ചോട്ടുവിനെ കാണാനില്ല; ഹൃദയം തകര്‍ന്ന് പ്രിയപ്പെട്ടവര്‍; തിരഞ്ഞ് നാട് ‌ ​| Chottu | Missing Dog

Поділитися
Вставка
  • Опубліковано 25 сер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 2,8 тис.

  • @megharajns2558
    @megharajns2558 2 роки тому +1466

    മനുഷ്യനെ പോലും സ്നേഹിക്കാൻ കഴിയാത്ത നമ്മുടെ സമൂഹത്തിന്റെ മുന്നിൽ ഇങ്ങന ഉള്ള മനസ്സ് ഉള്ള ഒരു മനുഷ്യൻ loved it

    • @phnxvfx
      @phnxvfx 2 роки тому +1

      1st Reply 🙂

    • @nimmy7744
      @nimmy7744 2 роки тому +1

      Daivam Madakkithharum 🙋💪💕💕Prardhickkunnu 🙏❤️

    • @ichantevavamalu806
      @ichantevavamalu806 2 роки тому

      Enth gunam aanu naya kutty ne eaduthal....kodukk aha achanu....thadha illatharam knikkan engne thonnunnu

    • @ishaisha5035
      @ishaisha5035 2 роки тому

      ❤️❤️❤️❤️

    • @nimmy7744
      @nimmy7744 2 роки тому

      Othhiri Vedana aayippoi,😭 Hridayakaadinyam nimithham,saathhan hridayam kaivasamaakkiyavar......

  • @ssann70
    @ssann70 2 роки тому +3545

    Only a pet owner understands what he's going through. Praying that Chottu would be found soon. 😭😭😭

    • @soumya_gopinath
      @soumya_gopinath 2 роки тому +12

      Pet owner ?? എങ്ങനെ ആണ് മുതലാളി ആവുന്നത് ?

    • @brittosvlogs7861
      @brittosvlogs7861 2 роки тому +8

      Correct

    • @soumya_gopinath
      @soumya_gopinath 2 роки тому +6

      @@Justin-nv ഡോഗ് ഡാഡ് എന്നൊന്നും വേണ്ട, pet എന്ന് മതി അല്ലാതെ അതിൻെറ മുതലാളി ആവണ്ട എന്ന് 🙏

    • @neenusajan7684
      @neenusajan7684 2 роки тому +1

      💯

    • @maana5623
      @maana5623 2 роки тому +4

      @@soumya_gopinath മുതലാളി ആകും. ഇപ്പൊ അച്ഛൻ അമ്മ നമ്മുടെ മുതലാളിമാർ ആണല്ലോ. 🤭 അങ്ങനെ..

  • @RajeshKumar-um8wv
    @RajeshKumar-um8wv 2 роки тому +15

    മൃഗങ്ങളെ ഇത്രയും വെറുക്കുന്ന ഈ കാലത്ത് നായയോട് ഇത്രയും സ്നേഹം കാണിക്കുന്ന ഈ മനുഷ്യൻ വലിയ ആളാണ്

  • @bhaskarank9450
    @bhaskarank9450 2 роки тому +25

    മനുഷ്യരെക്കാൾ നന്ദി ഉള്ളതും, സ്നേഹമുള്ളവരും ആണ് നായ ...

  • @vijaybijusagar7417
    @vijaybijusagar7417 2 роки тому +367

    നഷ്ടമായത് വെറും ഒരു നായയല്ല...അദ്യേഹത്തിന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് ...😔

  • @sharanya.msharanya.m3214
    @sharanya.msharanya.m3214 2 роки тому +1630

    കരയണ്ടാട്ടോ... ചോട്ടു തിരിച്ചു വരും.... ഉറപ്പായും തിരിച്ചു വരും ❤ ചോട്ടുവിനെ അറിയുന്ന എല്ലാവരുടേം പ്രാർത്ഥന ഉണ്ട് കൂടെ.....

    • @MalluMalayalam
      @MalluMalayalam 2 роки тому +6

      നീ കരയല്ലേ മോനു 😂

    • @sharanya.msharanya.m3214
      @sharanya.msharanya.m3214 2 роки тому +7

      @@MalluMalayalam ഇല്ല മോനു..

    • @sharanya.msharanya.m3214
      @sharanya.msharanya.m3214 2 роки тому +23

      @@MalluMalayalam സേച്ചിന്റെ വ്ലോഗ്സ് കാണാൻ ഉള്ള കമന്റ്‌ ആയിരിക്കും 😂

    • @user-xl5rn4jn4d
      @user-xl5rn4jn4d 2 роки тому +2

      😂😂😂

    • @trojan2793
      @trojan2793 2 роки тому +7

      @@MalluMalayalam othilla othilla..

  • @injunjoe760
    @injunjoe760 2 роки тому +27

    താങ്ങാൻ കഴിയാത്ത വേദന ആണ് 😭വീട്ടിലെ ഒരു അംഗം പോലെ ആണ് pets..... 🥺

  • @LiyaAlan8888
    @LiyaAlan8888 2 роки тому +45

    പാവം മനുഷ്യൻ... അദ്ദേഹത്തിന്റെ ഉയിരാരുന്നു കർത്താവേ ചോട്ടു... ഇദ്ദേഹത്തിന് ചോട്ടുവിനെ വേഗം തിരികെ നൽകേണമേ.... 🙏🙏

  • @ajaykrishnan8395
    @ajaykrishnan8395 2 роки тому +379

    മനുഷ്യനോട് തന്റെ അവസാന ശ്വാസം വരെ നന്ദിയുള്ള ജീവിയാണ് നായ 💖

    • @knvalsa1520
      @knvalsa1520 2 роки тому

      Njangalude titti poittu three years ORUChristmas night ITU vareilla

  • @rahulremesh7478
    @rahulremesh7478 2 роки тому +569

    ഉയ്യോ ആരേലും ന്തേലും ചെയ്ത് കാണുഒ.. കൊറേ കണ്ണുകടി ഉള്ള മനുഷ്യർ ഉണ്ട് 🥺😭ദൈവമേ പെട്ടന്ന് chotu തിരിച്ചു വരണേ..

