ഇന്ന് റജബ് 3 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Rajab 3

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 217

  • @juneethasalam7345
    @juneethasalam7345 2 дні тому +23

    🤲🤲യാ അല്ലാഹ് ഞങ്ങളുടെ മക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ . എല്ലാ അപകട ആപത്ത് മുസ്വീബത്തിൽ നിന്നും സംരക്ഷണം നൽകണേ .🤲🤲

  • @juneethasalam7345
    @juneethasalam7345 2 дні тому +14

    🤲🤍🤍🤍🤲 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനാ സമയത്തും ഞങ്ങളേയും ഓർക്കണേ ഉസ്താദിനും പ്രിയപ്പെട്ട എല്ലാപേർക്കും ഖൈറും ബറക്കത്തും സന്തോഷവും എന്നും നൽകണേ അല്ലാഹ്'🤲🤍🤍🤍🤲

  • @rfak4783
    @rfak4783 2 дні тому +17

    അൽഹംദുലില്ലാഹ്❤ അള്ളാഹുവേ ഞങ്ങൾക്കും ഞങ്ങളിൽ നിന്ന് മരിച്ച് പോയവർക്കും❤ ഞങ്ങളെ ഉസ്താദിനും കടുബത്തിനും പ്രവർവർക്കും ജീവിച്ചിരിക്കെ സ്വർഗ്ഗകവാടം തുറന്ന് തരണെ അള്ളാഹ്❤ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🕋🤲🏻🕋🤲🏻🕋🤲🏻🕋🤲🏻🕋

  • @jameelahassan5408
    @jameelahassan5408 2 дні тому +11

    അല്ലാഹുവേ ഞങ്ങളുടെ ഈ ഇസ്തിഗ്ഫാർ സ്വീകരിക്കണേ റബ്ബേ.. നരകം ഞങ്ങൾക്ക് ഹറാമാക്കണേ അള്ളാഹുവേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲

  • @ayshabikt4414
    @ayshabikt4414 2 дні тому +7

    Alhamdulillah. Mashaallah
    പരിശുദ്ധ മായ ഈ വെള്ളിയാഴ്ച ദിവസ ത്തിലെ ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ 6

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 дні тому +12

    പരിശുദ്ധമായ മഗ്രി രിബിനോട് അടുത്ത സമയത്ത് ദുആക്ക് ഇജാബത്തുള്ള സമയത്ത് ഞങ്ങൾ പങ്കെടുക്കുന്ന ഈ ഇസ് തിഹ് ഫാറിന്റെ മജ്‌ലിസിന്റെ സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 2 дні тому +12

    💙🤲💙യാ അല്ലാഹ് നീ ഞങ്ങളോട് കരുണ കാണിക്കണേ'ഞങ്ങളുടെ സകല തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകണേ . ഞങ്ങളുടെ തൗബ സ്വീകരിക്കണേ'💙🤲💙

  • @SanithaVA
    @SanithaVA 2 дні тому +5

    ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻

  • @safiapareeth
    @safiapareeth 2 дні тому +4

    Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen aameen

  • @shareefashareefa7078
    @shareefashareefa7078 2 дні тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 дні тому +8

    ،🕋💜🕋ദുആയ്ക്ക് ഇജാബത്തുള്ള പരിശുദ്ധസമയത്ത് ഞങ്ങൾ ചൊല്ലുന്ന ദിഖിർ സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്യണേ അല്ലാഹ്'🕋💜🕋

  • @jameelahassan5408
    @jameelahassan5408 2 дні тому +4

    അൽഹംദുലില്ലാഹ് മഹത്തായ ഈ ദിക്‌റിന്റെ പോരിശ കൊണ്ട് ജീവിച്ചിരിക്കെ തന്നെ ഞങ്ങളുടെ ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും നമ്മുടെ പ്രിയപ്പെട്ട എല്ലാവർക്കും പരിശുദ്ധ സ്വർഗ്ഗ കവാടം തുറന്നു തരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🕋🕋🤲🤲🤲🕋🤲

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 2 дні тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ രോഗങ്ങളെല്ലാം ഷിഫയാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 2 дні тому +1

    അൽഹംദുലില്ലാഹ് ആമീൻ

  • @muhammadshafi8443
    @muhammadshafi8443 2 дні тому +6

    അൽഹംദുലില്ലാഹ് 🤲ഇ മഗ്‌രിബിന്റെ സമയം ചെല്ലുന്ന ദിക്ർ സ്വലാത്ത് ദുഹാ മജിലിസ്. സീകരിക്കണേ

