Honda highness 350 malayalam review

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 207

  • @nc1091
    @nc1091 3 роки тому +19

    നല്ല റിവ്യൂ ബ്രോ വാങ്ങിക്കാൻ നോക്കുന്നവർക് വ്യക്തമായി വണ്ടിയെ പറ്റി മനസ്സിലാകും
    വാങ്ങാൻ ഉദ്ദേശിക്കുന്നവർക് കോൺഫിഡന്റ് കിട്ടും ഈ റിവ്യൂ കണ്ടാൽ 👍🏻

  • @madhupk4066
    @madhupk4066 3 роки тому +61

    വണ്ടി സൂപ്പർ,, ഞാൻ എടുത്തിട്ട് 5 months,,41 milege,,Heat issue എനിക്കില്ല,, ബുള്ളറ്റ് ,മെറ്റിയോർ, ഇവയേക്കാൾ മികച്ചവൻ, slipper Clutch ,Traction control, Best in segment, No shivering 100 Km speed

    • @kosaramkolli
      @kosaramkolli  3 роки тому +9

      exactly bro

    • @jamesmanjada9553
      @jamesmanjada9553 3 роки тому +4

      Honda ❤️

    • @Vishnu_Radhakrishnan
      @Vishnu_Radhakrishnan 2 роки тому +2

      Mazha nananjal missing problem undo

    • @SHARAF143
      @SHARAF143 2 роки тому +1

      10 montha njan eduthu 6,600 Km kazhinju, Milage 30 aanulladh

    • @floki7129
      @floki7129 2 роки тому +1

      @@SHARAF143 city il aano 30???bro nalla throttle kodukkarundo

  • @navasdj5291
    @navasdj5291 2 роки тому +2

    Cb 350rs വണ്ടി അടിപൊളിയാണ് എനിക്ക് ബുള്ളറ്റിനേക്കാൾ ഇഷ്ടപ്പെട്ടു

  • @sreeganesh.s9463
    @sreeganesh.s9463 Рік тому +1

    ഞാൻ ഈ വണ്ടി ബുക്ക് ചെയ്യാൻ ഇരിക്കുകയായിരുന്നു ഇപ്പോൾ ഉപയോഗിക്കുന്നത് പൾസർ 220 ആണ് അത് വെച്ച് നോക്കുമ്പോൾ BHP യിൽ വലിയ വ്യത്യാസം ഇല്ല പിന്നീട് ചെളി തെറിക്കുന്ന പ്രോബ്ലം , ഹെഡ്ലൈറ്റ് വെട്ടക്കുറവ്, പെയിൻറ് ഇളക്കുക,എൻജിൻ ഹീറ്റിംഗ് തുടങ്ങിയ കംപ്ലൈന്റ്റുകൾ ചിലർ ഉടമസ്ഥർ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ Dominar 400 Book ചെയ്തു

  • @bushisathyan6294
    @bushisathyan6294 3 роки тому +7

    Iam using the bike fr last 2 months the best riding experience I had
    Average mileage Iam getting around 38 kilometers in city drive
    Only issue I faced no mud guard nothing else rest the best

  • @EduPath1
    @EduPath1 3 роки тому +7

    വാഹനങ്ങൾ ഒരു ജ്വരം ആയി തുടങ്ങിയപ്പോ തൊട്ട് ഇത്തരം വീഡിയോസ് എന്റെ favourite ആണ്.. റോയൽ എൻഫീൽഡ് നെ കുറിച്ച് പറയണേ eni

  • @naseefkunjuvengara9136
    @naseefkunjuvengara9136 3 роки тому +7

    Bro നല്ല അവതരണം ഒരുപാട് ഇഷ്ടമായി

    • @kosaramkolli
      @kosaramkolli  3 роки тому +1

      Kunju ennum inspiration 😊😊😊❤️❤️❤️

  • @abhinandbinukumar1265
    @abhinandbinukumar1265 3 роки тому +7

    Cheli therikkunath kurakkan, mudguard extender pinne bash plate fix cheythal mathi, nalla reethiyil cheli therikkunath kurayum 😉

