ഇതെക്കെ കാണുമ്പോൾ പുതിയ തലമുറക്ക് കൊതിയാകും ഇതുപോലെ നെഞ്ചും വിരിച് പോലീസിന്റെ അകമ്പടിയോടെ നടന്നു വരാൻ🤣ഇങ്ങനെപോയാൽ ഇനിയും ഇതുപോലെയുള്ള അനീഷ്‌മാർ കേരളത്തിൽ ഉണ്ടാകും 👍🏻അടിപൊളി
അവനു കൊടുകേണ്ടത് കൊടുത്തിട്ട് ഉണ്ട് പണ്ട് .ഇവനെ ആരാധിക്കുന്ന മണ്ടന്മാർക് തോന്നും മരട്. അനീഷ്. എന്തോ ഹീറോ ആണ് എന്ന്. ഇവനെ ഇങ്ങനെ കസ്റ്റഡിയിൽ എടുക്കുന്നത് പോലീസിന്റെ സുരക്ഷയ്ക്കു ആണ് ആ സന്നാഹം ഇവനെ കൊല്ലൻ ഒരുപാട് പേര് നടക്കുന്നുണ്ട് അത് കൊണ്ട് ആണ്
വായിച്ചും കേട്ടും തള്ളാൻ ഒരു സംഭവം. മാംസ ബലവും, ഇരുമ്പും, കമ്പിയും, വെടിമരു ന്നും കൊണ്ട് ഒരുത്തനും ഒരുകാലത്തും ശാന്തിയും, ആനന്ദവും സമാധാനവും കിട്ടിയിട്ടില്ല. ഇവനെ പ്പോലെ പതിനായിരങ്ങൾ ഈ ഭൂമി യോട് ചേർക്കപ്പെട്ടു വിസ്മൃതിയിൽ ആയി കിടപ്പുണ്ട്.
ലഹരി കടത്ത് കാർക്ക് എതിരെ ഇദ്ദേഹം കുറച്ച് പ്രസ്താവന നടത്തിയിരുന്നു അതാകും ഇപ്പൊൾ ഇദ്ദേഹത്തെ ഇങ്ങനെ കൊണ്ടുപോകുന്നത്. ഇദ്ദേഹം ഗുണ്ട ആയാലും അല്ലെങ്കിലും നല്ലൊരു മനുഷ്യൻ ആണ്.
എന്ത് പറയാൻ ഈ സന്നാഹം കണ്ട് അവന് തന്നെ ചിരി വരുന്നു.
ഒരാളെ പിടിക്കാൻ എത്ര മാത്രം പൊലീസാ 🤣🤣🤣
😂😂😂
Just one week...he will be out soon
അവൻ VIP ആയത് കൊണ്ടല്ല.... അവനെ കൊല്ലാൻ ആളുകൾ വേറെ കാണും... പോലീസ് കാർക്ക് അവനെ ജീവനോടെ വേണം..... സുരക്ഷ നോക്കണ്ടേ.....
വാസ്തവം 🤣🤣🤣🤣🤣🤣🤣👌🏻👌🏻👌🏻
ഇവന്മാരുടെ കോപ്രായം കണ്ടിട്ട് പുള്ളിക്ക് തന്നെ ചിരി വരുന്നു
ഇതൊക്കെ കണ്ടാൽ ആരായാലും ഗുണ്ട ആയി പോവും 😂😂😂
🤣🤣
പുള്ളി : എനിക്ക് പ്രാന്തായോ അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായോ 😂😂😂
😂
😂😂😂അവനു തന്നെ ചിരി വരുന്നു !!! വെറുതെ ആൾക്കാരെ കൊണ്ട് ചിരിപ്പിക്കാൻ ആയിട്ട് 😀😀😀
എന്ത് പറ്റി
ജില്ലയിലെ മുഴുവൻ പോലീസുകാരും ഉണ്ടല്ലോ ഒരു ഗുണ്ടയെ അറസ്റ്റു ചെയ്യാൻ അത് കണ്ടിട്ടാവും !!!🤭
അച്ഛനെ അവൻ എന്ന് വിളിക്കല്ലേ മോനെ നിനക്ക് തീറ്റ തരുന്ന ആളല്ലേ
ഉടനെ വിട്ടേക്കാം
😂😂😂
ഭരണ കൂടം strong ആണെങ്കിൽ ഒരു ഗുണ്ടയും തല പൊക്കുകയില്ല.
