ലാസ്റ്റത്തെ ആ ഡയലോഗ് തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേട് വരത്തില്ലല്ലോ..... സത്യം പറഞ്ഞാൽ അത് കേട്ടപ്പൊ കണ്ണ് നിറഞ്ഞു.സങ്കടവും ദേഷ്യവും വരുമ്പോൾ പെണ്ണുമ്പിള്ളേ പെണ്ണുമ്പിള്ളേ എന്ന് വിളിക്കും എങ്കിലും റൊണാൾഡ് മച്ചമ്പിക്കൂ തങ്കം ചേട്ടത്തി അമ്മ തന്നെ ആണ്. റൊണാൾഡ് മാഷിന്റെ ഇന്നത്തെ രചന 👍👍👍മഞ്ജു ചേച്ചി യുടെ അഭിനയം ഒരു രക്ഷയുമില്ല. ശെരിക്കും സംഭവിച്ച പോലെ. നിലവിളിച്ചു കൊണ്ട് കനകാ ലില്ലി ഓടി വാ എന്ന് പറയുന്നത് ശബ്ദം ഇടറി കൊണ്ട് ആണ്.
തങ്കം ടെൻഷൻ അടിച്ചു നിൽക്കുമ്പോൾ രണ്ട് പോലീസു കാര് അത് വഴി പോയപ്പോൾ കനകനെ തിരക്കി വരുന്ന ഒരു സീൻ ഉണ്ടായിരുന്നെ തങ്കം ചിലപ്പോൾ അറ്റാക്ക് വന്നു മരിച്ചേനെ 😂😂😂
എന്തായാലും ഇന്ന് എപ്പിസോഡ് കലക്കി.... എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് പരസ്പരം.... തങ്കം ഇന്ന് അഭിനയിച്ചു പൊളിച്ചു.... അവസാനം റൊണാൾഡും തങ്കവും ഈറനണിയിച്ചു കണ്ണുകൾ
സ്വന്തം പിഴവ് കൊണ്ട് മറ്റൊരാൾക്ക് അപകടം വന്നാൽ സ്വയം മരിച്ചു ജീവിക്കുക എന്ന ആ ഒരു അവസ്ഥ യാണ് കണ്ട് തീരും വരെ അനുഭവിച്ചത്. ആകെ ക്കൂടെ ഒരു കോരി തരിപ്പ്, മരവിപ്പ്, ഹൃദയ വേദന, അനുഭവിച്ചു കൊണ്ടിരിക്കെ കണ്ണ് നീര് ചാലിട്ടൊഴുകൽ എല്ലാം അനുഭവം അത്രമേൽ ഹൃദയ സ്പർശിയായ എപ്പിസോഡ്
@@anandvn4967 script writer should pay attention to this. Her character is ALWAYS belittling, harrassing and physically abusing Ronald as if hes a 5 yr old!!!! writer mamanu kurachu koodi sense venam.
നല്ല episode ❤ ഇനി ചേട്ടത്തിയും അനിയനും ഒരുമിച്ച് diet and exercise ചെയ്യുന്നത് കാണിക്കലോ... Real life ലും ഗുണം ചെയ്യും... ചിലരുടെ വായും അടയും... കുറച്ചു content കിട്ടുകയും ചെയ്യും...😊 കോട്ടയം കൂരോപ്പടക്കാരി ഒമാനിൽ നിന്നും ❤❤❤❤
Thangam vs Ronald good combo, emotional,very good act thangam today Silent attack alla Back dosapan attack😂😂😂 Ronald paavam Thangam yendha adi 😮😮 Lilly❤❤amma❤❤kanakan❤❤
സൈക്കോ തങ്കം എന്തെങ്കിലും പറഞ്ഞാൽ തലക്കിട്ട് ആണോ അടിക്കേണ്ടത്... പിന്നെ ഉള്ള തങ്കത്തിന്റെ അഭിനയം സൂപ്പർ കൈയ്യും കാലും വിറയ്ക്കുന്നു എന്നൊക്കെ ശരിക്കും ഒർജിനൽ പോലുണ്ട് വെള്ളം എടുത്തു കൊണ്ട് വരുന്നതും എല്ലാം പക്കാ പെർഫെക്റ്റ് 👍👍 എന്നാലും ലില്ലി അറിഞ്ഞെങ്കിൽ ഉറഞ്ഞു തുള്ളിയേനെ 😀 ലില്ലി അടുക്കളയിൽ കനകനോട് സംസാരിക്കുന്നത് കണ്ടാൽ കാണാതെ പഠിച്ചു പറയുന്നത് പോലെ ഉണ്ട്...