  • @rrassociates8711
    @rrassociates8711 3 роки тому +7

    ഞാൻ 1200 കിമി ഓടി.ചെളി പ്രശ്നം ഗുരുതരമാണ്. ഹീറ്റിംഗ് ഒക്കെ 1 സർവീസ്കഴിയുമ്പോ തീരും. Amazingവണ്ടി

    • @kosaramkolli
      @kosaramkolli  3 роки тому +3

      വണ്ടി കിടുവാണ് 😍😍💪💪💪

    • @rrassociates8711
      @rrassociates8711 3 роки тому +1

      @@kosaramkolli Yes

    • @Kydyhsh
      @Kydyhsh 2 роки тому

      Cheli presnam mattan endelum cheydho bro

    • @mesqueunclub2138
      @mesqueunclub2138 2 роки тому

      @@Kydyhsh ഒന്നും ചെയ്യാൻ ഇല്ല ചെയ്യേണ്ടത് എല്ലാം ചെളി ചെയ്തോളും 🤣

  • @millonlikes
    @millonlikes 2 роки тому +2

    Njn 9 months ayi use cheyanu 10500 km ayi no heat issue cheali adikend mud guard cheruthanu athe mathrollu oru extender medicha theeravuna ollu.... Namak solve cheyavuna preshnam baki ellam adipoli anu

  • @nandajio5532
    @nandajio5532 3 роки тому +6

    ഭയങ്കര നല്ലത്…. എന്നത് നല്ല പ്രയോഗമല്ല…. വളരെ നല്ലത് എന്നാണ് നല്ലത്…
    ഭയങ്കരം … ഭയം ജനിപ്പിക്കുന്നത്… എന്നാണ്

  • @sunilmk999
    @sunilmk999 2 роки тому +1

    Honda Japanese ആണെങ്കിൽ paint ഉം plating ഉം 18 കൊല്ലം കഴിഞ്ഞാലും ഇളകി പോകില്ല. ഇന്ത്യ യില്‍ വിലകുറച്ച് ഇറക്കാനാണ് അതിൽ എല്ലാം compromise ചെയ്യുന്നത്.

  • @yasirsabeel2450
    @yasirsabeel2450 3 роки тому +3

    Njan 7000 km odi....... amazing vehicle..... only problem chali therikunnathan....ath mud guard extend cheyyam.....1000 ulllil solve cheyyam...paint ilakunna problem cherthayi und

    • @kosaramkolli
      @kosaramkolli  3 роки тому +1

      Exactly 😎😎

    • @muhammedrabeeh7085
      @muhammedrabeeh7085 3 роки тому

      Bro.. Mileage ethra kittunnund...?

    • @yasirsabeel2450
      @yasirsabeel2450 2 роки тому

      @@muhammedrabeeh7085 long ride above 40 okke kanikunund..... Short rides between 35 to 40 depends ur riding style

  • @sunilmk999
    @sunilmk999 2 роки тому +1

    Honda CD 200 Japanese ന്റെ mudguard perfect ആയിരുന്നു.

  • @riderkuttusan2884
    @riderkuttusan2884 2 роки тому +3

    But metor ann poli look vere level thene ride position🥰🥰🥰

  • @ponschellikkara3696
    @ponschellikkara3696 3 роки тому +6

    good review. but bad thumbnail to grab attention.

  • @intentionalvideos456
    @intentionalvideos456 2 роки тому +3

    Pressure wash ozhivakkuka.. heat issue എനിക്കിതുവരെ illa, mudflap nalla use aanu..

    • @MJBBOSCO
      @MJBBOSCO 2 роки тому

      Bro whatsapp number tharumooo..