😢😢😢51 വെട്ട് ആ ടീംസ് ആണ് ഈ പറയുന്നത്
ഭരിക്കുന്നവൻ തന്നെ ഗൂണ്ടയല്ലേ 😅😅😅😅
ഭരണകൂടത്തെ തീറ്റി പോറ്റുന്നത് തന്നെ തില്ലങ്കേരിയും കൊടി സുനിയും . ജയരാജ, കാനായി മാരെ .പോലുള്ളവരാ പിന്നെ എങ്ങനെ
ഇത് പിണറായി പൊലീസ് ഡാ...ഒരു goonda പോലും vazhilla ivide
ശങ്കർ സിമെൻ്റ് പോലെ സ്ട്രോങ്ങ് ആയാൽ മതിയോ. ഒഞ്ഞ് പോടാ.
അറസ്റ്റ് ചെയുന്നത് എല്ലാരും കണ്ടുലോ എന്നാൽ ഇറങ്ങിപ്പോയുന്നത് ആരും കാണില്ല 😂
ഇതെക്കെ കാണുമ്പോൾ പുതിയ തലമുറക്ക് കൊതിയാകും ഇതുപോലെ നെഞ്ചും വിരിച് പോലീസിന്റെ അകമ്പടിയോടെ നടന്നു വരാൻ🤣ഇങ്ങനെപോയാൽ ഇനിയും ഇതുപോലെയുള്ള അനീഷ്‌മാർ കേരളത്തിൽ ഉണ്ടാകും 👍🏻അടിപൊളി
ഇതിൽ കൊതിയാവുന്ന ഒന്നും ഞാൻ കാണുന്നില്ല. തലയ്ക്ക് വല്ല അസുഖവും ഉണ്ടോ തനിക്ക്?
What he said is correct, all cameras and police security 😅
ഒരു ജില്ലയിലെ പോലീസ് മുഴുവനും ഉണ്ട് ഗംഭീര വരവേൽപ്
അറസ്റ്റ് ചെയ്യുന്നു എന്നല്ലാതെ അങ്ങേരുടെ ദേഹത്തു കൈ വെയ്ക്കാൻ ആമ്പിയർ ഉള്ള പോലീസ്ക്കാരു ആ കൂട്ടത്തിലുണ്ടെന്നു തോന്നുന്നില്ല
Yes
Haa Ivanje okke Army karan kittande😂😂😂 appo mansilakm
ദേഹത്തു കൈ വയ്ക്കൽ അല്ലല്ലോ പോലീസ് കാരുടെ ഡ്യൂട്ടി... അവർക്ക് നിയമനുസൃതം ചെയ്യാനുള്ളത് ചെയ്യുന്നു...... നിങ്ങൾ പുള്ളിയുടെ ആരാധകൻ ആണോ?
അവനു കൊടുകേണ്ടത് കൊടുത്തിട്ട് ഉണ്ട് പണ്ട് .ഇവനെ ആരാധിക്കുന്ന മണ്ടന്മാർക് തോന്നും മരട്. അനീഷ്. എന്തോ ഹീറോ ആണ് എന്ന്. ഇവനെ ഇങ്ങനെ കസ്റ്റഡിയിൽ എടുക്കുന്നത് പോലീസിന്റെ സുരക്ഷയ്ക്കു ആണ് ആ സന്നാഹം ഇവനെ കൊല്ലൻ ഒരുപാട് പേര് നടക്കുന്നുണ്ട് അത് കൊണ്ട് ആണ്
@@makkarmm165 aaayrkm araadhakan aaayrkm eland inganje van chilakan nikoolalo kuree guundikal
മുഖ്യമന്ത്രി യാണോ വരുന്നത് 🙄പോലീസ് സന്നാഹം കണ്ടിട്ട് മുഖ്യമന്ത്രി യാണോ ഗുണ്ടയാണോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല 😄
Ellam onnanne bro
Randum onnuthanne pinrayem yivanum
🤣
പ്രധാന മന്ത്രി 😅
വല്ലേ താമസം ഇല്ല
കൊള്ളാം എന്തൊരു വരവേല്പ്. കേരളം number one
ഇത് വരവേൽപ്പ് അല്ലടോ പ്രതിയെ കൊണ്ടുപോവുന്നത് ആണ് ആരും ഇല്ലങ്കിൽ അതിന് കുറ്റം പറയും ആൾ ഉണ്ടെങ്കിൽ അതിനും പറയും എന്തൊരു അവസ്ഥ😂🙏
രാഷ്ട്രീയത്തിൽ നല്ല ഭാവി ഉണ്ട് പുള്ളിക്ക്!
