മണ്ടത്തരം പറയാതെടോ, പടച്ചോൻ തന്നെ അല്ലേ ഇതൊക്കെ നടത്തുന്നത് അപ്പൊ പടച്ചോൻക്ക് ഈ അപകടം ഒഴിവാക്കാമായിരുന്നില്ലേ?? പടച്ചോൻ എന്ന ഒന്ന് ഇല്ല വെറും സങ്കൽപ്പം 😃
നിങ്ങൾ ബസ്സ് കാറിൽ ഇടിച്ചു എന്നാണ് പറയുന്നത്...എന്നിട്ട് കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നും പറയുന്നു ഏതാണ് ശരി... തോന്നിയത് പൊലെ റിപ്പോർട്ട് ചെയ്യുന്നു....
😢😢 രാവിലെ എഴുന്നേറ്റ് കാണുന്ന വാർത്ത 😢😢 എന്നും ഇപ്പോൾ ആക്‌സിഡന്റ് വാർത്ത മാത്രം 😔😔
ആ ഏരിയയുടെ കുഴപ്പം ആണ്. മരിച്ചത് അച്ചായൻമാർ എന്ന മനോഭാവം! പുറകിൽ ഇരുന്നവരെ എങ്കിലും രക്ഷിക്കാമായിരുന്നു.
ഈ മാസം എത്ര പേരാണ് മരിച്ചത് ഈ ആക്സിഡന്റ് ആയിട്ട്. ...രാവിലെ കാണുന്ന വാർത്ത ഇതാണെല്ലോ പടച്ചോനെ 🥺
വാഹനങ്ങൾ ഇപ്പോൾ കൂടി വരുന്നതാണ് ഇതിന് കാരണം. കാൽ നടകാർക്കു പ്പോലും നാക്കാൻ പറ്റാത്തവ സ്ഥയായി. വാഹനങ്ങൾ നിയന്ത്രിച്ചാലെ അപകടങ്ങൾ ഒഴിവാക്കാൻ കഴിയൂ.
Raathri....yaathra....nirthalaakkuka 😢
വാർത്തകൾ വായിക്കുമ്പോൾ വിരസമായ ആവർത്തനങ്ങൾ വരുന്നു . എഡിറ്റു ചെയ്തു വായിക്കണം
വാഹനങ്ങൾ കേരളത്തിൽ വളരെ വർധിക്കുന്നു... നിയത്രണം ഇല്ലെങ്കിൽ മരണ % കൂടാൻ സാധ്യതകൾ ഏറെയാണ്..
ആദരാഞ്ജലികൾ 😢😢
Ya Allah 😢😢 😢 നീ അപകടങളെ തൊട്ട് കാക്കളളാ 🤲🤲🤲
ബിസ്മയൻ വന്നാലോ
മണ്ടത്തരം പറയാതെടോ, പടച്ചോൻ തന്നെ അല്ലേ ഇതൊക്കെ നടത്തുന്നത് അപ്പൊ പടച്ചോൻക്ക് ഈ അപകടം ഒഴിവാക്കാമായിരുന്നില്ലേ?? പടച്ചോൻ എന്ന ഒന്ന് ഇല്ല വെറും സങ്കൽപ്പം 😃
നിങ്ങൾ ബസ്സ് കാറിൽ ഇടിച്ചു എന്നാണ് പറയുന്നത്...എന്നിട്ട് കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നും പറയുന്നു ഏതാണ് ശരി... തോന്നിയത് പൊലെ റിപ്പോർട്ട് ചെയ്യുന്നു....
Anu.ente kude padicha kutiya mcc collegeil.njangal oru batch ayirunnu.collegil Ella karyathilum active ayum ellarem help cheyunna oralayirunnu.ravilethanne ithu ketapo vikswasikan patiyilla.endina deivame nee avarod ingane cheythe.rakshikamayirunille ninak avare.😢😢
എന്നും ഇത് തന്നെ അവസ്ഥ.. 🙏🥺
RIP 😢
Comment box fill full...about road preparation 😢....same happening daily...
😢😢
Reduce the speed of vehicle and we must obey traffic rules.Avoid drive between 11pm to 6am.
Marumon manthri
Commission 40% flat rate
റോഡിൻറെ മോശം അവസ്ഥ കാരണം ഉറങ്ങി പോയതാണ്
മോശം റോഡിൽ എങ്ങനെ വിപ്പി ഉറങ്ങും
റോഡ് ഒരു മോശവും ഇല്ല നല്ലടി പൊളി വീതി ഉള്ള റോഡ് ആണ്
റോഡ് കുഴപ്പമില്ല.. വീതിയും നല്ലപോലെ ഉണ്ട്.. പുനലൂർ മൂവാറ്റുപുഴ റോഡ്. കുമ്പഴ വരെ ഒരു കട്ടർ പോലുമില്ല.
Road is good
Varsha avanam ethra jeevanukal anu pokune deivame 😢
ഇവൻ എന്ത് തേങ്ങയ പറയുന്നത്