  • @naseefkunjuvengara9136
    @naseefkunjuvengara9136 3 роки тому +7

    മച്ചാനേ മച്ചാന്റെ കരിഷ്മയാണ് എന്റെ കണ്ണിൽ എന്നും hearoisum

  • @unnikrishnankandanattesree1186
    @unnikrishnankandanattesree1186 2 роки тому +1

    ടാങ്കിൽ ടാപ് ന് അടുത്ത് നിന്ന് paint ഇളകി പോയി.. Within two weeks.. But.. Company 1st service തന്നെ മാറ്റി തന്നു. Heat issue ഉണ്ട്...10-15 കിലോമീറ്റർ ഒടുക്കുമ്പോഴേക്കും കാലിലേക്ക് ചൂട് അടിച്ചു കയറുന്നു... അറിയാതെ കാൽ engine side തൊട്ടാൽ പൊള്ളി പോവും..
    വേറെ problems ഇല്ല.... Attractive decision..നല്ല . Road presence... നല്ല ശ്രദ്ധ കിട്ടുന്ന ശബ്ദം....

  • @nisarmon8161
    @nisarmon8161 3 роки тому +6

    നല്ല അവതരണം മുനീർ നിസാർ പിഎം ദുബായ്

  • @bmk7890
    @bmk7890 3 роки тому +1

    Honda Royal Enfield quality exchange chaitho? Atho RE ne copyadich panikittithano? Irakki irthra nalayittum complaint fix chayathathila albutham, hondede oru chankurap. Brand value vitt kashakunnu. 2 varsham kazhinjal ee vaandiokke enthavum. Ithoke kandittum alukal ithine pukazhthunnathinn entha parayuka. New gen RE varunnathinn munbe chadichuvitt market pidikn nokithavum. Its looks like new gen REs are better than honda now. Honda complaints fix chaith irakatte. Very good video, great information.

  • @PRO_MN_2.0
    @PRO_MN_2.0 3 роки тому +4

    Super daaa

  • @anandus3174
    @anandus3174 2 роки тому +1

    ഹോണ്ടക്കാർ തന്നെ mudguard extender വെച്ച് തന്ന്. ഇപ്പൊ അത് സെറ്റ് ആയി.
    Heating issue നല്ലോണം ഒണ്ട്.
    പിന്നെ കുണ്ടിക്ക് വേദന. സീറ്റ്‌ നല്ല പാറ പോലാണ്. എറണാകുളത്ത് സീറ്റ്‌ വർക്ക്‌ ചെയ്യുന്ന ഒരു കട ഒണ്ട്. അവിടെ പോയൊന്നു സെറ്റ് ആക്കണം. വേറെ ഒരു issue ഇല്ല. വണ്ടി വേറെ ലെവൽ ആണ്.

  • @binusilvester439
    @binusilvester439 2 роки тому +1

    ചെളിപ്രശ്നത്തിന് ഹോണ്ടയുടെ മഡ്ഫ്ളാപ് ഷോറൂമിൽ ലഭ്യമാണ്.. ഹീറ്റിംഗ് ആദ്യസർവീസിലോ, രണ്ടാമത്തെ സർവീസിലോ കുറയും.. പെയിന്റ് പ്രോബ്ളം ഷോറൂമിൽ അറിയിച്ചാൽ ഹീറ്റ് റെസിസ്റ്റിംഗ് കംപനി റീപെയിന്റ് ചെയ്തു തരും..🖖

