കാണുന്ന ഈ പൊക്കവും തടിയുമെയുള്ളു ശുദ്ധ പാവം ആണ് ഞങ്ങടെ ഐശ്വര്യ കുട്ടി ♥️♥️♥️രണ്ടാളും നന്നായിട്ടുണ്ട്..... ഐഷുനെ നന്നായി നോക്കണേ അർജുൻ.... Made for each other
അഹങ്കാരവും പണത്തിന്റെ കൊഴുപ്പും ഇല്ലാതെ കല്യാണം നടത്തിയ വീട്ടുകാർക്കും ബന്ധു ക്കൾക്കും കൂട്ടുകാർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്.. Happy Married Life both of you 👍❤️👍❤️👍❤️
അടുത്ത കാലത്ത് കണ്ട ഒരു വൃത്തി ഉള്ള അച്ചടക്കം ഉള്ള കല്യാണം. രണ്ട് പേരും നല്ല ഭംഗി കാണാനും, ഒരു കോപ്രായവും ഇല്ലാതെ കാർന്നൊന്മാർക്ക് ബഹുമാനം കൊടുത്ത് കൊണ്ട് ഉള്ള അസ്സൽ കല്ല്യാണം. രണ്ട് പേർക്കും നല്ല സന്തോഷത്തോടെ ജിവിതം തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
എന്തോ ലക്ഷ്മി യെ പോലെ ഐഷു വിനോടും എനിക്ക് വല്ലാത്ത ഇഷ്ട്ടം തോനുന്നു... ലക്ഷ്മിയ്ക്കും ഇനി (യും) ഒരു ദാമ്പത്യ ജീവിതം ഉണ്ടാവണം എന്ന് അതിയായി മോഹിക്കുന്നു, ആഗ്രഹിക്കുന്നു😥🙏
Aishu is my school junior . Njangal ellarum Mount Carmel arts nte tharangal arunnu , eppo kamdalum snehathode ulla oru vili molde . Happy married life Aishu ❤
ഇനി സ്റ്റാർ മാജിക് കാണാൻ പോലും തോന്നില്ല 😔 സ്റ്റാർ മാജിക് പഴയ ആൾക്കാർ ഓക്കേ പോയിട്ടും ഐശ്വര്യ ഇപ്പോഴും സ്റ്റാർ മാജിക് ൽ ഉണ്ടായിരുന്നു ഇനി ഐഷു ഉണ്ടാവില്ല 😢😢😔
കാണുന്ന ഈ പൊക്കവും തടിയുമെയുള്ളു ശുദ്ധ പാവം ആണ് ഞങ്ങടെ ഐശ്വര്യ കുട്ടി ♥️♥️♥️രണ്ടാളും നന്നായിട്ടുണ്ട്..... ഐഷുനെ നന്നായി നോക്കണേ അർജുൻ.... Made for each other
👍👍👍💞💞💞❤️❤️❤️❤️❤️
Aano arinjilla aarum paranjilla😂
Athae
Onnu poyada 😂
തീർച്ചയായും ഇടം വലം നോക്കാതെ ചെയ്തിരിക്കും
പാവം കുട്ടിയാണ് ഞങ്ങടെ ഐഷു.. ഈ ചിരി എന്നും ഇതുപോലെ നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ഞങ്ങടെ ഐശുനെ പൊന്നുപോലെ നോക്കണം.. വിഷമിപ്പിക്കരുത്..❤❤❤