    • @jyothip1258
      @jyothip1258 2 роки тому +11

      സത്യം

    • @snowdrops9962
      @snowdrops9962 2 роки тому +15

      സത്യം... ഞാനും അത് ആലോചിച്ചു...
      അങ്ങനെ ആവാതിരിക്കട്ടെ... 😓😓

    • @neethumolsinu6384
      @neethumolsinu6384 2 роки тому +3

      Pavam

    • @vishnukvishnuk4908
      @vishnukvishnuk4908 2 роки тому +2

      Avan varum..

  • @thepeople9679
    @thepeople9679 2 роки тому +6

    ഇത്രയും ബുദ്ധിയുള്ള ഒരു dog നെ ആദ്യമായാണ് ഞാൻ കാണുന്നത്,, വേഗം കണ്ടു കിട്ടട്ടെ 🙏🙏

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 роки тому +17

    ഞങ്ങടെ പൂച്ചയെ കാണാതെ പോയപോൾ എത്ര കരച്ചിൽ വന്നു.ഇതും സങ്കടം വരുന്നു.

  • @anuradha8375
    @anuradha8375 2 роки тому +736

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ചോട്ടുവിനെ. വേഗം തിരിച്ചു വരും വിഷമിക്കണ്ട..

  • @colourworld3638
    @colourworld3638 2 роки тому +1264

    പാവം ആ ചേട്ടന്റെ വിഷമം.... വേഗം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കാം.... ആ സ്നേഹം തിരിച്ചറിഞ്ഞവർക്കേ അതിന്റെ വിഷമം മനസ്സിലാവൂ...

    • @sanoojariyas1065
      @sanoojariyas1065 2 роки тому +4

      Athe.. Vegam thirich kittatte

    • @micheal1861
      @micheal1861 2 роки тому +3

      Pavam 😔😔😔

    • @solofilms000
      @solofilms000 2 роки тому +2

      Athe 😔😔

    • @vismayasooraj3263
      @vismayasooraj3263 2 роки тому +6

      Ith pole enikkum undaayirunnu oru parrot 🐦🐦30/1)/2022kaanaathaayi innekk 5 day aayi 😓😓😓😢😓njaan karanjathin kanakkilla 😢Food polum kazhichittilla karanj karanj math8yaayi 😢😢😭😭😭😭

    • @sruthindas2334
      @sruthindas2334 2 роки тому

      Sathim vegam kittattey

  • @Gopika995
    @Gopika995 2 роки тому +51

    Being a vet doctor, I have witnessed the sorrows of owners who had lost their loved ones in real...That is really heart touching😔

    • @ssann70
      @ssann70 2 роки тому +1

      Agree with you, doctor.

  • @relaxingpets
    @relaxingpets 2 роки тому +79

    Praying for Chottu’s safe return home, for everyone who helps find him, and that the owner is comforted during this rough time. Any pet is family. 🙏🙏🐶

  • @Suresh-bf6me
    @Suresh-bf6me 2 роки тому +835

    എത്രയുംപെട്ടെന്ന് ചോട്ടുവിനെ നിങ്ങൾക്ക് കിട്ടട്ടെ 🙏

    • @Kochu7398
      @Kochu7398 2 роки тому +3

      ആമീൻ

    • @MalluMalayalam
      @MalluMalayalam 2 роки тому

      നീയാണ് യഥാർത്ഥ മലയാളി 🤣🤣

    • @RajendraKumar-ls9lp
      @RajendraKumar-ls9lp 2 роки тому +11

      @@MalluMalayalam നീയാണ് യഥാർഥ എരപ്പാളി

    • @sharanya.msharanya.m3214
      @sharanya.msharanya.m3214 2 роки тому +1

      @@RajendraKumar-ls9lp correct 😂

    • @drstrange8747
      @drstrange8747 2 роки тому +3

      @@MalluMalayalam നീ ആരാ myr 🌝

  • @eranadworld1679
    @eranadworld1679 2 роки тому +738

    ആരാധകരുടെ പ്രാർത്ഥനകൊണ്ട് എത്രെയും പേട്ടന്ന് ചോട്ടുവിനെ തിരിച്ചു കിട്ടട്ടെ മനുഷ്യനേക്കാൾ ഭേദം മൃഗങ്ങൾ തന്നെ

  • @sandrakingini4517
    @sandrakingini4517 2 роки тому +18

    ചോട്ടു നമ്മളെ ഒക്കെ വിട്ടുപോയി 😭😭😭😭😭😭.
    എല്ലാവരും കണ്ണ് വച്ചു 🤷‍♀️🤷‍♀️🤷‍♀️

  • @user-by4ip9yc7o
    @user-by4ip9yc7o 2 роки тому +1

    ആഹ്ഹ് ചേട്ടന്റെ സങ്കടം കണ്ടാൽ അറിയാം അദിനോട് എത്രത്തോളം ഇഷ്ട്ടം ഉണ്ടനു

  • @peepan109
    @peepan109 2 роки тому +683

    എത്രയും പെട്ടെന്ന് പ്രിയപ്പെട്ട ചോട്ടു മടങ്ങിവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @subeesh355
    @subeesh355 2 роки тому +55

