ഇന്ന് മുഹറം 10 ... ഈ രാപ്പകലുകളിൽ ചൊല്ലേണ്ട പുണ്യ ദിക്റുകളും സ്വലാത്തുകളും muharram 10 dhikr swalath

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 550

  • @sulaikhasulaikha367
    @sulaikhasulaikha367 3 місяці тому +1

    ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണം ഉസ്താദേ

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +1

    ഉസ്താതെ എന്റെ മോന്റെ സ്വഭാവം നന്നാവും അഞ്ചു നേരവും നമസ്കരിക്കാൻ വേണ്ടിയും ദുആ ചെയ്യണേ 🤲ഈ ലോകത്തും പരലോകത്തും ഉബകാരിക്കുന്ന മക്കളാവൻ ദുആ ചെയ്യണേ 🤲🤲🤲

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +3

    എനിക്ക് നല്ലത് മാത്രം ചെയ്യാൻ തോന്നിക്കണേ അള്ളാ ദുആ ചെയ്യണേ ഉസ്താതെ 🤲🤲

  • @najeebasalahudeen6349
    @najeebasalahudeen6349 3 місяці тому +2

    Ameen ameen ameen ameen ameen ameen ameen ameen ameen ameen

  • @badariya7877
    @badariya7877 3 місяці тому +2

    ദുആയിലുൽപ്തുക ഉസ്താദ് ആമീൻ 🤲🤲🤲🤲

  • @najeebasalahudeen6349
    @najeebasalahudeen6349 3 місяці тому +2

    ഉസതാദ് ദുആയിൽ ഉൾപേതണേ ജേലിഖീടാൻ ദുആയിൽ ഉൾപേതണേ 🤲🏿🕋🕋🕋🤲🏿🕋🕋🕋🤲🏿

  • @SahiraBanu-rr3rx
    @SahiraBanu-rr3rx 3 місяці тому +3

    മസ്താദേ എന്റ ഹലാലായ എല്ലാഉദ്ദേശങ്ങളും ദുആയിൽ ഉൾപ്പെടുത്ത് ണം🤲🤲🤲

  • @saleemindia8662
    @saleemindia8662 3 місяці тому +6

    എല്ലാവരുടെയും മാരകവും അല്ലാത്തതുമായ എല്ലാ അസുഖത്തിനും ദുഅ ചെയ്യണെ ഉസ്താദെ ആമീൻ ആമീൻ യാറബ് ൽ ആലമിൻ

  • @fathima5973
    @fathima5973 3 місяці тому +3

    ഉസ്താദേഭർതാവിൻ്റെ ഓപ്പറേഷൻ്റെ ആവശ്യത്തിന് അദ്ധേയിൽ ആണ് പ്രത്യേകം ദുആ ചെയ്യണേ

  • @sayidartworld9525
    @sayidartworld9525 3 місяці тому +1

    Amin

  • @RafseenaRashid-rh1qk
    @RafseenaRashid-rh1qk 3 місяці тому +1

    Usthade Duhail ulpeduthane.
    Aameen Aameen Ya Rabball Alameen🤲

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +4

    ഈ മാസത്തിന്റെ വെല്പം കൊണ്ട് ഞങ്ങളുടെ ഹൈറായ ആഗ്രഹങ്ങൾ നിറവേറൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @آمينبنتزيد
    @آمينبنتزيد 3 місяці тому +4

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഈ പ്രഭാത സമയത്ത് അറിവ് പകർന്നു തരുന്ന ഉസ്താദിൻറെ എല്ലാവിധ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും നാഥൻ സാധിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @rasiyamajeed1490
    @rasiyamajeed1490 3 місяці тому +2

