ഒത്തിരി cleaning ബാക്കി കിടക്കുന്നു..അതൊക്കെ നാളെ ചെയ്യണം😔

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 100

  • @belladsilva1748
    @belladsilva1748 3 години тому

    അടിപൊളി.വീഡിയോ...ട്ടാ..എല്ലാം. എല്ലാം.സൂപ്പർ...🥰🥰🥰 റൂബിക്കുഞ്ഞാ....❤️❤️❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  2 години тому

      എടോ അമ്മുവിൻ്റെ കത്തി വീഡിയോ കണ്ടത്തെയുള്ളൂ..അപ്പോ തൻ്റെ കമൻ്റ് കണ്ടു് 👍😃😅🥰🥰🥰🎊🎊

  • @vijianil0773
    @vijianil0773 12 годин тому +1

    Namiykkunnu swapne thanne Ellam nannayittundu .super lady.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  9 годин тому

      എടോ ഇന്ന് cleaning ആയിരുന്നു..നാളെ അതിൻ്റെ വീഡിയോ ഇടും😅😅♥️😀

  • @belladsilva1748
    @belladsilva1748 2 години тому

    പൊതിച്ചോറ്.. അടിപൊളി...❤️❤️❤️❤️❤️

  • @meenaram8055
    @meenaram8055 6 годин тому

    vegetarian pothi choru ,had in school days...nostalgia ❤👌
    ruby sitting on suitcase so cute 😄❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  4 години тому

      എനിക്ക് പിന്നെ അ ഒരു എക്സ്പീരിയൻസ് ഇല്ല മീന 😅😅😅 ആര് ഉണ്ടാക്കി തരാൻ😅💕💕

  • @sariajisariaji3213
    @sariajisariaji3213 2 години тому

    💝

  • @omanarajan4828
    @omanarajan4828 7 годин тому

    Pothichore adipoli Swapna, njangalum vallappozhum undakkarunde,ila.kittumbol 👍

  • @jalajadevi8245
    @jalajadevi8245 5 хвилин тому

    👍❤️🥰💖

  • @sarithak6760
    @sarithak6760 14 годин тому +2

    ഗുഡ് മോണിംഗ് ചേച്ചി ❤🥰

  • @mollyjose1212
    @mollyjose1212 10 годин тому

    Good afternoon Swapnakutty... ഞാനും ബിരിയാണി ഉണ്ടാക്കാൻ തുടങ്ങി സ്വപ്നയുടെ കണ്ടിട്ട്. Your recipe is very good and easy to make. Ruby ചക്കരെ സുഖമല്ലേ??Very good video. With lots of love ❤❤❤

  • @sanifrancis3014
    @sanifrancis3014 12 годин тому

    Chechi ♥️ pothy chor super yesterday makkalku school ellayurumu plus two padikuna oru molu marichu eppol makalodu onnum parayan pattila kalam anganaya😢

  • @padmaks7347
    @padmaks7347 9 годин тому

    Biriyani ku oru rabbit ntae mukam... Egg randum cheavi. Eaniku anginae thonni.. Beautiful

  • @juliejoseph4258
    @juliejoseph4258 4 години тому

    Pothi chorum bitiyaniyum snaks um okke kittum avide varunna moluzzz markk ❤❤❤
    Evide innu edi mazha yum okkeyaaaaa 🎉🎉🎉🎉 eniyk eshtta mazha but edi minnalum 😢
    Venda pedi illa but eshtam illaaa😢😢 angine Roger poyi eni Diwali ykk varo
    Pillerodellam anewashnm parayane kootathil uncle node um 🥰🥰🥰🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  4 години тому +1

      നിൻ്റെ കര്യങ്ങൾ ഇവിടെ ഞാൻ പറയാറുണ്ട്😀🥰🥰🎊🎊

    • @juliejoseph4258
      @juliejoseph4258 3 години тому

      @@veettukaaryangalbyswapna6940 Thank you Thank you 🥰🥰

  • @nirmalasivadas8453
    @nirmalasivadas8453 10 годин тому +1

    പൊതിച്ചോറ് കണ്ടപ്പോൾ കൊതിയയെടാ........😋😋😋😋😋😋

  • @beena-ik1ig
    @beena-ik1ig 12 годин тому

    Good afternoon chechi kutty pothi choru 👍😋🐶♥️♥️♥️

  • @ajitharavindran8817
    @ajitharavindran8817 13 годин тому +1

    Hi good morning ,Super പൊതി ചോറ് ആയിട്ട് ഉണ്ട് ,എ൯െറ ചെറിയ മകള് പറയു൦ അമ്മയുടെ കെെയിൽ നിന്നു പൊതി ചോറ് വാങ്ങി ജോലിയ്ക്ക് പോണ൦,റൂബിഹായ്🎉🎉🎉❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  12 годин тому

