ഇന്ന് ശഅ്‌ബാന്‍ 3 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shaban 3

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 192

  • @sunithakoduvath4283
    @sunithakoduvath4283 3 години тому +20

    🤲🤲🕋അല്ലാഹുവേ പരിശുദ്ധ ഈ ശഅബാനിൽ തിങ്കളാഴ്ച രാവിൽ മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋

  • @jameelahassan5408
    @jameelahassan5408 3 години тому +14

    ഉന്നതനായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു.. അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു പാപമോചനവും നരകത്തിൽ നിന്ന് രക്ഷയു സ്വർഗ്ഗ പ്രവേശനവും ഞങ്ങൾക്ക് നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🕋🤲🕋🤲

  • @jameelahassan5408
    @jameelahassan5408 3 години тому +8

    അൽഹംദുലില്ലാഹ് മഹത്തായ ഈ ദിക്‌റിന്റെ ബറക്കത്തു കൊണ്ട് ജീവിച്ചിരിക്കെ തന്നെ പരിശുദ്ധ സ്വർഗ്ഗ കവാടം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട എല്ലാവർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ട മറ്റെല്ലാവർക്കും തുറന്നു തരണേ പടച്ചവനേ... സ്വീകരിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🤲🕋🤲

  • @naveedinaam5074
    @naveedinaam5074 3 години тому +9

    ❤❤അൽഹംദുലില്ലാഹ് ❤
    ഞങ്ങളുടെ മജ്‌ലിസ് കബൂൽ ചെയ്യണേ അല്ലാഹ് ❤
    എല്ലാ മുറാദ് കളും ഹാസിലായി കിട്ടാൻ ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം ❤❤

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 3 години тому +7

    ശ അബാൻ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരികണേ അല്ലാഹ്
    ഹൃദയങ്ങളെ നന്നാക്കണേ
    പാപമോചനം നൽകണെ
    ഈ പുണ്യമാസത്തിൽ നോമ്പുകൾ അനുഷ്ഠിക്കാൻ തൗഫീക് ചെയ്യണെ🤲🏻🤲🏻🤲🏻

  • @parisaezak6078
    @parisaezak6078 2 години тому +2

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @ayishavp4529
    @ayishavp4529 Годину тому +1

    امين❤

  • @ruksalruksal9197
    @ruksalruksal9197 3 години тому +5

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @shareefashareefa7078
    @shareefashareefa7078 3 години тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲അല്ലാഹുവേ ഞങ്ങളുടെ എല്ലാ പാവങ്ങളും പൊറുത്തു തരണേ 🤲🤲🤲🤲🤲😭😭😭😭ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲😭😭😭😭

  • @ruqayyanoushad424
    @ruqayyanoushad424 2 години тому +1

    Alhamdulillah 🤲

  • @attabipandari1675
    @attabipandari1675 3 години тому +7

    Alhamdulillahi 🤲 ya allah എല്ലാ അമലു കളും സ്വീ കരിക്കണെ യാ അല്ലാഹ് യാ റഹ്മാൻ ആമിൻ

  • @shameenashame2501
    @shameenashame2501 2 години тому +1

    അൽഹംദുലില്ലാഹ് 🤲 കടങ്ങൾ വീടാൻ ദുഹാ ചെയ്യണേ ഉസ്താദ്ദേ....

  • @jameelahassan5408
    @jameelahassan5408 3 години тому +6

    ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ... അള്ളാഹുവിന്റെ കാവലും രക്ഷയും സഹായവും സുരക്ഷിതത്വവും എന്നും എപ്പോഴും ഉണ്ടാകുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🤲🕋🤲🕋🤲🕋🕋🕋🤲🤲🤲

  • @NehmathNissa
    @NehmathNissa 2 години тому +1

    കടങ്ങൾ വീട്ടാൻ ഉസ്താദ് ദു:ആ ചെയ്യണേ,

  • @NaseemaRI
    @NaseemaRI 3 години тому +6

    അൽഹംദുലില്ലാഹ് പരിശുദ്ധമായ ശഹബാൻ മാസത്തിലെ തിങ്കളാഴ്ച്ച രാവിൽ മഗ്‌രിബിനോട് അടുത്ത സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് സ്വീകരിച്ച് ഖബൂലാക്കണേ അല്ലാഹ് ഈ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ ഹലാലായ എല്ലാ മുറാദ്കളും ഹസ്വിലാക്കി തരണേ അല്ലാഹ്.. ആമീൻ 🤲🏻യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @pathunnimarakkar9085
    @pathunnimarakkar9085 Годину тому +1

