How To Fix A Car Steering Tight |Steering Problem | Ritz | Swift Dzire |

Поділитися
Вставка
  • Опубліковано 26 сер 2024
  • Electric Power Steering(EPS) Maintenance ആവിശ്യം ഇല്ലാത്ത, എന്നാൽ ഒരു Timing കഴിഞ്ഞാൽ Tight,Stuck and Return ആവാത്ത പ്രശ്നവും ഒരു വിധം കാറുകളിൽ കാണുന്നുണ്ട് എന്നാൽ പവർ വർക്കിങ്ങും ആയിരിക്കും.
    ഈ Complaint Service Centerലും മറ്റും കാണിച്ചാൽ സ്റ്റിയറിംഗ് Assembly മാറ്റണം എന്നാണ് പറയുക, Parts Available അല്ലാത്തത് കൊണ്ട് തന്നെ റിപ്പയറിങ് ബുദ്ധിമുട്ടാണ് ഇതിന്റെ പാർട്സ്സുകൾ പെട്ടന് കംപ്ലൈന്റ് വരാനുള്ള Chance കുറവാണ് മേല്പറഞ്ഞ Complaint ഇതിന്റെ പ്ലാസ്റ്റിക് ഗിയറിൽ വരുന്ന പ്രശ്നം ആണ് അതിനുള്ള Solutionആണ് ഈ വിഡിയോയിൽ കാണിച്ചിട്ടുള്ളത്.
    TALK TO ME ON MY SOCIAL MEDIA :
    Instagram :
    / mechanicvloggermv
    Facebook :
    / mechanicvloggerfb
    PLAYLIST :
    SWIFT WORKS:
    • Swift Engine Oil Chang...
    MARUTI 800 ENGINE RESTORATION:
    • ENGINE RESTORATION PAR...
    YAMAHA R15 :
    • How To Change Bike Eng...
    WAGONR STINGRAY:
    • Car Rack And Pinion Gr...
    ASHOKE LEYLAND DOST: • Dost Oil Change Malaya...
    ACTIVA125:
    • Scooty Back ടയർ എങ്ങനെ...
    HOME APPLIANCES :
    • IFB Automated Front Lo...
    CRETA:
    • How To Change Car Engi...
    PULSAR:
    • Change Bike Front Tire...
    HONDA DIO:
    • സ്കൂട്ടർ എയർ ഫിൽറ്റർ എ...
    HARLEY DAVIDSON:
    • Harley Davidson Street...
    MY VIRAL MECHANIC VIDEOS:
    MARUTI 800 ENGINE RESTORATION :
    PART 1:
    • ENGINE RESTORATION PAR...
    PART 2:
    • ENGINE RESTORATION PAR...
    STEERING TIGHT FIXED:
    RITZ,SWIFT DZIRE,WAGONR :
    • How To Fix A Car Steer...
    COLUMN STEERING:
    • How To Repair Car stee...
    Disclaimer:
    Due to some factors beyond the control of Mechanic Vlogger, no information contain warranty or guarantee of any specific result.

КОМЕНТАРІ • 832

  • @108-m9v
    @108-m9v 3 роки тому +47

    ഇതൊരു പഴുതടച്ച വീഡിയോ ആണെന്ന് സംശയമില്ല. എഡിറ്റിംഗ് ഗംഭീരം. മൊത്തത്തിൽ ഉപകാരപ്രദം..👍

  • @sanjushiva7919
    @sanjushiva7919 4 роки тому +3

    Supper bro ഞാൻ ഒരുപാട് നാളായി ഇങ്ങനെ ഒരു വീഡിയോ you ട്യൂബിൽ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു thanks bro

  • @mailziyad
    @mailziyad 4 роки тому +5

    Bro yude mechanical skills kkum mele bro yude video skills adipoli aayitund, Awesome bro.. Clear and concise

  • @ridingman2082
    @ridingman2082 3 роки тому +4

    ഞാൻ എന്റെ ബൊലേനോ ഈ കാരണം കൊണ്ട് വിറ്റു. കമ്പനിയിൽ പോയപ്പോൾ ഇത് ഇങ്ങനെയാണ് കമ്പനി വരുന്നതെന്ന് പറഞ്ഞു

  • @hemanthvasudevan7557
    @hemanthvasudevan7557 3 роки тому +2

    Verum poli video...nice...mattu vloggers cheyyunna pole chumma paint mattiyathum sticker ottikanatuum aaya sthiram cliche videos kaanunna oraalk ingnathe real auto vlogging videos kaanumbol very informative aanu...

  • @aburabeea
    @aburabeea 3 роки тому +5

    അഷ്റഫ് എക്സൽന്റെ വീഡിയോ കണ്ടു വന്നതാണ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.

