ലോകനിലവാരത്തിലുള്ള നഗരം കേരളത്തിൽ | International city of Kerala

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 100

  • @Anticrist-kn8fn
    @Anticrist-kn8fn 3 роки тому +339

    ഇതൊന്നും സ്കൂളിൽ പോലും പഠിപ്പിക്കുന്നില്ല ,
    Dude പൊളിയാണ് 👏

  • @samcm4774
    @samcm4774 3 роки тому +114

    Santhosh George kulangara Sir പറയുന്നത് പോലെ... നമ്മുക്ക് ആവശ്യമില്ലാത്തത് പഠിച്ചു ഇറങ്ങുകയും ആവശ്യമുള്ളത് പഠിക്കാതെയും പുറത്തിറങ്ങുന്നു... ഈ വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ച് എഴുതുക തന്നെ വേണം...
    3 ആറിന്റെ ഈ കാര്യങ്ങളൊന്നും നമ്മളൊനും School പഠിച്ചിട്ടുപോലും ഉണ്ടാവില്ല...
    2010 ന് ശേഷം ജനച്ചി കുട്ടികളുടെ ഒരു പൊതു സ്വഭാവം ഇതാണ്.. തനിക്ക് താൽപര്യമില്ലാത്ത ഒരു സംഭവത്തേ എന്താണ് എന്ന് അറിയാതെ അടച്ച് ആക്ഷേപിക്കുക.. ഇതാണ് ഇപ്പളത്തെ 2010s ന് ശേഷം ജനിച്ച കുട്ടികളുടെ ഒരു സ്വഭാവം.. കുട്ടികൾ അല്ലേ.. എന്ന് പറഞ്ഞ് നമ്മുക്ക് ഇത് വേണമെങ്കിൽ തള്ളികളയാം.. പക്ഷെ അങ്ങനെ തള്ളികളയണ്ട കാര്യം ആണോ..?
    2001 ൽ ജനച്ചി എന്നിക്കൊകെ Safari TV കണ്ടിട്ടും ഒക്കെ ആയിട്ട് ഇപ്പോൾ അത്യവശ്യം ചരിത്ര ബോധം ഉണ്ട്..

  • @idukkimechanic
    @idukkimechanic 3 роки тому +73

    മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ. മൂന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്.

  • @vichumuppatta1607
    @vichumuppatta1607 3 роки тому +158

    സ്വന്തം നാട്ടിലെ കാര്യങ്ങൾ പോലും പഠിപ്പിക്കാത്ത വിദ്യാഭ്യാസ നയം ആണല്ലോ കേരളത്തിൽ ഉള്ളത് 😁😁

  • @harivison7212
    @harivison7212 3 роки тому +22

    ഇത് ഇതു വരെ അറിയാത്ത അറിവ് 100%വളരെ നല്ലത് 🌻🌼🌹🌼🌻👍

  • @rekhaanil5886
    @rekhaanil5886 3 роки тому +16

    99ലെ വെള്ളപ്പൊക്കം എന്ന് കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് ...പക്ഷേ detail's അറിയുന്നത് ഇപ്പൊൾ മാത്രം...വ്യത്യസ്തമായ അറിവുകൾക്കയി കാത്തിരിക്കുന്നു...

  • @bipinramesh333
    @bipinramesh333 3 роки тому +17

    Thanks bro....എനിക്ക് ഇത് പുതിയ അറിവായിരുന്നു.ഇനിയും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sjk....
    @sjk.... 3 роки тому +164

    അന്നത്തെ മൂന്നാർ എത്രയോ ഭംഗിയുള്ളതായിരുന്നിരിക്കാം ......

  • @NanduMash
    @NanduMash 3 роки тому +20

    JUDE, വളരെ നന്നായി ഈ വിഷയം അവതരിപ്പിച്ചു. ചില പുതിയ അറിവുകൾ ലഭിച്ചു. Thanks 😊 😊 👍👍

