ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ തെളിവുകളുമായി രംഗത്ത് | Murali Jayan | Adithyan Ambili Devi |Jayan

Поділитися
Вставка
  • Опубліковано 29 вер 2024
  • Actor Jayan Son Murali Jayan | Actor Jayan Family | Actor Jayan Wife | Actor Jayan Interview | Actor Jayan Son Interview | Jayan Murali Jayan Interview | Actress Ambili Devi Interview | Actor Adithyan Interview | Ambili Devi Adithyan Jayan News
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkerala...
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #ambiliadithyandivorce​ #Adithyanjayan​ #AmbiliDevi #muralijayan
    #actorjayanson

КОМЕНТАРІ • 2,3 тис.

  • @jasmin901
    @jasmin901 3 роки тому +670

    മുരളി എന്റെ നല്ല ഒരു സുഹൃത്താണ് ഇദ്ദേഹം മലയാളികൾ ഇന്നും ആരാധിക്കുന്ന ജയൻ സർ ന്റെ മകൻ തന്നെ ആണ്

    • @shezonefashionhub4682
      @shezonefashionhub4682 3 роки тому +11

      Ano
      Is it true

    • @justforfun505
      @justforfun505 3 роки тому +8

      @@al-mudhaibimodernprivatesc8544 നല്ല സംസ്കാരം

    • @renjith754
      @renjith754 3 роки тому +5

      @Al-Mudhaibi ni ethada naari

    • @rockygirl27
      @rockygirl27 3 роки тому +11

      Jayan sir ne pole thanne und.

    • @ameenmehaboob
      @ameenmehaboob 3 роки тому +2

      @@al-mudhaibimodernprivatesc8544 ഏതാടാ നാറി നീ സുഹൃതിന്റെ അമ്മയെ സ്വന്തം അമ്മയായി കാണണമെന്ന് നിഞ്ഞോട് ആരെങ്കിലും പറഞ്ഞാൽ നിന്റെ അച്ഛനും അവന്റെ അമ്മയ്ക്കും സ്വകാര്യബന്ധം ഉണ്ടെന്ന്കരുതുന്ന 😡തെണ്ടി....

  • @mastergaming-hk6qv
    @mastergaming-hk6qv 3 роки тому +2055

    ആദിത്യൻ എന്ന ചെന്നായയുടെ മുഖം മൂടി വലിച്ചു കീറി പുറത്തു കൊണ്ടു വന്ന അമ്പിളി ചേച്ചിക്ക് ബിഗ് സല്യൂട്ട്

    • @jessymathews3447
      @jessymathews3447 3 роки тому

      Olooo9oo9ooolo9ooo9oooooloooooooooooooooooo99oooooooo9ooooo99ooooooooooooolooloooooooooooooo9oooooooo99ooooooo9ooo99oolo9loooooooo9looooooolo9l9oooo99ooloooooooooo

    • @jessymathews3447
      @jessymathews3447 3 роки тому +1

      Ooo9oololoooooooooo9oooooooooololololooo9olooolooo99looloooo9looooooooloo9oooooo9ooo

    • @enjoylifeandstudypsc186
      @enjoylifeandstudypsc186 3 роки тому +4

      Best. Avale avan avoid cheythapol ale oru gathi um elathe aval parajath. Avalk athinu munp ariyam ayirunu kanum.petenu alalo arijath.

    • @mastergaming-hk6qv
      @mastergaming-hk6qv 3 роки тому +7

      @@enjoylifeandstudypsc186 അറിഞ്ഞു കൊണ്ട് ആരെങ്കിലും ഇവനെ പോലെ ഒരു ഊളയെ കെട്ടുമോ. പാവം അവൾ ഇവനെ വിശ്ശ്വസിച്ചു ഇതിനു മുൻപ് ഉള്ള പെൺകുട്ടികൾ ഇവനെ അറിഞ്ഞിട്ടാണോ കെട്ടിയത്

    • @fahis5193
      @fahis5193 3 роки тому +2

      @@enjoylifeandstudypsc186 Must watch her version before you Judge her. She has given an Interview to the same channel (Mazhavil Keralam) with a handful evidence of how evil Adityan actually is. Please check!

  • @sureshmn6018
    @sureshmn6018 3 роки тому +835

    അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയുന്നതിൽ സന്തോഷം 🙏🙏🙏

    • @praveen5075
      @praveen5075 2 роки тому +3

      അമ്മ ഉള്ളപ്പോൾ തന്നെ മകനായി അംഗീകരിച്ചിരുന്നെങ്കിൽ...അമ്മ എത്ര മാത്രം പ്രയാസത്തിലൂടെ ആയിരിക്കും കടന്ന് പോയിട്ടുണ്ടാവുക😥

    • @badboss9719
      @badboss9719 Рік тому

      @@praveen5075 🤣🤣

    • @azhakintedevathakumary9439
      @azhakintedevathakumary9439 Рік тому

      ​@@praveen5075 ജയന്റെ മകൻ ആണെങ്കിൽ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അവകാശം നേടിയെടുക്കണമായിരുന്നു.

    • @navaskollam4473
      @navaskollam4473 Рік тому

      ഡിഎൻഎ ജനങ്ങൾക്കുവേണ്ടി എടുക്കേണ്ട കാരണം ജനങ്ങൾക്ക് എല്ലാം മനസ്സിലായി ഇത് ജയൻറെ മകൻ തന്നെ ആണെന്ന്. ജയന്റെ ബന്ധുക്കൾക്ക് വേണ്ടി ഡിഎൻഎ എടുക്കുന്നത് നന്നായിരിക്കും കാരണം അവർക്ക് മുരളിയെ അംഗീകരിക്കാൻ കഴിയുന്നില്ല.

  • @aparnamitra3178
    @aparnamitra3178 3 роки тому +329

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ നൽകിയ മഴവിൽ കേരളത്തിന് നന്ദി...... 🌹👍ആദിത്യന്റെ മുഖംമുടി വലിച്ചു കീറാൻ ഇദ്ദേഹം ഒരാൾ മതി 🌹 മുരളി ജയന്റെ ധൈര്യം സമ്മതിക്കുന്നു.

  • @arunvishakh4480
    @arunvishakh4480 3 роки тому +200

    ഈ സഹോദരന്.... ആവശ്യം... സമ്പത്ത് അല്ല..... സത്യമായിട്ടും മനപ്പൂർവം മറച്ചുവെക്കപ്പെട്ട അദേഹത്തിന്റെ പിതൃത്വം... ആണ്... അതിന് നീതി കിട്ടണം... ഒരുദിവസമെങ്കിൽ ഒരുദിവസം മുന്നേ

    • @ajibp7941
      @ajibp7941 3 роки тому +1

      നമുക്ക് കഴിയാവുന്ന തരത്തിൽ ആ പാവത്തിനെ സഹായിക്കാം

    • @mini-ii9gq
      @mini-ii9gq 2 роки тому +1

      നമുക്ക് എന്താ ചൈയ്യാൻ പറ്റുക. പാവം മുരളി

    • @jayak.k5450
      @jayak.k5450 5 місяців тому

      DNA Test നടത്തട്ടെ

  • @krishnakichus7593
    @krishnakichus7593 3 роки тому +140

    37:45സത്യമായും ഞാന്‍ ഇത് കാണുമ്പോ കരയുകയായിരുന്നൂ.സ്വന്തം അച്ഛനേ കണ്ട കാര്യം മകന്‍ പറയുന്നു....ഈ ചാനലിന്‍റെ ടീ മിന് ഹൃദയത്തില്‍ നിന്ന് നന്ദീ സ്നേഹം.

    • @devdev2530
      @devdev2530 3 роки тому +3

      എനിക്കും ഭയങ്കര വിഷമം ആയി

    • @suhail-bichu1836
      @suhail-bichu1836 2 роки тому +1

      😢😢😢👌👌👌

  • @sandeeptvp
    @sandeeptvp 3 роки тому +579

    ചേട്ടന് ജയൻ സാറിൻ്റെ മുഖഛായ തന്നെ ... ഒരു ഡി എൻ എ യുടെയും ആവശ്യമില്ല എന്ത് കൊണ്ട് ഇദ്ദേഹത്തെ ആരും സിനിമയിൽ കൊണ്ടു വരുന്നില്ല

    • @nasrinteadukkala8561
      @nasrinteadukkala8561 3 роки тому +10

      ഇദ്ദേഹത്തിന് അഭിനയിക്കാൻ താല്പര്യം ഇല്ലാ അതുകൊണ്ട് ആണ്

    • @aparnaashokaparnaashoaak877
      @aparnaashokaparnaashoaak877 3 роки тому

      smulil ulla alalle

  • @LinuJose8782
    @LinuJose8782 3 роки тому +52

    ചേട്ടനുനീതിക്കിട്ടും ഉറപ്പ് 👍👍❤❤ദൈവം മുകളിൽ ഉണ്ട് 🙏🙏.. ഉറപ്പായും ഉയരങ്ങളിൽ എത്തും 🙏🙏❤

  • @rathin5889
    @rathin5889 3 роки тому +25

    ഞാൻ ഈ അഭിമുഖം മുഴുവനായി കണ്ടു. ശരിക്കും കരഞ്ഞു പോയി. കാരണം ഇത്രയും കാലം ആയിട്ടും ജയന്റെ മകൻ എന്ന സത്യം ഈ ലോകത്തോട് വിളിച്ചു പറയാൻ പറ്റാത്ത വേദന അല്ലെങ്കിൽ ഒരു മകന്റെ നീതി ജയന്റെ മകനായ മുരളി ജയന് കിട്ടിയില്ലല്ലോ എന്ന സത്യം ലോക മലയാളികൾ മനസിലാക്കുബോൾ വേദന തോന്നും ഒരുപാട്. ജയൻ വേറൊരു വിവാഹം കഴിക്കാത്തതിന്റെ കാരണം ഈ സത്യം ജയൻ മനസ് കൊണ്ട് അംഗീകരിച്ചത് കൊണ്ടായിരിക്കാം. മുരളി ജയൻ....ജയന്റെ മകനാണെന്നു ജയൻ കോടതിയിൽ എഴുതി കൊടുത്തതാണ്. പിന്നെ എന്തു കൊണ്ടാണ് മുരളി ജയന് നീതി കിട്ടാൻ വൈകുന്നത്. വെള്ളിത്തിരയിൽ ജയൻ പഞ്ഞി കെട്ടിന് തീ പിടിക്കും പോലെ സൂപ്പർസ്റ്റാർ ആയി വളർന്നപ്പോൾ എനിക്ക് ജീവിച്ചിരിക്കുന്ന ഒരു മകൻ ഉണ്ട്....എന്ന സത്യം അല്ലെങ്കിൽ ഇങ്ങനെ ഒരു വേദന മനസ്സിൽ വെച്ച് കൊണ്ടാണല്ലോ ജയൻ എല്ലാവരോടും വിട വാങ്ങി പോയത്..... ജയന്റെയും ജയന്റെ മകൻ മുരളി ജയന്റെയും നീതി എത്രയും വേഗം മുരളിജയൻ -ന് കിട്ടട്ടെ എന്ന് നീതി മാതാവിനോട് പ്രാർത്ഥിക്കുന്നു.....