  • @madhavam6276
    @madhavam6276 3 роки тому +5

    Thank you Ashrafikka 🙏
    Ethrayum nalloru channel/workshop parichayapeduthiyathinu.👍
    (Allelum e service kar enth paranjalum aa parts angu full matiyakam ennanu parayaru;anubhavam guru😏. Parts mati vaykan aanenkil mechanic nte aduth pokano😞kurech vaibhavam ulla aalukalku cheyan kazhiyumallo) anyway thanks machaney 🙏😎

  • @haneefp6983
    @haneefp6983 3 роки тому +3

    വീഡിയോ വല്ലാണ്ട് ഇഷ്ടായി 💘💘
    നല്ല വിവരണം.. നല്ല എഡിറ്റിംഗ്..

  • @boneybond
    @boneybond 3 роки тому +1

    ente vandikku(ritz) same problem unduu, in kottayam evide sheriyakum.service cntr kanichu onnu cheydilla, eti kandappol manasilaye enda preshnm ennu... good job

  • @themechanicaldude3176
    @themechanicaldude3176 3 роки тому +3

    Superb work bro! ithoke valare rare anu. Thanks for uploading. cheriya oru suggestion. ini cheyumbo oronnum step by step ayit paranjal kurachoodi nannayirunnu. i mean like adyamayit ee work cheyunna alkarkum ith kand cheyan ayit. (eg. steering lock). enthayalum ith kalaki. expecting more of these type. malayalikalude chris fix avatee ennu ashamsikunnu. All the best👍👌

  • @user-ew5gv3by6z
    @user-ew5gv3by6z 4 місяці тому

    ഇത് ന്യൂ അറിവ് 😍😍😍 ഞാൻ സ്റ്ററിംഗ് ബോക്സ്‌ മാറാറില്ല ലെയ്ത് കൊടുത്ത് ബുഷ് ഇട്ട് ന്യൂ ഗ്രീസ് ഇടും സ്റ്ററിംഗ് സ്മൂത്ത്‌ ആവും 😍

  • @maheshkumarctla
    @maheshkumarctla 4 роки тому +8

    ഇതിന്റെ ക്യാമറ ആൻഡ് എഡിറ്റിംഗ് -brilliant

  • @georgegomez4322
    @georgegomez4322 3 роки тому +3

    I'm from Kollam( Quilon) ഇവിടുത്തെ വർക്ക്‌ ഷോപ്പിൽ ചെന്ന് Steering hard Or tight എന്ന് പറഞ്ഞാൽ അവർ പറയും Steering Box Assembly മാറ്റണമെന്ന്. തങ്കൾ ചെയ്തതുപോലെ ഇവിടെ കണ്ടട്ടില്ല Very Good Work 👋👋👋

  • @ridingman2082
    @ridingman2082 3 роки тому +13

    മരുത്തിയുടെ പുതിയ വണ്ടിക്കൊക്കെ ഈ പ്രോബ്ലം und

    • @mithunmj80
      @mithunmj80 3 роки тому

      എല്ലാ മാരുതിയുടെ പുതിയ വണ്ടിയും ഓടിച്ചു നോക്കിയായിരുന്നോ

  • @ajithnandakumar4721
    @ajithnandakumar4721 3 роки тому +1

    Swift auto folding mirror repair cheyyunna vdo kittiyal valiya help aayirunnu

  • @amalprince7308
    @amalprince7308 2 роки тому +1

    Workshop evidayaa

  • @shameemvv8857
    @shameemvv8857 3 роки тому +1

    ithokkeyanu mechanic..💯💯💯💯💯💯💯

  • @adarshpkv1393
    @adarshpkv1393 3 роки тому +2

    Bro ente vandi onnu set aakki tharuo.. evidanna ee work edukkanath

  • @jamshadtt4757
    @jamshadtt4757 3 роки тому +16

    സെയിം പ്രോബ്ലം ഉണ്ട്.
    നിങ്ങളുടെ വർക്ക്‌ ഷോപ്പിൽ വന്നാലോ...

    • @MechanicVlogger
      @MechanicVlogger  3 роки тому +5

      Contact ചെയ്തിട്ട് വന്നോളു.
      Palakkad, mannarkkad.
      8111874896

    • @jihasshamsudeen7513
      @jihasshamsudeen7513 3 роки тому

      Cost ethrayakum

    • @Sureshkumar-bc6uk
      @Sureshkumar-bc6uk 3 роки тому

      എവിടെയാണ് സ്ഥലം

    • @abubecker4058
      @abubecker4058 3 роки тому

      Same problem ente ritz carinum und. Kure workshopill njn kanichu oru matavum illla. Ninglude details tharumo..