  • @shinuantony5015
    @shinuantony5015 3 роки тому +118

    ഇത്രയും കാര്യങൾ ഇതിനുമുൻപ് അറിയില്ലായിരുന്നു

  • @vishnumohan6984
    @vishnumohan6984 3 роки тому +73

    ഹോങ്കോങ് പോലെ ഇല്ലാ എങ്കിലും ഷിംല ഒക്കെ പോലെ ഒരു പട്ടണം ആകുമായിരുന്നു

  • @sanu3536
    @sanu3536 3 роки тому +21

    കേരളത്തിൽ 1924 ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം[1]. കൊല്ലവർഷം 1099ലാണ്[2] ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ വെള്ളപ്പൊക്കമുണ്ടായി. ഈ വെള്ളപ്പൊക്കത്തിൽ മരിച്ചവർ എത്രയെന്നു കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അക്കാലത്ത് ഉണ്ടായിരുന്നില്ല. അന്നത്തെ പത്രവാർത്തകളും മറ്റു രേഖകളും പ്രളയത്തിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് തരുന്നു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിർത്തി. തപാൽ സംവിധാനങ്ങൾ നിലച്ചു. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939, 1961, 2018 എന്നീ വർഷങ്ങളിലും കനത്ത വെള്ളപ്പൊക്കങ്ങൾ കേരളത്തിലുണ്ടായി.
    പ്രളയം ബാധിച്ച പ്രദേശങ്ങൾ തിരുത്തുക
    മദ്ധ്യകേരളത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചത്. ആലപ്പുഴ മുഴുവനായും ഏറണാകുളത്തിന്റെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിനടിയിൽ മുങ്ങിയെന്നാണ് രേഖകൾ പറയുന്നത്.(അവലംബം ആവശ്യമാണ്)മദ്ധ്യ തിരുവിതാംകൂറിൽ 20 അടിവരെ വെള്ളം പൊങ്ങി. മഴപെയ്തുണ്ടായ മലവെള്ളവും കടൽ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു. മലബാറിലും പ്രളയം കനത്തതോതിൽ ബാധിച്ചു. കർക്കിടകം പതിനേഴ് കഴിഞ്ഞപ്പോഴേക്കും തെക്കേ മലബാർ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരം വീടുകൾ നിലം പതിച്ചു. പൊന്നാനി താലൂക്കിലും മറ്റും കനോലി കനാലിലൂടെ മൃത ശരീരങ്ങൾ ഒഴുകിനടക്കുകയായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം മൂലം കേരളത്തിന്റെ ഭൂപ്രകൃതിയും നദികളുടെ ഗതിയും വരെ സാരമായി മാറുകയുണ്ടായി. ഭാരതപ്പുഴയുടെ തീരങ്ങളിലെ ഇല്ലങ്ങളിൽ ആചാരപ്രകാരം സൂക്ഷിച്ചിരുന്ന അഗ്നി ഈ വെള്ളപ്പൊക്കത്തിൽ നശിച്ചുവെന്ന് ദേവകി നിലയങ്ങോട് അനുസ്മരിക്കുന്നുണ്ട്...

  • @anjubabu2431
    @anjubabu2431 3 роки тому +45

    സത്യം. ഇതൊന്നും അറിയാതെ ആണല്ലോ ആളുകൾ ഇപ്പോഴത്തെ മൂന്നാർ ഭംഗി ആസ്വദിക്കാൻ പോകുന്നത്. തീരാനഷ്ടം......

  • @mm-rb6ze
    @mm-rb6ze 3 роки тому +43

    ഈ ചരിത്രം ഒക്കെ അറ്റ്ലീസ്റ്റ് ഇടുക്കിക്കാരെങ്കിലും അറിഞ്ഞിരിക്കണേ. ചരിത്രം പഠിച്ചിരിക്കേണ്ടത് മുൻപോട്ടുള്ള യാത്രയ്ക്ക് അനിവാര്യം ആണ്

  • @muhammadshan.s7022
    @muhammadshan.s7022 3 роки тому +159

    മൂന്നാർ ഓ സൗത്ത് ഏഷ്യയിലെ ഏറ്റവും വളരെണ്ട നഗരം. യോഗമില്ല അല്ലാതെന്താ.

  • @artlife6286
    @artlife6286 3 роки тому +46

    തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥ വായിച്ചാൽ ഏകദേശം അന്നത്തെ സ്ഥിതി മനസിലാവും

  • @michaelmathai5087
    @michaelmathai5087 3 роки тому +36

    തകഴി ഈ പ്രളയത്തെപ്പറ്റി പറഞ്ഞിരിക്കുന്നതു ഇങ്ങനെയാണ്.. കേരളത്തിന്റെ പടിഞ്ഞാറ് തെക്കു തുടങ്ങി വടക്ക് വരെ ഒരു പൊലെ വെള്ളം ഉർന്നു പെങ്ങിനിന്നു്.