    • @shafimuhammed3379
      @shafimuhammed3379 2 роки тому

      ഹോണ്ടയുടെ ഷോറൂമിലേക്ക് ചെന്നാൽ മതി ഇപ്പോ ശരിയാക്കി തരും ആഫ്റ്റർ സർവീസ് മോശമാണ് ഇവരുടെ സെയിൽസ് മാത്രമാണ് ഇവർക്ക് മുഖ്യം എനിക്ക് ലേറ്റസ്റ്റ് മോഡൽ യൂണി‌കോൺ ആണ് ഞാൻ വണ്ടിക്കുള്ള കംപ്ലയിന്റ് പറഞ്ഞിട്ട് ഓരോ ന്യായം പറഞ്ഞു തടി ഊരുകയാണിവർ 7 മാസം ആയിട്ടുള്ളൂ 2 സർവീസ് കഴിഞ്ഞു ഇനി ഒരു സെർവിസിന് ഞാനങ്ങോട്ടില്ല പണി അറിയുന്ന ലോക്കൽ വർഷോപ്പ് തന്നെ ആശ്രയം

    • @lijukarolil
      @lijukarolil 2 роки тому

      @@shafimuhammed3379 Above 350 vandikal vere network anu honda big wing may be for better service

  • @SKvlogsSreekumar
    @SKvlogsSreekumar 3 роки тому +2

    Good review bro

  • @sreeram47
    @sreeram47 2 роки тому +1

    Highness Honda super anu🥰

  • @nimeshkuniyapparambath1488
    @nimeshkuniyapparambath1488 2 роки тому +6

    നടുവേദന ഉള്ളവർക്കു highness comfort ആണോ?

  • @shylendranponnani
    @shylendranponnani Рік тому +1

    Good

  • @rajd8670
    @rajd8670 3 роки тому +1

    Bro paranje negative comments athu inbuilt alla, nammal onnu sookshichaal ee paranje negative ellam positive aakum..

    • @kosaramkolli
      @kosaramkolli  3 роки тому +1

      ചെളി തെറിക്കൽ എങ്ങിനെ ..!! positive ആകും ബ്രോ

    • @rajd8670
      @rajd8670 3 роки тому +1

      @@kosaramkolli Bro. Athu bike accessories il poyi nalle oru athyavisham valliye mudguard fit chaitha sheri aakum.. Ahupole thanne crash guard um vekkaam.. Nalle oru quality aaye

    • @kosaramkolli
      @kosaramkolli  3 роки тому +1

      @@rajd8670 mudgaurd company തരാം എന്ന് പറഞ്ഞു ഇതുവരെ കിട്ടിയില്ല 2lakh മേലെ ക്യാഷ് കൊടുത്തു വണ്ടി വാങ്ങി പിന്നെയും നമ്മൾ ക്യാഷ് ചിലവഴിച്ചു ഇതെല്ലാം ചെയ്യണം എന്നു പറയുന്നത് ഭയങ്കര പ്രഹസനം ആണ് ബ്രോ higness review ഒരുപാടുണ്ട് കണ്ടു നോക്കു എല്ലാവരും ഇതുതന്നെയാണ് പറയുന്നത് വണ്ടി അടിപൊളിയാണ് ഇത്തരം നെഗറ്റീവുകൾ ഒഴിവാക്കിയാൽ

    • @rajd8670
      @rajd8670 3 роки тому +1

      @@kosaramkolli Sammadichu, pakshe engine safe aayi venmengilum nalle oru mud guard must aanu, athinu adhikam chilavu varilla.. Max maybe below 2000

    • @rajd8670
      @rajd8670 3 роки тому +1

      Bro.. Actually nyan nalle confusion il aayirunnu Royal Enfield aano atho Highness aano nallathu in performance and overall.. Highness thanne edukatte?

  • @sahirm7058
    @sahirm7058 3 роки тому +5

    Njan puthiya model RS 350 eduthu

  • @nadruguys6718
    @nadruguys6718 3 роки тому +3

    ore poli

  • @sasikumarmenon7913
    @sasikumarmenon7913 2 роки тому +2

    Silencer guard is necessary....

