ദൈവം ഇല്ല എന്ന് ഉറപ്പായി. ഇനി മരണം മാത്രം എന്ന് തീരുമാനമെടുത്തു. I Witness Testimony
Вставка
- Опубліковано 7 лют 2025
- എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
ദൈവം ഇല്ല എന്ന് ഉറപ്പായി. ഇനി മരണം മാത്രം എന്ന് തീരുമാനമെടുത്തു. I Witness Testimony
Malayalam Christian Testimony 2022
കർത്താവ് തമ്പുരാനേ എനിക്ക് കടബാധ്യത കാരണം സമാധാനം മില്ല വിടും സ്ഥലവും വിറ്റ് പോവുന്നില്ല യേശു ദേവാ ഞങ്ങളെ കടകെണിയിൽ നിന്ന് എത്രയും പെട്ടന്ന് കരകയറ്റേണമേ
Krepasanam പള്ളി യിൽ പോകുക എല്ലാം ശരിയാകും
@@shinomajo7167
Yes
P.
താങ്കളുടെ സാക്ഷ്യം ഞാൻ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നിന്ന് കേട്ടിട്ടുണ്ട് കർത്താവു താങ്കളെ ശക്തമായി ഇനിയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏👍👍👍
👍👍
എന്റ ഈശോ എന്റ ബ്രദർ roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റണം എന്റ മുഴുവൻ അസുഹം മാറ്റണം
യേശുവിൻ സ്തുതി ജീവിക്കാൻ വഴിമുട്ടിനില്ക്കുന്ന ഞങ്ങൾക്ക് വഴി തുറന്നു തരണമെന്ന് ഞങ്ങളുടെ പ്രാർത്ഥനയുടെ കുടെ
ചേട്ടനും കുടുംബവും ഞങ്ങൾക്ക് വേണ്ടി യേശുവിനോട് അപേക്ഷിക്കണമേ ആമ്മേൻ🙏🙏🙏
യേശുവേ എൻ്റെ അവിശ്യത്തിൻ മേൽ കൂടെയിരിയ്ക്കേണമെ
നമ്മുടെ ജീവിക്കുന്ന ഒരേ ഒരു ദൈവം യേശു ക്രിസ്തു മാത്രം ഹാലേലൂയ 🙏🙏🙏🙏❤️❤️❤️❤️
ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു 🙏
ഈശോയെ സ്തുതി സ്തുതി ആരാധന ആരാധന
യേശുവേ സ്തുതി 🙏 യേശുവേ മഹത്വം 🙏🙏
എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!
Our lord and our God Jesus and mother Mary bless my children mentally and physically. Praise the lord, hallelujah.
A solid testimony for Acts 4/12. Thank you Jesus. Halleleuah !
Thank you Jesus 🙏praise the lord 🙏hallelujah 🙏God bless your family 🙏🙏amen
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി 🙏🙏🙏🙏🙏
All praise to Jesus, our Lord 🙏🙏🙏
Esoye anugrahikane
Hallelujah 🙏🙏🙏
Thank you brother
🙏🏻 R h e m a 🙏🏻
"വിത്ത് ദൈവവചനമാണ്.ചിലര്‍ വചനം ശ്രവിച്ചെങ്കിലും അവര്‍ വിശ്വസിക്കുകയോ രക്‌ഷപെടുകയോ ചെയ്യാതിരിക്കുവാന്‍ വേണ്ടി പിശാചു വന്ന് അവരുടെ ഹൃദയങ്ങളില്‍ നിന്ന് വചനം എടുത്തുകളയുന്നു.ഇവരാണ് വഴിയരികില്‍ വീണ വിത്ത്."
(ലൂക്കാ 8:11-12)
❤👍❤praise the Lord
Esuve Dhaveed putra angekku ariyathayi onnum thanneyilla ennu viswasikkinnu Pithave Amen Halluluaya Halleluya halleluya Amen
Praise the lord
Pithave Janglukku swanthmayi Oru bhavanam tharaneme Amen Halluluaya Halleluya halleluya
Please for me as well
Jangle sahayikkuvan Oru manushanum illa Pithave athukondu pithavinte namathil chodikkunnu Jesus help me to give one of the home for our own. Please Lord Jesus Christ 🙏🙏🙏 Amen
യേശുവേ 🙏🙏😭😭😭
Esoye karunayekane amen
Praise the Lord 🙏🙏🙏🙏
YES JESUS CHRIST is the only true GOD who can make you whole, He loves us unconditionally. Only trust in HIM
Praise the lord 🌹haleluyya 💕💕
Jesus is the son of living God. Hallelujah 🙏
♥️Jesus
Praise u Jesus love u Jesus thank u Jesus yesuve aradhana halleluya ammen
God bless you
I witness Christ 💙
Pithave Janglukku rent pay cheyyan sadikkunilla athukondanu pithave swathamayi Oru bhavanam tharuvan apekshikkunne pithave Amen Halluluaya Halleluya halleluya
Jesus never fails
Jesus loves me and I have grip in Christ
May the Good God Jesus bless you and help your family
Amen
🙏🙏🙏
Amen🙏🙏
ഇപ്പോൾ ആ കുഞ്ഞിന്റെ അവസ്ഥ എങ്ങനെ? കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.
😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻
No Full story told...Kid details of Cure not told.
🙏🙏🙏🙏🙏🙏🙏
Njan thankalude sakshiyam ithinumunpu shalomil kettindu thampuran thankaleyum kudumbatheyum anugrahiyckkatte Ammen.🙏🙏🙏
Jesus Christ, the only salvation of mankind.
വീഡിയോ ക്ലീയർ അല്ലാ out of focus
Why this happened in your life because of ur wife she was a Christian and she left the living God and gave importance for human being and worshipped idols
Kuttapeduthalle eshoyilek ellarum varan edayayallo
Praise the lord