    • @devdev2530
      @devdev2530 3 роки тому

      ജയൻ തെറ്റ് കാരൻ അല്ലെ?

    • @rathin5889
      @rathin5889 3 роки тому +2

      @@devdev2530 ജയന് ഒരു മകൻ ഉണ്ട് എന്ന് അറിയുബോൾ അത് സന്തോഷിക്കേണ്ട കാര്യമല്ലേ. തെറ്റുകൾ പറ്റാത്ത മനുഷ്യരുണ്ടോ.... ജയൻ അപകടത്തിൽപ്പെട്ടു മരിച്ചത് കൊണ്ടല്ലേ ഈ ഒരു കാര്യം തെറ്റായി കാണേണ്ടി വന്നത്.

    • @devdev2530
      @devdev2530 3 роки тому +1

      @@rathin5889 ശരിക്കും സന്തോഷിക്കേണ്ട കാര്യം... പക്ഷെ ചുരുക്കം ചിലർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട്.

    • @rathin5889
      @rathin5889 3 роки тому +3

      @@devdev2530 കാലം ആരുടെ ഭാഗത്ത്‌ നിൽക്കുമെന്ന് നമുക്ക് എല്ലാവർക്കും കാണാം. അത് വരെ കാത്തിരിക്കാം.....അല്ലേ

    • @devdev2530
      @devdev2530 3 роки тому +2

      @@rathin5889 അനിയാ ഈ കാര്യത്തിൽ ലോകം മുഴുവൻ മാറ്റി പറഞ്ഞാലും ഞാൻ മുരളി പറയുന്നത് മാത്രമേ വിശ്വസിക്കു കാരണം അതാണ് സത്യം. അതു മാത്രമാണ് സത്യം.

  • @പോരാളി-ഘ3ഫ
    @പോരാളി-ഘ3ഫ 3 роки тому +62

    ഈ interview കണ്ടപ്പോൾ ആദ്യം കരുതി ഇദ്ദേഹം വേഷം കെട്ടുന്നത് ആണെന്ന്..പക്ഷെ ഒരു വാക്കുകൊണ്ട് പൊലും അദ്ദേഹം ആരെയും വേദനിപ്പിച്ചു സംസാരിക്കുന്നില്ല..സ്ത്രീകളോട് ഒരു പ്രത്യേക ബഹുമാനവും നൽകുന്നു..നീതി ലഭിക്കും.. ലഭിക്കണം..എല്ലാവരെയും പേര് എടുത്തു പറയുന്നു..അപ്പോൾ എല്ലംശരി തന്നെയാണ്

  • @TheRatheeshmr
    @TheRatheeshmr 3 роки тому +188

    ചേട്ടാ,നിങ്ങൾ DNA test ചെയ്യേണ്ട കാര്യമില്ല. കാരണം നിങൾ ജയൻ സാറിൻ്റെ തനി പകർപ്പാണ്. ഞങ്ങൾ എല്ലാവരും ചേട്ടൻ്റെ കൂടെ ഉണ്ട്. ഞാൻ ഇപ്പൊൾ സൗദി അറേബ്യയിൽ ആണ്. നാട്ടിൽ വരുമ്പോൾ ഞാൻ ചേട്ടനെ വന്നു കാണും. എൻ്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ്. എൻ്റെ എല്ലാ ഭാുകങ്ങളും നേരുന്നു!!!🙏😍

  • @ammustech2215
    @ammustech2215 3 роки тому +226

    സത്യം പറഞ്ഞാൽ മനസ്സിന് നല്ല സങ്കടം തോന്നി. ആ മഹാ നടന്റെ മകൻ ഇങ്ങനെ ഒരു അവസ്ഥ വന്നല്ലോ. എത്രയും പെട്ടെന്ന് വിജയിക്കട്ടെ. എത്ര മൂടി വെച്ചാലും സത്യം സത്യം തന്നെയാണ്.

    • @linithaputhenveettil4646
      @linithaputhenveettil4646 3 роки тому

      Enikkum sankadam.paavam

    • @syamnamboothiri8056
      @syamnamboothiri8056 3 роки тому

      @@linithaputhenveettil4646 apo evante ama bharthav ariyathe jayanumai bandhamundakiyeno very bad famĺy

    • @BeingL3X
      @BeingL3X 3 роки тому

      @@syamnamboothiri8056
      Bharthaavumaayi pirinju aanu jeevichirunnathennu parayunnundallo....

    • @manjumadhav2844
      @manjumadhav2844 3 роки тому

      @@syamnamboothiri8056 namboothirimar antharjanangal ariyathe nairs mayi bandham undakkiyittund😁appo namboothirimar bad family aano?😁😁😁😂 Than engane ennu enikku ariyilla but nom nalla namboothiri thanna 😁samshayilla😁

    • @syamnamboothiri8056
      @syamnamboothiri8056 3 роки тому

      @@manjumadhav2844 ninte mathasreyond chodichunoka kutye angnate bhandathil undayathano ne😀😀😀😀😀ene

  • @devdev2530
    @devdev2530 3 роки тому +341

    ഇനി ഒരു കോടതിയും അംഗീകരിച്ചില്ലെങ്കിലും ജനങ്ങടെ മനസ്സിൽ നിങ്ങൾ ജയന്റെ മകൻ ആണ്.

    • @ummarpcmanoor4553
      @ummarpcmanoor4553 3 роки тому +2

      Sok

    • @sunisharithesh970
      @sunisharithesh970 3 роки тому +2

      സത്യം

    • @suhail-bichu1836
      @suhail-bichu1836 2 роки тому +2

      👌👌👌

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 2 роки тому +1

      ജയൻ സാറിൻ്റെ അല്ല സോമൻ നായരുടെ ...ആ കള്ള ബടുവയുടെ മകൻ...ആദിത്യൻ കാണിക്കുന്നത് കാണുന്നില്ലേ... അച്ഛൻ്റെ മോൻ തന്നെ.
      ഇദ്ദേഹത്തിന് നീതി കിട്ടേണ്ടത് അത്യാവശ്യം തന്നെ...

    • @devdev2530
      @devdev2530 2 роки тому +1

      @@Praveenkumar-zh9xb അല്ല, ജയന്റെ മകൻ തന്നെ...

  • @shiadesiningstudo
    @shiadesiningstudo 3 роки тому +43

    ഇദ്ദേഹം ശരിക്കും ജയന്റെ മകൻ ആണ്. ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണുമ്പോൾ എല്ലം വളരെ ദുഃഖം ഉണ്ട്. ജയൻ സാറിനോട് പോലും ഒരു ഇഷ്ടക്കുറവ് തോന്നി. എത്ര ആണേലും തനിക്കു ഉണ്ടായ മകനെയും ജന്മം നിൽക്കിയ സ്ത്രിയെയും സമൂഹത്തിന് മുന്നിൽ വിളിച്ചു പറയാനും അവരുടെ ഭാവി സുരക്ഷിതം ആകാനും അദ്ദേഹം ശ്രമിക്കണം ആയിരുന്നു. ജയന്റെ മകൻ ആയതുകൊണ്ട് മാത്രം കുറെ അനുഭവിച്ചു. എന്നിട്ടും എന്റെ അച്ഛൻ എന്റെ അച്ഛൻ ഒരു 100 വട്ടം പറഞ്ഞിട്ടുണ്ടാകും ഇതുവരെ. അച്ഛനെ ഈ നിമിഷം വരെ മോശം പറഞ്ഞിട്ടില്ല അച്ഛനുണ്ടായ മകൻ thanne❤️🙏

    • @nachusparadise5205
      @nachusparadise5205 3 роки тому +10

      എനിക്കും ഇതേ ഫിൽ തന്നെയാണ് ജയനോട് ഉള്ളത് അദ്ദേഹം സ്വന്തം മകനേയും ആ കഞ്ഞിന് ജന്മം നല്കിയ സ്ത്രീയെയും സമൂഹത്തിന് മുന്നിൽ കൊണ്ടുവരണമായിരുന്നു.

    • @shiadesiningstudo
      @shiadesiningstudo 3 роки тому +1

      @@nachusparadise5205 yes. പാവം ഉണ്ട് 😔

    • @arjunrajn.c2416
      @arjunrajn.c2416 5 місяців тому +1

      Jayan വേറെ കല്യാണം കഴിക്കാത്തെ മോൻ ഉള്ളത് കൊണ്ട് ആണ്‌ അവർക്ക് വേണ്ടി എന്നാലും അവരുടെ ഭാവി സുരക്ഷിതം ആക്കണമായിരുന്നു

    • @shiadesiningstudo
      @shiadesiningstudo 5 місяців тому

      @@arjunrajn.c2416 kalyanam kazhikathe ഇരുന്നിട്ട് എന്തു കാര്യം. ആ അമ്മക്കും മകനും നീതി കിട്ടിയില്ല

  • @lakshmi3611
    @lakshmi3611 3 роки тому +16

    മുരളി ജയൻ താങ്കൾക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ruchikkoottu9186
    @ruchikkoottu9186 3 роки тому +35

    ചേട്ടൻ സ്വന്തമായി വ്ലോഗ് ഉണ്ടാക്കി ഇതെല്ലം വിളിച്ചു പറയൂ, താങ്കൾക്ക് ഒരു ജീവനോപാതി ആകട്ടെ. ജനങ്ങൾ പിന്തുണക്കും

    • @Prasiprasi-q9g
      @Prasiprasi-q9g 3 роки тому +2

      മുരളി ജയൻ എന്ന ചാനെൽ ഉണ്ട്‌

    • @devdev2530
      @devdev2530 3 роки тому

      കറക്റ്റ്...

