Chidambaram Interview | Manjummel Boys | Part 1 | Maneesh Narayanan | Cue Studio

Поділитися
Вставка
  • Опубліковано 23 лют 2024
  • മഞ്ഞുമ്മൽ ബോയ്സ് തീർച്ചയായും കമൽ ഹാസന് ഒരു ട്രിബ്യുട്ട് ആണ്. ഞാൻ വലിയൊരു കമൽ ഹാസൻ ഫാൻ ആണ്.ഗുഹക്ക് അകത്തുള്ള ഭാഗങ്ങളിൽ കഥ നടക്കുന്നത് കൂടുതലും കുഴിക്ക് അകത്തല്ല, പുറത്താണ്. അത്രയും സിനിമാറ്റിക് ആയിരിക്കണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. ക്യു സ്റ്റുഡിയോയിൽ ചിദംബരം.
    #chidambaram #manjummelboys #interview #maneeshnarayanan #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Розваги

КОМЕНТАРІ • 480

  • @abhiramvyshnav1062
    @abhiramvyshnav1062 3 місяці тому +745

    കണ്ടിറങ്ങിയപ്പോൾ തന്നെ വീണ്ടും കാണണം എന്ന് തോന്നിയ ഒരു പടം.
    .
    മഞ്ഞുമ്മൽ Boys💎❤️.

    • @wicky_gamer
      @wicky_gamer 3 місяці тому +8

      Same❤️😇

    • @sandeepsajeev1043
      @sandeepsajeev1043 3 місяці тому +4

      2 pravashyam kandu iniyum kaanan thonunnu 🔥

    • @vishnuvs8591
      @vishnuvs8591 3 місяці тому +2

      2 times kandu

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 3 місяці тому +3

      രണ്ട് മൂന്നു പ്രാവശ്യം കണ്ടു. ..ചില സീൻസ് ഇടയ്ക്ക് കണ്ടോണ്ടിരിക്കുന്നു

    • @aparnasurag8231
      @aparnasurag8231 3 місяці тому

      Kand rand divasayitt hangover mareelaaa njan ipazhum Guna cavesla😂

  • @albin5775
    @albin5775 3 місяці тому +780

    Hat's off you man inghane oru ശ്രമത്തിനെ മുതിർന്നതിനെ ഇനിയും ഒരുപാട് നല്ല സിനിമകൾ വരട്ടെ 👌🏻

    • @Nymphaea5
      @Nymphaea5 3 місяці тому +5

      തോപ്പുംപടി പാലം 😁

    • @albin5775
      @albin5775 3 місяці тому +3

      ​@@Nymphaea5 😂❤️‍🔥

    • @knair1510
      @knair1510 2 місяці тому +11

      ഈ സിനിമ യുടെ സെറ്റ് ഏതെങ്കിലും ammuesment പാർക്കിൽ നിലനിർത്തണം. ഗുണയിൽ പോയി കാണാൻ കഴിയില്ലല്ലോ. ഇതൊരു ചരിത്രമാണ്. സെറ്റ് നിലനിർത്തണം

  • @amalsebastian8737
    @amalsebastian8737 3 місяці тому +729

    2:18 എന്താ മച്ചാനെ ദൈവം?
    4:38 Writing technique
    5:16 Process of making MB
    7:26 Proletarian characters
    9:38 Risk element in writing
    10:40 Add-ons to the script
    11:32 Reduce number of characters
    12:44 Subash and his Mom
    14:53 Lessons learnt from Kammatipadam
    16:11 Jean-Balu chemistry
    17:22 Domestic language
    18:45 Experience as an Assistant director
    20:20 Documentary
    22:29 Maintaining tension post-interval
    23:29 Closure for the boys
    25:09 Doing justice to each character/balancing
    25:23 Soubin's performance
    27:11 Chandu's character (Abhilash)
    28:27 പതിനൊന്നു പേർ വന്നാൽ പതിനൊന്നു പേരായി തിരിച്ചു പോണം
    29:35 Character study/relatability
    30:53 സുഭാഷ് കുഴിയിൽ പോയി. എഴുതി കഴിഞ്ഞു.
    32:31 Stress during filmmaking
    33:13 Khalid's character
    35:55 Childhood track
    36:19 Deleted scenes
    38:39 Visual design of Guna cave
    40:57 Comparison with original Guna movie
    41:32 Dangers of Guna cave

  • @user-xe7nk7jq5e
    @user-xe7nk7jq5e 3 місяці тому +122

    ആ പുഴയിൽ ചാടി കുഴിയിലേക്കുള്ള ട്രാൻസിഷൻ എന്റമ്മോ 🔥... കുട്ടി മാമ ഞെട്ടി മാമ... ഒന്നുടെ ആ സീൻ ഒന്നു കാണണം എന്നുണ്ടായിരുന്നു

  • @ajmallaazz17
    @ajmallaazz17 3 місяці тому +609

    നല്ല ഇന്റർവ്യൂ ❤️... ചോദിക്കുന്നവർക്കും ഇതിനെ കുറിച് ഒക്കെ ഒരു അറിവ് ഉണ്ട്.. അല്ലാതെ cuteness കാണിക്കാൻ വേണ്ടി മന്ദബുദ്ധി ആയി അഭിനയിക്കുന്ന കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ കൊണ്ട് വന്നു ഇന്റർവ്യൂ ചെയ്യിച്ചില്ലല്ലോ...