Shariya avan vannu enganum ethengilum kodiyudey keezhil ninnu alari vilichu parayumbolekkum nammudey alukal eduthu thalayil vekkum , pattumengi ivaney mukya manthriyum akkum.
മുഖ്യമന്ത്രിക്ക് പോലും ഉണ്ടാവില്ല ഇത്രയധികം പോലീസ് സന്നാഹം 😂😂😂
പുതിയ സിനിമ 😭മരട് അനീഷ് 🤣നടൻ ടോവിനോ കഥ എഴുതിക്കോ 🤣ക്ലൈമാക്സ് ഇങ്ങനെ മതി 👌🏽👍
😂
ഉറപ്പായും വരും 😂
അവസാനം "മരട് കരടായി " ന്നു ഒരു സീൻ നന്നാവോ 🙄
ഇവരെ വളർത്തിയ എല്ലാവർക്കും 🙏
നാളെ ജാമ്യത്തിൽ വിടും 😂😂😂😂😂
ഇതൊക്കെ കാണുമ്പോഴാണ് യോഗി ആദിത്യനാഥിന്റെ ചങ്കൂറ്റം നമ്മൾ അറിയുന്നത് അവനു തന്നെ ചിരി വരുന്നു മാമാ മാധ്യമങ്ങൾക്ക് പറ്റിയ പണി ഇതാ
യോഗിയും ഇങ്ങനെ തന്നെ
സത്യം
@@saidalavi91നീയൊന്ന് അവിടെ പോയി കേറി കൊടുക്ക് അപ്പോൾ അറിയാം 😂😂😂😂നിന്റെ അണ്ടി പിണ്ടിയാക്കും 😂😂😂😂
@@saidalavi91നിന്റെ കയ്യിൽ തെളിവ് ഉണ്ടോ?
ജയ് ഹിന്ദ് 🇮🇳💪💪💪🇮🇳
ഭാവി പ്രധാനമന്ത്രി യോഗി ആദിത്യനാഥിന് ബിഗ് സല്യൂട്ട്
🇮🇳🙏🙏🙏🇮🇳 ഇത് പോലുള്ള നാടകങ്ങൾ അവിടെ നടത്താത്തതിന്
മാമാ മാധ്യമങ്ങൾക്ക് പറ്റിയ പണി ഇതാ..,😅
ആഭ്യന്ദരത്തിന്റെ പരാജയം
ഇതൊക്കെ കാണുമ്പോഴാണ് യോഗി ആദിത്യനാഥിന്റെ ചങ്കൂറ്റം നമ്മൾ അറിയുന്നത്
സെരിയാണ് ഒരു ബുള്ളറ്റ്ൽ തീർക്കവുന്ന പ്രശ്നമേ ഉള്ളു 😂😂
yogi ന്റെ kunnna use ayittillia. angane pavangale shavaparamb upyil
yogi adityanu enth changoottam....ee noottandilum daivathinteyum mathathinteyum purake pokunna alukalkku enth changoottam...aanungal arenkilum daivathinteyum mathathinteyum purake pokumo..? athum ee noottandil...