    • @devdev2530
      @devdev2530 3 роки тому

      മുരളി ഒരു ചാനൽ തുടങ്ങി നിങ്ങളുടെ കുടുംബ ജീവിതം അതിൽ ഇടു. നിങ്ങൾ പണക്കാരൻ ആവാൻ വേറൊന്നും വേണ്ട.

  • @akkiskasrod5811
    @akkiskasrod5811 3 роки тому +15

    58:00 ആ മുഖത്തെ എക്സ്പ്രെഷൻ നോക്കിയേ, സെയിം ജയൻ തന്നെ ല്ലേ 😃😃♥️♥️

  • @ninu_jidu4996
    @ninu_jidu4996 3 роки тому +10

    ജയൻ സാറേ എല്ലാ ജനങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു .അപ്പൊ ജയന്റെ വൈഫ് ജീവിച്ചിരിക്കുന്നുണെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം .അമ്മയെ ഒന്ന് പുറത്ത് കൊണ്ട് വരണേ

  • @roshmasomanathannair91
    @roshmasomanathannair91 3 роки тому +27

    നിങ്ങൾ എത്രയോ നല്ലവൻ ആണ്..., സാധരണയിൽ സാധരണകാരൻ ആയ ഒരു വ്യക്തി..,
    വളരെ നല്ല വക്തിത്യം...

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 роки тому +85

    പറയാൻ വാക്കുകൾ ഇല്ല ചേട്ടാ. സത്യം ജയിക്കും

  • @JabirKKJabi
    @JabirKKJabi 3 роки тому +15

    എത്ര മര്യാദ ഉള്ള സംസാരം 💯♥️

  • @abdulsathar367
    @abdulsathar367 3 роки тому +51

    ഇദ്ദേഹത്തെ കേരള ജനത ജയൻ്റെ മകനായി അംഗികരിക്കും .ഇദ്ദേഹത്തെ സിനിമാ-സിരിയലിൽ വരുകയാണെങ്കിൽ കേരള ജനത അംഗികരിക്കും .

  • @saleenamuneer4161
    @saleenamuneer4161 3 роки тому +10

    പാവം, ഇങ്ങനെ എത്ര മക്കൾ പിതാവിനെ ചൂണ്ടി കാണിക്കാൻ കഴിയാതെ വിഷമിക്കുന്നുണ്ട്.

  • @anzimk1620
    @anzimk1620 3 роки тому +437

    ഇങ്ങേര് ജയന്റെ മകനാണെന്ന് തെളിയിക്കാൻ എന്തിനാ DNA കൊറച്ച് പോഷകാഹാരം കഴിച്ച് ജിമ്മിൽ പോയാൽ മതി..നോക്ക് ആ ഫേസിലേക്ക് പക്കാ ജയൻ

    • @EVAVLOGSEVAVLOGS
      @EVAVLOGSEVAVLOGS 3 роки тому +7

      സത്യം 👍

    • @rejanipradeep9598
      @rejanipradeep9598 3 роки тому +4

      സത്യം,,,

    • @faseelacdlm7763
      @faseelacdlm7763 3 роки тому +2

      Shariyanallow

    • @joy_zz_5833
      @joy_zz_5833 3 роки тому +2

      Athanne

    • @jasminjasi9603
      @jasminjasi9603 3 роки тому +8

      ഈ പറഞ്ഞത് കലക്കി 👌👌👌
      സൂരജ് പാലക്കാരൻ ഒന്ന് മനസ്സ് വെച്ചാൽ
      എന്തേലും ഒന്ന് നടന്നേനെ മുരളി ജയന്റെ കാര്യത്തിൽ... പാവം മനുഷ്യൻ.

  • @rajeevkallummal966
    @rajeevkallummal966 2 роки тому +2

    ഞാൻ 52 വയസ്സുള്ള ഒരു വ്യക്തിയാണ്. ഞാൻ 5 ലോ6 ലോ പഠിക്കുമ്പോഴാണ് ജയൻ മരിക്കുന്നത്.പത്രങ്ങളിൽ നിറയെ ജയനെ സംബന്ധിച്ചുള്ള വാർത്തകളായിരുന്നു. 1983 - 84 കാലഘട്ടത്തിൽ പോലും "ജയൻ അമേരിക്കയിൽ "എന്ന പുസ്തകം ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ജയനോടുള്ള ജനങ്ങളുടെ സ്നേഹമാണ് ഇത് കാണിക്കുന്നത്. മുരളി ജയന് നല്ല മുഖസാദ്ര്യശ്യം ജയൻ എന്ന മഹാനടനുമായി ഉണ്ട്. ആദിത്യനെ പറ്റി കേൾക്കുന്നവ ശരിയാണെങ്കിൽ അയാൾക്ക് സിനിമയിലോ സീരിയലോ അവസരം നൽകാൻ പാടില്ല

  • @suniponnus8136
    @suniponnus8136 3 роки тому +39

    അച്ഛന്റെ അതേ മുഖച്ഛായയും അമ്മയുടെ ശരീര പ്രകൃതവും ആണെന്ന് തോന്നുന്നു.. പാവം നല്ല മനുഷ്യൻ 😢

  • @subhachachu8406
    @subhachachu8406 3 роки тому +1

    എന്റെ അമ്മോ അവസാനത്തെ ആ ചിരി ജയൻ സാർ തന്നെ

  • @suryavishnu3166
    @suryavishnu3166 3 роки тому +2

    ആദിത്യൻ എന്ന മഹാകള്ളൻ ജനിച്ചപ്പോൾ തന്നെ ജയൻ എന്ന നല്ല മനുഷ്യന്റെ ജീവൻ എടുത്തോണ്ടാണ് ജനിച്ചത് അവൻ ശെരിക്കും ക്രിമിനൽ തന്നെയാണ്

  • @hashirkv5909
    @hashirkv5909 3 роки тому +70

    ഡിഎൻഎ എടുക്കണം ഇത് അവസാനിപ്പിക്കണം അദ്ദേഹത്തിൻറെ അവകാശം നിറവേറ്റണം

  • @jayamidhila1481
    @jayamidhila1481 3 роки тому +3

    ജയന്റെ അതേമുഖഛായയാണ് താങ്കൾക്ക് കുറെക്കൂടി നല്ല ജീവിത സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ അതേ ഭംഗിയും glamour ഉം കണ്ടേനെ ജയനെ സ്നേഹിക്കുന്ന എല്ലാവരുടേയും പിന്തുണ എന്നും താങ്കൾക്കുണ്ടാകും....❤️👍👍👍

  • @sivan.a8293
    @sivan.a8293 3 роки тому +46

    ഒരു സംശയം വേണ്ട ഇദ്ദേഹം തന്നെ ജയൻ റെ മകൻ

  • @prashantht9692
    @prashantht9692 3 роки тому +44

    ജയന്റെ മേൽ ചുണ്ട് അതുപോലെ കിട്ടിയിട്ടുണ്ട് മുരളിക്ക്, കൂടുതൽ തെളിവൊന്നും വേണ്ട ഞങ്ങൾ മലയാളികൾക്ക് 🔥

  • @mathewmathew3562
    @mathewmathew3562 3 роки тому +85

    ഇതു ജയന്റെ മോൻ തന്നെ

  • @aishwarya651
    @aishwarya651 3 роки тому +28

    I pray that you get the justice you deserve Mr. Murali Jayan sir🙏😇❤

  • @ponnujose780
    @ponnujose780 Рік тому +2

    വളരെ ദുഖമുണ്ട് ഇതൊക്കെ കേൾക്കുമ്പോൾ. എന്തായാലും പിതൃത്വം തെളിയൻ പോരാടുന്ന മുരളിജയൻ ഒരു കാരണവശാലും പിന്നോട്ട് പോകരുത്. എല്ലാം കാലം തെളിയിച്ചു തരും 🙏🙏🙏

  • @master-wm4sj
    @master-wm4sj 3 роки тому +41

    ശരിക്കും ജയൻ സാർ ...... എന്തിന്
    DNA .... ഞാൻ ഒരു ചിത്രകാരനാണ് സൂഷ്മമായ നീരീക്ഷണം ......

    • @shari7829
      @shari7829 3 роки тому +1

      ഒരേ അച്ചിൽ വാർത്തതുപോലെ

  • @rabeeshrembu8844
    @rabeeshrembu8844 3 роки тому +1

    ഇദ്ദേഹത്തെ നമ്മൾ പ്രേക്ഷകർ ഉയരങ്ങളിൽ എത്തിക്കണം
    ലാലേട്ടനും മമ്മൂക്കയും ഇത് കാണുന്നുണ്ടെങ്കിൽ ഇദ്ദേഹത്തെ കണ്ടറിഞ്ഞ് സഹായിക്കണം
    ഇതാണ് അനശ്വര നടൻ ജയൻ സാറിന്റെ യഥാർത്ഥ മകൻ
    നമ്മുടെ അഹങ്കാരമാണ് ജയൻ സർ അദ്ദേഹത്തിന്റെ മകനെ നമുക്ക് രക്ഷിക്കണം

  • @lradora6428
    @lradora6428 3 роки тому +47

    Jayan sir thanna.nigal media engilum jayan sir ee makanu justice vangi kodukkanam. Ps ellathavara purathakku thali edaruthau.

