Pothuvedhi LIVE | ഗുണ്ടകളെ പേടിക്കുന്ന പൊലീസോ ? |Kochi Criminal Gang | 'Avesham' Model Party

Поділитися
Вставка
  • Опубліковано 13 тра 2024
  • Kochi Criminal Gang : Aavesham Movie മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. നാല് കൊലപാതക കേസുകളിൽ അടക്കം പ്രതിയാണ് ഗുണ്ടാത്തലവൻ അനൂപ് ആണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡൽ പാർട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പാർട്ടിയിൽ പങ്കെടുത്തു. #kochigoondagangs #kochicriminals #aaveshammovie #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 7

  • @chandranmv1951
    @chandranmv1951 28 днів тому

    Upyil yogiji cheidapole encounder cheyyuka .

  • @attitude8487
    @attitude8487 25 днів тому +1

    പേടിക്കുക മാത്ര മല്ല.. പല പോലിസ് കാരും കൂട്ടി കൊടുക്കുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.. എല്ലാ കള്ള കടത്തിനും പോലീസിന്റെ സപ്പോർട്ട് ഉണ്ട് പണത്തിനും. പെണ്ണിനും. കഞ്ചാവിനും.
    കള്ളിനും. വേണ്ടി
    ഒട്ടു മിക്ക പോലീസിലും ക്രിമിനളികൾക്കു പല സപ്പോർട്ടും ചെയ്യുന്നുണ്ട്. പാവപെട്ടവമാരെ കള്ളകേസിൽ കുടുക്കാൻ എന്താ ഉഷാർ.. നല്ല പോലീസ് കാരുടെ വില കളയാൻ

  • @josekm607
    @josekm607 Місяць тому

    മഹാരാഷ്ട്രയിൽ 240 രൂപയാണ്. വാരിയെല്ലിന്. കിലോ. 200. ഇറച്ചി പോത്ത് 240😅😅😅 കേരളത്തിൽ എല്ലാത്തിനും വില കൂടും കൂടും

  • @sreetamachandrankonnedath7156
    @sreetamachandrankonnedath7156 24 дні тому

    Fir ok aanenkill oru kuttavaaliyum raksha pedilla

  • @sreetamachandrankonnedath7156
    @sreetamachandrankonnedath7156 24 дні тому

    Gunda nethaavu keralam bharikkayalle keralam

  • @kunhimoidheenpattalam473
    @kunhimoidheenpattalam473 Місяць тому

    കുരുടൻ ആനയെ കണ്ടതുപോലെയുള്ള ന്യൂസ് റീഡർ വളരെ മോശം

  • @manikt7562
    @manikt7562 25 днів тому

    നട്ടെല്ലില്ലാത്ത പോലീസും അവരെ വരിയുടക്കുന്ന ഭരണപക്ഷവും നീതിന്യായവ്യവസ്തയിലെ പാളിച്ചകളും ,ഇങ്ങിനെ തുടർന്നാൽ കേരളത്തിലെ ജനജീവിതം ഭാവിയിൽ ദുസ്സഹമാകും