      എനിക്ക് ഇന്ന് വരെ പൊതിച്ചോറ് കിട്ടിയിട്ടില്ല😔🥰

  • @rasiyaph1741
    @rasiyaph1741 9 годин тому

    Mmuthumanikale🥰🥰🥰❤❤❤❤❤❤

  • @Inkis_Recipes.
    @Inkis_Recipes. 9 годин тому

    Hai Chechi Good Afternoon 😊❤ Inn Rest Edutha Divasam Ayirunnu. Athukonde Inn Nerathe Video Kandu eoool Comment Idunnath. Biriyani Adipoli. Undakkan Easy Anu. Chorum Curry Um Undakunnathine kaalum Aluppam Anu.❤ Pothichor Kandappol Undakkanam Ennu Oru Agraham. Kashmiri Chilly Kk Eppol Rate Koodi Varukayanu. Erivu Ullath Njan Vangunnath.😊❤ Pothichoru Undakanam 😊❤ roger Poyi Alle ❤😊 Ruby Kunje ❤🥰😊 Ellavarkkum Sugamano.😊❤🥰💖💖💖

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  9 годин тому +1

      മുളക് വാങ്ങി പൊടിക്കുമ്പോ ഒരു കിലോയ്ക്ക് ആയിരം രൂപ ആകും😅ഇപ്പൊ പൊടി വാങ്ങും അതിന് അധികം വില ഇല്ല👍😀ചേച്ചിക്ക് ഇന്ന് മൊത്തം പണി ..ഇപ്പൊ ഒന്ന് കിടന്നു😅💖💕

  • @LIFEARCHANA
    @LIFEARCHANA 9 годин тому

    Take care sister, your stomach is getting bloated

  • @anilar7849
    @anilar7849 3 години тому

    Happy👍 Wednesday 🌓🌜(9.04pm

  • @nourinisthaqshereef2951
    @nourinisthaqshereef2951 13 годин тому

    Auntyyyy.auntyde face tired aayath pole und.biriyani decoration supper.pothichor yummy💖💖💖🥰🥰🥰👍👍👍

  • @vinojvnair1960
    @vinojvnair1960 4 години тому

    Ela medichu alleee😊

  • @Saadiavanoob-dr5gc
    @Saadiavanoob-dr5gc 14 годин тому +2

    Chechi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhuvishnudas7985
    @sindhuvishnudas7985 14 годин тому

    Chechi mrng❤❤❤❤❤ podhichor suprb👍👍🙌😘😍👌

  • @reenajacob3048
    @reenajacob3048 4 години тому

    Unsalted butter annu nallathu

  • @DhanyaPV-yv4js
    @DhanyaPV-yv4js 8 годин тому

    ചേച്ചി കുട്ടി 🥰ചോറ് സൂപ്പർ 👌ചേച്ചി പപ്പാ യ്ക്ക് അരിപുട്ട് ഏത്തപ്പഴം കൂടി mix ചെയ്ത് ഉണ്ടാക്കില്ലേ... അത് ഞാൻ വീട്ടിൽ ഉണ്ടാക്കി.. എല്ലാരും ഒരുപാട് ഇഷ്ട്ടം ആയെന്നു പറഞ്ഞു.. ഞാൻ പറഞ്ഞു എന്റെ ചേച്ചി ഉണ്ടാക്കുന്ന receipe ആണെന്ന് 🥰😄😘😘😘

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  4 години тому

      അതെയോ😃👍🥰ഇവിടെ കുട്ടികൾക്ക് അത് ഇഷ്ടമല്ല മോളേ😃🥰🥰

  • @divyanob7152
    @divyanob7152 14 годин тому

    Good morning swapnechiiii 😍😍😍

  • @rasiyaph1741
    @rasiyaph1741 9 годин тому

    Hi.swapna😘😘😘😘❤❤❤

  • @saritha.ksreya5122
    @saritha.ksreya5122 14 годин тому

    Chechii good morning ❤

  • @dineshpai6885
    @dineshpai6885 14 годин тому

    Hi Swapna Good morning 🙏🌹❤️ Adipoli Video Super 👌👍 Ruby ❤❤🥰🥰😊

  • @lathamenon5542
    @lathamenon5542 13 годин тому

    Good morning Swapna 🌷🥰🌷

  • @beenajoshi9882
    @beenajoshi9882 14 годин тому

    Good morning swopna.