  • @ramachandranp8965
    @ramachandranp8965 3 роки тому +7

    ഇദ്ദേഹത്തെ ജയൻ സാറിന്റെ സ്ഥാനത്തു കൊണ്ടുവരണം സിനിമയിൽ, ഇതാണ് ജയന്റെ മകൻ, കാഴ്ചയിലും സൗണ്ടിലും, എല്ലാം ജയൻ, ആദിത്യൻ ഫ്രോക് ആണ്,

  • @smithakrishnan1882
    @smithakrishnan1882 3 роки тому +59

    അനുവാദം അമ്മ നൽകിയപ്പോൾ ജയൻ ഒരു താലി ചരട് ആ സ്ത്രീക്ക് കെട്ടി കൊടുത്തിരുന്നെങ്കിൽ ഇന്ന് ഈ മനുഷ്യന് ഈ ദയനീയ അവസ്ഥ ഉണ്ടാകുമായിരുന്നില്ല

    • @jeevamenon1326
      @jeevamenon1326 3 роки тому +6

      Jayan ath chythond aylid aenk desyam..karanm ayalalle changootathode ann ivare k
      Samrajshikendath..engylnipool ingane varilla.....kuttye undakiyapol olichanengylm Jayan ath kalyaruthayrunnu..Ayala thetkaran..allelum kalla rlationil undakunna makkl okke ingane sam e copy ayrknm..secrt makkl okke..daivakaliya ath...

    • @noorjakabeer7007
      @noorjakabeer7007 3 роки тому +2

      ഇതാണ് സത്യം...

    • @jeevamenon1326
      @jeevamenon1326 3 роки тому +1

      Thali kattya in. Ellarm accept chyyumo..kuttye appante thanipakarpil undakkivchyt arkm accept aytlla apola thali..kollam..ithokke sadrana pand nadkun a karyama.. FM's aya alayond ith pobmngyvannu ipol en gylm...

    • @jeevamenon1326
      @jeevamenon1326 3 роки тому +2

      @@noorjakabeer7007 ss..Sathyam itha.. famous alayind ithipol po gyvannu.alland ethraper ingane janukunnu..pandokke...

    • @smithakrishnan1882
      @smithakrishnan1882 3 роки тому +1

      @@jeevamenon1326 ഒളിച്ചു ജനിച്ചാൽ വിളിച്ചു പറയും എന്നൊരു ചൊല്ലുണ്ട്.. നേരംവണ്ണം ഉണ്ടാകുന്ന കുഞ്ഞുങ്ങളെക്കാൾ മുഖസാമ്യത അവിഹിത സന്തതികൾക്ക് സ്വന്തം അച്ഛനുമായി ഉണ്ടാകും.. പക്ഷെ അതിൽ കാര്യമില്ലല്ലോ..... സമൂഹം അംഗീകരിക്കണം എങ്കിൽ നാലാൾ അറിഞ്ഞുള്ള ഒരു താലി ചരടും registration ഉം ഒക്കെ നിർബന്ധം ആണ്.. അല്ലാതെ മൂല്യബോധം മാത്രം കൊണ്ട് ഒരു കാര്യം അംഗീകരിച്ചു കൊടുക്കുന്ന രീതി നമ്മുടെ നിയമത്തിനും ഇല്ല സമൂഹത്തിനും ഇല്ല..... അതു കൊണ്ട് തന്നെ ആണ് ഈ മനുഷ്യൻ ഈ ഗതികേടിൽ ആയത്.... ഇങ്ങനെ യുദ്ധം ചെയ്യേണ്ടി വരുന്നതും ...

  • @nikhilniki3539
    @nikhilniki3539 3 роки тому +43

    ജയൻ സർ ഇന്ന് ഉണ്ടെങ്കിൽ ആദിത്യനെ പൊറോട്ട കീറും പോലെ കീറി കളയും

  • @shijushiju9862
    @shijushiju9862 3 роки тому +55

    ഇതിൽ ജയൻ മാഷ് മരിച്ചു പോയി എങ്കിലും.. പറയുകയാണ്... ജയൻ സാറും തെറ്റ് കാരൻ ആണ്... ഇങ്ങനെ.. ഒരു ബന്ധത്തിൽ ഒരു കുഞ്ഞു ഉണ്ടായിട്ടും.. ആ ഭാര്യ ക്കും കുഞ്ഞിനും.. ഒരു വീട് എടുത്തു അവരെ അവിടെ താമസിപ്പിച്ചു... അവർക്ക്... ഒരു അഡ്രസ് ഉണ്ടാക്കി കൊടുത്തില്ല...

    • @linithaputhenveettil4646
      @linithaputhenveettil4646 3 роки тому +4

      Correct

    • @abdulgafoor3653
      @abdulgafoor3653 3 роки тому +4

      Correct.. oru veed engilum

    • @sreejithem3932
      @sreejithem3932 3 роки тому

      👌

    • @devdev2530
      @devdev2530 3 роки тому +2

      കറക്റ്റ്... അയാൾ ആണ് ഏറ്റവും തെറ്റുകാരൻ .. ആരു എന്തു പറഞ്ഞാലും മുരളിയുടെ മുഖം പറയുന്നു അയാൾ ജയന്റെ മകൻ ആണ് എന്ന്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому

      അതാണ് ദെെവം ആയുസു ചുരുക്കിയത്.ജയനേക്കാള്‍ വലുത് എന്‍െ മനസില്‍ മുരളിയാണ്.

  • @Sreeja123
    @Sreeja123 2 роки тому +1

    മുരളീ ജയൻ അനുഭവിക്കുന്ന വേദനകൾ കാണാൻ ആരുമില്ലേ? ഒരു വലിയ മനുഷ്യന്റെ മകൻ അനുഭവിക്കണ ആ ക്ഷേപങ്ങൾ ഇതിനെതിരെ ജനങ്ങൾ മുരളിയക്കു കൂട്ടായി നിൽക്കണം സത്യം പുറത്തു വരണം

  • @jeejasurendran3057
    @jeejasurendran3057 3 роки тому +39

    Heart touching words. My god.

  • @NAKULSGAMING
    @NAKULSGAMING 3 роки тому +26

    ആദിത്യ നെ പോലുള്ളവർ ഇത്രയും നാൾ ഒരു കേസിൽ പോലും അകത്തു ആയില്ലല്ലോ

  • @swaminadanswami3500
    @swaminadanswami3500 3 роки тому +55

    ശെരിക്കും സിനിമാ കഥപോലെ തന്നെ....... ചേട്ടന് DNA test ന്റെ കാര്യമില്ല

  • @merlinroy8712
    @merlinroy8712 3 роки тому +3

    മൂടി വെക്കപെട്ട ഏതും, എത്ര വർഷങ്ങൾ കഴിഞ്ഞാലും സത്യം പുറത്തു വരും. അതു വരെ പ്രിയപ്പെട്ട പലതും നമ്മുക്ക് നഷ്ടപെട്ടിരിക്കും. ദൈവം മുരളിയേയും കുടുമ്പത്തെയും എല്ലാ നന്മകൾ കൊണ്ട് നിറക്കെട്ടെ. അമ്പിളിയെ കുറ്റം പറയുന്നവർ ഒന്ന് മനസിലാക്കുക. മാധ്യമങ്ങൾ ഏറ്റെടുത്തത് കൊണ്ട് പല സത്യങ്ങളും പുറത്തു വന്നു

  • @krishnakichus7593
    @krishnakichus7593 3 роки тому +77

    കാലം എന്തേ ഈ മനുഷ്യന് നീതി നല്‍കാത്തത്?പട്ടിണിയാണ്..കൊറോണ വന്നപ്പോ കൂടീ..ആ മഹാനടന്‍റെ മകനാണ് ഈ പറയണത്.മേല കേള്‍ക്കാന്‍ !!!ഹൃദയം നോവുന്നു.

    • @devdev2530
      @devdev2530 3 роки тому

      ഹൃദയം നുറുങ്ങുന്ന പോലെ..

  • @sumi9292
    @sumi9292 3 роки тому +3039

    DNA എടുക്കണം സത്യം തെളിയണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @vaigaworld3136
      @vaigaworld3136 3 роки тому +143

      എന്തിന് DNA.... ആ ജയന്റെ backile ഫോട്ടോ നോക്കിയാൽ പോരെ...

    • @rolexyt5356
      @rolexyt5356 3 роки тому +30

      അതെ

    • @sumi9292
      @sumi9292 3 роки тому +91

      ഫോട്ടോ കണ്ടാൽ അറിയാം ബട്ട്‌ . ഇത്രയും നാൾ ഫോട്ടോ കൊണ്ട് എന്തു നേടാൻ ആയീ. കോടതിയിൽ ആയാലും ഫോട്ടോ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. Dna ആകുമ്പോൾ തെളിവ് ആണ്...

    • @ശ്രീകുമാർമോട്ടർ
    • @sumi9292
      @sumi9292 3 роки тому +39

      Aadhithiyan DNA report നെ പേടിക്കുന്നത് ഈ ചേട്ടൻ ആണ് ജയൻ സാറിന്റെ മകൻ എന്നത് konndakum

  • @malooscookingchannel
    @malooscookingchannel 3 роки тому +1025

    ആദിത്യ കേരളം 😀😀😀 മാസ്സ് ഡയലോഗ് 😀😀😀😀😀😀👍...

  • @devakisree1743
    @devakisree1743 3 роки тому +155

    ജയൻ ജീവിച്ചിരുന്നെകിൽ ആദിത്യന്റെ എല്ലൂരി കുതിരയ്ക്ക് ലാടൻ ഇട്ടേനെ...

    • @shahanasamal4014
      @shahanasamal4014 3 роки тому

      Elloorumo

    • @abdulrahmanak2831
      @abdulrahmanak2831 3 роки тому

      👌👌💐

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +2

      മൂലയ്ക്ക് strock വന്ന് കിടപ്പായിരിക്കും. പ്രേംനസീര്‍ ഉണ്ടെങ്കില്‍ വല്ല സഹായവും kPACയെ ,ഭാഗൃലക്ഷ്മിയെ സഹായിച്ചപോലെ സഹായിക്കുമായിരുന്നു.

    • @anjubabu4640
      @anjubabu4640 3 роки тому +1

      Athe 😂😂

    • @knvalsa1520
      @knvalsa1520 3 роки тому

      Jayan undairunnu ente eyale Malani angeekarichilla

  • @koshygeorge5989
    @koshygeorge5989 3 роки тому +68

    ദൈവമേ
    ഏതു ഡി എന്നെയോ ഒരു ടെസ്റ്റും വേണ്ട, ആർകും ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മനസിലാകും ഏതു നമ്മുടെ ജയന്റെ മകൻ തന്നെ ആണെന്ന്!

  • @sureshmn6018
    @sureshmn6018 3 роки тому +366

    അന്യ സ്ത്രീ കളെ കുറിച്ച് ബഹുമാനമായി സംസാരിക്കുന്നു.....

