ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കാണുന്നത് പോലെയല്ല എന്റെ ജീവിതം | Tovino Interview | Mathrubhumi.com

Поділитися
Вставка
  • Опубліковано 3 бер 2022
  • ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കാണുന്നത് പോലെയല്ല തന്റെ ജീവിതമെന്നും ആളുകൾ കാണണമെന്ന് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്നതെന്നും നടൻ ടൊവിനോ തോമസ്.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi
  • Фільми й анімація

КОМЕНТАРІ • 37

  • @TLIT-vi7ui
    @TLIT-vi7ui 2 роки тому +22

    Tovino Thomas Fans ❤️❤️❤️❤️❤️

  • @anjaliv2117
    @anjaliv2117 2 роки тому +22

    Inner peace is more important than anything in our life.♥️

  • @vinod2780
    @vinod2780 2 роки тому +16

    നല്ല ആക്ടർ അല്ലെ.. വ്യക്തമായ അഭിപ്രായം ഉള്ള ചെറുപ്പക്കാൻ.

  • @sooraj_kappil2971
    @sooraj_kappil2971 2 роки тому

    Abhinayikkan valare simple...

  • @mehr3824
    @mehr3824 2 роки тому +2

    Count your blessings

  • @vishakp7627
    @vishakp7627 2 роки тому +26

    Dop chetta.enthokkeyo angle try cheyunnundo?

    • @NEELIKURUKKAN
      @NEELIKURUKKAN 2 роки тому

      Yes

    • @thisguywashere5314
      @thisguywashere5314 2 роки тому

      Bis ak khan ❤️

    • @vishakp7627
      @vishakp7627 2 роки тому

      @@thisguywashere5314 cho mesh 😋😎

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 2 роки тому

      കർട്ടന്റെ ഇടയിൽ കൂടി ആരോ ഒളിഞ്ഞു നോക്കുന്നത്പോലെ..

  • @lmnopq8591
    @lmnopq8591 2 роки тому +4

    Instail idunnath alllarrrum angannne doooo

  • @LinsenSydney
    @LinsenSydney 2 роки тому +3

    Acting niruthenda, ഒരു inspiration ആയി fahad ine kaanam

  • @vinayachandran9466
    @vinayachandran9466 2 роки тому +4

    ഇതെന്താ ഒളിക്യാമെറയിൽ ഷൂട്ട് ചെയുന്ന പോലെ 🤣

  • @kkabdullakmohamed9618
    @kkabdullakmohamed9618 2 роки тому +10

    ലാൽസലാം സഖാവേ
    താങ്കൾ ഇനിയും അഭിനയ രംഗത്ത് വേണം
    നമ്മൾ കൊടുങ്ങല്ലൂർക്കാരല്ലേ
    തോറ്റുകൊടുക്കരുത്
    ഇന്നലേയും ഇരിങ്ങാലക്കുടയിൽ പോയപ്പോൾ വീടിന്റെ ഭാഗത്തുകൂടിയാണ് പോയത്

  • @prasadartlove
    @prasadartlove 2 роки тому +3

    അങ്ങനെ പറയല്ലേ ചേട്ടാ😆😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏

  • @johnozil297
    @johnozil297 2 роки тому +3

    Dop sir നല്ല ത്രില്ലിൽ ആണെല്ലോ 😄 പല ആങ്കിൾ പിടിക്കാൻ നോക്കുന്നുണ്ട്

    • @rinopjoseph06
      @rinopjoseph06 2 роки тому

      Dop means

    • @_vip_in_
      @_vip_in_ 2 роки тому

      @@rinopjoseph06 Director Of Photography aka
      Cameraman

  • @Bluestar6930
    @Bluestar6930 2 роки тому +15

    നീ അഭിനയം നിർത്തിയാൽ അത് നീ ഈ ലോകത്തോട് ചെയ്യുന്ന ഏറ്റവും വലിയ പുണ്യ പ്രവർത്തിയായിരിക്കും
    പകരം കഴിവുള്ള ആളുകൾ കടന്ന് വരട്ടെ .

    • @RojanBaby
      @RojanBaby 2 роки тому +16

      ആരാ ഈ പറയുന്നത്...🤣🤣👋

  • @jebinjames9593
    @jebinjames9593 2 роки тому +17

    തോൽവിനോ നായകൻ ആയ മിക്ക പടങ്ങളിലും വേറെ ആരേലും ആവും score ചെയ്യുന്നത്. ഗോദയിൽ ആ പഞ്ചാബി പെണ്ണ്, മായാനദിയിൽ ഐശ്വര്യ, എന്റെ ഉമ്മാന്റെ പേരിൽ ഉർവശി, കളയിൽ ആ വില്ലൻ ചെക്കൻ , ഈയിടയ്ക്ക് ഇറങ്ങിയതിൽ ഒരു പടത്തിൽ സുരാജ്, പിന്നെ panindia film minnal murali യിൽ സോമസുന്ദരം 😀

