ഇന്ത്യയുടെ മോശ പ്രേം ഭായ് എന്താണ് ചെയ്തത് | EPI-36 | Shalom TV

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 201

  • @shalomtelevision
    @shalomtelevision  2 роки тому +2

    ആത്മാവിന്റെ പ്രതിധ്വനികൾ Vol 3 | ua-cam.com/video/U5hSZaj-OQA/v-deo.html

  • @celinesunny4361
    @celinesunny4361 2 роки тому +8

    ഓ എന്റെ ദൈവമെ,നീ ഇങ്ങനെയും മനുഷ്യ മക്കൾക്ക് ശക്കി നൽകി നിന്റെ സാക്ഷിയാക്കുന്നതിന് ആയിരം നന്ദി

  • @lalsonthomas7641
    @lalsonthomas7641 2 роки тому +20

    ബ്ര. പ്രേം ഭായിയെ പരിചയപ്പെടാൻ സാധിച്ചത് ദൈവം നൽകിയ ഒരു ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് ചെന്നപ്പോൾ കണ്ട കാഴ്ച ഇപ്പോഴും പച്ച കെടാതെ ഓർമ്മയിലുണ്ട്. അദ്‌ദേഹം ഉറങ്ങിയിരുന്ന Bed രണ്ടു മൂന്ന് പലകകളും അതിന്റെ മുകളിൽ ചണ ചാക്കും പിന്നെ ഒരു Bedsheet ഉം ചേർന്നതായിരുന്നു. അദ്ദേഹത്തിന്റെ മാലയിലെ ലോക്കറ്റിനുള്ളിൽ വി.കുർബാന സൂക്ഷിച്ചിരുന്നു എന്നാണെന്റെ ഓർമ്മ. ശരിക്കും വിശുദ്ധ ജീവിതം നയിച്ച ഒരു സുവിശേഷകൻ . Really feel happy to see this documentary.

  • @mygodmylord5759
    @mygodmylord5759 2 роки тому +32

    എന്നാണ് ദൈവമേ ലോകത്തിൻറെ ഏക സമാധാനമായ, ഏക സത്യമായ യേശുവിനെ ഞങ്ങളും എല്ലാവരും തിരിച്ചറിയുക!!

  • @lalythomas7798
    @lalythomas7798 2 роки тому +15

    ഈശോയോടു കൂട വസിക്കുന്ന പ്രേം ഭായ് ഈശോയെ അറിയാനും പരിശുദ്ധാത്മാവിൽ നിറയാനും പ്രാർത്ഥിക്കണമെ🙏🙏❤️🙏🙏

    • @alexander.mdeluxraj.a3506
      @alexander.mdeluxraj.a3506 2 роки тому

      അദ്‌ദേഹത്തിന് പ്രാർത്ഥിക്കാൻ പറ്റില്ല അദ്ദേഹം ഇപ്പോൾ വിശ്രമത്തിലാണ്

  • @joymonthomasettathottu3155
    @joymonthomasettathottu3155 2 роки тому +75

    ഇരുൾ മൂടി കിടന്നിരുന്ന അരുണചലിൽ ഇശോയുടെ സത്യവെളിച്ചം പകർന്ന പ്രേം ഭായ് ദൈവതിരുസന്നിധിയിൽ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ 🙏🌹

    • @alexander.mdeluxraj.a3506
      @alexander.mdeluxraj.a3506 2 роки тому +2

      പ്രേം ഭായ് ക്ക് പ്രാർത്ഥിക്കാൻ പറ്റില്ല അദ്ദേഹം മരിച്ചു പോയി നിങ്ങൾക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കു

    • @elizabethkankedath6559
      @elizabethkankedath6559 2 роки тому

      @@alexander.mdeluxraj.a3506 Penticose?