  • @sunithakoduvath4283
    @sunithakoduvath4283 2 дні тому +10

    🤲💚🤲അല്ലാഹുവേ ഞങ്ങളുടെ മക്കൾ എവിടെയാണെങ്കിലും നിന്റെ കാവലും സംരക്ഷണവും ഉണ്ടാവണേ ആഫിയത്തുള്ള ദീർഘായുസ് നൽകണേ 🤲ദുആ ചെയ്യണേ ഉസ്താദേ ആമീൻ 🤲🤲💚🤲

  • @juneethasalam7345
    @juneethasalam7345 2 дні тому +4

    💚💚💚 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚💚💚

  • @RahmaRahmath-s8p
    @RahmaRahmath-s8p 2 дні тому +1

    Ameen🤲🤲

  • @AlimaKunju
    @AlimaKunju 2 дні тому +2

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @subaidapa9217
    @subaidapa9217 2 дні тому +2

    Alhamdulilla. Halalaya muradukal hasilakan dua cheyyane usthade. 🤲🤲🤲🤲🤲

  • @HaseenaShoukkath
    @HaseenaShoukkath 2 дні тому +1

    Ameen. Ameen. Ameen

  • @Aysha-t5u
    @Aysha-t5u 2 дні тому +3

    🕋 ❤️അസ്സലാമുഅലൈക്കും റഹുമതുല്ലാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲കരുണക്കടലായ നാഥൻ നമ്മുടെ ഹലാലായ ആഗ്രഹങ്ങൾ എല്ലാം തന്നെ സഫലമാക്കി തരട്ടെ بِحَقِّ سَيِّدِنَا مُحَمَّدٍ صَلَّى اللّٰهُ عَلَيْهِ وَسَلَّم 🕋

  • @jameelahassan5408
    @jameelahassan5408 2 дні тому +6

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ഇബാദത്തുകളും സ്വീകരിച്ചു ഖബൂലാക്കണേ.. ഇരുലോകത്തും ഈ മജ്ലിസിന്റെ മുഴുവൻ നന്മയും നൽകി ഉസ്താദിനെയും ഞങ്ങളെയും അനുഗ്രഹിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲

    • @nafeesaaboobacker768
      @nafeesaaboobacker768 2 дні тому

      Ente.kaikalinte.weadanayummut.weadanayum.wait.kurayanum.okke.weNdi.usthad.dua .cheyeanameay.

  • @rajlakader7514
    @rajlakader7514 2 дні тому +3

    അൽഹംദുലില്ലാഹ്' ദിക്ർ സ്വലാത്ത് ദുആകൾ എല്ലാം ഞങ്ങളിൽ നിന്ന് സ്വികരിക്കണേ റബ്ബേ🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 2 дні тому +5

    💚💛💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💛💚

  • @RaihanathRbk
    @RaihanathRbk 2 дні тому +4

    Duaacheyyanee usthade 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Msrryyhh
    @Msrryyhh 2 дні тому +3

    Alhamdulillah 🤲🏻

  • @naseemak9251
    @naseemak9251 2 дні тому +1

    Alahmudhilla 🤲 aameen ameen

  • @safiyabeegom7062
    @safiyabeegom7062 2 дні тому +2

    അൽഹംദുലില്ലാഹ്
    ഉസ്താദേ എന്റെ മോന്റെ അസുഖം ശിഫ യവൻ ദുആ ചെയ്യണേ 🤲

  • @ലോറിക്കാരൻ-ഡ4ദ

    Duayil ulpeduthanam usthade

  • @abdulrahim1379
    @abdulrahim1379 2 дні тому +3

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @fathimamaruvayil4356
    @fathimamaruvayil4356 2 дні тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @AnsifAnsifp-ss8vn
    @AnsifAnsifp-ss8vn 2 дні тому +3

    ഉമ്മയും ഉപ്പയും സഹോദരനും ഖബറിലാണ് അവർക്ക് സ്വർഗം കൊടുക്കാൻ ദുആ ചെയ്യണേ മോൻക്ക് േജാലി ശരിയാവൻ ദുആ ചെയ്യണേ