    പറയുന്നത് കേട്ടിട്ട് മനുഷ്യനെ കാണാതെ ആയപോലെ ആണ് തോന്നിയത്.. ഇവർ തമ്മിലുള്ള bonding 😍❤️

  • @salutekumarkt5055
    @salutekumarkt5055 2 роки тому +36

    എന്റെ പട്ടി പോയപ്പോ ഞാനും കരഞ്ഞതാ അദ്ദേഹത്തിന് മാത്രമേ ആ വേദന അറിയൂ അവൻ ചേട്ടനെ കളിപ്പിക്കുകയാണ് വരും 👍..

  • @user-im9xu1fe7u
    @user-im9xu1fe7u 2 роки тому +4

    ആ ചേട്ടന്റെ സങ്കടം കണ്ടോ 😥
    ആരെങ്കിലും കൊണ്ടുപോയതാണോ...
    വേഗം തിരിച്ചുവരട്ടെ 🙏

  • @btechmlxmediatips1669
    @btechmlxmediatips1669 2 роки тому +646

    അവനെ വേഗം തിരിച്ച് കിട്ടട്ടെ 'ഒരു പാട് ഇഷ്ടമാണ് അവനെ '

  • @sabukkchinnupanku8929
    @sabukkchinnupanku8929 2 роки тому +300

    ചോട്ടു വേഗം തിരിച്ചു വരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും

  • @anusreepraj429
    @anusreepraj429 2 роки тому +1

    Chottuvinte Videos oke kanditte aaro pidich kondupoyathavum enna enk thonunath...enthayalum yachamanante adutheke thanne varum avam☺️💯🥰

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 2 роки тому +1

    അണ്ണാ തിരിച്ചു വരും വിഷമിക്കരുത് കാരണം അത്രയും സ്നേഹം ഉണ്ട് നിങ്ങള്ക്ക്

  • @LinuDT
    @LinuDT 2 роки тому +503

    ഐയ്യോ അവൻ അടുത്ത് എവിടെ എങ്കിലും ഉണ്ടാകും , ആളുകൾക്ക് അറിയാമല്ലോ ചോട്ടുവിനെ അതുകൊണ്ട് പെട്ടന്ന് തന്നെ തിരിച്ച് കിട്ടുമെന്നെ

    • @sreejith8531
      @sreejith8531 2 роки тому +14

      അങ്ങനെ ആണെങ്കിൽ അവൻ ഉടനെ വരേണ്ടതാണ്. അവൻ അടുത്ത് ആണെങ്കിൽ തന്നെ വരാൻ പറ്റാത്ത stage ആകും, വല്ല കുഴിയിലോ മറ്റോ. അല്ലെങ്കിൽ ആരും കാണാതെ എവനെങ്കിലും കാറിൽ പിടിച്ചു ഇട്ടോണ്ട് പോയി കാണും.

    • @sreejith8531
      @sreejith8531 2 роки тому +7

      ഇങ്ങനെ വരും വരും എന്ന് പറഞ്ഞു time കളയാതെ. അവൻ വല്ല കുഴിയിലോ മറ്റോ ആയാലോ. അതിനാൽ immediate ആയിട്ടു വേഗം കണ്ടുപിടിക്കണം. എല്ലായിടത്തും തിരയണം. അല്ലങ്കിൽ കുഴിയിൽ കിടന്നു ഇല്ലാതെ ആകും

    • @sreerekharajesh1519
      @sreerekharajesh1519 2 роки тому +2

      Linu chetta, puppy ye shradhichone

    • @afreen9145
      @afreen9145 2 роки тому +1

      Girl dogsine kandal athinte koode pokum ath poochakalum anganeya ath varum

    • @afreen9145
      @afreen9145 2 роки тому +3

      @@sreejith8531 aaa athum sheriya ente poocha kuzhiyil alla oru ketidathinte ullil 5 divasam kudungi njangal ketidathinte ownerine wilich key vangi catine purath konduvannu 🙏🙏

  • @anagharaj.s6954
    @anagharaj.s6954 2 роки тому +233

    വിഷമിക്കണ്ട.... ചോട്ടു വേഗം വരും. എല്ലാവരുടെയും പ്രാർത്ഥന അവന്റെ കൂടെ ഉണ്ട്. ഉറപ്പായും തിരിച്ചു വരും. 😭😭🙏🙏🙏🙏🙏

  • @athulpraveen6830
    @athulpraveen6830 2 роки тому +1

    എന്റെ വീട്ടിലെ പൂച്ച ഇന്നലെ ചത്തു പോയി വളർത്തുന്നത് ആയിരുന്നു ഇപ്പോഴും സങ്കടത്തിൽ ആണ് എനിക്കറിയാം വളർത്തുന്ന ഒരു മൃഗം നഷ്ടപെടുമ്പോൾ ഉണ്ടാകുന്ന വേദന ആ നായയെ തിരിച്ചു ലഭിക്കട്ടെ

  • @amritharajan5868
    @amritharajan5868 2 роки тому +8

    I have got two dogs, my both dogs sleep with me and my family. Chottu was one of the most brilliant dogs i have seen until today. I hope chottu will be back soon, my prayers.