    • @AryaAms
      @AryaAms 3 місяці тому +27

      This channel always keeps a standard

    • @jerinjohn3505
      @jerinjohn3505 3 місяці тому +47

      Ith cue studio aanu Bhai... Not variety media or behind woods 😅

    • @shilpaaa.
      @shilpaaa. 3 місяці тому +10

      Sathyam.. Baaki channel lu oke und konji kalikunna kore ennam

    • @mufeedac9671
      @mufeedac9671 3 місяці тому +16

      Maneesh narayanane kurich vasham illa enn thonnunnu😂
      He is a critique man , not your everyday online media..

    • @ahmedjaneesh3383
      @ahmedjaneesh3383 3 місяці тому +6

      ചോദിക്കുന്നവർ ആദ്യം ഗസ്റ്റിനെ കുറിച്ചുള്ള കിട്ടാവുന്ന ആത്രയും കാര്യങ്ങൾ കളക്റ്റ് ചെയ്യണം. ഈ കാര്യങ്ങൾ പ്രേക്ഷകനിലേക്ക് എത്തിക്കാൻ ചോദ്യത്തിൽ ഇവയെല്ലാം ഉൾപ്പെടുത്തുകയും വേണം

  • @user-ct9px2wj5w
    @user-ct9px2wj5w 2 місяці тому +22

    സാധാരണ പൊട്ടൻമാരെ പോലെ സംസാരിക്കുന്ന ഇന്റർവ്യൂ നു പകരം രണ്ടു പേരും ഒരേ വേവ് ലെങ്ത്❤. സംവിധായകന്റെ നിലവാരത്തിനൊപ്പം ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയും🎉🎉💯

  • @sudeeus
    @sudeeus 3 місяці тому +88

    "സുഭാഷ് കുഴിയിലേക്ക് വീണു " കഴിഞ്ഞു കഥ, അവിടുന്ന് മുഴുവൻ സിനിമ..... 👍🏼ചിദംബരം 👌🏼നല്ല അഭിമുഖം 🙏🏽

  • @JE-rv3qv
    @JE-rv3qv 3 місяці тому +243

    Actor's നേക്കാൾ സുന്ദരൻ ആയ director ❤❤

    • @ameenbadarudeen3542
      @ameenbadarudeen3542 3 місяці тому +12

      ചെറുതിലെ ഇതിനേക്കാൾ handsome ആയിരുന്നു..

    • @anusuraj4458
      @anusuraj4458 2 місяці тому +4

      ​@@ameenbadarudeen3542 ee director aathenkilum cinemal abinayichitundo

    • @ameenbadarudeen3542
      @ameenbadarudeen3542 2 місяці тому +4

      @@anusuraj4458 ഇല്ല.. ഞങ്ങൾ ഒരേ സ്കൂളിൽ ആണ് പഠിച്ചത് ✌️.. (സീരിയലിൽ അഭിനയിച്ചിട്ടുണ്ട്)

    • @snehazvlog8114
      @snehazvlog8114 2 місяці тому

      His age ​@@ameenbadarudeen3542

    • @ameenbadarudeen3542
      @ameenbadarudeen3542 2 місяці тому +2

      @@Michuu923 yes

  • @Appooshan_
    @Appooshan_ 3 місяці тому +280

    ഇന്നലെ ഈ movie കണ്ടു....സുഭാഷ് ന്റെ അതെ അവസ്ഥ ആയിരുന്നു ഇന്നലെ എനിക്ക്....ഉറക്കം വന്നിട്ടില്ല....കണ്ണടക്കുമ്പോൾ കുഴിയിൽ ഭാസി കിടക്കുന്നതാണ് കാണുന്നത്...ente brother കണ്ടിട്ട് ഉറങ്ങിയില്ല എന്ന് പറഞ്ഞപ്പോൾ പിന്നെ ഇത്ര ഒക്കെ ഉണ്ടോ എന്ന് വിചാരിച്ചു....പക്ഷെ അനുഭവിച്ചപ്പോൾ മനസിലായി....truestory ആണെന്ന് അറിയുന്നതുകൊണ്ടാവും....എല്ലാർക്കും ഒരുപോലെ ആയിരിക്കില്ല...ഇത് എന്റെ ഒരു അഭിപ്രായം ആണ് ...♥️

