ചിരിയിൽ പൊതിഞ്ഞ ചിന്തകളുടെ ഉടയോൻ ; സ്വർണനാവുള്ള ഇടയന് വിട| Mar Chrysostom

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 35

  • @abhijithsagar4398
    @abhijithsagar4398 3 роки тому +18

    90 ആം വയസ്സ് 100 കണക്കിന്‌ ജനങ്ങൾക്ക് വീട് വച്ച് നല്‍കി ആഘോഷിച്ച മഹാന്‍ 🙏🙏
    അദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.
    ഇത്രക്ക് ചിരിച്ച ഒരു ദിവസം ഉണ്ടായിട്ടില്ല.
    നര്‍മ്മം കലര്‍ന്ന ഉഗ്രന്‍ പ്രസംഗം
    ആദരാഞ്ജലികള്‍ ❤️🙏🌹

  • @bincykurian4174
    @bincykurian4174 3 роки тому +20

    പ്രാർത്ഥനകളോടെ പിതാവിന്റെ ആത്മാവിനു നിത്യശാന്തി നേർന്നു കൊണ്ട് 🙏🙏🙏🙏 ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ പിതാവേ 🙏🙏 ഓർമകൾക്ക് മുന്നിൽ ഒരായിരം പൂക്കൾ 🌹🌹🌹🌹🌹

  • @abhilashdj
    @abhilashdj 3 роки тому +39

    തിരുമേനി ജീവിച്ചിരുന്ന സമയത്ത് ഞങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നത് ഏറ്റവും വലിയ അനുഗ്രഹം .. 🙏

  • @ഷാഹിനഷാഹിന-ഴ1ഞ

    ഈ ചരിത്രം വീണ്ടും കണ്ട് കണ്ണും മനസ്സും നിറഞ്ഞവർ ഉണ്ടോ ?

  • @AnnaMaria-dw5pf
    @AnnaMaria-dw5pf 3 роки тому +10

    ദൈവത്തെ ചിരിപിക്കാൻ യാത്രയായ പ്രിയ പിതാവിന് ആദരാഞ്ജലികൾ♥️

  • @Akash-tz7dv
    @Akash-tz7dv 3 роки тому +16

    ചിരിയാണ് സാറേ ഈ മനുഷ്യന്റെ ശക്തി . പ്രണാമം തിരുമേനി

  • @hafil8348
    @hafil8348 3 роки тому +9

    കാലചക്രം മാറുന്നു.. Great St Thomas ഇൽ തുടങ്ങി സ്നേഹത്തിന്റെ നിറകുടമായി മാറിയ മെത്രോപൊലിത വരെ എത്തി നിൽക്കുന്നു കേരളത്തിലെ ക്രൈസ്തവരുടെ പാരമ്പര്യം.. But ഇപ്പോൾ മത വിദ്വേഷം പ്രചരിപ്പിക്കുന്ന PC George ഒക്കെയാണ് പലർക്കും Heroes.. മറ്റു സമാദായങ്ങളുടെ കാര്യവും ഇങ്ങനെ തന്നെയാണ്.. ചേരമാൻ മസ്ജിദിന്റെ പാരമ്പര്യം ഉൾകൊള്ളുന്ന കേരളീയ മുസ്ലീങ്ങൾ ഇന്ന് SDPI പോലുള്ള വർഗീയ സംഘടനക്കിലിലേക്ക് തിരിയിന്നു... ആദി ശങ്കരന്റെ പാരമ്പര്യം ഉൾകൊള്ളുന്ന മലയാളി ഹൈന്ദവർ RSS ഇലേക്കും തിരിയുന്നു.. All are contradictory.. എന്നാലും Election Result ശുഭ പ്രതീക്ഷ നൽകുന്നു...മെത്രോപൊലിത്തയ്ക്കു സ്നേഹജ്ഞലികൾ അർപ്പിക്കുന്നു...