ലാസ്റ്റത്തെ ആ ഡയലോഗ് തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേട് വരത്തില്ലല്ലോ..... സത്യം പറഞ്ഞാൽ അത് കേട്ടപ്പൊ കണ്ണ് നിറഞ്ഞു.സങ്കടവും ദേഷ്യവും വരുമ്പോൾ പെണ്ണുമ്പിള്ളേ പെണ്ണുമ്പിള്ളേ എന്ന് വിളിക്കും എങ്കിലും റൊണാൾഡ് മച്ചമ്പിക്കൂ തങ്കം ചേട്ടത്തി അമ്മ തന്നെ ആണ്. റൊണാൾഡ് മാഷിന്റെ ഇന്നത്തെ രചന 👍👍👍മഞ്ജു ചേച്ചി യുടെ അഭിനയം ഒരു രക്ഷയുമില്ല. ശെരിക്കും സംഭവിച്ച പോലെ. നിലവിളിച്ചു കൊണ്ട് കനകാ ലില്ലി ഓടി വാ എന്ന് പറയുന്നത് ശബ്ദം ഇടറി കൊണ്ട് ആണ്.
👏🏻👏🏻👏🏻കണ്ണ് നിറഞ്ഞു.....മനസ്സും 👏🏻👏🏻👏🏻മച്ചമ്പിയുടെ സ്ക്രിപ്റ്റിൽ തങ്കം ചേടത്തി നിറഞ്ഞു നിന്നു 👏🏻👏🏻👏🏻സൂപ്പർ 👌🏻👌🏻👌🏻
മഞ്ചു എന്താ ഒരു അഭിനയം സൂപ്പർ എല്ലാവരും അടിപൊളി 👌👌👍👍👍
ഇന്നത്തെ നല്ല എപ്പിസോഡ്...
തങ്കം നല്ല തന്മയത്തത്തോ ടെയുള്ള അഭിനയം....
പറയണോ വേണ്ടേ എന്നുള്ള confusion ശരിക്കും കാണിച്ചു...
ഇന്നത്തെ റൊണാൾഡിൻ്റെ script സൂപ്പർ 👍
തങ്കവും റൊണാൾഡും പൊളി 👏👏
അളിയൻസ് ❤
റൊണാൾഡും തങ്കവും ജീവിച്ചു കാണിച്ചു. ഇപ്പോൾ വന്നു വന്നു ronald ഇല്ലാതെ വരുമ്പോൾ ഒരു ഓളമില്ലാത്തപോലെയാണ്. അളിയൻസ് has been a part of my life. ❤️
തങ്കത്തിൻ്റെ അഭിനയം സൂപ്പറായി
നുണ പറയാൻ മാത്രമായി ഒരു തങ്കം
റൊണാള്‍ഡിന്റെ ( അഭിലാഷ് കൊട്ടാരക്കര ) കഥയും തിരക്കഥയും ആണെന്നാണ് മനസിലാക്കുന്നത് ....അതി ഗംഭീരം .
ഹൃദയസ്പർശിയായ എപ്പിസോഡ് റൊണാൾടും തങ്കവും സൂപ്പർ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി ❤
😢sathyam
തങ്കവും റൊണാൾഡും തമ്മിൽ ഉള്ള സ്നേഹം ❤️❤️
17:38 സത്യമായിട്ടും കണ്ണ് നിറഞ്ഞു റൊണാൾടെ ❤️❤️❤️
😢ശരിക്കും ലാസ്റ്റ് കരച്ചിൽ വന്ന് ആരോടും പറയണ്ട എന്ന് പറഞ്ഞപ്പോ 😢
അഭിലാഷ് കൊട്ടാരക്കര രചിച്ചു അഭിലാഷും മഞ്ജവും ചേർന്നു ജീവിച്ചു കാണിച്ചഒരു സ്നേഹോപഹാരം വളരെ നന്ദി
👍
👍👌👌
👍👍👍
ആദ്യമായിട്ടാണ് അളിയൻസ് കണ്ടിട്ട് ഇത്രയധികം സങ്കടം വന്നത്😢
തുടക്കത്തിൽ റൊണാൾഡ് ഒരു അരോചകമായിരുന്നു.ബട്ട്.ഇപ്പോള് റൊണാൾഡ് ഇല്ലെങ്കിൽ അലിയൻസ് കാണാൻ തന്നെ ഒരു മൂഡ് ഇല്ല എന്ന അവസ്ഥയിലാണ്.😅😅😅😅❤
എന്തിനു സങ്കടം 🤔
എന്റമ്മോ. Super episode. Ronald script ഗംഭീരം. പിന്നെ Thankam acting beyond words. ശരിക്കും കരഞ്ഞുപോയി. 👍
ഇന്നത്തെ എപ്പിസോഡ് മുഴുവനും തങ്കം കൊണ്ടുപോയി.