yogi enna korngann manikyam kodutha chanaka bhakthar
ആ മൈരൻ തന്നെ ഒരു ഗുണ്ടയാ പിന്നെ വേറെ ആളെന്തിനു
VIP TREAT ആണ് മൂപ്പർക്ക്.. എത്ര മാത്രം സംരക്ഷണത്തിലാണ് പുള്ളിയെ കൊണ്ടുപോകുന്നത് 🤣
ഇനി മുതൽ സുഖ ജീവിതം... 🤝
തൃശൂർ പൂരത്തിന് ആനയെ കൊണ്ട് വരുന്ന പോലെ ഉണ്ട്. നമ്മുടെ കുറേ പോലീസ് കാരും കുറച്ചു നിയമം അറിയാത്ത നിയമ പാലക രും.ഫലം ഇല്ലാത്ത വൃഷം വെട്ടി കളയുക.
പിണറായി ബിജായനെ കൊണ്ട് പോകുന്ന പോലെ ഉണ്ടല്ലോ...😂😂
അതിനും നല്ലത് നിൻറെ അപ്പനെ കൊണ്ട് പോകുന്നത് പോലെ എന്നല്ലേ .
ഹിസ് ഹൈനസ്... ഡോക്ടർ.. കൊടിസുനി മഹാരാജാവ്... എഴുന്നള്ളുന്നേ... യ്.... 🙏
പോലീസ് പിടിക്കുന്നു കോടതിജാമ്യംനൽകുന്നു അത് റിപ്പീറ്റ്ചെയ്യുന്നു യോഗി കീ ജയ്യ്
ഇതൊക്കെ വല്ല ഗൾഫ് രാജ്യത്ത് ആയിരുന്നെങ്കിൽ തല വെട്ടുന്നത് കാണാമായിരുന്നു..
ഒന്ന് പോടെ അവന്റെ ഒരു ഗൾഫ്
Poda myre ne enna gulfil po
അവനെ പണ്ടേ തൂക്കി ഹിമാർ
ഇന്ത്യൻ ഗവണ്മെന്റ് ന് അപ്പിയില്ല നിയമം മാറ്റാൻ 🤣🤣🤣🤣
സിൽമ നടൻ അനെന് വിചാരിച്ചു ആര്ലും ചെല്ലും. സാർ ഒരു ഓട്ടോഗ്രാഫ്
നമ്മുടെ പോലീസ് ന്റെ ഒരു മനോ ധൈര്യം
മുഖ്യമന്ത്രി പിണറായി വിജയൻ സാർ നു പോലും ഇത്രയും സെക്യൂരിറ്റി ഇല്ലാ നമ്മുടെ നാടിന്റെ ഗതി കേട് 😂
നാളെ തന്നെ ജാമ്യം കൊടുക്കും ഇതെത്ര കണ്ടതാ😂
ചുരുക്കി പറഞ്ഞാൽ ഇപ്പോൾ എന്റർടൈമിന് സിനിമ ഒന്നും കാണേണ്ട ആവശ്യമില്ല ഇങ്ങനെ ഓരോ വീഡിയോസ് കണ്ടാൽ മതി പൈസക്കും മുടക്കില്ല😃
നല്ല ഉരുക്കു ശരീരം ഹാ എല്ലാം നാടിനു വേണ്ടി ആണല്ലോ എന്നോർക്കുമ്പോ ഒരു ആശ്വാസം 😎😎😒😒
വായിച്ചും കേട്ടും തള്ളാൻ ഒരു സംഭവം. മാംസ ബലവും, ഇരുമ്പും, കമ്പിയും, വെടിമരു
ന്നും കൊണ്ട് ഒരുത്തനും ഒരുകാലത്തും ശാന്തിയും, ആനന്ദവും സമാധാനവും
കിട്ടിയിട്ടില്ല. ഇവനെ പ്പോലെ
പതിനായിരങ്ങൾ ഈ ഭൂമി യോട്
ചേർക്കപ്പെട്ടു വിസ്മൃതിയിൽ ആയി കിടപ്പുണ്ട്.
