Will I lose my product key of win10 pro if I upgrade to Windows 11?
Bro can i run both windows 11 and Windows server 2016 in same Laptop?
It is always better to install windows 11 using iso file. If you want to reinstall windows later, it always better to save the iso.
Mac design copy അടിച്ചതിന്റെ oru article vaayichirunnu
Ippo kandittu sherikkum oru copy poole undu😇
bro ente microsoft account password marannu poi appo windows 11 install cheyyumbo scenago
Can we download windows 11 in windows 8.1 plz replay and my system core is i3 and 4ram plz replay
Its showing that you pc don't meet all requirements for windows 11...
Then how i update to windows 11
My Pc spec is ; 4gb ram , 1 TB HDD and i3 7th gen
Low end pcyil free fire engana ketaam enna video cheyyo plzzzzzzzzzzzzzzzzzszs😪
Without enabling virtualization
ഞാൻ upgrade ചെയ്തു thanks
Ippam ente lapil win 10 cracked aan ullath . Ethilek win 11 triel install cheyunnathengane aan???
TMP 2.0 illa enthu cheyyum
Thank you I installed windows 11 now !!! 😀😁😄😘
You're welcome!
Logo കണ്ടപ്പോൾ kabhy lame ഓർമവന്നൊരുണ്ടോ 🤣
bro entho tmp 2.0 angane entho kanikkunu enikk win 11 venam '😥😥😥plzz help bro onnu parayu
NJAN BETA CHANNELIL AANU ENIK ENGINE STABLE VERSION NILEKK MAARAM??????????
Apple ലാപ്ടോപ് ഉപയോഗിച്ച് വിൻഡോസ് 11 ഡൗൺലോഡ് ചെയ്ത് bootable usb എങ്ങനെ ഉണ്ടാക്കാം
chunk is back
Tmp cannot found enaa kanikune ath egane njan enable cheyum
Onnu paranju tharumo plzzz
Intel(R) Core(TM) i5-2520M CPU @ 2.50GHz 2.50 GHz ---bro i have this processor and the tool shows the processor is not currently supported for windows 11