    ഈ ശഹമ്പനിലെ മജിലിസിൽ ചെല്ലുന്ന ദിക്റുകൾ ശഹസിസിലെ നോമ്പിനേയും ഞങ്ങൾക്ക് സി കരിക്കണേ ഖബൂലക്കണേ ഞങ്ങളുടെ വേണ്ടപ്പെട്ടവരുടെ മരിച്ചു ഖബറിടം സ്വർ ഗതോപാക്കി കൊടുക്കണേ റബേ അവർ സന്തോഷ നൽകണേ ഈ ചെല്ലന്ന ദിക്ക സലാത്തുകൾ എല്ലാം അവരുടെ ഖബറിൽക്ക് ഓസാരമാക്കുന്നേ റബ്ബേ ആമീൻ ആമീ

  • @Ssafiyamuhammed
    @Ssafiyamuhammed 3 години тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ മോളുടെ പൊതു പരീക്ഷ ആണ് അടുത്ത ആഴ്ച... നന്നായി പഠിക്കാനും പഠിച്ചത് ഓർമയിൽ നിൽക്കാനും അതനുസരിച്ചു നന്നായി എഴുതി പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാനും പ്രത്യേകം ദുആ 🤲🏻ചെയ്യണേ

  • @YahkoobT-pu7bb
    @YahkoobT-pu7bb 2 години тому

    ദുഹായിൽഉൾപെടുത്തണെ ഉസ്താദെ🤲🤲

  • @m-fazin
    @m-fazin 2 години тому +2

    Duayil ulpeduthanne usthade 🤲🤲🤲🤲

  • @AslamAslu-pq1hz
    @AslamAslu-pq1hz 2 години тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ശ അബാൻ മാസത്തിലെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകി റമളാൻ മാസത്തിലേക് എത്തിക്കണേ റബ്ബേ ഈ മഗ്‌രിബിന്റെ നേരത്തെ ദിക്ർ സ്വലാത്ത് ദുആ കൾ നീ സ്വീകരിക്കണേ തട്ടി കളയല്ലേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @AaminaAami-xb1yp
    @AaminaAami-xb1yp 2 години тому

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ഉസ്താദിനൊപ്പം ചൊല്ലുന്ന ദിക്റ് സ്വലാത്ത് ഇസ്തിഗ്ഫാർ ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും സ്വീകരിച്ചു കപൂർ ചെയ്യണേ അള്ളാ

  • @sheejarafeek819
    @sheejarafeek819 3 години тому +1

    Alhamdulillah alhamdulillah Duayil Ulpeduthanam Usthade 🤲🏼🤲🏼🤲🏼

  • @KunheeviOA
    @KunheeviOA 3 години тому +4

    Alahdulillah ❤💚 ameen ❤💚 ameen ❤💚 yarbblalmen ⭐🌟🌟🌟❤

  • @shibifaseehe2406
    @shibifaseehe2406 3 години тому +1

    🤲🤲🤲🤲🤲🤲🤲🤲🤲usthade ithatha de molk salihaya oru inaye kittan duha cheyyane

  • @rajlakader7514
    @rajlakader7514 2 години тому

    അള്ളാഹുവേ ഞങ്ങൾ ചെല്ലുന്ന ദിക്ർ സ്വലാത്ത് ദുആകൾ എല്ലാം ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അള്ളാഹ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @Naseema-j6c
    @Naseema-j6c 2 години тому

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲ദുആയിൽ എന്നെയും ചേർക്കണേ ഉസ്താദ് 🤲🤲🤲

  • @SulaikhaBeevik
    @SulaikhaBeevik 3 години тому +1

    Alhamdulillah duayil ulpeduthanam usthade

  • @jameelahassan5408
    @jameelahassan5408 3 години тому +3

    അൽഹംദുലില്ലാഹ് പരിശുദ്ധമായ ശഅബാൻ മാസത്തിലെ തിങ്കളാഴ്ച്ച രാവിനോട് അടുക്കുന്ന സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്തുകൾ തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @latheeflthi2369
    @latheeflthi2369 3 години тому +1

