Courses After Plus Two Science AJT Chemistry
Вставка
- Опубліковано 18 жов 2024
- courses after plus two science
what are the courses after plus two science
medical courses after plus two science
paramedical courses after plus two science
engineering courses after plus two science
degree courses after plus two science
poly technic courses after plus two science
professional courses after plus two science
easy job getting course after plus two science
job oriented courses after plus two
diploma courses after plus two science
degree colleges
how to apply degree courses
Thankyou sir, ഓരോ youtubers എന്തൊക്കെയോ course പറയ്യുന്നുണ്ട് . But അപേക്ഷിക്കുന്നത് പറ്റി പറയുന്നില്ല.
കോഴ്സ് select ചെയ്തോ ?
Food technology nalla course ano plz rply athil cooking okke indako job sathyatha okke indavo
"THANKYOU VERYMUCH SIR " for the information 🙏🏻🙏🏻🙏🙏🙏🙏
Very useful information,not at all boring, thank you so much 😊
Thank, u
Sir,How to Apply for BOT, Anesthesia tec, etc.like BSC courses?
Thanks for valuable informations
Nice video sir, Thank You. ❤️
Thanks for making this video for us💯❤️😊
10th based government jobsnekurichulla oru video cheyyumo... plz
Great work 😘😘
Hlo
Z,
Tu i
L mm be mm
...
. Na
സർ, ഡയാലിസിസ് ടെക്നീഷ്യന് LBട Centre വഴിയല്ലേ അപേക്ഷിക്കേണ്ടത്? അത് 4 വർഷDegree course അല്ലേ? സാറ് ഇത് 2 year diploma എന്നാ പറഞ്ഞത്. ഒന്ന് doubt clear ചെയതു തരുമോ? ഫിസിയോ തെറാപ്പി-ക്ക് NEET എഴുതിയ ലേ കിട്ടൂ.അത് LBS centre ൽ apply ചെയ്യേണ്ടതല്ലേ? ഒന്ന് അറിയിച്ചു തരുമോ?
Diplolma കോഴ്സ് ഉണ്ട് degree കോഴ്സ് ഉം ഉണ്ട്. ഡിപ്ലോമ രണ്ട് വർഷം കൊണ്ട് കഴിയും. Degree നാലു വർഷം ആയിരിക്കും
Super information thank u sir🥰
Sir👍👍
🔥
Tank You Sir👍👌✌️🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
BSC chemistry eduthal teaching alla the pinne enthokkrya sir
Ee course etra year aaa ith degree kazhinjano atho +2 kazhinjo
Engane teaching job kittum
Please sir oru reply tharane
After +2 you can apply for bsc chemistry. Thats a 3 year course. And write psc
Good job.really very helpful.
Sir.... എനിക്ക് automobile feild ആണ് താല്‍പര്യം. എനിക്ക് automobile ലില്‍ vehicles desighner aakan njn എന്ത് ചെയ്യണം... Pls reply 🙏
Thanku so much your good information
സർ, ഒരു വർഷം എൻട്രൻസ് കോഴ്സിന് പോയതിനു ശേഷം ഗവണ്മെന്റ് കോളേജിൽ അഡ്മിഷൻ എടുക്കുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടോ
ഒരു കുഴപ്പവുമില്ല. ഞാൻ പഠിപ്പിക്കുന്ന കോളേജിൽ അൻപത് ശതമാനം കുട്ടികളും അങ്ങനെ യുള്ളവരാണ്.