❤️❤️❤️❤️❤️
ഐഷു ഭാഗ്യവതി രണ്ട് പേർക്കും ഹാപ്പി മാരീഡ് ലൈഫ് മണ്ഡപത്തിൽ ഇരുന്ന് ഐഷുവിനെ ചിരിപ്പിച്ചവർക്ക്❤ നല്ല ഭംഗിയുണ്ട് താലികെട്ട് കാണാൻ❤❤❤
ഐഷു നല്ലൊരു ജീവിതം കിട്ടട്ടെ ആശംസകൾ ❤️
ചെക്കൻ കാളിദാസ് ന്റെ കട്ട് ഉണ്ട്
സ്റ്റാർ മാജിക്കിന്റെ സ്വന്തം മുത്തുമണി നമ്മുടെ സ്വന്തം ഐഷുക്കുട്ടി വിവാഹമംഗളാശംസകൾ❤❤❤❤❤❤❤
❤️❤️സ്റ്റാർ മാജികിന്റെ പെൺപുലിക്കു എല്ലാവിധ മംഗളാശംസകളും നേരുന്നു. ഐഷുവിനും, അർജുവിനും ദിർഘായുസും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു ❤️❤️
അഹങ്കാരവും പണത്തിന്റെ കൊഴുപ്പും ഇല്ലാതെ കല്യാണം നടത്തിയ വീട്ടുകാർക്കും ബന്ധു ക്കൾക്കും കൂട്ടുകാർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്.. Happy Married Life both of you 👍❤️👍❤️👍❤️
എന്ത് ഭംഗി യാ ഐഷു നെ കാണാൻ ചെക്കനും സൂപ്പർ 👌🏻👌🏻♥️♥️
❤❤❤❤❤ നമ്മുടെ ഐഷ കുട്ടിക്ക്❤❤ വിവാഹം മംഗള ആശംസകൾ
ADVANCE WISHES FOR RAPID DIVORCE
ശ്രീവിദ്യ ആത്മാർത്ഥത യുള്ള കൂട്ടുകാരി... എത്ര സന്തോഷായിട്ടാ ഇരുന്ന് കാണുന്നെ..❤ലക്ഷ്മിയും അനുവും ആരെയാ ഇരുന്ന് കുറ്റം പറയുന്നേ 😂
നമ്മുടെ ഒരു കുടുബത്തിലെ നടക്കുന്ന ഒരു കല്യണം ഭയങ്കര സതോഷം പറഞ്ഞറിയിക്കാൻ വയ്യ സർവ്വമംഗളംങ്ങളും നേരുന്നു ❤️❤️🙏🙏🙏🌹🌹🥰🥰🥰🎉🎉🎉👍👍👍
കുടുബതോടും സഹപ്രർവത്തകരോടും ഇത്രയും സ്‌നേഹന്നുമാണോ മോളെ എല്ലാവരും ഒരുപോല സ്നഹിക്കുന്നു സർവ്വ നന്മകളും നേര് നേരെരുന്നു 🌹🌹🌹❤️
Aishwarya കാണാൻ എന്താ ഭംഗി നല്ല സാരിയും makeupഉം ജീവിതവും ഇതുപോലെ ആകട്ടെ
ശ്രീവിദ്യയും അഭിരാമിയും ഇരുന്ന് സംസാരിക്കുന്നത് കാണാൻ നല്ല ഭംഗി
സ്റ്റാർ മാജിക് team blue💙
Payyane kandal arungopane pole thonniyavar undo
എനിക്ക്
yes
Yes
S
Yes
Happy married life aishu&arjun... എല്ലാം വിധ അനുഗ്രഹങ്ങളും ഐശ്വര്യവും ഉണ്ടാവട്ടെ 🙏🏻.....ആ മുഖത്തെ ചിരി എന്നെന്നും നില നിൽക്കട്ടെ.....