    • @nabeerahammed5776
      @nabeerahammed5776 3 місяці тому +8

      എനിക്കും😕

    • @gayathriaroh417
      @gayathriaroh417 3 місяці тому +8

      Enikkum ...urangumpo motham cave il pettaa avasthaaa

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 3 місяці тому +11

      അതെ 🥺🥺🥺🥺🥺സ്വപ്നം കണ്ട് ഇന്നലെ 🥺🥺🥺🥺ഭയങ്കര ഡിസ്റ്റർബ്ൻസ് 🥺🥺🥺🥺

    • @chinnusree789
      @chinnusree789 3 місяці тому +5

      Sathyam

    • @anjusss598
      @anjusss598 3 місяці тому +18

      സത്യം.... ഭാസിയുടെ കിടത്തം.... അമ്പോ.... ചാലിയിലും ചോരയിലും കുളിച്.... ഒറിജിനൽ കാണുന്ന പോലെ.... Hardwrk പറയാതിരിക്കാൻ പറ്റില്ല.. എല്ലാ ക്രൂസും അവരുടെ വർക് അടിപൊളി ആയി ചെയ്തു

  • @octopus-vv7il
    @octopus-vv7il 3 місяці тому +24

    Chidambaram is beauty with brains ♥️

  • @fathimapm3220
    @fathimapm3220 3 місяці тому +41

    I only started watching the interview and I'm in love with Chidambaram's voice already ❤

  • @NirmalJ25
    @NirmalJ25 3 місяці тому +79

    Childhood flashback scenes ശെരിക്കും കമ്മട്ടിപ്പാടം ഓർമിപ്പിച്ചു...
    നല്ല രസമായിരുന്നു ആ blending

  • @midhun10nair11
    @midhun10nair11 3 місяці тому +26

    തീർച്ചയായും ഒരു world class director മലയാളത്തിൽ , ഇതുവരെ കാണാത്ത ലോകോത്തര നിലവാരമുള്ള മലയാള പടം Sri Chidambaram ശരിക്കും ഹോം വർക്ക് ചെയ്തിട്ടുണ്ട് അതിൻ്റെ ഗുണം മലയാള സിനിമയെ ലോക സിനിമയുമായി ബന്ധപ്പെടുത്തി ചിന്തിക്കാൻ നമുക്ക് കഴിയുന്നു , Congrats to Entire crew

  • @anooppraju7733
    @anooppraju7733 3 місяці тому +147

    ഭാസി താഴേക്ക് പോകുന്ന സീൻ അത് കഴിഞ്ഞുള്ള മൊമെന്റ് കൃത്യമായി ആളുകളിലേക്ക് എത്തിക്കാൻ ഈ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ❤️ അതാണ്‌ ഈ സിനിമയുടെ വിജയം. ❤️

  • @aroundtheworld9136
    @aroundtheworld9136 3 місяці тому +16

    First Malayalam movie who gave credit and respected true story people. ( Even Kaduva, real story hero was not happy. Ennum nente moideen, Kanjana did not see the movie but all manjoomal teams are happy with this film release). Kudos to actors and director.

  • @spiceoflife1372
    @spiceoflife1372 3 місяці тому +206

    രണ്ട് genuine മനുഷ്യർ തമ്മിലുള്ള വർത്തമാനം, അല്ല വർത്താനം

  • @vaisakhrc6614
    @vaisakhrc6614 3 місяці тому +25

    ഗണപതി & ചിദംബരം...amazing brothers🥰

  • @libintvarghese2677
    @libintvarghese2677 3 місяці тому +269

    Placement of guna song's mid portion in the climax was literally awesome 👌 👏 must watch theater experience

  • @nayantaracbabu2116
    @nayantaracbabu2116 3 місяці тому +29

    സിനിമയെയും എഴുത്തിനെയും പറ്റി അറിവുള്ളവർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിന്റേതായ കൃത്യത ഉണ്ടാകുന്നതിൽ അത്ഭുതം ഇല്ല ❤സിനിമ കണ്ടപ്പോൾ ഇതെങ്ങനെ എഴുത്തിൽ നിന്നും കാഴ്ചയുടെ ലോകത്തേയ്ക്കു മനോഹരമായി എത്തിച്ചു എന്ന് തോന്നിയിരുന്നു.. ഒരുപാട് ചോദ്യങ്ങൾക്കു ഉള്ള ഉത്തരം മനീഷ് നാരായണന്റെ ചോദ്യങ്ങളിൽ നിന്ന് ലഭിച്ചു.. നന്ദി