Stupidity at its pinnacle. Please Don't give publicity to these. There are lot of serious issues to talk and solve. Let the law deal that...in court
ഇത്രയും വലിയ പോലീസ് അകമ്പടി വളരെ കുറച്ചു പേർക്കേ കിട്ടാറുള്ളു...അതിൽ നിന്ന് തന്നെ ആൾ എത്ര അപകടകാരി ആണെന്നറിയാം 😜
കേരളത്തിൽ രണ്ടു പേർക്ക് മാത്രമേ ഉള്ളൂ ഇത്ര പോലീസ് അകമ്പടി.....! രണ്ടും മാഫിയ തലവന്മാർ....!! 😀😀
ഇനി സുഖിച്ചു ജീവിക്കണം....അതാണ്......
വിയ്യൂരിട്ട് സുഖിപ്പിച്ചെന്നാ കേട്ടത്
May God bless you
എത്ര വലിയ ഉയർന്ന ഉദ്യോഗസ്ഥരാണ് അകമ്പടി സേവിക്കുന്നത്. ശെരിക്കും ഒരു ഹീറോയാണെന്ന് അവനുതന്നെ തോന്നിപ്പോയി..
ലഹരി കടത്ത് കാർക്ക് എതിരെ ഇദ്ദേഹം കുറച്ച് പ്രസ്താവന നടത്തിയിരുന്നു അതാകും ഇപ്പൊൾ ഇദ്ദേഹത്തെ ഇങ്ങനെ കൊണ്ടുപോകുന്നത്.
ഇദ്ദേഹം ഗുണ്ട ആയാലും അല്ലെങ്കിലും നല്ലൊരു മനുഷ്യൻ ആണ്.
Kopp aaan
സത്യം
അറസ്റ്റ് മാമങ്കം... ഇത്രയും പോലീസ് എന്തിനാ.. ധൈര്യമുണ്ടെങ്കിൽ ഒറ്റയ്ക്കൊറ്റയ്ക്ക് വാ... 🤣🤣🤣😂😂😂😂😅😅😅😅
DYSP Benny Sir Alle orupad pillere govt servicil ethicha alane.. Tanur dysp ayirunu big salute 🎉🎉
കണ്ടാൽ തോന്നും മുഖ്യമന്ത്രി പറഞ്ഞിട്ട് പോലീസുകാർ അറസ്റ്റ് ചെയ്യുകയാണ് എന്ന് കേരളം എങ്ങോട്ടാണ് പോകുന്നത്
ആണോ കുഞ്ഞേ
ഈ സാറിന് ഒരുപാട് ഫാൻസ് ഉണ്ടല്ലോ
അടുത്ത ആഴ്ച ഇറങ്ങും ഉറപ്പാണ്
Good. Do not let him come back without reformation. He may change if you give him a good counselling and opportunity.
നാണം കെട്ട സർക്കാർ. അവൻ പറഞ്ഞതു പോലെ police അനുസരിച്ചു
99 സീറ്റ് സഹിക്കാൻ പറ്റുന്നില്ല അല്ലെ 😂
@@yoga4ubyyogisiya176 99 ഗുണ്ടാ പൊട്ടൻമ്മാർ
പുള്ളി ഇറങ്ങിയിട്ട് ഈ വീഡിയോയിൽ BGM കുത്തികേറ്റി പുള്ളി തന്നെ സ്റ്റാറ്റസ് ഇടും 😆 😎
Aneesh ettan ❤❤❤
ഇവനും ഫൻസോ.. എന്തൂട്ട് മണ്ടന്മാർ aado
ഇനി അവൻ സൂപ്പർ സ്റ്റാർ ആയിക്കോളും അതിനുവേണ്ടി അല്ലേ ഈ സന്നാഹം 😄😄😄
72 പോലീസുണ്ട് കൂടെ . പോലീസ് വണ്ടിയും 72 സീറ്റർ തന്നെ😂😂😂😂😂😂😂😂 വണ്ടി ബുള്ളറ്റ് പ്രൂഫ് ആണോ❓😱😳
Pinne egane gundakal keralathil undakathe errikum. ?