    • @arunmadathil3855
      @arunmadathil3855 2 роки тому

      @@MechanicVlogger thanks

  • @rcreation7208
    @rcreation7208 3 роки тому +1

    ഞാൻ താമാശ്ശേരി ആണ് എന്തായാലും എന്റെ റിട്ട്സ് കൊണ്ടു വരും.... സ്റ്റിയറിംഗ് പ്രശ്നം (ഇടതുഭാഗത്ത്നിന്ന് സൗണ്ട്) ടർബോ പ്രശ്നം( കറുത്തപുക ഗിയർ മാറ്റത്തിലും നന്നായി കാല് കൊടുക്കുംബോളും) ടൈമിംഗ് ചെയ്ൻ മാറ്റാനും ഉണ്ട്.

  • @jithu4979
    @jithu4979 3 роки тому +2

    Ritz second vdi 2011
    I bought couple of weeks ago 😍
    Thank You Bro

  • @manojkumar-eg5le
    @manojkumar-eg5le 4 роки тому +3

    Super information 👍 and tecnician holding tools and remove method was good his experience d technician 👍

  • @dilshamk4654
    @dilshamk4654 3 роки тому +3

    എന്റെ വണ്ടി മാരുതി സ്വിഫ്റ്റ് (new brand- service centers can't solve it)സ്റ്റൈറിങ് ടൈറ്റ് ആകുന്നു ഓടുന്ന സമയത്തു 8000 km ഓടിയിട്ടുള്ളു, കൊണ്ട് വന്നാൽ ശരിയാക്കി തന്നുടെ.

    • @MechanicVlogger
      @MechanicVlogger  3 роки тому

      Cheyyam.8111874896

    • @k.k.subrahmanian8044
      @k.k.subrahmanian8044 3 роки тому

      @@MechanicVlogger ente Baleno zeta petrol 2017 december model (18000km)...exact same issue... Warranty ends on 2021 december 31 .

  • @NaushadAli-ur8qc
    @NaushadAli-ur8qc 3 роки тому +1

    I have this problem for my new d zire. I met with an accident too. Thanks Ashraf excel. Vandi kodu varaam. Shariyaaki tharanam please. Vaangi poyillee...🤗🤗🤗🤗

  • @akhiljose4326
    @akhiljose4326 3 роки тому +6

    One of the best video for a major problem. Well done bro..👏🏻👍🏻

  • @rajeevsj007
    @rajeevsj007 3 роки тому +1

    Steering tight normal anennanu njn vicharichath. But video kandapol aanu serious manasilayath. Ente 2018 alto , 30000 km only steering heavy tight. Avar (maruthi) fuse mariyal mathi enu paranju. Enthanu sherikum service cheythath enu manasilayila. Ready aki kitti. 🙄

  • @binujohn111
    @binujohn111 3 роки тому +1

    Bro അടിപൊളി നിങ്ങളുടെ മുഴുവൻ വീഡിയോ ഒറ്റ ഇരുപ്പിന് കാണലാണ് ഇപ്പൊ എന്റെ ഹോബി.

  • @muhammedharism8054
    @muhammedharism8054 4 роки тому +1

    Gud infrmtn bro....
    Maruti athrsd mechanicukal polum ith pole paranjo chytho kandittilla

  • @nisama6800
    @nisama6800 2 місяці тому

    2009swift dzire സ്റ്റിയറിംഗ് ബുഷ് ഒക്കെ മാറി നോക്കി രക്ഷയില്ല ബ്രോ എവിടെയാണ് വർക്ക്ഷോപ്പ്

  • @jestinvarghese7890
    @jestinvarghese7890 2 роки тому +1

    What a perfect presentation....bro....
    Kuduthal vdoz cheyy bro....ningalu high agum...
    I think,in this segment u r the one best of All 🥰

  • @Hussain-jl8yx
    @Hussain-jl8yx Рік тому

    Yaa mooneee ningal edeyaan workshop machaanee

  • @droge192
    @droge192 3 роки тому +3

    My Swift is exactly like this. I wish this video was in English so I could understand the information from my Bharat friends.

  • @karthikvignesh1811
    @karthikvignesh1811 2 роки тому +1

    I have Ritz petrol. My Car shows steering signal in display and Steering got tight after that while driving. The problem starts after moving the vehicle for more than 2 or 3 kilometres or at random driving kilometres

  • @manuabraham5832
    @manuabraham5832 10 днів тому

    Scaning ill eps കാണിക്കുന്നു മാറ്റേണ്ടി വരുമോ

  • @Arun-sg2dx
    @Arun-sg2dx 2 роки тому +1

    2012 മോഡൽ ritz ഡീസൽ ആണ്‌.. ഇടത് വശത്തേക്ക് അനായാസം തിരിയുന്നുമുണ്ട് റിട്ടേൺ വരുന്നുമുണ്ട് പക്ഷെ വലതു ഭാഗത്തേക്ക് റ്റൈറ്റ് ആണ് റിട്ടേൺ വരുന്നുമില്ല... ഈ വിഡിയോയിൽ പറഞ്ഞ അതേ പ്രശ്നം തന്നെ ആണോ?