  • @kesss8708
    @kesss8708 3 місяці тому +13

    Theatre പോയി വീണ്ടും കാണണം എന്ന് തോന്നിപ്പിച്ച ഒരേ ഒരു movie.. വീണ്ടും പോകാൻ ഇരിക്കുവാ.. Artwork❤️‍🔥 ഒക്കെ ഒന്നുടെ ശ്രദ്ധിച്ചു കാണണം എന്നുണ്ട്... ഞാൻ പടം കാണാൻ പോയത് (24/02/2024) review, interview, trailer, true story കൂടി അറിയാതെ ആണ് 🙈അതുകൊണ്ട് തന്നെ എനിക്ക് കിട്ടിയ visual treat 🤍അതിഗംഭീരം💚 ആയിരുന്നു. മൂവി കണ്ടു വന്ന അന്ന് ഉറങ്ങാൻ ബുദ്ധിമുട്ട് ആയിരുന്നു. കണ്ണടയ്ക്കുമ്പോൾ👀 ഗുണ 😆cave.... എന്നാലും curiosity കാരണം first time Guna movie kandu, എല്ലാരുടെയും interview കണ്ടു , guna cave short videos okke utubil kandu അതൊക്കെ തപ്പി പിടിച്ചു കണ്ടു. കുറെ നാളുകൾക്കു ശേഷം ആണ് മികച്ച ഒരു മലയാളം movie കാണുന്നേ...💚മഞ്ഞുമ്മേൽ ബോയ്സ്🏔️ 🧗‍♂️⛰️one of my fav movie ayi kazhinju🤗

  • @renjuricky
    @renjuricky 3 місяці тому +80

    എന്റെ പൊന്നു ചിദബരം അണ്ണാ... Jan ഏ man... കണ്ടപ്പോഴേ ഇങ്ങടെ range മനസിലായി.... മഞ്ജുമ്മൽ കണ്ടപ്പോ... 🙏🙏ഒന്നും പറയാൻ ഇല്ല.... Direction.. Ur dedication 💪💪salute... Proud of u ❤️

  • @keralasmile
    @keralasmile 2 місяці тому +17

    സാധാരണക്കാരുടെ ഇത്രയും നല്ല സിനിമ ❤കണ്ടിട്ടില്ല ...എത്രമാത്രം ശ്രദ്ധയോടെയാണ് ഇത് ചെയ്തത് ...അത്ഭുതം ആണ് ഈ സിനിമ ...സുഹൃത്തുക്കൾ ജീവിതത്തിൽ എത്രമാത്രം പ്രധാനപെട്ടതാണ് എന്ന് ഈ സിനിമ കാണിച്ചു തന്നു ❤❤❤😊

  • @praveenhariharan4807
    @praveenhariharan4807 3 місяці тому +42

    Kanmani song set the standards for craziness in love and the very same song creates a totally different emotional feel in thr climax. It broke me tears came out. To hear Kamal sirs voice at that point literally broke me. That’s definitely the strength of writing and placement of the song.

  • @radhakrishnannagath3897
    @radhakrishnannagath3897 3 місяці тому +29

    മഞ്ഞുമ്മൽ ബോയ്സിൻറെ കൃത്യത ഇൻറർവ്യൂവിനും. സുന്ദരമായ അനുഭവം, രണ്ടു പേർക്കും അഭിനന്ദനങ്ങൾ 💐💐

  • @realmedia8273
    @realmedia8273 3 місяці тому +272

    ഇങ്ങേർ എന്ത് ലുക്ക് ആൺ ❤

  • @mufeedac9671
    @mufeedac9671 3 місяці тому +29

    Gem of a craftsman he is. The in-depth knowledge he has in each and every word says it all. Maneesh’s questions made him even more charismatic .

  • @TravaliveWithme
    @TravaliveWithme 3 місяці тому +108

    നല്ലൊരു സംവിധായാകൻ 🥰🥰 ഗണപതിയുടെ ചില സംസാരരീതികൾ ഇടക്ക് ഇടക്ക് വരുന്ന പോലെ 😊 അനിയനും ചേട്ടനും മലയാള സിനിമക്ക് മുതൽകൂട്ട് തന്നെ. ..കൂടാതെ നല്ലയൊരു ഇന്റർവ്യൂ 👍അവതാരകനും സൂപ്പർ

  • @aquariusvoyage
    @aquariusvoyage 3 місяці тому +51

    After സച്ചി a promised writer director❤❤

  • @aarsharamakrishnan3076
    @aarsharamakrishnan3076 3 місяці тому +25

    ഫസ്റ്റ് ടൈം ന്റെ ലൈഫിൽ തിയേറ്റർ രണ്ട് വട്ടം കണ്ട ഒരേഒരു മൂവി ❤️ആ ലാസ്റ്റ് സീൻ and മ്യൂസിക് ❤️വേറെ ലെവൽ ആണ്

  • @johndcruz3224
    @johndcruz3224 2 місяці тому +4

    ചിദംബരം നിങ്ങൾ വളരെയേറെ ഉയരത്തിൽ എത്തും.., ഫിലിം മേക്കിങ് എന്താണ് എങ്ങിനെ വേണം എന്നതിനെക്കുറിച്ചു നിങ്ങൾക്ക് നല്ല ധാരണയും അറിവും ഉണ്ട്.., god bless you and congratulations 👍👍💞

  • @swapnajoseph8209
    @swapnajoseph8209 3 місяці тому +48

    Maneesh Narayanan, you are one of the best interviewer out there!!! Hats off to you, man!!! So happy to see someone knowledgeable about the questions they are asking and maintaining the quality through out the process of interview!!

