'Muslim Reservation ഇനി അനുവദിക്കാനാവില്ല' BJP- Political നീക്കത്തിന് പിന്നിലെന്ത്? Manualysis, N18V

Поділитися
Вставка
  • Опубліковано 8 тра 2024
  • 'Muslim Reservation ഇനി അനുവദിക്കാനാവില്ല' BJPയുടെ പുതിയ രാഷ്ട്രീയ നീക്കത്തിന് പിന്നിലെന്ത്? N18V
    MANUALYSIS
    #pmmodi #digitaloriginals #manualysis #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 53

  • @jithinjosevj385
    @jithinjosevj385 Місяць тому +23

    🔥🔥ഭാരതം ഒരു പാക്കിസ്ഥാനോ,അഫ്ഗാനിസ്ഥാനോ,സിറിയ, നൈജീരിയ etc.. എന്നിവ ആകാതിരിക്കാൻ BJP GOVT അത്യാവശ്യമാണ് Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥🔥☝️🇮🇳☝️🔥❤❤

  • @nikbooster1
    @nikbooster1 Місяць тому +17

    തീർച്ച ആയും മോഡിയോട് യോജിക്കുന്നു. മുസ്ലിങ്ങൾക്ക് ഇവിടെ യാതൊരു പരിഗണനയും കൊടുക്കേണ്ട ആവശ്യം ഇല്ല. ഇവിടെ എന്തൊക്കെ ഹിന്ദുക്കൾക്ക് കിട്ടുന്നോ അതൊക്കെ മുസ്ലിമിനും ഒരു പക്ഷവേദം കൂടതെ ഹിന്ദുക്കൾ മുസ്ലിങ്ങൾക്കും കൊടുക്കുന്നുണ്ട്. പിന്നെ അവർക്ക് ആയി എന്തിന് പരിഗണനകൾ.

  • @user-xq2cg2vh9f
    @user-xq2cg2vh9f Місяць тому +18

    മതം, ജാതി നോക്കി ഒരു ആനുകൂല്യ വും കൊടുക്കാൻ പാടില്ല എന്ന് വർഷങ്ങൾ ആയിട്ട് പറയുന്നത് ഇത് കൊണ്ടാണ് 🤣ആരു കേൾക്കാൻ 🤔.. ഇനി സാമ്പത്തിക നോക്കി മാത്രമേ വല്ലതും കൊടുക്കുന്നു.. എങ്കിൽ പാടുള്ളു 🙏🙏.. നട്ടെല്ല് ഉള്ള ഒരു നേതാവ് ഈ തീരുമാനം എടുക്കണം ആദ്യം കുറച്ചു ഒച്ച പ്പാട് ഉണ്ടാകും 👍മിലിറ്ററി യെ വിട്ട് അത് ഒതുക്കണം... പിന്നെ സാമ്പത്തിക സംവരണം ത്തിന്റെ ഗുണങ്ങൾ കിട്ടി തുടങ്ങിയാൽ എല്ലാരും അത് സ്വീകരിക്കും... ഇനി യും ഈ തെണ്ടിത്തരം നീട്ടി കൊണ്ട് പോകരുത് 🙏🙏

  • @Titanic116
    @Titanic116 Місяць тому +8

    👌👌🙏🙏 മതാടിസ്ഥാനത്തിലുള്ള സംവരണം നിർത്തണം.... സാമൂഹികമായി പിന്നോക്കം നിൽക്കുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും മാത്രം സംവരണം

  • @mohananpn2453
    @mohananpn2453 Місяць тому +10

    ഇന്ത്യ ഒരിക്കല്യം അമേരിയ്ക്കയെ കണ്ണടച്ച് വിശ്വസിക്കരുത് മോദി അധികാരത്തിൽ വന്നാൽ അമേരിയ്ക്കക്ക് ഒരിക്കലും ലോക പോലീസ് അക്കാൻ കഴിയില്ല അവർ അത് വ്യക്ത്തമായി മനസിലാക്കുന്നു നമ്മൾ ഇന്ത്യക്കാർ അത് ശരിയായി മനസിലാക്കുന്നില്ല അതാണ് വാസ്തവം🙏🇮🇳🙏🧡🙏

  • @gopalank918
    @gopalank918 Місяць тому +3

    മുസ്ലീ .മെന്നാൽ ഒരു മതത്തിൻ്റെ പേരാണ്.ഒരു മതത്തിന് സംവരണം നൽകേണ്ടതില്ല എന്ന് പറയാൻ തീരുമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനം. വോട്ടിനു വേണ്ടി കോൺഗ്രസ്സാണ് ഈ സംവരണം കൊണ്ടുവന്നത്.