  • @JaiPrakash-bd2xt
    @JaiPrakash-bd2xt 3 роки тому +2

    Bro swift petrol 2008 steering work and return properly but only tight problem not smoothly,showroom side told change steering unit cost 30k.but i knw small problem if any solution from you bro.
    I from tamilnadu

  • @georgethayyil5717
    @georgethayyil5717 2 роки тому +3

    Real technician

  • @vaishnav9151
    @vaishnav9151 3 роки тому +1

    Bro ente vandikkum ii preshnamannu njan nalle show roomil vandi koddukkuva for repairing

  • @HarshadAbdulKabeer
    @HarshadAbdulKabeer 3 роки тому +1

    I'm coming through Route records... good informative video...👍👍👍❤️❤️❤️

  • @sreenikeshgroup6340
    @sreenikeshgroup6340 4 роки тому +2

    Ritz front 2 tyreum back left side tyreum matram baikara taimanam back right vagyatupoola erekunu.... Enta karnam

    • @MechanicVlogger
      @MechanicVlogger  4 роки тому +1

      Alignment and wheel bearing correct cheyuga.

  • @rahulthomas1213
    @rahulthomas1213 4 роки тому +3

    Excellent video da. It is highly informative and good presentation macha

    • @MechanicVlogger
      @MechanicVlogger  4 роки тому

      Thanks da.

    • @jibinjibu6246
      @jibinjibu6246 2 роки тому

      @@MechanicVlogger
      Ritz ന്റെ stearing tight ഒരുപാട് വർക്ക് ഷോപ്പിൽ ചോദിച്ചു ഇത് എവിടെയാണ് ചെയ്തത് എന്ന് പറയാമോ

  • @SujithKumar
    @SujithKumar 3 роки тому +1

    വളരെ നല്ല വിഡിയോ? എന്റെ വണ്ടിക്കും ഇതേ പ്രശ്നം കഴിഞ്ഞ രണ്ടാഴ്ച്ചയായി തുടങ്ങിയിട്ട്. 26000 കിലോമിറ്ററേ ഓടിയിട്ടുള്ളൂ.. കൊണ്ടുവരട്ടെ ?

    • @MechanicVlogger
      @MechanicVlogger  3 роки тому

      കൊണ്ടുവരൂ ശെരിയാക്കാം.
      Mannarkkad, palakkad.
      8111874896

  • @arjunsuresh2000
    @arjunsuresh2000 3 роки тому +1

    എന്റെ WagonR ഇനും ഇതേ complaint ഉണ്ട്. അത് 2014 model ആണ്. ആകെ 34,000 km ഓടിയിട്ടുള്ളു. ഷോറൂമിൽ കാണിച്ചപ്പോൾ അവർ പറഞ്ഞത് എല്ലാ wagonrinteyum steering feel/response അങ്ങനെ ആണ് എന്നാണ്. Bro, എന്ത് കൊണ്ടാണ് ഈ problem വരുന്നത്??? ഇതിൽ കാണിച്ചിരിക്കുന്ന പോലെയുള്ള same feeling ആണ് ഇപ്പൊ ഉള്ളത്. Steering tight, return വരാത്ത അവസ്ഥ. NB: Power steering ഇല്ലാത്ത വണ്ടികളുടെ അത്ര tight അല്ല, but power സ്റ്റീറിങ്ങിന്റെ feel കുറവാണ്.

    • @MechanicVlogger
      @MechanicVlogger  3 роки тому

      Wagonr tight solve cheyunna video ചെയ്തിട്ടുണ്ട് link description ൽ ഉണ്ട്.

  • @syamkrishnan2212
    @syamkrishnan2212 3 місяці тому

    Brode workshop evdaya

  • @jyothijayapal
    @jyothijayapal 2 роки тому

    വിഡിയോ കാണാൻ വളരെ നല്ലത്.

  • @mangtukulria6577
    @mangtukulria6577 3 роки тому +1

    Bhai Ritz ka steering me bush dalwaya tha car start krte hi left ki trf mud jati h kya problem ho skti h pls solution btaye g

  • @johnsonkb3860
    @johnsonkb3860 3 роки тому +1

    Good information. ഞാൻ ഉപയോഗിക്കുന്ന (Swift Petrol ) വണ്ടിക്കും ഇതെ പ്രശ്നം ഉണ്ട് ഒന്നു കാണിക്കണം എവിടെയാ സ്ഥലം ഒന്നു പറയാമോ?