അടുത്ത കാലത്ത് കണ്ട ഒരു വൃത്തി ഉള്ള അച്ചടക്കം ഉള്ള കല്യാണം. രണ്ട് പേരും നല്ല ഭംഗി കാണാനും, ഒരു കോപ്രായവും ഇല്ലാതെ കാർന്നൊന്മാർക്ക് ബഹുമാനം കൊടുത്ത് കൊണ്ട് ഉള്ള അസ്സൽ കല്ല്യാണം. രണ്ട് പേർക്കും നല്ല സന്തോഷത്തോടെ ജിവിതം തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
അതെ❤
Aishune കാണാൻ എന്താ ഭംഗി അതേപോലെ വിവാഹജീവിതം മുന്നോട്ട്പോകട്ടെ ❤❤🎉🎉🎉
ATHU POLEY DIVORCEUM AAKATTEY
@@shijumeledathu please പറയരുത്
@@shijumeledathuethuvado 🤦♀️
@shijumeledatnihu ellavarum ninnwpole aano pooo
@@prabinkvkannur8095 ELLAAVARUM ILLA PAKSHE ITHURAPPAAYUM DIVORCE AAKUM
ഞാൻ സ്റ്റർമാജിക് സ്ഥിരംകാണുന്നഒരാളാണ് അതിൽ ഐശ്വര്യ നല്ല കുട്ടിയാണ് വിവാഹ ആശംസകൾ
ശ്രീവിദ്യ മുല്ലചിരിയുടെ അടുത്തിരിക്കുന്ന ഗ്രെ ഷർട്ട് ചേട്ടൻ വലിയ ഗൗരവത്തിൽ ആണല്ലോ ഇരിക്കുന്നത് എന്ന് തോന്നിയ ആരെങ്കിലും ഉണ്ടോ
നമ്മുടെ ഐഷ കുട്ടിക്ക് Happy married life all the best
അനൂസ് &ചിന്നൂസ് 😘❤️
നല്ല അടക്കവും ഒതുക്കവും ഉള്ള തനി നാടൻ പെൺകുട്ടി വിവാഹ മംഗളാശംസകൾ ❤❤
Pallu okke kettiyappo onnode sundari aayi kalyanaveshathil ipo kanan anushka shettiye poleyund ❤🥰 nalla kuttiyanu aishu nalla jeevitham aasamsikunnu 🥰👍
ഐഷു മംഗളാശംസകൾ ❤❤..... ചെക്കൻ സൂപ്പെർ ഐഷൂന് പറ്റിയ ചെക്കൻ
വരാൻ പറ്റാത്തതിൽ ഒന്നും കരുതല്ലേ ❤❤❤❤മംഗളാശംസകൾ ❤❤❤❤
പാവം ആണ്. നോക്കണം പൊന്നുപോലെ ചേച്ചിയെ ❤❤❤
Ayshune kaanan nalle bangiund super❤❤
എല്ലാ നന്മകളും നേരുന്നു. നല്ലൊരു കുട്ടി ആണ് ഐശ്വര്യ ❤️
എല്ലാവിധ ആശംസകൾ നേരുന്നു ഐഷുകുട്ടിക്ക് 🥰♥️♥️
Made for each other ❤️🌹 happy married life dears 👍
ഐഷുവിനെ പോലെ നല്ല പയ്യൻ 🥰
എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🏼❤️❤️❤️❤️❤️❤️
Nicee❤❤❤aishuuu pavam kuttiyany nokki konyy
നമ്മുടെ ഐഷു കുട്ടി ക്ക് എല്ലാ ആശംസകളും നേരുന്നു.❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹🌹💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃
Aishu, happy married life ❤❤❤❤❤
Ayshu happy married life❤❤❤❤
എന്തോ ലക്ഷ്മി യെ പോലെ ഐഷു വിനോടും എനിക്ക് വല്ലാത്ത ഇഷ്ട്ടം തോനുന്നു... ലക്ഷ്മിയ്ക്കും ഇനി (യും) ഒരു ദാമ്പത്യ ജീവിതം ഉണ്ടാവണം എന്ന് അതിയായി മോഹിക്കുന്നു, ആഗ്രഹിക്കുന്നു😥🙏
Super.. Which team conducted the whole function?looking gorgeous ❤️❤️
പഴയ കാലത്തെ സിനിമാ നടനെ പോലെ തോന്നുന്നു 😄👍🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
Happy married Life Aishu🎉🎉❤❤❤
മംഗളാശംസകൾ 💝
താലികെട്ടാൻ ആരും സഹായിക്കരുത്, അത് ചെറുക്കന്റെ കടമയാണ്
👌👌👌 ഐശ്വര്യ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
💕🥰🌹ഐശര്യ യ്ക്കു എല്ലാവിധ മംഗളങ്ങളും നേരുന്നു ദീർഘ സുമംഗലി ഭവ 👍