  • @sudhizz6113
    @sudhizz6113 3 роки тому +4

    Ente kayik rs 350 annu. Bike poliya njn. Enjoy cheyitha odikunne

  • @spetznazxt
    @spetznazxt 2 роки тому +2

    ചെളി തെറിക്കുന്നത് bike ന്റെ പ്രശ്നം 🤣🤐🥴 എന്റെ പൊന്ന് സുഹൃത്തേ Motorcycle മുതൽ Aircraft വരെ ഉണ്ടാക്കുന്ന company ആണ് Honda, ഇവിടുത്തെ road ന്റെ പ്രശ്നം ആണ് മഴ പെയ്താൽ വെള്ളം തടാകം പോലെ റോഡിൽ കിടക്കുക എന്നുള്ളത് വിദേശരാജ്യങ്ങളിലെ road കാണാത്തതിന്റെ ആണ്

    • @kosaramkolli
      @kosaramkolli  2 роки тому +2

      Use this bike and go for ride 👍🏻👍🏻👍🏻
      This is probably the most disappointing bike from Honda. The blue and white color variant looks the worst. Honda is known for their killer design. After producing a legendary bike CBR 250, they come up with this ugly looking bike. also, it doesn't look like a bullet. It looks like a milk selling bike, just add two containers on each side on the back of blue and white variant.

    • @Allinone-xt1fh
      @Allinone-xt1fh 2 роки тому +2

      @@kosaramkolli ella comentsilum poli poli enn prnj ippo ingneyano pryne😂

    • @thomasshelby570
      @thomasshelby570 2 роки тому +1

      @@kosaramkolli annaa idhendhuru anna...ella comment lum nalladh paranjitt ..ingane parayana endhu anna??

    • @Edwin-io1yr
      @Edwin-io1yr 2 роки тому

      bro oru vallathil kaalu kuthitt para😹

  • @Shamseerpba
    @Shamseerpba 3 роки тому +4

    👍👍👍

    • @kosaramkolli
      @kosaramkolli  3 роки тому +1

      Ninne silmel eduthu😁😁

    • @Shamseerpba
      @Shamseerpba 3 роки тому +1

      @@kosaramkolli 😂😂😂😂😉

  • @yoonaskt9867
    @yoonaskt9867 3 роки тому +1

    Thanks bro..

  • @nivedhskumar
    @nivedhskumar 3 роки тому +3

    bro i have RANGE meter issue , sometimes it shows 48 km, at the same time it may show 140 km , IS it a problem for u all???

  • @rajeeshlal3533
    @rajeeshlal3533 3 роки тому +6

    🥰🥰🥰

  • @kaalikuppihasnu9777
    @kaalikuppihasnu9777 3 роки тому +5

    😍😍😍😍

  • @sawyerrrr7
    @sawyerrrr7 3 роки тому +4

    Haa

  • @AT-xh5wq
    @AT-xh5wq 3 роки тому +1

    Nice review 👏

  • @azlam9815
    @azlam9815 2 роки тому +1

    Vertheyaaa iyaaal parayunnath ,,, 1 year aayi nan vandi use cheyyunnu.... Ith vare enikk brake pad allathe vere oru parts polum maatendi vannittilla ....mud flap kodukkunnund ennu parayunnathalla sherikkum company kodkunnund .... Cmpany paintinu ee 1 year nu idakk enikk oru problevm illa ... Ente kayyinn veenittallathe...vandi accident aayirunnu november l vandi ithaayath kondaan nan rakshapettath.coz brake and weight.. nan first yamaha fz and tvs apache annu athaayirunnu enkil ente munniloode oadiya chechi inn padachondedth ethiyirikkumaayorunnu... Daivam sahayam kond vandikk scratch allathe onnum aayilla .. 60 or 70 km l aayirunnu accident curect brake kitti rakshpettu ..ippo 10658 km vandi oadi.. aaale verthe thettidharippikalle machane....