    • @valsalakollarickal7421
      @valsalakollarickal7421 3 роки тому +7

      ജയൻ സാറിന്റെമുഖചായ ഉണ്ട്

  • @Sreeshailam.
    @Sreeshailam. 3 роки тому +587

    എന്റെ പൊന്നു ചേട്ടാ സൂപ്പർ ഡയലോഗ്.... "ആദിത്യ കേരളം " 🤩🤩

    • @rajasreekr8774
      @rajasreekr8774 3 роки тому +5

      😄😄😄🙏🙏🙏👌👌👌👍🌷

    • @Rajesh.Ranjan
      @Rajesh.Ranjan 3 роки тому +4

      😄😄😄

    • @jemilkjames3224
      @jemilkjames3224 3 роки тому +1

      👍👍👍

    • @unnikrishnan3510
      @unnikrishnan3510 3 роки тому +3

      നിങ്ങൾക്കു ജയന്റെ. മകനാണെന്നു തെളിയിക്കുവാൻ അവസരം വന്നുചേരട്ടെ 👍👍👍

    • @rajasreekr8774
      @rajasreekr8774 3 роки тому +2

      @@unnikrishnan3510 jayante mugha samyom undu....allekkil ethra dairaythode Eyal varillallo.....filim actor aakunnathinu mubu Krishnan Nair asyerunna kalathu sambavicha karyom alle😄😄😄😄

  • @verginJK
    @verginJK 3 роки тому +246

    ഇത്രയും വർഷം കരഞ്ഞു കരഞ്ഞു ഒരു കോലം ആയതാണ്. നന്നായി ആഹാരം കഴിച്ചു GYM ൽ ഒന്ന് കേറിഇറങ്ങിയാൽ, അച്ഛനെ പോലെ ആകാൻ പറ്റും .

    • @SanthoshKumar-mv5nm
      @SanthoshKumar-mv5nm 3 роки тому +2

      ഹ ഹ ഹ

    • @padmakumari437
      @padmakumari437 3 роки тому

      അതെന്ടിക്ഭഗവാൻ കൂലി കൊടുക്കും

    • @devdev2530
      @devdev2530 3 роки тому

      കറക്റ്റ്

  • @sreejasreejamol.s4259
    @sreejasreejamol.s4259 3 роки тому +164

    ഇദ്ദേഹം പറയുന്നത് മുഴുവൻ സത്യം ആണ് എന്ന് ആണ് ഞാൻ വിശ്വസിക്കുന്നത് 🙏👍💕

    • @charusvloggofyamahafzsbike79
      @charusvloggofyamahafzsbike79 2 роки тому +3

      ആമുഖംവും ചുണ്ടും കണ്ടാൽ അറിയാം ഇയാൾ ജയന്റെ മകൻ തന്നെ ആണു എന്ന്

    • @suhail-bichu1836
      @suhail-bichu1836 2 роки тому

      👌👌👌

  • @DreamGirl-ur5pf
    @DreamGirl-ur5pf 3 роки тому +336

    ഞാനുo ഒരു തേവള്ളി കാരി ആണ്.... എന്റെ അമ്മുമ്മേടെ ഓക്കേ കുട്ടികാരൻ ആയിരുന്നു ജയൻ. മുരളി ജയൻ പറയുന്ന okey സത്യമാണ്. എന്റെ അമ്മ എപ്പോഴും ഇത് ഓക്കേ പറയുന്നേ ഞൻ കേട്ടിട്ടുണ്ട് കുഞ്ഞിലേ..

    • @achuachu6956
      @achuachu6956 3 роки тому +3

      Ee pullikari jolikari ano?...

    • @mylittledaybyaithikbram6705
      @mylittledaybyaithikbram6705 3 роки тому +4

      ❤️❤️❤️

    • @syamlithuruthiad1770
      @syamlithuruthiad1770 3 роки тому +7

      Ennal avaroke onnu satyavasta medias nde munnil onnu parayoo... Adhine endhinu nanam vijarikkunnu. Kollam thevalli yil satyasandaraya cherupakkrille... Oru manushyake engine ettu pedapad pedutharuth.....murali jayande makan thanne ennu ayalude mugath ezhuthi vechittund

    • @DreamGirl-ur5pf
      @DreamGirl-ur5pf 3 роки тому +7

      എന്റെ അമ്മുമ്മ മരിച്ചു പോയി.. അത് പോലെ വേറെ ആള്ക്കാര് ഓക്കേ കാണും ☺️

    • @syamlithuruthiad1770
      @syamlithuruthiad1770 3 роки тому +4

      @@DreamGirl-ur5pf nigalde nattile kurach karya bodha mulla aalkark edhehathinu vendi oru koottayma ndakkikoode... Aa chettaanu beeshaniyund.... Aalbalam full supportum ningale polulla nallavaraya aalkar ann Penn bedhamilllathe adhehathinu kodukoo

  • @jinan39
    @jinan39 3 роки тому +788

    ജന്മം നൽകിയ പിതാവിനെ അംഗീകരിച്ചു കിട്ടുന്നതിനായി
    DNA ടെസ്റ്റ്‌ നടത്തേണ്ടി വരുന്ന ഇദ്ദേഹത്തിന്റെ അവസ്ഥകാണുമ്പോൾ വളരെ വിഷമം ഉണ്ട്.
    വളരെ സത്യസന്ധനായ മനുഷ്യൻ...
    ഇദ്ദേഹത്തിന്റെ പിതൃത്വം തെളിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 🌹❤❤

    • @rekhaa1574
      @rekhaa1574 3 роки тому +25

      തീർച്ചയായും.സമൂഹം ഒന്നിച്ച് ഇറങ്ങി ഇദ്ദേഹത്തിന് നീതി വാങ്ങി കൊടുക്കണം

    • @athiragopakumar935
      @athiragopakumar935 3 роки тому +1

      @@rekhaa1574 . kkk

    • @snehithavigneshsunu3332
      @snehithavigneshsunu3332 3 роки тому +1

      Yes

    • @ifayavlog1510
      @ifayavlog1510 3 роки тому

      @@rekhaa1574 yes

    • @jamilakabeer4199
      @jamilakabeer4199 3 роки тому +3

      ഇദ്ദേഹത്തിന് നീതികിട്ടണം, എന്തിനാണ് ഡി എൻ എ, ആ മുഖം കണ്ടാലറിഞ്ഞുടെ ജയന്റെ മകൻ തന്നെ

  • @smithakrishnan1882
    @smithakrishnan1882 3 роки тому +428

    ഇദ്ദേഹത്തിന് രക്ഷ കിട്ടിയിരുന്നെങ്കിൽ ജയനെ പോലെ തന്നെ സുന്ദരൻ ആയിരുന്നേനെ.... ദാരിദ്ര്യവും കഷ്ടപ്പാടും കൊണ്ട് കോലം കെട്ടു പോയി... പിന്നെ മനപ്രയാസവും.....

    • @anuprajeesh4072
      @anuprajeesh4072 3 роки тому +13

      അത് 100%ശരിയാണ്

    • @geethakrishnan9857
      @geethakrishnan9857 3 роки тому +4

      Yes

    • @antonyjoseph1469
      @antonyjoseph1469 3 роки тому +4

      Yes

    • @anuprajeesh4072
      @anuprajeesh4072 3 роки тому +13

      നേരത്തെ ആ പാവത്തിനെ എല്ലാരും അംഗീകരിച്ചെങ്കിൽ ഇന്ന് മറ്റൊരു ജയനെ കാണാമായിരുന്നു അല്ലേ

    • @Sreelatha555
      @Sreelatha555 3 роки тому +4

      @@anuprajeesh4072 അതേ 😒

  • @athirasree6282
    @athirasree6282 3 роки тому +1178

    ആദിത്യൻ ശരിക്കും ജിവിതത്തിലും വില്ലൻ തന്നെ....
    ഈ ചേട്ടനെ കണ്ടാൽ തന്നെ അറിയാം ആ മഹാ നടന്റെ മകനാണെന്ന്...

  • @minijoseph678
    @minijoseph678 3 роки тому +56

    എന്തൊരു മാന്യമായ സംസാരം.. ജയന്റെ മകൻ തന്നെ ദൈവത്തിന്റെ മുൻപിലും മറ്റുള്ളവരുടെ മുൻപിലും.