    • @aryavijayan2122
      @aryavijayan2122 3 місяці тому +3

      One of the best interviewer❌ one of the best interviewers✅ kure peru ondakuna common mistake aanu.. just felt like correcting.. no hate🤗

  • @Aarzoo783
    @Aarzoo783 2 місяці тому +7

    New Asset of Malayalam Film Industry Mr Chidambaram 🔥🔥🔥

  • @mynewhouse023
    @mynewhouse023 3 місяці тому +17

    Guna is a timeless classic,
    That's Kamal Haasan,his movies will speak even after 30+ years

  • @adwaith2837
    @adwaith2837 3 місяці тому +52

    Chidambaram's smile is exactly same as his brother Ganapathi's.. Right?

  • @anoopt7531
    @anoopt7531 3 місяці тому +10

    ഇന്ന് കണ്ടു.. നല്ല പടം കണ്ട സന്തോഷത്തിൽ വീഡിയോ കാണുന്നു...
    ക്ലാസ്സിക്‌ സിനിമ...അഭിനന്ദനങ്ങൾ
    ചിദംബരം. 👏👏
    മഞ്ഞുമ്മൽ ബോയ്സ് 👏👏

  • @vishnu_kasinadh
    @vishnu_kasinadh 3 місяці тому +98

    എന്തൊക്കെ observe ചെയ്യണം ലെ ഒരു പടം ഇറക്കാൻ... 🔥🔥🔥

    • @sintoparavattani
      @sintoparavattani 3 місяці тому +7

      താൻ എന്താടാ പ്രാഞ്ചി വിചാരിചേ ...
      വെള്ളപ്പം കടയിലെ വെള്ളപ്പം ഉണ്ടാക്കുന്ന പോലെ.. ടീം ടീം.. നാ

    • @sivapriya6870
      @sivapriya6870 2 місяці тому +2

      ​@@sintoparavattaniകഷ്ടപ്പാട്

    • @abilashk.v7339
      @abilashk.v7339 Місяць тому

      Thrisurkkaran spotted😂

  • @aryanprathab7421
    @aryanprathab7421 3 місяці тому +119

    Dude is an amazing craftsman ❤❤️‍🔥

  • @psysword33
    @psysword33 3 місяці тому +85

    Kindly release a re-cut version of the documentary before the film goes to OTT, hearing Subash's and Siju's actual recollection of events is important. The very least release it through Media's that have UA-cam platform, they will buy it because it's something that people would want to hear.

  • @statushub8056
    @statushub8056 2 місяці тому +4

    ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ..
    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ.....🔥✨

  • @abuthahir6372
    @abuthahir6372 3 місяці тому +85

    Chidambaram is going to be the biggest Director of M town for sure❤

    • @jaykrishnan1398
      @jaykrishnan1398 3 місяці тому +2

      Bro stop!! Rahul Sadasivan is on better level than all of them in terms of tecnique and meter. His movie had cringe like the cliched tug of war scene at the end and running to stop the water😂😂😂

    • @sidddharth7848
      @sidddharth7848 3 місяці тому

      Basil, Rahul Sadasivan, Roby Varghese are some of extremely talented new gen directors that we have. Cant point out Chidambaram alone. They all have the potential to become the best.

    • @anjithnivan7846
      @anjithnivan7846 3 місяці тому

      ​@@jaykrishnan1398 athokke sherikkum nadanathalle. Appo angane thanne kanikande.

    • @jaykrishnan1398
      @jaykrishnan1398 3 місяці тому

      @@sidddharth7848 technically speaking never seen a better filmmaker, atleast hos movies can compete on international stage for the production. Not with manjunmel.

    • @jaykrishnan1398
      @jaykrishnan1398 3 місяці тому

      @@anjithnivan7846 bro admit it and also the song when soubin comes up with bhasi. Tamil song. This is certainly for indian audience😂

  • @pooramVibez
    @pooramVibez 3 місяці тому +6

    ഇതുപോലെ പലരുടെയും ജീവിത കഥ സിനിമ ആക്കിയാൽ മതി മലയാളം സിനിമ industry വേറെ ലെവലിൽ എത്തും 😍🔥❤️😍

  • @itsnotsanj
    @itsnotsanj 2 місяці тому +8

    crushing on him over n over !

  • @user-mm6iu4bi2j
    @user-mm6iu4bi2j 3 місяці тому +25

    Last night I watched this movie. I couldn't sleep initially. Those climax scenes are rolling through my semiconscious mind.
    I couldn't help what if subash couldn't hear that strong call from his friend? and the presence of god's grace is amazing.

  • @noufalbasha_official
    @noufalbasha_official 3 місяці тому +28

    Absolute Director Brilliance. Guna film touch is brilliant

  • @hamzaoffice5873
    @hamzaoffice5873 3 місяці тому +5

    Thanks Mr. Chithambaram...since I watching movies last 40 years..M Boys one of best movie Indian Industry...

  • @subinraju28
    @subinraju28 3 місяці тому +16

    41:00 Kamalhassan the genius mystery man.. In 90s. he did it..

