Kanthalloor | Marayoor | Peruamala |Munnar |கந்தல்லூர்

Поділитися
Вставка
  • Опубліковано 21 сер 2024
  • നമ്മൾ വാങ്ങുന്ന വെളുത്തുള്ളിയും ശർക്കരയും കുരുമുളകും എങ്ങനെയാ കിട്ടുന്നത് എന്നാണ് ഈ വീഡിയോയിൽ പറയാൻ ശ്രമിയ്ക്കുന്നത് .. എല്ലാവരും കാണും എന്ന് വിശ്വസിക്കുന്നു ..
    vijayan kanthalloor :9496250363
    Hotel Guruji :
    09495839284
    For more videos
    TOPSLIP | ELEPHANT CAMP
    www.youtube.co....
    വനത്തിനുള്ളിലെ മാർക്കറ്റും കാടിനുളിലെ കോവിലും
    www.youtube.co....
    കാടിനുള്ളിൽ താമസിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു സ്ഥലമാണ് സുരുളിപെട്ടി ,
    www.youtube.co....
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison
    www.youtube.co....
    രാത്രി പന്ത്രണ്ടു മണിക്കും കാടിനകത്തേക്കു സ്ത്രീകൾ കയറുന്നു
    www.youtube.co....
    തനിച്ചു ചെന്നാൽ റൂം കിട്ടാത്ത സ്ഥലം
    www.youtube.co....
    കൊടൈക്കനാലിൻ്റെ സുന്ദരി MANNAVANUR
    www.youtube.co....
    ഊട്ടിയിൽ പോകുമ്പോൾ നിങ്ങൾ മിസ് ചെയ്യുന്ന അടിപൊളി സ്ഥലം
    www.youtube.co....
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    www.youtube.co....
    നെല്ലിയാമ്പതിയിലെ പകുതിപ്പാലത്തെ KFDC റിസോർട്ടിലെ ഒരു രാത്രി
    www.youtube.co....
    പാലക്കാട് മണ്ണാർക്കാട് ശിരുവാണിയിലെ ഒരു ഫോറെസ്റ് ib ആണ് പട്ടിയാർ ബംഗ്ലാവ് .
    www.youtube.co....
    വാഗമണ്ണിലെ ഇതുവരെ കാണാത്ത കാഴ്ചകൾ ..
    www.youtube.co....
    Vellagavi |Kodaikanal |ആർത്തവ കാലത്ത് പുരുഷൻമാർ ഭക്ഷണം ചെയ്യുന്ന വെള്ള ഗവി(Vlog 13)
    www.youtube.co....
    കേവലം 2000 രൂപയ്ക്കു കാടിനോട് ചേർന്ന് എ സി ട്രീ ഹൗസും
    www.youtube.co....
    കരടി കുറുകെ ചാടിയ സൂര്യകാന്തിയാത്ര
    www.youtube.co....
    വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം
    www.youtube.co....
    Papikondalu | കാടിനുള്ളിൽ കാട്ടുമക്കൾ നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രം
    www.youtube.co....
    വാല്പാറയിലെ കരടി ബംഗ്ലാവിൽ
    www.youtube.co....
    Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെ
    www.youtube.co....
    Kinnakorai|Road Trip | കിണ്ണക്കോരൈ | Ooty | Coonnoor
    • Kinnakorai|Road Trip |...

КОМЕНТАРІ • 726

  • @Tirookkaran_
    @Tirookkaran_ 4 роки тому +73

    ഞങ്ങൾ പ്രവാസികളുടെ മനസ്സ് വായിച്ചെടുത്ത് പറഞ്ഞതും വീഡിയോയും അതി ഗംഭീരമായിരിക്കുന്നു. സൗദി അറേബ്യയിൽ നിന്നും നിങ്ങൾക്ക് നന്ദികൾ.

  • @artist6049
    @artist6049 4 роки тому +149

    ഈ കൊറോണ കാലത്ത് കോൺക്രീറ്റ് കെട്ടിടത്തിനുള്ളിൽ വെന്തുരുകി ഇരിക്കുമ്പോൾ ശബരി ചേട്ടന്റെ തണുപ്പ് പകരുന്ന വീഡിയോകളാണ് ഒരു പ്രധാന ആശ്വാസം - ശരിയാണെന്ന് തോന്നുന്നവർ like

    • @SabariTheTraveller
      @SabariTheTraveller  4 роки тому +3

      വളരെ സന്തോഷം

    • @vmnvmn2k2
      @vmnvmn2k2 4 роки тому +1

      നിങ്ങള് പ്രിയപ്പെട്ട കാര്യങ്ങളിൽ ക്രുഷിയും ചേര്ന്ന് ഉള്ളത് കാണാൻ പറ്റുന്നത്.
      ശ്രമിക്കുന്നത് അത്രയും നന്മ മാത്രമേ ശ്രദ്ധിക്കണം. നന്ദി

    • @Sallunavas
      @Sallunavas 4 роки тому

      ശരിയാണ് കാണുമ്പോൾ തന്നെ വേറെയൊരു ലോകത്തേക് പോകുന്നു..