  • @varghese.ealias9316
    @varghese.ealias9316 Місяць тому +1

    നല്ല തീരുമാനം. മതമാകരുത് യോഗ്യത. സംവരണം തന്നെ കാലഹരണപ്പെട്ട ആശയമാണ്.പകരം ജനങ്ങളെ കഴിവുള്ളവരക്കുകയാണ് വേണ്ടത്. അവസരങ്ങൾ എല്ലാവർക്കും ലഭിക്കട്ടെ

  • @maheshmahi4431
    @maheshmahi4431 Місяць тому +7

    ഒരു കുടുംബത്തിൽ പരമാവധി 2 കുട്ടികൾ മാത്രം എന്ന നിയമം പാസാക്കുക,
    ഇന്ത്യയുടെ ഔദ്യോഗിക മതമായി ഹിന്ദു മതത്തെ പ്രഖ്യാപിക്കുക,
    ഹിന്ദുക്കൾ മതം മാറുന്നത് നിരോധിക്കുക,
    മതത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള എല്ലാ ആനുകൂല്യങ്ങളും സംവരണവും നിർത്തലാക്കുക.

  • @bharatvansh8784
    @bharatvansh8784 Місяць тому +2

    മതമോ ജാതിയുടേയോ പേരിലുളള ഒരു സംവരണവും അനുവദിക്കരുത്. സംവരണം മെറിറ്റിന്റെയും സാമ്പത്തിക സ്ഥിതിയുടേയും അടിസ്ഥാനത്തിലായിരിക്കണം.🎉

  • @remeeshnh7581
    @remeeshnh7581 Місяць тому +8

    rajyathinte nikuthippanam teevravaadikku nakki tinnan mathram ullathalla.... jai bjp❤

  • @narayanankutty5973
    @narayanankutty5973 Місяць тому +1

    ഇവിടെ മതം നോക്കി ഇനി ഒരു ആനുകൂല്ലവും ആർക്കും കൊടുക്കരുത്. സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രമേ കൊടുക്കാവു. ബഹു മോദിജി നീണാൾ വാഴട്ടെ

  • @kgmohananmohanan679
    @kgmohananmohanan679 Місяць тому

    ജാതി സംവരണം ഇനി വേണ്ട പാവപ്പെട്ടവർക്കാണ് സംവരണം നൽകേണ്ടത്.

  • @user-ke3eb5lq2s
    @user-ke3eb5lq2s Місяць тому

    ഇനി ന്യൂനപക്ഷങ്ങൾ ആനുകൂല്യങ്ങൾ ഭൂരിപക്ഷമായവർക്ക് കൊടുക്കേണ്ട ആവശ്യമില്ല ഭൂരിപക്ഷം ആകാത്തവർക്ക് കൊടുത്താൽ മതി

  • @philipelenjikal2884
    @philipelenjikal2884 Місяць тому

    Correct decision. Treat it on finacial basis. It will up lift finacially down people. This way only country become up economically.

  • @vilasmonv9084
    @vilasmonv9084 Місяць тому +1

    Athe nunapaksham Ennu paranjal ethara percentage varum 30 or 40 or 50 or 99

  • @user-ds5cx5yb6h
    @user-ds5cx5yb6h Місяць тому

    Please give some percentage of reservation to Hindus in Afghanistan, Pakisthan, Bangladesh...etc .

  • @haridasan-eo8rt
    @haridasan-eo8rt Місяць тому

    ഒരിക്കലും മതത്തെ നോക്കി ഒന്നും ചെയ്യരുത് അത് ഒരിക്കലും ശരിയാവില്ല ആ ആചാരം എടുത്തു മാറ്റുക

  • @VishnuDas-xx2dk
    @VishnuDas-xx2dk Місяць тому

    എന്താണെന്ന് ഒരെത്തും പിടിയും ഇല്ല മാപ്രേ... പക്ഷേ ഒരു കാര്യം ഒറപ്പാ എല്ലാം നല്ലതിനാണ് രാജ്യം നശിച്ചു പോകാതിരിക്കാൻ

  • @hmrd8555
    @hmrd8555 Місяць тому

    Increasing cast reservation, is it good for the future of our nation....!!!!

  • @parameswaryt6660
    @parameswaryt6660 Місяць тому +2

    Samvaranam vishayamalla
    Oru yadharthyam aanu
    Ellaperudeyum vaay adappichitt
    Dairyasametham muslim samvaranam nadappilaakkunnu

  • @RV-di3ub
    @RV-di3ub Місяць тому

    Out of 100 seats 20 seats we need to give to muslims at any cost and only rest 80 seats only divided among all castes and religions in India.. Reservation should be taken away..