  • @sreehariteeyes
    @sreehariteeyes 3 місяці тому +16

    വളരെ നല്ലൊരു interview. And ചിദമ്പരം is a Gem❤

  • @user-kb6sw4pp2l
    @user-kb6sw4pp2l 2 місяці тому +4

    I just want to appreciate the interviewer for his excellent interview. He did well and asked such wonderful and logical questions. He has extreme knowledge regarding the topic. 👏🏻👏🏻

  • @rekhas5938
    @rekhas5938 3 місяці тому +16

    രണ്ട് പേരും നന്നായി.. ബുദ്ധിയുള്ള ചോദ്യ കർത്താവു..നെ കണ്ടതിൽ സന്തോഷം

  • @pravith1437
    @pravith1437 3 місяці тому +12

    Tharich erunn.poy....2/3 days hangover marunnilaa veendum kaanenm enn Kure kalathnn shesham thoniyaa film...subashee....enna alarchayum....subashnte kuttettane kanumbol ulla reaction um theatril undakiyaa silence.....❤......chidhabaram....& teams....hats off.....

  • @Just2minsoflife
    @Just2minsoflife 3 місяці тому +5

    Onnu koodi theatril kaananam ennu thonnippichu oru movie. Standing ovation for the whole team. Ennaalum spl credit to the Director Writer Editor Chidambaram 🔥🔥

  • @fallingflower17
    @fallingflower17 3 місяці тому +15

    Really rooting for this guy! One more promising filmmaker to Malayalam cinema❤

  • @radhikachandran8645
    @radhikachandran8645 3 місяці тому +11

    സുഭാഷ് കുഴിയിൽ പോയി, ആ സീൻ എങ്ങനെ എടുക്കും?
    But.... ആ സീൻ....😊 അതാണ് ഏറ്റവും മികച്ച സീൻ ❣️എടുത്ത് വച്ചിരിക്കുന്ന ആ ഷോട്ട്❤️‍🔥അവിടേം ഇവിടേം എല്ലാം ഇടിച് സുഭാഷ് വീഴുമ്പോൾ നെഞ്ചിടിപ്പോടെ അല്ലാതെ കാണാൻ കഴിയില്ലാ, Hats off Shyju Khalid, Chidhambaram, vfx team & all crew😍❤️‍🔥❤️‍🔥

  • @Foxme4sar
    @Foxme4sar 3 місяці тому +17

    സുഭാഷ് കുഴിയിൽ പോയി - എഴുതി കഴിഞ്ഞു ! ഇനി എങ്ങനെയാ എടുക്കുക :) രസികൻ

  • @Jishnu2017
    @Jishnu2017 3 місяці тому +14

    This movie deserves state award for best movie of 2024 and best director chidambaram❤️ best actor soubin and bhsi😍

    • @edappalkkaran
      @edappalkkaran 3 місяці тому +1

      Y not for ajayan chalisseri

    • @Jishnu2017
      @Jishnu2017 3 місяці тому

      @@edappalkkaran yeah he too

  • @RoseMary-vt7gx
    @RoseMary-vt7gx 3 місяці тому +10

    Chidambaram…enthoru monja!!!❤❤❤

  • @vidztalk8236
    @vidztalk8236 3 місяці тому +6

    That kanmani song is the correct placement in the movie...it hits me high...karanju...like njan kuzhiyil ninn rakshapettu nnoru anubhavam aayirunnu

  • @neethureji6478
    @neethureji6478 2 місяці тому +3

    This is how people with quality talk .....not intruding....nothing less ...nothing more❤

  • @vineeth6526
    @vineeth6526 3 місяці тому +35

    Subash went through a high awakening !

  • @Just2minsoflife
    @Just2minsoflife 3 місяці тому +7

    Atheist Daivamaakunna oru avastha. Pinne Iddheham paranja oru karyam striking aanu "Avanavan thanneyaanu Daivam"❤. Movieyil Irulile velichamaanu Daivam. Philosophical ❤

  • @hemanths0021
    @hemanths0021 3 місяці тому +22

    Bro is a brilliant craftsman 👏🔥

  • @rroosshhaann7777
    @rroosshhaann7777 3 місяці тому +16

    Thank you Maneesh Narayanan for this interview

  • @prasanthdiscover7402
    @prasanthdiscover7402 2 місяці тому +2

    Simple aay vannu ബ്രഹ്മണ്ടം ആകുന്ന simple ഡയറക്ടർ 🥰🥰🥰🥰🥰👍👍👍👍

  • @ravib7702
    @ravib7702 3 місяці тому +18

    Kashttapettal vijayam kooday undu...hatsoff....🙏

  • @error-nf8mc
    @error-nf8mc 3 місяці тому +16

    Ashaaane...fan aaki kalanj ningal❤

  • @elathkuttan4445
    @elathkuttan4445 3 місяці тому +27

    Hatsoff to the entire crew..❤
    Moreover I congratulate the team for the decision they made to go with cue studio for their major interviews..🎉
    Quality in all means❤

  • @pukrajesh
    @pukrajesh 3 місяці тому +27

    Yaaa monee...endu director aaanuu....njan kanda theatre il, vadakara ..ashok....padam kazinjappol streekaladakam ezunnnettu ninnanu kayi adichathuuu....elllarude kannukalum nanjittum undaaayirunnnu....epic movie...
    Note...ee intrvwil Maneesh Narayante mughathunnu vayikaavunna respect, and fanboy moment nekkalum etrayoo iratti aanu Chindambaram sorry Chindambaram sir tangale kanumbol enikk thonunnathu..
    Ennegilum kanumbol kuuude ninnu oru photo edukanam.....ningal muthalla manimuthanu Chindambaram....
    ....

