ഈശ്വരനെക്കുറിച്ചുള്ള പൊതുബോധം ശരിയോ? |
Вставка
- Опубліковано 30 вер 2024
- ആമുഖം: അനന്തസമാധിയെ പുല്കിയ പൂജ്യശ്രീ ആചാര്യസ്വാമികള്‍ നിര്‍മ്മലാനന്ദഗിരി മഹരാജ് ഗുരുകൃപയാല്‍ അനുവദിച്ചുതന്നിരുന്ന 'ഗുരുശിഷ്യസംവാദ'ങ്ങളുടെ ഇരുന്നൂറ്റിതൊണ്ണൂറ്റിയേഴാം ഭാഗം.
• Jnaanathinte Vazhi - 4...
www.youtube.co...\
/ @velichapothi
/ msukumarji
plus.google.co...
www.facebook.c...
🙏🙏🙏🙏🙏🌹🌹🌹🌹
പ്രണാമം.
🙏🙏🙏🙏
പ്രണാമം.
🕉️🙏🕉️
പ്രണാമം.
❤
@@sahlacahlu പ്രണാമം.
🙏🙏🙏
പ്രണാമം.
🙏🙏🙏
പ്രണാമം.
പ്രണാമം, നന്ദി 🌹🙏🏻
പ്രണാമം.
എവിടെയും മനുഷ്യനെ ഭയപ്പെടുത്തി കാര്യ സാധം നടത്തുന്നു മതവും രാഷ്ട്രിയവും എല്ലാം അങ്ങനെ തന്നെ
പ്രണാമം.
SanathanaDharmam areyum bhayappeduthunnilla. Papikale ennu manushyare vilukkunnilla. "Amrithasya Puthra" ennanu sanathana dharmam manushyare vilikkunnathu. Ivide adyapapam, anusaranakkedu, swargathil ninnu purathakkal onnum ivide illa.
കറക്റ്റ് പരസ്പരം എതിർപ്പും വെറുപ്പുമുണ്ടാക്കിയാണ മതവും രാഷടറിയവും വളരുന്നത് ''അതില്ലെങ്കിൽ മതവുമില്ല രാഷ്ടരിയവുമില്ല. -മതത്തിന്നപ്പുറം ആതമി യതയിലാണ് മതങ്ങൾ പോകേണ്ടത് അപ്പോൾ എവിടെയും കലഹമില്ല. ഇവിടെ സ്വന്തംമതഗ്രനഥങ്ങൾ വായിച്ചവർ കുറവ് അതിൻ്റെ അർത്ഥമറിയാത്തവരണധികവും. ജന്മം കൊണ്ട് മതം കിട്ടിയവർ അറിവില്ലാതെ എല്ലാമറിയമെന്ന പോലെ പെരുമാറുന്നു.
@@padmanabhannairg7592സനാതന ധർമ്മം ആരെയും ഭയപ്പെടുത്തുന്നില്ല , പാപികളെന്നു ആരെയും വിളിക്കുന്നില്ല എന്ന് പറയുമ്പോൾ അത് ആരാണ് ? അത് എവിടെ ഇരിക്കുന്നു എന്ന ചോദ്യം ഉണ്ടാകും!
സ്നേഹം ആരെയും ഭയപ്പെടുത്തിന്നില്ല , ആരെയും പാപികൾ എന്ന് വിളിക്കുന്നില്ല എന്ന് പറയുന്നത് പോലെയാണോ ഉദേശിച്ചത് ?
ഇങ്ങനെ പറയുന്നത് കൊണ്ട് ആർക്ക് എന്ത് പ്രയോജനം .
സനാതന ധർമ്മി ആര് എന്ന ചോദ്യത്തിനല്ലേ ഇവിടെ പ്രസക്തം !
നിരുപാധിക സ്നേഹം ഉള്ളവനാര് എന്ന ചോദ്യത്തിനല്ലേ ഇവിടെ പ്രസക്തം !
വ്യവഹാരിക തലത്തെ പാരമാർത്ഥിക തലത്തിനോട് കലർത്തിയാൽ എല്ലാം ചിന്താക്കുഴപ്പമായി മാറി പോകില്ലേ !
Hari om
Pranamam Guru ji
പ്രണാമം.
Yes
പ്രണാമം.
🙏🙏🙏
പ്രണാമം.
🙏🙏🙏
പ്രണാമം.
❤
പ്രണാമം.
നന്ദി സ്വാമിജി !!!
പ്രണാമം.