    • @sojitv3355
      @sojitv3355 4 роки тому

      Nice job

  • @jiththetravler
    @jiththetravler 4 роки тому +1

    മറ്റു ഉളളവർ ചെയ്യുന്നതിൽ നിന്നു വ്യത്യസ്തമായി താങ്കൾ വീഡിയോ ചെയ്യുന്നു . താങ്കൾ തെരെഞ്ഞെടുക്കുന്ന സ്ഥലങ്ങൾ ഗംഭീരം. അധികം ആരും അറിയാത്ത വളരെ ഭംഗിയുള്ള സ്ഥലങ്ങൾ മറ്റുള്ളവർക്ക് കാഴ്ചയുടെ വിസ്മയം തീർക്കുന്നു. കൂക്കലിലെ കാഴ്ചകൾ വർണ്ണിക്കാൻ പറ്റാത്തത് .

  • @yoonasmsk5286
    @yoonasmsk5286 4 роки тому +2

    ഇങ്ങനെ എന്നെ ഒരു ഒരു ട്രാവൽ വീഡിയോ ചെയ്യുന്ന എന്ന ആൾ ഉണ്ട് എന്ന കാര്യം വളരെ വൈകിയാണ് അറിഞ്ഞത് ഏകദേശം ഒരു ദിവസം തന്നെ എന്നെ എട്ടോ വീഡിയോകൾ ഇപ്പോൾ കാണുന്നുണ്ട് ഉണ്ട് എല്ലാം ഒന്നിനൊന്ന് മികവ് പുലർത്തുന്നു ലോക ഡോൺ സമയത്ത് ഇപ്പോൾ വീട്ടിൽ സേഫ് ആണ് എന്ന് കരുതുന്നു ഇനിയും ഇനിയും ഒത്തിരി കാഴ്ചകൾ കാണാനുള്ള അവസരം ഞങ്ങൾ പ്രവാസികൾക്ക് ഒരുക്കി തരും എന്ന് വിചാരിക്കുന്നു

    • @SabariTheTraveller
      @SabariTheTraveller  4 роки тому

      വളരെ സന്തോഷം , തുടർന്നും സഹകരണം പ്രതിക്ഷിക്കുന്നു.

  • @Ganeshkumar.mohanan
    @Ganeshkumar.mohanan 4 роки тому +16

    When I noticed farmer said that he was waiting timing for most of the vegetables for 3 months but sad part is farmers are not making much money ..Again Thanks Sabari for your time and you are sensible person and showcasing us another wonderful place

  • @abuswalih3324
    @abuswalih3324 4 роки тому +3

    എന്താ പറയാ.പറയാൻ വാക്കുകൾ ഇല്ല.ഇതുപോലുള്ള viedeo കൾ ആണ് മറ്റുള്ളവരിൽ നിന്നും താങ്കളെ വ്യത്യസ്ഥനാക്കുന്നത്.ഓരോ തവണയും താങ്കളുടെ viedeo കാണാൻ വേണ്ടി എന്നെ പോലെ ഉള്ളവരെ kaathirikkam prerippikkunnadum athu thanne aan.keep it up.
    Ithu polulla videos njangalkk sammathikkunnathin ente vaka oru THANKS.

  • @madanit7901
    @madanit7901 4 роки тому +3

    Adipoli,upakarappedunna video, ഞങ്ങൾക്ക് ഗ്യാസ്സ് ട്രബിൾ വന്നാൽ പണ്ടൊക്കെ വെളുത്തുള്ളി പച്ചയ്ക്ക് കഴിച്ചാൽ ആശ്ചാസം ഉണ്ടാകാറുണ്ട് ഇപ്പൊ അതില്ല , ഇത് കൊണ്ടായിരിക്കാം

  • @namiharludba2820
    @namiharludba2820 4 роки тому +60

    വിദ്യാഭ്യാസം ഇല്ലാത്തതിന്റെ ഗുണം കാണുന്നുണ്ട് - പ്ലാസ്റ്റിക് ഇഷ്ടമല്ല., രാസവളം ഉപയോഗിക്കില്ല.

  • @rajupothuval4661
    @rajupothuval4661 2 роки тому

    ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം.ഞാൻ പോകണം എന്ന് ആഗ്രഹിക്കുന്ന സ്ഥലത്ത് ഒക്കെ ശബരി എന്നെ കൂട്ടിക്കൊണ്ടു പോകുന്നു. Thank you so much🥰

  • @salimthottuval9195
    @salimthottuval9195 4 роки тому +4

    ഇവരാണ് ഏതാർത്വ മണ്ണിന്റെ മക്കൾ അവർക്ക് ഒപ്പം പ്രവാസികളായ ഞങ്ങളെയും ഒപ്പം ചേർത്ത് പിടിച്ചതിൽ നന്ദി രേഖപ്പെടുത്തുന്നു

  • @tajudheenponmala4107
    @tajudheenponmala4107 4 роки тому +15

    ഗൾഫിൽ ലോക്കായി കിടന്ന് ഞങ്ങളുടെ മനസ്സ് അൽപ്പനേരം തുറന്നത് പ്പോലെ

    • @SabariTheTraveller
      @SabariTheTraveller  4 роки тому +2

      തുറപ്പിക്കാനാണ് കുറച്ച് കാലമായി ശ്രമിയ്ക്കുന്നത്.