    Aameen Aameen

  • @ramlushamsu4210
    @ramlushamsu4210 3 години тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ. അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @aminarahiman1445
    @aminarahiman1445 2 години тому +1

    Ella muradukalum hasilakan duacheyyane usthade

  • @aminarahiman1445
    @aminarahiman1445 2 години тому +1

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen

  • @ippu1431
    @ippu1431 2 години тому

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @HaseenashajiHaseenashaji-i4o
    @HaseenashajiHaseenashaji-i4o 2 години тому +1

    Alhamdulillah alhamdulillah alhamdulillah mashaAllahhhh aameen yarabbal alameen

  • @saifunnisaa1695
    @saifunnisaa1695 3 години тому +1

    മരിച്ചു പോയ മാതാപിതാക്കൾ കകുംസഹോദരങൾകകും മറ്റ് എല്ലാ വർക്കുംമഗ്ഫിറതതിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദ് കടങ്ങൾ വീടാൻദുആ ചെയണേ

  • @ayishashamla5805
    @ayishashamla5805 3 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കുമാറാകട്ടെ അല്ലാഹു നമ്മുടെ പാവങ്ങൾ പൊറുത്തു മാപ്പാക്കി തരുമാറാകട്ടെ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲

  • @ayishanashva9374
    @ayishanashva9374 3 години тому +1

    Ameen🕋💚🤲🏼🤲🏼🤲🏼

  • @Aysha-t5u
    @Aysha-t5u 3 години тому +43

    🕋❤️ യാ അള്ളാഹ് വീടിന് വെളിച്ചമായിരുന്ന പല ഉപ്പമാരും ഉമ്മമാരും ഇന്ന് ഖബറിലാണ് റബ്ബേ 🤲🤲 അവരുടെ ദോശങ്ങൾ പൊറുത്ത് കൊടുക്കണേ അള്ളാഹ് 🤲🤲 ഖബർ ശിക്ഷയെ തൊട്ട് നീ കാവൽ നൽകണേ 🤲 ജീവിച്ചിരിക്കുന്ന മാ താപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🤲 അവരെയും ഞങ്ങളെയും നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ അള്ളാഹ് 🤲🤲 آمـين آمـين برحمتك يا أرحم الراحمين ❤️ 🕋

  • @Hawaumaa
    @Hawaumaa 3 години тому +3

    അൽഹംദുലില്ലാ മാഷാ അള്ളാ

  • @razelrauf1353
    @razelrauf1353 3 години тому +1

    Yaa allah 🕋 🤲

  • @shejeenasheji1870
    @shejeenasheji1870 2 години тому +1

    അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 Годину тому

    വിലപ്പെട്ട ഇന്ന് ന്റെ രാപൽ ഉള്ള ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲

  • @safiapareeth
    @safiapareeth 3 години тому +1

    Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen aameen

  • @RaliyaRaliya-e6l
    @RaliyaRaliya-e6l 3 години тому +1

    Aameen Aameen Aameen

  • @ummurayhana2692
    @ummurayhana2692 3 години тому +1

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @raneeshajamal8111
    @raneeshajamal8111 2 години тому

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് തലവേദന മാറാനും🤲🤲🤲🤲

  • @MuhammadShadin-x3t
    @MuhammadShadin-x3t 2 години тому

    Alhamdulillah 🤲aameen aameen 🤲yarabal aalameen 🤲

  • @jameelahassan5408
    @jameelahassan5408 3 години тому +4

    ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲ഞങ്ങളുടെ മക്കൾ കുഞ്ഞുമക്കൾ കുടുംബത്തിലുള്ളവരെയും കൂടി ചേർക്കണേ ഉസ്താദ്... 🤲🤲🤲

  • @muhammedsk3498
    @muhammedsk3498 3 години тому +1

    الحمدلله الحمدلله الحمدلله❤

  • @RizwanaKk-p8l
    @RizwanaKk-p8l Годину тому +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @sahiramajeed8376
    @sahiramajeed8376 2 години тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤

  • @aminarahiman1445
    @aminarahiman1445 2 години тому +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @JasnaMm-bg3yr
    @JasnaMm-bg3yr Годину тому

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲🤲

  • @ramlasaleem2687
    @ramlasaleem2687 3 години тому +1

    അൽഹംദുലില്ലാഹ്🤲🤲

  • @husaibabeevi649
    @husaibabeevi649 3 години тому +1

    Alhamdhulillaah
    Dua Vasiyathode Usthade

  • @SaleemSali-ox2cu
    @SaleemSali-ox2cu 2 години тому +1

    ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @MeeraVahid
    @MeeraVahid 2 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @newrayan8287
    @newrayan8287 3 години тому +4