രാജാവ് ✨✨✨✨🤗 എന്താണ് ഗേറ്റപ്പ് 🎉🎉🎉
ചിരിപ്പിക്കലേ😂😂😂
എലിയെ പോലുള്ള ഒരുത്തനെ പിടിക്കാൻ ഇത്ര പോലീസ്, അവൻ bahubali ആയി
എലി 🐁അല്ല തൊരപ്പൻ 🐀
ഇതൊക്കെ കാണുമ്പോൾ ഏറ്റൊരാൾക്കും കേരളത്തിൽ ഒരു ഗൂണ്ട ആകാൻ ആഗ്രഹം തോന്നും.
എന്തിനാണ് ഇത്രയു പേർ ചേർന്ന് അവനെ ഇങ്ങനെ ചുമ്മ ന്ന് കൊണ്ടുപോകുന്നത് ഈ പോലീസ്സ് കാർക്ക് അവനെ പേടിയാണ്
വിഐപി കാറ്റഗറിയിൽ പെട്ടവർക്ക് ഇത്രയും സെക്യൂരിറ്റി കൊടുക്കാതിരിക്കാൻ പറ്റുമോ
പോലീസ് ഇത്രയും ഭവ്യതയോടെ പിടിച്ചു കൊണ്ടു പോകാൻ കാരണം എന്താണ്
ഇങ്ങനെ ആണ് കേരളത്തിൽ അറസ്റ്റ്
കേരളീയം പരിപാടിക്ക് പോയതാണ്
കൊള്ളാം ഇ ചാനലുകർ
മോഹൻലാലിനെ കൊണ്ടുപോകാൻ ഇത്ര പാടില്ല 🔥
കരടായി മാറിയ മരടിന് ഷനിദശ തീർന്നു
ഇനി രാജ യോഗം
എന്താ ആ ചിരി വിരുന്നിനു പോവാണ് അവനു അറിയാം
കേരളം ലോകത്തിൽ അറിയപ്പെടും ഇനി ഒരു രണ്ടു kollam കൂടി ശ്രമിച്ചാൽ മതി
പുറത്ത് നിന്ന് അകത്തേക്കോ അകത്ത് നിന്ന് പുറത്തേക്കോ ഷൂട്ട് ചെയ്യാൻ പറ്റില്ല 🤣🤣🤣🤣
ഭാര്യ വീട്ടിൽ വിരുന്നിനു പോണ സെലബ്രിറ്റി
ഇതു കണ്ടിട്ട് അവനു തന്നെ ചിരി വരുന്നു ഞാൻ ഇത്രയും വലിയ സംഭവം ആണോ എന്ന്?
ഹ ഹ ഹ,😅
എന്താ ആ വരവ്, എന്താ കിട്ടിയ സ്വീകരണം
സാക്ഷാൽ യോഗി പോലും നാണിച്ചു പോകും.😅😅😅
കഷ്ട്ടം...എന്തിനാ ഈ പാടുപെടുന്ന ത് നല്ല തീറ്റയും വെള്ളവും കെടുത്ത് വളർത്തനാണേ...
എല്ലാവരും കാല് തൊട്ട് തൊഴാഞ്ഞത് ഭാഗ്യം ഇത് ഇവിടെ നടക്കു
Kurachu poochandum koodi idamaayirunnu,, ezhunnallikkan,,
ഒരു ഡയലോഗ് കൂടി ആയിരുന്നു.... രാജാവിന് വഴി ഒരുക്കട.....
ഇതൊക്കെ കാണുമ്പോഴാണ് കേരളജനത മുഖ്യമന്ത്രി യോഗയെ ഇഷ്ടപ്പെടുന്നത്
ഊരിപ്പിടിച്ച വാളുമായി ബ്രണ്ണന്‍ കോളേജിന്‍റെ വരാന്തയിലൂടെ😊😊😊😊😊
മഹാരാജാ❤
അങ്കം ജയിച്ചു വരുന്ന ചേകവനെ പോലെ അയാളെ വീരോചിത സ്വീകരണത്തോടെ കൊണ്ട് വരുന്നു..