  • @TravelNotesByAfzal
    @TravelNotesByAfzal 4 роки тому +12

    യാത്രാ വിഡിയോകളെ സ്ഥിരം കാഴ്ചകളിൽ നിന്നും വേറിട്ടുനിർത്തി സാധാരണ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്നു കാഴ്ചകൾ മറ്റുള്ളവരിലേക്ക് കൂടി പകരുന്ന നിങ്ങളാണ് ഹേ ഹീറോ

    • @SabariTheTraveller
      @SabariTheTraveller  4 роки тому +6

      അപ്പൊ ആ വിഡിയൊ കണ്ട് പ്രോത്സാഹിപ്പിക്കുന്നവർ റിയൽ ഹീറോസ്.

    • @psychoboy1770
      @psychoboy1770 4 роки тому +1

      Yes bro .. Sujith bhaktan verum waste..over acting and self promotion..i hate it

  • @abdulazeezmc4113
    @abdulazeezmc4113 4 роки тому +3

    കാടിന് പറ്റിയ ശബരി ചേട്ടൻ...... sound efect പൊളിയാട്ടോ... lovely😍

  • @shafeekmullakkal8180
    @shafeekmullakkal8180 3 роки тому

    വെളുത്തുള്ളിയുടെ ഇങ്ങനെ ഒരു അറിവ് തന്നതിന് നന്ദി.ഞാൻപോയി വാങ്ങിച്ചു.❤️

  • @bolerofanskerala6553
    @bolerofanskerala6553 4 роки тому +17

    ഞാനൊരു പ്രവാസി ആണ് ശബരി ചേട്ടൻ പറഞ്ഞത്🌧️💯 I like your videos❤️

  • @MrAJITH12
    @MrAJITH12 4 роки тому +1

    വളരെ അവിചാരിതം ആണ് താങ്കളുടെ ഒരു വീഡിയോ കണ്ടത്.. എല്ലാകാര്യത്തിലും വ്യത്യസ്തത കൊണ്ട് വരാൻ താങ്കൾ ശ്രെമിച്ചിട്ടുണ്ട്. അത് സബ്ജെക്ട് ന്റെ കാര്യത്തിലും, അവതരണത്തിന്റെ കാര്യത്തിലും ബാക്ഗ്രൗണ്ട് മ്യൂസിക് ആണെങ്കിലും..എല്ലാം
    കൊള്ളാം.. നല്ല പ്രതീക്ഷ തരുന്നു

  • @skrnair5104
    @skrnair5104 4 роки тому +1

    പുതിയ ഒരു യാത്രാ വിവരണ അനുഭവം. നന്നായിരുന്നു.... Very useful one and really appreciated....

  • @jeenaj4595
    @jeenaj4595 4 роки тому +2

    njangalum sukumaran chettante kadayil poyi kazhichirunnu...ravileyaan avda ethiyath..dosha idali porotta ellam undayirunnitum ente aniyathi putt undo enn choichappol oru madiyum koodathe undakki thannu ...mathramalla snehathode ulla perumattavum nalla ruchiyulla foodum njn marakkilla...homelyfeel.. adhithi devo bhava ennokke paranjal ithaanu

  • @aswinvijayaraj7360
    @aswinvijayaraj7360 4 роки тому +4

    താങ്കളുടെ ഒരോ വീഡിയോയും മനസ്സിന് കുളിർമ നൽകുന്നതാണ് ഒരായിരം ആശംസകൾ നേരുന്നു

    • @SabariTheTraveller
      @SabariTheTraveller  4 роки тому +2

      കുളിർമ മാറി വേനലും വരും അപ്പോഴും കൂടെ ഉണ്ടാവണം.

    • @aswinvijayaraj7360
      @aswinvijayaraj7360 4 роки тому

      @@SabariTheTraveller തീർച്ചയായും 💪

  • @sirajsiru6497
    @sirajsiru6497 4 роки тому +2

    Palathavanna marayoor poyirunnenkilum ithoru puthiya arivann shabari chetta thanks👍 super video👏👏

  • @crrajeevvenmoney1910
    @crrajeevvenmoney1910 4 роки тому +2

    നല്ല അവതരണം...കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ തന്നെയാണ് ഇതെല്ലാം...ഏതു സ്ഥലത്തു പോയാലും ഇതുപോലുളള വിടുകളിൽ പോകണം എന്ന് request ചെയ്യുന്നു..അവിടെ യഥാർത്ഥ ജീവിതം കാണാൻ സാധിക്കും!

    • @SabariTheTraveller
      @SabariTheTraveller  4 роки тому +2

      വളരെ സന്തോഷം. എല്ലാ വീഡിയോയും കാണുമെന്ന് വിശ്വസിക്കുന്നു

    • @sajan5555
      @sajan5555 4 роки тому +1

      അത് വളരെ correct. ആണ്

  • @comewithmejafar3362
    @comewithmejafar3362 4 роки тому +4

    പ്രവാസികളെ ധാരാളമായി ഓർക്കുന്നു താങ്കൾ..... നന്ദി,,,,, വീഡിയോ നന്നായിട്ടുണ്ട് 😍🌹❤👍

    • @SabariTheTraveller
      @SabariTheTraveller  4 роки тому +1

      പ്രവാസി ,വസിക്കാൻ വേണ്ടി പ്രായം ഹോമിച്ചവൻ.