Nalla bangi ind. Sariyum ormentsum❤❤❤
Nalla sundhariyayirikkunnu. ❤❤❤❤❤
Happy married life Aishu💐💐💐💐
പെൺപുലിക് കല്യാണം ❤️❤️❤️❤️❤️❤️❤️happy married life aishu❤️❤️❤️❤️❤️❤️❤️
നല്ലൊരു കല്യാണം കണ്ടതിൽ സന്തോഷം ❤️❤️❤️
NALLORU DIVORCEUM UDAN KAANAAM BEST WISHES
സ്വന്തം വീട്ടിലെ കല്ലിയാണം പോലെ..... കണ്ണും നിറയുന്നു..... സന്തോഷവും varunnnu
സത്യം ❤
ആളുകളെ കാണിക്കാൻ ഉള്ള കാട്ടിക്കൂട്ടലുകൾ ഇല്ലാത്ത കല്യാണം👍
Aishu❤ happy married life
നല്ല ഭംഗി 😍♥️🥰 ഐശു ♥️❤️🥰
Happy married life aishu❤️
2024 kannunavarundo enna cmt evide kandilalooo🤣🤣🤣🤣
Happy married life dear❤❤❤
Happy mrg life ishuu🎉❤❤
ഐഷു പറ്റിയ ചെക്കൻ 😍
Adipoli kalyanam chekkanum adipoli nalla match❤❤❤❤❤❤
Happy married life Ishu.... 🙏🙏
Happy married life aishu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Happy married life god bless you and your family
Song name please ,the song in the begning of video
ഐഷു happy maried life🙏🏻👍🏻👍🏻
Wish you happy married life ayshuuuu❤
Sree❤❤
all the best Aishu🎉🎉🎉🎉
Star magic chunks here
Brother -sister pole,❤❤❤
Happy married life ❤
ഹാപ്പി മാരീഡ് ലൈഫ് 🥰🥰🥰🥰🥰🔥🥰🥰🥰🥰🥰
മംഗളം ഭവിക്കട്ടെ 🙏
താലി കെട്ടിമ്പോഴുള്ള kissing seen ഇല്ലാത്തതിൽ വളരെ സന്തോഷം 😂🙌🏻
എല്ലാവിധ ആശംസകളും ✋✋💞💞
Ayishu കുട്ടിക്ക് വിവാഹ ആശംസകൾ
Aishu is my school junior . Njangal ellarum Mount Carmel arts nte tharangal arunnu , eppo kamdalum snehathode ulla oru vili molde . Happy married life Aishu ❤
Eth year ayirnu.njanum avide ayirnu
Happy married life Aishu..
എത് സുന്ദരിയാ മോളു 🥰🥰🥰🥰🥰🎉🎉🎉🎉❤️❤️❤️🌹🌹🌹🌹
Nalla match.. bread and bullseye pole 👌
Happy married life ayshu❤
All the best a Aishwarya
ഇനി സ്റ്റാർ മാജിക് കാണാൻ പോലും തോന്നില്ല 😔 സ്റ്റാർ മാജിക് പഴയ ആൾക്കാർ ഓക്കേ പോയിട്ടും ഐശ്വര്യ ഇപ്പോഴും സ്റ്റാർ മാജിക് ൽ ഉണ്ടായിരുന്നു ഇനി ഐഷു ഉണ്ടാവില്ല 😢😢😔
DIVORCE AAYITTU THIRIKE VARUM
Wishing a Happy Wedding❤
താലികെട്ടുമ്പോൾ ആരെയായാലും കണ്ണ് നിറയും...❤❤❤
💯
ശെരിയാണല്ലോ 🤣🤣 അരുൺ ഗോപന്റെ അതെ ചിരി 😄😄😄👌👌👌👌😄
S
കറക്റ്റ് ചിരി ❤
Aishu ❤❤❤
സ്റ്റാർ മാജിക്കിൽ ഉള്ളവർ ഡ്രസ്സ് കോഡ് ഇട്ടിട്ടാണല്ലോ 💟💟
ലക്ഷ്മി സാരിയിൽ സുന്ദരി ആയിട്ടുണ്ട്
God Bless You.
By.
Ajesh.Harbour Loading.Thottappally
ഐഷു 💕💕💕💕
ചെക്കെൻ സൂപ്പർ ❤❤
Happy married life ishwariah❤❤❤❤❤
Happy married life mole
I su നിന്റെ പുതു maaran പുലിയാണ് എല്ലാ അനുഗ്രഹങ്ങളും നേരുന്നു
തങ്കുവിനെ വിളിച്ചില്ലേ?
അടുത്തത് ശ്രീ വിദ്യകുട്ടി 🎉🎉
Aishu nalla kutty ane ....All the best ....
ആശംസകൾ 🥰
Stay blessed 🙌