  • @gauridas7838
    @gauridas7838 2 роки тому +134

    ഞാനും ചോട്ടുവിന്റെ ഫാൻ ആണ്. അവനെ വേഗം ഈ കുടുംബത്തിന് തിരിച്ചു കിട്ടട്ടെ... 🙏🏻

  • @mintoheby474
    @mintoheby474 2 роки тому +131

    ആരായാലും ആ മനുഷ്യന്റെ വിഷമം മനസ്സിലാക്കി നായയെ തിരിച്ചു നൽകണം..... ദൈവം ഇതൊക്കെ കാണും

  • @sujiths2748
    @sujiths2748 2 роки тому +8

    ചോട്ടു എല്ലാരിൽനിന്നും അകന്ന് പോയി 😰😰😰😰പൊട്ടകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി 😰

  • @anamikaanu4293
    @anamikaanu4293 2 роки тому +1

    എന്തായിരുന്നു കിണറ്റുകളിൽ നോക്കാതിരുന്നത് സങ്കടം സയിക്കാൻ പറ്റുന്നില്ല ഗു രുവായൂർ അപ്പൊ 😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ചോട്ടു നീ എന്നതിന മോനെ കിണറിന്റെ അടുത്തു പോയത് വാവോ നീ ഞാൻ ഇന്നലെയും കുടി പ്രതിച്ച തയുള് മോൻ തിരിച്ചുവരണമo എന്ന് എന്നിട്ടും നീ തിരിച്ചുവന്നില്ലലോ മോനേ 😭🙏🙏🙏🙏🙏

  • @shameeransha3772
    @shameeransha3772 2 роки тому +123

    ചേട്ടന് ചോട്ടുവിനോട് ഉള്ളത് പോലെ അവനും നിങ്ങളോട് സ്നേഹമുണ്ട്. തീർച്ചയായും ചോട്ടു തിരിച്ചു വരും.. ❤‍🔥💯☺️

  • @anithasabu8431
    @anithasabu8431 2 роки тому +76

    ചോട്ടുവിനു ഒന്നു വരില്ല. ചോട്ടു തിരിച്ചു വരും. ചേട്ടന്റെ വേദന ദൈവം കാണുന്നു 😭🙏

  • @praveenvlogs1756
    @praveenvlogs1756 2 роки тому +1

    ഉറ്റ സുഹൃത്ത് ആയ മൃഗങ്ങളുടെ വേർപാട് വളരെ വേദനാജനകമായ ഒന്നാണ്.🥺 അതു അനുഭവിചവനാണ് ഞാൻ.

  • @sibinisha8795
    @sibinisha8795 2 роки тому

    എനിക്ക് ഭയങ്കര സങ്കടം വരുന്നു ചേട്ടൻ ഇങ്ങനെ കരയരുത് ചോട്ടു തിരിച്ചുവരും ഉറപ്പ് ഞാനും നന്നായിട്ട് പ്രാർത്ഥിക്കുന്നുണ്ട്

  • @sonusam4386
    @sonusam4386 2 роки тому +348

    അദ്ദേഹത്തിന്ന് എത്രയും പെട്ടെന്ന് ചോട്ടുവിനെ തിരിച്ചു കിട്ടട്ടെ

  • @BEAUTYBUGSTV
    @BEAUTYBUGSTV 2 роки тому +1609

    Oh my God hope he comes back soon
    I cant even imagine loosing my dog

    • @grandprime7397
      @grandprime7397 2 роки тому +14

      He also got pranked in Oh my god

    • @nandhananan6783
      @nandhananan6783 2 роки тому

      Mine too😭

    • @vipinv6445
      @vipinv6445 2 роки тому +5

      Francis chetan pokki😌

    • @maana5623
      @maana5623 2 роки тому +4

      Can we have GPS tracker attached to dog collar? 🤔

    • @benpaul2809
      @benpaul2809 2 роки тому +2

      @@maana5623 u can chip ur dog... That's better than collar with GPS

  • @V4U_
    @V4U_ 2 роки тому +4

    Chottu ellaream vittu poyi eni chottu illaa😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @marychittattu8353
    @marychittattu8353 2 роки тому

    എന്തോ പറ്റി അല്ലെങ്കിൽ അവൻ ഇങ്ങനെ വരാതിരിക്കില്ല ഏറ്റവും നന്ദി ഉള്ള മൃഗം ആണ് നായ

  • @junuthanks3081
    @junuthanks3081 2 роки тому +283

    ഒരിക്കലും നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന നല്ല കാരൃങൾ ലോകം മുഴുവൻ share ചെയ്യരുത്, കാണുന്നവരിൽ നല്ലവർ ഉണ്ടാകാം, ചീത്ത ആൾക്കാർ ഉണ്ടാകാം..... പെട്ടെന്ന് dog തിരിച്ചു വരട്ടെ.....

    • @karthikkattapa86
      @karthikkattapa86 2 роки тому +22

      Media thane kaaranam .. chotu aareyum upadhravikkila vilikna aalde koode pokum enn tharikida programiloode ellavarum arinju..

    • @mediavibes
      @mediavibes 2 роки тому +12

      Sathyam atha njanum chinthichath..ini arelum pidichond poyo avo😔

    • @arszz7080
      @arszz7080 2 роки тому +3

      @@karthikkattapa86 sathyam😒athellarum kandille yentyalum kittiyal mathiyayirunnu😢

    • @lekshmik6879
      @lekshmik6879 2 роки тому +5

      Sathyam.. Aaro moshtichathaavam.. 😭

    • @georgebabu2949
      @georgebabu2949 2 роки тому

      Shariyanu paranjathu lokam moshamanu...