    • @comewithmejafar3362
      @comewithmejafar3362 4 роки тому

      @@SabariTheTraveller 😒😒😒

  • @deepucyriac1066
    @deepucyriac1066 4 роки тому +14

    മഴയെക്കുറിച്ചോർക്കുമ്പോൾ കർഷകൻ്റെ കൂടെ ക്ലാരയെ ക്കൂടി ഓർക്കുമെന്ന് വിചാരിച്ചു പോയി 😀😆

    • @SabariTheTraveller
      @SabariTheTraveller  4 роки тому +2

      ഇത് ജിവിതത്തിന്റെ കഥയല്ലെ അവിടെ മഴ പ്രവാസിയും കർഷകരും ... മഴ പ്രണയവും സിനിമയും സബ് ജക്റ്റ് വരുമ്പോൾ ക്ലാര

  • @subeeshm3989
    @subeeshm3989 4 роки тому +1

    ഞാനും കൃഷിയെ സ്‌നേഹിക്കുന്ന ഒരാളാണ്... അതുകൊണ്ട് എനിക്കിഷ്ടം ആയി ഒരുപാടു ഈ വീഡിയോ.. ഇനിയും പ്രതീക്ഷിക്കുന്നു...

  • @Connecting_europe
    @Connecting_europe 4 роки тому +1

    വളരെയധികം നന്ദി പ്രവാസിക്ക് വേണ്ടി വീഡിയോ ഡെഡിക്കേറ്റ് ചെയ്തതിന്.
    വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.
    ഇതിൽ നാം മനസിലാക്കേണ്ട കാര്യം വിദ്യാഭ്യാസം മാത്രം കൊണ്ട് ഒന്നും ആവില്ല അറിവും വിവേകവും എല്ലാം വേണം. ആ ചെറിയ വീടിലെ വൃത്തിയും പത്രങ്ങളുടെ അടുക്കും . പ്ലാസ്റ്റിക് ഉപയോഗിക്കില്ല എന്ന് പറഞ്ഞതും.ഹോട്ടലിലെ ചേട്ടന്റെ സന്തോഷം വേറെ ഏതു സ്റ്റാർ ഹോട്ടലിൽ കിട്ടും. അവരുടെ സന്തോഷം മതി യാത്ര മനോഹരം ആകാൻ. ഇതൊക്കെ മതി ശബരി ചേട്ടന്റെ വീഡിയോ മറ്റുള്ള വീഡിയോയിൽ നിന്നും different ഉള്ളത് ആക്കാൻ 💓💓💓💓💓
    നന്മ
    പ്രവാസി

    • @SabariTheTraveller
      @SabariTheTraveller  4 роки тому +2

      ഒരു കൊട്ടാരക്കര ഉണ്ണിയപ്പം കഴിച്ച സന്തോഷം

    • @Connecting_europe
      @Connecting_europe 4 роки тому

      @@SabariTheTraveller 😘😘😘😘😘👍👍👍👍നന്മ

  • @ahmadsalim3713
    @ahmadsalim3713 4 роки тому +6

    അതി മനോഹരം കൃഷിത്തോട്ടം
    താങ്കളൊക്കെ എന്തു ഭാഗ്യവാന്മാരാണ്
    ഇതൊക്കെ നേരിൽ കാണാൻ പറ്റുന്നല്ലോ
    ഇഷ്ട്ടപെട്ടു bro thanks

  • @mohammadshaibrahim4552
    @mohammadshaibrahim4552 4 роки тому +1

    വിഡിയോകൾ ശരിക്കും സൂപ്പർ. ഒരിക്കലെങ്കിലും ഇ സ്ഥലങ്ങൾ പോകാൻ തീരുമാനിച്ചു. Thank u for making this type of wonderful videos

  • @sunilvm3841
    @sunilvm3841 3 роки тому +1

    സൂപ്പർ വീഡിയോ 💚കൃഷി ഇതാണ്
    സൂപ്പർ ബ്രോ,,, അടിപൊളി, 💚💚💚👌👌👌👍👍👍👍

  • @majeedathinhal2073
    @majeedathinhal2073 4 роки тому +2

    ലോറി...പ്രവാസി.....മാസല്ല മരണ മാസ്സ് ഡയലോഗ് 😍😍😍😍
    ഒരായിരം ആശംസകൾ നേരുന്നു 🙏🙏👏👏👏👏👏👏

  • @paviashokrakshanapaviashok5619
    @paviashokrakshanapaviashok5619 4 роки тому +1

    Orupaadu thanks... nangade village ne ithreyum nannaittu kanichu thanthathinu... vijayan chettante veedokke kanichu thanu.. our village is a heaven