    • @alexander.mdeluxraj.a3506
      @alexander.mdeluxraj.a3506 2 роки тому

      @@elizabethkankedath6559 ഞാൻ ഒരു ക്രിസ്ത്യനി

    • @sajanskariya3299
      @sajanskariya3299 2 роки тому

      @@alexander.mdeluxraj.a3506 "നീതിമാന്‍റെ ഓര്‍മ വാഴ്വിനായ് തീരട്ടെ"...പ്രേം ഭായ് ഗായക്ക്വാര്‍ഡ് ക്രൈസ്തവസുവിഷേകര്‍ക്ക് ഒരു മാതൃക...🙏(ഞാന്‍ സിറിയന്‍ ഓര്‍ത്തോഡോക്ക്സ്/യാക്കോബായ ക്രിസ്ത്യാനി)😊

    • @KeysDiminished
      @KeysDiminished 2 роки тому +2

      @@elizabethkankedath6559 എന്താ പെന്തക്കോസ്ത് കുഴപ്പം??

  • @mygodmylord5759
    @mygodmylord5759 2 роки тому +42

    ദൈവാനുഗ്രഹത്താൽ ഒരുവർഷം അരുണാചലിൽ താമസിക്കുവാൻ അവസരം ലഭിച്ചു. ഈ പറഞ്ഞതിലും എത്രയോ വലുതാണ് പ്രേം ഭായിയുടെ ജീവിതം ഫ്രാൻസിസ് അസീസിയുടെ മുൻപിൽ മൃഗങ്ങൾ മുട്ടുകുത്തിയത് പോലെ പ്രേം ഭായിയുടെ മുൻപിലും വന്യമൃഗങ്ങൾ മുട്ടുകുത്തിയിട്ടുണ്ട്. മനുഷ്യരുടെ രക്ഷയായി യേശുക്രിസ്തുവിൻ്റെ നാമം അല്ലാതെ മറ്റൊരു നാമവും നൽകിയിട്ടില്ല.
    Jesus My Lord and My God!

  • @praveenkumar.c.p997
    @praveenkumar.c.p997 2 роки тому +27

    ഏറ്റവും വിശുദ്ധനായ പ്രേം ഭായി എനിക്കുവേണ്ടിയും എന്റെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കണമേ... 🙏🙏🙏🙏🙏✝️

    • @alexander.mdeluxraj.a3506
      @alexander.mdeluxraj.a3506 2 роки тому +2

      ഏറ്റവും വിശുദ്ധൻ യേശു മാത്രം

    • @sajanskariya3299
      @sajanskariya3299 2 роки тому

      "നീതിമാന്‍റെ ഓര്‍മ വാഴ്വിനായ് തീരട്ടെ"...പ്രേം ഭായ് ഗായക്ക്വാര്‍ഡ് ക്രൈസ്തവസുവിഷേകര്‍ക്ക് ഒരു മാതൃക...😊

    • @alexander.mdeluxraj.a3506
      @alexander.mdeluxraj.a3506 2 роки тому +1

      പ്രേം ഭായ്ക്ക് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥ പ്പാൻ കഴിയില്ല കാരാണം സങ്കി:115;17

  • @thomasmichael3318
    @thomasmichael3318 2 роки тому +3

    ഈശോ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു, ഉയിർത്തെഴുന്നേറ്റ ജീവിക്കുന്ന സർവശക്തൻ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണേ, കരുണ തോന്നണമേ, അനുഗ്രഹിക്കേണമേ 🙏അങ്ങയുടെ പ്രിയ ദാസൻ പ്രേംഭായി യെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏

  • @brkcjose1871
    @brkcjose1871 2 роки тому +6

    Praise the Lord
    ദൈവമെ ,അങ്ങയുടെ നാമം എന്നും ഇന്നും മഹത്വപെടുമാറാകട്ടെ.

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 роки тому +27

    എല്ലാ അൽമാരെയും ദൈവം അനുഗ്രഹിക്കട്ടെ..

