കായംകുളം RCCB/ELCB Tripping /ഇപ്പോൾ വീട്ടുകാർ ഹാപ്പി .

Поділитися
Вставка
  • Опубліковано 27 лис 2024
  • RCCB/ELCB Tripping at Kayamkulam.
    #electrical #bijuarjun #bselectricalsolution
    BIJU. A
    B.S Electrical Solutions
    B Grade (150 KVA) Electrical Contractor & Supervisor.
    Anchal, Kollam (Dist) Kerala
    Industrial Installation
    Power Panel Supply & Installation
    DG Installation
    Electrical Schematic Drawing
    Electrical Improvement Class.

КОМЕНТАРІ • 24

  • @RashisSpace
    @RashisSpace 4 місяці тому +2

    ബിജുവേട്ടാ അടിപൊളി 🥰👍❤️

  • @shajisajeesh9029
    @shajisajeesh9029 4 місяці тому +2

    Biju nigale pukazhthaan vakukal ella athukkum melayaanu nigal kto bro👌👌👌👌👌👌👌👌🙏🙏🙏

  • @jinsgeorge195
    @jinsgeorge195 4 місяці тому +1

    🌹🌹

  • @sudheerk9050
    @sudheerk9050 4 місяці тому +1

    ❤❤❤❤❤❤

  • @PriyaAnish-t9v
    @PriyaAnish-t9v 4 місяці тому +1

    👍👍

  • @rohanjoytech1885
    @rohanjoytech1885 4 місяці тому +1

    👍

  • @jayakrishnanr6891
    @jayakrishnanr6891 4 місяці тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @raghavendraraghu2095
    @raghavendraraghu2095 4 місяці тому +1

    ❤😂

  • @Prajithjith
    @Prajithjith 4 місяці тому

    ചേട്ടാ.. nutral to earth IR value test ചെയ്യുമ്പോൾ 0 കിട്ടുന്നു. Led light ulla സ്ഥലങ്ങളിൽ. സ്വിച്ച് ഓഫ് ചെയ്താൽ value കിട്ടുന്നുണ്ട്.കാരണം എന്താകും?
    Earth to nutral ടെസ്റ്റ് ചെയ്യുമ്പോൾ load connect ചെയ്തു കൂടെ.pls replay

  • @prajeesh_kp
    @prajeesh_kp 4 місяці тому

    Emergency Bulb-kal RCCB off cheyyumpol battery power-l work cheyyunnund. RCCB off cheyyumpol Neutral & phase open aayi circuit open aakumpol engane aanu bulb work cheyyunnath?. Electronics circuit ith thiricharinj work cheyyunnathano?

    • @bijuarjun
      @bijuarjun  4 місяці тому

      RCCB off ചെയ്യുന്ന സമയത്തും എമർജൻസി bulb കത്തണമെങ്കിൽ അവിടെ മറ്റു ഏതെങ്കിലും ഒരു load ഓൺ ആയിരിക്കണം. fan, ലൈറ്റ്,അങ്ങനെ എന്തെങ്കിലും. അതായത് ആ വയറിങ് ലെ phase and Neutral നേരിട്ടോ അല്ലെങ്കിൽ load വഴിയോ connected ആയിരിക്കണം എന്ന് അർത്ഥം. നമ്മൾ ഒരു എമർജൻസി bulb എടുത്ത് അതിന്റെ ടെർമിനലുകളിൽ വിരൽ വയ്ക്കുമ്പോൾ പ്രകാശിക്കുന്നതുപോലെ 👍🥰

  • @WeConnectlives
    @WeConnectlives 4 місяці тому +1

    Nice work 👍

  • @kamalkamlu3448
    @kamalkamlu3448 4 місяці тому +1

    🎉🎉🎉

  • @aadhyashibu9415
    @aadhyashibu9415 4 місяці тому +1

    Nice

  • @rajeshviswanadh
    @rajeshviswanadh 4 місяці тому

    റോഡിൽ നിന്നു ഞങ്ങൾ വീട്ടിലേക്ക് വീട്ടിൽ നിന്നും ഞങ്ങൾ ഹാളിലേക്ക് ഹാളിൽ നിന്നും ഞങ്ങൾ കിച്ചണിലേക്ക് അവിടെനിന്നും കണ്ണിൽ കണ്ടതൊക്കെ വാരി തിന്നു ബെഡ് റൂമിലേക്ക് ബെഡ്റൂമിൽ നിന്ന് ഞങ്ങൾ കക്കൂസിലേക്ക് അവിടെ ഞങ്ങൾ തൂറി മെഴുകി ഞങ്ങളുടെ വീട്ടിലേക്ക്😂😂😂