  • @arunmankada4072
    @arunmankada4072 4 роки тому +1

    ശബരി ഭായ് നിങ്ങളുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ

  • @aruns7679
    @aruns7679 4 роки тому +5

    Started watching recently only, I am also addicted to travel,Sabari, I like your narration,literal language and video shooting. I feel like you are making us sit next to your car seat and travel together, hats off to your work dear, I have started revising your old videos also, I used to watch only Santosh George kulangara but now you are also there in my list.Thanks a lot, keep travelling,in the meantime,we visited meghamalai after watching your video.👍👍

  • @Athmeeyan
    @Athmeeyan 4 роки тому +1

    ഈയിടെയായി താങ്കളുടെ വീഡിയോകൾ ഞാൻ സ്ഥിരമായി കാണുന്നു . റിസോർട്ടുകളിൽ കറങ്ങി നടക്കുന്ന പെയ്ഡ് വീഡിയോകളല്ല നിങ്ങളുടേത് . നിങ്ങളുടെ ഓരോ വീഡിയോയും ജീവിത ഗന്ധിയാണ്‌ , മനസിന് കുളിർമ പകരുന്നതാണ് .

  • @abdulnazir621
    @abdulnazir621 4 роки тому +2

    ശബരിയുടെ എല്ലാവീഡിയോസും ഈ സൗദിയിൽ ഇരുന്ന് കാണാൻ വല്ലാത്തൊരു സുഖമാണ്.

  • @user-ln1nl2kt4r
    @user-ln1nl2kt4r 4 роки тому +2

    ശബരി ചേട്ടാ നിങ്ങളുടെ വീടിന്റെ അടുത്തുള്ള നിങ്ങൾക് ചെറുതായി തോന്നുന്ന ഓരോ ഭാഗവും കാണുന്ന ഞങ്ങള്ക്ക് വലിയ സംഭവം ആണ് എന്നാ വേഗം നിങ്ങളുടെ അടുത്തുള്ള ഭാഗങ്ങൾ ഒക്കെ പൊന്നെട്ടാ 😍😍😍

    • @SabariTheTraveller
      @SabariTheTraveller  4 роки тому +2

      എനിയ്ക്ക് അങ്ങനെ ഒന്നും ചെറുതില്ല എല്ലാം വലുതു മാത്രം.

    • @user-ln1nl2kt4r
      @user-ln1nl2kt4r 4 роки тому

      @@SabariTheTraveller 😍😍🌹👍🏅🏅🏆🏆

  • @sminumon7050
    @sminumon7050 4 роки тому +3

    ശർക്കരയുടെ കാര്യം പുതിയ ഒരു അറിവ് ആയിരുന്നു. Thanks bro👍

  • @lijojacob2189
    @lijojacob2189 4 роки тому +1

    .മനോഹരം. പ്രവാസിയെ ഓർക്കാൻ കാണിച്ച മനസിന്‌ നന്ദി 🙏🙏👍👍

  • @sale3958
    @sale3958 4 роки тому +1

    നിങ്ങളുടെ കൂടെയുള്ള ആള് എത്ര മനോഹരമായാണ് കാര്യങ്ങൾ വിശദീകരിച്ചു തരുന്നത് 👍

  • @ismylife9365
    @ismylife9365 4 роки тому +3

    ആ സുകുമാരൻ ചേട്ടന്റെ മുഖത്തെ സന്തോഷം കണ്ടോ ..! അത് മതി നിങ്ങളുടെ വീഡിയോ വിജയിച്ചു

  • @rashidmuffazapt3365
    @rashidmuffazapt3365 4 роки тому +1

    നന്ദി ഉണ്ട് ഞങ്ങള്ക്ക് പുതിയ ലോകം കാണിച്ചു തന്നതിന്

  • @davisjose6245
    @davisjose6245 2 роки тому +1

    kerala is Gods own country!

  • @jaseem3037
    @jaseem3037 4 роки тому

    ചേട്ടാ ഇന്ന് രാവിലെ ആണ് ഈ ചാനൽ കാണുന്നത്. കണ്ടപ്പോൾ തന്നെ ഇഷ്ടമായി. എനിക്കും ചേട്ടനെ പോലെ പ്രകൃതിയോടൊപ്പം സഞ്ചരിക്കാനാണ് ഇഷ്ടം. ചേട്ടനോട് ഒരു അഭ്യർത്ഥന ഉണ്ട്. കണ്ട private Homestay or cottages എന്നിവക്ക് പ്രൊമോഷൻ ചെയ്ത് കൊണ്ടുള്ള വീഡിയോസ് ഒരിക്കലും ചെയ്യരുത്. ഇന്നത്തെ 1:30 ജിബി നെറ്റിൽ ഭൂരിഭാഗവും ചേട്ടന്റെ വീഡിയോസ് കണ്ടു തീർത്തു.