  • @praveenmv4353
    @praveenmv4353 3 роки тому +1

    Superbb bro .bro ethu egane cheyyan anthu expense aavum

  • @user-dd4jb3jh3x
    @user-dd4jb3jh3x 3 роки тому +2

    അടിപൊളി
    ഈ വർക്ക്ഷോപ്പ് എവിടെയാണ്
    അഡ്രസ്സ് പറയു

  • @shafnansaffu..
    @shafnansaffu.. 3 роки тому +1

    Nalla vedio ...so koode alundakum bro ..goo go

  • @JaiPrakash-bd2xt
    @JaiPrakash-bd2xt 3 роки тому +1

    I have swift,This same problem i have faced but show room side told change new steering unit but cost is 30000 ...
    Kindly humble request please dubbed tamil version...

  • @abhin_parakkal
    @abhin_parakkal 9 місяців тому

    ബ്രോ ഞാൻ wagonR 2012 ആണ് യൂസ് ചെയ്യുന്നത്. സ്റ്റീറിങ് ചെറിയൊരു ടൈറ്റ് ഉണ്ട് പക്ഷെ റിട്ടേൺ വരുന്നതിന് problm ഇല്ല, ഫ്രണ്ട്ൽ നിന്ന് എന്തോ ഒരു സൗണ്ട് ഉണ്ട് കൂടാതെ വണ്ടി ഓഫ്‌ കണ്ടിഷനിൽ നിർത്തി സ്റ്റീറിങ് രണ്ടു സൈഡിലേക്കും പെട്ടന്ന് തിരിക്കുമ്പോൾ ഒരു സൗണ്ട് വരുന്നുണ്ട്... ഞാൻ നാട്ടിൽ കാണിച്ചപ്പോൾ സ്റ്റീറിംഗ് ബോക്സ്‌ മാറണം എന്ന് പറയുന്നു... എന്താണ് ചെയ്യേണ്ടത്....

  • @afnanlatif4883
    @afnanlatif4883 3 роки тому +2

    Bro .. മാരുതി Astar 2010 same unit ആണോ..

  • @ajummathew5213
    @ajummathew5213 3 роки тому +3

    Ritz cheyyan enth chilave varum?
    Ethra neram edukkum?

  • @aneeshkrishnan8225
    @aneeshkrishnan8225 3 роки тому +1

    Njan karunagappally il anu thalam Ante 2015 swift anu 28000 km anu odiyathu e problem undu enthokke cheythu marunnilla shoroomil koduthu 1 week avide ettu annittum mariyilla

    • @aneeshkrishnan8225
      @aneeshkrishnan8225 3 роки тому

      Njan eppol Riyadhil house driver ayittu joli nokkuvanu nattil varumpol kondu varum

  • @navaskunchimon4026
    @navaskunchimon4026 Рік тому

    Broo i have swfit 2011 model... Enikku oru work shop paranju tharamoo... Repair chayan plz urgent

  • @shanushan1033
    @shanushan1033 3 роки тому +1

    Poli nee evideya sthalam ente car innum ee parasnam und

  • @abubecker4058
    @abubecker4058 2 роки тому

    Ente ritz carin ee some problem ind. Njn ee vidio kand ivarude showroomil povukayum ivar ee vidioil paranjath pole cheyyukayum chaithu. Ente vandik yaathoru matavum indaayila veruthe ente kayyile cash poyath micham. Ritzinte tight evare kond onnum matan pattum enn thonanila. Veruthe enne pole eee vidio kand poyit pattika pedathe sookshikkuka🙏🏼🙏🏼🙏🏼

  • @explorer8213
    @explorer8213 3 роки тому +1

    എന്റെ dezire nu ഈ complaintundu

  • @renjoosrenjoos2478
    @renjoosrenjoos2478 2 роки тому +1

    ഞാൻ കൊല്ലത്താണ്. എൻ്റെ 2010 സ്വിഫ്റ്റിന് ഇതേ പ്രശ്നമുണ്ട്. 1.10 ലക്ഷം കിലോമീറ്റർ ഓടി. ഒരു ലക്ഷം മുതൽ ചെറിയ ടൈറ്റ് അനുഭവപ്പെട്ടിരുന്നു. ഇപ്പോൾ , സ്റ്റിയറിങ് കടുകട്ടിയായി. ഇവിടെ പല വർക്ക്ഷോപ്പുകാരുമായി ബന്ധപ്പെട്ടിട്ടും ഗുണം കിട്ടിയില്ല. ഈ വീഡിയോ കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്. പക്ഷേ മണ്ണാർക്കാടു വരെ വരാനും കഴിയില്ല. ഞാൻ ആകെ വിഷമത്തിലാണ്.

  • @007Rijas
    @007Rijas Рік тому +1

    2.80 km oadiya Ritz dieselinum same issue undu

  • @anoopmohanlal1687
    @anoopmohanlal1687 8 місяців тому

    Ee workshop location evde anenn parayamo

  • @soorajkumar5500
    @soorajkumar5500 4 роки тому +1

    Ithu DIY ayi cheyyumpol vere enthenkilum karyangal sredhikendathu ayittundu..