  • @louisthomas9840
    @louisthomas9840 2 роки тому +3

    ഈശോയുടെ സാക്ഷിയാകൻ ഞങ്ങളെ അനുഗ്രഹിക്കണമേ .....

  • @LTKStories
    @LTKStories 2 роки тому +3

    ശാന്തം സുന്ദരം 🌹❤ അരുണചൽ ഇപ്പോൾ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത്..... 🌹

  • @josekj404
    @josekj404 2 роки тому +5

    യേശുവിനെവേണ്ടി ജീവിച്ചു പ്രവർത്തിച്ചു മരിച്ച ആ ദിവ്യ മനുഷ്യനെ വിശുതനായി നാമകരണം ചെയ്യണം

  • @sajivarghese8471
    @sajivarghese8471 2 роки тому +3

    ലോകം മുഴുവന്‍ പ്രകാശം പകരട്ടെ ഇനിയും ഇനിയും പല പ്രേം ഭായിമാര്‍വഴി...

  • @santoshmsfs
    @santoshmsfs 2 роки тому +17

    Praise the Lord
    God bless you all for bringing into light the great work of evangelisation done by
    Bro. Prem bhai , May God raise him to the saintly state in our Mother Church.

  • @sajanskariya3299
    @sajanskariya3299 2 роки тому +8

    "നീതിമാന്‍റെ ഓര്‍മ വാഴ്വിനായ് തീരട്ടെ"...പ്രേം ഭായ് ഗായക്ക്വാര്‍ഡ് ക്രൈസ്തവസുവിഷേകര്‍ക്ക് ഒരു മാതൃക...🙏

  • @Joshy73
    @Joshy73 2 роки тому +8

    കാത്തിരുന്ന് വന്നു അടുത്ത എപ്പിസോഡ്

  • @babyt6039
    @babyt6039 2 роки тому

    പ്രേംബായിയേപ്പറ്റി അറിയാൻകഴിഞ്ഞതിൽ ഒത്തിരി സന്തോഷം....

  • @angelsunny356
    @angelsunny356 2 роки тому +2

    Praise the lord...... Shalom television is doing such a great job💓💓..nanni yeshuve.....i am very blessed to tell during my childhood i hav met bro. Prem bhai he came to my house... Those were really a blessed memories....Daivam ellavareyum dharalamai anugrahikyattee💓💓

  • @varughesethomas3765
    @varughesethomas3765 2 роки тому +2

    Very good. Excellent service done for the Lord and mission completed with the Lord 🙏🙏🙏

  • @gijimolsebastian4962
    @gijimolsebastian4962 2 роки тому +6

    I was waiting for this pgm 🙏🙏🙏🙏🌹🌹🌹🌹

  • @georgevarghese238
    @georgevarghese238 2 роки тому +1

    Thanks for sharing this wonderful documentary. Praise the lord.

  • @josephmv1766
    @josephmv1766 2 роки тому

    കര്‍ത്താവേ njaggalkum eandh എങ്കിലും കൊച്ചു നന്‍മകള്‍ ചെയ്യുവാനുള്ള ഹൃദയ വലിപ്പം ത്യാഗ മനസ്സ് nalkaname പ്രേം ഭായ് ഡേ almavine punarudhanam നല്‍കണമെ അദ്ദേഹത്തിന്റെ ealla pravarthnaggale വിണ്ടും. Vyapipikanamea halelooya

  • @ezravlogs9785
    @ezravlogs9785 2 роки тому

    ദൈവമേ കരുണയായിരിക്കണമേ ❤

  • @kunjumoljoseph9883
    @kunjumoljoseph9883 2 роки тому +5

    Praise the Lord🙏🙏🙏 Hallelujah🙏🙏🙏 Thank you Jesus❤🌹🙏

  • @josephinemary1772
    @josephinemary1772 2 роки тому +11

    Praise the Lord 🙏🙏🙏🙌🙌🙌
    ithokka kaanumbol oru prayojanam illaatha life aanu jeevikkunnathu , karthaavinu vendi onnum cheiiyyaan kazhiyunnilla ennu i feel very bad&sad 😞😞

    • @tessysm
      @tessysm 2 роки тому

      Glory to God. That thought is the beginning towards holiness. God Bless.