അഭിനന്ദനങ്ങൾ മഞ്ജു.
11:20 സീരിയസ് സിറ്റുവേഷൻ ആണെങ്കിലും അമ്മ പറയുന്ന കേട്ട് ചിരിച് പണ്ടാരടങ്ങി 😂😂 സൈലന്റ് അറ്റാക്ക് 😂
" തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല " റൊണാൾഡിന്റെ സ്നേഹം . തങ്കം ശരിക്കും അഭിനിക്കയാണോ ജീവിക്കയാണോ ? 🙏🌹
സൂപ്പർ എല്ലാവരും തകർത്തു അഭിനയിച്ചു
രചന അഭിലാഷ് കൊട്ടാരക്കര. പിന്നെ episode കലക്കും. എല്ലാവരും കലക്കി അഭിനയിച്ചു. ഇഷ്ടപ്പെട്ടു.
തങ്കം എൻ്റമ്മോ അഭിനയമാണോ അതോ ജീവിതമാണോ.?അഭിനന്ദനങ്ങൾ
ronald nte atrem varilla
@@vishdrv Randum super ann
17:41 പാവം റൊണാൾഡിൻ്റെ ആ ചോദ്യം കേട്ടപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു പോയി...😢😢
ഇന്നത്തെ എപ്പിസോഡ് കൊള്ളാം.. തങ്കവും റൊണാൾഡും തമ്മിൽ ഒരു ഇമോഷണൽ ബോണ്ട് ഉണ്ട്.. രണ്ട് പേരും ഒരുമിച്ചു വരുന്ന സീനുകൾ ഒരുപാട് ഇഷ്ടം ആണ് ♥️
Wow 👌 Super episode , Thankam and Ronald made me cry...
Ronald's last dialogue ,super 👌
തങ്കം ടെൻഷൻ അടിച്ചു നിൽക്കുമ്പോൾ രണ്ട് പോലീസു കാര് അത് വഴി പോയപ്പോൾ കനകനെ തിരക്കി വരുന്ന ഒരു സീൻ ഉണ്ടായിരുന്നെ തങ്കം ചിലപ്പോൾ അറ്റാക്ക് വന്നു മരിച്ചേനെ 😂😂😂
അളിയൻ സിൽ അഭിനയിക്കുന്നവർ ജീവിച്ചു. കാണിച്ചു തരുന്നത് കൊണ്ടാണ് അളിയൻ സിനെ നമ്മുടെ കുടുബം ആയി കണ്ട്. അവരെ കാണാൻ കാത്തിരിക്കുന്നത്.. അല്ലെ
അഭിനയം കാണണമെങ്കിൽ മറിമായം കണ്ട് നോക്കൂ
@@AbrahamKavalamackalathinekkal itha nallathu
Correct 👍
കഥാപാത്രങ്ങൾ ജീവിച്ചത് കൊണ്ട് കാര്യമില്ല കഥയും നന്നാവണം
100%കറക്ട് 👍🏻
ശക്തമായി വീണ്ടും അളിയൻസ് തിരിച്ചുവന്നിരിക്കുന്നു.. അങ്ങനെയൊന്നും അളിയൻസ് തകരില്ല
ഒന്ന് വീണെങ്കിൽ എന്താ റൊണാൾഡന് ഒരുപാട് ഫാൻസ് ആയി സഹതാപ തരംഗം ഈ എപ്പിസോഡ് കൂടി റൊണാൾഡോ അളിയൻസിലെ ഹീറോ ആയി 😁
Ronald alenkilum hero aa
@@fayizsalman8776correct!