    • @MechanicVlogger
      @MechanicVlogger  4 роки тому +1

      illa. Doubt undegil you can contact me on : 8111874896.

  • @mannarkkadwalker1095
    @mannarkkadwalker1095 3 роки тому +1

    Best information channel🔥❤️👍🏻👍🏻

  • @rishadnaha8558
    @rishadnaha8558 2 роки тому

    Eee work cheyyunna ethenkilum workshop undo
    Ente ritz VXI 2012 stearing bhayankara tight aaaanu

  • @viralvdeos2153
    @viralvdeos2153 Рік тому

    Edevidunna work chedey.. Place and jilla

  • @salahhusain5676
    @salahhusain5676 Рік тому

    Ciaz ഡീസൽന്റെ സ്റ്റീറിങ് വെയിറ്റ് കുറച്ചു സ്മൂത്ത്‌ ആക്കാൻ പറ്റുമോ, കംപ്ലയിന്റ് അല്ല പൊതുവെ വെയിറ്റ് ഫീൽ ചെയ്യുന്ന ടൈപ്പാണ്.

  • @nirmalrajnirmalraj8331
    @nirmalrajnirmalraj8331 3 роки тому +1

    Eeee real service eallaa work shoppiilummm kuttummmooo

  • @surendranmk3913
    @surendranmk3913 3 роки тому +1

    Hai, njan 2012 model ritz ubayogikunnu ipo 2months aayitu ubayogikkunnilla. Monthly 2 time starting cheythidarundu. Kazhinja thivasam chavi onakiyappo metre light and RPM meter light Bling cheyyunnu kurachu kazhinju start chythu. 5minutinu shesham Kuzhapila. Enthanu karanam please

  • @naseebparakkal7874
    @naseebparakkal7874 Рік тому +1

    എന്റെ ritz ഡീസൽ 2013 model നും steering tight problem ഉണ്ട്. സർവീസ് സെന്ററിൽ പറഞ്ഞപ്പോൾ ഓട്ടം കുറവായത് കൊണ്ടാണ് എന്നാണ് പറഞ്ഞത്. ഡ്രൈവ് ചെയ്യുന്നത് തന്നെ ഇഷ്ടമില്ല ഇപ്പോൾ. Kozhikkode ഭാഗത്തു ഇത് ചെയ്യുന്ന മെക്കാനിക് ഉണ്ടോ?

    • @MechanicVlogger
      @MechanicVlogger  Рік тому

      ഞങ്ങൾ മണ്ണാർക്കാടും & ദമ്മാം(Saudi Arabia) മാത്രമാണ് ഉള്ളത്.

  • @Sajbuddy
    @Sajbuddy Рік тому +1

    Evideyaa work shop??
    Ethra rupeeda pani ind ee problem mattan??

  • @sreejith180
    @sreejith180 3 роки тому +1

    വളരെ ഉപയോഗപ്രദമായ video,
    ഞാൻ ritz 2016 vdi ആണ് ഉപയോഗിക്കുന്നെ, swift മായി compare ചെയ്തപ്പോൾ സ്റ്റിയറിംഗ് tight തോന്നിയിരുന്നു.
    ഇപ്പോൾ 42000kms ആണ്. നിങ്ങൾ പറഞ്ഞ അതേ ഇഷ്യൂ തോന്നിയിട്ടുണ്ട്.
    ഈ പ്ളാസ്റ്റിക് bush swift ൽ വരുന്നില്ലേ അതോ dezireലും ritz ലും മാത്രമാണോ?
    Video qualityum അവതരണവും വളരെ മികച്ച നിലവാരമുണ്ട്.
    ഒരുപാട് lengthy അല്ലാത്ത , direct to the point കാര്യങ്ങൾ പറഞ്ഞു.

    • @MechanicVlogger
      @MechanicVlogger  3 роки тому +1

      Thank you so much.

    • @sreejith180
      @sreejith180 3 роки тому

      @@MechanicVlogger ഇങ്ങനെ ചെയ്താൽ സ്റ്റിയറിംഗ് അടി noise വരും എന്ന് ഇവിടുത്തെ മേക്കാനിക് പറഞ്ഞു ശെരിയാണോ?

    • @sreejith180
      @sreejith180 3 роки тому

      @@MechanicVlogger റീപ്ലേസ് ചെയ്യുന്നതാണ് നല്ലതു എന്നും

    • @MechanicVlogger
      @MechanicVlogger  3 роки тому

      Swift column steering കുറച്ച് risk ആണ് change ചെയ്യുന്നതാണ് നല്ലത്.