    ഉസ്താതെ അലാലായ ഉദ്ദേശം പൂർത്തിയാക്കാൻ ദുആ ചെയ്യണെ

  • @semeenaek5298
    @semeenaek5298 3 місяці тому +8

    Duail ulpeduthane usthade🤲🤲🤲🤲🤲🌹🌹🌹🌹🌹♥️♥️♥️♥️♥️🤲🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 місяці тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പരിശു ദ്ധ മായ ഈ മാസത്തിന്റെ ഈ പോരി ഷ നിറഞ്ഞ രാവിൽ നമ്മൾ ഉസ്താദ് ന്റെ കൂ ടെ ചൊല്ലിയ എല്ലാ ദി ക്രിന്റെയും സ്വ ലാത്തിന്റെയും ത സ് ബീ ഹി ന്റെയും ഇ സ് തിഹ് ഫാറിന്റെ യും മിസ്‌ലി സവാബ് നമ്മുടെ കുടുംബം ത്തിൽ മരി ച്ചു പോയ എല്ലാവരുടെയും ഖബ റിൽ എ ത്തികേണമേ അ വ ർക്ക് സ്വർഗ്ഗം കൊടുക്കണേ റബ്ബേ എല്ലാ തെറ്റ് കുറ്റ ങ്ങളും പൊറുത്തു കൊടുക്കേണ്മേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @Fathima-ff7bx
    @Fathima-ff7bx 3 місяці тому +16

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +3

    ഉസ്താതെ എനിക്ക് ഖുർആൻ തജ്‌വീദ് നിയമം അനുസരിച്ചു നന്നായി ഓതാൻ സാധിക്കുവാൻ പ്രേത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +3

    എനിക്ക് ആരോഗ്യ മുള്ള തീർഗൈസിന് വേണ്ടി ഉസ്താദ് പ്രേത്യകം ദുആ ചെയ്യണം 🤲

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +3

    ഉസ്താതെ എനിക്ക് ആ മാറിയ അസുഖം ഇനി വരാതിരിക്കാൻ പ്രേത്യേകം ദുആ ചെയ്യണേ 🤲🤲🤲മെയ്‌ മാസത്തിൽ കുറച്ചു ടെസ്റ്റുകൾ പറഞ്ഞിട്ട് ഉണ്ട്‌ മാമോ ഗ്രാം. സ്കെനെങ്, എക്സറെ ഇതിൽ ഒന്നും യാതൊരു കുഴപ്പവും ഇല്ലാതിരിക്കാൻ ഉസ്താദ്‌ പ്രേത്യേകം ദുആ ചെയ്യണേ 🤲🤲🤲

  • @zeenathnp1714
    @zeenathnp1714 3 місяці тому +12

    ഭർത്താവിന്റെയും മക്കളുടെയും ജോലിയിൽ ബർകത്തുണ്ടാവാനും മക്കൾക്കു സ്വാലിഹതായ മക്കൾ ഉണ്ടാകാനും ഉസ്താത് ദുഹാ ചെയ്യണേ ❤❤❤❤❤❤❤❤❤

  • @shanveel.ekellikkal9111
    @shanveel.ekellikkal9111 3 місяці тому

    ഉസ്താദ് ദുഹായിൽ ഉൾപെടുത്തണം

  • @farisvlogs4961
    @farisvlogs4961 3 місяці тому +2

    മോൻ പഠിക്കാൻ താല്പര്യം ഉണ്ടാകാൻ,, നിസ്കാരം കൃത്യമായി ചെയ്യാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +1

    ഉസ്താദ് ഞങ്ങൾക്ക് കുറെ കടങ്ങൾ ഉണ്ട് ഉസ്താതെ പലവരുടെ കയ്യിൽ നിന്ന് കടം വന്നിട്ടുണ്ട് അവർക്ക് എത്രയും പെട്ടന്ന് കൊടുക്കുവാൻ വേണ്ടി ഉസ്താദ് പ്രേത്യകം ദുആ ചെയ്യണേ 😢😢😢😢അത് കൊടുക്കുവാൻ ഒരു വഴി തെളിയുവാൻ ദുആ ചെയ്യണേ