Anyway, don't harass Ronald. I hate that. Poor Ronald..
ശെരിക്കും റൊണാൾഡ് അടിപൊളി യായി അഭിനയിക്കുന്നു , അതുപോലെ മറ്റുള്ളവരും .......! ഇതിൽ അഭിനയം എന്ന് പറയാൻ അറിയില്ല ജീവിച്ചു കാണിക്കുന്നു ,yellaperkum❤❤❤❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം റൊണാൾഡ് ആണ്.❤
കുറച്ചു ആക്രാന്തം ഉണ്ടെങ്കിലും റൊണാൾഡ് ഒരു പാവമാ ♥️♥️♥️👌👍
ലീല്ല്യേ.... കെട്ടു വിറകിനു 1 കിലോക്ക് 60 രൂപയോ???? ഏതു രാജ്യത്താ?😅😅😅😅റൊണാൾഡിന്റെ അഭിനയം അവസാന ഭാഗത്തെ.... ഒരു രക്ഷയുമില്ല ❤❤❤❤
തുലാൻ ആണ് ഉദ്ദേശിച്ചിരിക്കുക. പഴയ കാലത്ത് ഉപയോഗിച്ചിരുന്ന തൂക്കത്തിന്റെ ഒരു അളവാണ്. ഇന്നത്തെ ഏകദേശം 18.52kg ക്ക് തുല്യമായ അളവാണ്.
കരയിപ്പിച്ചു കളഞ്ഞല്ലോ അടിപൊളി എപ്പിസോഡ്
റൊണാൾടേ എന്തൊരു അഭിനയമാണ്.. ജീവിക്കുകയാണ് 👌👌👌🌹🌹🌹
Abilash kottarikkara’s Script is fantastic. Love it. He has to write often.❤️❤️❤️
Ronaldo, Thankam Chechi Super.... 🙏🌹🌹🌹
സൂപ്പർ എപ്പിസോഡ് ചേച്ചി തങ്കo അടിപൊളി ആയി അഭിനയിച്ചു 👍❤️
താങ്കത്തിന്റെയും, റൊണാൾഡിന്റെയും അഭിനയം മനോഹരമായിരുന്നു. അഭിനന്ദനങ്ങൾ
എന്തായാലും ഇന്ന് എപ്പിസോഡ് കലക്കി.... എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് പരസ്പരം....
തങ്കം ഇന്ന് അഭിനയിച്ചു പൊളിച്ചു.... അവസാനം റൊണാൾഡും തങ്കവും ഈറനണിയിച്ചു കണ്ണുകൾ
ഉദാത്തം..മനോഹരം ! അഭിനന്ദനങ്ങൾ..😢❤🎉
തങ്കത്തിന്റെ വിഷമം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.
കുറെ നാളുകൾക്ക് ശേഷം ആണ് മഞ്ജുവിന്റെ ഇജ്ജാതി പെർഫോമൻസ് ❤❤
കുറ്റം പറഞ്ഞവരെ കൊണ്ട് മാറ്റി പറയിച്ചു 🥲അളിയൻസ് 🫶🏻
തങ്കം, റൊണാൾഡ്
എല്ലാവരും സൂപ്പർ
തങ്കം ചേച്ചിയും റൊണാൾഡോയും ഭായി കോമ്പിനേഷൻ അടിപൊളി സാധാരണ വീടുകളിൽ സംഭവിക്കുന്ന ഒറിജിനലാട്ടി സൂപ്പർ
ഇന്നത്തെ എപ്പിസോഡ് സൂപ്പർ.ശെരിക്കും കാരണക്കാരൻ ക്ലി റ്റോ ആണ് .തങ്കം അല്ല ...അത് കാണത്ത തിൻ്റെ പേരിലാ ബിപി കൂടിയത് .