    • @kosaramkolli
      @kosaramkolli  2 роки тому +1

      Well said

    • @kosaramkolli
      @kosaramkolli  2 роки тому +1

      Braik problm undennu paranjittillallo bro vandi thudakkathil orupad issue undayirunnu. Mudflap kittanillayirunnu
      Ente mathtam abhiprayamalla orupadu perude complaint aanu paranjathu

  • @prashobm7191
    @prashobm7191 3 роки тому +1

    Hii.. Brothr,
    ഗിയർ ഷിഫ്റ്റിങ്ങും സ്പീഡ് റേഞ്ച് ഉം ഒന്ന് പറയാമോ... For better മൈലേജ്

    • @kosaramkolli
      @kosaramkolli  3 роки тому +4

      economy ഡ്രൈവിങ്ങിൽ ഒരു green Light കാണിക്കും അതു ഉറപ്പ് വരുത്തി ഡ്രൈവ് ചെയ്‌താൽ നല്ല മൈലേജ് കിട്ടും ബ്രോ

    • @adarsh6746
      @adarsh6746 2 роки тому

      @@kosaramkolli hignness perfect gear shifting enghane anu

  • @lineeshts5967
    @lineeshts5967 3 роки тому +6

    ഗിയർ ratio എങ്ങിനെയുങ്ങ്? ചെറിയ ഗിയറിലും നല്ല സ്പീഡിൽ പോകാൻ കഴിയുന്നത്...

    • @kosaramkolli
      @kosaramkolli  3 роки тому +3

      കുതിച്ചു പായാം ബ്രോ വണ്ടി കിടുവാണ്

    • @lineeshts5967
      @lineeshts5967 3 роки тому +3

      @@kosaramkolli ചെറിയ വഴി കളിലൂടെ low gire ൽ പോകുമ്പോൾ milage ൽ വലിയ കുറവ് ഉണ്ടാകില്ലെ?

    • @rrassociates8711
      @rrassociates8711 3 роки тому +1

      @@lineeshts5967 no never. Just maintain ECCO mode. That's all ❤️

    • @kosaramkolli
      @kosaramkolli  3 роки тому

      Please subscribe dear

    • @proudatheist9423
      @proudatheist9423 2 роки тому +1

      Low RPMiL performance athra Nallath alla.. middle, High end poli annu .. actually ith 70 %street bike and 30% cruise bike 😂

  • @nivin8651
    @nivin8651 2 роки тому +2

    Problems rectified ആയോ ?

  • @akvp333
    @akvp333 2 роки тому +1

    Eee lokath 100 percentage perfect aya onnum illa
    Angane onnu undenkil ivide comment cheyyam

  • @suneeshsuneeshpc7027
    @suneeshsuneeshpc7027 2 роки тому +1

    ചെളി തെറിക്കുന്നതും ഹീറ്റ് കംപ്ലൈന്റ്റും പുതിയ വണ്ടികളിൽ ready ആക്കിയിട്ടുണ്ടോ?

    • @kosaramkolli
      @kosaramkolli  2 роки тому +1

      Mud Flap കൊടുക്കുന്നുണ്ട് 👍👍💪💪😍😍

  • @nibrazulhak5506
    @nibrazulhak5506 3 роки тому +1

    Rusting issues und.... Athu company warranty kittille?

  • @Vipin_Raveendran
    @Vipin_Raveendran 3 роки тому +3

    Bro meter il kanunathu mileage allalo ,athu trip il edutha average speed alle?

  • @hashimrahman2143
    @hashimrahman2143 3 роки тому +1

    Engine breaking peroid aaahno heating issue?

    • @kosaramkolli
      @kosaramkolli  3 роки тому +1

      May be second service akunnollu nokatte

  • @s.i.2970
    @s.i.2970 2 роки тому +1

    Service cost kuduthal aano bro?

  • @juvinaravind302
    @juvinaravind302 2 роки тому +1

    etinu wind visor vekkan pattumo?????