    • @bijuarjun
      @bijuarjun  4 місяці тому +1

      ചേട്ടാ നിങ്ങളുടെ മകന്റെ ആണോ ഈ profile ഫോട്ടോ വച്ചിരിക്കുന്നത്. ഒരു കൊച്ചു കുഞ്ഞിന്റെ പ്രൊഫൈൽ ഫോട്ടോയും വെച്ച് രാജേഷ് വിശ്വനാഥൻ നിങ്ങൾ ഇത്തരം മോശമായ കമന്റുകൾ ഇടുമ്പോൾ എല്ലാവരും കാണുന്നത് നിങ്ങളുടെ പ്രൊഫൈലിൽ ആ കൊച്ചു കുഞ്ഞിനെയാണ്. ദയവു ചെയ്തു നിങ്ങളുടെ പ്രൊഫൈലിൽ നിന്നും ആ കുഞ്ഞിന്റെ ഫോട്ടോ ഒന്ന് മാറ്റാമോ. നിങ്ങളുടെ ഈ കമന്റ് കണ്ടിട്ട് എനിക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ അതിന് സാധിക്കുന്നില്ല. ആ കുഞ്ഞിനെ ഓർത്തെങ്കിലും നിങ്ങൾ ഇത്രയ്ക്ക് തറയാവരുതേ. ഇതിനേക്കാൾ തറയായി കമന്റ് ഇടാൻ എല്ലാവർക്കും കഴിയും. പക്ഷേ ഇതുപോലെ ഒരു വർക്ക് ചെയ്തിട്ട് അതിന് വീഡിയോയ്ക്ക് യൂട്യൂബിൽ അപ്ലോഡ് ചെയ്യണമെങ്കിൽ അത് എല്ലാവർക്കും കഴിയുന്ന ഒന്നല്ല. ചേട്ടന് ഇതിൽ കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ നമ്പർ ഉണ്ട് അതിൽ വിളിച്ചാൽ മതി. അതല്ലെങ്കിൽ ചേട്ടന്റെ നമ്പർ കമന്റ് ചെയ്താൽ മതി. ഇങ്ങനെയുള്ള ഉപദേശം നേരിട്ട് തന്നാൽ മതി അതല്ലേ നല്ലത്. എന്തായാലും ഈ കമന്റ് ഞാൻ ഡിലീറ്റ് ചെയ്യുന്നില്ല. നിങ്ങളെ അറിയാവുന്ന നിങ്ങളുടെ കുഞ്ഞിനെ അറിയാവുന്ന ആരെങ്കിലും ഒക്കെ ഈ വീഡിയോ കാണുന്നുണ്ടാവും. ഈ കമന്റ് കൂടി കാണുമ്പോൾ അവരെ കൂടി മനസ്സിലാക്കട്ടെ നിങ്ങളുടെ ഒരു നിലവാരം...👍🥰

  • @sijinjoseph8995
    @sijinjoseph8995 4 місяці тому

    Unnis tech vlog nte copy channel...

    • @bijuarjun
      @bijuarjun  4 місяці тому

      😂😂 ചേട്ടൻ കൂലിക്ക് കമന്റിടാൻ വന്ന ആളാണോ. ആദ്യം രണ്ടു ചാനലുകളിലും നന്നായി ഒന്നു നോക്കിയിട്ട് കമന്റിട്ടാൽ പോരായിരുന്നോ. നിങ്ങൾ പറഞ്ഞ ആ പ്രമുഖ ചാനലിന് നാലുവർഷം കൊണ്ട് 305 വീഡിയോ ചെയ്തിട്ടും 35.3K സബ്സ്ക്രൈബ് മാത്രമാണുള്ളത്. BS Electrical Solutions ന് രണ്ടു വർഷത്തിനുള്ളിൽ വെറും 135 വീഡിയോ മാത്രമാണുള്ളത്. എന്നാൽ സബ്സ്ക്രൈബർ 67K ആണ്. നിങ്ങൾ എന്തിനാണ് ചേട്ടാ ആവശ്യമില്ലാത്ത അടുത്ത് വന്ന് കമന്റ് ഇട്ട് ആ പാവപ്പെട്ടവന്റെ വില കളയുന്നത് . 😂🥰🙏

  • @gokulamkrishnan8304
    @gokulamkrishnan8304 4 місяці тому +1

    Mr.. Biju എന്റെ lcd 32' ടിവിയ്ക്ക് output.. 120v to 250v input 90v to 280 v ഈ സ്റ്റെബലൈസർ കൊടുക്കുന്നതു കുഴപ്പം ഉണ്ടോ റിപ്ലൈ തരണേ സർ

    • @bijuarjun
      @bijuarjun  4 місяці тому

      ഒരു കുഴപ്പവുമില്ല. എൽഇഡി ടിവി പവർ സപ്ലൈ എസ്എംപിഎസ് ആയതിനാൽ ചെറിയ വോൾട്ടേജിലും വർക്ക് ചെയ്യും.😍👍

    • @gokulamkrishnan8304
      @gokulamkrishnan8304 4 місяці тому

      @@bijuarjun thank you 👍🏻🙏🏻

  • @hashilpm7134
    @hashilpm7134 4 місяці тому

    👍

  • @manoj.urukunnu867
    @manoj.urukunnu867 4 місяці тому

    ❤👍

  • @innovativevedeos
    @innovativevedeos 4 місяці тому +1

    Good