  • @user-kc8vh8du1f
    @user-kc8vh8du1f 2 роки тому +168

    പാവം അദ്ദേഹത്തിന്റെ സങ്കടം കാണാൻ വയ്യ അതിനെ കിട്ടാൻ എല്ലാവരും സഹായിക്കണം ഒന്ന് കൂടി ആ പ്രേദേശം nokkanam

  • @mohammedrazal2360
    @mohammedrazal2360 2 роки тому +1

    എനിക്ക് തോന്നു ആ ബൊമ്മ🐅 കണ്ടു പേടിച്ചു പോയതായിരിക്കും .കണ്ടിട്ട് ഈയിടെ വാങ്ങിയത് പോലെയുണ്ട്. എന്തയാലും എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ🙏

  • @BODHIFLOWERS
    @BODHIFLOWERS 2 роки тому

    ഞാനും ചോട്ടു ന്റേം അങ്കിൾ ന്റേം ഫാൻ ആണ് ഈ വാർത്തകേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.. എത്രയും വേഗം ചോട്ടുവിനെ തിരികെ കിട്ടും ഞാനും പ്രാർത്ഥിക്കുന്നുണ്ട് ഒരുപാടു നല്ലമനുഷ്യരുടെ പ്രാർത്ഥനയും ഉണ്ട് വിഷമിക്കേണ്ടട്ടോ 🙂 അങ്കിൾ ന്റെ സ്നേഹം ചോട്ടുനെ തിരികെ കൊണ്ടുവരും കൂടെ ഒരു പാട്പേരുടെആത്മാർത്ഥമായ പ്രാർത്ഥനയും ഉണ്ടാവും..

  • @sumiroopabala3333
    @sumiroopabala3333 2 роки тому +277

    അപ്പാപ്പാ വിഷമിക്കണ്ട അവൻ ഉടനെ തിരിച്ചു വരും 🙏🏼🙏🏼

  • @rejanikgireesh3102
    @rejanikgireesh3102 2 роки тому +134

    ഈ കുടുംബത്തിൻ്റെ സങ്കടത്തിൽ പങ്ക് ചേരുന്നു.. ചോട്ടു എത്രയും വേഗം ആരോഗ്യത്തോടെ തിരിച്ച് എത്തട്ടെ...

  • @sofimubarak137
    @sofimubarak137 2 роки тому +1

    ഇത് ആരോ പിടിച്ചോണ്ട് പോയതാ. സത്യം. അല്ലെങ്കിൽ ഇങ്ങനെ തിരിച്ചു വരാതിരിക്കില്ല. പാവം ആ മനുഷ്യന്റെ കരച്ചിൽ 😪

  • @mydogchikku2687
    @mydogchikku2687 2 роки тому +2

    chottu poye pavam 😢😭😢😭😢😭😢😭😢😭😭😭😢😭😭😭😭😭

  • @DinosourIceAge
    @DinosourIceAge 2 роки тому +116

    2 ദിവസം ആയി കാണാതെ ആയിട്ട്😭
    എൻ്റെ chottu നീ പെട്ടന്ന് തിരിച്ച് വാ 😭
    എല്ലാവരും കാത്തിരിക്കുവ നിന്നേ 😭

  • @reneeshraveendra7182
    @reneeshraveendra7182 2 роки тому +55

    മൃഗങ്ങളെ സ്നേഹിച്ചവർക്കേ അത് നഷ്ടപെടുമ്പോൾ ഉള്ള വേദന അറിയൂ 😭😭😭

    • @ShyamLal-zr9xb
      @ShyamLal-zr9xb 2 роки тому +1

      മൃഗമോ തനിക്കു നാണം ഇല്ലേ ചോട്ടുനെ നായ എന്ന് വിളിക്കാൻ

  • @sreelanavami2622
    @sreelanavami2622 Рік тому +3

    Ee video ipozha kanunne... Chottu😘

  • @vijivijikutty8845
    @vijivijikutty8845 2 роки тому +2

    എവിടെയാണെങ്കിലും ചോട്ടുവിനെ മുത്തപ്പൻ ദൈവം വീട്ടിൽ എത്തിച്ചു കൊടുക്കട്ടെ..

  • @ashiqdzn
    @ashiqdzn 2 роки тому +29

    Allah അതിനെ എത്രയും പെട്ടന്ന് ഇദ്ദേഹത്തിന്റെ കയ്യിലെക് തന്നെ എത്രയും പെട്ടന്ന് എത്തണെ 😭😭🤲🤲🤲🤲

  • @shimiak1154
    @shimiak1154 2 роки тому +428

    ദൈവമേ കിട്ടിയാൽ മതിയായിരുന്നു. ആര് കൊണ്ട് പോയാലും അവർക്ക് തിരിച്ചു കൊടുക്കു.. 🙏🙏 ഇവരെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഇതിന്റെ വില അറിയൂ😭😭