    • @selectedoneeverlasting814
      @selectedoneeverlasting814 2 роки тому

      ഒരു പക്ഷെ അതുപോലെ ആകുവാൻ സാധിച്ചില്ലെങ്കിലും
      സകല ക്രിസ്തു സുവിശേഷകർക്കുവേണ്ടിയും വ്യക്തികളുടെ മാനസാന്തരത്തിനായും ആൽമാർത്ഥതയോടെ പ്രാർത്ഥിക്കുക.

    • @sajanskariya3299
      @sajanskariya3299 2 роки тому

      "നീതിമാന്‍റെ ഓര്‍മ വാഴ്വിനായ് തീരട്ടെ"...പ്രേം ഭായ് ഗായക്ക്വാര്‍ഡ് ക്രൈസ്തവസുവിഷേകര്‍ക്ക് ഒരു മാതൃക...🙏

  • @Lifelinetruth
    @Lifelinetruth 2 роки тому +4

    നമ്മുടെ അച്ചൻ മാരും ഇദ്ദേഹത്തെ കണ്ടു പഠിച്ചെങ്കിൽ പ്രവർത്തിച്ചെങ്കിൽ അത്മായർ അനുകരിച്ചേനെ ലോകം രക്ഷപ്പെട്ടേനെ

    • @sajanskariya3299
      @sajanskariya3299 2 роки тому +1

      "നീതിമാന്‍റെ ഓര്‍മ വാഴ്വിനായ് തീരട്ടെ"...പ്രേം ഭായ് ഗായക്ക്വാര്‍ഡ് ക്രൈസ്തവസുവിഷേകര്‍ക്ക് ഒരു മാതൃക...🙏

  • @ritalawrence9075
    @ritalawrence9075 2 роки тому +3

    Praise the lord 🙏 Hallelujah Amen Hallelujah Amen Hallelujah Amen 🙏

  • @stephenmathew9932
    @stephenmathew9932 2 роки тому +10

    Oh, Jesus. You are the Lord.

  • @victoriaelias1166
    @victoriaelias1166 2 роки тому +2

    ദൈവത്തിന് സ്തുതി ഹല്ലേലുയ 🙏

  • @shinym.s9896
    @shinym.s9896 2 роки тому +3

    A very very Great inspirational Missionary.
    Thank you for introducing him through the presentation., it was an amazing simple sweet presentation, but touched me very deeply.
    Continue to introduce to our present generation more and more authentic works of the missionaries

  • @dhanyanoeltrnoel8742
    @dhanyanoeltrnoel8742 2 роки тому +4

    Prem Bai walked the whole Arnuchal..Praise JESUS

  • @lazarml456
    @lazarml456 2 роки тому

    I saw him in Telam in the year 1994 when I was regent. He was so simple and humble.

  • @reshmajoseph4785
    @reshmajoseph4785 2 роки тому +2

    എൻെറ വിശ്വാസ० വർധിക്കാൻ പ്രാർത്ഥിക്കണേ 🙏

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 2 роки тому +1

    For great glory of God
    Let God allow the church to canonise Bro Prem bhai

  • @jaisonjohn3603
    @jaisonjohn3603 2 роки тому +7

    Thank you Jesus 💗

  • @vj.k.annamma9225
    @vj.k.annamma9225 2 роки тому +3

    May the Lord make use of him , in today's missionaries.👏👏👏🙏🙏🙏👌👍 God bless you for enlivening his life..❤️🌹👏👏👏

  • @annievarghese6810
    @annievarghese6810 2 роки тому +2

    Thanking God for Prem Bhai...a great evangelist 🙏🙏🙏🙏🙏

  • @jessybristow4452
    @jessybristow4452 2 роки тому +3

    May the Good God bless Br.Prem through out his life.