    • @safeernp3534
      @safeernp3534 2 роки тому

      Haa anganeyumund

    • @lavender3408
      @lavender3408 2 роки тому +24

      എടാ, അവൻ ഒക്കെ already ലൈഫ് ജയിച്ച് കഴിഞ്ഞവൻ തന്നെയാണ്. അവൻ ജീവിതത്തിൽ നേടിയതിന്റെ നാലിൽ ഒന്നെങ്കിലും നേടിയിട്ട് നീ അവന് വട്ട പേരിട്ട് ഉണ്ടാക്ക് , അപ്പൊ അതിന് ഒരു മിനിമം അന്തസ്സെലും ഉണ്ടാവും 😁👍🏼

    • @jebinjames9593
      @jebinjames9593 2 роки тому

      @@lavender3408 നീയൊക്കെ ആർക്കെക്കെ അടിമയാടാ? നീ ഈ പറഞ്ഞത് നിന്റെ പ്രജാ ബോധം കൊണ്ടാണ് . ആരും ആരേക്കാൾ ചെറിയവനൊന്നുമല്ല. ഇവന്റെ അപ്പുറം ചെയ്ത് മലയാള സിനിമയുടെ മുഖ്യസ്ഥാനം കൈയ്യടക്കിയ മോഹൻലാലിനു കിട്ടുന്നുണ്ട് ദിവസംത്തോറും ഇതിന്റെ ഡബിൾ😀😏 . എടാ കോടിക്കണക്കിനു വാങ്ങുന്ന വിജയ്ക്കും അജിത്തിനും ഞങ്ങൾ FFC യിൽ വച്ച് സ്നേഹദരങ്ങൾ നൽകാറുണ്ട് അതൊക്കെ പലർക്കും ഇഷ്ടമാ, നീ പോലും അതൊക്കെ കണ്ട് enjoy ചെയ്ത് കാണും പിന്നെയാ ഈ ഒരു തൃശുവപേരൂർക്കാരൻ ചെക്കൻ 😏

    • @HumanoidRobot1010
      @HumanoidRobot1010 2 роки тому +2

      @@jebinjames9593 FFC എന്ന virtual fight ക്ലബിന്റെ മാസ്ക്ക് മാറ്റി കഴിഞ്ഞാൽ ആരാണ് താങ്കൾ … വെർഷൻ ഒന്ന് ആയിരുന്ന സമയത് ഞാനും ഉണ്ടാരുന്നു അവിടെ …ലോകത് ഉള്ള സകലവനെയും തെറി വിളിക്കാം , “ പരസ്പര ബഹുമാനവും “ പ്രജാ ബോധവും തമ്മിലുള്ള വ്യത്യാസം മറക്കാം ..എന്നലാതെ റിയാലിറ്റിയിൽ ഒരു തേങ്ങാ യും ഇല്ല … സമൂഹത്തിൽ ഒളിഞ്ഞു ഇരിക്കുന്ന പല മനോ രോഗികളെയും പോലെ ഉള്ളിൽ എല്ലാവരോടും തെറി കൊണ്ട് മാത്രം അവലോകനം ചെയ്യുന്ന മറ്റൊരു മനോ രോഗിയായി ജീവിക്കാം … ക്രമേണെ
      ഒരു കോർപറേറ്റ് ലോകത്തോ , സീനിയർ മാനേജ്മെന്റിന്റെ കീഴിലോ വർക്ക് ചെയ്യാൻ കഴിയാതെ അല്ലെങ്കിൽ ഡിപ്ലോമസി എന്നൊരു “ ക്വാളിറ്റി “ തന്നെ വറ്റി വരണ്ട ഒരു കൂട്ടം പുച്ഛിസ്റ്റ് സാഡിസ്റ് കളായി ഒടുവിൽ ഈഗോ തല തിന്നു തീർക്കുമ്പോൾ മനസിലാകും .
      ഇതൊക്ക പഠിപ്പിച്ച കൊക്കും കാക്കയും ഒക്കെ അവരുടെ ജീവിതത്തിൽ നല്ല ഡിപ്ലോമാറ്റുകളും ആണ് , അത് പോലെ ഇതൊക്കെ കൊണ്ട് ഫെയിം ഉണ്ടാക്കിയിട്ടുമുണ്ട് … ബാക്കി ഉള്ളവരൊക്കെ ഉള്ളിൽ നടക്കുന്ന ഈ ചേഞ്ച് തിരിച്ചറിയുന്ന പോലും ഇല്ല .. അവിടെ ചെല്ലുന്നതിനു മുൻപും പിൻപും ഉള്ള ക്ഷമ , react ചെയ്‌യുന്ന രീതി , ഉപയോഗിക്കുന്ന ഭാഷ ഒക്കെ ഒന്ന് ഓർത്താൽ മതി . And dude I checked your channel .. You yourself claim as a creative person and promoting hatred out of nowhere .. The thing you guys are doing is nothing other than cyber bullying .. By an
      Ex FFCian