    • @MalluMalayalam
      @MalluMalayalam 2 роки тому +1

      കിട്ടിയില്ലെങ്കിൽ നീ അങ്ങ് ഉയർത്തും😂

    • @user-sn1ue6ds6k
      @user-sn1ue6ds6k 2 роки тому +17

      @@MalluMalayalam നീ ഏതാ എല്ലാരേയും ഊക്കുന്നുണ്ടല്ലോ

    • @akhilkeyz4761
      @akhilkeyz4761 2 роки тому +10

      @@user-sn1ue6ds6k ivale ariyille famous ah mobile il 💥

    • @extskirito6669
      @extskirito6669 2 роки тому +6

      @@MalluMalayalam da myre iragi poda

    • @user-sn1ue6ds6k
      @user-sn1ue6ds6k 2 роки тому +5

      @@akhilkeyz4761 ഓ തി ആണല്ലേ ഇവൾ

  • @damations7796
    @damations7796 2 роки тому

    ദൈവമേ എത്രയും വേഗം ചോട്ടുവിനെ kittane 🙌

  • @ahammedshakir6534
    @ahammedshakir6534 2 роки тому

    നല്ലൊരു മനുഷ്യനും നായയും ❤️‍🔥👌
    എത്രയും പെട്ടെന്ന് തിരിച്ചുകിട്ടട്ടെ...

  • @vinovinu8361
    @vinovinu8361 2 роки тому +100

    ഇത് നിങ്ങളുടെ മാത്രം നെഞ്ചിടിപ്പ ല്ല .ഞങ്ങളുടെയും കൂടിയാണ് . അവൻ തിരിച്ച് വരിക തന്നെ ചെയ്യും.പ്രാർത്ഥനയോടെ 🙏🙏🙏😭

  • @renjithrajnair5889
    @renjithrajnair5889 2 роки тому +79

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... വാക്കുകൾ വരുന്നില്ല... വാവ ചേട്ടനും ചോട്ടുവിനും ഒന്നും സംഭവിക്കല്ലേ ദൈവമേ

  • @haveafun8880
    @haveafun8880 2 роки тому

    ചിലർക്ക് ചില ബന്ധങ്ങൾ മാത്രം ആണ് സന്തോഷം, അത് മനുഷ്യൻ ആയാലും ജീവി ആയാലും🥺

  • @girijagovindhakutty2643
    @girijagovindhakutty2643 2 роки тому +1

    തിരിച്ചു വരും അവൻ വളരെ പ്രശസ്തനാണ് ചോട്ടു 👍👍👍👍👍👍👍👍👍വരും കരയണ്ട

  • @athu2533
    @athu2533 2 роки тому +77

    ദൈവമേ... ആകെ സങ്കടം ആയിലോ.... ആപത്ത് ഒന്നും ഉണ്ടാകാതെ തിരിച്ചുകിട്ടട്ടെ 😥😥🙏🙏🙏🙏

  • @AO-bs4lr
    @AO-bs4lr 2 роки тому +15

    ചോട്ടു വളരെ brilliant ആയ GSD ക്രോസ്സ് ആണ്. Naturally ഉള്ള intelligence ആണ് അവന്റെ പ്രേത്യേകത. Pakshe എനിക്ക് തോന്നിയിട്ടുള്ളത് അവൻ പെട്ടന്ന് ഫ്രണ്ട്‌ലി ആവുന്ന ടൈപ്പ് ആണ്.

  • @noushadm8083
    @noushadm8083 2 роки тому

    അച്ഛാ വിഷമിക്കേണ്ട എന്ന് പറയാൻ പറ്റത്തില്ല എങ്കിലും വിഷമിക്കരുത് അച്ഛനെ പോലെ തന്നെയാണ് ഞങ്ങൾക്കും ഒരുപാട് ഇഷ്ടമാണ് വളർത്തുമൃഗങ്ങളെ ഞങ്ങളുടെ വീട്ടിലെ ആട് മരിച്ചു പോകുമ്പോൾ ഇതുപോലെ ഞങ്ങളും കരയും അച്ഛന്റെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കും

  • @user-ph5wg4hr3e
    @user-ph5wg4hr3e 2 роки тому

    വേഗം വരും എല്ലാവരുടെയും പ്രാർഥന കൂടെ ഉണ്ട്‌ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babumathai4132
    @babumathai4132 2 роки тому +64

    ജീവികളെ സ്നേഹിച്ചു വളർത്തിയവർ ക്കെ അത് നഷ്ട്ട പെടുമ്പോൾ ഉള്ള വേദന മനസ്സിലാകൂ..
    . എന്റെ പേർഷ്യൻ പൂച്ചയെ ഒരു ദിവസം കാണാതായി.... ആ രാത്രി ഞാൻ ഉറങ്ങിയില്ല... ഒത്തിരി വഴിപാടുകൾ നേർന്നു.. പ്രാർത്ഥനയുടെ ഫലം രാവിലെ കണ്ടു... രാവിലെ സമീപത്തുള്ള ഒരു പുൽ ക്കാ ട്ടിൽ നിന്നും അത് കരഞ്ഞു വരുന്ന രംഗമാണ് കണ്ടത്.... നിങ്ങൾ സമാധാനിക്കൂ.... പ്രാർത്ഥിക്കൂ.... തിരിച്ചു വരും

  • @ushanarayanan6693
    @ushanarayanan6693 2 роки тому +146

    ചോട്ടുവിനെ എത്രയും വേഗം തിരിച്ചു കിട്ടാൻ പ്രാർത്ഥനയോടെ ഞങ്ങളും 🙏🙏🙏

  • @Sudhakar.kannadi
    @Sudhakar.kannadi 2 роки тому +3

    ആരെങ്കിലും കൊണ്ട് പോയതാണെങ്കിൽ തിരിച്ചു കൊണ്ട് കൊടുക്കാൻ സന്മനസ്സ് കാണിക്കണം പ്ലസ്🙏