    • @niyaskdm5094
      @niyaskdm5094 Рік тому

      Chetta ...etra kodtha vandi eduthe , njanum oru petrol candi nokkunund.2016

  • @ISHALMEDIA83
    @ISHALMEDIA83 3 роки тому +1

    Same problem എനിക്ക് ഉണ്ട് വണ്ടി Alto
    ഇത് നിങ്ങൾ ചെയ്ത് തരാൻ എത്ര expence വരും

  • @yadhuvasdev2258
    @yadhuvasdev2258 Місяць тому

    Ente 2006 model Swift petrol have same problem.. chettante workshop evdeyaanu bro .. plz reply

    • @ashwi.online
      @ashwi.online Місяць тому

      എന്റെയും 2006 മോഡൽ സ്വിഫ്റ്റ് ഇതാണ് പ്രശ്നം... ഞാൻ സെക്കന്റ്‌ എടുത്തതാണ്... അപ്പൊ അവർ പറഞ്ഞത് സ്റ്റീറിങ് പണിത് കഴിഞ്ഞിട്ടേ ഒള്ളു... ഓടിയാൽ tight ഒക്കെ മാറിക്കോളും എന്നാ... കൊറേം ഓടിയിട്ടും വെല്ല്യ മാറ്റം ഒന്നും കാണാണ്ടായപ്പോ ഞാൻ ഒരു workshop കാണിച്ചു. അവർ പറയുന്നത് ഇത്‌ ലെയ്ത് ൽ കൊണ്ട് പോയി ബുഷ് അടിച്ച് ഇട്ടിട്ടുണ്ടാവും.. അതാണ് tight എന്ന്... ഇനി ഇത്‌ എങ്ങനെ ഒന്ന് നേരെ ആക്കും എന്ന് ഓർത്ത് ഇരിക്കുന്നു 😇😇

  • @soorajsooraj5425
    @soorajsooraj5425 3 роки тому +1

    മച്ചാനെ വർക്ക്‌ പൊളിച്ചു

  • @toyfunmedia2847
    @toyfunmedia2847 3 роки тому +1

    Hi bro..vedio kandu ishtepettu.
    Ebta swift 2012 vdi steering noise varunund cheriya hump kerumpolum gutter ulla roaduloode pokumpolum nalla sound ullilot varum enthan solution

    • @MechanicVlogger
      @MechanicVlogger  3 роки тому

      Steering sound anengil rack bush steering balljoints avam, steering damper loose vannalum sound varum.

  • @harikumar2958
    @harikumar2958 Рік тому

    ഈ problem s presso വണ്ടിക്ക് സാധാരണ എത്ര കിലോമീറ്റർ കഴിയുമ്പോൾ വരും

  • @abhis4296
    @abhis4296 3 роки тому +1

    2008 മോഡൽ alto കാറിൽ ignition off ആക്കിയിട്ടു ഓൺ ആകുമ്പോ സ്റ്റീയറിങ് ടൈറ്റ് ആകുന്നു... പിന്നെ ignition off ആക്കിയിട്ടു സ്റ്റീയറിങ് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചിട്ടു വീണ്ടും സ്റ്റാർട്ട് ചെയ്യുമ്പോൾ ശര്യാവുന്നൂ.... എന്തായിരിക്കും കാരണം.... വർക്ക്ഷോപ്പിൽ കാണിച്ചപ്പോ rack and pinion set മാറ്റി... എന്നിട്ടും ഈ പ്രശ്നം ഉണ്ട്...

    • @MechanicVlogger
      @MechanicVlogger  3 роки тому

      Electric fault ആവാം.steering Module ന്റെ പ്രശ്നവും ആവാം.

  • @shebi036
    @shebi036 3 роки тому +1

    Ente swift 2018 model vandik vannu showroom kanichapo complaint illann paranju actually njan service koduth kazhinjanu issu kanichath njan tharapich paranjappol steering unit full mati tharann paranju 1month waiting period . Mati kazhinjal seri akuo? Njan ottum comfort alla ippo .

  • @AfzalMizora
    @AfzalMizora 4 місяці тому

    Bro result video link please

  • @RohitKumar-tu6yj
    @RohitKumar-tu6yj 2 роки тому +1

    Njan സ്വിഫ്റ്റ് ഡിസയർ ആണ് യൂസ് ചെയ്യുന്നത് frontil ninnum ulla സൗണ്ട് കാരണം ഞാൻ ഷോറൂമിൽ സർവീസ് chennapol അവർ പറഞ്ഞു സ്റ്റീയറിംഗ് box sound aane ennu എന്ന് അപ്പോൾ അവർ paranju damper tite cheyam ok aakum ennu paranju ചെയ്തു tannu ഇപ്പോൾ kurach long odiyal steering tite anubhavapedunu എന്താണ് ചെയ്യേണ്ടത്

    • @MechanicVlogger
      @MechanicVlogger  2 роки тому +1

      Steering box Greasing cheythal mathi, wagonRinte Greasing cheyunna video uploaded cheythitund.