  • @francisthannikkal1903
    @francisthannikkal1903 2 роки тому

    Shalom Gloria 🙏🙏🙏🙏

  • @cicilykuruvilla9525
    @cicilykuruvilla9525 2 роки тому +2

    Oh Lord, please hear my prayers also..... 🙏🏻

  • @laurancekannampuzha6221
    @laurancekannampuzha6221 2 роки тому +12

    Praise the lord, Hallelujah. Glory to Jesus Christ 🙏

  • @mathewjoseph9440
    @mathewjoseph9440 2 роки тому

    Great Missionary..Prem Bhai...pray for INDIA ...Give us your spirit.

  • @hjh538
    @hjh538 2 роки тому +2

    ആമേൻ ഹല്ലേലുയ ❤❤❤❤

  • @bejoyjohn5680
    @bejoyjohn5680 9 місяців тому

    Great missionary,pram Bhai pray for us

  • @lfp8298
    @lfp8298 2 роки тому +2

    Hallelujah praise the Lord Jesus Christ

    • @jacobv.j1239
      @jacobv.j1239 2 роки тому

      You are a saint. Please prey for me.

  • @bijujacob6401
    @bijujacob6401 2 роки тому +3

    Praise the Lord

  • @jancymathew884
    @jancymathew884 2 роки тому +2

    LordJesus BLESS Prem bhai 🙏🙏🙏

  • @rosesimon8107
    @rosesimon8107 2 роки тому

    A real testimony to Jesus christ. Prem bhai pray for us.

  • @lilybasil312
    @lilybasil312 2 роки тому +1

    A true deciple of Jesus hallelujah hallelujah amen

  • @tomsonthomas9728
    @tomsonthomas9728 2 роки тому +3

    Praise the lord....

  • @bejoyalex1207
    @bejoyalex1207 2 роки тому

    May Almighty God lead us in the Darkness.Very good presentation

  • @roymv8871
    @roymv8871 2 роки тому

    Praise the lord🙏🏼 Hallelujah

  • @st.josephandsaints7028
    @st.josephandsaints7028 2 роки тому +2

    Very good message 🙏🙏🙏🌹🌹🌹🌹

  • @psychologywithdigiteight6714
    @psychologywithdigiteight6714 2 роки тому +1

    ബ്രദർ പ്രേം ഭായ് ജൂലൈ 2000 bhuigaon, vasai എന്ന് സ്ഥലത്ത് വന്നിരിനു, അദേഹവും അവിടത്തെ കുറച്ച് ആളുകൾ മിനി ബസ്സിൽ, നല്ല ഒരു മനുഷയസ്നേഹി.

  • @mathaip.m.7436
    @mathaip.m.7436 2 роки тому

    He is a great man I know him very well,he is at Banderdewa were l worked in PWD Department, Arunachal Pradesh.

  • @marykuttyv.j6393
    @marykuttyv.j6393 2 роки тому +21

    ഈ വിശുദ്ധ മനുഷ്യനെപ്പറ്റി അറിയാൻ എന്താണിത്ര വൈകിയത് ? 🙏🙏🙏

  • @lathakumari3874
    @lathakumari3874 2 роки тому

    God bless you, anikyum nannayi ariyamayirunu , Latha Arunachal Banderdewa

  • @rajammajose4086
    @rajammajose4086 2 роки тому

    Sathyamaya esu snehamanu prem Bhai jangalku vendi prarthikename amen

  • @adarshshaji1099
    @adarshshaji1099 2 роки тому

    ആമേൻ 🙏🙏🙏🙏

  • @glorysabs360
    @glorysabs360 2 роки тому

    Pray for us 👏👏👏👏🙏🌹🌹❤

  • @princysojanmekkalathu3749
    @princysojanmekkalathu3749 2 роки тому +2

    A true disciple of Jesus .