  • @CallMeSringa
    @CallMeSringa 3 місяці тому +5

    Ganapathi elder brother is chidambaram.
    From google : "Chidambaram S. Poduval, is an Indian film director and writer who works in Malayalam cinema. He is known for his debut film Jan.E.Man (2021). He was born in Kannur. He is also the older brother of actor Ganapathi, who co-wrote Jan.E.Man along with him."

  • @rohitsuseel8413
    @rohitsuseel8413 3 місяці тому +29

    The reason he said when asked why he didn't cut short the number of characters out of the 11, made my day 👍

  • @jayr8134
    @jayr8134 3 місяці тому +10

    Kidilan interview & awesome movie, nalla theater experience aayirunnu

  • @Sebz2255
    @Sebz2255 3 місяці тому +11

    Malayalam industryude scene matti😌❤️‍🔥🤟

  • @geetarthaar6167
    @geetarthaar6167 3 місяці тому +27

    Next big thing ❤

  • @Tinacsherry
    @Tinacsherry 3 місяці тому +3

    I wish all interviews could be like this instead of just irritating questions and nonsense games . Through this interview we could able to understand the director 's thought process for this film.

  • @deepakvm15
    @deepakvm15 3 місяці тому +12

    നിങ്ങൾ പോളിയാണ് മനുഷ്യ ❤️

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 3 місяці тому +11

    പഠിച്ച എല്ലാ points ഉപകാരാപെട്ട മനുഷ്യൻ 😂😂😂.. നമ്മൾ ഒക്കെ പഠിച്ചതിൽ 90% waste ആണ്

  • @lekhas6414
    @lekhas6414 2 місяці тому +1

    ആ 11 പേരുടെ life style അവരുടെ കൂടെ നടന്നു ഒപ്പിയെടുത്തു അത് പോലെ തന്നെ സിനിമയിൽ 11 നടന്മാരെ കൊണ്ട് അഭിനയിപ്പിച്ച അല്ല ജീവിച്ചു കാണിച്ച,കൂടാതെ എന്നോ വിസ്‌മൃതിയിൽ ആണ്ടു പോയ ആ 11 ആത്മാർത്ഥ സുഹൃത്തുക്കളുടെ ജീവൻ മരണ പോരാട്ട കഥ ഞങ്ങളുടെ എല്ലാം ഹൃദയത്തിൽ എത്തിച്ച ചിദംബരം താങ്കളാണ് എന്റെ മനസ്സിൽ real hero.

  • @mfc5612
    @mfc5612 3 місяці тому +12

    ചിദംബരത്തിനെ കാണാൻ south africa യുടെ wicket keeper ആയിരുന്ന ക്വിന്റൺ ഡി കോക്ക് നെ പോലെയുണ്ട് 😬

    • @arabellastories
      @arabellastories 2 місяці тому +1

      Scoreboard lum box office lum century adikka oru hobby aavum pullide

  • @Mohdthabir
    @Mohdthabir 3 місяці тому +41

    സിനിമ കണ്ടു പൊളിച്ചിട്ടുണ്ട്😍😍

  • @aarya2176
    @aarya2176 Місяць тому +1

    BHASII....😍😍brilliant actor and brilliant performance throughout❤‍🔥❤‍🔥❤‍🔥

  • @neethutr7054
    @neethutr7054 2 місяці тому +2

    Valare nalla oru interview.anavashya questions illathe,padichu cheyyunna avatharakan🤝

  • @abhijithsanthosh7908
    @abhijithsanthosh7908 3 місяці тому +18

    Best interview channel in Malayalam 🔥🔥

  • @gangajp8580
    @gangajp8580 3 місяці тому +20

    സിനിമയുടെ അവസാനം സിജുവിന് രാഷ്ട്രപതിയുടെ അവാർഡ് കിട്ടിയതും കൂടി കാണിക്കാമായിരുന്നു. ചെറിയ കാര്യം അല്ലല്ലോ ചെയ്തത്. അത് സിജുവിനുള്ള ഒരു ആദരവ് കൂടി ആയേനെ

  • @mediacometrue7751
    @mediacometrue7751 3 місяці тому +24

    Thanks for this movie and ultimate theatre experience ❤

  • @annpriyanoble6875
    @annpriyanoble6875 3 місяці тому +17

    Thank you for this interview.
    Despite listening to multiple accounts and knowing that Subhash had survived, I have been struggling with gaining closure. There's this intrigue, you know, about the psyche of the man who fell and the man who survived. The film brilliantly portrays the former. It's like one of those dreams where you are trying to call out for help, but you just can't let out any sound.
    Now knowing that it would have been such a long and drastic death, I can't stop thinking about that dream-like state of death.
    I'm going to repeat it here, if Guna was an invitation, Manjummel Boys is a warning. And gee, does 'Kanmani Anbodu' now feel different?