  • @shamilmuhammad6696
    @shamilmuhammad6696 2 роки тому +1

    😭😭എത്രയും പെട്ടെന്ന് തിരിച്ചുകിട്ടണേ 🤲

  • @BeenaKannan5115
    @BeenaKannan5115 2 роки тому +31

    കരയണ്ട ചേട്ടാ,, എത്രേം പെട്ടന്ന് ചോട്ടുവിനെ കണ്ടു കിട്ടട്ടെ 😔❤

  • @snowdrops9962
    @snowdrops9962 2 роки тому +33

    അയ്യോ.. 😭😭😭
    ചോട്ടുവിനെ എത്രയും പെട്ടന്ന് തിരിച്ചു കിട്ടും . ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും... 🙏🙏

  • @bindhusuresh1517
    @bindhusuresh1517 2 роки тому

    അവനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകുമോ.. ലോകം മുഴുവനും അറിയുന്നവന്നല്ലേ ചോട്ടു... അവനെ എത്രയും പെട്ടന്ന് തിരിച്ചുകിട്ടി ആ കുടുംബത്തിന്റെ സങ്കടം മാറട്ടെ എന്ന് പ്രാർഥിക്കുന്നു... 🙏🙏❤❤❤❤പാവം ചോട്ടു... 😔

  • @bijesha8786
    @bijesha8786 2 роки тому +1

    ചോട്ടുവിനെ പോലെ തന്നെ ഒരാൾ വീട്ടിലുണ്ട് നല്ല സേ നഹവും അനുസരണയുമാണ് ചേട്ടന്ന് വേണമെങ്കിൽ ബന്ധപ്പെടാം

  • @leenamathew3867
    @leenamathew3867 2 роки тому +208

    എല്ലാവർക്കും സങ്കടം ആയി. പെട്ടെന്ന് തിരിച്ചു കിട്ടും 🙏🙏

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 роки тому +1

      ആരെങ്കിലും അസൂയ ഉള്ളവർ അടിച്ചു മാറ്റിയത് ആവാൻ ആണ് സാധ്യത.... ഒന്നും ചെയ്യാതെ ഇരുന്നാൽ മതിയായിരുന്നു... കഷ്ടം.... അവനിങ്ങു വന്നെങ്കിൽ

  • @sherin5388
    @sherin5388 2 роки тому +70

    വളർത്തുമൃഗങ്ങളുടെ സ്നേഹം എന്നത് വർണനാതീതമാണ്.. ഒരിറ്റു സ്നേഹത്തിനും ഒരൽപ്പം ഭക്ഷണത്തിനും പകരമായി ആ പാവം മിണ്ടാപ്രാണികൾ തിരിച്ചു തരുന്നത് കടലോളം നന്ദിയും സ്നേഹവും ഓർമ്മകളുമാണ്. കലർപ്പില്ലാത്ത ആ സ്നേഹം അനുഭവിച്ചവർക്ക് മനസ്സിലാകും ആ പാവം മനുഷ്യൻ്റെ കണ്ണുനീരിൻ്റെ അർത്ഥം. ഒരുപാടു വർഷങ്ങൾ ഭൂമിയിൽ ജീവിച്ചിട്ടും മറ്റുള്ളവർക്ക് വേദന മാത്രം സമ്മാനിച്ചു ഭൂമിയിൽ നിന്നു കടന്നു പോകുന്ന വിശേഷബുദ്ധിയുള്ള ചില മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് വളരെക്കുറച്ചു കാലം ഈ ഭൂമിയിൽ ആയുസ്സ് നൽകപ്പെട്ട ഈ സ്നേഹസമ്പന്നർ ....!!

  • @balkeesshani9684
    @balkeesshani9684 2 роки тому

    പടച്ചോനെ കണ്ടിട്ട് സഹിക്കുന്നില്ല എത്രയും പെട്ടന്ന് അവനെ കണ്ട് കിട്ടട്ടെ

  • @NoOne-no9te
    @NoOne-no9te 2 роки тому +1

    അവനെ എത്രയും വേഗം തിരിച്ച് കിട്ടട്ടെ. ❤️❤️❤️

  • @r.ggames879
    @r.ggames879 2 роки тому +219

    മൃഗങ്ങളെ ഇഷ്ടപെടുന്നവർക്ക് മാത്രമാണ് അതിന്റെ വിഷമം അറിയൂ

    • @v2princess397
      @v2princess397 2 роки тому

      Athe😔

    • @sumakt6257
      @sumakt6257 2 роки тому +1

      ശരിക്കും... ആരെങ്കിലും ഒളുപ്പിച്ചു വെച്ച് കാണും.... എത്രയും വേഗം കുട്ടനെ കിട്ടട്ടെ... വിഷമിക്കരുത് എന്ന് പറയില്ല... എനിക്ക് അത്രയ്ക്ക് ഇഷ്ടമാ... pets നെ.

