Wow😍✨..... ഇങ്ങനെ Steel ജനൽ, വാതിൽ കട്ടിളകൾ Teak wood grainsൽ paint ചെയ്യാൻ വീട് Paint ചെയ്യുന്നവർ തന്നെ മതിയൊ അതൊ ഇതിനായി പ്രത്യേകം Painters ഉണ്ടോ. ഇതിനായി ആരെ സമീപിക്കണം എന്ന് അറിയാത്തതോണ്ടാണ് ചോദിക്കുന്നത്.😊
@@haridashariwoodgrainart2207Thanks bro😊... വീട്ടിൽ ഇങ്ങനെ ഒരുപാട് ജനൽ വാതിൽ കട്ടിളകൾ wood grain ചെയ്തെടുക്കാൻ ഉണ്ട് . വരയ്കുന്നതു കൊണ്ട് ഒരുപാട് ചിലവ് വരുമോ?
വീണ്ടും അടിപൊളി

Painter മാരോട് പറഞ്ഞ മതി . Paint അടിച്ച് wood grain ചെയ്യണമെന്ന് . വരക്കാനെ അവർ കൊണ്ടുവരും
@@haridashariwoodgrainart2207Thanks bro😊... വീട്ടിൽ ഇങ്ങനെ ഒരുപാട് ജനൽ വാതിൽ കട്ടിളകൾ wood grain ചെയ്തെടുക്കാൻ ഉണ്ട് . വരയ്കുന്നതു കൊണ്ട് ഒരുപാട് ചിലവ് വരുമോ?
Super
പോളി👍👍
Onnum parayaanilla super
Sooper 👍..
Good work
ക്യാമറമേനോന്റെ പേര് വച്ചില്ല......
ക്യാമറാ മേനോൻ സജീവൻ
@@haridashariwoodgrainart2207
സജീവൻ കുറച്ചുകൂടെ സജീവമാവാനുണ്ട്👍
മാസ്മരികം ഹരിക്കുട്ടാ
ഇതിനു മുകളിൽ exterior Pu apply അടിക്കാൻ പറ്റുമോ
MR F Teakpaint or NCTeak' Baseകോട്ടായി അടിച്ചാൽ PU Polish അടിക്കാം Bro:
Ram Ram ga seth 🙏🙏🙏
Hi sir.. ഞാൻ വരയ്ക്കാൻ പോകാറുണ്ട് വരക്കുമ്പോ ടർപ്പന്റ് പെട്ടന്ന് വലിയുകയാണ് അങ്ങനെ വലിയാതിരിക്കാൻ എന്ത് ചെയ്യണം
സുഹൃത്തേ.അതിന് ട്ടിന്നൽ ബൈസ് ട്ടർപ്പൻ വാങ്ങാതിരുന്നാൽ മതി' അല്ലെങ്കിൽ അതിൽ മണ്ണണ്ണ കുടുതൽ കൂടുതൽ Mix ചെയ്യ താൽ മതി
Tnx
ഞാൻ വരക്കാറുണ്ട്... കണ്ണൂരാണ് സ്ഥലം.. കൂടാതെ ടെക്സ്റ്റ്ർ desing ചെയ്യാറുണ്ട്.
ഞാൻ പെരിന്തൽമണ്ണ: മണ്ണാർക്കാട്
നികളുടെ സ്ഥലം എവിടെ യാണ് ദിവസകൂലി എത്രയാണ്
മണ്ണാർക്കാട്, അലനല്ലൂര്‍
Super
Super
Supper