  • @Decodeteaching
    @Decodeteaching 4 роки тому +1

    ചേട്ടാ പൊളി നല്ല പ്രസന്റേഷൻ. സിമ്പിൾ ലാംഗ്വേജ്,

  • @anishputhusseri1305
    @anishputhusseri1305 4 роки тому +1

    ഞാനോരു മഴ ആസ്വദിക്കാൻ നാട്ടിൽ വന്നു കേരളം കണ്ടതിൽ വച്ച് ആദ്യത്തെ വെള്ളപ്പൊക്കം അതിനു ശേഷം നാട്ടിലെ മഴയും മഞ്ഞും കർഷകരും മെല്ലാം എൻ്റെ അടുത്ത് എത്തുന്നത് ശബരി ചേട്ടൻ്റെ വീഡിയോയിലൂടെയാണ് പ്രവാസികളുടെ മനസറിഞ്ഞ് വീഡിയോകൾ ചെയ്യുന്ന ശബരി ചേട്ടന് ഒരു 'ബിഗ് സ്യൂട്ട് . പ്രവാസിയാകുന്നതിനും മുൻപും ഇനിക്ക് പ്രകൃതി സുന്ദര്യം ആസ്വദിക്കാനാണ് ഇഷ്ടം അത് ഈ ചാനലിലൂടെ സാധിക്കുന്നു .❤️❤️❤️

  • @shibinsivanandan7882
    @shibinsivanandan7882 4 роки тому +3

    Hi Sabariyetta Good Presentation.... Absolutely clarity and Attractive Dedication.... God Bless You.... Traveling my Favorite Hobby....

  • @murukeshmuru9125
    @murukeshmuru9125 4 роки тому +1

    Hi sabari bro super. Thangaludey ella videosum kanarund adipoli... I like it........... Inniyum verity video's edukanam....... OK am from wayanad. Kalpetta

  • @rashidmuffazapt3365
    @rashidmuffazapt3365 4 роки тому +1

    നിങ്ങളെ വ്ലോഗ് കാണുമ്പോൾ മനസ്സിൽ ഒരു കുളിർമ ആണ്

  • @vmnvmn2k2
    @vmnvmn2k2 4 роки тому +3

    ജനങ്ങളുടെ മനസ്സിൽ കേരള ടൂറിസം കുറിച്ച് കൂടുതൽ വിവരങ്ങൾ ഉണ്ടാക്കുന്ന കാക്ഷി പ്രയത്നങ്ങൾ.
    വളര ക്ഷേമം ആകണം. നന്ദി

  • @sminumon7050
    @sminumon7050 4 роки тому +5

    മനോഹര കാഴ്ചകൾ നല്ല അവതരണം 👌

  • @501renjith
    @501renjith 4 роки тому

    Wow താങ്കളുടെ വാക്കു കടം എടുത്തു പറയുകയാണെങ്കിൽ ഒരു രക്ഷയുമില്ല. 😀

  • @jobijohn5849
    @jobijohn5849 4 роки тому +3

    Thank you bro...nattil varumbol onnu ponam...thank you for the info....it looks organic...

  • @villagevibesirshad
    @villagevibesirshad 4 роки тому +1

    പ്രവാസ ലോകത്തിരിക്കുന്ന ഞങ്ങൾക്ക് കണ്ണിനു കുളിർമ നൽക്കുന്ന വീഡിയോ സമ്മാനിച്ച ശബരി ചേട്ടൻ 😘😘

  • @jojanphilipjose9499
    @jojanphilipjose9499 4 роки тому +1

    Hi Bhai.i used to travel alot pre corna time.But now the only relief during these lockdown days is your travel videos and memories of my previous journeys.You are showing the life of common man and beauty of nature in a way that none others can present.I feel i am with you while watching your vlogs

  • @nafzeer
    @nafzeer 4 роки тому +1

    Oru rakshayumilla
    Smoking stop chythittu ippo 3 days ayi😆 valikan thonnumbol ippo thankalude videos angu kaanum,,nalla ashwasam kittunund😆 Sathaym

    • @SabariTheTraveller
      @SabariTheTraveller  4 роки тому

      വളരെ സന്തോഷം , ഇതിൽ കൂടുതൽ എന്താണ് എനിയ്ക്ക് കിട്ടേണ്ട അഗീകാരം

  • @ajar9758
    @ajar9758 4 роки тому +2

    Saudi arabiayil lock down timil roomil irunn kaanunna njan 😍 pravasikale kurich parajathil sandhosham🤗

  • @Iverkalakaran
    @Iverkalakaran 4 роки тому +1

    ഞാൻ ഒരു പ്രവാസി ആണ് ..ചേട്ടന്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട് ..എന്തോ ചേട്ടന്റെ അവതരണത്തിന്റെ ആണോ വീഡിയോ എടുത്തിരിക്കുന്ന രീതിയുടെ ആണോ എന്നും അറിയില്ല അവിടെ പോയതുപോലെ ഒരു ഫീലാണ് എത്ര അല്ലെന്നു കരുതിയാലും വിശ്വസിക്കാൻ പറ്റാത്ത എന്തോ ഒരു ഫീൽ ...supr chettaaa i like u

  • @lijimv
    @lijimv 4 роки тому +10

    ചെറിയ ഹോട്ടലിൽ കയറി കയറി ഭക്ഷണം കഴിച്ച് അവരെ സഹായിക്കാനുള്ള ചേട്ടൻറെ മനസ്സിന് ബിഗ് സല്യൂട്ട്♥️... പിന്നെ വീഡിയോ കോളിറ്റി കുറച്ചുകൂടി ബെറ്റർ ആക്കണം

  • @RifaiAL
    @RifaiAL 3 роки тому +1

    അത്യാവശ്യം ഒരു രക്ഷയുമില്ല!