  • @dineshkumarvv5336
    @dineshkumarvv5336 Місяць тому

    eth jathiyileyum sambathikamayi pinnokkam nilkkunnavarkku maathram sam varanam kodukkanam

  • @alltech3987
    @alltech3987 Місяць тому +3

    എന്തിനാ ഇവന്മാർക് മാത്രം...

  • @murukanpl7688
    @murukanpl7688 Місяць тому +1

    ബഗ്ളാദേശികളെ പുറത്താക്കടാ

  • @PeterRajJoseph
    @PeterRajJoseph Місяць тому

    Very nice decision from bjp

  • @marco-453
    @marco-453 Місяць тому +6

    മുസ്ലിം മുസ്ലിം ഇതു മാത്രം ആണ് ഇവന്മാരുടെ വിഷയം

    • @samarth4054
      @samarth4054 Місяць тому +6

      അതെ..40% ആയി ..

    • @marco-453
      @marco-453 Місяць тому +1

      @@samarth4054 40% എന്തായി

    • @samarth4054
      @samarth4054 Місяць тому

      @@marco-453 40% മുസ്ലീമായിക്കഴിഞ്ഞു ..ഇനി ഹിന്ദ് കീഴടക്കുക..😄

    • @JanakanGopinad
      @JanakanGopinad Місяць тому

      ​@@samarth4054 ജനസംഖ്യയിൽ നാല്പത് ശതമാനം അല്ല വളർച്ചാ നിരക്ക് ആണ് നാല്പത് ശതമാനം,
      രണ്ടും രണ്ടാണ് 🥴🥴🥴
      എൺപത് ശതമാനം ഇപ്പോഴും ഹിന്ദു ജനസംഖ്യ തന്നെയാണ്..🥴🥴🥴

    • @samarth4054
      @samarth4054 Місяць тому +2

      @@JanakanGopinad ചങ്ങായീ..വീടിനടുത്ത് എത്ര കിന്ദു വിവാഹം കഴിഞ്ഞു. ഇനി കഴിഞ്ഞവർക്ക് കുട്ടികളുണ്ടോ ..ഉണ്ടെങ്കിൽ എത്ര ? അപ്പോൾ 60% മാത്രം.ജനസംഖ്യ കണക്ക് 2011 ലെതാണ് .2024 ആയി..ഇതിനിടയിൽ എത്ര ലക്ഷം ബംഗ്ലാദേശികൾ ഇവിടെ എത്തി ...

  • @sajithgovindan2901
    @sajithgovindan2901 Місяць тому

    Unni balakrishnan nunayan

  • @sajithgovindan2901
    @sajithgovindan2901 Місяць тому

    Unni mukundan kallan nunayan

  • @RafeequeRafeeque-os5xj
    @RafeequeRafeeque-os5xj Місяць тому

    നിങ്ങൾക് ഒരു ചുക്കും ചെയ്യാൻ ആകുകയില്ല

    • @rasputin7880
      @rasputin7880 Місяць тому +12

      മുത്തലാക്ക്,370 ആം വകുപ്പ്, രാമ ക്ഷേത്രം........ ഇല്ല ഒരു ചുക്കും ചെയ്യാൻ പറ്റില്ല 😂

    • @remeeshnh7581
      @remeeshnh7581 Місяць тому +5

      @@rasputin7880 koyente kili poyirikkuva.....

    • @user-xq2cg2vh9f
      @user-xq2cg2vh9f Місяць тому +5

      ചുക്ക് അല്ല ആക്കുക 😸അതിന്റെ മേലെ ഉള്ളത് തന്നെ ആക്കി കാട്ടി തരാം... നീ തുള്ളേണ്ട

  • @afsallais9825
    @afsallais9825 Місяць тому

    Muslims okke eppo nallonam padich thudangi. Nallonam pani edkunond annu progress varunne. Nta koode padicha oruthan ethe pole verup arunn muslims nodu. Padikanda timil rss meet poi irunnond eppo avanoke etho ana pappan ayatt nadakand. Avanonta kariam noki nadan pani edtha panich velloduthum ethum. Mongi irunnit kariam illa. Obc reservation ella muslims illa eppo. Pinne obc last ranks high thanne annu. Padicha seat kittum . Vazhiya pona vannonu obc undenn paranju admission onnum kittila

    • @user-bj7vg6uc2n
      @user-bj7vg6uc2n Місяць тому

      താലിബാൻ ഇൽ ചേരാണ്ട് പഠിക്കാൻ കാണിച്ച അങ്ങയുടെ മനസിനെ ഞാൻ നമിക്കുന്നു 👍🏻

  • @sn9040
    @sn9040 Місяць тому

    ഒരേ ഒരിൻ ഡ്യ ഒരൊറ്റ ജനത