  • @carmaster012
    @carmaster012 3 роки тому +3

    Polichu moone♥♥♥♥

  • @rshajahan72
    @rshajahan72 3 роки тому +2

    Perfect information great job.

  • @sheyonanivelilb2890
    @sheyonanivelilb2890 Рік тому

    Bro ningalude workshop evidane.

  • @abdullatheef3322
    @abdullatheef3322 2 роки тому +1

    Sir
    Old swift chilasamayath matram steering vattathe tite avunnund yendhanu karanam

  • @harshalsanju9640
    @harshalsanju9640 4 роки тому +1

    Ende alto yum idupole steering tight undaayit workshopil kondpoyit sheriyaaytilla...

  • @basheer1818
    @basheer1818 3 роки тому +1

    Maruti astar 2009 same problem und ഇങ്ങനെ sheriyakan പറ്റുമോ

  • @sarathsadanandan5322
    @sarathsadanandan5322 3 роки тому +1

    Entte ritz morning start cheyithu rpm kodukkubol off akkunu oru waring light varunum unde

  • @ranjithkumar9528
    @ranjithkumar9528 3 роки тому +1

    So satisfactory, how much they charge ?

  • @cknafsal
    @cknafsal 2 роки тому

    Plastic gear replace cheyyab pattoole..ath vangan kittatha sadanamano

  • @angamalyachayans1075
    @angamalyachayans1075 3 роки тому +1

    Bro wagon r 2000 model onnund.power steering car alla.steering nallatight anu.service centeril kanikumbol alloy wheel mattan Anu parayunnathu.egane cheythal athu set akumo

    • @MechanicVlogger
      @MechanicVlogger  3 роки тому +1

      Rack and pinion um strut mounting bearinginum grease cheyth nokku.

  • @azvadva9312
    @azvadva9312 3 роки тому +1

    Bro car start cheyyumba steering vibration ind... Oru side ilot thirikumbo maatram... Vandi odi kurach kazhiyumbo normal aavm... Pinne oru kara kara sound initial starting il... Nthaan oru solution... Car model Ritz lxi aan

  • @vipinkumarvipin5275
    @vipinkumarvipin5275 4 місяці тому

    Etraya cost ritz cheyan

  • @albintabraham401
    @albintabraham401 3 роки тому +1

    Bro 2011 ritz stearing warning light und., pinne edak cheriya tight varanund. Ntha reason? How can i repair?

    • @MechanicVlogger
      @MechanicVlogger  3 роки тому

      Steering Module and Torque Sensor check cheyth nokkendi varum

  • @anishcp8530
    @anishcp8530 2 роки тому

    എന്റെ swift 2019ആണ് ഇതേ പ്രോബ്ലം ആണ് ഇങ്ങനെ ചെയ്താൽ മതിയോ അതിനും

  • @fasalurahmanks4464
    @fasalurahmanks4464 2 роки тому

    Ith repair chaitha steering payathe pole free ayitt kitto bro

  • @nibinbabubabu7441
    @nibinbabubabu7441 3 роки тому +1

    2004 model Honda City mileage എത്ര കിട്ടും വണ്ടിക്ക് എന്തെങ്കിലും കുഴപ്പം ഉള്ള വണ്ടി ആണോ എനിക്ക് ഒരെണ്ണം വാങ്ങിക്കാൻ ആണ്

  • @truecreater
    @truecreater 3 роки тому +1

    A star ന്റെ ക്ലച് tight എന്തു ചെയ്യണം. Pls റിപ്ലൈ

  • @ckyasararafath8578
    @ckyasararafath8578 4 роки тому +1

    Spr.Verna 2007 model engana grease cheyyum? Paranju tharo?

    • @MechanicVlogger
      @MechanicVlogger  4 роки тому

      Wagon r nte cheyyuna video yude link description il und overall oru idea kittum.

  • @shaunJr.kennedy
    @shaunJr.kennedy 4 роки тому +1

    ബ്രോ.. നല്ല അവതരണം ആദ്യമേ തന്നെ ഞാനും ഒരു സുബ്സ്ക്രൈബേർ ആയതാണ്.. എന്റെ വാഹനം സ്വിഫ്റ്റ് ആണ്.. എത്ര cost വരും repair nu.? Ethra time edukum?

    • @MechanicVlogger
      @MechanicVlogger  4 роки тому +1

      Thanks for subscribing, time half day എടുക്കും. Price = 3000 including requirements .

    • @shaunJr.kennedy
      @shaunJr.kennedy 4 роки тому +1

      @@MechanicVlogger your location? Workshop ano?

    • @MechanicVlogger
      @MechanicVlogger  4 роки тому

      Palakkad, mannarkkad.UA-cam related works separate section ane.

    • @shaunJr.kennedy
      @shaunJr.kennedy 4 роки тому

      Contact details pls

    • @MechanicVlogger
      @MechanicVlogger  4 роки тому

      8111874896