  • @marymp9094
    @marymp9094 2 роки тому +1

    God bless you 🙏

  • @josephsunish
    @josephsunish 2 роки тому +1

    Praise the Lord..🙏

  • @augustinethomas128
    @augustinethomas128 2 роки тому

    Praise the Lord.Prembhai pray for us

  • @sunisunil2631
    @sunisunil2631 2 роки тому

    Very happy to hear. I was came near Harmutty. Hear about Prembhai

  • @divyacraju335
    @divyacraju335 2 роки тому

    Eshoye anugrahikaname

  • @prayerwarriors1921
    @prayerwarriors1921 2 роки тому +5

    What a challenging life

  • @lisykuruvila2351
    @lisykuruvila2351 2 роки тому

    യേശുവേ യേശുവേ യേശുവേ

  • @mercyjoseph132
    @mercyjoseph132 2 роки тому +1

    Nothing is impossible with God. thank u for giving this documentry about Prem Bhai ,God bless Shalom tv

  • @kggeorge2149
    @kggeorge2149 2 роки тому

    അരുണാചൽ പ്രദേശിലെ ചാങ്ങ് ലാങ്ങ് ജില്ലയിലെ നംപോങ്ങ്, ജെയ്രാംപൂർ മുതലായ സ്ഥലങ്ങളിലെ മിഷൻ പ്രവർത്തനത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @solgcommunications
    @solgcommunications Рік тому

    Thanks Shalom tv. Could you please do this documentary in English or Hindi. It will be great. Thanks!

  • @aleyammajohn3736
    @aleyammajohn3736 2 роки тому

    Prem bai, daivam ningale anugrahikkatte, njangalkkuvendium prarthikkane 🌹🌹🌹🙏🏾

  • @Grace-pp3dw
    @Grace-pp3dw 2 роки тому

    26 Praise the Lord 86
    ​Glory to God
    Amen Amen Amen

  • @josephdavis4582
    @josephdavis4582 2 роки тому

    Bro. Prem bhai Pray for us

  • @remyamathew6390
    @remyamathew6390 2 роки тому

    Praise the lord...amen

  • @sr.antonia1490
    @sr.antonia1490 2 роки тому

    Very informative and spiritual and God bless you and pray for me too sr.antonia

  • @georgecr6756
    @georgecr6756 2 роки тому

    EASHO MISHIHAAIKKU STHUTHIYAAYIRIKKATTE

  • @joyjoseph9171
    @joyjoseph9171 2 роки тому +1

    My Lord and my God

  • @alicejob851
    @alicejob851 2 роки тому

    May God bless,aarum croosichillallo, athu thanne valiya kaaryam....