  • @jeswinroy8244
    @jeswinroy8244 3 роки тому +42

    നന്നായി ആ വെള്ളപൊക്കം വന്നത് അല്ലെ മൂന്നാറിലും കൊറേ ഫ്ലാറ്റ് പൊങ്ങിയേനെ

  • @shahadshan7912
    @shahadshan7912 3 роки тому +6

    Cryptocurrencye kurich oru video cheyyumo??

  • @binusbn5681
    @binusbn5681 3 роки тому +4

    Dude, u r different genus👌👌🙏

  • @aasiaasi5510
    @aasiaasi5510 3 роки тому +14

    *3:45** അമ്പരചുംബി 😍 സഞ്ചാരം*

  • @Manikandan-ox1xg
    @Manikandan-ox1xg 3 роки тому +5

    Bro background ഇൽ കട്ടപ്പന ke പോകുന്ന റോഡ് അല്ല കാണിക്കുന്നത്

  • @rahanak7453
    @rahanak7453 3 роки тому +13

    ഈ സംഭവം ഒരു സിനിമ ആക്കിയിരുന്നുവെങ്കിൽ അപ്പോൾ എല്ലാവർക്കും അറിഞ്ഞേനെ

  • @joshyjoseph980
    @joshyjoseph980 3 роки тому +9

    പഴയ ആലുവ മൂന്നാർ റോഡ് അല്ല ഇന്ന് ഉള്ളത് അത് പുനർനിർമ്മിക്കാൻ അവതവിധത്തിൽ തകർന്നുപോയി. കുതിരാവണ്ടികൾക്ക് പോകത്തക്ക രീതിയിൽ നിർമിച്ച അതിന്റെ പല ഭാഗങ്ങളും ഇന്നും ഉണ്ട്‌. അതും കൂടി ഉൾപെടുത്തമായിരുന്നു.

  • @muhammadsuhailkayalam8061
    @muhammadsuhailkayalam8061 3 роки тому +14

    കേട്ടിട്ടും കൂടിയും ഇല്ല ഇങ്ങനെ ഒരു സംഭവം വിവരിച്ച തന്നതിന് നന്ദി 👌😍

  • @Mindblow_Tours
    @Mindblow_Tours 3 роки тому +5

    Thanks for the new knowledge

  • @satheesankm5869
    @satheesankm5869 3 роки тому +15

    അല്ലങ്കിലും ഇന്നും അവരുടെ ധാനമാണ് നമ്മുടെ നാട്ടിലുള്ള നമ്മൾക്ക് ഉപകാരമുള്ള പാലങ്ങൾ ,വൈദ്യുതി, ആശുപത്രികൾ സ്കൂളുകൾ എല്ലാം ഉദാഹരണങ്ങൾ

  • @Kumbaari
    @Kumbaari 3 роки тому +6

    I Respect you...🙏

  • @subinthomas4420
    @subinthomas4420 3 роки тому +5

    dude ഈ കാഴ്ചകൾ എന്റെ കൂടെ കാന്തല്ലൂർ പോന്നപ്പോൾ എടുത്ത വീഡിയോ ആണോ

  • @abijithmaarikkal503
    @abijithmaarikkal503 3 роки тому +20

    Nalla ഡ്രൈവിംഗ് ❤️

  • @kshathriyan
    @kshathriyan 3 роки тому +8

    മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.. തെങ്ങിന് മീതെ വെള്ളം വന്നിരുന്നു എന്നൊക്കെ... അന്ന് മുത്തശ്ശിയുടെ തള്ളു ആണെന്ന് വിചാരിച്ചു... പിന്നീട് ഇതിനെ പറ്റി കുറെ കേട്ടു... 99 ലെ വെള്ളപ്പൊക്കം മലയാള മാസമായിരുന്നു എന്നൊക്കെ മനസ്സിലാക്കി... മുത്തശ്ശി തള്ളിയതല്ല എന്നും...
    ഇപ്പൊ ഒരു movie project നുള്ള വകുപ്പുണ്ട്... ഒരിക്കൽ തീയേറ്ററിൽ കാണാൻ പറ്റിയെക്കും..

  • @aswinraju6250
    @aswinraju6250 3 роки тому +18

    ഇനി ഇപ്പോൾ മൂന്നാർ ഒരു വലിയ സിറ്റി ആയാലും മുല്ലപെരിയാർ കൊണ്ടുപോയതുപോലെ അതും തമിഴ്നാട്ടുകാർ കൊണ്ടുപോകും...