Very good information Thankyou
👍
Chemistry related courses than a degree courses
Very very useful 💯❤️❤️❤️💯💯
Ee varshathe plus two kyinjvr epoya idinoke aply cheyendad.result vannitano
Ente 3 years poyi Sir . Ippo oru failure aayi thonunnu . Medical entrance preparation ruined my career. 2018 pls 2 pass out aanu njn 😥😥😥
Don't be frustrated. ഈ ലോകത്ത് അഭിമാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ doctor ആവണമെന്ന് ആര് പറഞ്ഞു. Career ൽ വിജയിക്കുന്ന ഡോക്ടർ മാരുടെ എണ്ണം വളരെ കുറവാണ്. ആയതിനാൽ നിങ്ങളുടെ പേഴ്സണാലിറ്റി ക്ക് അനുയോജ്യമായ ഒരു കോഴ്സ് കണ്ടെത്തി പഠനം തുടങ്ങുക. തീർച്ചയായും വിജയം നിങ്ങളുടെ കൂടെ യുണ്ടാവും
@@ajtchemistry3683 Sir ippo enikk BSc Chemistry alloted aanu govt college il . Pls 2 95 % undayirunnu. But college il adjust aavuo enthavum ennokke aalochich anxious aanu nnn ippo . I am 22 now
Sir, bsc maths inu nalla scope undo.... Mathsinod thalparyam und... 😊
Enikkum
Can you explain about Agriculture & Horticulture courses
B Sc agriculture കഴിഞ്ഞാൽ നമ്മുടെ നാട്ടിൽ കൃഷി ഓഫീസർ ഒക്കെ ആവാം. P G കൂടി complete ചെയ്യുകയാണെങ്കിൽ ഒന്നുകിൽ hybrid variety വിത്തുകൾ ഒക്കെ ഉല്പാദിപ്പിക്കുന്ന കമ്പനി കളിൽ ജോലി ചെയ്യാം. അല്ലെങ്കിൽ jrf നേടി ഗവേഷണത്തിൽ ഏർപ്പെടാം. Felloship ഓട് കൂടി
@@ajtchemistry3683 sir bsc agricultural edukkanmengile icar exam pass aavande
Neet vazhiyum und
Enikku samadhanamayi Kure nalukalai thirakkukayayirunnu
Bsc job opportunities vech oru video cheyavo plz
thankyou sir
Who to take bvsc admission
Bsc. cyberforensic nalla course aano?
Sir bsc nursing nu lbs centre vazhi seat kittinunathine kurich oru video cheyo
Plz rply
Super
Great work
Sir comics padichavark since exam ezuthan pattumo physics chemistry biology
❤️
Ajt chemistry very nice class👍
My channels are👇
Al furqan al kareem,
Silu's world
Ajmal sir
Sir.... Petroleum engineering നെപ്പറ്റി പറയാമോ
Enginering padichal alu ipol up hsa test ktete kodukunila
Sir bsc chemistry kainjavark any 6 month diploma courses indo?
Sir medical allied courses in Keam must aano?
BSc - Botony, Zoologyഇവ എടുത്തു പഠിച്ചാൽ കിട്ടാൻ പോകുന്ന ജോലി സാധ്യതകൾ ഒന്ന് പറഞ്ഞു തരുമോ?
Pls reply sir
Pls reply sir....?
How is microbiology course?
👍😍
Sir nss nte mark kootunundo.....?
Sir BCVT job okke enghaneyaa varunnee
ഒന്നിലധികം യൂണിവേഴ്സിറ്റികളിൽ അപേക്ഷിക്കാമോ?
എത്ര വേണമെങ്കിൽ ഉം apeksikkam
@@ajtchemistry3683 thank you sir
Ithinte okke admission starting engnya ariyua?
കഴിഞ്ഞ ദിവസങ്ങളിലെയും ഇനിയുള്ള ദിവസങ്ങളിലെയും പത്രം സ്ഥിരമായി വായിക്കുക
Sir physiotherapy nalla course. Nallathano sir.pls answer
Yes
Best genome medicine courses ethokkeyaa sir
Sir evdeya work cheyunne
Ldc exam എഴുതാന്‍ 18 വയസ്സ് പൂര്‍ത്തിയാകണോ?
Sir +2 computer Science eduthavarkk pattille😒
Sir bsc.optometry,ethre yr course aan,scope indo?
3ഇയർ course+ one year internship
Not so bad,. A lot of students got placement
Sir,Bsc Physician assistant abroadil kittumo job?