  • @sabnum9632
    @sabnum9632 2 роки тому +26

    അവൻ വരും,,,,, നമ്മളെയൊന്നും പിരിഞ്ഞിരിക്കാൻ അവന് കഴിയില്ല ചേട്ടൻകരയണ്ടട്ടോ.... ദൈവം നമ്മളെ സഹായിക്കും

  • @seenasunil766
    @seenasunil766 2 роки тому

    അല്ലാഹുവേ എത്രയും പെട്ടെന്ന് തന്നെ ചോട്ടുവിനെ ആ അച്ഛന് കിട്ടണേ അല്ലാഹ്

  • @prasanthysworld
    @prasanthysworld 2 роки тому

    ചോട്ടുവിന്റെ വീഡിയോ മുന്നേ കണ്ടിരുന്നു, അന്നേ അവനെ ഒത്തിരി ഇഷ്ടപ്പെട്ടു, അടുത്ത എവിടെയെങ്കിലും ഇണ്ടാകും,അത്രേം പെട്ടന്ന് തിരിച്ചു വരും,അദ്ദേഹത്തിന്റെ വേദന എനിക്ക് മനസിലാകും എന്റെ വീട്ടിലും ഉണ്ട് ഒരാള് BELLA❤

  • @raha_na_
    @raha_na_ 2 роки тому +13

    ആരും അപായപ്പെടുത്തിയിട്ടില്ലെങ്കിൽ... ഇത്രയും സ്നേഹിക്കുന്ന യജമാനനെ തേടി അവൻ തിരികെ വരും... ഉറപ്പ് 👍

  • @anuprajeesh4072
    @anuprajeesh4072 2 роки тому +8

    ആ അച്ഛന്റെ സ്നേഹം എത്രയും പെട്ടന്ന് തിരിച്ചുവരട്ടെ

  • @maheswarikumar
    @maheswarikumar 2 роки тому +1

    എത്രയും വേഗം തിരിച്ചു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @neenu1128
    @neenu1128 2 роки тому

    എത്രയും പെട്ടെന്ന് കിട്ടട്ടെ 🙏🙏🙏കിട്ടിയാൽ വിവരം പറയണേ കാത്തിരിക്കുക ആണ് അവനെ

  • @n4jj
    @n4jj 2 роки тому +213

    ഒരു നായക്ക് വേണ്ടി ഇത്ര വിഷമയ്ക്കുന്നുണ്ടെങ്കിൽ ആ നായ അവർക്ക് എത്ര വേണ്ട പെട്ടത് ആണെന്ന് മനസിലാക്കാം..!
    എത്രയും വേഗം ചോട്ടുവിനെ തിരിച്ച് കിട്ടട്ടെ..🙌

  • @priyaisaac4951
    @priyaisaac4951 2 роки тому +128

    Praying for found Chottu soon .He was very loyal and friendly .It’s very sad now the family is going through. 🙏

  • @statusbranthan2888
    @statusbranthan2888 2 роки тому +1

    Chottu thirichu varum njn urappu parayunnu 😭😭😭😭❤❤❤

  • @vinusarea8320
    @vinusarea8320 2 роки тому

    പാവം അദേഹത്തിന്റെ വേദന മനസിലാകും. എത്ര പെട്ടെന്നു തിരിച്ചു കിട്ടട്ടെ

  • @inukoduvally
    @inukoduvally 2 роки тому +18

    ഒരുത്തൻ നായയെ കാർകയറ്റി കൊല്ലുന്നു... ഇദ്ദേഹം chotuvin vendy കണ്ണീരിൽ പ്രാർത്ഥിക്കുന്നു 🥰🥰🥰എത്രയും പെട്ടെന്നു തിരിച്ചുവരും.... ചോട്ടു

  • @parvathyc4633
    @parvathyc4633 2 роки тому +46

    ചോട്ടുവിനെ എത്രയും പെട്ടന്ന് തിരിച്ചു കിട്ടട്ടെ ,ഞങ്ങൾ ഓരോരുത്തരും പ്രാർഥിക്കുന്നു.

    • @sulochanasuku1780
      @sulochanasuku1780 2 роки тому

      അതെ എത്രയും പെട്ടന്ന് കണ്ടു കിട്ടട്ടെ ❤🥰💕💞

  • @susannareji490
    @susannareji490 2 роки тому

    ചോട്ടുവിനെ പെട്ടെന്ന് തിരിച്ചു കിട്ടട്ടെ സ്നേഹിച്ചാൽ പ്രാണൻ തരും അനുഭവമാണ് ഞങ്ങൾക്കും ഉണ്ടായിരിന്നു ഇതുപോലെ ഞങ്ങളുടെ ഡിങ്കൻ

  • @ushaudhyan6753
    @ushaudhyan6753 2 роки тому +2

    നമ്മുടെ ചോട്ടുമോന് എന്താപറ്റിയത്. ദൈവമെ പൊന്നുമോനെ കാത്തുരക്ഷിക്കണേ. വിഷമിക്കല്ലേ ചേട്ടാ. നമ്മുടെ ചോട്ടൂനെ പെട്ടന്ന് കിട്ടാൻ പ്രാർത്ഥിക്കാം.

  • @rekharaju538
    @rekharaju538 2 роки тому +59

    ചോട്ടുവിനെ എത്രയും വേഗം തിരിച്ചു കിട്ടട്ടെ... ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കാം 🙏🙏🙏

  • @alikhalidperumpally4877
    @alikhalidperumpally4877 2 роки тому

    ചോട്ടുനെ എത്രയും വേഗത്തിൽ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🙏🥰😍

  • @amiblal
    @amiblal 2 роки тому +4

    Yes, only a pet owner can feel it, just not a dog only, birds, cat, whatever it is. Once we also met such an experience in life.. 😪😪😪

  • @begeorgeouswithanu
    @begeorgeouswithanu 2 роки тому +32

    Ayyoda. പാവം അച്ഛൻ്റെ കരച്ചിൽ കണ്ടിട്ട് സങ്കടം തോന്നുന്നു.. വേഗം തിരിച്ച് കിട്ടട്ടെ ചോട്ടുവിനെ.