    • @josephdevasia6629
      @josephdevasia6629 3 роки тому +8

      വന്നു ചോദിച്ചാൽ ഉടനെ കൊടുക്കാൻ പോകുവല്ലേ

  • @timjosephgeorge7273
    @timjosephgeorge7273 3 роки тому +4

    First comment dude

  • @Harmochirus_brachiatus
    @Harmochirus_brachiatus 3 роки тому +3

    Wonderful knowledge Tnx

  • @vivekgodannamboodiri1296
    @vivekgodannamboodiri1296 3 роки тому +2

    @dude.. ee information evdunnaa kityee?

  • @vijayannair3982
    @vijayannair3982 3 роки тому +81

    അ പ്രളയം നശിപ്പിച്ച ഒരു ശവ കോട്ട യിലാണ് ആലുവ പുഴ യുടെ തീരം

  • @vyshnavrocksarts6979
    @vyshnavrocksarts6979 3 роки тому +6

    First iam watch

  • @jalajajalaja9649
    @jalajajalaja9649 3 роки тому +15

    ഏതായാലും കെഎസ്ആർടിസി ബസ് യാത്ര കൊള്ളാം. മൂന്നാർ പോയ ഒരു അനുഭവം.

  • @amalfizalmk9116
    @amalfizalmk9116 3 роки тому +25

    Life story of santhosh George (safari )ivarude video cheyyanam

  • @goodvisionuser-mp5ye8lx5l
    @goodvisionuser-mp5ye8lx5l 3 роки тому +1

    നന്ദി

  • @sunilsuni7972
    @sunilsuni7972 3 роки тому +7

    പുതിയ അറിവ്

  • @mohammedajnas.a.t8688
    @mohammedajnas.a.t8688 3 роки тому +9

    1341ൽ വെള്ളപൊക്കം ഉണ്ടായിട്ടില്ലേ

  • @mm-rb6ze
    @mm-rb6ze 3 роки тому +43

    ഒരുപക്ഷെ ഓസ്ട്രേലിയയിലെയും ന്യൂസിലാൻഡിലെയും സൗത്ത് ആഫ്രിക്കയിലെയും പോലെ സായിപ്പുമാർ മൂന്നാറിൽ സെറ്റിൽ ചെയ്ത് ഒരു മിനിബ്രിട്ടൻ ഉണ്ടാക്കുമായിരുന്നേനെ

  • @Richie_369
    @Richie_369 3 роки тому +10

    Kollavarsham 1099 Le vellappokkam aaan.

  • @ncmphotography
    @ncmphotography 3 роки тому +7

    മൂന്നാർ....
    Digestil മുമ്പ് വായിച്ചിട്ടുണ്ട്.

  • @ashokvm369
    @ashokvm369 3 роки тому +31

    Hong Kong vere level aanu

  • @yadhuka136
    @yadhuka136 3 роки тому +8

    ഇപ്രാവശ്യം മഴ കുറവാണ് അല്ലേ

  • @starlightfilmsinternational
    @starlightfilmsinternational 3 роки тому +1

    Great informations😊🙏

  • @neethusaraissac4970
    @neethusaraissac4970 3 роки тому +2

    Informative

  • @sangeeth4827
    @sangeeth4827 3 роки тому +2

    New information

  • @Arunkumar-zi1yp
    @Arunkumar-zi1yp 3 роки тому +11

    അന്നത്തെ ആ പരിധിവിട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണ്‌ ദുരന്തം ഉണ്ടാകാന്‍ കാരണം