  • @Adhil2025
    @Adhil2025 3 місяці тому +2

    Halalaya murad hasilakan dua cheyane usthade 🤲😭😭😭😭😭🏡🏡🏡🏡😭🏡🏡🕋🕋🕋🕋🕋🕋🕋🏡

  • @fathimabeevi3594
    @fathimabeevi3594 3 місяці тому +2

    ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണെ അസ്താദേ

  • @Ruksana-l5u
    @Ruksana-l5u 3 місяці тому +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻🤲🏻🤲🏻

  • @jumailathu1236
    @jumailathu1236 3 місяці тому +1

    Alhamdulillah Alhamdulillah Alhamdulillah

  • @alameentailaring6064
    @alameentailaring6064 3 місяці тому +1

    അൽഹംദുലില്ലാഹ് മാനസികമായുള്ള പ്രയാസങ്ങൾ മാറാൻ ദുഹാ ചെയ്യണം usthada

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +6

    എന്റെ മക്കളുടെ സ്വഭാവം നന്നാവാനും ഈ ലോകത്തും പരലോകത്തും ഉബകാരിക്കുന്ന മക്കളാവൻ ഉസ്താദ് പ്രേത്യകം ദുആ ചെയ്യണം 🤲🤲😢

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +3

    ഞങ്ങളുടെ ബുദ്ധിമുട്ടുകൾ മാറാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @naseebalatheef9675
    @naseebalatheef9675 3 місяці тому +4

    ബുദ്ധിമുട്ടുകൾ മാറാനും കടങ്ങൾ വിടാനും മനസിന്ന് സമാധാനം ഉണ്ടാക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲🤲🤲

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +3

    എന്റെ ഉമ്മാകും വാപ്പാകും ആരോഗ്യ മുള്ള തീർഗൈസ് കൊടുത്താനുഗ്രഹിക്കണേ അള്ളാ 🤲🤲🤲

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +2

    മാറിയ അസുഖം ഇനി വരാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @sulaikhaahammed1681
    @sulaikhaahammed1681 3 місяці тому +1

    Amedn ameen usdade mansile murad hasilavanduhacyyanm

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +3

    ഉസ്താതെ ഞങ്ങളുടെ കുടുബ ബന്ധം സ്നേഹത്തിലും സമാധാനത്തിൽ ജീവിക്കാനും എല്ലാവർക്കും ഞങ്ങളോട് സ്നേഹം ഉണ്ടാവാനും പ്രേത്യകം ദുആ ചെയ്യണേ 🤲🤲🤲

  • @IbrahimIllath-ew8ju
    @IbrahimIllath-ew8ju 3 місяці тому +29

    രോഗമമ രോഗം സുഖമാവാൻ ദുആ ചെയണം ഉസ്താദെ കച്ചവടതിൽ ഭർക്കതിനും ദുആ ചെയ്യണം ഉസ്താദെ

  • @NizammuddinNizammuddin
    @NizammuddinNizammuddin 3 місяці тому +1

    Alla.muradugal.hasilavan.vendi.duva.chayyaname.usthade.kadagal

  • @ShafiyaSiraj
    @ShafiyaSiraj 3 місяці тому +6

    Duha cheyyane usthadhe
    Valare prayasathilan

  • @MinMin-qg3ng
    @MinMin-qg3ng 3 місяці тому +4

    എനിക്ക് വല്ലാത്ത വയറു വേദന കൊണ്ട് പ്രയാസപ്പെടുന്നു, വേഗം ഷിഫാ നൽകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲😭

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +4

    എന്റെ ഭർത്താവ് സ്നേഹം ഉള്ള ഭർത്താവ് ആവാനും മനസ് തുറന്ന് സംസാരിക്കാനും നുണ പറയാതിരിക്കാനും ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲🤲🤲🤲🤲

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +2

    ഉസ്താതെ എന്റെ മോൻ ഡിഗ്രി പാസാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +4

