വയനാടിന്റെ തനതായിട്ടുള്ള പല കാലാരൂപങ്ങളും പിന്നെ ഇതുപോലെ ഉള്ള പഴമക്കാർ ചെയ്തു വരുന്ന പുതു തലമുറക്ക് പരിചയമില്ലാത്ത പല കാര്യങ്ങളും ഒപ്പിയെടുക്കുന്നതിൽ താങ്കൾ കാണിക്കുന്ന ആത്മാർത്ഥത എടുത്തുപറയാതെ ഇരിക്കാൻ വയ്യ (നമ്മുടെ സബ് കളക്ട്ടറെകൂടി പരിചയപ്പെടുത്താമായിരുന്നു)
മനോഹരം. മായാതിരിക്കട്ടെ പാട്ടുകളും കാഴ്ചകളും .
സന്തോഷം 🥰🥰🥰
❤️❤️❤️
👌
❤️❤️❤️
വയനാടിന്റെ തനതായിട്ടുള്ള പല കാലാരൂപങ്ങളും പിന്നെ ഇതുപോലെ ഉള്ള പഴമക്കാർ ചെയ്തു വരുന്ന പുതു തലമുറക്ക് പരിചയമില്ലാത്ത പല കാര്യങ്ങളും ഒപ്പിയെടുക്കുന്നതിൽ താങ്കൾ കാണിക്കുന്ന ആത്മാർത്ഥത എടുത്തുപറയാതെ ഇരിക്കാൻ വയ്യ
(നമ്മുടെ സബ് കളക്ട്ടറെകൂടി പരിചയപ്പെടുത്താമായിരുന്നു)
കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ .... ഒരുപാട് സന്തോഷം ....
കുറവുകൾ ചൂണ്ടികാണിയ്ക്കുന്നതിലും സന്തോഷം ....