  • @saneesharoy7442
    @saneesharoy7442 3 роки тому +3

    ഇപ്പോഴുള്ള മാട്ടുപെട്ടി ഡാം ഉണ്ടായത് അങ്ങനെ ആണോ

  • @edattmala
    @edattmala 3 роки тому +21

    മൂന്നാർ ലെ അലോഷി 🥰

  • @eshakabbas8424
    @eshakabbas8424 3 роки тому +7

    അങ്ങനെ ബ്രിട്ടീഷ്കാർ ഒരു നഗരം ഉണ്ടാക്കിയത് ഇപ്പോ അവിടെ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ മലയാളികൾ ഈ നാളുകൾ കൊണ്ട് വിർത്തിശുന്യമാക്കിയേനെ.
    സത്യം പറയാണമല്ലോ... പുറം നാട്ടിൽ പോയാൽ waste bin തിരഞ്ഞു waste കളയുകയും, public ആയി തുപ്പുക പോലും ചെയ്യാതെ സൂക്ഷിക്കുന്ന മലയാളി, സ്വന്തം നാട്ടിൽ എത്തിയാൽ ആ മര്യാദ മറക്കും.
    കാരണം ബോധിപ്പിക്കുന്നതും തെറ്റ്‌ പറയാൻ പറ്റില്ല. പുറം നാടുകളിൽ waste managment ന്റെ ഭാഗമായി 500mtr റിൽ waste bin ഉണ്ടാവും.
    ഇവിടെ ഇന്ത്യയിൽ സാമൂഹിക നിലവാരം ഉയർത്താൻ ആശയങ്ങൾ നടപ്പാക്കുന്ന അത്രേ ഉഷാർ ഉണ്ടാവില്ല ശേഷം അത് പരിപാലിക്കുന്നതിൽ.
    ആർക്കും. നാട്ടിൽ എത്തിയാൽ ഒരുപക്ഷെ ഈ പറയുന്ന എനിക്കും.

  • @vysakhalone2057
    @vysakhalone2057 3 роки тому +6

    മുൻപ് കേട്ടിട്ടുണ്ട്

  • @LM-el9rc
    @LM-el9rc 3 роки тому +12

    ഈ പ്രളയത്തിൽ നശിച്ച പഴയ ആലുവ മൂന്നാർ റോഡ് ഇന്നും പുനർനിർമ്മിക്കപ്പെടാതെ കിടക്കുന്നു...😪 മാറി മാറി വരുന്ന സർക്കാരും ഭരണകൂടംവും എല്ലാം ഒന്നിനൊന്നു മെച്ചം🙏🙏😏😏

  • @maninair609
    @maninair609 3 роки тому +5

    അച്ഛമ്മ പറഞു കേട്ടിട്ടുണ്ട് 99ലെ വെള്ളപൊക്കം

  • @snowflake374
    @snowflake374 3 роки тому +11

    വൈപ്പിൻ ദീപ്‌ ഈ വെള്ളപ്പൊക്കത്തിൽ ഉണ്ടായതാണ്

  • @kaaraadan48
    @kaaraadan48 3 роки тому +21

    ഞാൻ വായിച്ചിട്ട് ഉണ്ട് ഇത്.😢

  • @travelopsbyshoukath9941
    @travelopsbyshoukath9941 3 роки тому +1

    First comment

  • @vikroosworld3182
    @vikroosworld3182 3 роки тому +5

    3ആർ???? 😫😫😫😫

  • @sanalcr3412
    @sanalcr3412 3 роки тому +7

    കേരളത്തിലെ ഏതോ ഒരു തുറമുഖം ഇല്ലാണ്ടായത് ആ പ്രളയത്തിലാണെന്നു കേട്ടിട്ടുണ്ട്

    • @DsNrStArS
      @DsNrStArS 3 роки тому +4

      കൊടുങ്ങല്ലൂർ മുസിരിസ് തുറമുഖം

    • @jejifrancis6268
      @jejifrancis6268 3 роки тому +6

      അത് മുസിരിസ് തുറമുഖം ആണ്. പക്ഷെ അത് ഈ വെള്ളപ്പൊക്കം അല്ല ഇതിനും മുന്നേ നടന്നതാണ്. ആ വെള്ളപ്പൊക്കത്തിൽ തന്നെയാണ് കൊച്ചിതുറമുഖം ഉണ്ടാവുകയും ചെയ്തത്.

  • @manuv.b6380
    @manuv.b6380 3 роки тому

    👍🏼👍🏼👍🏼👍🏼👍🏼👍🏼🙂🙂👌👌👌👌👌❤❤❤❤❤

  • @lifespam2023
    @lifespam2023 3 роки тому +14

    കുറച്ചൂടെ ഡീറ്റൈൽസ് തന്നിരുനെൽ നാനായിരുന്നു dude
    നേരത്ത നിങൾ ഇതിനെ പറ്റി സംസാരിക്കുന്ന വിഡിയോ കണ്ടിട്ടുണ്ട്

  • @sarathsachu8717
    @sarathsachu8717 3 роки тому +2

    Ella... super video...

  • @jiyajotenson2151
    @jiyajotenson2151 3 роки тому +3

    😎😮😎😮😎

  • @gaff00000
    @gaff00000 3 роки тому +3

    കേരളത്തിലെ ഈയിടെ ഉണ്ടായ ആദ്യപ്രളയത്തിന്റെ നാളുകളിൽ ഈ പ്രളയത്തെ പറ്റി ആദ്യമായി പേപ്പറിൽ വായിച്ചാണ് അറിയുന്നത്. അന്ന് വെള്ളം കയറിയത് അടയാളപ്പെടുത്തി വെച്ച ഫോട്ടോയും കൂടെ ഉണ്ടായിരുന്നു. എന്നാൽ അത്രയൊന്നും ഈ പ്രളയം ഉണ്ടായിട്ടില്ല എന്നത് ആ പ്രളയത്തിന്റെ ഭീകരതയെ വരച്ചുകാട്ടുന്നു..