    എന്റെ ഭർത്താവ് അഞ്ചു നേരവും നമസ്കരിക്കാൻ തോന്നാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യാണേ 🤲🤲🤲

  • @SuharaSharafu-nl2qz
    @SuharaSharafu-nl2qz 3 місяці тому +1

    Usthadhe ente barthav niskarikan vendiyummakkal nannavan vendiyum dhuha cheyyaneee

  • @fasnafazz2613
    @fasnafazz2613 3 місяці тому +1

    ആമീൻ 🤲🤲

  • @kareemkt9296
    @kareemkt9296 3 місяці тому +27

    മക്കൾ നന്നായി പഠിക്കാനും നിസ്കരിക്കാനും 🤲🤲🤲🤲cheyyene

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +3

    അടുത്ത നോബിനു മുബ് എനിക്കും എന്റെ കുടുബത്തിനും ഉംറക് പോകാൻ ഉസ്താദ് പ്രേത്യകം ദുആ ചെയ്യണേ 🤲

  • @subaidhamhdali
    @subaidhamhdali 3 місяці тому

    ഉസ്താദെ എൻ്റെ മക്കളെ കാര്യങ്ങൾക്ക് വേണ്ടി പ്രത്തേ കംദുത്ത ചെയ്യണെ അയൽവാസികളെ കൊണ്ട് പൊറുതിമുട്ടുകയാണ് ദുആ ചെയ്യണെ ഉസ്താദെ🤲🤲🤲

  • @naseebalatheef9675
    @naseebalatheef9675 3 місяці тому +7

    ഉസ്താദെ എൻ്റെ മോൻക് പടിക്കാൻ മടിയാണ് പടിക്കാനുള്ള നല്ല മനസ്സ് ഉണ്ടാവാനും ഖുർഹാൻ ഹാഫിള്ളാകാനും വേണ്ടി ദുഹ ചെയണ്ണെ 🤲🤲🤲

  • @nasarnasar4216
    @nasarnasar4216 3 місяці тому +20

    ഉസ്താദ് ഞങ്ങളെയും ഞങ്ങൾ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ആമീൻ

  • @abdulnoufalkm9173
    @abdulnoufalkm9173 3 місяці тому +5

    ലോകത്തിത്തിലുള്ള എല്ലാ മുസ്ലിമീങ്ങൾക്കും എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കണേ സമാധാനം നൽകണേ നാഥാ ആമീൻ

    • @soudakop5363
      @soudakop5363 3 місяці тому

      امين امين امين

  • @majeedcm8599
    @majeedcm8599 3 місяці тому +13

    Kudumbathile prashnanghal maranum, sandooshathoode onnichu jeevikkanum, aafiyathulla deergayussinum makkal swaliheenghal avanum dua cheyyanam

  • @kareemkt9296
    @kareemkt9296 3 місяці тому +17

    സമാദാനമുള്ള ഒരു ജീവിധത്തിന് വേണ്ടി 🤲🤲ചെയ്യണേ

  • @Nusaifa_beevi
    @Nusaifa_beevi 3 місяці тому +4

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +3

    ഉസ്താതെ എനിക്കും എന്റെ മക്കൾക്കും ഭയങ്കര ചൊറിച്ചിൽ ആണ് ഉസ്താതെ ഈ ഗ്രുപ്പിന്റെ കറാമത് കൊണ്ട് ഷിഫാ യാക്കി തരണേ അള്ളാ 🤲🤲

  • @ShahabasN-sw6dr
    @ShahabasN-sw6dr 3 місяці тому +9

    ഉസ്താദേ വലിയ പ്രതിസന്ധിയിൽ കുടുങ്ങി കിടക്കുകയാണ് ദുആ ചെയ്യണം

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +2

    ഞങ്ങൾക്ക് സ്വന്തം ആയി ഒരു വീട് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @adilnavas999
    @adilnavas999 3 місяці тому +1