    തിങ്കളാഴ്ച രാവിലെ ഉ dua യിൽ ഞങ്ങളെയും ചേർക്കണേ🤲🏻👍🏻❤️

  • @zeenathsidhikh8972
    @zeenathsidhikh8972 Годину тому

    Vala houla vala kuvvath illa billaahil aliyyul aleem 🤲🤲🤲ആകിമ്പത് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲Ameen🤲🤲🤲🤲Ameen🤲🤲🤲🤲Ameen🤲🤲🤲🤲

  • @sajidsabith1064
    @sajidsabith1064 3 години тому +1

    Aameen yarabbal aalameen

  • @SabiSaji-pb6tb
    @SabiSaji-pb6tb 3 години тому +1

    Alhamdulillah Alhamdulillah

  • @Rajilabeevi-s8q
    @Rajilabeevi-s8q 2 години тому +1

    അൽ ഹമംദുലില്ലാ ഉസ്സ്താദ് ദുഹായിൽ ഉൽപ്പടുത്തണംആമീൻ ഇൻഷാഅള്ളാ അസലാ മുഅലൈയ്യ്ക്കും

  • @RaliyaRaliya-e6l
    @RaliyaRaliya-e6l 3 години тому +1

    Alhamdulillah alhamdulillah alhamdulillah

  • @safvanthakudu3183
    @safvanthakudu3183 2 години тому +2

    അള്ളാഹ് മക്കൾക്കു ഹായ്റ കൊടുക്കണേ അള്ളാഹ്

  • @shamshadshamshambeevi8665
    @shamshadshamshambeevi8665 2 години тому +2

    Alhamdulillah alhamdulillah 😢

  • @muhamedanshad6439
    @muhamedanshad6439 2 години тому +1

    മകൻ്റെ മാനസിക പ്രശ്നം കാരണം വളരെ വിഷമത്തിലാണ് മാറാൻ ദുആ ചെയ്യണം

  • @ummurayhana2692
    @ummurayhana2692 3 години тому +1

    🤲صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🕋🤲🌹🤲

  • @nazimuddeena6348
    @nazimuddeena6348 2 години тому

    Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @RajeenaJahamgeer
    @RajeenaJahamgeer 2 години тому

    Alhamdulillah dhuaayil ulpeduthane usthade 🤲🤲🤲

  • @Saifunisa-u2j
    @Saifunisa-u2j 3 години тому +1

    Alhamdulillahameenalhamdulillah

  • @safiyabeegom7062
    @safiyabeegom7062 2 години тому +1

    Usthadinte vilapetta duayil enneyum kudumbatheyum ulpeduthane 🤲

  • @jameelahassan5408
    @jameelahassan5408 3 години тому +6

    അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ഞങ്ങളെ ആഫിയത്തോടെ റാഹത്തോടെ എത്തിക്കുകയും ചെയ്യേണമേ..
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🤲

  • @RaheenaRahman-o6l
    @RaheenaRahman-o6l 2 години тому

    ദുആയിൽ ഉൾപെടുത്തുക 🤲🤲🤲🤲

  • @rajlakader7514
    @rajlakader7514 2 години тому

    അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻

  • @sulfath8969
    @sulfath8969 52 хвилини тому

    Alhamdulillah 🤲 orupaad murathukal undu usthath Duayil ulpeduthane usthath 🤲🤲🤲

  • @ShahubanathSalim-xt6po
    @ShahubanathSalim-xt6po 3 години тому +2

    അൽഹഠദുലില്ലാഹ് അൽഹഠദുലില്ലാഹ് അൽഹഠദുലില്ലാഹ്

  • @muhammadshafi8443
    @muhammadshafi8443 2 години тому

    അൽഹംദുലില്ലാഹ് 🤲ഇ മഗ്‌രിബിന്റ സമയം ചെല്ലുന്ന ദിക്ർ സ്വലാത്ത് ദുഹാ മജിലിസ് സീകരിക്കണേ