  • @ശ്രീരാജ്രാജേന്ദ്രൻ

    ഒരു DNA യുടെയും ആവശ്യം ഇല്ല സർ താങ്കൾ ജയൻ സാറിന്റെ മകൻ തന്നെ

    • @suhail-bichu1836
      @suhail-bichu1836 2 роки тому +1

      👌👌

    • @arajeshwari6165
      @arajeshwari6165 Рік тому

      ..டி.என்.ஏ..பண்ண..வேண்டுமென்றால்..அந்த....டூப்ளிக்.....கேட்..திருட்டு..ப்பிறவி...(.சோமன்......திருட்டு மூஞ்சி..காரியங்களையெல்லாம்.அப்படியே..செராக்ஸ்...ஆகி..ப்பிறப்பித்திருக்கும்..அவன்...ஆதி...வரணுமே..!....)..அவன்..சோமனுடைய...ஒரிஜனலே..ஆதித்யன் தான்..!.பழைய...நட்சத்திரங்கள்..அனைவரும்.நன்றாகவே..தெரிந்தும்..ஏனோ..இப்பையனை...இப்படி..ஒரு..கஷ்டப்பட.வைத்து....வேடிக்கை.பார்க்கிறார்களோ..? .சோ.ம.னுக்கு..அன்று..எத்தனையோ..வைப்பாட்டிகள்..இருந்தார்களே.....‌எந்த...மூத்தவர்களுமே.முன்வந்து..அன்றும்.உண்மையைக்கூறவில்லை..இன்றும்..மௌனம்..சாதிக்கிறார்களே..!..பாவம்..தேடி.க்கொள்வதிலே..இந்த.சினிமா..க்கார..உலகத்திலே..வசிப்பவர்கள்..மிகவும்..கெட்டிக்காரர்களே..!.சோமன்..செத்த.பிறகு..தன்.னுடன்..என்னென்ன.கொண்டு.போனார்.? .ஆதித்யன்..கொண்டுபோக..?..எனவே...ஆறடி..அளவுள்ள..இந்த..ந...இலத்தின்..மண்ணைக்கூட...நம்மில்..எவருமே..கொண்டு..போக..முடியாது..!!..இயற்கை.அனைவரையுமே.பார்த்துக்.கொண்டுதானே..இருக்கிறது.!.ஜெ.ஜெ...முதல்வர்..அம்மா..தமிழகத்திலே.சேர்த்த.குவித்து.வைத்திருநாத.அவ்வளவுமே.இப்போது.எங்கே.இருக்கிறது..?..ஏமாற்றி...அப்படம்.பண்ணுகிற..எவருமே.....ரொம்ப.நாளைக்கு....உருப்படியாக..வாழ்ந்த.தாக...சரித்திரம்..கிடையாதே..எனவே...அவன்மூஞ்சியே..கண்களும்...பேய்க்கண்களே..அதே...சோமன்..நாயன்தாங்க...!.வீணாக.ப்புலம்பியே...உங்களின்.உடம்புதான்....எலும்பாகி.ப்போச்சு..தம்பி....பாவம்..நிஜமான..உங்கள்..அம்மா...!!...மேலே....பார்த்துட்டே தாங்க.தம்பி..இருக்காரு....ஜெயா....ஏட்டன்..!!.நல்ல..ஒரு..நீதி..கிடைக்கும்...சஞ்சலம் படாதீங்க.தம்பி..!.சத்தியமே...ஜெயிக்கும்...ஏதாவது..ஒரு..இடத்திலே..நல்ல.வசமாக..மாட்டுவான்..பாருங்கள்..பிறகு..ஆதித்யன்..நிலை.........யை..??/

  • @sreekumarpr7363
    @sreekumarpr7363 3 роки тому +60

    ഗതി പിടിക്കില്ല ജയന്റെ കുടുംബം... ഇയാളുടെ കണ്ണീർ മതി... 🙏

  • @athiraaathi5578
    @athiraaathi5578 3 роки тому +98

    ഇദ്ദേഹത്തെ സിനിമയിൽ കൊണ്ടുവരണം. ഒരുപാടു അനുഭവിച്ച മനുഷ്യൻ. അദ്ദേഹം ജീവിതത്തിൽ രക്ഷപെടട്ടെ

  • @mereenasebastian8826
    @mereenasebastian8826 3 роки тому +829

    ജയന്റെ മകൻ തന്നെ !ഒരേ മുഖം !അപമാനിച്ചവർക് എതിരായി ദൈവം കാത്തുവച്ചത് !സന്തോഷിക്കൂ സഹോദരാ !!

  • @RahulRaj-nn4cv
    @RahulRaj-nn4cv 3 роки тому +107

    അദ്ദേഹത്തിന് സ്വന്തമായി കിടക്കാടം ഉണ്ടാകണേ. ഈശ്വര കുടുംബത്തിന് ഐശ്വര്യം ഉണ്ടാകണേ.

  • @lakshmivijay3596
    @lakshmivijay3596 3 роки тому +28

    ചേട്ടാ ഒരു DNA test ചെയ്യാതെ തന്നെ കണ്ടാൽ തന്നെ അറിയാം . ജയൻ സാർ ഇന്നും ജീവിക്കുന്നു ചേട്ടനിൽ കൂടി .ചേട്ടനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏

  • @muhammadmammotty5370
    @muhammadmammotty5370 3 роки тому +1280

    ഒരു സംശയവുമില്ല ജയൻ്റെ മകൻ തന്നെ ശെരിയ്ക്കും മുഖഛായ ഉണ്ട്

  • @beenapb3872
    @beenapb3872 3 роки тому +622

    ഇദ്ദേഹത്തിന് മരിച്ച മഹാനടന്റെ ഛായ പല മുഖഭാവങ്ങളിലുമുണ്ട് ! എത്ര സംസ്കാരത്തോടെയും സത്യസന്ധമായുമാണ് സംസാരിക്കുന്നത്.

    • @bindhumohan8971
      @bindhumohan8971 3 роки тому +7

      Sathyam aanu paranjathu

    • @omanarithu1687
      @omanarithu1687 3 роки тому +2

      Correct

    • @smithakrishnan1882
      @smithakrishnan1882 3 роки тому +8

      സത്യം പറയുമ്പോ flow ഉണ്ടാകും....... കള്ളം ആണ് ഓർമ്മിച്ചു വച്ചു പറയേണ്ടത്....... അതാണ് ഇദ്ദേഹവും ആദിത്യൻ തെണ്ടിയുടെയും വ്യത്യാസം

    • @naseerabeevi9175
      @naseerabeevi9175 3 роки тому +2

      ജയന്റമാകണനാഗിൽതീർച്ചയായും, ജയന്റ അവകാശം, വാങ്ങണമായിരുന്നു

    • @naseerabeevi9175
      @naseerabeevi9175 3 роки тому

      ഡി, ൻ എ ടെസ്റ്റ്‌ ഇനി എങ്ങനെ ചെയുക

  • @jinujosepoul7667
    @jinujosepoul7667 3 роки тому +181

    അയ്യോ പാവം .കണ്ടപ്പോൾ സങ്കടം തോന്നി . ഇദ്ദേഹം ജയൻ്റെ മകൻ തന്നെ ആണ് . ആ മുഖത്ത് നോക്കിയാൽ അറിയാലോ . എന്തിനാണ് ഡിഎൻഎ.

  • @rejiification
    @rejiification 3 роки тому +42

    ജയനോട് ഒരു ചെറിയ ദേഷ്യം. ഇതിന് ഒരു അടിസ്ഥാനം ഉണ്ടാക്കാൻ പുള്ളിക് ഈസി ആയി കഴിയുമായിരുന്നു

  • @omsanthi558
    @omsanthi558 3 роки тому +927

    മുരളി പറയുന്നത് മുഴുവൻ സത്യമാണ് എന്ന് വള്ളിക്കീഴ് സ്വദേശിയായ ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്.

    • @GaneshKumar-ru1kl
      @GaneshKumar-ru1kl 3 роки тому +3

      രാജേഷ് അല്ലെ

    • @sindhusathishkumar7329
      @sindhusathishkumar7329 3 роки тому +35

      ആ ഫോട്ടോയും ഇദ്ദേഹത്തിന്റെ മുഖവും കണ്ടാൽ പോരെ? എന്തിനാ വേറെ തെളിവ്?

    • @Dr.shilpa12345.
      @Dr.shilpa12345. 3 роки тому +7

      @@sindhusathishkumar7329 athe

    • @minuvarkey6233
      @minuvarkey6233 3 роки тому +1

      @@GaneshKumar-ru1kl and

    • @roshinisatheesan562
      @roshinisatheesan562 3 роки тому +18

      എന്തുകൊണ്ടാണ് മഹാനായ ആ നടൻ ഈ പാവത്തിന്റെ അമ്മയെ സ്വീകരിക്കാതിരുന്നത്.

  • @sureshmn6018
    @sureshmn6018 3 роки тому +985

    ജയൻ സർ നെ സ്നേഹിക്കുന്നവർ ഇദ്യേഹത്തെ സിനിമയിൽ കൊണ്ടു വരണം.... ജയൻ 38 വയസ്സിൽ സൂപ്പർ സ്റ്റാർ ആയത്..,. ഇദ്യേഹം 50 വയസ്സിലും സൂപ്പർ സ്റ്റാർ ആകും....

    • @manukrishna2845
      @manukrishna2845 3 роки тому +26

      Ath veno,ullavanmaare kond thanne sahikkan pattunnilla

    • @liondionar1916
      @liondionar1916 3 роки тому +12

      Athuvenda
      Nalla vesham vallathum koduthaal mathi
      Onnum overakkanda
      Ayaale iniyum naattikkan

    • @arunsukumaran5543
      @arunsukumaran5543 3 роки тому +4

      @@manukrishna2845 correct 2 kilvanmar undaloo avattaklee kondu tannai poruthimuttirikyaa

    • @jaineyshaji9333
      @jaineyshaji9333 3 роки тому +19

      ജയന്റെ സ്വെത്തുക്കൾ ഈ മോന് തന്നെ കൊടുക്കണം.

    • @meera.smeera.s5740
      @meera.smeera.s5740 3 роки тому +6

      Athe jayate shap undu.

  • @GokulGokul-ow2by
    @GokulGokul-ow2by 3 роки тому +303

    Please ഇയാളെ സിനിമയിൽ കൊണ്ടുവരണം പാവം നല്ലരു നടന്റെ മഖനായിട്ടു ഇങ്ങനെ വിഷമമാഖുന്നു 😔😔

    • @bidhilashanil9829
      @bidhilashanil9829 3 роки тому +1

      😔😔😔😔😔പാവം

    • @soumyashaji2063
      @soumyashaji2063 3 роки тому +2

      മകൻ👍

    • @pranavbinoy9707
      @pranavbinoy9707 3 роки тому +3

      Murali Jayane ethrayum pettann cinemayil edukoo.Kazhivulla nadante makan entha cinemayil abhinayichoode?Ningal mohanlalal enna kazhivuketta nadante makane cinemayil kettiyallo.Pinna entha idehathe kettiyaal.

    • @devdev2530
      @devdev2530 3 роки тому +5

      ഒരു മഹാ നടന്റെ മകൻ ഇങ്ങനെ ജീവിക്കേണ്ടി വന്നതിനു കാരണം ആ അച്ഛൻ തന്നെ അല്ലെ... അയാൾ നല്ലവൻ ആയിരുന്നു എങ്കിൽ സ്വന്തം മകനെ അംഗീകരിക്കു മായിരുന്നു...

    • @tockzy.
      @tockzy. 3 роки тому +3

      Ee paavan manushyanu jayande face aanu,jayande makan aanennu DNA test illathethanne ariyaam,Malayaala cinema Murali jayane angeekarikkanam.Cinemaku vendiyanu Jayande jeevan poyath 🙏🙏🙏🙏🙏🙏🙏

  • @sameerasami8212
    @sameerasami8212 3 роки тому +28

    ഈ കഥ ഒരു സിനിമ ആക്കണം. അത് . ആദിത്യനും കുടുംബത്തിനും മുഖത്തു ഉള്ള ഒരാടിയായി മാറണം.. സത്യം ലോകം മനസ്സിലാക്കി എന്ന് അവർ അറിയണം..