    Usthad ദുആയിൽ ulpeduthane 🤲🏻

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +3

    ഉസ്താതെ ഞങ്ങൾ കുറച്ച് സ്വർണ്ണം ഒരാളുടെ കയ്യിൽ നിന്ന് വാങ്ങി പണയം വെച്ചിട്ടുണ്ട് അത് ഒരുമാസത്തിനുള്ളിൽ എടുത്ത് കൊടുക്കുവാൻ സാധിക്കുവാൻ ഉസ്താത് പ്രേത്യേകം ദുആ ചെയ്യണേ 🤲😢😢😭

  • @shahalvt1617
    @shahalvt1617 3 місяці тому +4

    Alhamdulillah Alhamdulillah Muradhugal hasilavan usthade dua cheyyenee

  • @lalupdr3711
    @lalupdr3711 3 місяці тому +96

    ഈ മാസത്തിന്റെ ബർകത്ത് കൊണ്ട് എല്ലാവരുടെയും പ്രയാസങ്ങളും നീക്കി റാഹത്ത് ആക്കണേ അള്ളാ 🤲

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому

    ഉസ്താതെ അഞ്ചു നേരവും സമയത്തിന് നമസ്കരിക്കുവാനും തെറ്റ് കൂടാതെ നമസ്കരിക്കാൻ സാധിക്കുവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲😢😢😢😢😢

  • @SafiyaSalam-u2m
    @SafiyaSalam-u2m 3 місяці тому +5

    ഹലാലായ muradukal hasilakan ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲

  • @mumthazmumthaz9703
    @mumthazmumthaz9703 3 місяці тому +1

    Ameen

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +2

    ഉസ്താതെ എന്റെ മക്കൾക്ക്‌ ദീനി ബോധം ഉള്ള മക്കൾ ആവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲

  • @aishasworld923
    @aishasworld923 3 місяці тому +6

    ഉസ്താദ് വളരെ വിഷമത്തിലാണ് കുടുംബങ്ങൾ തമ്മിൽ പിണക്കത്തിലാണ് പിണക്കം മാറാനും നല്ല രീതിയിൽ സന്തോഷത്തോടെ കഴിയാനും ദുആ ചെയ്യണം

  • @asiyaabdhullaasiyaabdhulla5054
    @asiyaabdhullaasiyaabdhulla5054 3 місяці тому +1

    ഉസ്തദിൻ്റെ ദുഹയിൽ ഉൾപെടുത്തന്നം

  • @PathoorPathoor-yo6oj
    @PathoorPathoor-yo6oj 3 місяці тому +4

    Kadam veedanum halalaya udhesham poorthiyavanum dhuha cheyyanam usthadhe

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +3

    ഉസ്താതെ എന്റെ മക്കൾ നല്ലവണ്ണം പഠിച്ചു നല്ല നിലയിൽ ആവാൻ എല്ലാവരും ദുആ ചെയ്യണേ 🤲🏻

  • @AshrafAshraf-sl8vl
    @AshrafAshraf-sl8vl 3 місяці тому +1

    ഉസ്താദേ 7ലക്‌ച്ഛം കടങ്ങൾ ഉണ്ട് വീടാൻ ദുആ ചെയ്യണേ ഉസ്താദിന്റെ ക്ലാസ്സ് എല്ലാം കേൾക്കുന്ന ഉമ്മയാണ് മക്കൾ അഞ്ച് നേരം നിസ്കരിക്കാൻ ദുആ ചെയ്യണം ഉസ്താതെ

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +1

    എന്റെ മകൾക് പ്രസവത്തിന് ശേഷം പിത്താശയത്തിൽ കല്ലിന്റെ ബുദ്ധിമുട്ട് വന്നു അത് സർജറി ഇല്ലാതെ ആ മാറാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲11