  • @baijun.c707
    @baijun.c707 4 роки тому +1

    കൊള്ളാം സൂപ്പർ.വീഡിയോ കണ്ട് സമയം പോയതറിഞ്ഞില്ല

  • @manamohan6723
    @manamohan6723 4 роки тому +1

    Very soothing...must watch for all during lock down..very well done sabari brother..be safe..

  • @drivefood1225
    @drivefood1225 4 роки тому +3

    ശബരി ചേട്ടാ.... എന്താ പറയേണ്ടെന്ന് അറിയില്ലാ. ചേട്ടൻ അടിപൊളി ആണ് കേട്ടോ. ചേട്ടന്റെ വീഡിയോ കാണുന്നത് ഒരു സന്തോഷം തന്നെയാണ്. ഒരു മെഡിറ്റേഷൻ കഴിഞ്ഞമാതിരി.

    • @SabariTheTraveller
      @SabariTheTraveller  4 роки тому +1

      വളരെ സന്തോഷം .തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

  • @mammenkadavil4722
    @mammenkadavil4722 4 роки тому +1

    ഭായി നിങ്ങളോട് ഒന്നിച്ചു ഒരു യാത്ര പോകണം എന്നുണ്ട്.. വളരെ അതിമനോഹരം ആയ ഒരു ചാനൽ...

  • @ajeaje5667
    @ajeaje5667 4 роки тому +1

    നിങ്ങളുടെ അവതരണം വേറെ ലെവൽ ശബരി ചേട്ടാ. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു

  • @NAZZDigiTech
    @NAZZDigiTech 4 роки тому

    നിങ്ങളുടെ അവതരണം മാത്രമല്ല, നിങ്ങളുടെ മനസ്സും സൂപ്പറാ

  • @amarandrews7487
    @amarandrews7487 3 роки тому

    Nalikerathinte natil enikoru nayi idangayi mannund thanku sabari bro for remembering expatriates .pravasam oru prayasamanu atinidayil tangalude channel kanumbo manasinu oru unmesham thanku thanku thanku

  • @TheNoufal75
    @TheNoufal75 4 роки тому +1

    wow!! You have outdone yourself again sabari.... what a treat you have given us taking us with you to see these amazing places.. Completely enjoyable .. thank you..

  • @thahircrazy9769
    @thahircrazy9769 4 роки тому +2

    ശബരിച്ചേട്ട ഞാൻ എല്ലാ വീഡിയോ സും കാണാറുണ്ട് അടിപൊളി

  • @explorewithmusafir3841
    @explorewithmusafir3841 3 роки тому

    Poli ❤️❤️❤️❤️ Vijayan chettan poliyaanu nalla manushyan 👍🏻👍🏻👍🏻

  • @nj.999
    @nj.999 4 роки тому

    Full green... fresh vegetables and fruits... super video 👍👍

  • @lifeworthliving5858
    @lifeworthliving5858 4 роки тому +1

    Ningalude camera 🎥 kanniloode jeevikkan saadhikkunnu... Thanks for this wonderful efforts. You are a wonderful human being...!!!🙇🏻‍♂️🙇🏻‍♂️🙇🏻‍♂️ Keep up the great work...!!

    • @SabariTheTraveller
      @SabariTheTraveller  4 роки тому +2

      കുറെ "മനുഷ്യർ "സബ്സ്ക്രൈബർ ആയി ഉള്ളതും സന്തൊഷം

  • @arunravi4920
    @arunravi4920 4 роки тому +3

    ചേട്ടന്റെ വീഡിയോസ് എല്ലാം തന്നെ മനസിനെ നന്നായി തണുപ്പിക്കുന്നു.

  • @varshuyuvi009
    @varshuyuvi009 4 роки тому +1

    Planning to visit kandhalur ,useful information tnk u bro ,from Chennai

  • @josephenfieldrider4513
    @josephenfieldrider4513 4 роки тому +2

    Beautiful vlog. Serene place . 👏🏻👏🏻👏🏻

  • @nobythundathil
    @nobythundathil 4 роки тому

    ഞാൻ ആദ്യം ആയിട്ട് ആണ് ഒര് കർഷകൻ പ്ലാസ്റ്റിക് എനിക്ക് വേണ്ടാ എന്ന് പറയുന്നത്...... ♥♥♥✌️

  • @krishnaprasadshetty5798
    @krishnaprasadshetty5798 4 роки тому +2

    Thank you for another incredible video.

  • @brandroofingworks501
    @brandroofingworks501 4 роки тому +1

    Spprr😍 Orange thottam kanan Nalla bhangi Ind ... Adutha video wait cheyunnu sabari chetta🥰🥰

  • @roshancharly
    @roshancharly 4 роки тому +1

    നിങ്ങളുടെ വീഡിയോസ് വേറെ ലെവൽ ആണ് ഭായ്.... 👌👍🤩

  • @RiyazPilathodan
    @RiyazPilathodan 4 роки тому +1

    എജ്ജാതി അവതരണം 👏👏 നിങ്ങളുടെ ഒരു വല്ല്യ ഫാനാണ് ഞാൻ😎

  • @rathiprakash7813
    @rathiprakash7813 4 роки тому +1

    Recently I saw one of your video. I'm also a nature lover and like forest too. I saw all your videos and it make me to feel like I'm traveling to that places. 👍

  • @socialmediaonlineofficial
    @socialmediaonlineofficial 4 роки тому +1

    നിങ്ങളുടെ വീഡിയോ കണ്ടത് പാതിരാത്രിയിലാണ് ....ഉറക്കം നഷ്ടപ്പെട്ടപ്പോൾ എനിക്ക് നിങ്ങളുടെ വീഡിയോ ഓർമ്മ വന്നു. ഇപ്പോൾ സമയം 2:20am .