  • @muhammedadeeb7162
    @muhammedadeeb7162 3 роки тому +9

    ആദരാഞ്ജലികൾ പിതാവേ 💟

  • @jacobthampivaidyan8151
    @jacobthampivaidyan8151 3 роки тому +8

    കളങ്കമില്ലാത്ത അങ്ങേയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ ❤🥺

  • @anjalypatel1212
    @anjalypatel1212 3 роки тому +10

    പ്രണാമം 🙏🙏

  • @tonyjose719
    @tonyjose719 3 роки тому +16

    അദ്ദേഹത്തിന്റെ ചിരി ആണ് പവർ ദൈവം അനുഗ്രഹം😊

  • @hsnbassary6612
    @hsnbassary6612 3 роки тому +14

    അശേഷം ഹൃദയത്തിൽ കളങ്കമില്ലാത്ത ഇങ്ങനെയുള്ള ആളുകളെ കാണുമ്പോൾ മനസ്സിന്നൊരു സമാധാനമാണ്...

  • @_soulbeats07_19
    @_soulbeats07_19 3 роки тому +6

    HEARTFELT CONDOLENCES 🙏🙏

  • @jaggu707
    @jaggu707 3 роки тому +9

    എന്റെ വലിയ അപ്പച്ചൻ

  • @navya928
    @navya928 3 роки тому +2

    We miss u Thirumeni Appachaa❤️😢😢

  • @thecompleteentertainment5113
    @thecompleteentertainment5113 3 роки тому +5

    AMEN Prasie the Lord ആദരാഞ്ജലികൾ പ്രണാമം

  • @nijeshnnair2954
    @nijeshnnair2954 3 роки тому +8

    പ്രണാമം

  • @matzz6075
    @matzz6075 3 роки тому +8

    🙏..rip

  • @ChristinaPhilip-sf4ho
    @ChristinaPhilip-sf4ho 10 місяців тому

    We miss you Chrysosthem Thirumeni Appachan rest peace in the heaven.

  • @MichiMallu
    @MichiMallu 3 роки тому +7

    എന്റെ പൊന്നു തിരുമേനി! അങ്ങേക്ക് ഇനി ദൈവസന്നിധി!

  • @renjiththomas1780
    @renjiththomas1780 3 роки тому +1

    Valiya Idayan 😢💙We Miss You Thirumeni Appacha 😢

  • @kashinath2888
    @kashinath2888 2 роки тому

    എനിക്കേറെ ഇഷ്ട്ടമുള്ള തിരുമേനി 🥰🙏🏻

  • @sheebapereira4102
    @sheebapereira4102 3 роки тому +5

    RIP.🙏🏻

  • @vithunsunil2929
    @vithunsunil2929 3 роки тому +5

    🙏🙏🙏🙏❤️❤️❤️

  • @learnmore-uk3hq
    @learnmore-uk3hq 3 роки тому +5

    🙏🙏

  • @jayan.smjayas1420
    @jayan.smjayas1420 3 роки тому +5

    🙏🙏🙏🙏🙏🙏

  • @Itsme-gn4jo
    @Itsme-gn4jo 3 роки тому +1

    ആദരാജ്ഞലികൾ

  • @celinejose7605
    @celinejose7605 3 роки тому +3

    😢😢

  • @sla8402
    @sla8402 3 роки тому +3

    Njangaludae swantham thirumeni appachen

  • @rajendranpulimoottil2210
    @rajendranpulimoottil2210 3 роки тому +3

    മഹാ ഗുരുവിന് യാത്രാമൊഴി

  • @jerryoommen6892
    @jerryoommen6892 3 роки тому +1

    സ്വർണ നാവുള്ള മലങ്കര സഭയുടെ വലിയ ഇടയന് പ്രണാമം

  • @bijuthomas5868
    @bijuthomas5868 3 роки тому +2

    103 rd birthday song...was dedicated hy me.
    it was a humble gift from my side. for this great thirumeni..
    you tube channel
    biju thomas ptm

  • @waytruthlife-vy5np
    @waytruthlife-vy5np 11 місяців тому

    Deuteronomy 4:12,
    15 and so on !!?!?
    There is only one "THIRUMENI" ?
    His name is JESUS, His body had bruised !!?

  • @deepu.t.dharanyesodharan3629
    @deepu.t.dharanyesodharan3629 3 роки тому

    Don't be sorrow, I think only now he has foolished us, all the people and go away

  • @myartstudio6538
    @myartstudio6538 3 роки тому +3

    RIP❤