  • @fathimathulrahana.p928
    @fathimathulrahana.p928 3 місяці тому +3

    Muradukal hasilakuvan duha cheyyanm usthad

  • @ഫാസിൽപോലുർ
    @ഫാസിൽപോലുർ 3 місяці тому +5

    എന്റെ സുഹൃത്തിനു ജാമ്യം കിട്ടാൻ ദുആ ചെയ്യണേ

  • @sinan.psawad.p3154
    @sinan.psawad.p3154 3 місяці тому +1

    ഉസ്ത്താദെ എന്റെ ഉപ്പാന്റെ രോഗം മാറാൻ ദുആ ചെയ്യെണെ😢

    • @sinan.psawad.p3154
      @sinan.psawad.p3154 3 місяці тому +1

      😢😢😢😢😢😢😢😢😢😢😢😢😢😢

  • @aseenakamal7842
    @aseenakamal7842 3 місяці тому +4

    ഉസ്താഥ് ദുആ ചെയ്യണേ ഹലലായാ മുറാദുകൾ ഹാസിലാകാൻ രോഗങ്ങൾ ഷിഫായ കാൻ

  • @AfeefCm-st5zp
    @AfeefCm-st5zp 3 місяці тому +4

    ആമീൻ 🤲🤲🤲🤲🤲🤲🕋😢😢

  • @shifukunju253
    @shifukunju253 3 місяці тому +33

    ജീവിതം വഴിമുട്ടി നികുകയാണ് ഉസ്താദ് ദുആയിൽ ഉള്ള് പടുത്തണേ ജീവിതം സതോഷം അവൻ

  • @sameeramansoorMansoor-to7mr
    @sameeramansoorMansoor-to7mr 3 місяці тому +1

    Alhamdulillah

  • @SiyadTi
    @SiyadTi 3 місяці тому +1

    . മനസ്സിലെ മാദുക്കൾ ആസിലാക്കെണെകാടം ഉണ്ട് വീടിന്റെ പണിതുടങ്ങാനും മകന്റെ കല്ലാണം നടക്കാനും കച്ചവടത്തിൽ ബറക്കത്ത് ഉണ്ടാവാനും ദുഅ ഉസ്റ്റാ ദേ

  • @suharabasheer7026
    @suharabasheer7026 3 місяці тому

    അസലാമു അലൈക്കും നീ സ്കരിചൂ ദു നിസ്ക്കാര ' കൊണ്ടാണ്ഉസ്താദിൻറെ ക്ലാസ്സ് ഞാൻ കേട്ടത്ദുആ വസിയത്തോടെ🤲🤲🤲🤲'

  • @ShabeebMuhammed-gt4pb
    @ShabeebMuhammed-gt4pb 3 місяці тому +3

    Kudumba jeevithathil santhosham unddavan dua cheyyane usthathe

  • @relyfaizy3617
    @relyfaizy3617 3 місяці тому

    Kalliyanam shariyavan dua cheyyane

  • @kdymkm3897
    @kdymkm3897 3 місяці тому +7

    ഉസ്താദേദുഹായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @thaifapalakkad3438
    @thaifapalakkad3438 3 місяці тому +6

    Enikkkum ennte kudumbathinum vendi dua cheyyane

  • @KOYAMU44
    @KOYAMU44 3 місяці тому +6

    സമാധാനവും സന്തോഷവും ഉണ്ടാകാനും കടം വിടാനും പരീക്ഷയില്‍ ഉന്നത വിജയം നേടാനും ഉസ്താദ്‌ പ്രത്യേകം ദുആ ചെയ്യണം 🤲😭

  • @lailashajahan764
    @lailashajahan764 3 місяці тому +3

    E majilissinde burkkethe konde manassilulla muradukal hassilagan dua cheyyanom usthate