  • @mercyjoseph132
    @mercyjoseph132 2 роки тому

    Prem Bhai pray for India

  • @alicegeorge2520
    @alicegeorge2520 2 роки тому +1

    Jesus Christ Amen Amen Amen

  • @josephantony9338
    @josephantony9338 2 роки тому

    He is a true model for many to follow

  • @marymathew7706
    @marymathew7706 2 роки тому +1

    Thanks Jesus

  • @divyacraju335
    @divyacraju335 2 роки тому

    Pls pray for us brother prem bhai

  • @DOLLYsKitchen
    @DOLLYsKitchen 2 роки тому

    OMG I can't control my tears😥😥 🙏🙏❤❤

  • @kandass1980
    @kandass1980 2 роки тому +1

    ❤❤praise God

  • @johnkalbert2014
    @johnkalbert2014 2 роки тому +2

    Thank you Jesus

  • @baijumanuvel5389
    @baijumanuvel5389 2 роки тому

    Thank you jesus🙏🏾🙏🏾

  • @jibincs9836
    @jibincs9836 2 роки тому

    Praise the Lord🙌

  • @sasikumar-vx8ni
    @sasikumar-vx8ni 2 роки тому

    Very good message

  • @rajammajose4086
    @rajammajose4086 2 роки тому

    Karthave ell missionaries avidunnu anugrahikename

  • @merly2362
    @merly2362 2 роки тому

    Jai Jesus . Hallelujha HallelujhaHallelujha

  • @ansonsebastian9131
    @ansonsebastian9131 2 роки тому

    Very Good Jesus our Lord

  • @mathewgeorge3153
    @mathewgeorge3153 2 роки тому +2

    Love and blessings of LORD AND GOD JESUS CHRIST BLESS YOU ALL AND THE PEOPLE OF THAT STATE

  • @somysebastian7209
    @somysebastian7209 2 роки тому +3

    അകാലത്തിൽ വേർ പിരിഞ്ഞ, ബഹുഭാഷാ പരിജ്ഞാനിയായ, എല്ലാവരേയും സ്നേഹത്തോടെ ചേർത്തുപിടിച്ചിരുന്ന
    പ്രേം ഭായി എന്റെ അടുത്ത സുഹൃത്തു
    കൂടിയായിരുന്നു. അദ്ദേഹത്തെ അരുണാചൽ പ്രദേശിന്റെ അപ്പസ്തോലൻ എന്നു തന്നെയാണ് വിളിക്കേണ്ടത്. ഏതൊരു
    പ്രതികൂല സാഹചര്യത്തിലും എല്ലാ
    വരോടും സന്തോഷത്തോടെ ഇടപ
    ഴകാൻ അദ്ദേഹത്തിന് സാധിച്ചിരു
    ന്നു. അവസാനമായി ഞങ്ങൾ ഒന്നിച്ച് കഴിഞ്ഞത് കുളിത്തലൈയിലെ
    ശാന്തിവനത്തിൽ വച്ചായിരുന്നു.
    ആസ്സാമിൽ, മിക്കവാറും തന്നെ
    സൈക്കിളിലായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.
    🙏🙏🙏

    • @porthasisjoy5926
      @porthasisjoy5926 2 роки тому

      ഈ മഹാ മനുഷ്യ ന്റെ ബഹ്വാധിക ശരീരം അടക്കം ചെയ്തിരിക്കുന്നതെവിടെ ആണ്, പ്ലീസ് റിപ്ലൈ,,,,, 🛐🛐🛐🛐

    • @sajanskariya3299
      @sajanskariya3299 2 роки тому

      "നീതിമാന്‍റെ ഓര്‍മ വാഴ്വിനായ് തീരട്ടെ"...പ്രേം ഭായ് ഗായക്ക്വാര്‍ഡ് ക്രൈസ്തവസുവിഷേകര്‍ക്ക് ഒരു മാതൃക...🙏(ഞാന്‍ സിറിയന്‍ ഓര്‍ത്തോഡോക്ക്സ്/യാക്കോബായ ക്രിസ്ത്യാനി)😊

    • @mathewpaul6646
      @mathewpaul6646 2 роки тому

      @@porthasisjoy5926 അവിടെ പോയി പ്രാർത്ഥിക്കാനാണോ

    • @somysebastian7209
      @somysebastian7209 2 роки тому

      @@porthasisjoy5926 ആസ്സാമിലെ ലക്കിംപൂർ ജില്ലയിൽ നിന്നും അരുണാചലിലേക്കുള്ള പ്രവേശന കവാടമായ ബന്തർദേവ (ചെക്ക് പോസ്റ്റ് ) എന്ന സ്ഥലത്താണ് അട
      ക്കം ചെയ്തിരിക്കുന്നത്.

  • @manojpj6221
    @manojpj6221 2 роки тому +1

    Very good

  • @rajanmathai6225
    @rajanmathai6225 2 роки тому

    ആമേൻ

  • @josephem3455
    @josephem3455 2 роки тому +1

    MY SALUTE'S SIR. t j m .