  • @prameelagvarma4385
    @prameelagvarma4385 14 годин тому

    Good morning chechi ❤

  • @lissapaul4721
    @lissapaul4721 14 годин тому

    Good morning chechi 💕❤️👌

  • @binduashokan1847
    @binduashokan1847 10 годин тому

    Hai swapna

  • @manjumanu1616
    @manjumanu1616 10 годин тому

    Swapna cheriya kakka njekki azhukku kallayumo
    Please reply

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  9 годин тому

      ഇല്ല. വലിയ കക്ക മാത്രം ഞെക്കും

    • @manjumanu1616
      @manjumanu1616 9 годин тому

      @@veettukaaryangalbyswapna6940 thanks
      enikku madiyanu 😂atha chodichathu ❤️

  • @renju1985
    @renju1985 14 годин тому

    Hi chechi❤️❤️

  • @ushathomas6997
    @ushathomas6997 13 годин тому

    Hi Swapnakkutty ❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  12 годин тому +1

      Hi dear 🥰 ഉഷ ജി🥰❤️

    • @ushathomas6997
      @ushathomas6997 12 годин тому

      @@veettukaaryangalbyswapna6940moluda marriage kazhinju thirakkayrunnu vedios okka enium kananam

  • @JasminBasheer-e3w
    @JasminBasheer-e3w 12 годин тому

    ❤❤❤❤❤❤❤

  • @pushpalatha4518
    @pushpalatha4518 12 годин тому

    Super recipe

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 11 годин тому

    പപ്പാ അവിടെ നിന്ന് പോയ കാര്യം പറയുമ്പോ സ്റ്റേജിൽ നിന്ന് പ്രെസംഗിക്കുന്ന polethonni😄

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 11 годин тому

    ചേച്ചി പൊതിച്ചോർ ഉണ്ടാക്കുന്ന കണ്ടപ്പോൾ ഞാൻ ഓടിപോയി എനിക്ക് ചോറ് ഇലയിൽ പൊതിഞ്ഞു വെച്ചു. ഞാൻ മിക്കവാറും ഇങ്ങനെ ചെയ്യാറുണ്ട്. ഹോസ്പിറ്റലിൽ ഒക്കെ നാലുമാസം കൂടുമ്പോ പൊതിച്ചോർ കൊടുക്കാറുണ്ട്. അപ്പൊ എനിക്കും അതിന്റെ കൂടെ കെട്ടിവെക്കും. പൊതി ചോറിൽ ഒത്തിരി കറികൾ കൊള്ളില്ല ചേച്ചി. മൂന്ന് കറികൾ അതിൽ കൂടുതൽ എനിക്കിഷ്ടം ഇല്ല. കിഴങ്ങ് മെഴുക്കുപുരട്ടി മുട്ട മീൻ ഫ്രൈ ചമ്മന്തി വേണമെങ്കിൽ ഒരു അച്ചാർ. ഇത്രേം ആണ് പൊതിച്ചോറിന് നല്ലത്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞൂന്നേ ഉള്ളെ 😄

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  9 годин тому

      മിടുക്കി👍😀🥰🥰ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @Maninadam1946
    @Maninadam1946 12 годин тому

    Kure divasam aayi dear comment idan pattarilla, comment edukkumbo type cheyyan ulla tab kanarundayirunnilla, innippo comment idan pattitto, ivide ellavarum paniyum chumayum okkeyayityirikkanu, climate change aavunnathinteyanu ❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  9 годин тому

      ഞാൻ ഓർക്കാറുണ്ട് കേട്ടോ🥰🫂💕എനിക്കും ഒരു അസ്വസ്ഥത എങ്കിലും കുറെ ജോലി ഉണ്ടായിരുന്നു..ഒക്കെ ചെയ്തു👍💖😀🥰

  • @anilar7849
    @anilar7849 3 години тому

    Podichoru ✌🙂

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 14 годин тому

    ഹായ് സ്വപ്ന കുറച്ചു തിരക്കിലാണ് കല്യണം അടുത്തു വരുന്നു ഓട്ടം തന്നെ ഓട്ടം 😀

  • @lijiliji1311
    @lijiliji1311 13 годин тому

    ഏച്ചി മോളു പോകാൻ ഇനി 4 days ഉള്ളു തിരക്കിൽ ആണ് ❤❤❤

  • @alhahasan13
    @alhahasan13 14 годин тому +4

    മൈദ ഒരു കുപ്പിയിൽ ഇട്ട് ഫ്രിഡ്ജിൽ വെച്ചാൽ മതി ഒരുപാട് ദിവസം ഇരിക്കും റൂബി കുഞ്ഞ്❤❤❤❤

  • @priyabyju
    @priyabyju 6 годин тому

    Ayyo entey ruby kunjey nintey oru iruppu aa pettidey mugalil 😂. Eduthapol kaal uyarnnathu athinekkal comedy 😂😂

  • @sanyjos8318
    @sanyjos8318 8 годин тому

  • @mollyjoy5118
    @mollyjoy5118 14 годин тому +1

    ❤❤❤❤❤

  • @basheerbasheerm4538
    @basheerbasheerm4538 14 годин тому

    ❤❤❤❤❤❤