  • @V.p.Kunchappa-ri4hv
    @V.p.Kunchappa-ri4hv 2 дні тому +2

    Duayil ulpeduthane usthathe

  • @HajaraHajara-t8v
    @HajaraHajara-t8v 2 дні тому +2

    ആമീൻ

  • @banijamkutty9748
    @banijamkutty9748 2 дні тому +3

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആ ക് ഇജാബത്തുള്ള ഈ സമയത്തെ ഞങ്ങളുടെ ദുആ സ്വീകരിക്കണേ റബ്ബേ 💜🤲

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 2 дні тому +2

    Saiñaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad duhachyynam alhamdulillah ustadin afiyttulla deergausnlgatya ameene to

  • @HajaraHajara-t8v
    @HajaraHajara-t8v 2 дні тому +2

    ഉസ്താദേ ദുആയിൽ ഓർക്കണേ

  • @pathunnimarakkar9085
    @pathunnimarakkar9085 2 дні тому +3

    അൽഹമദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഖബുലാക്കട്ടെ ആമീൻ യാറഞ്ഞ ഹാലമീൻ

  • @shabnaanvar7371
    @shabnaanvar7371 2 дні тому +1

    അൽഹംദുലില്ലാഹ് 🤲🏻

  • @aaliyahazmin-fz9db
    @aaliyahazmin-fz9db 2 дні тому +1

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @shahalvt1617
    @shahalvt1617 2 дні тому +2

    Alhamdulillah Muradhugal hasilavan usthade dua cheyyenee

  • @jameelahassan5408
    @jameelahassan5408 2 дні тому +3

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംബത്തിനും മറ്റെല്ലാവർക്കും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും സലാമത്തും ഇസ്സത്തും ജന്നത്തും നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🕋🤲🕋🤲🕋🕋🕋🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 2 дні тому +27

    അൽഹംദുലില്ലാഹ് 🤲💚🕋അല്ലാഹുവേ പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲💚🕋

    • @sajidsabith1064
      @sajidsabith1064 2 дні тому +3

      Aameen

    • @shihabmelmuri8099
      @shihabmelmuri8099 2 дні тому +3

      ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😢😢😢😢😊🤩

    • @jasminnizar6670
      @jasminnizar6670 2 дні тому +3

      ആമീൻ

    • @SanithaVA
      @SanithaVA 2 дні тому +1

      ആമീൻ 🤲🏻🤲🏻

    • @raihaanathm1694
      @raihaanathm1694 2 дні тому +1

      ആമീൻ

  • @juneethasalam7345
    @juneethasalam7345 2 дні тому +4

    ،🕋🕋🕋🤲 بسم الله الرحمان الرحيم 🤲🕋🕋

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 2 дні тому +1

    അൽഹംദുലില്ലാഹ്❤ അള്ളാഹുവോ ഞങ്ങളുടെ എല്ലാം അമലുകളും സിക്കരിക്കണോ . അള്ളാ🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲 ദുആ യിൽ ചേർക്കണം

  • @banijamkutty9748
    @banijamkutty9748 2 дні тому +3

    ഞങ്ങളുടെ മക്കൾക്കു ഖൈറായ ജോലി ശരിയാകണേ അല്ലാഹ് 💜🤲

  • @vaheedajamal9189
    @vaheedajamal9189 2 дні тому +3

    🤲🏻 അല്ലാഹുവേ ഈ വെള്ളിയാഴ്ച ദിനം മഗ്‌രിബിനോടടുക്കുന്ന സമയത്ത് ഞങ്ങൾ ചൊല്ലുന്നദികർ, സലാത്ത്, ദുആ, തസ്ബീഹ് എല്ലാം ഞങ്ങളിൽ നിന്ന് സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണേ 🤲🏻🤲🏻ആമീൻ 🤲🏻

  • @jameelahassan5408
    @jameelahassan5408 2 дні тому +3

    ഉന്നതനായ അല്ലാഹുവിനോട് ഞാൻ പാപ മോചനം തേടുന്നു.. അല്ലാഹുവേ ഞങ്ങൾക്ക് പാപ മോചനവും നരകത്തിൽ നിന്ന് രക്ഷയും നൽകി സ്വർഗ്ഗ പ്രവേശനം നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @AlimaKunju
    @AlimaKunju 2 дні тому +2

    Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade

  • @Its.Afraz_world
    @Its.Afraz_world 2 дні тому +2

    Mashallah

  • @ReshiyabiLukman
    @ReshiyabiLukman 2 дні тому +1

    അൽഹംദുലില്ലാഹ് 🤲🏻 ആമീൻ 🤲🏻🌹🤲🏻

  • @newrayan8287
    @newrayan8287 2 дні тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🏻👍🏻❤️