  • @sumeshvarghese8878
    @sumeshvarghese8878 3 роки тому +202

    ജയൻ സാറിൻ്റെ ആരാധകർ എല്ലാവരും കൂടി മനസ് വെച്ചാൽ ഇദ്ദേഹത്തിനും കുടുംബത്തിനും ഒരു ചെറിയ വീട് നിർമ്മിച്ച് കൊടുക്കാൻ സാധിക്കില്ലേ... എന്നാൽ ആവുന്നത് ഞാനും തരാം ആരെങ്കിലും മുന്നോട്ട് വന്നാൽ ,,

  • @aryaambady5280
    @aryaambady5280 3 роки тому +140

    അച്‌ഛന്റെ മകൻ തന്നെ ഒരു സംശയവുമില്ല. ഇനി ദൈവം തെളിയിക്കട്ടെ..

  • @sudhaashokan5705
    @sudhaashokan5705 3 роки тому +89

    ഇദ്ദേഹം ജയൻ സാറിന്റെ മകൻ തന്നെ. ആദിത്യനെ പോലെ നല്ല സാമ്പത്തികം ഉണ്ടായിരുന്നു എങ്കിൽ നല്ല ഭംഗി കാണുമായിരുന്നു. ജയനെ പോലെ.

    • @sandraanadhan4760
      @sandraanadhan4760 3 роки тому

      Chettanu neethi labhikkatte

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh Рік тому

      Jayan nthu kondu aah sthreeyodu neethi kanichilla ...avar Alle onnum allathirunnappol sahayichathu ...

  • @alaina6388
    @alaina6388 3 роки тому +77

    ചേട്ടാ ഇ ലോകത്തെ ഒന്നും നേടിയില്ല എങ്കിലും,,, അഭിമാനത്തോടെ ജീവിക്കുന്നുണ്ടല്ലോ അത് മതി ,,,, ഇ സംസാരം കേട്ടാൽ മതി സത്യസന്ധത മനസിലാകും,, കാലം ഇതാണ് തെളിയിക്കുന്നത്,,, യോജിക്കുന്നവരുണ്ടോ?

    • @suhail-bichu1836
      @suhail-bichu1836 2 роки тому

      100% യോജിക്കുന്നു👌

    • @tsasidharansasidharan2379
      @tsasidharansasidharan2379 3 місяці тому

      Mr.Jayan, as a airforce retired, and as a Famous Actor to Keralam, this is a genuine Son, it is very unfortunate to this , type of eventuality been heard from his own son ...this said Adithyan who is not knowing What he is doing...??? Do you have the documents, as you saying, if you have, shall get support to your children's beneficiary, may be, you are very genuine, who will tie the neck of the 🐈...

  • @rakhianil8919
    @rakhianil8919 3 роки тому +70

    ജയന്റെ മകൻ എന്നതിന് ഇനി എന്തുതെളിവാണ് വേണ്ടത്., ജയൻ ജീവനോടെ നില്കുന്നത് പോലെ... 😎😎😎

  • @sherupp1234..-_
    @sherupp1234..-_ 3 роки тому +383

    ആ ശബ്ദം, ചുണ്ടുകൊണ്ടുള്ള ആക്ഷൻ എല്ലാം ജയൻ സാറിന്റെ പോലെതന്നെ. സംശയം ഒന്നും ഇല്ലാതെ തന്നെ പറയാം സാറിന്റെ മകനാണ്...💙

  • @issacjoy3942
    @issacjoy3942 3 роки тому +25

    ഞാൻ ഒരു ജയൻ ആരാധകൻ ആണ് തീർച്ചയും സത്യത്തിനു ജയം ഉണ്ട് ജയൻ സാർ ദിരതയോടെ മുന്നേറിയതുപോലെ മുന്നേറുക എല്ലാവിജങ്ങളും നേരുന്നു

  • @Adwaitham_diaries
    @Adwaitham_diaries 3 роки тому +310

    Sir നിങ്ങൾ ഇന്നി ഡിഎൻഎ എടുക്കേണ്ട ആവശ്യമില്ല.ജയനെ വച്ച് വാർത്തു വച്ചിരിക്കുകയാണ്👍👍👍👍👍👍

    • @manukrishna2845
      @manukrishna2845 3 роки тому

      Aadhyam iyaal dna test cheyyatte

    • @reshmaraj4807
      @reshmaraj4807 3 роки тому +2

      @@manukrishna2845 athinum relatives sammathikkanam.avaru sammathikkunnilla

    • @devdev2530
      @devdev2530 3 роки тому +1

      കറക്റ്റ്

    • @suhail-bichu1836
      @suhail-bichu1836 2 роки тому

      അതെ👌👌👌

  • @shahyponnus5679
    @shahyponnus5679 3 роки тому +424

    പാവം ചേട്ടൻ നീതി ലഭിക്കട്ടെ 🤲🤲🤲ജയൻ സർ ഉണ്ടായിരുന്നു എങ്കിൽ ഈ ചേട്ടന് ഇന്ന് ഇത്രയും വേദനിക്കേണ്ടി വരില്ലായിരുന്നു 😓😓😓

    • @al-mudhaibimodernprivatesc8544
      @al-mudhaibimodernprivatesc8544 3 роки тому

      Jayan kalyanam kazhychathalla. Appol Jayanu , avihitham aakaam , Adythynu pattille ennundo ? Adythyan chettayaanu , sammathichu. ingane Jayan ,sthreekale pizhappichal kuzhappamille ???

    • @geethakrishnan9857
      @geethakrishnan9857 3 роки тому +4

      @@al-mudhaibimodernprivatesc8544 ഒരാളെ അല്ലല്ലോ adithyanu ജില്ല തോറും പെണ്ണുങ്ങൾ ഉണ്ട്

    • @rasiyamuhammad7999
      @rasiyamuhammad7999 3 роки тому +1

      aarum sammadichillankilum mukathil vekthamaanu thaggal jayan sir makanthanneyannu

    • @al-mudhaibimodernprivatesc8544
      @al-mudhaibimodernprivatesc8544 3 роки тому

      @@geethakrishnan9857 Epparrayunna Muralyude amma , orru thepidychy aayathukond , ithellam makananu ennum parranj , parranju kelppichu. Ithupole , mattorru sthreeyilum koode , mattorru makano & makal undo ennu Geethakk arriyaamo ? Jayan Navyil work cheytha alanu. Kurrachu koody better aaya orru sthreeye verre kandupidychillayirrunnu ennu urrappu parrayamo Geethakk ?

  • @prasadacharya7604
    @prasadacharya7604 3 роки тому +139

    ദുഃഖപൂർണ്ണമായ ജീവിത കഥ. - നല്ല ഒരു ഭാവിയുണ്ടാകും.

  • @Sreelatha555
    @Sreelatha555 3 роки тому +57

    കുറച്ചുകൂടി തടി വച്ചാൽ ജയൻ തന്നെ♥ സംസാരത്തിൽ നല്ല മാന്യതയും സംസ്കാരവും ♥

  • @letuslive1912
    @letuslive1912 3 роки тому +18

    ജയന്റെ കണ്ണിന്റെ ഭാഗം ശ്രദ്ധിച്ചാൽ ഇദ്ദേഹവുമായുള്ള സാമ്യം മനസ്സിലാവും.

  • @ഇന്ദ്രനീലമഠം
    @ഇന്ദ്രനീലമഠം 3 роки тому +35

    'സത്യസന്തമായ കണ്ണീരിൽ നിന്നും മുരളീജയൻ ചേട്ടന് ശാപമോക്ഷം കിട്ടും / അച്ഛൻ എന്ന് അവകാശപ്പെടുന്ന മഹാ മനുഷ്യൻ ശാപമോക്ഷം എന്ന സിനിമയിലൂടെ കലാലോകം സ്വത്തം കാൽച്ചുവട്ടിൽ ആക്കിയപ്പോഴും പ്രായമേറെയായിട്ടും പല സുന്ദരികൾക്കൊത്ത് ഇഴുകി അഭിനയ യ ങ്ങ ൾ നടത്തിയിട്ടും ആർക്കും വഴങ്ങാതെ, സഹായിച്ചൊരു പെണ്ണിന് വേണ്ടി കാത്തിരുന്നു, എന്നാൽ ആളികത്തിയ ഭാഗ്യം ഒരു മുന്നറിയിപ്പും കൂടാതെ ആരോ ഊതി കെടുത്തി കളഞ്ഞൂ, മുരളി ചേട്ടൻ്റെ ഭാര്യമാണ് നഷ്ടമായത്, എന്നാൽ 50 വർഷങ്ങൾക്ക് ശേഷം ചേട്ടന് അച്ഛൻ്റെ ഭാഗ്യം തിരികെ കിട്ടും, ഇനിമുതൽ പത്തരമാറ്റിൻ്റെ അഴകോടും, ശബ്ദത്തോടും, സ്വാഭാവ നന്മകളോടും കൂടി (916) ആയി_ ജയൻ സാറിൻ്റെ കസേരയിൽ ഇരിക്കാൻ യോഗ്യൻ, മുരളി ജയൻ മാത്രം / - 50 വയസിൽ മോക്ഷം കിട്ടും, വിജയാശംസകൾ നേരുന്നൂ

  • @sugandhirajan8872
    @sugandhirajan8872 3 роки тому +206

    ജയൻസാറിന്റെ മുഖഛായ തന്നെ. സത്യം ജയിക്കട്ടെ. പാവം.