  • @jafark745
    @jafark745 2 роки тому +1

    Baakiyulla vandiyokke anyagraha jeevikalaanallo nirmichath

  • @ryanjoseph5856
    @ryanjoseph5856 3 роки тому

    Bro.. Scooter il ninn bike il ott upgrade cheyan pokuvaan enik ee bike handle cheyan patumo? Waiting for your reply

    • @kosaramkolli
      @kosaramkolli  3 роки тому

      Sure bro kidilan bike aanu 👍🏻👍🏻👍🏻. Cheli therikkunnund. Athoru. Negative anenkilum. Ithoru sooper bike experienced bike thanneyaanu 👍🏻👍🏻

    • @kosaramkolli
      @kosaramkolli  3 роки тому

      Last conclusion parayunnunde njan adhu koodi onnu kandu nokkaamo..?

    • @kosaramkolli
      @kosaramkolli  3 роки тому

      Please subscribe dear

  • @govindchand2091
    @govindchand2091 3 роки тому +1

    Booking period etra anu ee vandik? Pettanu kitumo??

  • @abhijithvs7176
    @abhijithvs7176 3 роки тому +3

    Oru beginar anu..ee bike enik pattumo?

    • @kosaramkolli
      @kosaramkolli  3 роки тому +1

      Sure

    • @arpith7
      @arpith7 3 роки тому

      @@kosaramkolli
      Bro njan hness CB 350 edukkan agrahikkunnu. Atho Jawa 42 2.1 edukkunnathano nallathu. Pls reply

    • @Loyaltrends
      @Loyaltrends 3 роки тому +4

      @@arpith7No Doubt, Get Honda, it is the best ! I have it .

    • @arpith7
      @arpith7 3 роки тому

      @@Loyaltrends Bro CB 350 ആണോ CB 350 rs ആണോ നടുവിന് നല്ലത്

    • @Loyaltrends
      @Loyaltrends 3 роки тому +1

      @@arpith7 രണ്ടും ഏതാണ്ട് same ആണ്‌ , RS കുറച്ച്‌ sporty look കൂടുതല് ആണ്‌ , CB 350 നല്ല classic touch കൂടുതല് ആണ്‌ chrome ഫിനിഷിംഗ് ഒരുപാട് ഉണ്ട് ! എന്റേത് CB350 ആണ്‌ , പിന്നെ തുടക്കത്തിൽ എല്ലാ വണ്ടിയും കുറച്ച് നടുവ് വേദന ഒക്കെ തരും ! കാരണം നമ്മുടെ ശരീരം വണ്ടിയുമായി sync ആവാൻ 1 Month സമയം എടുക്കും , First week എനിക്ക് നടുവ് കുറച്ച്‌ വേദന എടുത്തു , പിന്നീട് Match aayi ! ഇപ്പോൾ ഞാൻ bike വളരേ enjoy ചെയ്യുകയാണ് , ഒന്നും പറയാനില്ല വണ്ടി super ആണ്‌ 👍

  • @iam_rahul___3307
    @iam_rahul___3307 3 роки тому +1

    Bro. Splendor bs6 review cheyyamo

  • @Pinnaclepro07
    @Pinnaclepro07 3 роки тому +1

    ഇതെടുക്കാൻ സാലറി സ്ലിപ് ഇല്ലാത്തവർക്ക് ഫൈനാൻസ് കിട്ടുമോ

    • @kosaramkolli
      @kosaramkolli  3 роки тому

      Salery slip avishyamundo..? Vekthmaayi atyilla Dealerumayi contact cheythu nokkaamo broo