  • @SiduSinu-r8s
    @SiduSinu-r8s 2 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @ayeshamuheez8520
    @ayeshamuheez8520 2 дні тому +2

    ദുവ chayyane ഉസ്താദ്

  • @HaseenashajiHaseenashaji-i4o
    @HaseenashajiHaseenashaji-i4o 2 дні тому +1

    Alhamdulillah alhamdulillah mashaAllahhhh aameen yarabbal alameen

  • @_Queen_Of_Niqabi_
    @_Queen_Of_Niqabi_ 2 дні тому +1

    എല്ലാ മുറാദും ഹാസിലാകിൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @Its.Afraz_world
    @Its.Afraz_world 2 дні тому +2

    Inshallah

  • @Aysha-t5u
    @Aysha-t5u 2 дні тому +1

    🕋❤️ യാ അള്ളാഹ് 🤲 വീടിന് വെളിച്ചമായിരുന്ന പല ഉപ്പമാരും ഉമ്മമാരും ഇന്ന് ഖബറിലാണ് റബ്ബേ 🤲🤲 അവരുടെ ദോശങ്ങൾ പൊറുത്ത് കൊടുക്കണേ അള്ളാഹ് 🤲🤲 ഖബർ ശിക്ഷയെ തൊട്ട് നീ കാവൽ നൽകണേ 🤲 ജീവിച്ചിരിക്കുന്ന മാ താപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🤲 അവരെയും ഞങ്ങളെയും നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ അള്ളാഹ് 🤲🤲 آمـين آمـين برحمتك يا أرحم الراحمين ❤️ 🕋

    • @Aysha-t5u
      @Aysha-t5u 2 дні тому

      ആമീൻ 🤲🤲

    • @Aysha-t5u
      @Aysha-t5u 2 дні тому

      ആമീൻ 🤲🤲🤲🤲🤲

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 2 дні тому +3

    അല്ലാഹുവേനിന്റെ മഹ്ളായ ഫളുൽ കൊണ്ട് ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്തു മാപ്പാക്കി തരണേ അല്ലാഹ് 🤲

  • @balkeeshaleem2777
    @balkeeshaleem2777 2 дні тому +2

    Mashallah ❤

  • @ummurayhana2692
    @ummurayhana2692 2 дні тому +3

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @asmaraheem8132
    @asmaraheem8132 2 дні тому +2

    Njangalude usthadinum കുടുംബത്തിനും, കൂട്ടുകാര്‍ക്കും ആരോഗ്യമുള്ള aafiyathulla deergayuss നല്‍കി anugarahikkane Allah, എല്ലാ വിധ അനുഗ്രഹങ്ങളും nalkane Allah 🤲

  • @nidafathiman5bmuhammadadil605
    @nidafathiman5bmuhammadadil605 2 дні тому +1

    Alhamdulillah 🤲🤲🤲❤❤❤❤
    Aameen 🤲🤲🤲

  • @rameezrameez8213
    @rameezrameez8213 2 дні тому +1

    അൽഹംദുലില്ലാ ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @asharani4904
    @asharani4904 2 дні тому +1

    Alhamdulillah
    Ameen 🤲🏻

  • @jabeenismail6774
    @jabeenismail6774 2 дні тому +1

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲Aameen Aameen Aameen yarabilalameen 💖

  • @fathimabm6135
    @fathimabm6135 2 дні тому +1

    Alhamdulillahi rabbilaalameen mashaallah 🤲🤲🤲

  • @sujakamar7056
    @sujakamar7056 2 дні тому +1

    Alhamdulillah alhamdulillah ❤

  • @sujakamar7056
    @sujakamar7056 2 дні тому +1

    Ameen ameen

  • @AaminaAami-xb1yp
    @AaminaAami-xb1yp 2 дні тому +1

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ കബൂൽ ചെയ്യണേ അള്ളാ സ്വീകരിക്കണമെ അള്ളാ

  • @jamshiss9047
    @jamshiss9047 2 дні тому +2

    Usthadhe ee majilisinte bharkath kond ellavarudeyum enteyum prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲

  • @ameerameer8704
    @ameerameer8704 2 дні тому +2

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @NaseemaMtp-w2v
    @NaseemaMtp-w2v 2 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങളുടെ എല്ലാ അമലു കളും സ്വീകരിക്കണേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @Laila-v2f1u
    @Laila-v2f1u 2 дні тому +2

    الحمدلله على كل حال

  • @AbdulKareem-lw9cy
    @AbdulKareem-lw9cy 2 дні тому +1

    അൽഹംദുലില്ലാഹ് 🤲🏻ഈ മഹിരിബിന്റെ സമയം ചെല്ലുന്ന ധിക്കർ സലാത്ത് തുഹാ മജിലിസ് സീ കരിക്കണേ 🤲🏻

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 2 дні тому +1

    അൽ ഹം ന്തുലില്ലാ.അള്ളാ കബൂൽ ചെയ്യണേ. ഈ മാൻ സെലാ മത്താക്കണേ. ആക്കി ബത്ത് നന്നാക്കി തരണേ. മരണപെട്ട എല്ലാ വരേയും ദുആയി ൽ ഉൾപെടുത്തണേ ഉസ്ഥാ ദേ.....ആമീൻ.ആമീൻ യാ റബ് ൽ ആലമീൻ............

  • @AlimaKunju
    @AlimaKunju 2 дні тому +1

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @subaidakochahammed567
    @subaidakochahammed567 2 дні тому +1

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😰🕋🤲

  • @fasilaibrahim1431
    @fasilaibrahim1431 2 дні тому +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @SaleemSali-ox2cu
    @SaleemSali-ox2cu 2 дні тому +1

    അൽഹംദുലില്ലാഹ് അല്ലാഹ് എല്ലാ ആഗ്രഹം ഹായ് റ കാൻ us🎉ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും 🤲🏼

  • @ippu1431
    @ippu1431 2 дні тому +1

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @zeenathz897
    @zeenathz897 2 дні тому +1

    Alhamdulillah alhamdulillah alhamdulillah

  • @anshidanisar
    @anshidanisar 2 дні тому +1

    മക്കൾ നന്നാവാൻ ദുആ ചെയണം😭.😭😭😭😭😭

  • @jamshiss9047
    @jamshiss9047 2 дні тому +3

    Al hamdhu lillah Al hamdhu lillah Al hamdhu lillah Al hamdhu lillah 🤲 🤲🤲😪😭

  • @AsiyakAsiya-c5w
    @AsiyakAsiya-c5w 2 дні тому +1

    ഉസ്താദ് മോന്റെ ബിസിനസ്സിൽ ബർകത്തുണ്ടാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാൻ ദുആ ചെയ്യണം

  • @aminarahiman1445
    @aminarahiman1445 2 дні тому

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @jameelahassan5408
    @jameelahassan5408 2 дні тому +3

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @aminarahiman1445
    @aminarahiman1445 2 дні тому +1

    Ameen ameen yarabal alameen ameen 🤲🤲🤲

  • @SalihaR-z3t
    @SalihaR-z3t 2 дні тому +1

    Aameen🤲🤲🤲Aameen

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Its.Afraz_world
    @Its.Afraz_world 2 дні тому +2

  • @Fousiyashahul-ok9vx
    @Fousiyashahul-ok9vx 2 дні тому

    Duayil ulpeduthane usthade 🤲🤲🤲🤲🤲😭🕋

  • @sherbinshaji4269
    @sherbinshaji4269 2 дні тому

    Alhamdurillah alhamdurillah yarabulalameen

  • @jabeenismail6774
    @jabeenismail6774 2 дні тому +1

    Alahamdullilla subuhanalla Masha Allah AllahuAkbar Dua wasiyathode 🙌

  • @jameelahassan5408
    @jameelahassan5408 2 дні тому +3

    അല്ലാഹുവേ ഈ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ഞങ്ങളെ എത്തിക്കുകയും ചെയ്യണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @Its.Afraz_world
    @Its.Afraz_world 2 дні тому +2

    Alhamdulillah 🤍

  • @muhmmadcbbeeran6238
    @muhmmadcbbeeran6238 2 дні тому

    Alhamdulillah
    Mashallah
    Duayilulpeduthaneusthade

  • @ayishanashva9374
    @ayishanashva9374 2 дні тому +2

    🕋💚🤲🏼🤲🏼🤲🏼

  • @ummurayhana2692
    @ummurayhana2692 2 дні тому +1

    ഉസ്താദെദുആചെയ്യണം🤲🤲🤲