  • @mohammedashique365
    @mohammedashique365 3 роки тому +209

    സഹോദരാ നിങ്ങൾ തന്നെയാണ് യഥാർത്ഥതിൽ ജയന്റെ മകൻ നിങ്ങളുടെ മുഖത്തു നോക്കിയാൽ ജയനെ കാണാം

  • @renjithpr1170
    @renjithpr1170 3 роки тому +210

    എങ്ങനെ ജീവിക്കേണ്ട ആളാണ്...😪😪😪... Ellam തെളിയട്ടെ

  • @sureshmn6018
    @sureshmn6018 3 роки тому +357

    മുരളി ജയൻ (മനസ്ഥിതി കൊണ്ടും, സംസാരം കൊണ്ടും വിശ്വാസം തോന്നുന്നു )

    • @vivekmr3071
      @vivekmr3071 3 роки тому +8

      Jayan sir Nte mugachaya nallonam und

    • @prasobhmathew7010
      @prasobhmathew7010 3 роки тому

      ኢና a HSS

    • @ashanair4958
      @ashanair4958 3 роки тому +1

      @@vivekmr3071 nice

    • @ashanair4958
      @ashanair4958 3 роки тому +3

      Nice chetta. We all are with u. Chettanu neethi kittum

    • @skrskr8704
      @skrskr8704 3 роки тому +1

      @@ashanair4958 ചെറ്റ നീയാണെടീ ഊളെ 😡😡😡😡

  • @Prasiprasi-q9g
    @Prasiprasi-q9g 3 роки тому +133

    ജന്മം കൊടുത്തത് കൊണ്ട് അച്ഛൻ ആകുന്നില്ല.. എന്തിനാ ചേട്ടാ.. ഇങ്ങനെ ഒരു അച്ഛൻ.. പണവും പ്രതാപവും ഉണ്ടായിട്ടും സ്വന്തം മകനെ തിരിഞ്ഞു നോക്കാത്ത അച്ഛൻ എന്തിനാ

    • @justforfun505
      @justforfun505 3 роки тому +10

      ജയൻ ചതിച്ചതല്ല. അദ്ദേഹം വേറെ കല്യാണം കഴിച്ചു ജീവിച്ചൊന്നുമില്ലല്ലോ. അദ്ദേഹത്തിന്റെ സാഹചര്യം കൊണ്ടായിരിക്കും

    • @jasminjasi9603
      @jasminjasi9603 3 роки тому +3

      തനിക്ക് കിട്ടേണ്ട സ്ഥാനങ്ങളിൽ ആദിത്യനെ പോലുള്ളവർ നിരങ്ങുമ്പോൾ ഏതൊരു മകനും പ്രതികരിച്ചു പോവും അതാണ് മുരളി ജയനും ചെയ്തെ
      പിന്നീട് എപോയേലും തന്റെ മകൻ ആണെന്ന് പറയണം എന്ന് ജയൻ സാർ കരുതി കാണും ഫാമിലിയുടെ സമ്മർദ്ദം കാരണം ആണ് മറച്ചു പിടിച്ചേ...ഫാമിലി എല്ലാം ഒറ്റ കെട്ടാവുമ്പോൾ ജയൻ സർ പിന്നെ എന്ത് ചെയ്യും ???പിന്നെയ് അകാലത്തിൽ ജയൻ സാർ മരണപെടുകയും ചെയ്തല്ലോ... ഇവിടെ നമുക്ക് മുരളിയെ സപ്പോർട്ട് ചെയ്യാം.

    • @devdev2530
      @devdev2530 3 роки тому

      ഞാനും ചിന്തിച്ചു.. പക്ഷെ ജയന്റെ മകൻ ഈ ഗതിയിൽ... വലിയവർ ഒന്നും മിണ്ടുന്നില്ല..
      ജയന്റെ ഇമേജ് പോക്കേണ്ട.. ഒരു പരസ്യമായ രഹസ്യം ആയി അതു കൊണ്ട് നടക്കാം എന്ന് എല്ലാരും വിചാരിക്കുന്നു. സത്യത്തെ കുഴിച്ചു മൂടുന്നു...

    • @devdev2530
      @devdev2530 3 роки тому

      @@justforfun505 എന്തു സാഹചര്യം? അമ്മയെ ഉപേക്ഷിച്ചാലും മോനെ അയാൾക്ക്‌ സംരക്ഷിക്കാമായിരുന്നു.. ഇമേജ് ആയിരിക്കും പ്രശ്നം.

  • @ajithaasokan7944
    @ajithaasokan7944 3 роки тому +255

    ഈ സംസാരിക്കുന്ന മുരളീജയന്റെ യും പിന്നിൽ ഫോട്ടോ യിൽ കാണുന്ന മഹാനാടൻ ജയൻ സാറിന്റെ യും ഫേസ് ഒ ത്ത് നോക്കു കണ്ണ് കാണാത്തവർ പോലും ഇത് ജയൻ സാറിന്റെ മകനാല്ലെന്നു പറയില്ല

  • @minnuscuties4063
    @minnuscuties4063 3 роки тому +102

    ഈ വ്യക്തിയുടെ ജീവചരിത്രം ശരിക്കും മനസ്സിലാവാണമെങ്കിൽ skip ചെയ്യാതെ കാണണം... ഒരുപാട് വഴികളിലൂടെ പിന്നിട്ട ജീവിതം 😔😔സത്യം പറഞ്ഞാൽ heart feel 😪

    • @suhail-bichu1836
      @suhail-bichu1836 2 роки тому

      തീർച്ചയായും😊👌
      ജീവിതത്തിൽ ആകെ സ്വന്തം പിതാവിനെ 2 തവണ ജീവനോടെ കണ്ടിട്ടുള്ളൂ...😢😢

    • @badboss9719
      @badboss9719 2 роки тому

      Oru cinema kanda poole 😂😂

  • @binduvinod8237
    @binduvinod8237 3 роки тому +112

    ശരിക്കും ജയൻ സാറിനെ പോലെ തന്നെയുണ്ട് Soundപോലും

    • @abdulgafoor3653
      @abdulgafoor3653 3 роки тому

      Ath jayan sirnde marana shesham an alapy ashraf dubb cheidad. Dubb cheid ang kolamaackiyille.. jayan sir thanne dubb cheida sirnde mattu cinemakalilonnum anganalla dialog presentation

  • @bijukvarghese2081
    @bijukvarghese2081 3 роки тому +3

    ഓർമ്മ വെച്ച നാൾ മുതൽ ഒരു ഹീറോയായി ആരാധിച്ചിരുന്നത് ജയനെയായിരുന്നു.. അതിന് മങ്ങലേറ്റിരിക്കുന്നു. കാരണം , നിങ്ങൾ അച്ഛനെക്കാൾ വലിയവനാണ് . ആദിത്യൻ നിങ്ങളുടെ മക്കളെപ്പറ്റി പറഞ്ഞതു പറയുമ്പോൾ ഒരച്ഛന്റെ മക്കളോടുള്ള സ്നേഹവും കരുതും ഞാൻ കണ്ടു. നിങ്ങളുടെ അച്ഛൻ ജയന് , മഹാ നടന് ഇല്ലാതെ പോയതതായിരുന്നു.
    നിങ്ങളുടെ ബുദ്ധിമുട്ടുകളുടെ സമയത്ത് , നിങ്ങൾക്ക് 9 വയസ് പ്രായമാകുവോളവും നിങ്ങളെ യഥാർത്ഥത്തിൽ കരുതുകയോ സ്നേഹിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതിരുന്ന ജയനെന്ന നടന്റെ പിതൃത്വം അല്ല നിങ്ങൾ സമ്പാദിക്കേണ്ടത് . ബുദ്ധിമുട്ടുകളുടെ സമയത്ത് അന്ന് ഒരു ബന്ധവുമില്ലാത്ത ജയന്റെ കുടുംബത്തുട് കരുതലും സ്നേഹവും നല്കിയ നിങ്ങളുടെ അമ്മയുടെ വലിയ മനസ്സിന്റെ വിലയാണ് തിരിച്ചറിയേണ്ടത്. ആ കാലുകളിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ദീർഘായുസ് നല്കി ആ അമ്മയെ ദൈവം നിങ്ങൾക്കു ഇപ്പോഴും , ഈ മാതൃദിനത്തിലും നല്കിയതിന് ദൈവത്തിന് നന്ദി പറയുക.
    ജയനെന്ന നടന്റെ രൂപവും ആ അമ്മയുടെ നന്മയും നിങ്ങളിലുണ്ട്.
    ജയൻ നടനായിരുന്നു ;
    നടൻ മാത്രമായിരുന്നു

    • @Himalaya555
      @Himalaya555 3 роки тому +2

      True 💯. ഈ ഇന്റർവ്യൂ കണ്ടപ്പോ ജയനോടുണ്ടായിരുന്ന ബഹുമാനം പോയിക്കിട്ടി. ഈ അമ്മയുടെയും മകന്റെയും ഒറ്റപ്പെടലും കണ്ണീരുമായിരിക്കാം, മരിക്കാൻ കിടന്നപ്പോ ആരും അടുത്തു വരാതിരിക്കാൻ കാരണം. കർമ.

    • @bijukvarghese2081
      @bijukvarghese2081 3 роки тому

      ജയൻ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ ഈ ആദിത്യനെപ്പോലെയുള്ള മറ്റു അനുജന്മാരോടും യുദ്ധം ചെയ്യേണ്ടിവന്നേനെ മുരളി ജയന്
      സൂപ്പർ സ്റ്റാർ ജയൻ തന്റെ പോക്കറ്റിൽ നിന്നും പാവപ്പെട ആരാധകർക്ക് പണം വാരിയെറിഞ്ഞു കൊടുത്ത സമയത്ത്, സ്വന്തം മകന് ഒരു കൊച്ചു കൂരയ്ക്കുള്ള പണം കൊടുക്കാൻ കൊടുക്കാനുള്ള കരുതൽ ചെയ്തിരുന്നെങ്കിൽ ഈ മകൽ വാടക വീട്ടിൽ നരകികേണ്ടി വരില്ലായിരുന്നു

  • @ajithaasokan7944
    @ajithaasokan7944 3 роки тому +69

    മഴവിൽ കേരള ത്തിന് ഒരു ബിഗ് സല്യൂട്ട് 💪💪💪💪💪💪

  • @mymoonacp
    @mymoonacp 3 роки тому +220

    എന്നായാലും സത്യം വിജയിക്കും... താങ്കൾക്കുള്ള അംഗീകാരം കിട്ടുക തന്നെ ചെയ്യും

  • @legilegi2522
    @legilegi2522 3 роки тому +31

    ചേട്ടാ, ജയൻ എന്നമഹാ നടൻ ഈ ഭൂമിയിൽ അവശേഷിപ്പിച്ച ശ്രീ മുരളി ജയൻ എന്ന നഗ്നസത്യത്തെ ജനങ്ങൾ നെഞ്ചോടു ചേർക്കും ഉറപ്പു