@@Aiswaryalekshmi2021 ചെടികളെ കുറിച്ച് നന്നായി പഠിച്ച് വീഡിയോ ചെയ്യുനത് e നഴ്സറി മാത്രമേ kandit ഉള്ളൂ. അത് കൊണ്ട് തന്നെ plants youtubers il എനിക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇവൻ്റെ വീഡിയോസ് ആണ്. നന്നായി paranu തരും. New plot il plants വെക്കുമ്പോൾ കുറച്ച് suggestions ചോദികണം
കർപ്പൂര മാങ്ങ super കൊല്ലം variety
@jofarmdiaries129
നാടൻ മാവ് ഇനങ്ങളിലെ "വൈവിദ്യം" അല്ല, "വൈവിധ്യം" എന്നാണ് ശരി.... !!
Kolamb manga markattil vangan kittumo
So Sweet 💕 thank you
Kottoorkonam.. Super 👌
❤ Kolamb,kalappadi ,nam doc
Karpoora mango..
Supper 🎉
Kilichundan mavu kitumo
Message for this WhatsApp number9747848881
Kalapadi മാങ്ങാ 🔥
മാവ് നടാൻ ഏറ്റവും അനുയജ്യമായ മാസം പറയാമോ....
അത്യാവശ്യം അടിവളം കൊടുത്ത് മേയ് മാസത്തിൽ തണൽ കുത്തിക്കൊടുത്ത് നടുക. പുതു മഴ ലഭിക്കുന്നത് വരെ നന കൊടുക്കുക
First🎉🎉🎉
Congrats. You won a gift from Jo farms. 100 fruit plants
Videos ഫ്രീ ആയി കാണാം
I am a satisfied customer of Ananthakat nursery
@@Aiswaryalekshmi2021 നാൻ ഇത് വരെ വാങ്ങിയിട്ട് ഇല്ല. Long distance. വേറെ കുറെ സ്ഥലത്ത് നിന് വാങ്ങിയിട്ട് ഉണ്ട്. Via courier too. വാങ്ങണം പിന്നീട് .
@@Aiswaryalekshmi2021 ചെടികളെ കുറിച്ച് നന്നായി പഠിച്ച് വീഡിയോ ചെയ്യുനത് e നഴ്സറി മാത്രമേ kandit ഉള്ളൂ. അത് കൊണ്ട് തന്നെ plants youtubers il എനിക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇവൻ്റെ വീഡിയോസ് ആണ്. നന്നായി paranu തരും. New plot il plants വെക്കുമ്പോൾ കുറച്ച് suggestions ചോദികണം
ഈ പറഞ്ഞ ഇനങ്ങളിൽ ഏറ്റവും മധുരം ഏതിനാണ്
ഓളോർ
Lots of Love ❤❤❤ Goa Maankur 🤭
😂😂😂
നാസി പസനദ് നല്ല മാങ്ങ ആണോ
എന്ത് കൊണ്ട് ആൺ ബ്രോ
കോട്ടപറമ്പൻ ഉം കലപ്പടി ഉം ഇതിൽ വിട്ടു പോയെ?? കേരളത്തിലെ all സീസൺ അത് അല്ലേ
കോട്ടപ്പറമ്പൻ taste ചെയ്തിട്ടില്ല കാലപാടി Kerala variety അല്ല
നീലം മാവ് yeild കൂടുതലാണെന്നു പറഞ്ഞിട്ട് രണ്ടു മാങ്ങായെ കാണുന്നുള്ളൂ 🤔
No 1 kilichundan
“Kuru” of Mango 😂
വ്യക്തമാ യി പറയണ മായിരുന്നു പല മാവു കളും ഒന്നരാടൻ കായ്ക്കുന്നവയാണ്
എന്റെ അറിവിൽ ഞാൻ പറഞ്ഞതെല്ലാം എല്ലാ വർഷവും കായിക്കുന്നവയാണ് തെറ്റുണ്ടെങ്കിൽ തിരുത്താം
കുറ്റ്യാട്ടൂർ ഒന്നരാടം കായ്ക്കുന്നതാണ്
അല്ല കുറ്റിയാട്ടൂർ എല്ലാ വർഷവും കായിക്കുന്ന ഇനം തന്നെ ആണ്. It is a REGULAR BEARER!!!
ഒളോർ എല്ലാ വർഷവും കായ്കില്ല.
@@ahammedulkabeerck648 you’re right
മൂവാണ്ടൻ മാങ്ങ കടുമാങ്ങയ്ക്ക് കൊള്ളില്ല.