  • @yahya7613
    @yahya7613 3 місяці тому +19

    Kidlam movie❤

  • @Akash_True_Thinker
    @Akash_True_Thinker 3 місяці тому +9

    Njan Kandathil vachu Manjummel Boys movie yude nalla interview!

  • @sreedevkmanr
    @sreedevkmanr 3 місяці тому +3

    Hello..കണ്ണൻ.. Great.. ഇന്നലെ പടം കണ്ടു.. Realy great..

  • @athulraj1395
    @athulraj1395 3 місяці тому +4

    Padam theee
    Kidilan survival movie
    Hats of to you team manjumal both reel and real

  • @shambhuvijayakumar
    @shambhuvijayakumar 3 місяці тому +13

    Gunaa shoot cheytha venu sirnte oru interview venam 🔥❤🙂

  • @nidevdamodharan9404
    @nidevdamodharan9404 2 місяці тому +2

    ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ചിദംഭരം 💎💎💎

  • @praveenkuruppath
    @praveenkuruppath 3 місяці тому +1

    അടിപ്പൊളി മൂവീ പിന്നെ നല്ലൊരു ഇന്റെവ്യൂ അഭിനന്ദനങ്ങൾ മനീഷ് ആൻഡ് ചിദംമ്പരം❤❤❤❤❤

  • @amalbabu4730
    @amalbabu4730 3 місяці тому +4

    This guy is an asset for malayalam cinema 🔥

    • @nasilahamdu5029
      @nasilahamdu5029 3 місяці тому +2

      സൂപ്പർ movie മഞ്ഞുമ്മൽ boys... ഇന്നലെ പോയി കണ്ടിരുന്നു ... ആ ഹാങ്ങ്‌ ഓവർ ഇതുവരെ മാറിയില്ല,,, കണ്ണടക്കുമ്പോൾ ഭാസി ഗുഹക്കുള്ളിൽ കിടക്കുന്നതാ ഓർമ്മ വരുന്നത്.. ഇനിയും കാണണമെന്നുണ്ട് മൂവി അത്രക്ക് സൂപ്പർ...❤❤❤❤

  • @TheSpyCode
    @TheSpyCode 3 місяці тому +29

    മനീഷ് ബ്രോ ഇതുപോലെ തന്നെ ഇതിലെ സിനിമാറ്റോഗ്രാഫറുടെയും എഡിറ്ററുടെയും ഇന്റർവ്യൂ എടുക്കാമോ ? (എന്തെങ്കിലും ഒരു വഴിയുണ്ടേൽ നോക്കണെ ..) 🥰❤

    • @opacarophile3479
      @opacarophile3479 3 місяці тому +3

      Are you an editor....??Ella videos nte thazheyum thante comment kaanalo 😀

    • @akhilrajm3606
      @akhilrajm3606 2 місяці тому

      Ningal editor aano

  • @CINESTRYTALKS
    @CINESTRYTALKS 3 місяці тому +8

    He is a "FILMMAKER".

  • @bunjaykididi
    @bunjaykididi 3 місяці тому +1

    Brilliant movie! I just watched it today and came searching for some sensible content on its making. My first ever magnificent theatre experience! Thank you for making it!

  • @RMJ944
    @RMJ944 3 місяці тому +8

    Great interview 👍🏻👍🏻👍🏻

  • @devikaharin
    @devikaharin 3 місяці тому +17

    We just watched the movie... It's a great experience..But i would say apart from all the filmy discussions there should be discussions for DISASTER Management Or Survival protocols needs to be addressed..Cz Most of us become stunned and being Panicked such disastrous situations. My personal opinion...Great work👍

    • @divyathayil724
      @divyathayil724 3 місяці тому

      Aqa

    • @abhijithas1015
      @abhijithas1015 2 місяці тому

      ഒരു ബാബു മലയിൽ കുടുങ്ങി ആർമി വരേണ് വന്നു
      നല്ല രീതിയിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ചെയ്യാനും നടപ്പിലാക്കണം athinoke ഡെവലപ്പ് മെന്റ് വേണം

  • @athulsr
    @athulsr 3 місяці тому +7

    Hat's off you man you done and dusted ❤❤

  • @sarathv.s454
    @sarathv.s454 3 місяці тому +6

    👌🏻👌🏻👌🏻കിഡിലേഷ് 👌🏻❤‍🔥 ഇനി ഇത്‌ പോലെ ഒരു മൂവി മലയാളത്തിൽ വരുമോ 🤔

  • @Sefvlogs2349
    @Sefvlogs2349 3 місяці тому +9

    His eyes 🔥