    • @lostsoul9350
      @lostsoul9350 Рік тому

      ഗോദ പഞ്ചാബി പെണ്ണിൻറെ കഥയാണ്. ഡയറക്ഷൻ ആണെങ്കിലും ക്യാമറ ആണെങ്കിലും കേന്ദ്രീകരിച്ചിരിക്കുന്നത് അവരുടെ ജീവിതത്തിന് ആണ്. അപ്പോ പിന്നെ അവർക്ക് ഇംപോർട്ടൻസ് കിട്ടിയിരിക്കും. നി വില്ലൻ ചെക്കൻ എന്ന് പറയുന്നത് കേട്ടിട്ട് ചിരി വരുന്നു നിങ്ങൾ പറഞ്ഞ ചെക്കൻ ആണ് അതിലെ നായകൻ ടോവിനോ വില്ലൻ ആയിട്ടാണ് വരുന്നത്. ഇത് കേട്ടപ്പോൾ ശരിക്കും നിങ്ങളുടെ സിനിമാ നിലവാരത്തെ മനസ്സിലാക്കാൻ പറ്റി😂. പിന്നെ കാണേ കാണേ ലും എൻറെ ഉമ്മാൻറെ പേരിലും ടോവിനോ അഭിനയിച്ചത് തന്നെക്കാൾ എത്രയോ പരിചയ സമ്പന്നമായ ആളുകളുടെ കൂടെയാണ് മായാ നദിയിലെ ഐശ്വര്യയുടെ ജീവിതത്തിലൂടെയാണ് കഥ പോകുന്നത് പക്ഷേ അതിനെ മാത്തനെ ടോവിനോ അല്ലാതെ ആരെങ്കിലും ചെയ്താൽ ഇത്ര രസമായി തോന്നിയില്ല മിന്നൽ മുരളി യിൽ വില്ലൻ റെ കഥ കുറച് സെൻറ് മെൻറ് ലാണ് അതിനാൽ തന്നെ പ്രേക്ഷകർക്ക് അത് ഒത്തിരി കണക്ട് ചെയ്യാൻ പറ്റും പക്ഷേ ടോവിനോ ചെയ്തത് ഒട്ടും ചെറിയ കാര്യമല്ല. തന്നേക്കാൾ അഭിനയിക്കാൻ സ്കോപ്പുള്ള ഇമോഷണൽ കണക്ട് ആയിട്ടുള്ള കഥാപാത്രങ്ങൾ വേറെ സിനിമയിൽ ഉണ്ടെന്നറിഞ്ഞിട്ടും അതിൽ അഭിനയിക്കുന്നത് വളരെ നല്ല കാര്യമാണ് ഈ കാലഘട്ടത്തെ എത്ര ആൾക്കാർ അങ്ങനെ ചെയ്യുന്നുണ്ട്. ഒരു കഥ വായിക്കുമ്പോൾ തന്നെ അത് മനസ്സിലാകും എന്നിട്ടും ഇയാൾ ഇത് ചെയ്യുന്നു എന്നത് തൻറെ കഥാപാത്രത്തിന് സ്നേഹിക്കുന്നതുകൊണ്ടാണ്😊😊😊

  • @LinsenSydney
    @LinsenSydney 2 роки тому +5

    Yes, ഒരു hero ക്ക് പറ്റിയ face അല്ല

    • @rocky821
      @rocky821 2 роки тому +4

      Atu nee enta face kanatakonda 😂

  • @user-ul3rr9yd9v
    @user-ul3rr9yd9v 2 роки тому +11

    വളരെ നല്ല തീരുമാനം ഒരുത്തന്റെ കോപ്രായം കുറച്ചുകണ്ടാൽ മതിയല്ലോ. വേഗംണുമാകട്ടെ. നിന്റെ ആഗ്രഹം ദൈവം എത്രയും പെട്ടന്ന് നിറവേറ്റട്ടെ. അതിനായി പ്രാർത്ഥിക്കുന്നു.

    • @shanfayis4470
      @shanfayis4470 2 роки тому +20

      ചില്ലറ അസൂയ അല്ലല്ലോ

    • @adhisartgallery2315
      @adhisartgallery2315 2 роки тому +2

      😂😂

    • @user-ul3rr9yd9v
      @user-ul3rr9yd9v 2 роки тому +3

      @@shanfayis4470 അണ്ണാ അസൂയ അല്ല അവന്റെ ആഗ്രഹം നടക്കട്ടെ എന്ന് പ്രാർഥിച്ചു അനുഗ്രഹിച്ചതാ. പാവം ആഗ്രഹിച്ചതല്ലേ. സർവേശ്വരൻ വേഗം നടത്തി കൊടുക്കട്ടെ

    • @shanfayis4470
      @shanfayis4470 2 роки тому +1

      @@user-ul3rr9yd9v 😄😄😆

    • @vishnuradhakrishnan6719
      @vishnuradhakrishnan6719 2 роки тому +1

      പറയുന്ന കേട്ടാൽ നിന്നെ ടോവിനോ ക്യാഷ് കൊടുത്ത് കോപ്രായങ്ങൾ കാണാൻ ഇരുത്തിയേക്കുന്ന പോലാ 🤣, എഴിച്ചു പോടാ

  • @vishnuvr7421
    @vishnuvr7421 2 роки тому +4

    Good looking but worst acting... And script selection.. 🥴

  • @Foodies_county
    @Foodies_county 2 роки тому +1

    Nirthy poda