    • @Pinnaclepro07
      @Pinnaclepro07 3 роки тому +1

      @@kosaramkolli അല്ല ബ്രോ ആദ്യമൊക്കെ വണ്ടി ലോൺ എടുക്കാൻ കരം അടച്ച രസീതും മറ്റു ഡോക്യൂമെന്റ്സും മതിയായിരുന്നു, Highness ന്റെ കാര്യം അന്നേക്ഷിച്ചപ്പോൾ ഫൈനാൻസ് കിട്ടണം എങ്കിൽ salaried person ആയിരിക്കണം icici bank ആയിട്ടാണ് കമ്പനിക്ക് ടൈ അപ്പ്‌ എന്ന് കേട്ടു, സാലറി സ്ലിപ് ഇല്ലാത്ത ആൾക്ക് ലോൺ കിട്ടുമോ എന്നാണ് ഞാൻ ചോദിച്ചത് ഒരു 50000 ഡൌൺ പേയ്‌മെന്റ് കൊടുക്കാം.

    • @kosaramkolli
      @kosaramkolli  3 роки тому +2

      എന്നോട് സാലറി സ്ലിപ് ചോദിച്ചിട്ടില്ല NRI ആയത് കൊണ്ടാകും എന്ന് തോന്നുന്നു അതുപോലെ ലാസ്റ്റ് 6 MONTH ബാങ്ക് STATMENT കോപ്പി കൊടുക്കാനും പറഞ്ഞിരുന്നു സ്പെഷ്യല്‍ കാറ്റഗറി ബൈക്ക് ആയത് കൊണ്ടാകും ചിലപ്പോള്‍ അങ്ങിനെ CHODHITTULLATH ഞാന്‍ ഒന്ന് അന്ന്വേഷിക്കട്ടെ INSTAGARAMIL ഒരു മെസ്സേജ് അയക്കാമോ ഞാന്‍ വിളിക്കാം ബ്രോ

    • @Pinnaclepro07
      @Pinnaclepro07 3 роки тому

      @@kosaramkolli ok bro

    • @Pinnaclepro07
      @Pinnaclepro07 3 роки тому

      @Unclocked ok

  • @Anand_AG
    @Anand_AG 3 роки тому +1

    CB 350 rs nu kuzhappam undo?

  • @shintodevasiya8896
    @shintodevasiya8896 3 роки тому +3

    ഗ്രുപ്പ് നമ്പർ ഉണ്ടോ

  • @sonuandrews5092
    @sonuandrews5092 3 роки тому +1

    Vandi book cheyan nikkuna njan ipo full confusionilanu.. mud problem bayangara koodthalanena kelkunath. Mazhayath oodikan vere vandi medikandi varumo ?

  • @SunilKumar-mz7jy
    @SunilKumar-mz7jy 3 роки тому +1

    Fake news

    • @kosaramkolli
      @kosaramkolli  3 роки тому +1

      എന്ത് fake ബ്രോ

  • @sneharajmaloor
    @sneharajmaloor 3 роки тому +3

    എന്റെ നടുവ് മൊത്തം പൊയ്. ആര് എടുക്കാൻ തീരുമാനിച്ചാലും 10കിലോമീറ്റർ എങ്കിലും ടെസ്റ്റ്‌ ഡ്രൈവ് ചെയ്യണം. ബ്ലോഗ് കണ്ടു ആരും ഈ വണ്ടി എടുക്കല്ലേ. ഞാൻ ഇപ്പോൾ ആകെ പെട്ടു ഇരിക്കുവാ വണ്ടി കൊടുക്കാൻ ആഗ്രഹിക്കുന്നു.400കിലോമീറ്റർ ആകെ വണ്ടി ഓടിയൊള്ളു

  • @CHEPPY13
    @CHEPPY13 3 роки тому +6

    ഹേയ് കുമാ ഇജ്ജ് ഗ്രൂപ്പ് തിരിച്ചു പിക് വിട്ടോ.... ബെർത്തെ ഇജ്ജ് കളിക്കല്ലേ...
    പെയിന്റ് ഞാൻ അടിച്ചു തരാം
    പിള്ളേച്ച കമ്പനി പൂട്ടണം,

  • @sonu69pn6
    @sonu69pn6 2 роки тому +1

    What's app group link