വളരെയേറെ ഇഷ്ടപെട്ടു. കണ്ണ് നനയിച്ചു.. അടിപൊളി.👍👍👍
നല്ല എപ്പിസോഡ് . അവസാന ഭാഗം പല തവണ കണ്ടു.❤❤❤
സ്വന്തം പിഴവ് കൊണ്ട് മറ്റൊരാൾക്ക് അപകടം വന്നാൽ സ്വയം മരിച്ചു ജീവിക്കുക എന്ന ആ ഒരു അവസ്ഥ യാണ് കണ്ട് തീരും വരെ അനുഭവിച്ചത്. ആകെ ക്കൂടെ ഒരു കോരി തരിപ്പ്, മരവിപ്പ്, ഹൃദയ വേദന, അനുഭവിച്ചു കൊണ്ടിരിക്കെ കണ്ണ് നീര് ചാലിട്ടൊഴുകൽ എല്ലാം അനുഭവം അത്രമേൽ ഹൃദയ സ്പർശിയായ എപ്പിസോഡ്
Not everyone thinks this
റെനോൾട്ട് അഭിനയം സൂപ്പർ ആയിരുന്നു തങ്കത്തിന്റെയും ❤️❤️
യാഥാർത്ഥ്യങ്ങളോടെ ചേർന്ന് നിൽക്കുന്ന ഒരു എപ്പിസോഡ് . കൊള്ളാം .
സൂപ്പർ എപ്പിസോഡ് തകർത്തു റൊണാൾഡോയും തങ്കവും❤
തങ്കവും റൊണാൾടും തമ്മിലുള്ള സ്നേഹത്തിന്റെ തീവ്രത അവര് ജീവിക്കുകയായിരുന്നു
തങ്കത്തിന് എല്ലാ സഹായോം ചെയ്തു കൊടുക്കും എന്നാലും എന്തേലും നിസ്സാര കാര്യം പറഞ്ഞു ചെയ്തില്ലേൽ റൊണാൾഡോ യെ ഉപദ്രവിക്കും
Bro ethu serial alle.. A sense edukk
@@anandvn4967 script writer should pay attention to this. Her character is ALWAYS belittling, harrassing and physically abusing Ronald as if hes a 5 yr old!!!! writer mamanu kurachu koodi sense venam.
😂😂vannallo kuthithiruppu 😂😂😂
Last scene 😢😢😢എല്ലാരും പൊളിച്ചു
റോണൾഡ് മച്ചബിടെ സ്ക്പ്രിറ്... അപിനയം വും കലക്കി
17:40 റൊണാൾഡ് മച്ചമ്പി പൊളിച്ചു, love you മച്ചമ്പി
ദൈവത്തെ ഓർത്തു ഇമ്മാതിരി സ്ക്രിപ്റ്റ് എടുക്കരുത്.. Pls.. കരയാൻ വയ്യ...😢
തങ്കം,,,,,,, റൊണാൾഡോ അടിപൊളി അഭിനയം 👍🏻👍🏻
ഈ എപ്പിസോഡ് കണ്ടു കണ്ണ് നിറഞ്ഞൊഴുകി
Thanghams act was above level today...supporting by others..excellent...ronald n thangham...❤❤❤ bonding...
Very good Script. Director & Producer is having s very good humour sense. God Bless🙏.
സൂപ്പർ തങ്കം🥰👍
ഇന്നത്തെ ക്ലൈമാക്സ് സൂപ്പർ ആയിട്ട് ഉണ്ട്
നല്ല episode ❤
ഇനി ചേട്ടത്തിയും അനിയനും ഒരുമിച്ച് diet and exercise ചെയ്യുന്നത് കാണിക്കലോ...
Real life ലും ഗുണം ചെയ്യും... ചിലരുടെ വായും അടയും... കുറച്ചു content കിട്ടുകയും ചെയ്യും...😊
കോട്ടയം കൂരോപ്പടക്കാരി ഒമാനിൽ നിന്നും ❤❤❤❤
തങ്കം നിങ്ങൾ ജീവിക്കുകയാണ്... അഭിനയിക്കുകയല്ല! നിങ്ങളുടെ അഭിനയ സിദ്ധികളെ ഉപയോഗിക്കുവാൻ ഒരു director മാരും ഇല്ലേ കേരളത്തിൽ... വെയിറ്റ്.
തഘം ചേച്ചിയുടെ അഭിനയമല്ല ഇത് യഥാർഥ്യമാണ് 👍
സൂപ്പർ എപ്പിസോഡ്
അഭിലാഷിൻ്റെ നടനവും എഴുത്തും മികച്ചതായി. അഭിനന്ദനങ്ങൾ.