  • @aishasworld923
    @aishasworld923 3 місяці тому +3

    ഉസ്താദ്

  • @ashifakl8831
    @ashifakl8831 3 місяці тому +3

    Duayil ulpeduthanam

  • @LailakareemKa
    @LailakareemKa 3 місяці тому

    Assalamualaikum Alhamdulilla maashaallah Thabarakallah

  • @muneeb2061
    @muneeb2061 3 місяці тому +3

    എൻ്റെ ഭർത്താവിൻ്റെ കാൻസർ എന്ന രോഗം പാടെ മാരിക്കിട്ടാൻ വേണ്ടി duha ചെയ്യണേ എല്ലാവരും

  • @AbdulRahman-rd7qr
    @AbdulRahman-rd7qr 3 місяці тому +2

    ജേഷ്ഠൻ ഒരു കേസിൽ അകപ്പെട്ടിട്ടുണ്ട് അതിൽ നിന്നും മോചനം ആവാനും അതിനെ പറ്റിയുള്ള എന്റെ ടെൻഷൻ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 3 місяці тому +1

    ❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില ഉസ്താദേ നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ചേര്‍കണേ❤❤

  • @farook-uj9oc
    @farook-uj9oc 3 місяці тому +1

    7അബോഷൻ ആയി അൽഹംദുലില്ലാഹ് ഇപ്പോൾ ഒരു മോളുണ്ട് 9മത് ഗർഭമിയായിരുന്നു 5മാസം ഹെർട്ട് ബീറ്റ് ഇല്ലന്ന് പറഞ്ഞപ്പോൾ പ്രെസവിപ്പിച്ചു ആണ് കുഞ്ഞായിരുന്നു ഉള്ള മോൾക് ബുദ്ധിമുട്ടൊന്നുമില്ലാത്തിരിക്കാനും ആരോഗ്യമുള്ള ആണ് കുഞ്ഞ് ഉണ്ടാവാൻ ഉസ്താദ് പ്രേത്യേകം ദുഹാ ചെയ്യണം 🤲

  • @മാഷാഅള്ളാ
    @മാഷാഅള്ളാ 3 місяці тому +2

    എന്റെ മകളുടെ കല്യണതിന് പൈസ കടം തന്ന് സഹായിച്ചവരുടെ പൈസ എത്രയും പെട്ടെന്ന് കൊടുക്കുവാൻ സാധിക്കുവാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😢😢😢😢😢😢😢😢😢

  • @SabeenaSudheer-m4s
    @SabeenaSudheer-m4s 3 місяці тому +6

    , എന്റെ കുടുംബത്തിനും എന്റെ ഭർത്താവിനും വേണ്ടിയിട്ട് ദുആ ചെയ്യണം

  • @sameeramansoorMansoor-to7mr
    @sameeramansoorMansoor-to7mr 3 місяці тому

    Ameeeeeen ameen🤲🤲🤲🤲♥️♥️

  • @aishasworld923
    @aishasworld923 3 місяці тому +6

    ഈ മജ്‌ലിസിന് ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ വിഷമങ്ങളും മാറി സന്തോഷത്തോടെ സമാധാനത്തോടെ എൻറെ ജ്യേഷ്ഠത്തിയുടെ മകൻറെ വിവാഹത്തിൽ പങ്കെടുക്കാൻ ദുആ ചെയ്യണം

  • @razackkottuparamban5086
    @razackkottuparamban5086 3 місяці тому +2

    Makkale kliyanam sheriyavan usthad duha cheyanam ameen

  • @najeebasalahudeen6349
    @najeebasalahudeen6349 3 місяці тому

    Aameen aameen aameen aameen aameen 🤲🏿🕋🕋🤲🏿🕋🤲🏿🕋🤲🏿🕋

  • @safeena-bt7tl
    @safeena-bt7tl 3 місяці тому

    ഉസ്താദേ കുടുബത്തിൽ പല പ്രശ്നങ്ങളും പ്രയാസങ്ങളും ആണ് അനിയൻ മാർ സ്വഭാവം നന്നാവാൻ വീടും കടങ്ങൾവീടാനും ദുഹാചെയ്യണേ 🤲🤲🤲😭