Agricultural biotechnology have any scope
Genetically modified പ്ലാന്റ്സ് ഉണ്ടാക്കുന്നതാണ് അവിടെ പഠിപ്പിക്കുന്നത്. നല്ല പ്ലേസ്മെന്റ് ഉറപ്പിക്കാൻ പറ്റുന്ന സ്ഥാപനത്തിൽ പഠിക്കാൻ തെരഞ്ഞെടുക്കുക
Sir bpharm nalla course ano
good job.
Sir bsc mathematics nte opportunities onn explain cheyyavo plss
Maths aa
Bsc anashesia&operation theatre technology scope ndooo?
Yes
Sir sudheer sir ano??? 😳😳😳
Good classs
Bsc zoology,botany scope vishadeekarikkamo sir
മികച്ച സ്ഥാപനങ്ങളിൽ PG അഡ്മിഷൻ നേടി എടുക്കുകയാണെങ്കിൽ നല്ല സാധ്യത യുണ്ട്. കൂടാതെ മ റ്റു degree course k കൾ ക്കുള്ള എല്ലാ സാധ്യതയും ഇതിനുമുണ്ട്
Bsc kaark research ethra years aahnu?
Sir mechanical btech good ano
NDA fieldil girlsinte chances ethokeyann?
പ്ലസ് ടു വിനു ശേഷം പറ്റില്ല. Degree എടുത്തതിനു ശേഷം army, navy airforce എന്നിവയിൽ ചേരാം. Degree എടുക്കുമ്പോൾ ncc അംഗത്വം എടുക്കുന്നത് നല്ലതായിരിക്കും
Plus two biology science inu shesham MNS exam ezhuthi select aayal..military nurse aakan padikkam
ഡയാലിസിസ് ടെക്നീഷ്യൻ - കഴിഞ്ഞാൽ PV t മേഖലയിലേ ജോലിക്കിട്ടുള്ളൂ. ഗവ: 'ൽ കിടില്ലേ?ഇവrare ആണോ?
പല govt. മെഡിക്കൽ കോളേജിലും ഡയാലിസിസ് യൂണിറ്റ് കൾ ഉണ്ടല്ലോ
Thanks a lot..... 🙏
Index mark total ???
Science മാർക്ക് plus subject mark
Sir ug endrance exam endannu
Microbiology scope ndo
Medical field, research field ൽ സാധ്യതയുണ്ട്. Msc microbilogy with NET പാസ്സാവുകയാണെങ്കിൽ കോളേജിൽ adhyapakanavam എന്ന ഒരു പുതിയ നിയമം വന്നിട്ടുണ്ട്. നന്നായി പഠിക്കുകയാണെങ്കിൽ സാധ്യതയുണ്ട്
@@ajtchemistry3683 college il ano adhyapakan avn pttunnath
Entann dual degree
രണ്ട് subject ൽ degree ആണ്. പക്ഷെ കേരളത്തിൽ അതിനു സാധ്യത ഇല്ല എന്നാണ് മനസ്സിലാക്കുന്നത്
Sir BCVT scope?
സാധ്യത യുള്ള കോഴ്സ് ആണ്. നല്ല സ്ഥാപനത്തിൽ അഡ്മിഷൻ എടുക്കുക
@@ajtchemistry3683 thanku sir
Physician assistant scope ndo?
കേരളത്തിലേക്കലുപരി വിദേശത്തു ചാൻസ് ഉണ്ട്
Scope indada
Sirnta no tharoo?
B.voc kurich paranj thero
പല ആർട്സ് ആൻഡ് science കോളേജുകളും വിത്യസ്ത സബ്ജെക്ട് കളിൽ B Voc course കൾ നടത്തുന്നുണ്ട്. ഇഷ്ട മുള്ള മേഖല തിരഞ്ഞെടുക്കുക. സാധ്യതയുണ്ട്
Ajmal sir 👍🏻
Fermi hh
🔥
Sir sudheer sir ano??? 😳😳😳