  • @aminarahiman1445
    @aminarahiman1445 2 години тому

    Ameen ameen yarabal alameen 🤲🤲🤲

  • @MustafaK-c1v
    @MustafaK-c1v 2 години тому

    മകന് പൊതുപരീക്ഷ ആവാറായി അവന് നല്ലവണ്ണം പഠിക്കാൻ മനസ്സുണ്ടാവാനും പരീക്ഷയിൽ നല്ല വിജയം ഉണ്ടാവാനും ദുആ ചെയ്യണം

  • @AlimaKunju
    @AlimaKunju 2 години тому +1

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @SafiyaKunhimon
    @SafiyaKunhimon Годину тому

    വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം

  • @HAsanKk-io7nz
    @HAsanKk-io7nz 2 години тому

    അല്‍ഹംദുലില്ലാഹ്
    ഉസ്താദിന്‍റെ വിലപ്പെട്ട ദുആയില്‍എന്നേയുംകുടുംബത്തേയും ഉള്‍പ്പടുത്തണേ

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 2 години тому +2

    Sainaba patinarugal ustad kadamveedan ustad duhàehyynam ustadin afiyttulla deergausnlgatya ameene to

  • @Ayshabi-rb3pv
    @Ayshabi-rb3pv Годину тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മഗ്‌രി ബോട് അടുത്ത സമ യത്തു നമ്മൾ ഉസ്താദ് ന്റെ കൂടെ ചൊല്ലി യ ദിക്‌ർ സ്വ ലാ ത്ത് ത സ് ബീ ഹ് ഒക്കെ സ്വീ കരി ക്ക ണെ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @malluskitchen9760
    @malluskitchen9760 2 години тому +1

    Kodutha paisa thirich kittan dua cheyyane usthade 🥹🥹🥹🤲🤲

  • @BasheeraM-v1t
    @BasheeraM-v1t 2 години тому +1

    Alhaamduillha😮😢amee😮😢ameen😢😮yarabilalmeen

  • @SheebaShajudeen
    @SheebaShajudeen 2 години тому +1

    രോഗം ഷിയാകാൻ ദുആ ചെയ്യണം

  • @khadeejaramla8362
    @khadeejaramla8362 2 години тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @ajnasaju8696
    @ajnasaju8696 Годину тому

    Usthade duhil ulppaduthane marichu poya ummakk duh chayane alalaya muradukal asilaavan usthade duh chayane 🕋 🤲🏻

  • @ummurayhana2692
    @ummurayhana2692 3 години тому +1

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @nafeesaavm975
    @nafeesaavm975 2 години тому

    Alhamdulillah ella hamalukalum kaboolakanam allah ella pabengalumpuorukanam allahuvea.... Aameen yarabbel halameen🤲

  • @MuhammadShadin-x3t
    @MuhammadShadin-x3t 2 години тому

    Duaail ulpeduthane 🤲usthade 🤲

  • @lareemaiqbal4366
    @lareemaiqbal4366 2 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാറബ്ബൽ ആലമീൻ മാഷാ അള്ളാഹ്

  • @haleemagafoor3936
    @haleemagafoor3936 2 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @Salim-hv9dk
    @Salim-hv9dk 2 години тому

    അൽഹംദുലില്ലാഹ് 🤲

  • @suharabasheer9
    @suharabasheer9 2 години тому

    ഒരുപാട് വിഷമം ഉണ്ട് ദുഃആ ചെയ്യണം ഉസ്താദ് മരണ പെട്ട മോനും ഇക്ക മാതാ പിതാ ക്കൾ ഭർത്താവിന്റെ മാതാപിതാക്കൾ ക്കും വേണ്ട പെട്ടവർക്കും ഒക്കെ ദുഃആ ഉസ്താദ്

  • @muhammeddhanish7054
    @muhammeddhanish7054 2 години тому

    Dhuhail ulpeduthane usthathe 🤲

  • @subaidakochahammed567
    @subaidakochahammed567 2 години тому

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Parishudha shaabaan masathinteyum thinkalazhcharavinte yum ella rahmathum barkathum anugrahanglum njangalil choriyane Thampurane aameeeen yarabbalaalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😰🕋🤲

  • @SainabaIsmail-r7j
    @SainabaIsmail-r7j Годину тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🕋🕌✈️✈️🌹♥️🌹🤲🤲

  • @seenashihabkt2573
    @seenashihabkt2573 Годину тому

    Duniyavilum akhirathilum vijayichavarude kootathil ulpeduthanum ente mon pothupareekhayan fullmark kittaaan duaa cheyyaneee