  • @amalfizalmk9116
    @amalfizalmk9116 3 роки тому +23

    Life story of santhosh George kulaagarayude video ;Dude cheyyanam ennullavar like cheyyuga

  • @prageeshv9297
    @prageeshv9297 3 роки тому +22

    പ്രളയം കൊണ്ട് മൂന്നാർ ഭംഗി തിരിച്ചു കിട്ടി എന്നെ ഞാൻ പറയൂ

  • @AloysiusPraveen
    @AloysiusPraveen 3 роки тому +3

    മൂന്നാർ തമിഴ്നാടിന്റെ ഭാഗമായിരുന്നു അന്ന്
    "ദൈവത്തിന്റെ സ്വന്ഥം നാട് " അപ്പൊ ഏതാ ?

  • @truthmedia9871
    @truthmedia9871 3 роки тому +4

    Britain 🇬🇧♥️🔥

  • @ananthumohan6768
    @ananthumohan6768 3 роки тому +3

    ആദ്യമായാണ് അറിയുന്നത്

  • @royalstar6125
    @royalstar6125 3 роки тому +39

    യോഗമില്ല അമ്മിണിയെ!!

  • @rojancshaji8703
    @rojancshaji8703 3 роки тому +2

    😍

  • @GokulGKrishna
    @GokulGKrishna 3 роки тому +8

    1999ലു ജനിച്ച ഞാൻ 😭

  • @redlight1999
    @redlight1999 3 роки тому +2

    1st

  • @abh1jith209
    @abh1jith209 3 роки тому +20

    _സങ്കടം മാത്രം_

  • @amalfizalmk9116
    @amalfizalmk9116 3 роки тому +15

    Life story of santhosh George ;ivarude video dude cheyyanam ennullavar like cheyy

  • @ChihiroOgino
    @ChihiroOgino 3 роки тому +6

    #Jude_do_Q_and_A

  • @vijiup2795
    @vijiup2795 3 роки тому +2

    Wayanad uyir

  • @EXE_McLORD
    @EXE_McLORD 3 роки тому +10

    ബ്രിട്ടീഷുകാർ ഭരിച്ചിരുന്നേൽ നാട് നന്നായേനെ.. ല്ലേ. 🙄

  • @rahulp4355
    @rahulp4355 3 роки тому +1

    😳

  • @moithucmmoithu8682
    @moithucmmoithu8682 3 роки тому +2

    ബ്രിട്ടീഷുകാരൻ ഇവിടുന്ന് പോയത് കഷ്ടമായിപ്പോയി

  • @vyshnavrocksarts6979
    @vyshnavrocksarts6979 3 роки тому +6

    🇮🇳🇬🇧

  • @അരിപ്രാഞ്ചി-ജ1റ

    ഇമ്മലയാളത്തിക്കുറി വന്നത് പോലൊരു മലവെള്ളം.... എന്ന് തുടങ്ങുന്നൊരു മാപ്പിളപ്പാട്ട് 99 ലെ വെള്ളപൊക്കത്തെ കുറിച്ച് കെട്ടിയതാണെന്ന് കേട്ടിരുന്നു.അതു പോലെ തന്നെ എൻ്റെ വല്യുമ്മ അതിൻ്റെ ഭീകരതയെ പറ്റി ഇടക്ക് പറയാറുണ്ടായിരുന്നു. ഒരു മലയുടെ പാതി ഭാഗം ഇടിഞ്ഞ് കുത്തിയൊലിച്ച ചരിത്രമൊക്കെ പറഞ്ഞു തന്നിരുന്നു.

  • @vishnujagopakumar9529
    @vishnujagopakumar9529 3 роки тому +1

    😟

  • @t-rex4394
    @t-rex4394 3 роки тому +3

    🇮🇳 💝 🇬🇧

  • @athulharik8858
    @athulharik8858 3 роки тому +4

    PCD uyir

  • @gokuldeepgokuldeep9051
    @gokuldeepgokuldeep9051 3 роки тому +5

  • @abhisheksreedhar7997
    @abhisheksreedhar7997 3 роки тому +3

    ❤️❤️❤️

  • @aneesh8633
    @aneesh8633 3 роки тому +1