പുള്ളി പാവങ്ങൾകക്കോ, സാധാരണക്കാർക്കോ ഒരു ശല്യവും ഉണ്ടാക്കുന്നില്ല ഇവിടുത്തെ രാക്ഷ്ട്രീയക്കാരേ വെച്ച് നോക്കുംമ്പോൾ
ജാമ്യത്തിൽ ഇറങ്ങുമ്പോൾ അറിയിക്കണം എനിക്കൊരു കൊട്ടേഷൻ സംഘം ഉദ്ഘാടനം ചെയ്യിക്കാനാ.. ഒരു ക്ലബ്ബും.. 🤣🤣🤣
ഒരു നത്തോലിനെ പിടിക്കാൻ ഇത്രയും പോലീസുകാരോ കഷ്ടം 😂😂😂 Big salute 🫡
അറെസ്റ്റ് ചെയ്യും വിടും അറെസ്റ്റ് ചെയ്യും വിടും അറെസ്റ്റ് ചെയ്യും വിടും 😂😂😂😂😂😂😂😂😂പെറ്റി അടിക്കാൻ നിർത്തിയ കാണാം ഉഷാറ് 😂
Etavum valiya naadakathinu kerala police award kodukkanam 😅
Enni ethenkilum kutt krithyam cheyumbol athum shoot edukumo avvo
എന്താമാസ്എൻട്രി
അധോലോകങ്ങളുടെ രാജകുമാരൻ എന്തൊക്കെ പറഞ്ഞാലും സിനിമാ നടന്മാർക്കില്ല ഇത്രയും ഫാൻസും നടൻ രജനികാന്ത് പോയാൽ ഇത്ര ആൾക്കൂട്ടം എന്തൊക്കെയായാലും പൊളി അണ്ണാ 😂😂
Arrestano ? Kandittu protection poleya thonnunnath.Entha alle ?
കഷ്ടം നമ്മുടെ പോലീസിന്റെ കാര്യം :
😢 എന്തൊരു കഥയാണ് ആരാണ് പ്രധാനമന്ത്രിയോ അദ്ദേഹത്തിന് ചിരി വരുന്നു
കഷ്ട്ടം 😂.. VIp.. ഏർപ്പാട് ആണല്ലോ എല്ലാം 😫
ഇത് സിനിമ ഷൂട്ടിങ് ആണ് 😜 ക്ലൈമാക്സ് സീൻ . എന്തായാലും കലക്കി
എന്തു കാര്യമായിട്ടാ നമ്മുടെ പോലീസ് അവനെ പൊതിഞ്ഞു സംരക്ഷിച്ചു കൊണ്ടുപോകുന്നത്
Super star
എന്റെ ഏമാൻ മാരെ BGM ഒക്കെ ഇട്ട് കൊണ്ടുവരണ്ടേ...... 😂😂😂ഇത് കണ്ട് കണ്ണ് തള്ളി നാളെത്തന്നെ ദാവൂദ് കീഴടങ്ങും...ഇത്രയും വൈറൽ ആകും എന്നോർത്തിട്ട് 😂😂😂😂
Make some bands etc also
എന്തൊക്കെ ആയാലും അനീഷേട്ടൻ ഉള്ളപ്പോ നുമ്മ തോപുംപാടിക്കാർക്ക് വരത്തന്മാരുടെ ശല്യം ഉണ്ടാവരിലല്ല
എന്റെ ഏട്ടാ
Oru si yum nalu പോലീസ് കരും മാത്രം വേണ്ടിടത്ത് 😂കഷ്ടം😢കഴിവ് വേണം കഴിവ്
പോലീസ് ഇല്ലെങ്കിൽ അവിടെ ആക്രമണം നടക്കും, അത് കൊണ്ട് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഉള്ള മുൻകരുതൽ
Police samaram cheyyunna kuttikale thallan mathrame pattoo🤮
wah wah hero
*എങ്ങോ പോയി നല്ല ചാമ്പ് കിട്ടിയലക്ഷണം ഉണ്ടല്ലോ* 😄
എരമല്ലൂരിട്ട് ഫൈസലും കൂട്ടുകാരും സൽക്കരിച്ചതാണെന്നാ അറിയാൻ കഴിഞ്ഞത്