Thangam vs Ronald good combo, emotional,very good act thangam today
Silent attack alla Back dosapan attack😂😂😂
Ronald paavam
Thangam yendha adi 😮😮
Lilly❤❤amma❤❤kanakan❤❤
അളിയൻസ് ആയിരം എപ്പിസോഡ് അടുക്കുംതോറും പഴയതുപോലെ ഉഷാറായി വരുന്നുണ്ട്... എന്ന് അബുദാബിയിൽ നിന്നുംഒരു പ്രേക്ഷകൻ ....
ഒരുപാട് നാൾ കൂടി അളിയൻസ് നല്ല ഒരു കഥ കാണാനും കേൾക്കാനും പറ്റി ഇതുപോലെ ആയിരിക്കണം
തങ്കം ഇന്ന് തനി തങ്കം തന്നെ. സൂപർ👍
Ronald എന്ത് natural ആണ് 🥰🥰
സൂപ്പർ എപ്പിസോഡ് 🥰🥰🥰🥰👍
Nice episode, Ronald, Cleeto,kanakan and all performing excellent...
സൈക്കോ തങ്കം എന്തെങ്കിലും പറഞ്ഞാൽ തലക്കിട്ട് ആണോ അടിക്കേണ്ടത്...
പിന്നെ ഉള്ള തങ്കത്തിന്റെ അഭിനയം സൂപ്പർ കൈയ്യും കാലും വിറയ്ക്കുന്നു എന്നൊക്കെ ശരിക്കും ഒർജിനൽ പോലുണ്ട് വെള്ളം എടുത്തു കൊണ്ട് വരുന്നതും എല്ലാം പക്കാ പെർഫെക്റ്റ് 👍👍
എന്നാലും ലില്ലി അറിഞ്ഞെങ്കിൽ ഉറഞ്ഞു തുള്ളിയേനെ 😀
ലില്ലി അടുക്കളയിൽ കനകനോട് സംസാരിക്കുന്നത് കണ്ടാൽ കാണാതെ പഠിച്ചു പറയുന്നത് പോലെ ഉണ്ട്...
എന്ത് രസമാ തങ്കത്തിൻ്റെ അഭിനയം ( ജീവിതം) സൂപ്പർ👌👌🥰🥰🥰🥰
തങ്കം ചേച്ചീടെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞ് പോയി😢
ഇനി റൊണാൾഡ് സ്ക്രിപ്റ്റ് എഴുതിയാൽ മതി ❤
സൂപ്പർ എപ്പിസോഡ്... മനസ്സു നിറഞ്ഞു
Woww… such a beautiful episode… thankam and Ronald polichadakkiii……real acting…
ഒന്നും പറയാനില്ല, തഘം and ronald പൊളിച്ചു സൂപ്പർ
❤❤❤❤❤❤
No More words....
ഇന്നത്തെ എപ്പിസോഡ് കരയിപ്പിച്ചു കളഞ്ഞു 😔
Ronald Thakam duo rocks😍
Ronald Achachan ❤🎉
Thankavum ronaldum thammillulla bond❤️🩹💗
കുറച്ച് നാളുകൾക്കു ശേഷം ഈ എപ്പിസോഡ് കൊള്ളാം
റൊണാൾഡേ കരയിപ്പിച്ചു കളഞ്ഞല്ലോ😢😢😢
Super episode😂
സ്ക്രിപ്റ്റ് റൊണാൾഡ് മച്ചമ്പിയുടെത്തണോ....പിന്നൊന്നും നോക്കാനില്ല..പൊ ഒളിച്ചു.❤🎉
സൂപ്പർ എപ്പിസോഡ് ❤️❤️❤️
പാവം റൊണാൾഡ്...
.കരയിപ്പിച്ചു കളഞ്ഞു..ഇന്ന്.
സൂപ്പർ 👍👍👍
Aliyans super serial aanu.
കിടുക്കാച്ചി... ബിഗ്സലൂട്, അളിയൻസ് 👍👍👍👍👍
റൊണാൾഡോ വെയ്റ്റ് കുറെ കുറക്കുന്നത് നല്ലതാണ് 😂😂😂😂
Thangam super actingggg🎉🎉
Nice.sis🎉❤🎉