    • @SabariTheTraveller
      @SabariTheTraveller  4 роки тому

      Good . നല്ലവണം ഉറങ്ങാൻ സാധിച്ചില്ലെ

  • @arathynair3687
    @arathynair3687 4 роки тому +1

    The innocence of the hoteler... The way the taste of his hotel dishes were attributed to the hometown...
    The coolness of nature is blown towards the heart..
    The heroes who blatantly stand against the use of plastic which is harmful for the mother nature..
    The pure vegetables and also the mindset of natives ...Enjoyed the video which brought a smile naturally....
    The background music used could have been an Indian music which would have gone so well with the beautiful country side... (Just an opinion from my side )...
    The video is not only a watch worthy one but also an useful guide ....
    Then those lines... Athyavashyam cheriya chattal mazhayum athinodu kootue pidichethiya manjhum...💐💐👌💫🤩

    • @SabariTheTraveller
      @SabariTheTraveller  4 роки тому +1

      Thank you. If possible pls watch all videos

    • @arathynair3687
      @arathynair3687 4 роки тому

      @@SabariTheTraveller Certainly, will watch all the videos...

  • @villagertraveling3581
    @villagertraveling3581 4 роки тому

    Haa najna poyittunte ee hotelilium aa krishikaran chettante edukkum super ane vaikitte ore 4manitakumbol chellanam Enna resama full koda manja 👌🏻👌🏻👌🏻😍😍😍😘😘😘

  • @nafzeer
    @nafzeer 4 роки тому +1

    You deserve more subscribers..I have shared your videos within my friends circle

  • @praveenappu3685
    @praveenappu3685 4 роки тому +3

    Ningalude avatharanm kidilan anu bro

  • @msinteriorfurnishingskotta2381
    @msinteriorfurnishingskotta2381 3 роки тому

    നന്നായിരിക്കുന്നു, പുതിയ അറിവുകൾ...👍👍

  • @salimpky
    @salimpky 4 роки тому +1

    താങ്കളുടെ ഓരോ വിഡിയോയും പ്രകൃതിദത്തമാണ്

  • @UmasKitchen
    @UmasKitchen 4 роки тому +3

    Sabari Sir adipoli keep it up 🙌

  • @raghunathoraghunatho4934
    @raghunathoraghunatho4934 3 роки тому

    avatharanam nannayi kanthallur sukumaettante aadithyam njangalum sweekarichittund

  • @doddabasappabadigera8638
    @doddabasappabadigera8638 4 роки тому +1

    Very good job my dears

  • @prasannajoyi7202
    @prasannajoyi7202 4 роки тому +1

    Hai, Sabari athi manohara kaazhchakal pankuvechathil athiyaya santhosham.

  • @ahsreekrishnan
    @ahsreekrishnan 3 роки тому

    Awesome...Sabhari Etta....

  • @shahanac5699
    @shahanac5699 4 роки тому

    Ithupole jeevikkan orupadu kothikkunnu.ottum mayam cheratha jeevitham

  • @junaidu4123
    @junaidu4123 4 роки тому +1

    Bro super .vallatha oru anufoodhi.thanks

  • @siddisalmas
    @siddisalmas 4 роки тому +1

    ഒന്നും പറയാനില്ല സൂപ്പർ അടിപൊളി ❤️❤️❤️🥰🥰🥰🥰🥰😍😍😍😍👍👍👍👍👍👍

  • @vijayakumarorunadody5735
    @vijayakumarorunadody5735 4 роки тому +1

    Sabari startingil kodutha background begiam sound pinne marangal katil adunnathu kalaki bro adipoli feel

  • @shajiyc1161
    @shajiyc1161 4 роки тому +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിന്‌ ഒരു സുഖം

    • @SabariTheTraveller
      @SabariTheTraveller  4 роки тому +2

      നിങ്ങളുടെ ഒക്കെ കമൻറ് കാണുമ്പൊ മനസിനും ഒരു സുഖം

  • @sujeeshp9911
    @sujeeshp9911 4 роки тому +1

    Etharayum nalla oru.. Video ettathinu.. Thanks..

  • @abdulashraf9094
    @abdulashraf9094 4 роки тому +1

    But one thing they r better than us towards daily routine life.. Hats off..

  • @kaadansancharivlogz
    @kaadansancharivlogz 3 роки тому +1

    ശബരിയുടെ വീഡിയോ കണ്ടപ്പോ ഒരാശ്വാസം😍

  • @minisreenivas9614
    @minisreenivas9614 4 роки тому +1

    A big salute fto your social commitment